എന്ത് മനുഷ്യനാണ്... താങ്കൾ സന്തോഷിപ്പിക്കേണ്ടതിന്... പകരം ദുഖിപ്പിക്കുന്നു.... അവളുടെ ദുഃഖം നമ്മുടെയും ദുഃഖം... അർജുൻ എവിടെയെങ്കിലും ജീവിച്ചിരിക്കണേ... എന്നാണ് പ്രാർത്ഥന... അത്രക്കും വേദനിപ്പിച്ചുപോയി... അതിന് ശേഷം വയനാട് ദുരന്തവും... ഒരിക്കലും ആർക്കും മറക്കാൻ പറ്റില്ല... ഇനിയെങ്കിലും അവർക്ക് സന്തോഷവും സമാധാനവും ദൈവം നൽകട്ടെ ആയുസ്സും ആരോഗ്യവും.. എല്ലാം ആകുടുംബത്തിന് ഉണ്ടാകട്ടെ... എന്ന് പ്രാർത്ഥിക്കുന്നു
"നമ്മുടെ അർജുൻ ഉണ്ടല്ലോ, ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ നമ്മുടെ അർജുൻ " അതെ നമ്മുടെ അർജുൻ തന്നെയാണ്... നല്ല ജീവിതം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.... അർജുനെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല 😔😔
അരുൺ കുമാർ.. കണ്ണീര് വീഴ്ത്തിച്ചു റീച് വാങ്ങുകയാണോ... 😡അർജുൻ എന്ന് നൂറു വട്ടം ആവർത്തിച്ചു ടോർച്ചർ ചെയ്ത് പറയിപ്പിച്ചു... ള്ള ആവിഷ്കാരം.... ജന വിരുദ്ധമാണ്
അർജുൻ രക്ഷ പെട്ടിട്ടുണ്ടെങ്കിൽ...😢 എന്ന് മനസ് കൊതിക്കുന്നു ഓരോ മലയാളി യെയും പൊലെ തന്നെ... രക്ഷപ്പെടുന്നതിന് ഇടെ ഏതോ ഒരു ആദിവാസി വൈദ്യാര് കൂടെ അവരുടെ ഊരിൽ ചികിത്സ യിൽ ആകാനും പൂർണ ആരോഗ്യ വനായി തിരിച്ചു വരാനും കഴിയട്ടെ ❤️
ഇതിൽ കൃഷ്ണപ്രിയ പറയുന്നത് അർജുൻ ഏട്ടന്റെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ വരുമാനമെന്ന് ഇതിൽ തന്നെ എന്തൊക്കെയോ സ്പെല്ലിംഗ് മിസ്റ്റിക് ഉണ്ട് 🙏 എന്നിട്ട് മീറ്റ് വിളിച്ചപ്പോൾ ഇതൊക്കെ അല്ലായിരുന്നു പറഞ്ഞത് 🙏
അർജ്ജുൻ എന്ന മനുഷ്യൻ്റെ ശരീരം തിരികെ ലഭിക്കാത്ത നമ്മുടെ സംവിധാനത്തോട് യോജിക്കാനാവില്ല. അരുണിന് ഒരു സങ്കടവും ഉള്ളതുകൊണ്ടുള്ള ആത്മാർത്ഥ ചോദ്യങ്ങളല്ല എന്ന് കേട്ടാൽ ആർക്കും മനസ്സിലാകും. ഈ സഹോദരിക്ക് സർവ്വേശ്വരൻ ആത്മബലം നൽകട്ടെ❤
എൻറെ സഹോദരിക്കും കുഞ്ഞിനും കുടുംബത്തിലുള്ള എല്ലാവർക്കും സർവ്വശക്തൻ എല്ലാ സങ്കടങ്ങളെയും മാറ്റി ജീവിതത്തിൽ നല്ലതുപോലെ തിരിച്ചുവരാൻ സാന്തിയും സമാധാനവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
ഞാൻ പറഞ്ഞതിന് നിങ്ങൾ നെഗറ്റീവ് എടുത്തതാണ് കാരണം ഒരു പുരുഷനെ ആത്മാർത്ഥമായി സ്നേഹിച്ച ഒരു സ്ത്രീക്ക് ജീവിതത്തിൽ ഇനി സ്വർണം കൊണ്ട് തുലാഭാരം തൂക്കിയാലും അവൾക്ക് ആ വ്യക്തിയുടെ നഷ്ടം നഷ്ടം തന്നെയാണ് അത് എന്റെ അനുഭവത്തിൽ ഞാൻ പറഞ്ഞതാണ് ഒരുപക്ഷേ മറ്റൊരാളുടെ അനുഭവത്തിൽ അതല്ല ആയിരിക്കാം ജീവിക്കും ജീവിച്ചേ പറ്റൂ
ആ കുട്ടിക്ക് ഒരു ഇലക്ട്രിക് സ്കൂട്ടർ മേടിച്ചു കൊടുക്ക്, അരുൺ. റിപ്പോർട്ടർ എല്ലാത്തിനും മുൻപിൽ ഉണ്ടാവും എന്നറിയാം, ചോദ്യം ചോദിച്ച സ്ഥിതിക്കു ആഗ്രഹം തോന്നുന്നു...
