രക്ഷാദൗത്യം പൂർണമായി ഉപേക്ഷിച്ച്‌ കർണാടക..പതിനാലാം നാൾ ഷിരൂർ അനാഥം | Arjun Rescue

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 244

  • @vadakkankazhchakal
    @vadakkankazhchakal Месяц назад +295

    പ്രിയപ്പെട്ടവരെ നഷ്ടമായി അവിടെ അനാഥനായ വീഡിയോ യിൽ കണ്ട ആ നായ ക്ക് ആരെങ്കിലും ഭക്ഷണം കൊടുക്കണേ 🙏🙏🙏

    • @omegaphysics1
      @omegaphysics1 Месяц назад +23

      Rescue team കൊണ്ടുപോയി

    • @jijimathew3310
      @jijimathew3310 Месяц назад

      സമാധാനം. ന്യൂസ്‌ കാണുമ്പോ ആ നായ ഒരു വേദന ആയിരുന്നു. എല്ലാരും പോകുമ്പോ അത് എന്ത് cheyyum എന്ന് ​@@omegaphysics1

    • @hasnaakbar560
      @hasnaakbar560 Месяц назад +3

      ​@@omegaphysics1😍

    • @AadilaJaezaManzil
      @AadilaJaezaManzil Месяц назад +3

      ​@@omegaphysics1❤❤

    • @athi5119
      @athi5119 Месяц назад +2

      ​@@omegaphysics1nigal engane arinju

  • @haseenaibrahim8528
    @haseenaibrahim8528 Месяц назад +108

    പറഞ്ഞത് തന്നെ പറയാതെ ആ പാവം മിണ്ടപ്രാണിക്ക് എന്തെങ്കിലും വാങ്ങി കൊടുക്ക് 🙏അതിനു ഭക്ഷണം കൊടുത്തിരുന്നവർഇന്ന് ജീവിച്ചിരിപ്പില്ല അതുകൂടി ഓർക്കുന്നത് നല്ലത് അല്ലങ്കിൽ ആരെങ്കിലും വീട്ടിൽ കൊണ്ട് പോകു നല്ലത് വരും തീർച്ച 🙏🙏🙏🙏🙏🙏

  • @jamaludheenjamal2205
    @jamaludheenjamal2205 Месяц назад +56

    തിരച്ചിൽ എല്ലാവരും അവസാനിപ്പിച്ചു പോയോ ആ കുട്ടി എവിടെയാണ് ആവോ ആ വീട്ടുകാർക്ക് ക്ഷമ കൊടുക്കണേ നാഥാ ആലോചിക്കാൻ പോലും വയ്യ

  • @Human_957
    @Human_957 Месяц назад +103

    ആ കട നടത്തിയിരുന്നവർ 😢 വല്ലാത്ത ഒരു നീറ്റൽ ഈ സ്ഥലം കാണുമ്പോൾ, ഇന്നലെ വരെ അവിടെ ഉണ്ടായിരുന്നവർ

  • @natureman543
    @natureman543 Месяц назад +123

    *ആദ്യ ദിവസം തന്നെ അർജ്ജുനേ തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും,കള്ളക്കഥകൾ മെനഞ്ഞു ജനങ്ങളേ പറ്റിച്ച എല്ലാ മാപ്രകൾക്കും ഒരു നടുവിരൽ സല്യൂട്ട്,ഇനി നിങ്ങൾക്ക് അർജുനേ വച്ച് കാശുണ്ടാക്കാനുള്ള അർഹതയില്ല,നിർത്തി പോവുക,ഇതുവരെ ഉണ്ടാക്കിയ കാശിൽ നല്ലൊരു വിഹിതം അർജുന്റെ വീട്ടുകാർക്ക് നൽകി പാപമുക്തി നേടുക*

    • @ajmal685
      @ajmal685 Месяц назад +2

      എന്തോന്ന് ഈ എഴുതുന്നത്

    • @natureman543
      @natureman543 Месяц назад +2

      @@ajmal685 ഇതേസമയം അവിടെ ഒരു സ്ഫോടനം നടന്നിട്ട്,ഇതുവരെ ഒരു പ്രമുഖ മാധ്യമമെങ്കിലും അതിനെക്കുറിച്ച് പറഞ്ഞോ ചങ്ങായി,മുഖ്യധാരാ മാധ്യമങ്ങൾ പറയുന്നത് മാത്രം കേൾക്കാതെ ഇടയ്ക്ക് ഒന്ന് മാറ്റിപ്പിടിക്കുന്നത് നന്നായിരിക്കും.

    • @BibinAKD-cc9bg
      @BibinAKD-cc9bg Месяц назад +3

      റിപ്പോർട്ട്‌ അവര് നന്നായി ഈ ദിവസങ്ങൾ ജനങ്ങളിലേക്ക് അർജുനായുള്ള തിരിച്ചലിനുള്ള എല്ലാ ന്യൂസുകളും അതാതു സമയത്തു എത്തിച്ചിരുന്നു.. വീട്ടിലിരുന്നു എല്ലാം ജനങ്ങളും ടീവിയിലിരുന്നു കണ്ടില്ലേ.. നാട്ടിലൊരാപത് വരുമ്പോ നേരിട്ട് പോയി അതിന്റെ കാര്യങ്ങളറിയാൻ ഇവരൊക്കെ തന്നേയുള്ളു..അതിനെ കാശുണ്ടാകാലായി.. മോശപ്പെടുത്തരുത്..

