"2026ൽ കേരളം BJP ഭരിക്കുന്നത് വരെ നമുക്ക് വിശ്രമമില്ല" ; കെ സുരേന്ദ്രന്‍ | K Surendran | BJP Kerala

Поделиться
HTML-код
  • Опубликовано: 28 июн 2024
  • ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേര്‍ന്നു. തെരഞ്ഞെടുപ്പിലെ പ്രകടനം യോഗം വിലയിരുത്തി. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും യോഗത്തിൽ പങ്കെടുത്തു.
    BJP state leadership meet today in Kochi. The meeting evaluated the performance in the election
    #bjpkerala #ksurendran #sureshgopi #georgekurian #news18kerala #malayalamnews #breakingnews #latestkeralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Комментарии • 119

  • @armymanvlog3213
    @armymanvlog3213 25 дней назад +88

    കേരളത്തിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുമിച്ച് നിൽക്കേണ്ടത് ഈ കാലഘട്ടത്തിൻറെ ആവശ്യകത ആണ്

    • @peepee2763
      @peepee2763 25 дней назад +3

      BJP യുടെ ആവശ്യം

    • @damodharanak9833
      @damodharanak9833 25 дней назад

      കേരളത്തിലെ ഹിന്ദു മൂരികളുടെ തലയിൽ അല്പംകൂടി വെളിച്ചം കേറിയാൽ ഇടതൻ മാരുടെയും വലതൻ മാരുടെയും മുറിയണ്ടി നക്കൽ പ്രവണത അറബിക്കടലിൽ മുങ്ങും പിന്നെ കേരളത്തിൽ B J P മാത്രമേ ജയിക്കൂ

    • @jitheshpeter5790
      @jitheshpeter5790 24 дня назад +12

      ക്രിസ്ത്യാനിയായ ഞാൻ BJP ക്ക് വോട്ട് ചെയ്തു❤ജയ്യ് ജയ്യ് BJP❤

    • @user-qe9te8ns1w
      @user-qe9te8ns1w 24 дня назад

      Kazhutha​@@jitheshpeter5790

    • @AlbertJames-lo9mk
      @AlbertJames-lo9mk 21 день назад +1

      യെസ് 👍

  • @jitheshpeter5790
    @jitheshpeter5790 25 дней назад +62

    ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു❤BJP❤

    • @b258sijodaniel6
      @b258sijodaniel6 24 дня назад +4

      അപമാനം

    • @jayaramkuttan6020
      @jayaramkuttan6020 23 дня назад

      ​@@b258sijodaniel6ബ്രോക് നേരം വെളുത്തിട്ടില്ലേ കേരളത്തിലെ യുഡിഫ് ldf ഹിധുവിനെയും ക്രിസ്ത്യാനികളും ദ്രോഹിക്കുന്നത് കാണുന്നില്ലേ keralam ഭരിക്കുന്നത് ldf അല്ല സുഡാപ്പികളാണ് നേർക്കോട്ടിക്സ് ജിഹാദ് ലവ് ജിഹാദ് ഇതൊക്ക കാണുന്നില്ലേ ബ്രോ 😔

  • @sajeevck5539
    @sajeevck5539 25 дней назад +40

    കേരളം ബിജെപി ഭരിക്കണ മെങ്കിൽ ആദ്യം കേന്ദ്രം നടപ്പാക്കുന്നതും നടപക്കിയതുമായ കാര്യങ്ങൾ ഗ്രാമംങ്ങളിലെ ജനത്തെ മനസിലാക്കികുവാൻ വേണ്ട നടപടികൾ ഉണ്ടാക്കണം പിന്നെ കുറച്ചു കാര്യങ്ങൾ കൂടെ ഉണ്ട് അതുഞാൻ പരസ്യമായിപ്പറയില്ല ബന്ധ പെട്ടവർ സാമിപ്പിച്ചാൽ പറയാം

  • @omanakuttanpn294
    @omanakuttanpn294 21 день назад +7

    ബൂത്ത് ലെവൽ പ്രവർത്തനം ഇല്ലാത്ത പാർട്ടി എങ്ങിനെ വിജയമുണ്ടാക്കും.......

