വീണ്ടും ധൂര്‍ത്തോ? | Meet The Editors

Поделиться
HTML-код
  • Опубликовано: 6 окт 2024
  • വീണ്ടും ധൂര്‍ത്തോ? | Meet The Editors
    #meettheeditors #keraleeyam #keralagovernment #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 156

  • @krishnakumar-su2lu
    @krishnakumar-su2lu 2 месяца назад +6

    സുജയ കലക്കി 👍🏼👍🏼👍🏼

  • @mohammedsadiq1668
    @mohammedsadiq1668 2 месяца назад +15

    Unni krishnan പറന്യത് വളരെ കറക്റ്റ് 👍👍👍.

  • @nazarcpd5854
    @nazarcpd5854 2 месяца назад +7

    സുജയാ 👍🏾👍🏾👍🏾

    • @NajialKp-uw2ge
      @NajialKp-uw2ge 2 месяца назад

      സുജയ സംഘി കോമഡി

  • @sajithkumar3117
    @sajithkumar3117 2 месяца назад +6

    അട്ടപ്പാടി വിഭവം.. വനസുന്ദരി ♥️👍👍👍

  • @harshadmp7405
    @harshadmp7405 2 месяца назад +20

    ഇനിയും പാഠം പഠിക്കാത്ത സർക്കാർ...

  • @kannannair2618
    @kannannair2618 2 месяца назад +3

    സുജയക്കിരിക്കട്ടെ ഒരു കുതിരപവൻ 🥇

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 2 месяца назад +8

    😃10 കോടി ബഡ്ജറ്റിൽ കേരളീയതിനു വേണ്ടി വകയിരുത്തിയിട്ടുണ്ട്... ബാക്കി ചങ്ക് സ്പോൺസർ മാരും...

  • @AnuAyyappanVlogs
    @AnuAyyappanVlogs 2 месяца назад +2

    സ്മൃതി 👏👏 💜

  • @nazarrahiman5639
    @nazarrahiman5639 2 месяца назад +8

    പോകുന്നതിന് മുബ് മാക്സിമം അടിച്ചുമാറ്റുക! Pv യുടെ ഒടുക്കത്തെ ആർത്തി തന്നെ 😂😂😂😂

    • @Deal_with.a_devil
      @Deal_with.a_devil 2 месяца назад +3

      Adichumattiya kanakkonnu parayamo

    • @nazarrahiman5639
      @nazarrahiman5639 2 месяца назад +1

      @@Deal_with.a_devil അത് ജനങ്ങൾ നിങൾക്കു പറഞ്ഞു തരും 😀

    • @Deal_with.a_devil
      @Deal_with.a_devil 2 месяца назад

      @@nazarrahiman5639 Ethu janangal? Ithil vannirunnu kona adikkunna oruthanum parayan ariyilla. Ennittippo vaayil thonniya comment ittittu vittu povum. Athinalle ithil konakkana Ethu oruthanum pattullu.allathe fact parayan ariyillalo

    • @nazarrahiman5639
      @nazarrahiman5639 2 месяца назад

      @@Deal_with.a_devil പാർട്ടി പറയുന്നത് കേൾക്കണം അപ്പോൾ നിങ്ങൾക്ക് മനസ്സിലാവും! തെറ്റ് പറ്റിയത് pv സം ത്തിന് 😀😀😀

    • @Deal_with.a_devil
      @Deal_with.a_devil 2 месяца назад

      @@nazarrahiman5639 ningalkku manasilayathu onnu parayamo?