    • @natureman543
      @natureman543 Месяц назад

      @@BibinAKD-cc9bg ഇതൊന്നും വെറുതേ പറയുന്നതല്ല,ഒരു സംഭവം നടക്കുന്നിടത്ത് അവിടുത്തെ പ്രദേശവാസികളോട് ചോദിച്ചാൽ അവർ തത്ത പറയുന്നത് പോലെ സത്യങ്ങൾ പറയും,അതു നേരിട്ടനുഭവിച്ചറിഞ്ഞതാണ്,മീഡിയ അവിടെ കാലു കുത്തിയാൽ പിന്നെ രാഷ്ട്രീയ താത്പര്യങ്ങൾക്കനുസരിച്ച് അവർ വാർത്തകളേ വളച്ചൊടിച്ച് പ്രക്ഷേപണം ചെയ്യും,ഒന്നുമറിയാത്ത ഭൂരിഭാഗം വരുന്ന പൊതുജനം ഈ കള്ളങ്ങൾ വിശ്വസിക്കുകയും ചെയ്യും,അതുകൊണ്ട് സത്യം ബോധ്യപ്പെടണമെങ്കിൽ,പറ്റുമെങ്കിൽ നിങ്ങൾ നേരിട്ട് സംഭവസ്ഥലത്ത് എത്തുക.

  • @Thasni12343
    @Thasni12343 Месяц назад +147

    എന്തൊക്കെ ആയിരുന്നു. Signal കണ്ടു. ലോറി കണ്ടു. അർജുൻ തൊട്ടരികിൽ. ഈശ്വരൻ വന്നു. 😐😐thampnail ഇട്ടു പണം ഉണ്ടാക്കി. ആ കുടുമ്പത്തിന് എന്ത് കിട്ടി. പ്രതീക്ഷയിൽ കഴിഞ്ഞു കുറെ കണ്ണീർ മാത്രം 😢😢

  • @athiraarun8
    @athiraarun8 Месяц назад +13

    ആ വീട്ടുകാരുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കു. എനിക്കിപ്പോഴും സഹിക്കാൻ പറ്റുന്നില്ല. 14 ദിവസം ആയി അവർക്ക് അവരുടെ വീട്ടിലെ ഒരാളെ നഷ്ടമായിട്ട്.. ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് പോലും അവർക്ക് അറിയില്ല.. ഇങ്ങനെ ഒരവസ്ഥ ആർക്കും വരുത്തല്ലേ ഈശ്വരാ.. അവസാനമായെങ്കിലും ആ ചേട്ടനെ ഒരു നോക്ക് കാണാൻ അവർക്ക് അവസരമുണ്ടാക്കി കൊടുക്കണേ... 💔💔💔💔💔

  • @moiduperla7729
    @moiduperla7729 Месяц назад +30

    കർണാടക സർക്കാർ പിന്തിരിഞ്ഞെങ്കിൽ കേരള സർക്കാർ ഏറ്റെടുത്ത് നടത്താൻ പറയണം എംഎൽഎ..... അല്ലാണ്ട് ക്യാമറയ്ക്ക് മുമ്പിൽ മറ്റുള്ള സംസ്ഥാനത്തെ കുറ്റപെടുത്തിയിട്ട് കാര്യമില്ല നിങ്ങൾ ഇവിടെ ഇത് പറഞ്ഞ് പോവും ഇതൊക്കെ അനുഭവിക്കുന്നത് കർണാടകയിൽ കച്ചവടം ചെയ്യുന്നവരും പാവങ്ങളാണ് കാരണം കർണാടകയിലെ(ബാംഗളൂർ) കൂടുതൽ മലയാളികൾ കച്ചവടം,ജോലി തുടങ്ങിയ, മേഖലയിൽ ഉള്ളവരാണ് നിങ്ങൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾക്ക് ബലിയാട് ആവുന്നത് അങ്ങനെ ഉള്ളവരാണ് അതുകൊണ്ട് കുറച്ചെങ്കിലും കർണാടകയിലെ ജനങ്ങളെയും അവിടത്തെ സർക്കാറിനെയും കുറ്റപ്പെടുത്താതെ ഇരുന്നാൽ മതി

    • @shanilrahman7021
      @shanilrahman7021 Месяц назад

      Yes👍🏻.. Tamilnad gobt 3 lak kodthu edhepole maricha tamilansin sirurl.. Namml endh cheythu enn chindhikilla evar😂😂..

  • @ranikarthika6128
    @ranikarthika6128 Месяц назад +41

    ഇങ്ങനെ ഒരു വിധി ആർക്കും ഈശ്വരൻ കൊടുക്കരുതേ 🙏🙏🙏🙏

  • @user-et6xp5wl7k
    @user-et6xp5wl7k Месяц назад +16

    മനാഫിനെയും രഞ്ജിത്തിനെയും ഒക്കെ കുറ്റം പറഞ്ഞവർ എന്തിയേ. അവർ ചെന്നതുകൊണ്ട് മാത്രമാണ് ഇത്രയെങ്കിലും ഈ വിഷയം ചൂട് വെച്ചത്

  • @younuskarama8012
    @younuskarama8012 Месяц назад +14

    ഈ വാർത്ത കേൾക്കുമ്പോൾ ഞമ്മൾ വീണ്ടും പുരാതന യുഗത്തിൽ ആയ പോലെ...😢.. എന്തല്ലാം ആധുനിക സംവിധാനങൾ കണ്ടു പിടിക്കുന്നു.. ഇവിടെ ഒരു മനുഷ്യന്റെ ബോഡി പോലും കണ്ടെത്താൻ ആവുന്നില്ല

    • @alchan11
      @alchan11 Месяц назад

      @@younuskarama8012 nothing free! If one of the state agrees to pay for all recovery efforts, then the process of recovery would be different and completed. Here it was free search by volunteers and reserve personnel.