സിന്ദൂരം തൊടണം മോളെ. കാരണം ഒന്നിനും വ്യക്തത വന്നിട്ടില്ല. നമ്മുടെ മനസിൽ അദ്ദേഹം ജീവിക്കുന്നുണ്ടെങ്കിൽ നമ്മുടെ മരണം വരെ സിന്ദൂരം . താലി ഇടാം. അത് തടയാനും ആർക്കും അർഹതയില്ല. അർജ്ജുൻ തിരികെ എത്തട്ടെ.
കരഞ്ഞു കൊണ്ട് ച്ചിരി വരുത്തുന്ന കൃഷ്ണപ്രിയ. പ്രതീക്ഷയോടെ സിന്ദൂരം മായാതെ സൂക്ഷിച്ചിരുന്ന ആ മുഖം മറക്കാൻ കഴിയില്ല. ഓർമകൾക്ക് മരണമില്ല അത്കൊണ്ട് തന്നെയാണ് മറക്കാൻ പറ്റില്ലെന്നു അവൾ പറയുന്നതും 😔
Dear Krishna I think the compassion which u shown even in this most Grief stricken atmosphere. You Know that amazes me very much u are a wonder lady pl stay strong. God bless
ജോലി കൊടുക്കാൻ കാണിച്ച മനുഷ്യത്വത്തിന് ഒരായിരം നന്ദി 🥰🥰🥰
എന്ത് മനുഷ്യനാണ്... താങ്കൾ സന്തോഷിപ്പിക്കേണ്ടതിന്... പകരം ദുഖിപ്പിക്കുന്നു.... അവളുടെ ദുഃഖം നമ്മുടെയും ദുഃഖം... അർജുൻ എവിടെയെങ്കിലും ജീവിച്ചിരിക്കണേ... എന്നാണ് പ്രാർത്ഥന... അത്രക്കും വേദനിപ്പിച്ചുപോയി... അതിന് ശേഷം വയനാട് ദുരന്തവും... ഒരിക്കലും ആർക്കും മറക്കാൻ പറ്റില്ല... ഇനിയെങ്കിലും അവർക്ക് സന്തോഷവും സമാധാനവും ദൈവം നൽകട്ടെ ആയുസ്സും ആരോഗ്യവും.. എല്ലാം ആകുടുംബത്തിന് ഉണ്ടാകട്ടെ... എന്ന് പ്രാർത്ഥിക്കുന്നു
Correct
കൃഷ്ണ പ്രിയക്ക് ജോലി കിട്ടിയതിൽ കൂടുതൽ സന്തോഷം 🙏🏻🙏🏻🙏🏻❤️❤️
നികത്താനാവാത്ത ഒരു നഷ്ടം ആണ് അവർക്ക് സംഭവിച്ചത്. എങ്കിലും ഈ ജോലി ആ കുടുംബത്തിന് ഒരു ആശ്വാസം ആണ്. ♥️
🤲🤲🤲❤🥰aameen
😭😭😭🤲🤲🤲🤲🤲🤲❤️
കൃഷ്ണപ്രിയക്ക് ജോലി കിട്ടിയതിൽ ഒരുപാട് സന്തോഷം❤❤🙏❤️
കുടുംബത്തിന് ആശ്വാസം നൽകിയ വെങ്ങേരി ബാങ്കിനു അഭിനന്ദനങ്ങൾ..... 🌹🌹🌹
ദൈവമേ ആ മോളുടെ കണ്ണീർ കാണണേ... Arjun എവിടെയെങ്കിലും ജീവിപ്പിച്ചിരുപ്പു ഉണ്ടാവണം, തിരിച്ചുവരണേ ജീവനോടെ 🙏🏼🙏🏼🙏🏼
മണ്ടത്തരം പറയല്ലേ
ഈ മോളുടെ ദുഃഖത്തിന് ഇരട്ടി സന്തോഷം കൊടുക്കണേ ദൈവമേ
ദൈവം... ഒലക്ക....