  • @babubabu-nd6ju
    @babubabu-nd6ju 23 дня назад +14

    അമിത ആത്മവിശ്വാസം വേണ്ട. തമ്മിലടി നിർത്തി കൂട്ടായ പ്രവർത്തനം അതാണ് വേണ്ടത്. തള്ളല് അപകടം.

  • @santhoshanjanam8494
    @santhoshanjanam8494 24 дня назад +12

    Bjp ക്ക് വോട്ട് ചെയ്യാൻ കേരളം റെഡി... പക്ഷെ കേരളത്തിൽ bjp ബൂത്ത്‌ തലത്തിൽ പ്രവർത്തനം ഉണ്ടോ എന്ന് താങ്കൾ ശ്രെദ്ദിച്ചിട്ടുണ്ടോ

  • @biju32010
    @biju32010 24 дня назад +12

    ചുമ്മാ തള്ളി മറിക്കാതെ പ്രവർത്തിക്കാൻ നോക്കൂ ഇയാളുടെ തളള് കൊണ്ട് ഉള്ള വോട്ട് പോകും അതാണോ ഉദ്ദേശം ..?

  • @SN-yk6wl
    @SN-yk6wl 22 дня назад +5

    വീരവാദം വേണ്ട പ്രവർത്തിച്ചു കാണിച്ചാൽ മതി മോദിജിയെ പോലെ സുരേഷേട്ടനെ പോലെ ജയ് മോദിജി ജയ് ബിജെപി ജയ് സുരേഷ് ഗോപിജി 🙏

  • @AnilKumar-ii5nl
    @AnilKumar-ii5nl 23 дня назад +6

    നീയാണ് പ്രസിഡന്റ് എങ്കിൽ ഒരിക്കലും കേരളം ബിജെപി ഭരിക്കില്ല

    • @Hyrengedeen
      @Hyrengedeen 17 дней назад

      Allengi 🤣🤣🤣🤣😂

  • @gopalkp
    @gopalkp 23 дня назад +5

    മതി suru അധിക ആവേശം വേണ്ട 2021 പോലെ 35 സീറ്റ് ആവരുത്

  • @sravansanthosh8029
    @sravansanthosh8029 24 дня назад +8

    😂 ചാനൽ പ്രസംഗവും ടൗൺ യോഗവും പ്രസ്താവനയും പോരാ ജനങ്ങളിലേയ്ക്കും മതസംഘടനയിലേയ്ക്കും ആശയങ്ങളും സഹായങ്ങളും NDA മേൽനോട്ടത്തിൽ നടപ്പാക്കണം ഈ ഭരണക്കാരെ ഏല്പിചാൽ അടിച്ചു മാറ്റും നിങ്ങൾ ഗ്രാമങ്ങളിലേയ്ക്ക് ഇറങ്ങൂ🎉🎉🎉🎉

  • @vinodkumar-li4uc
    @vinodkumar-li4uc 24 дня назад +14

    നിങ്ങൾ മാറിയാൽ kerala ബിജെപി രക്ഷപെടും.. ആ സുധീർ, V മുരളീധരൻ, K സുരേന്ദ്രൻ, തുഷാർ വെള്ളാപ്പള്ളി ഇവരെ മാറ്റിയാൽ RSS and common ppl will വോട്ട്.. ശോഭ സുരേന്ദ്രൻ വന്നാൽ 100% വിജയം ഉറപ്പു

    • @nandu462
      @nandu462 24 дня назад

      Thushar mariyal
      Kettivecha kashu kittilla

    • @BrightPuthenpura
      @BrightPuthenpura 23 дня назад

      കമ്മിയാണ് അല്ലേ 😅

    • @omanakuttanpn294
      @omanakuttanpn294 21 день назад

      ഉള്ളത് പറയുമ്പോൾ ഇഷ്ടാവില്ല......

    • @shijumeledathu
      @shijumeledathu 20 дней назад

      IVARELLAAM ATHIL N INNU POKANAMEBNNU THANNEYAANU ENTEYUM AGRAHAM ....ATHODEY POOJYEPPI...SHOONYAMAAKUM.