    • @kunjimohammed3586
      @kunjimohammed3586 Месяц назад

      Ethra thantrajna vannalum.manushyan durbalanan..Allah kedire

  • @ziyaayanworld2130
    @ziyaayanworld2130 Месяц назад +4

    ചാനലുകൾ മൊത്തം തോൽവി, ഒരു ചുക്കും അറിയാനും പാടില്ല കള്ളങ്ങൾ മാത്രം പ്രചരിപ്പിച്ചു, ഞാൻ വിശ്വസിക്കുന്നു അർജുൻ ജീവനോടെ ഉണ്ട് ഇന്ഷാ അല്ലാഹ് പടച്ചവന്റെ കാവൽ അവനു കൂടെയുണ്ട്

  • @shamilexclusive
    @shamilexclusive Месяц назад +62

    ഇതാണ് ലോകം ഇവിടെ ഇങ്ങനെ ആണ്

    • @user-tu7mp2no7m
      @user-tu7mp2no7m Месяц назад +2

      Lokham alla bro india

    • @sreekala7690
      @sreekala7690 Месяц назад +3

      ​@@user-tu7mp2no7mഇന്ത്യയിൽ മാത്രം ആണോ ദുരന്തങ്ങൾ നടക്കുന്നത്

    • @user-tu7mp2no7m
      @user-tu7mp2no7m Месяц назад +1

      @@sreekala7690 indiayil matram Anu ennu parayunnilla bro mattu rajyangilum und but avide atinulla facilities und arudeyum kAlu pidikkend but indiayil atalla situation oru apakadam nadannal ellattinteyum kalu pidkkanam means mla tottu mukalilek

  • @harshadvadakkangara8001
    @harshadvadakkangara8001 Месяц назад +19

    അവിടെന്ന് മടങ്ങുമ്പോൾ ലക്ഷ്മന്റെ നായയെ അവിടെ അനാഥൻ ആകരുത്

  • @abdurahiman6702
    @abdurahiman6702 Месяц назад +35

    കുറച്ചു ചാനൽ കാർ പണം വാരിക്കൂട്ടി എന്ന് മാത്രം. നിർഭാഗ്യകരം. ആ കുടുംബത്തിന് ആശ്വാസം നൽകുന്ന നടപടി സർക്കാർ സ്വീകരിക്കും എന്ന് കരുതുന്നു.

  • @user-oc4ss2hf6w
    @user-oc4ss2hf6w Месяц назад +91

    നന്ദി വേണം നന്ദി
    കുറെ കഴിയുബോൾ എല്ലാവരും മറക്കും
    കർണാടക ചെയ്യാൻ പറ്റുന്ന ചെയ്തു

    • @bibinantonyvab
      @bibinantonyvab Месяц назад +26

      ചെയ്യാൻ പറ്റുന്നത്😂 കടലിൻ്റെ അടിയിൽ കൂടി റോഡ് ഉണ്ടെന്ന് അറിയുമോ? കടലിൻ്റെ അടിയിൽ ഉള്ള ഒഴുക്കിൻ്റെ അത്രയും വരുമോ ഈ പുഴയിൽ?.എന്തിന് അർജുൻ്റെ സ്ഥാനത്ത് ഒരു മന്ത്രി പുത്രൻ ആയിരുന്നുവെങ്കിൽ തെരച്ചിൽ ഇങ്ങനെ ആകുമായിരുന്നില്ല.

    • @user-oc4ss2hf6w
      @user-oc4ss2hf6w Месяц назад +3

      @@bibinantonyvab അല്ലല്ലോ
      അതാണെല്ലോ ഒരു വില ഇല്ലാത്ത
      അത് നമ്മുടെ സ്വന്തം കേരളത്തിൽ അങ്ങനെ തന്നെയാ
      എന്തെങ്കിലും പറ്റിയാൽ പാർട്ടിനോക്കും പിന്നെ വലിയ ആളുടെ മക്കളാണോ
      എല്ലാവരും കണക്കാ ആരും. ആരെയും പറഞ്ഞിട്ട് കാര്യം ഇല്ല

    • @nammalmedia9196
      @nammalmedia9196 Месяц назад

      സത്യം

    • @jayakrishnannair6256
      @jayakrishnannair6256 Месяц назад

      ​@@user-oc4ss2hf6wഈ പാർട്ടി എങ്ങനെ നോക്കും? പൊതു ജനത്തിനത്തിന്റെ പണം പിരിവിടും

    • @user-tu7mp2no7m
      @user-tu7mp2no7m Месяц назад

      Entu nadi entu chaitu manusyante jeevani entu Vila bro nadi evideya

  • @divyarajs2174
    @divyarajs2174 Месяц назад +51

    പാവം ആയ നായയെ. ആരെങ്കിലും രക്ഷിക്കൂ....