@@aswathi2476അടിപൊളി റിപ്ലൈ 👏🏻👏🏻
@കാമദേവതninteyokke manas ithra malinyamano
ആമീൻ 😢
😮😊@@dreams6167
അർജ്ജുന്റെ സഹോദരി ആണ് അഹങ്കാരി
ഇനിയും അതിനെ കരയിപ്പിക്കണ്ട... ☹️☹️☹️
"നമ്മുടെ അർജുൻ ഉണ്ടല്ലോ, ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ നമ്മുടെ അർജുൻ "
അതെ നമ്മുടെ അർജുൻ തന്നെയാണ്... നല്ല ജീവിതം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.... അർജുനെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല 😔😔
സത്യം 😢ഓർക്കാത്ത ഒരു ദിവസവും ഇല്ല നമ്മുടെ വീട്ടിൽ ഉള്ള ആളെ കാണാൻ ഇല്ലാതെ വരുന്ന ഒരു വേദന 😢അത് പോലെ
സത്യം!@@preethidileep668
ഞാനും
ഈ വാർത്ത കാണുമ്പോഴും അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു..
Exactly correct, he’s like a family member now
അരുൺ കുമാർ.. കണ്ണീര് വീഴ്ത്തിച്ചു റീച് വാങ്ങുകയാണോ... 😡അർജുൻ എന്ന് നൂറു വട്ടം ആവർത്തിച്ചു ടോർച്ചർ ചെയ്ത് പറയിപ്പിച്ചു... ള്ള ആവിഷ്കാരം.... ജന വിരുദ്ധമാണ്
അർജുൻ രക്ഷ പെട്ടിട്ടുണ്ടെങ്കിൽ...😢 എന്ന് മനസ് കൊതിക്കുന്നു ഓരോ മലയാളി യെയും പൊലെ തന്നെ... രക്ഷപ്പെടുന്നതിന് ഇടെ ഏതോ ഒരു ആദിവാസി വൈദ്യാര് കൂടെ അവരുടെ ഊരിൽ ചികിത്സ യിൽ ആകാനും പൂർണ ആരോഗ്യ വനായി തിരിച്ചു വരാനും കഴിയട്ടെ ❤️
Sherikum njan ingane karuthiya irunnath... Bt ellaam avasanichu
ഈ വാർത്ത കണ്ട് ഒരുപാട് കരഞ്ഞു 😢😢പാവം കുട്ടി എങ്ങനെ പിടിച്ചു നിക്കുന്നു ദൈവം ഒരു ധൈര്യം കൊടുത്തതാവും 😢😢😢❤❤
Athe njan kurekaranju paavam eniku sahilkan pattunnilla pinnengena avaru
പാവം ആ കുട്ടിക്ക് സംസാരിക്കാൻ വയ്യ. All the best dear
"അരുൺ: ശരിയ്ക്കും അ൪ജുന്റെ മാത്രം വരുമാനമല്ലേ ആ കുടുംബത്തിനുള്ളൂ?
കൃഷ്ണപ്രിയ: അതെ. "
എന്നിട്ട് കുറ്റം മുഴുവൻ മനാഫിനു൦!!!
