''1600 രൂപ പെന്‍ഷന്‍ കൊടുക്കാനില്ല, മുഖ്യന്റെ പ്രത്യേക വിമാനത്തിന്റെ ചിലവ് രണ്ടരക്കോടിയാണ്''

Поделиться
HTML-код
  • Опубликовано: 27 июн 2024
  • 1600 രൂപ പെന്‍ഷന്‍ കൊടുക്കാനില്ലാത്ത സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ നടപ്പിലാക്കാനുള്ള ഒരു ലക്ഷം കോടി എവിടെ നിന്നും കണ്ടെത്തും- വി മുരളീധരൻ
    #cpm #PinarayiVijayan #vmuraleedharan
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Комментарии • 56

  • @SURA4GANAPATHIVATTAM
    @SURA4GANAPATHIVATTAM 25 дней назад +9

    എന്ന് അന്താരാഷ്ട്ര വിപണി വിധക്തൻ ഒപ്പ്.

  • @prasanthkm3788
    @prasanthkm3788 24 дня назад +11

    ആദ്യം റോഡ് നന്നാക്ക് എന്നിട്ടൊക്കെ മതി സിൽവർ ലൈൻ

  • @nishanthjayan9756
    @nishanthjayan9756 25 дней назад +4

    പാവങ്ങൾക്ക് കൊടുക്കുന്ന പെൻഷൻ നിർത്തലാക്കണമെന്ന് അല്ലേ കേന്ദ്രസർക്കാർ പറഞ്ഞത്.

  • @GopiKk-pf3pc
    @GopiKk-pf3pc 24 дня назад +2

    ഇവന്റെ കുറ്റം പറച്ചിൽ തീർന്നില്ലേ, ഇനിയെങ്കിലും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുവാൻ നോക്ക്

  • @renjith1676
    @renjith1676 25 дней назад +8

    പെട്രോളിന് വിലകുറക്കാൻ കാളവണ്ടി വെച്ച് സമരം ചെയ്തത് മറന്നില്ല മുരളി അപ്പുപ്പ

  • @sajeeshkumar1725
    @sajeeshkumar1725 25 дней назад +3

    ഇങ്ങേരു പറഞ്ഞ ഒരു കാര്യം ശരിയാ അരി വാങ്ങാൻ കാശില്ലാത്തതു കൊണ്ടു ഇന്ന് വീട്ടിൽ പട്ടിണിയാണ് അതിനിടക്ക് കാർ വാടകക്ക് വിളിച്ചു ബാങ്കിൽ ചെന്ന് വീട് വക്കാൻ 30 ലക്ഷം ലോൺ വേണമെന്ന് പറയുന്നപോലെയാണ് ബാലഗോപാലിന്റെ പ്രവർത്തന reethi

  • @manimanikandan6321
    @manimanikandan6321 24 дня назад

    തേവരയിൽ വരും ഞങ്ങൾ മൊത്തം അടിച്ചുമാറ്റും എല്ലാ സ്വപ്നവും പൊലിഞ്ഞു ഇനി 😅😅?😅😅

  • @baijuvjoseph9636
    @baijuvjoseph9636 25 дней назад +3

    10 പൈസ കൊടുക്കരുത്.

    • @user-to9ub1bs3d
      @user-to9ub1bs3d 19 дней назад

      Don't give.but C.M should give everything

  • @jithuk8244
    @jithuk8244 25 дней назад +1

    💯💯💯

  • @Useasdfg
    @Useasdfg 25 дней назад +1

    പെൻഷൻ ഇല്ലാത്തതുകൊണ്ട്
    എല്ലാവരും മരവാഴ ക്രഷി തുടങ്ങുന്നു
    . മഞ്ഞളും - ഒട്ടകവും-
    ലാഭ ക്രിഷി - തന്നെ

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk 22 дня назад +1

    ഭാരത് അരി എവിടെ നേതാവേ

  • @02abhiramvs5
    @02abhiramvs5 22 дня назад

    😢

  • @mohananpillai7695
    @mohananpillai7695 18 дней назад

    2023 ൽ June വരെ കേന്ദ്ര വീതം ക്ഷേമ പൻ ഷ്യൻ കൊടുത്തതെ - 6 ലക്ഷം പേർക്ക് ആണ് കേന്ദ്ര പെൻഷ്യൻ ലഭിയ്ക്കുന്നതെ മൊത്തത്തിൽ 60 ലക്ഷം പേർക്ക് കേരളാ സർക്കാർ പെൻഷ്യൻ കൊടുക്കുന്നതെ

  • @user-to9ub1bs3d
    @user-to9ub1bs3d 19 дней назад

    Central govt did not give Rs.300.P.M is also in your.Have you anything to say about it.