  • @jkm2298
    @jkm2298 24 дня назад +7

    ഒരു പഞ്ചായത്ത് എങ്കിലും പിടിക്ക്

  • @kesavankartha7044
    @kesavankartha7044 23 дня назад +3

    in kerala present leadership should change, k.surendranagar is not a good leader.😮

  • @ananthuakhil3214
    @ananthuakhil3214 22 дня назад +3

    ഗ്രൂപ്പ്‌ കളി നിർത്തി ഒന്നിച്ച് നിന്നാൽ മാത്രം മതി.... ബാക്കി എല്ലാം നടക്കും

  • @KOLLALAYIL_ASHWIN
    @KOLLALAYIL_ASHWIN 25 дней назад +9

    Ks 🔥🧡

  • @bsnair6487
    @bsnair6487 17 дней назад +1

    വീരവാദവും ഗീർവാണവും നിർത്തി എല്ലാ പാർട്ടി പ്രവർത്തകരെയും ചേർത്ത് ഒരുമയോട് പ്രവർത്തിച്ചാൽ എത്തൂ സാധിക്കും.. പക്ഷേ, കേരളത്തിലെ ബിജെപി എന്നാൽ ഞാനും മുരളീധരനും ആണ് എന്ന അഹംഭാവം മാറ്റണം.

  • @bhadrankr5387
    @bhadrankr5387 22 дня назад +2

    തൃശ്ശൂരിൽ ശ്രി സുരേഷ് ഗോപിയും പാർട്ടി പ്രവർത്തകരും കൂടാതെ ചില ലോക്കൽ സംഘടനകളും കൂടി ഒത്തൊരുമയോട് കൂടി പ്രവർത്തിച്ചതിന്റെ ഫലം നമ്മൾ കണ്ടു. അതെ രൂപത്തിലും ഭാവത്തിലും ഉള്ള പ്രവർത്തനങ്ങളിലൂടെ എല്ലാ വോട്ടർ മാരെയും നേരിട്ടു കണ്ടു , അതായത് ശ്രീ സുരേഷ് ഗോപി ഒരൊറ്റ ബൂത്തു കേന്ദ്രീകരിച്ചു ജന സഭ യുണ്ടാക്കി അവരെ കാര്യങ്ങൾ പരണജ മനസ്സിലാക്കി വോട്ടു ചോദിച്ചു ജനങ്ങളെ വിശ്വാസത്തിലെടുക്കണം. അത് പോലെ തന്നെ സ്ഥാനാർഥികൾ ജനത്തിന് മനസ്സുകൊണ്ട് അംഗീകരിക്കാവുന്ന വ്യക്തിത്വത്തിന്റെ ഉടമകളായിരിക്കണം
    .

    • @shijumeledathu
      @shijumeledathu 20 дней назад

      PRATHAPAN ITHAVANA THUNACHU ENNU KARUTHI ADUTHA THAVANA ATHUNDAAVILLA

  • @sreedharankodiyath7990
    @sreedharankodiyath7990 19 дней назад +2

    പാർട്ടിക്കുള്ളിൽ ഗ്രൂപ്പ്‌ കളിക്കാതെ എല്ലാവരും ഒത്തു പിടിച്ചാൽ ഒരുപക്ഷെ 2026ൽ കേരളം ഭരിക്കാൻ പറ്റിയെന്നു വരാം.

  • @user-er8ic2si1j
    @user-er8ic2si1j 23 дня назад +2

    കഴിഞ്ഞ ഇലക്ഷനിൽ 35 സീറ്റ് കിട്ടിയില്ല

    • @BrightPuthenpura
      @BrightPuthenpura 23 дня назад +2

      കേരളം ഭരിക്കും. കുറിച്ചുവെച്ചോ

  • @sudirsankr3361
    @sudirsankr3361 24 дня назад +1

    BJP must immediately issue master plan for infrastructure, social security ,law and order and employment generation urgently to prepare for 2026.

  • @corefighter-yr2024
    @corefighter-yr2024 21 день назад +1

    കിട്ടുന്നത് വരെ പരിശ്രമം കിട്ടിയാൽ വിശ്രമം അതാണോ ഉദ്ദേശിക്കുന്നത്. ആദ്യം തമ്മിൽ തമ്മിൽ പാര പണിയൽ മതിയാക്കണം. നേതൃ സ്ഥാനം കഴിവുള്ളവർക്ക് കൊടുക്കണം. എന്തും ധൈര്യമായിട്ട് തുറന്നു പറയാനുള്ള ആർജവം കാണിക്കണം. അല്ലാതെ കീശ വീർപ്പിക്കാൻ വേണ്ടി മാത്രം പാർട്ടി പ്രവർത്തനം നടത്തരുത്………🙏🙏🇮🇳

  • @nandagopans2056
    @nandagopans2056 22 дня назад

    Best

  • @ulfr_8956
    @ulfr_8956 24 дня назад +1

    Ulli and murali maariyal രക്ഷപ്പെടും

  • @kunhikrishnank5942
    @kunhikrishnank5942 24 дня назад

    You please go home and take rest Mr Surendran.....