അർജുൻ ഇല്ലാത്ത വിഷമം കൃഷ്ണ പ്രിയയുടെ മുഖത്തു നല്ലോണം കാണാനുണ്ട് പടച്ചവൻ നല്ല ക്ഷമ തരട്ടെ പ്രാർത്ഥിക്കാം
അത് കരഞ്ഞുകൊണ്ട് ചിരിക്കയാണ് സാർ.. അതിനെ ഇനിയും വേദനിപ്പിക്കാതെ ഇത് തന്നെ ചോദിച്ച്.
പാവം മോള് കുട്ടിയെ ചോദിച്ചപ്പോൾ വല്ലാത്ത 😢സങ്കടം വവന്നു
ആ കുട്ടിക്ക് ഒരു സ്കൂട്ടി വാങ്ങി കൊടുക്കാൻ റിപ്പോർട്ട് ചാനൽ തയ്യാറാവണം,,,
Bus is the safest mode of travelling than on scootter. ...
ഇയാൾ ഇനിയും അവളെ വേദനിപ്പിക്കരുത്.... അത് ഒരു മനുഷ്യ സ്ത്രീ ആണ് 😢😢😢😢😢... പാവം 😢😢
Seriya...prethyegich reporter channel avaru thanne ellam emotional aayit edukkum pole act cheythit mattullore vishamippikum..media igne alla vendath. Oru accident aaya patientine kand doctor ninnu mongiya enthavum sthithi...
അർജുൻ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് അരുൺ സാറിന്റെ ആ ചോദ്യം ആണ്, എവിടെ എസ് പി? ആ ചോദ്യം മലയാളികൾ മറക്കില്ല ❤❤❤❤
ജോലി.. അത് ഒരു ആശുവാസം ആണ്... പക്ഷേ അർജുൻ എവിടെ അത് അവർക്ക് ഒരു തീരാ വേദനയായി തുടരും
ഇതിൽ കൃഷ്ണപ്രിയ പറയുന്നത് അർജുൻ ഏട്ടന്റെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ വരുമാനമെന്ന് ഇതിൽ തന്നെ എന്തൊക്കെയോ സ്പെല്ലിംഗ് മിസ്റ്റിക് ഉണ്ട് 🙏 എന്നിട്ട് മീറ്റ് വിളിച്ചപ്പോൾ ഇതൊക്കെ അല്ലായിരുന്നു പറഞ്ഞത് 🙏
നമ്മുടെ അർജുനെ ഒന്ന് കണ്ടു പിടിച്ചു കൊടുക്ക് സാറെ. ഒരുപാട് നേർച്ചകൾ ഉണ്ട് ചെയ്യാൻ
Ys suhrthum nattukaraaumayrunnu😌 evdeyo jeevichirippundennu karuthunnu
ഇതിൽ പറയുന്നത് അർജുന്റെ മാത്രം വരുമാനം എന്ന്. ഇന്ന് പ്രെസ്സ് മീറ്റിൽ പറഞ്ഞത് വീട്ടിൽ എല്ലാവരും കൂടി ആണ് വീട് നോക്കുന്നത് എന്ന് 🙄
ശരിയാണ്
Athe
Yes
Yes
കരച്ചിൽ വരുന്നു കാണാൻ കഴിയുന്നില്ല 😢😢പാവം ഇനി ആരും ഒന്നും ചോദിച്ചു വിഷമിപ്പിക്കല്ലേ
റിപ്പോർട്ടർ അവ്റ്ക്കൊരു ബൈക്ക് കൊടുത്തു സഹായിക്കണം അവർക്ക് നിങ്ങളുടെ ഭാഗത്തു നിന്ന്
Best of Luck Krishna Priya, God bless🙏♥️
എന്തിനാ വേണ്ടാത്ത ചോദ്യങ്ങൾ ചോദിക്കുന്നെ പാവം
വേണ്ടാത്ത ചോദ്യം അല്ല.. വേണ്ട ചോദ്യം തന്നെയാണ്.. ജോലി കൊടുത്തത് എല്ലാവരെയും അറിയിക്കുക
ശ്രുതി, കൃഷ്ണ പ്രിയ രണ്ട് പേരെയും മറക്കാൻ കഴിയില്ല
എന്തൊക്കെ ചോദ്യങ്ങളാണ് സർ ചോദിക്കുന്നത്. ?