  • @VigneshGurulal
    @VigneshGurulal 2 месяца назад +7

    ഷോ അല്ല ഓരോ പാവങ്ങളുടെ ജീവിതം. സുജയ pls വിട്ടേക്ക്. നൽകിയ വരം ജനം തിരിച്ചെടുക്കും. ❤️🙏

  • @sajusajup284
    @sajusajup284 2 месяца назад +2

    ഇത് കണക്ക് ഇല്ലാതെ പണം പിരിച്ച്മുക്കാൻ ഉള്ള പ്ലാനാണ്. അതിനെ വെളുപ്പിക്കാൻ ഉരുളുന്ന
    ഈ മോട്ടയെ മാറ്റി വേറെ ഏതെങ്കിലും മൗദൂദിയെ വച്ചാലും ഈ ചാനൽ രക്ഷപ്പെടും

  • @Ajayaghoshp
    @Ajayaghoshp 2 месяца назад +2

    Sujaya👍👍👍👍👍

  • @thahachittarayil
    @thahachittarayil 2 месяца назад +1

    Unni sir unbiased opinion as always

  • @gopikanair9138
    @gopikanair9138 2 месяца назад +3

    Sujaya kalakki😂😂😂😂😂

  • @sabarijmohan4358
    @sabarijmohan4358 2 месяца назад +1

    Sujaya keep it up

  • @നിലപാട്
    @നിലപാട് 2 месяца назад +2

    അരുൺ 👍🏼❤️❤️

  • @muraleedharankannu9484
    @muraleedharankannu9484 2 месяца назад +3

    സ്മൃതി എന്നെങ്കിലും ഈ സർക്കാർ എന്തെങ്കിലും നല്ല കാര്യം ചെയ്തതായി പറഞ്ഞിട്ടുണ്ടോ?പരുത്തിക്കാടിൻ്റെ സഹായത്തോട് ആണോ 99 സീറ്റുമായി വീണ്ടും അധികാരത്തിൽ വന്നത്? പിന്നെ സുജയ ഒരു നല്ല കുട്ടി : ഒരു സംഘി ആയി പോയി. ഉണ്ണിയും അരുണും ഞങ്ങൾ ആണുങ്ങളെന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു. അത്രയേ ഉള്ളൂ. സർക്കാർ മുന്നോട്ട് തന്നെ പോകും. കേരളീയം നല്ല പരിപാടി ആർക്കും അഭിപ്രായ വ്യത്യാസമില്ല .സമയമാണ് പ്രശ്നം. ജനം തീരുമാനിക്കട്ടെ.

    • @salammass8256
      @salammass8256 2 месяца назад

      അന്തം കമ്മി

  • @akashsprasannan555
    @akashsprasannan555 2 месяца назад +2

    Arun kirithyamayi paranjitund

  • @maheshbalachandran508
    @maheshbalachandran508 2 месяца назад +4

    ഈ സുജയുടെ കവലപ്രസംഗം രാഷ്ട്രീയ പ്രസംഗം കേൾക്കാനല്ല ഞങ്ങൾ ഇത് കാണുന്നത് വസ്തുതകൾ പറയണം സുജയ ഇങ്ങനെ ഈ ബിജെപി ലൈനിൽ പ്രസംഗിക്കുകയാണ് ഞങ്ങൾ ഇനി കാണുന്നില്ല നികേഷ് പോയതോടെ പ്രോഗ്രാം കാണാനേ ഒരു ഇൻട്രസ്റ്റ് ഇല്ല പിന്നെ ഉണ്ണി ബാലകൃഷ്ണനെയും അരുൺ കുമാറിനെയും വസ്തുത പരമായുള്ള അഭിപ്രായങ്ങൾ കേൾക്കാൻ വേണ്ടിയിട്ടാണ് ഇത് കാണുന്നത് അല്ലാതെ സുജയുടെ ഈ കവലപ്രസംഗം കേൾക്കാനല്ല

  • @noufalnoufal1992
    @noufalnoufal1992 2 месяца назад +6

    സുജയ പെട്ടു 😀😀😀

  • @cook_hari
    @cook_hari 2 месяца назад +1

    Sujaya❤

  • @dr.vineethav.p.6869
    @dr.vineethav.p.6869 2 месяца назад +3

    I had visited the Keraleeyam program last year. The pride I felt while walking through the venues are irreplaceable. People commenting on this should go visit the event. And when it's completely a sponsored program then what kind of lesson has the govt to learn. Of course it's to promote it. Even if the LDF falls down in the coming assembly elections, I request the UDF govt too should take this to a new level. Keralaayam should be the pride of not just Kerala but of India. Such a good concept it is.