  • @vipinmurali2884
    @vipinmurali2884 25 дней назад +3

    ആദ്യം പഞ്ചായത്ത് മെമ്പർ ആകു

    • @RajAN-rh5qy
      @RajAN-rh5qy 25 дней назад +6

      Bjp bharikunna panchayathukal undenna karyam ariyillayirikum. Oru MP yum und. 2 MP yil tudangiyatanu bjp. Atum ariyan vazhiyilla.

    • @subbin1971
      @subbin1971 24 дня назад +2

      CPM ൻ്റെ Grass Root വോട്ട് ബാങ്കായ പിന്നോക്ക ഹിന്ദു വിഭാഗം BJP യായി മാറി കൊണ്ടിരിക്കയാണ്. ബാക്കി വരുന്ന CPM ഒരു മുസ്ലിം പാർട്ടിയായി മാറി ലീഗിലോ INL ലോ SDPI യിലോ ലയിച്ചേക്കാവുന്ന ഒരു സാഹചര്യത്തിലൂടെയാണ് CPM പൊയ്കൊണ്ടിരിക്കുന്നത്.😂

  • @jayarajan9248
    @jayarajan9248 20 дней назад

    സുരേന്ദ്രൻ bjp സ്ഥാനത്തുനിന്നും മാറാതെ 2026 എന്നല്ല ഒരിക്കലും കേരളത്തിൽ bjp വരില്ല. ജയ് ജയ് bjp. ഞാനും ഒരു bjp അനുഭാവി ആണ്

  • @naufalkorachankandiyilkand3552
    @naufalkorachankandiyilkand3552 22 дня назад

    ഈ വർഷത്തെ വലിയ തമാശ 😃😃😃😃
    ഉണ്ട 😃😃😃

  • @harikumarm535
    @harikumarm535 25 дней назад +2

    UDANAE 😂

  • @shajivna7725
    @shajivna7725 21 день назад

    10 kollam bharanam koduthittu anthu kitti keralathinu athuparayatte....

  • @shajivna7725
    @shajivna7725 21 день назад

    Angane ankil oru kadha azhuthiyalo. Orakkamillatha suruvinte jeeevitham

  • @manus.pillai6296
    @manus.pillai6296 24 дня назад +1

    ഉള്ളി,
    ഉരുളക്കിഴങ്ങ്,
    കത്വാ രാധാകൃഷ്ണൻ,
    മത്തൻ,
    അനിൽ ആന്റണി,
    കുമ്പളം,
    ശ്രീശാന്ത്,
    കപ്പലണ്ടി,
    ടോം വടക്കൻ,
    എന്നിവരെ മാറ്റി നിർത്തിയാൽ സീറ്റ് പിടിക്കാം.

  • @user-jf8or7fz2z
    @user-jf8or7fz2z 17 дней назад

    ചേട്ടൻമാറിയാൽഒരുmla
    കിട്ടും

  • @chinjuhari4823
    @chinjuhari4823 19 дней назад

    😆😆😆😆😆😆😆😆😆😆😆😆

  • @lakshmibyju9175
    @lakshmibyju9175 20 дней назад

    Thalllleee

  • @geteducated9123
    @geteducated9123 23 дня назад

    ALLENKIL VISRAMAM THEERE ILLA

  • @user-jf8or7fz2z
    @user-jf8or7fz2z 17 дней назад

    ചേട്ടനെവയനാട്ടിൽതട്ടിയില്പായിരുന്നുഎങ്കിൽsg
    ജയിക്കില്ലായിരുന്നു

  • @manikandan189
    @manikandan189 20 дней назад

    ആദ്യം ഇദ്ദേഹത്തെ മാറ്റണം എന്നാൽ ആ പ്രസ്ഥാനം രക്ഷപ്പെട്ടു ഒരു അഴിമതി വീരൻ നല്ല നാടക നടൻ ശബരിമല വിഷയത്തിൽ നമ്മൾ കണ്ടതാണ്