അതെ, emotions കെയർ ചെയ്യാതെ
Sathyam pavathini vedhanapikhalae 😢😢😢
മോളെ നിന്റെ വിഷമം ഞങ്ങളുടെതും കൂടിയാണ് 😢😢 കൊച്ചിനേം വീട്ടുകാരേം ചേർത്തുപിടിച്ചു മുമ്പോട്ടു പോവു,, ദൈവ സഹായം ഉണ്ടാവട്ടെ മോളെ 🙏
മറക്കില്ല ഒരിക്കലും മറക്കാൻ കഴിയില്ല നമ്മുടെ മരണംവരെ
അർജ്ജുൻ എന്ന മനുഷ്യൻ്റെ ശരീരം തിരികെ ലഭിക്കാത്ത നമ്മുടെ സംവിധാനത്തോട് യോജിക്കാനാവില്ല.
അരുണിന് ഒരു സങ്കടവും ഉള്ളതുകൊണ്ടുള്ള ആത്മാർത്ഥ ചോദ്യങ്ങളല്ല എന്ന് കേട്ടാൽ ആർക്കും മനസ്സിലാകും. ഈ സഹോദരിക്ക് സർവ്വേശ്വരൻ ആത്മബലം നൽകട്ടെ❤
എത്രറേയും പെട്ടന്ന് അർജുൻ ജീവനോടെ തിരിച്ചെത്തണെ.
നഷ്ടപ്പെട്ടതിന് തുല്ല്യവില്ല ഒന്നും.. ബട്ട് ജോലി സ്വന്തം കാലിൽ നിൽക്കാനും കുഞ്ഞിനെ നോക്കാനും ഒരു ആശ്വാസം ആവും 🙏
എൻറെ സഹോദരിക്കും കുഞ്ഞിനും കുടുംബത്തിലുള്ള എല്ലാവർക്കും സർവ്വശക്തൻ എല്ലാ സങ്കടങ്ങളെയും മാറ്റി ജീവിതത്തിൽ നല്ലതുപോലെ തിരിച്ചുവരാൻ സാന്തിയും സമാധാനവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
അർജുൻ 😢😢😢
Krishna priya എത്ര ജോലി കിട്ടിയാലും നഷ്ടപ്പെട്ടതിനെ തുല്യമാവില്ലല്ലോ മകളെ
Athu correct Anu.......but don't discourage her.....poyathu poyi ini enthu cheyyan pattum?
ജീവിച്ചല്ലേ പറ്റു.. നഷ്ടം നോക്കിയിരിക്കാൻ ആവില്ലല്ലോ
ഞാൻ പറഞ്ഞതിന് നിങ്ങൾ നെഗറ്റീവ് എടുത്തതാണ് കാരണം ഒരു പുരുഷനെ ആത്മാർത്ഥമായി സ്നേഹിച്ച ഒരു സ്ത്രീക്ക് ജീവിതത്തിൽ ഇനി സ്വർണം കൊണ്ട് തുലാഭാരം തൂക്കിയാലും അവൾക്ക് ആ വ്യക്തിയുടെ നഷ്ടം നഷ്ടം തന്നെയാണ് അത് എന്റെ അനുഭവത്തിൽ ഞാൻ പറഞ്ഞതാണ് ഒരുപക്ഷേ മറ്റൊരാളുടെ അനുഭവത്തിൽ അതല്ല ആയിരിക്കാം ജീവിക്കും ജീവിച്ചേ പറ്റൂ
@@Jhfhj-f3g നെഗറ്റീവ് ആരും എടുത്തില്ല.. ജീവിക്കാൻ പൈസ വേണം.. അതുകൊണ്ടാണ് ജോലി വേണ്ടെന്ന് വെക്കാത്തത്
😢😢😢😢😢😢😢😢😢😢😢😢😢
ആ കുട്ടിക്ക് ഒരു ഇലക്ട്രിക് സ്കൂട്ടർ മേടിച്ചു കൊടുക്ക്, അരുൺ. റിപ്പോർട്ടർ എല്ലാത്തിനും മുൻപിൽ ഉണ്ടാവും എന്നറിയാം, ചോദ്യം ചോദിച്ച സ്ഥിതിക്കു ആഗ്രഹം തോന്നുന്നു...