    • @ShibinKuriakose
      @ShibinKuriakose 2 месяца назад

      You're a doctor who is an elite... there are many grannies who don't have money for meds. Sorry your pride is less important than their need to stay alive..

  • @foodtechyunlimited4257
    @foodtechyunlimited4257 2 месяца назад

    സർക്കാർ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുക എന്നതാണ് എന്റെ ടേക്ക്....

  • @assainassain3180
    @assainassain3180 2 месяца назад

    സ്മൃതി ❤️

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 2 месяца назад

    👌👌👌

  • @jiginn6074
    @jiginn6074 2 месяца назад +3

    Arun❤

  • @sharafsharafu7714
    @sharafsharafu7714 2 месяца назад +3

    അരുൺ ❤

  • @sajithkumar3117
    @sajithkumar3117 2 месяца назад +3

    അരുൺ ❤️👍👍👍

  • @valsarajpanikkar834
    @valsarajpanikkar834 2 месяца назад

    ഈ വിഷയത്തിൽ സുജയുടെ പക്ഷത്ത് അതാണ് ശരി

  • @HashimPalanjat
    @HashimPalanjat 2 месяца назад

    അരുൺ പുതിയ ബുക്ക് എഴുതി തുടങ്ങിയിട്ടുണ്ടോ
    അല്ല സർക്കാരിനെ ന്യായീകരിക്കുന്നത് കണ്ടതു കൊണ്ട് ചോദിച്ചു പോയതാ 😊

  • @Sadiksalim94
    @Sadiksalim94 2 месяца назад +4

    പിണറായി സന്തോഷമായി കേട്ടോ ഈ പാർട്ടിയെ ഈ നിലയിൽ എത്തിച്ചതിനു 😢🙏

  • @jainjohn7086
    @jainjohn7086 2 месяца назад +1

    I bought 1000 stamp paper for shortage of less amount

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 2 месяца назад +2

    ബാർ മുതലാളിമാരും, ക്യാറി മുതലാളി മാരും ഊരാലുങ്കലും ഉള്ളപ്പോൾ പിന്നെ എന്തിനു പേടിക്കണം... എല്ലാം അവര് സ്പോൺസർ ചെയ്തോളും 😁

  • @Dinken224
    @Dinken224 2 месяца назад +2

    മുതലാളിമാർ ബൂർഷകൾ ആണ് അതുകൊണ്ട് തൊഴിലാളികൾ കേരളീയം പരുപാടി സ്പോൺസർ ചെയ്യട്ടെ...

  • @BinuKunjupillai-r9b
    @BinuKunjupillai-r9b 2 месяца назад

    Sujaya💪👍👍❤❤

  • @MusthafaV-bl7ph
    @MusthafaV-bl7ph 2 месяца назад +2

    സുജാ പാർവദി❤❤❤❤❤❤❤❤❤❤

    • @NajialKp-uw2ge
      @NajialKp-uw2ge 2 месяца назад +2

      റിപ്പോർട്ടർ ചാനലിലെ കോമാളി സുജയ

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 2 месяца назад +4

    സുജയാ പാർവതി ❤️❤️🥰

    • @ajikallattu5748
      @ajikallattu5748 2 месяца назад +1

      ഇന്നു നാണം കെട്ടു സുജയാ ചാച്ചി

    • @jebbyjan1376
      @jebbyjan1376 2 месяца назад

      😂😂😂😂

    • @dhaneshlalettannjr8238
      @dhaneshlalettannjr8238 2 месяца назад +3

      @@ajikallattu5748 ആരാ നാണം കെട്ടത് എന്ന് എല്ലാർക്കും അറിയാം 😂😂
      മൊട്ട വീണടത് കിടന്നു ഉരുളുന്നു 🤣🤣

  • @SurjithSwaminathan
    @SurjithSwaminathan 2 месяца назад +2

    Njnn oru commmunist karnanee andhayallum eni ldf oru pravisha opoosition irikanm illankil party illadhavhm

  • @byjumoolan2536
    @byjumoolan2536 2 месяца назад

    അരുൺ സർ❤❤❤❤

  • @renjithmn2114
    @renjithmn2114 2 месяца назад +6

    അരുൺ first take കൃത്യമായി അവതരിപ്പിച്ചു....