  • @AkhilpgApg
    @AkhilpgApg 19 дней назад

    താങ്കൾ മിണ്ടാതിരുന്നാൽ തന്നെ കാര്യങ്ങൾ ഒക്കെ അതിന്റെ വഴിക്ക് നടന്നോളും 🤦🏻‍♂️🤦🏻‍♂️

  • @gangadharant3338
    @gangadharant3338 23 дня назад

    35 സിറ്റ് കിട്ടിയാൽ കേരളം ഭരിക്കും എന്നു പറഞ്ഞെനേതാവ് അല്ലെ? നേമം പിടിച്ച അതേ രീതിയിൽ തൃശൂർ കിട്ടിയപ്പോൾ പ്രതീക്ഷക്ക് അതിര് നഷ്ടപ്പെടരുത് മോദിജി പറഞ്ഞത് 10 കിട്ടും എന്നാണ് അതും സുരേന്ദ്രൻ്റെ പ്രസംഗവും ഏതാണ്ട് ഒരുപോലെ

  • @naufalkorachankandiyilkand3552
    @naufalkorachankandiyilkand3552 22 дня назад

    സുര ആദ്യം ഒന്ന് ജനിക്കാൻ നോക്ക് 😃😃സുരേഷ് ഗോപി ജയിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരം

  • @unnithekkepatt7881
    @unnithekkepatt7881 19 дней назад

    കേന്ദ്രം സുരേന്ദ്രന്റെ മൂട്ടിൽ തീയിട്ടു

  • @Sandyy99
    @Sandyy99 21 день назад

    Perumbavoor sevice co operative society ilum paisa illaa... ellam kondupoyiii... ivide congress aanu...ithonnum mindan oru new channel um illaaa...😢😢😢

  • @shajahanrameez2881
    @shajahanrameez2881 21 день назад

    സുരേന്ദ്രൻ സ്വപ്നം മാത്രം

  • @manimanikandan6321
    @manimanikandan6321 23 дня назад

    നിൻറെ ഔദാര്യം വേണ്ട അല്ലാതെ തന്നെ താമര വിരിഞ്ഞോ നിയമസഭയിലേക്ക് ആർ സീറ്റ്

  • @shijumeledathu
    @shijumeledathu 20 дней назад

    APPOL NINAKKU VCISRAMIKKENDI VARILLA....NINTEY JANNMAM INGANEY ODUNGUM

  • @user-hc4fc6pz6f
    @user-hc4fc6pz6f 23 дня назад

    ശോഭാ സുരേന്ദ്രൻ,v,s, കെ,സുരേന്ദ്രൻ,ആരാണ്,മികച്ച,നേതാവ്

    • @corefighter-yr2024
      @corefighter-yr2024 21 день назад

      സംശയം ഉണ്ടോ ശോഭജിയെ വെല്ലാൻ കേരളത്തിൽ ഒരു BJP നേതാവ് ഉണ്ടോ ?????………..🌹🌹🇮🇳🙏🙏

  • @muraliaspotty7061
    @muraliaspotty7061 20 дней назад

    Oru seat kittiyathe ullu geervanam thudangi ulli kazhinjs thavana 35 seat kiitiyal keralam bharikkum ennu parnjatha ulla nemom seatum poyi geervanam iniyenkilum stop chethoode