Athe Athe ethra yoke aneshichathalley oru electric scooter arun kodkumennu vjarikkunnu
Bus il poya mathi.Manassu seriyavathe scooter venda.Aapathonnum venda.
All the best ചേച്ചി 😊👍❤
അർജുൻ കൂടെയുണ്ട് എന്ന വിശ്വാസത്തിൽ ജീവിക്കുക ഇനി അതേ വഴിയുള്ളൂ😢😢😢😢😢
Right
എല്ലാവിധ ആശംസകളും നേരുന്നു Congrats👌❤
God bless krishnapriya be bold
മറക്കൂല മറക്കാൻ പറ്റൂല... ആ വാക്കുകൾ 😢
എന്റെ ഗുരുവായൂരപ്പാ കൂടെ ഉണ്ടാവണേ ഈ മോളുടെയും, കുഞ്ഞിന്റെയും കൂടെ കാവലായ്,... കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻
അർജുന്നെ ഓർത്തു വിഷമം അ അച്ഛനുമാത്രമേ ഉള്ളു
കൃഷ്ണപ്രിയ 😢😢 🤝🤝🤝🤲🤲🤲
പൊന്നു മോൾക്ക് അതിജീവിക്കാൻ ദൈവം ശക്തി നൽകട്ടെ 🙏🏻🙏🏻
പാവം അത് ഉള്ളിൽ നിന്ന് കരയാ 😢 കാണു മ്പോൾ കരച്ചിൽ വരുന്നു പാവം കുട്ടി 😢
പ്രിയ സഹോദരി ധയ്ര്യമായിരിക്കു 🙏🙏🙏🙏സമാധാനം ഈശ്വരൻ നൽകേട്ടെ 👏
ദൈവം ആ മകളെ അനുഗ്രഹിക്കട്ടെ.
എന്തൊരു വിധി ആണ് ദൈവമേ....
ee family alle ipo parayunnath brother nu job und. Sister nu job und. Family financially kuzhappamillathe pokunnu yennokke.. 🤔
നന്ദി ഇല്ലാത്ത കുടുംബം ആയി ഇപ്പൊ
മോളെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. നിന്റെ കുഞ്ഞിനും മാതാപിതാക്കൾക്കും മോളെ നീ ഒരു തണൽ ആയി നിൽക്കാൻ ദൈവം സഹായിക്കട്ടെ. 🙏🏻❤️😍
അളിയന് അർജുൻറെ വരുമാനം പോയൽ ദുഖമുണ്ട് അളിയൻ ഇനി പണിക്ക് പോവേണ്ടി വരും😊😊😊😊
സിന്ദൂരം തൊടണം മോളെ. കാരണം ഒന്നിനും വ്യക്തത വന്നിട്ടില്ല. നമ്മുടെ മനസിൽ അദ്ദേഹം ജീവിക്കുന്നുണ്ടെങ്കിൽ നമ്മുടെ മരണം വരെ സിന്ദൂരം . താലി ഇടാം. അത് തടയാനും ആർക്കും അർഹതയില്ല. അർജ്ജുൻ തിരികെ എത്തട്ടെ.
ഏത് ഇതൊക്കെ tv യുടെ മുന്നിൽ വരുമ്പോൾ മാത്രം ഒരു ദുഃഖം ഇവളൊക്കെ അഭിനയിക്കുകയാണ് ഇവളെ ok കണ്ടാൽ അറിയാം നന്ദിയില്ലാത്ത വർഗം ആണ് എന്ന്
All the best krishna ❤ may God bless you
അർഹതയുള്ളവൽകല്ല ജോലിക്കൊടുത്തത് അവൾ ഇപ്പോൾ തന്നെ വേറൊരുത്തൻറ് കൂടെ പോകും
പാവം മോള്.. എല്ലാവിധ നന്മകളും നേരുന്നു.. അർജുൻ എവിടെ എങ്കിലും ജീവനോടെ ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു 🙏
മോളെ വിഷമിക്കേണ്ട എല്ലാ അനുഗ്രഹങ്ങളും അല്ലാഹുതരട്ടെ ആമീൻ ഞാൻ ദുആ ചെയ്യുന്നുണ്ട്
കുട്ടിയെ ഇങ്ങനെ വേദനിപ്പിക്കുന്നതെന്തിനാ...