    • @radhikasunil9280
      @radhikasunil9280 Месяц назад +6

      ആ നായക്ക് ഇത്രയും ദിവസം അവിടെ ആള് ഉള്ളത് കൊണ്ട് ഭക്ഷണം കിട്ടി.😮😮😮😮 ഇനി😮😮😮

    • @ajith1752
      @ajith1752 Месяц назад +3

      Njanum ath sradhichu 😪😪

  • @libuckponnu4061
    @libuckponnu4061 Месяц назад +48

    എന്തൊക്കെ ആയിരുന്നു റഡാർ സൈന്യം നേവി എല്ലാരും വന്നിട്ട് പോയി അർജുനെ പറ്റി മാത്രം ഒരു വിവരവും ഇല്ല 😥

    • @dhaneshns9554
      @dhaneshns9554 Месяц назад +6

      റേറ്റിംഗ്, പ്രശസ്തി ഇതൊക്കെ ആയല്ലോ ✌️✌️

    • @user-pq4pi6js3f
      @user-pq4pi6js3f Месяц назад +9

      എന്തെ നീ പോയി നോക്കിയില്ല 🤔

    • @Afnannoushad
      @Afnannoushad Месяц назад +2

      Enki thaan poi kandpidik

    • @radhikasunil9280
      @radhikasunil9280 Месяц назад +3

      നീ പോയി നോക്ക് ..

    • @arp5413
      @arp5413 Месяц назад +2

      army kkum navy kkum super power onnullaa avrde maxm try cheythilleee

  • @BhadraAmal
    @BhadraAmal Месяц назад +69

    അർജുനും ലോറിയും അപകടത്തിൽ പെട്ടു എന്ന് കരുതുന്നില്ല.. വേറെ എന്തോ ട്രാപ്പിൽ പെട്ടു...

    • @ExcitedCave-zg7dh
      @ExcitedCave-zg7dh Месяц назад +17

      Crct 😢enikum angane tonnnunnn

    • @HajaraHajarack-tv6fc
      @HajaraHajarack-tv6fc Месяц назад +9

      Athe angine thonnu samshayam ethaayaalum arjun eviduneggilim varatte

    • @malavikamalu6414
      @malavikamalu6414 Месяц назад +11

      ​@@ExcitedCave-zg7dh.agane anel camera yil kanande lorry pass cheytath.

    • @shahidha1575
      @shahidha1575 Месяц назад +3

      Sheriyanu enikum aganethonnirunnu😢😢

    • @user-ox4ew6pu7u
      @user-ox4ew6pu7u Месяц назад +8

      Anganeyanel marathadi engene vannu

  • @Seenz_seenu
    @Seenz_seenu Месяц назад +31

    ആദ്യത്തെ 3 ദിവസങ്ങൾ ആയിരുന്നു നിർണായകം. ഈശ്വർ മാൽപേ ഗംഗാവാലിയുടെ മടിത്തട്ടിൽ മുങ്ങിയപ്പോ നേരിയ പ്രതീക്ഷയുണ്ടായിരുന്നു. ആരും തന്നെ സ്വന്തം ജീവനു അപകടം സംഭവിക്കുന്ന തരത്തിൽ പ്രവർത്തിക്കരുത് 🙏🙏

  • @salmabasheer4776
    @salmabasheer4776 Месяц назад +4

    Vallathoravastha😢😢😢 innalatheyokke kaatum mazayum kandtt vallathoru vingal paavam arjun evdanennorthitt 😢😢😢
    Aa kudumbathinte avastha enthagum engana veettil kiadannurangum 😢😢😢😢

  • @Samiz48
    @Samiz48 Месяц назад +138

    അർജുൻറെ വൈഫിനു gov ജോലി കൊടുക്കണം,അതിനു വേണ്ട കാര്യങ്ങൾ നടത്താൻ അരുൺ sir മുൻകയ്യെടുക്കണം എങ്കിൽ അവർക്ക് ആരെയും ആശ്രയിക്കാതെ ജീവിക്കണം

    • @user-pq4pi6js3f
      @user-pq4pi6js3f Месяц назад +71

      അങ്ങനെ ആണേൽ ഇവിടെ govt ജോലി കൊടുക്കാനെ നേരം കാണു... Psc എഴുതി റാങ്കിൽ ഉള്ളവർക്കു ജോലി കൊടുക്കുന്നില്ല... ആദ്യം അതൊക്കെ തീരുമാനം ആകട്ടെ..

    • @AshaJayakummar
      @AshaJayakummar Месяц назад +12

      Athu sheriya..Pala accidents evida nadakkunnundu..areyum thirinju nokkunnilla..pinna enthina job kodukkandathu..enthu joli um chayyan ulla manasu vanam vandathu.karanam ee parayunna enta avasthathayum Nala enthanennu parayan pattilla..orupadu ladies husbunds nashtapettu jeevikkan nivarthiyillathe undu..angane job kodukkan aanenkil angane ulla ellareyum pariganikkanam

    • @sujith3839
      @sujith3839 Месяц назад

      😢

    • @alchan11
      @alchan11 Месяц назад +2

      Arjun family should sue Karnataka local authorities for approving the dangerous roadside construction caused life of their dear one.

    • @simonabraham9645
      @simonabraham9645 Месяц назад

      Daivam munpottu naikkettu ennu prarthikkunnu 💔😢👏👏🙏🙏

  • @thomasmathew1310
    @thomasmathew1310 Месяц назад +17

    ആരുടെയും തെറ്റല്ല. വിധി 😭😭

  • @lenaal9093
    @lenaal9093 Месяц назад +9

    Please search on the islands between river and the sea...

  • @butterflys2.O
    @butterflys2.O Месяц назад +7

    രക്ഷാ പ്രവർത്തകരും മനുഷ്യരാണ്. അവരുടെ ജീവനും മാപ്രകളെ നിങ്ങളെ പോലെ വിലയുള്ളതാണ്.നമ്മുടെ നാട്ടിൽ കവളപ്പാറയിൽ ഇന്നും കിട്ടാത്ത 11 മനുഷ്യ ശരീരങ്ങളുണ്ട്.