  • @vinodv4280
    @vinodv4280 24 дня назад

    അണ്ണാ അണ്ണൻ തന്നെയാണോ CM😂

  • @ManikandanS-co7xj
    @ManikandanS-co7xj 20 дней назад

    ബിജെപിയുടെ പ്രവർത്തനം താഴെത്തട്ടിൽ ഇല്ല പിന്നെ എങ്ങനെയാണ് നിങ്ങൾ പാർട്ടിയെ അധികാരത്തിൽ എത്തിക്കുക ബിജെപി വോട്ട് കൂടി എന്നതിനർത്ഥം ബിജെപിക്കാർ പ്രവർത്തിച്ചതു കൊണ്ടല്ല കേന്ദ്ര ഗവൺമെൻറ് നോടുള്ള ആദരവ് കൊണ്ടാണ് വോട്ട് കൂടിയത് ആലത്തൂർ മണ്ഡലത്തിൽ പെട്ട ഒരാളാണ് ഞാൻ അവിടെ സരസ്വതി വോട്ട് വളരെയധികം കൂടിയിട്ടുണ്ട് ഇതെല്ലാം കൂടിയത് മോദിയോടുള്ള ബഹുമാനം കൊണ്ടാണ് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിൽ മൂന്നു വാർഡിൽ ബിജെപിയാണ് ബിജെപിയാണ് മുന്നിൽ അങ്ങനെ പല വാർഡുകളിലും ജയിക്കാൻ സാധ്യത നിലനിൽക്കുന്നുണ്ട് അതിനുള്ള ഒരു പ്രവർത്തനവും ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല ഗ്രാമതലത്തിൽ മുഴുവൻ സമയവും പ്രവർത്തിക്കാനുള്ള പ്രവർത്തകരെ കണ്ടെത്തണം ആദ്യം ഗ്രാമത്തിലുള്ള ജനങ്ങൾക്ക് എന്തെങ്കിലും ആവശ്യത്തിന് സമീപിക്കാൻ കഴിയുന്ന ഒരു ബിജെപിക്കാരൻ എങ്കിലും വേണം മറ്റുള്ള പാർട്ടികൾക്ക് ഒക്കെ ഉണ്ട് അത് അങ്ങനെ ഗ്രാമതലത്തിൽ പാർട്ടിയെ വളർത്തിയാൽ മാത്രമേ സംസ്ഥാന ഭരണം കിട്ടുകയുള്ളൂ അതിനു പറ്റിയ സമയമാണ് ഇത് ഒന്നും ചെയ്യാതെ മത്സരിക്കുമ്പോൾ മാത്രം പ്രവർത്തിക്കുന്ന ഒരു പാർട്ടിയാണ് ബിജെപി ഇതുവരെ ഗ്രാമതലത്തിൽ അതു മാറണം ചുരുക്കം ചില പഞ്ചായത്തുകളിൽ ഒഴിച്ചാൽ ബിജെപിയുടെ അവസ്ഥ ഇതുപോലെയാണ് ലോക്സഭ ഇലക്ഷന് വോട്ട് വർദ്ധിച്ചു എന്ന് വെച്ച് പഞ്ചായത്ത് തലത്തിൽ വോട്ട് വർദ്ധിക്കണം എന്നില്ല പഞ്ചായത്ത് ഇലക്ഷനിൽ ജനങ്ങൾ പ്രാദേശികമായ കാര്യങ്ങൾ നോക്കിയാണ് വോട്ട് ചെയ്യുക ഇതൊന്നും നേതൃത്വം മനസ്സിലാക്കുന്നില്ല ഈ രീതിയിലുള്ള പ്രവർത്തനം മാറ്റം വരുത്തണം എന്നാൽ മാത്രമേ ഉദ്ദേശിച്ച ഫലം കിട്ടുകയുള്ളൂ

  • @lakshmibyju9175
    @lakshmibyju9175 20 дней назад

    Hhhhh

  • @anuppnair2053
    @anuppnair2053 19 дней назад

    72 seat venm uvvee

  • @CrazyDemocrazy
    @CrazyDemocrazy 21 день назад

    2026 കഴിഞ്ഞാൽ സുരേന്ദ്രൻ കളത്തിൽ ഉണ്ടാകുമോ 🤔

    • @corefighter-yr2024
      @corefighter-yr2024 21 день назад

      സുരേന്ദ്രനെ ഞങ്ങൾ മണിപ്പൂരിലെ ഗവർണർ ആക്കും. അവിടെ കിടന്ന് വെടി കൊണ്ട് ചത്തോളും. പുലകുളി അടിയന്തരം വേണ്ടാ………🤔🫣🫢

  • @chinnuchinjuzzzz2572
    @chinnuchinjuzzzz2572 16 дней назад

    Surendran oru punnakkum cheyyunilla

  • @musthafaptp3742
    @musthafaptp3742 21 день назад

    നിനക്ക് ഈ ജൻമം നടക്കില്ല

  • @jakkibayar8372
    @jakkibayar8372 25 дней назад

    നീ വലത്തും ഉള്ളി 😂

  • @naseerkp2856
    @naseerkp2856 25 дней назад +5

    വയനാട്ടിലേക്ക് ആളെ കിട്ടിയോ ഒരു പ്രാവശ്യം കൂടി നിന്നു നോക്കടെ കൽപ്പറ്റയുടെ പേര് മാറ്റി കാളിയമ്മ വട്ടം എന്നാക്കിയാൽ മതി 2:22