  • @saheerjassy7927
    @saheerjassy7927 2 месяца назад

    ഉണ്ണി... ഏട്ടൻ.. 👍👍

  • @JayakrishnanH007
    @JayakrishnanH007 2 месяца назад +1

    ഇവന്മാരുടെ ഒടുക്കത്തെ അഹങ്കാരം ആണ് ഇത്

  • @ajikallattu5748
    @ajikallattu5748 2 месяца назад

    അരുൺ ❤👍👍👍

  • @jainjohn7086
    @jainjohn7086 2 месяца назад

    Smruthy is correct thanks

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 2 месяца назад +2

    സ്പോൺസർ ഷിപ്പ് കൊണ്ട് ഖജനാവിലേക്ക് വരേണ്ട പണം ഇല്ലാതാവുകയല്ലേ

  • @alanmatthew1314
    @alanmatthew1314 2 месяца назад

    Smruthy👏👏

  • @vijayakrishnanp5536
    @vijayakrishnanp5536 2 месяца назад +7

    രണ്ടു കൊല്ലം കൂടി ഒന്ന് കഴിഞ്ഞുകിട്ടണം.. 🤔🤔🤔

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 2 месяца назад +2

    പാവം ബാലഗോപാലിന് ഹാർട്ട് അറ്റാക്ക് വന്നു

  • @kannannair2618
    @kannannair2618 2 месяца назад

    മാസങ്ങളായി100ഉം അതിന് താഴെയുള്ള മുദ്ര പത്രങളും കിട്ടാനില്ല.500വാങേണ്ടി വരുന്നു😮

  • @munawarfairos6573
    @munawarfairos6573 2 месяца назад

    എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല..

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 2 месяца назад +1

    🤣സ്പോൺസർ മാർ ഓടാൻ തുടങ്ങും....