  • @ravikumarnr8016
    @ravikumarnr8016 Месяц назад +8

    Aa naya aareyo kaathi nilkunnu paavam.😢.enthekeyo pratheeksha yaaanu athinu

  • @nikhithaameen4569
    @nikhithaameen4569 Месяц назад +2

    ഇതാണ് ഭരണം 🙏🙏

    • @user-tu7mp2no7m
      @user-tu7mp2no7m Месяц назад

      Arude bharanal bro atum koodi para janagal ellavarudeyum moodu tangi jeevikkanam

  • @liyansworld2447
    @liyansworld2447 Месяц назад +22

    ഈ അവസാനം വന്ന mla മാർ വന്നപ്പോൾ ആണ് തിരച്ചിലിന് സ്പീഡ് കുറഞ്ഞത് 😔😔😔

  • @mariyafrancis4465
    @mariyafrancis4465 Месяц назад +18

    പാവം നായ 😢

  • @headgearff7824
    @headgearff7824 Месяц назад +1

    ഒരു നാടിന്റെ ഒരു ജനസമൂഹത്തിന്റെ തോൽവി... അല്ലാതെ എന്ത് പറയാൻ 😢

  • @user-uj6lg8tk8d
    @user-uj6lg8tk8d Месяц назад +1

    നിങ്ങൾക്ക് കിട്ടേണ്ടത് കിട്ടിയില്ലേ.. 🙏🏿. നിർത്തി പൊയ്ക്കൂടേ ഇനിയെങ്കിലും 🙏🏿🙏🏿🙏🏿🙏🏿

  • @rafikp6137
    @rafikp6137 Месяц назад +1

    മനുഷ്യത്വമില്ല അവർക്കു അതാണ്

  • @Khamarunnisa840
    @Khamarunnisa840 Месяц назад +2

    ഒരു ജങ്കാർ കൊണ്ടുവന്ന് അതിൽ നോക്കിക്കൂടെ( ജങ്കാർ ൽ ഭൂമി യന്ത്രം കയറ്റി നോക്കിക്കൂടെ😢

  • @ExcitedCave-zg7dh
    @ExcitedCave-zg7dh Месяц назад +4

    Enthokeyo duruhatha thonnunnu ..aa sahodarane kand edukkan kazhinjillengilum ithrem variyoru vachanam kandethathathenth.karnadakkarum paramavadhi sahakarichillee ith athonnum alla prshnm,...vandi und und ennu parayunnathallathe onnu N nadakkunnilla.athinartham vandi avidilla ennu tanne allee,..aa sahodaranu vero ntho pattiyitund,,,.jps location ,,,phone location innum tanne kandethanam sathikunnilla....ithinartham vandiyeyum arjuneyum vandiyeyum aaro kadathi,,,mala idinjathano aarengilum idichathano aarkariyam...enthayalum kure pavangalk jeevan nashtamaayi 😢😢😢😢ithokke enthoru tonnalanu ketto

  • @Aliyavlog680
    @Aliyavlog680 Месяц назад +2

    Sir ente nad kodungallur azhicode aanu,avide jungar service nadathunnathinu vendi mannumanthi yanthram upayogikkunnath njan orupad kanditund, aa method evide use cheyyan kazhiyille ethorapekshayane,vendapetta adikarikalod athinu munkayyedukkan parayan kazhiyille Arun sir

  • @muhammedsinan.k9440
    @muhammedsinan.k9440 Месяц назад

    ആ കുടുംബത്തിന് ക്ഷമ നൽകണേ നാഥാ

  • @FousiyaRahman-h4b
    @FousiyaRahman-h4b Месяц назад +2

    Enjoy each moment of your life,because death can come anytime at anywhere.

  • @NasarPP-r5d
    @NasarPP-r5d Месяц назад +1

    Save the Arjun 🤲🤲🤲🤲

  • @Bradcopo
    @Bradcopo Месяц назад +6

    എല്ലാവര്ക്കും വിശ്വ കൂരുവിൻ്റെ അനുഗ്രഹം ഉണ്ട്

    • @radhikasunil9280
      @radhikasunil9280 Месяц назад +4

      കാരണഭൂതത്തിൻ്റെ അനുഗ്രഹം വേണ്ടാ

    • @user-iw5js1gi4n
      @user-iw5js1gi4n Месяц назад +3

      സ്‌നേഹത്തിന്റെ കടയിൽ ... ആളില്ലേ 💩

    • @salimkureekadu5498
      @salimkureekadu5498 Месяц назад

      ചക്ക കുരു ആണോ

  • @reeja5023
    @reeja5023 Месяц назад +1

    Dog squadine vitt kandu pidichu koodey.Dogs smell vech find cheyyille?Chilapol aa dog nokkiyirikkunna placenu adiyil aanu arjun engilo?