  • @jagannathanpillai4813
    @jagannathanpillai4813 19 дней назад +1

    Nee onnum parayanda 5 varsham keralathine apamanicha muraleedara. Ini keralam ninnodoke chotickum

  • @CheriyanVarghese-ec6cf
    @CheriyanVarghese-ec6cf 20 дней назад

    Ethallam janagalkkuvendiyallae

  • @jcadoor204
    @jcadoor204 25 дней назад +4

    പണം കടം അല്ലങ്കിൽ ഗ്രാൻ്റ് വാങ്ങുന്നത് വികസന പ്രവർത്തനല്ല. ശമ്പളവും ധൂർത്തിനും മാത്രമാണ്.

  • @user-zd2xh9yh3k
    @user-zd2xh9yh3k 25 дней назад +3

    വേറേ ഏത് സംസ്ഥാനത്തിലാണ് BJP 1600 പെൻഷൻ കൊടുക്കുന്നത്

  • @sivan8224
    @sivan8224 25 дней назад +4

    ഗുജറാത്തിൽ എത്രയാ മുരളീ ക്ഷേമ പെൻഷൻ?

    • @kunhuttymlp6258
      @kunhuttymlp6258 25 дней назад +1

      അത് പറയട്ടേ BJP ഭരിക്കുന്നിടങ്ങളിൽ പെൻഷൻ എത്ര😮

    • @rajeshvp4568
      @rajeshvp4568 25 дней назад

      ​@@kunhuttymlp6258ഇനിയും നേരം വെളുക്കാത്ത CPM അടിമകൾ ഉണ്ടോ കഷ്ടം. അറബി കടലിലേക്ക് സ്വഹതം😂😂

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 25 дней назад

      Pazhaya gujarat alla eppozhulla gujarat. lakshakodikal aanu investment avda veezhunnath

    • @sivan8224
      @sivan8224 25 дней назад

      @@User-x2f3ef4s4fs6g
      മഹാരാഷ്ട്ര ഉൾപ്പെടെ ഉള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ തട്ടിയെടുത്ത് ഗുജറാത്ത് വികസിപ്പിക്കുന്നതിനെ കുറിച്ച് അല്ല ഞാൻ ചോദിച്ചത്. ഗുജറാത്തിൽ എത്രയാ ക്ഷേമ പെൻഷൻ എന്നാണ്.

    • @rajeshvp4568
      @rajeshvp4568 25 дней назад

      @@sivan8224 പാർട്ടി നേതാക്കൻമാർ പെടച്ചു വിടുന്ന നുണ എക്കാലത്തും അടിമകൾ കേൾക്കില്ല. അവർക്ക് വിദ്യാഭ്യാസവും വിവരവും വെച്ചു ഇന്ത്യയിയിൽ എവിടെ എന്തൊക്കെ സഹായങ്ങൾ കിട്ടുന്നുണ്ടെന്ന് ജനം ബോധവാൻമാരാണ്. ഗോവിന്ദൻ കണ്ണടച്ച് പിടിച്ച് തട്ടിവിടുന്ന തള്ള് പുല്ലു വിലയെ ജനം എടുത്തിട്ടൊള്ളു എന്നത് ലോക സഭയിലെ CPM ൻ്റെ അംഗസംഖ്യ😂 കണ്ടാൽ അറിയാമല്ലോ.

  • @user-ve6kb6lb7r
    @user-ve6kb6lb7r 18 дней назад

    ഇതൊക്കെ പറയാൻ ഇയാൾ ആരാണാവോ?👌😂

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 25 дней назад

    പണം റായ് ജനങ്ങളെ ചതിച്ചു

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 25 дней назад +7

    ഇപ്പോൾ മരുമകനെ CM ആക്കാൻ ഓടുന്നു

    • @user-ve6kb6lb7r
      @user-ve6kb6lb7r 18 дней назад

      ശോഭാ സുരേന്ദ്രൻ അല്ലേ അടുത്ത..,....
      👌😃

  • @satheeshanshymol1011
    @satheeshanshymol1011 19 дней назад

    Poda, po

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 25 дней назад +1

    ജയ് ജയ് ഭാരതം

  • @rajurraveendrakurup3298
    @rajurraveendrakurup3298 25 дней назад

    അപ്പം വിറ്റ് പണം ഉണ്ടാക്കും...😂😂

  • @sreerekha2868
    @sreerekha2868 24 дня назад

    ബിജെപി 🧡🤍