    • @RenjithPV-qc4mp
      @RenjithPV-qc4mp 25 дней назад +3

      നോക്കാം😂 കേരളത്തിൽ LDF😂 UDF 2024 ലെ തെരഞ്ഞെടുപ്പ് ഫലം വന്നത് മുതൽ രണ്ട് മുന്നണികൾക്കും ഭയം വന്നു😂 നേ തിക്കൻ മാരു രാഷ്ടീയമായ വിലയിരുത്തലുകൾ കാണുമ്പോൾ അറിയാം😂 2026 ൽ കേരളത്തിൽ കൂട്ടതാമര വിരിയും❤

    • @harikumarm535
      @harikumarm535 25 дней назад +1

      Ulli Vattam😂

    • @harikumarm535
      @harikumarm535 25 дней назад +1

      Udanae Viriyum 😂😂😂😂

  • @user-hc4fc6pz6f
    @user-hc4fc6pz6f 23 дня назад

    ഉള്ളി വട്ടം സുരേന്ദ്രൻ

  • @peepee2763
    @peepee2763 25 дней назад +1

    2031 ൽ പോരെ 2026 ൽ തന്നെ വേണോ?🙄

    • @vijayanachari-dl5vb
      @vijayanachari-dl5vb 24 дня назад

      നിനക്ക് 2047 ൽ. 2026ൽ bjp ഭരിച്ചോളും. നീ മസിലുപിടിക്കേണ്ട..

  • @vipinvijayan9088
    @vipinvijayan9088 25 дней назад +3

    BJP 🔥🔥🔥

  • @BABYJOSE-mt3ku
    @BABYJOSE-mt3ku 18 дней назад

    PODAA NAREE

  • @shijikochukalayil2012
    @shijikochukalayil2012 23 дня назад

    Onnupode

  • @amaldev4150
    @amaldev4150 24 дня назад

    kick this guy out, he is the only reason it took so much time for bjp to get a win in kerala

  • @user-qe9te8ns1w
    @user-qe9te8ns1w 24 дня назад

    Uvva

  • @user-fu2eu9hl2z
    @user-fu2eu9hl2z 24 дня назад

    😂 2026ല്‍ കേരളം ഭരിക്കാന്‍ എന്തായാലും പോകുന്നില്ല BJP. 2026ൽ UDF ആണ് അധികാരത്തില്‍ വരാന്‍ പോകുന്നത്. പിന്നെ പ്രതിപക്ഷം ആകാൻ പറ്റും. 2036 ലോ 2041 ലോ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അത് നടക്കും BJP അധികാരത്തില്‍ വരും. അതിന് മുന്‍പ് ഉള്ള 15 വര്‍ഷത്തേക്ക് എന്തായാലും ഇല്ല.

  • @user-hc4fc6pz6f
    @user-hc4fc6pz6f 23 дня назад

    K, സുരേന്ദ്രൻ, നിയുക്ത കേരള, മുഖ്യ മന്ത്രി,ആശംസകൾ,😊😊😢

  • @AlbertJames-lo9mk
    @AlbertJames-lo9mk 21 день назад

    ബിജെപി ❤️

  • @Manipur-kammi
    @Manipur-kammi 23 дня назад

    ഗണപതിവട്ടം

  • @magixmedia2895
    @magixmedia2895 22 дня назад

    ഉള്ളി അവർകൾ

  • @Sayoo76
    @Sayoo76 19 дней назад

    BJP കേരളത്തിൽ വരണം

  • @shareena4993
    @shareena4993 23 дня назад

    നടക്കില്ല സുരേന്ദ്ര...
    നിയും പല പാണ്ഡലം പ്രസിഡന്റ്‌ മാർ ജില്ലാ പ്രസിഡന്റ്‌ മാർ മാറിയാൽ മാത്രം ബിജെപി ജയിക്കും
    നിന്നെ പോലെ ഉള്ളവർ ആണ് പാർട്ടിയുടെ തോൽവി നിന്റെ മകന് സർക്കാർ ജോലി കിട്ടിയതും ശോഭ സുരേന്ദ്രൻ ന്റെ മകനും വിദേശ പഠനവും ബിജെപി പ്രവർത്തകർ മറക്കില്ല സുരേഷ് ഗോപി ജയിച്ചതിനു കാരണങ്ങൾ ഉണ്ട് 🤔🤔