  • @latheefvlogs8799
    @latheefvlogs8799 Месяц назад +5

    mല്ല ഒഴ്ക്ക് ഉണ്ടങ്കിൽ അവിടേ തിരഞ്ഞിട്ട് എന്താ കാര്യം ഒഴികി പോയിട്ട് ഉണ്ടാവും

  • @dheerajsivadas442
    @dheerajsivadas442 Месяц назад +1

    It's over tv hype and show off.. News channels got new news because of rain and landslides in kerala.. Here after they won't mind arjun.. Dark reality

    • @nickblue11
      @nickblue11 Месяц назад

      True...only one arjun in karnataka but more than 100 in wayanad 😢

  • @starstarmedia4527
    @starstarmedia4527 Месяц назад +1

    കവളപ്പാറയിൽ 12 പേർ സഹോദരങ്ങൾ ഇന്ന് വരെ കണ്ട് കിട്ടിയിട്ടില്ല എന്നുള്ളത് നാം ഓർക്കണം ഇതാണ് പ്രകൃതിക്ഷോഭത്തിൻ്റെ കാഡിന്യം - എന്ന് നാം ഓർക്കുക ഷരൂരിൽ 11 ൽ 8 പേരെ കണ്ടത്തി 3 പേർ മാത്രമേ കണ്ട് കിട്ടാൻ ഉള്ളൂ എന്നും തിരിച്ചറിയുക

  • @sivadasanpb759
    @sivadasanpb759 Месяц назад

    ഹൈവേ ഗതാഗതം പുനസ്ഥാപിക്കണം അതുവരെയുള്ള പ്രഹസനം പോയവർക്കും, പോയവനും മാത്രം നഷ്ട്ടം. ചാനൽക്കാർ ഉൾപ്പടെ ഭാക്കി എല്ലാവർക്കും നേട്ടങ്ങൾ മാത്രം

  • @siddeeq6818
    @siddeeq6818 Месяц назад +2

    സങ്കടം ഉണ്ട്‌ ഇനിഎന്ത് ചെയ്യും
    എവിടെ എന്ന് വെച്ചിട്ടാണ് ഇനി പരതുക

  • @bavanoo7
    @bavanoo7 Месяц назад +3

    aa Pavam..nayakuttiye.orutha numraksh chille

  • @Swagstreemoflife
    @Swagstreemoflife Месяц назад

    Hello arjune oru massam kayannalum nangal avante kude namal und arjunsave❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ashaas122
    @ashaas122 Месяц назад +3

    Aa kada irunna placeil ellaa bodyum ittu avar moodiyitundavum first daysil thanne

  • @saniyaaa321
    @saniyaaa321 Месяц назад +3

    അർജുൻ്റെ തടിയു വണ്ടിയു ഈ സമയത്ത് അവിടെ ഇല്ലായിരുന്ന് ഒരു ദൃക്സാക്ഷി പറയുന്നത് ആരെങ്കിലു കേട്ടോ അവിടെ.രണ്ട് വണ്ടി മാത്രം ഒന്ന് പൊട്ടിതെറിച്ച വണ്ടി മറ്റൊന്ന് ആ ദൃക്സാക്ഷി ആ വണ്ടി സേ യിഫ് ആക്കി വേറ് ഒരിടത്ത് കൊണ്ട് ഇട്ട് അതിലേ ഡ്രൈവർ മരിച്ചു

    • @sonuvavu
      @sonuvavu Месяц назад

      Appol Arjun avide poyi ?

  • @firoshan1439
    @firoshan1439 Месяц назад +1

    ശാസ്ത്രവും മനുഷ്യനും തോറ്റു വിധി ജയിച്ചു😢😢

  • @sandhyasreya3869
    @sandhyasreya3869 Месяц назад

    Arjuno vandiyo avideyilla mattentho sambhavichu.... Thirichuvaran prarthikam

  • @lathikalathika3941
    @lathikalathika3941 Месяц назад

    ചാനലുകാർ ഇതിൻ്റെ പേരിൽ ലക്ഷങ്ങൾ ഉണ്ടാക്കി ഒരല്പം മനസാക്ഷി ഉണ്ടെങ്കിൽ ആ അനാഥമായ നായയെ രക്ഷിക്കു... മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഒരാളെങ്കിലും ആമിണ്ടാപ്രാണിയുടെ വേദന മനസ്സിലാക്കും.. എല്ലാം ഈശ്വരൻ്റെയാണ് അതിന് നിരക്കാത്ത പ്രവൃത്തികൾ ചെയ്യരുത് വിനാശം ഏത് വഴി വരില്ലെന്ന് പറയാൻ നമ്മൾ ആരും അല്ല ഒന്നും അല്ല......

  • @ajithdl1756
    @ajithdl1756 Месяц назад +2

    അർജുൻ എവിടെയുണ്ടെന്ന് കണ്ടെത്തുക

  • @Sanu19981
    @Sanu19981 Месяц назад +1

    Please accept the reality 😢😢

  • @ravidas2433
    @ravidas2433 Месяц назад +1

    കോഴിക്കോട് കാരനാണ് ഞങ്ങളെ നിങ്ങൾ എത്ര ഉടായിപ്പ് കളിച്ചാലും ഞങ്ങൾ അടങ്ങിയിരിക്കില്ല അർജുനനെ കിട്ടുന്നവരെ ഞങ്ങൾ പൊരുതും

    • @kt7kt746
      @kt7kt746 Месяц назад

      നീ എന്ത് ചെയ്യും

  • @farveenanisar5633
    @farveenanisar5633 Месяц назад +2

    Arjun ലോറിയിൽ ഉണ്ടാവില്ല അയാൾ അബോധാവസ്ഥയിൽ എവിടേലും ചികിത്സയിൽ ഉണ്ടാവും എന്ന പ്രതീക്ഷ inshaallah

  • @sureshkumars5447
    @sureshkumars5447 Месяц назад +1

    ഇവർക്ക് കിട്ടേണ്ടത് കിട്ടിക്കാണും ഇനി കിട്ടിയവർ മിണ്ടൂല അതാണ് കേരളം

  • @shamodelcasting4492
    @shamodelcasting4492 Месяц назад +9

    a parnja sadanm trainil kondu vanna 1 day kondu ethila ...