  • @abhijithbaiju6613
    @abhijithbaiju6613 2 месяца назад

    ശൂജയാ 😂😂😂

  • @kumarsajeev1163
    @kumarsajeev1163 2 месяца назад +1

    താങ്ങുന്നതിനു ഒരു പരിധിവേണ്ടേ

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 2 месяца назад +1

    നാവിക്കില്ലാത്ത ചിരവ

  • @muneerchalil7414
    @muneerchalil7414 2 месяца назад

    Arun❎journalist✅

  • @AnuAyyappanVlogs
    @AnuAyyappanVlogs 2 месяца назад

    ഉണ്ണി ബാലകൃഷ്ണൻ 👏👏 🖤

  • @flyingbirds4194
    @flyingbirds4194 2 месяца назад +1

    ഭരണത്തെ എല്ലാവരും ഇപ്പോൾ കുറ്റം parayunnu....... പക്ഷെ ഒന്നുണ്ട്..... പിന്നേ ആര് ഭരിച്ചാലാണ് കേരളത്തിൽ ഈ കടവും.... വിലക്കയറ്റവും അഴിമതിയും ഇല്ലാതാക്കാൻ പറ്റുക..... ഒന്നറിയാൻ ചോദിക്കുകയാണ്...... പെൻഷൻ കൊടുക്കാൻ സാധിക്കുന്നില്ലെന്നുതു ശെരിയാണ്.... പക്ഷെ, ഈ സർക്കാർ തന്നെയാണ് പെൻഷൻ തുക കൂട്ടിയത്.... അതപ്പോൾ കൊടുക്കണം എന്നുള്ള ഒരു ചിന്ത സർക്കാരിന് ഉണ്ടായിരുന്നത് കൊണ്ടല്ലേ....... പിന്നേ വലിയ മതിലുകൾ ഉണ്ടാക്കി ഇന്ത്യയെ മറച്ച ബിജെപി ആണോ ഇനി ഭരിക്കേണ്ടത് 🤔🤔🤔ആദിവാസികൾ ഇപ്പോൾ അങ്ങനെ ജീവിക്കുന്നില്ലെങ്കിൽ പോലും അവരുടെ ചില പാരമ്പര്യ ആചാരങ്ങൾ, ഒക്കെ ഉണ്ട്..... എന്റെ വീടിന്റെ ചുറ്റുവട്ടത്തായി 3 പണിയ കോളനികൾ ഉണ്ട്..... അവരുടെ പ്രേത്യേക ആചാരങ്ങൾ, തുടി കൊട്ടൽ പാടലും ഒക്കെ നേരിൽ കാണാറുമുണ്ട്...... ഇപ്പോഴും അവർ അത് തുടരുന്നുണ്ട്....... അതൊക്കെ എല്ലാവരും കാണുന്നില്ല..... അതും എല്ലാവരുടെയും മുൻപിലേക്ക് എത്തണം..... അതിൽ ഒരു താഴ്ത്തി കാണിക്കൽ ഉണ്ടാകേണ്ട കാര്യമില്ല എന്നാണ് എന്റെ അഭിപ്രായം...... പാരമ്പര്യമായി എല്ലാ മതക്കാർക്കും ജാതിക്കാർക്കും ചില ആചാരങ്ങൾ ഒക്കെയുണ്ട്...... മറ്റുള്ളവരെ കാണണ പോലെ ആദിവാസികളെയും കണ്ടാൽ തീരുന്ന പ്രേശ്നമേയുള്ളു..... അവരെ കൂടുതൽ പരിഗണിക്കുന്നതാണ് സത്യത്തിൽ അവർക്ക് ബുദ്ധിമുട്ട്.......

  • @rameshbkssp5425
    @rameshbkssp5425 2 месяца назад +1

    How horribly repetitive is Sujaya!
    Only two points, Aadimam was improper and extravaganza. But why the hallabol!!

  • @BijuJ-w2l
    @BijuJ-w2l 2 месяца назад

    ഈ പണം ഉണ്ടെങ്കിൽ ലൈഫിൽ 125 പേർക്ക് വീട് വെച്ചു നൽക്കാം, ഈ നയം ആയിരുന്നു ഒന്നാം പിണറായി ഗവൺമെന്റിന്റെ

  • @krishnakumar-su2lu
    @krishnakumar-su2lu 2 месяца назад

    Last ഭാഗം ടീവീ യിൽ ഉണ്ടാ യിരുന്നത് കട്ട്‌ ചെയ്‌തോ

  • @MZR459
    @MZR459 2 месяца назад

    Cash മുക്കാൻ കിട്ടുന്നത് വെറുതെ കളയുമോ 😂

  • @muhemmedsadiq5974
    @muhemmedsadiq5974 2 месяца назад +1

    പ്രേക്ഷകനാണോ അതോ നിന്റെ കോൺഗ്രസിന്റെ ഏതെങ്കിലും . വ്യക്തികൾ ആണോ.

  • @shamsbinumerumer8319
    @shamsbinumerumer8319 2 месяца назад

    അരുണേ എന്ത് പറ്റി

  • @joshiantony7822
    @joshiantony7822 2 месяца назад

    Arun why are so tensed? Are you receiving renumeration from government program? Every public program of government is politic funding. I believe more than 1000 crores they collected. That's there is no transparency no account

  • @BijuJohny-cc3df
    @BijuJohny-cc3df 2 месяца назад +2

    Ende doctor endinane urulunnathe😂

  • @jailavudeenac6241
    @jailavudeenac6241 2 месяца назад

    DrArunisrightSujatrytoExpresHerPolitics

  • @shinekj8619
    @shinekj8619 2 месяца назад

    സുജയയെ PCC President ആക്കുക

  • @rajeshvarickattu1761
    @rajeshvarickattu1761 2 месяца назад

    Matte vanam koody venamayirunnu

  • @abusalmanzahra4711
    @abusalmanzahra4711 2 месяца назад +2

    തിരുവനന്തപുരത്ത് മാത്രം ഒരുക്കേണ്ടതും ഒതുക്കേണ്ടതുമാണോ കേരളത്തേയും കേരളീയത്തേയും?