  • @user-ej3lq8qh5e
    @user-ej3lq8qh5e 25 дней назад +3

    വെള്ളാപ്പള്ളി നടേശഗുരു പറയുന്നു, കേരളത്തിൽ BJPക്ക് അക്കൗണ്ട് തുറക്കാൻ, താമര വിരിയിക്കാൻ SNDPക്കാരുടെ വോട്ട് കൊണ്ടാണ് BJPക്ക് വോട്ട് ശതമാനം കൂടിയത്. ഇത്തവണ മകൻ തുഷാറിന് കേന്ദ്ര മന്ത്രി ക്യാബിനറ്റ് പദവി സ്ഥാനം ലഭിച്ചില്ലെങ്കിൽ അടുത്ത തവണ BJP തോറ്റുതുന്നoപാടുo. കെട്ടിവെച്ച കാശ് പോകുo. പൂജ്യേപ്പിക്ക് ആനമുട്ട ഉറപ്പ്.

    • @surendranvp9170
      @surendranvp9170 25 дней назад +1

      വിജയിക്കാനുള്ള മൽത്സരം മാത്രം ഇനി അങ്ങോട്ട്❤

    • @narayanankuttyk1246
      @narayanankuttyk1246 25 дней назад

      🤾🏻👺🏌🏻‍♀️

  • @user-ej3lq8qh5e
    @user-ej3lq8qh5e 25 дней назад +2

    ശശി തരൂർ അടുത്ത കേരള മുഖ്യമന്ത്രി. തരൂരിനെ വിളിക്കൂ കേരളത്തെ രക്ഷിക്കൂ. ശശി തരൂർ എന്ന് പറയാൻ കോൺഗ്രസുകാർക്ക് അഭിമാനമാണ്. ഗവർണർ മന്ത്രിസഭ പിരിച്ച് വിട്ടു ഉടനെ ഇലക്ഷൻ നടത്തിയിരുന്നെങ്കിൽ കൊള്ളാം. ഒന്നര വർഷം വൈറ്റ് ചെയ്യാൻ വയ്യ. രാഷ്ട്രിയഭേദമന്യേ, മതഭേദ്യമെന്യേ എല്ലാവർക്കും സ്വീകാര്യതയും കഴിവുമുള്ള ഒരാളിനെ ജനങ്ങൾ ഒന്നടങ്കം കാത്തിരിക്കുന്നു.
    • അടുത്തതവണ അക്കൗണ്ട് പൂട്ടിക്കും ഒരുതവണ നിയമസഭയിലും സംഘിസഖ്യം അക്കൗണ്ട് തുറന്നിരുന്നു. പിന്നീട് വന്ന തെരഞ്ഞെടുപ്പിൽ അത് പൂട്ടിച്ചു. ഉള്ളി വില കുറഞ്ഞു. ചെമ്മീൻ തുള്ളിയാൽ ചട്ടിയോളം. സുര അണ്ണാൻ വായ തുറന്നാൽ ആനയോളം വരുമോ? ഉള്ളി സുര ശബരിമലയിൽ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞ ആളല്ലേ.

    • @hareeshkumar3660
      @hareeshkumar3660 24 дня назад

      തരൂർ കേരളത്തിൽ നിക്കില്ല... അയാൾക്ക് ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിക്കാൻ കഴിയില്ല...ഇത്രയും കൊല്ലം MP ആയിട്ട് എന്ത് ചെയ്തു?.. തിരുവനന്തപുരത്തെ കുറേയാളുകളുടെ രാഷ്ട്രീയ അന്ധത കാരണം വെറുതെ MP ആയി ജയിച്ച് പോകുന്നു..അല്ലാതെ കൂടൂതലൊന്നും അങ്ങേരിൽ നിന്ന് പ്രതീക്ഷിക്കണ്ട..ഇനി 5 വർഷം കഴിഞ്ഞ് വരും.🤔👍