    • @mallutruck
      @mallutruck Месяц назад +2

      Chakkik ketti kayatti vidan pattiya sadhanam alla 😂

    • @shamodelcasting4492
      @shamodelcasting4492 Месяц назад

      @@mallutruck bro e army track ellam kondu pokunna polla annu ok cumma athum ithum parjitu entha karem ..bro athu avida ethikn oru why enna parnju ta ok

  • @ravidas2433
    @ravidas2433 Месяц назад +2

    അർജൻറീന കണ്ടെത്തണം അർജുന കണ്ടെത്തുന്നത് വരെ ഞങ്ങൾ പൊരുതും

  • @sree9432
    @sree9432 Месяц назад

    നായയുടെ കാത്തിരിപ്പ് 😪😪

  • @arunajay7096
    @arunajay7096 Месяц назад +1

    Reporter team ഇല്ലേ പിന്നെ വേറെ ആര് വേണം! 😏

  • @user-fk6zi7gl4t
    @user-fk6zi7gl4t Месяц назад +1

    ഇലക്ട്രിസിറ്റി അവരുടെ കമ്പി മാറ്റുക, വനം വകുപ്പിന്റെ മരങ്ങൾ അവരും മാറ്റുക, അവിടെയുള്ള മണ്ണ് വെളളം കൊണ്ട് പോകും,ലോറി വെള്ളത്തിനടിയിൽ തെളിഞ്ഞ് കാണാൻ കഴിയും

  • @vineeshvarghesek
    @vineeshvarghesek Месяц назад +1

    Avidunu oru 5 km apuram poyi thapiyal vandi kitum

  • @tonyjosemalom7885
    @tonyjosemalom7885 Месяц назад +3

    Arjune kittathe vigin thiruchu madangan padilla. Mungaruth

    • @AnilKumar-qi3hj
      @AnilKumar-qi3hj Месяц назад

      avan aaraa mon.eppol mungi ennu chodhichal mathi....avide pettupooyathinte sankadam karanju theerkukayanu maaprakalude munpil....vyyathakumbol ingu poonnolum

  • @alchan11
    @alchan11 Месяц назад

    Mission incomplete
    Status: FAILED
    Only hyped information for individual performance

  • @sajnasaji1821
    @sajnasaji1821 Месяц назад +5

    Padachavane 😢

  • @dimenajames9943
    @dimenajames9943 Месяц назад +4

    🙏

  • @sruthikp377
    @sruthikp377 Месяц назад

    Eni kittumen thonunundo😢

  • @Choice.9521
    @Choice.9521 Месяц назад

    വെള്ളം കുറഞ്ഞിട്ടുള്ളതുപോലെ തോന്നുന്നല്ലോ. Mankoona വേറെയും കാണുന്നല്ലോ...

  • @abhijithjose5991
    @abhijithjose5991 Месяц назад

    Mazha marunnathum vellam ozhulunnathum theerunnathum kath onnum cheyyathe irikanamennano parayunnath. Karnadaka sarkarde poku kandit aduthengum avar thirachilinu ulla samagirikal konduvarunnathayittulla thonal illa… venda sadanamgal konduvannu atleast oru attempt enkilum nadathiloode??? 3 jeevanukal alle avide nashtamasath incase aaa manninadiyil undenkilo.. swantham veetil arkelum enthelum vannale manasilakoolu,,, enthoru avastha anu??? Keralathil anenkil ithpole sambhavicha enthayirikum avastha? Nyayikatukunavar onnu paranjal kollam?? Samanyam onnum chinthichu noku plss…

  • @moiduperla7729
    @moiduperla7729 Месяц назад

    ഈ എംഎൽഎ ഇത് വരെ എവിടെയായിരുന്നു.... ഇപ്പോ വന്നിട്ട് ഓരോരോ അഭിപ്രായം പറയും.... അർജ്ജുനനെ ഇത് വരെ കിട്ടാത്തത് സങ്കടകരമായ വാർത്തയാണ് അതിനിടയിൽ ഇവനെ പോലോത്തെ ഓരോന്ന് വരും ഒന്ന് വെള്ളത്തിൽ ഇറങ്ങാൻ പറയ്.... അപ്പോൾ എല്ലാം മനസ്സിലാവും

  • @abdurahman3771
    @abdurahman3771 Месяц назад

    ഇനിയും റോഡ് നിർമാണം തന്നെയോ ഇടിയുന്ന സ്ഥലത്തു 😭

  • @letterwalk2904
    @letterwalk2904 Месяц назад

    അവർക്ക് ചെയ്യാൻ പറ്റുന്നത് ഒക്കെ ചെയ്തു. ഇനി വെള്ളം ഇറങ്ങുന്നത് വരെ വെയിറ്റ് ചെയ്യണം

  • @rajeshbabu4672
    @rajeshbabu4672 Месяц назад

    പിന്നെ ഇപ്പോൾ തൃശൂർ ഉപകരണം അവിടെ ഇറക്കാൻ ഉടൻ അനുമതി തരും...😅

  • @Khamarunnisa840
    @Khamarunnisa840 Месяц назад

    ബൂ൦ യന്ത്രം

  • @dinasio0074
    @dinasio0074 Месяц назад +7

    Aa Motta enthiedaa??