    • @s9ka972
      @s9ka972 2 месяца назад +1

      ഫ്രീയായി സ്ഥലം കിട്ടും

    • @abusalmanzahra4711
      @abusalmanzahra4711 2 месяца назад

      @@s9ka972 അതുപോലെ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും സർക്കാർ വക സ്ഥലങ്ങളുണ്ടല്ലോ

    • @s9ka972
      @s9ka972 2 месяца назад

      @@abusalmanzahra4711 അതിപ്പോ ഈ പണ്ടാരം ഒരിടത്തും നടത്തരുത് . ഇവിടെ സർക്കാർ കുത്ത് പാള എടുത്തിരിക്കുന്ന സമയത്ത്

    • @Deal_with.a_devil
      @Deal_with.a_devil 2 месяца назад

      @@s9ka972engane kuthupala eduthu?

    • @s9ka972
      @s9ka972 2 месяца назад

      @@Deal_with.a_devil because they don't get tax income from IGST due to lack of any productive industry .

  • @vinodthomas9843
    @vinodthomas9843 2 месяца назад +1

    32:51 സങ്കിണി അമ്മായിയെ ഒറ്റ ഡയലോഗിൽ മൂലക്കിരുത്തുന്നു

  • @tomjoseph744
    @tomjoseph744 2 месяца назад

    വരുന്ന 18 മാസങ്ങളിൽ വലിയ അത്ഭുതം ഒന്നും ഈ സർക്കാരിൽ നിന്ന് പ്രേതീക്ഷിക്കേണ്ട. അവർ പാർട്ടിയുടെ ബാങ്ക് ബാലൻസ് കൂട്ടാനും വ്യക്തികളുടെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുക മാത്രം ആണ് ചെയുക. എത്രമാത്രം മുക്കാമോ അത്രയും മുക്കുക 😂

  • @mywildlifewithalens3570
    @mywildlifewithalens3570 2 месяца назад

    തിരുവനന്തപുരത്ത് മാത്രം പോരാ. ഇത്തവണ എറണാകുളത്ത് നടത്തണം. ഞങ്ങളും പട്ടിണിയാ 😊😊

  • @sachusam99
    @sachusam99 2 месяца назад

    Arun is attempting to curry favor the government, hoping to advance his political career with LDF in the long run. However, if this is the stance adopted by LDF, the party will be unlikely to exist by 2050."

  • @rajanmenon393
    @rajanmenon393 2 месяца назад

    ബിജെപി യിൽ നിന്ന് ഒരു എംപി ഉണ്ട് കേരളത്തിൽ നിന്ന്... കേന്ദ്ര വിഹിതം കിട്ടാത്ത തിനെക്കുറിച്ചു പുള്ളിയോട് റിപ്പോർട്ടർ ചോദിച്ചിട്ടുണ്ടോ.. ഇല്ലെങ്കിൽ എന്ത് കൊണ്ട് ???

  • @sarbeth5345
    @sarbeth5345 2 месяца назад

    ഉണ്ണി സർ 🫡

  • @Lucifer-dl8cc
    @Lucifer-dl8cc 2 месяца назад

    Suja only the one rocking baki allam വേസ്റ്റ്

  • @jainjohn7086
    @jainjohn7086 2 месяца назад

    Govt is squeezing us

  • @koyattypadinharakkandy1215
    @koyattypadinharakkandy1215 2 месяца назад +3

    Dr. അരുണ്‍ ആണ്‌ ഏറ്റവും വസ്തു നിഷ്ഠമായി കാര്യങ്ങൾ അവതരിപ്പിച്ചത്. നാവിട്ടലച്ച് ഇലക്ടൊറൽ ബോണ്ടിനെ പോലും ന്യായീകരിക്കുന്ന സംഘികൾ എന്തെങ്കിലും പറഞ്ഞോട്ടെ. കാര്യമാക്കണ്ട. ബാലറ്റ് പേപ്പറിലേക്ക് തിരിച്ചു വന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.