    • @dhaneshns9554
      @dhaneshns9554 Месяц назад +1

      @@dinasio0074 ഓംപ്ലേറ്റ് ആയി 😂😂

    • @Mallucodmobile
      @Mallucodmobile Месяц назад

      ​@@dhaneshns9554😂

    • @scarletwindow163
      @scarletwindow163 Месяц назад

      😂

    • @Ignoto1392
      @Ignoto1392 Месяц назад

      Vere news kitty. Ithu chudarithudangi 😂😂😂😂

  • @narenpulappatta
    @narenpulappatta Месяц назад

    കഴിഞ്ഞൂ എല്ലാം....ഇനിയെന്ത്.......എല്ലാം ഒരു പ്രഹസനം മാത്രം....പോയത് പോയി കേരളം ഒന്നടങ്കം വേദനിച്ചതും പ്രാര്‍ത്ഥിച്ചതും വെറുതെയായീ..

  • @prempramod7158
    @prempramod7158 Месяц назад

    ലോറി റോഡിലൂടെ നീങ്ങി റോഡിൻ്റെ എഡ്ജിൽ നേരെ പുഴയുടെ താഴ്ച്ചയിലേക്ക് വീണിട്ടുണ്ടായും

  • @ammu78216
    @ammu78216 Месяц назад +1

    Karnataka avare kondu cheyyan pattunnathilum cheythu

    • @blueangelz23
      @blueangelz23 Месяц назад

      Nammukku cheyan pettunnathu cheyan samadhikkunillallo...

  • @user-ep6iq1po5v
    @user-ep6iq1po5v Месяц назад

    നിങ്ങളും അവിടെ നിന്നു പോരിം...അവിടെ ഇനി നിന്നിട്ടും വലിയ കാര്യമൊന്നും മില്ല

  • @alchan11
    @alchan11 Месяц назад

    Mission current status: FAILED!!

  • @radhikasunil9280
    @radhikasunil9280 Месяц назад +1

    ഇത്രയും ദിവസം ഈ സംഘം എവിടെ പോയിരുന്നു

  • @nnamboothiri80
    @nnamboothiri80 Месяц назад

    നന്നായി 👌

  • @saniyaaa321
    @saniyaaa321 Месяц назад +2

    മുന്നറിയിപ്പ് കൊടുത്തിരന്നതാ ആ കട അവിടെന്ന് ഒഴിയാൻ ഒഴിഞ്ഞെങ്കിൽ ഇത്രയു അപകടം ഉണ്ട വില്ലയിരുന്ന്

  • @dhanyadhanya2220
    @dhanyadhanya2220 Месяц назад

    Arjun evideyanu....avan aa puzhayil ...aakudumbam daivame enthoru durgadam.prakarthipolum kaniyunnilla.bhahalavum ochapadum ellam kazhinju....

  • @itsmepk2424
    @itsmepk2424 Месяц назад

    ചാനലുകാർ ഈ സംഭവം കൊണ്ട് യൂട്യൂബിൽ നിന്ന് മാത്രം ദശലക്ഷം കണക്കിന് പൈസ ഉണ്ടാക്കിയത് മെച്ചം. ഒരു 10 ലക്ഷം എങ്കിലും ആ കുടുംബത്തിന് കൊടുക്കണം ✅☹️

  • @NasermNas-sz7vd
    @NasermNas-sz7vd Месяц назад

    Aa nayakk tention und aa bagam onnu koode thiranjoode. Athinte iripp kanditt arjun avide ullath pole thonna

  • @umaibapnm7383
    @umaibapnm7383 Месяц назад

    നിങ്ങൾ ആകട നിന്ന സ്തലം നോക്കു അതിൻ്റെ താഴെ ഉണ്ടാകും

  • @publicmixed
    @publicmixed Месяц назад

    എന്ത് കൊണ്ട് ലോറി പുറത്ത് എടുക്കാതെ അവിടെ ഉണ്ടെങ്കിൽ പുറത്ത് എടുത്താൽ അല്ലേ ജനങ്ങൾ അറിയ

  • @sheebas5483
    @sheebas5483 Месяц назад

    കഷ്ടം 😢

  • @user-eq4vq4fl4s
    @user-eq4vq4fl4s Месяц назад +5

    ഞങളുടെ pv യും മരുമോനും എവിടെ

    • @user-oc4ss2hf6w
      @user-oc4ss2hf6w Месяц назад

      അവർ കത്ത് എഴുതുവാ

  • @semeenamusthafa6088
    @semeenamusthafa6088 Месяц назад +2

    കണ്ടെത്തി എന്നു പറഞ്ഞ ലോറി എടുത്തിട്ട് പോയ മതി 😡

    • @sonuvavu
      @sonuvavu Месяц назад

      Kannadakaru paranjo lorry kandu ennu ? Malayalam news anu paranjad

  • @faarupyaru9819
    @faarupyaru9819 Месяц назад

    News chanelkark laaabham baaakiyullorkella nastanghal maathram

  • @malayalammoviesmalayalammovies
    @malayalammoviesmalayalammovies Месяц назад

    😢😢

  • @solamandaviesvarghese6088
    @solamandaviesvarghese6088 Месяц назад

    😢

  • @Prashantnarayanan-c8e
    @Prashantnarayanan-c8e Месяц назад

    പിന്നെ നോക്കി നോക്കു പിന്നെ 5ഓവർ ഇനി അവരെ എങനെ

  • @annammasali9099
    @annammasali9099 Месяц назад

    A.dog.kidakunna.stalattu.avarude.aregilum.kanum.avarku.kaval.kidakuvanu.avide.onnu.nokan.para

  • @thridev7990
    @thridev7990 Месяц назад

    😭😭😭😭😭😭😭😭

  • @nammalmedia9196
    @nammalmedia9196 Месяц назад

    👍

  • @user-vp7lt3be2b
    @user-vp7lt3be2b Месяц назад

    Arjuneyum loriyum avdeyo trapil pettitund