    • @ShibinKuriakose
      @ShibinKuriakose 2 месяца назад

      Ennu theetta kammi polayadi mairan 😂

  • @shinekj8619
    @shinekj8619 2 месяца назад

    Ac റൂമിൽ ഇരുന്ന് വിമർശനരഹിതമായി പ്രസംഗിക്കുന്നതുപോലെയോ ഒറ്റയ്ക്കിരുന്ന് പുസ്തകമെഴുതുന്നതുപോലെയല്ല കാര്യമല്ലഹേ, മിസ്റ്റഴേസ് & മിസ്സ് !
    ഭരണം. സംഭാവന നൽകുന്നവർ കേരളത്തിൻ്റെ സാമ്പത്തീക ചോദന വർധിക്കും എന്ന് കാണുന്നവർ സ്വാഭാവികമായും ഉണ്ടാകും. വിമർശനം ഉണ്ടാകാതിരുന്നാൽ അത് ശവമാകും.
    അദാനിക്ക് ബിസ്സിനസ്സ് കിട്ടാൻ വേണ്ടി നാടിൻ്റെ പണം മുടക്കിലോകം ചുറ്റുന്ന P M നെക്കുറിച്ച് എന്താ ചിന്തകന്മാരെ അഭിപ്രായം പറയു. കേരളീയം മുന്നോട്ട്

  • @pranovrkrishnan3336
    @pranovrkrishnan3336 2 месяца назад

    Dr.Aruninu nilapadinte karyathil multiple daddy disorder und ennan... Ennatheyum pole...innum ente take...✌🏻. Keep it up.

  • @sabarijmohan4358
    @sabarijmohan4358 2 месяца назад

    Arun is a mental patient

  • @alanmatthew1314
    @alanmatthew1314 2 месяца назад

    Unni, nayikkaruthae please 🙏

  • @Akvlogx7
    @Akvlogx7 2 месяца назад

    Arun brilliant question 😃😃

  • @santhoshpjose5423
    @santhoshpjose5423 2 месяца назад

    Mr Arun, താങ്കളും മുഖ്യന് പടിക്കുകയാണോ ...27 കോടി കഴിഞ്ഞ തവണ ആദ്യം കൊടുത്തു ..അത് budgetary expense ആയിരുന്നില്ല ...പിന്നീട് ബഡ്ജറ്റിൽ 10 കോടി അനുവദിച്ചെങ്കിൽ അത് 27 കോടിയും പിരിച്ചെടുത്ത തുകയും തികയാഞ്ഞിട്ടല്ലേ ...പിന്നെ താങ്കൾ എങ്ങനെയാണ് 27 കോടിയിൽ നിന്ന് 11കോടി കുറച്ചു ചെലവ് 16 കൂടിയാണെന്ന് വീണ്ടും വീണ്ടും ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത് ..government നു പോലും അങ്ങനെ ഒരു വാദം വെക്കുന്നില്ല ..ചുമ്മാ രാജാവിനേക്കാൾ വലിയ രാജ ഭക്തി കാണിക്കുന്നത്

  • @rahulshashidharan9915
    @rahulshashidharan9915 2 месяца назад

    അരുണിന്റെ ന്യായീകരണം ഒക്കെ കൊള്ളാം ഒരു രൂപ പോലും ഖജനാവിൽനിന്നും എടുക്കുന്നില്ല എന്നുള്ള ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം ആണ്‌ അരുണും ഗവണ്മെന്റും നടത്തുന്നത് എന്നതാണ് വസ്തുത. ആരുൺ അതിന് കൂട്ടുനിൽക്കാൻ പാടില്ലായിരുന്നു. ഗവണ്മെന്റ് ഒരു രൂപ ചിലവാക്കുന്നില്ല കംപ്ലീറ്റ് sponsorship ആണ്‌ എന്നതാണ്. Sponsorship money എന്നുവെച്ചാൽ എന്താ മുതലാളി വർഗ്ഗത്തിന് കേരളത്തെ പണയം വെച്ച് കിട്ടുന്ന പൈസ എന്നതാണ് വസ്തുത. മുതലാളിമാർ മോക്ഷം കിട്ടാൻവേണ്ടി പൈസ കൊടുക്കും എന്ന് ആരെങ്കിലും കരുതുന്നുണ്ടോ. ജനങ്ങൾ വിഡ്ഢികൾ ആക്കാൻ നിങ്ങൾ ശ്രെമിക്കരുത്. ഈ പൈസ ഒക്കെ മേടിച്ചിട്ട് നീയമത്തിന് പുറത്തുനിന്നുകൊണ്ട് വഴിവിട്ട രീതിയിൽ ഇവർക്ക് ഒക്കെ പലതും ചെയ്തു കൊടുക്കേണ്ടി വരും അത് ജനങ്ങൾക്ക്‌ ഉപകാരപ്രദമായ കാര്യങ്ങൾ ആവില്ല എന്നത് സുവ്യക്തമാണ് ആരുൺ. വിദ്യാഭ്യാസത്തിനും അപ്പുറം വ്യക്തമായ രീതിയിൽ കാര്യങ്ങൾ അപഗ്രതിക്കാൻ ഉള്ള ബോധത്തലം ഉള്ളവരാണ് കേരളത്തിലെ ജനങ്ങൾ എന്നുള്ളത് വിദ്യാസമ്പന്നനായിട്ടുള്ള അരുണും ഇതൊന്നും ഇല്ലാത്ത government ഉം മറന്നുപോകരുത്.

  • @alanmatthew1314
    @alanmatthew1314 2 месяца назад

    Arun, eniyum nayikarikkaruthae🙄nikesh pani ettu edutho?🙄

  • @Deal_with.a_devil
    @Deal_with.a_devil 2 месяца назад

    Kendram kodukkanulla panathekkurichu orennathinte vaya thurakkumo? Evide…. Maramvettukarante samanan alle ithinteyokke vaayil

  • @23DENERO
    @23DENERO 2 месяца назад

    Keralam Kanda nashicha bharanam adeyum thaandi 3g Moran 😮baranadikariyum oru prathyasastravum 😢

  • @anilkp8008
    @anilkp8008 2 месяца назад

    ഈ അമൈരാ ശിരസ്കന്റ് പോക്ക് നാളെ ഒരു എം പി സീറ്റാണു

  • @ponnu5864
    @ponnu5864 2 месяца назад

    ഈ മൊട്ടക്ക് AKG സെന്ററിൽ നിന്നും മാസപ്പടിയാണോ ദിവസപ്പടിയാണോ കിട്ടുന്നത്
    LDF pokum ellaaam sheriyakum.
    എൽഡിഎഫിനെതിരെ എൻറെ പ്രതിഷേധം എൻറെ ഒരു വോട്ട്.
    ബിജെപിക്ക് .

  • @gopikanair9138
    @gopikanair9138 2 месяца назад

    Enthayaalum Mottey, ninney okkey sammathikkanam. Nintey janmmam vallatha oru janmmam thanney 😂😂😂😂. 2 vanchiyilum kaalu vechu kondaanu ee motta smart aakunnathu.

  • @ajeeshpkd643
    @ajeeshpkd643 2 месяца назад

    നിങ്ങൾ പൊട്ടനാണോ

  • @sudhakarant5189
    @sudhakarant5189 2 месяца назад

    കേരളീയം, കേരളസഭ 😂

  • @noufalnoufal1992
    @noufalnoufal1992 2 месяца назад +1

    അരുൺ 👍🏻👍🏻😘