Sathyam pavathini vedhanapikhalae😢😢😢
അതേ അരുൺ. നമ്മുടെ സ്വന്തം അർജ്ജുൻ. ഈ സഹോദരിയെ ചേർത്ത് പിടിച്ച LDF സർക്കാരിന് അഭിനന്ദനങ്ങൾ 🙏
കുത്തി കുത്തി ചോദിക്ക്, ഇങ്ങനെ മനസാക്ഷി ഇല്ലാതെ. വൃത്തികെട്ട Medea 😠😡
Sheriyan bro,😡😡😡😡
God bless you sister❤❤❤
മനസാക്ഷി ഇല്ലാതെ പിന്നേയും പിന്നാലെ പോകാതെ. മതി വിറ്റു തിന്നതു
Olakka😢
സർക്കാരിന് വേണ്ടി ധീര പ്രവൃത്തിക്ക് ഇടയിൽ നഷ്ടപ്പെട്ട ജീവൻ😢
കരഞ്ഞു കൊണ്ട് ച്ചിരി വരുത്തുന്ന കൃഷ്ണപ്രിയ. പ്രതീക്ഷയോടെ സിന്ദൂരം മായാതെ സൂക്ഷിച്ചിരുന്ന ആ മുഖം മറക്കാൻ കഴിയില്ല. ഓർമകൾക്ക് മരണമില്ല അത്കൊണ്ട് തന്നെയാണ് മറക്കാൻ പറ്റില്ലെന്നു അവൾ പറയുന്നതും 😔
ഇയാൾ ഓരോന്ന് കുത്തി ചോദിച്ചു റീച്ചിന് വേണ്ടി സഹതാപ തരംഗം സൃഷ്ടിക്കുന്നു ഇതാണ് ഈ ചാനലിന്റെ മെയിൻ
Psc ലിസ്റ്റിൽ നിന്ന് അല്ലല്ലേ ജോലി
Arjun aniyan nammude manasilude jeevikkunnu.njangaludeyellam snehavum prardhanayum kudumbathile ellavarkkum ennum undakum❤️🙏
Inganeyulla chodyangal ozhivaakkikkoode 😢
Ninak ano koyapam
ഹോ,, ഒരാളുള്ടെ സെന്റിമെൻയ്ഡ് eñഎങ്ങനെ മാർക്കറ്റ് ചെയ്യരുത് 🙏
Correct
കൃഷ്ണ പ്രിയ ❤❤❤
എടൊ emotions വെച്ചു കളിക്കല്ലേ അരുണേ, ഓന്റെ കുത്തി ചോദ്യങ്ങൾ 😑
ജോലി കിട്ടിയ സന്തോഷിക്കുന്ന ഭർത്താക്കന്മാർ ഉണ്ട്
Please വേണ്ടാത്ത ചോദ്യങ്ങൾ ചോദിച്ചു ആ കുട്ടിയെ വിഷമിപ്പിക്കല്ലേ 🙏🙏🙏
Enthina oronnu chothichh chechiye karayipikunathh🥺🥺🥺 Arjun chettan evidelum jevichirikateee thirichh varateee 🙏🙏🙏🙏🙏
എന്തിനാണ് എങനെ കുട്ടിനോവിക്കുന്നത്
What was the purpose of this call ?!
റേറ്റിംഗ്, എല്ലാതെ എന്ത് 😑
Sis നിങ്ങളുടെ സിന്ദൂരം ഇടു. കണ്ടപ്പോൾ വിഷമം. അർജുൻ വരും
Engane ninakk santhoshikkan patunnedomole😅
ഇതു വളരെ cheap ആയിപോയി. ആൾക്കാരുടെ ദുഃഖം വിറ്റ് റേറ്റിംഗ് കൂട്ടുക. കുറച്ച് മാന്യത വേണം മനുഷ്യനായാൽ!
വെറുപ്പിക്കല്ലേ Dr. Arun, അവരെ വിട് ജീവിക്കട്ടെ.
Dear Krishna
I think the compassion which u shown even in this most Grief stricken atmosphere. You Know that amazes me very much u are a wonder lady pl stay strong. God bless
Valiya santhosham,joliyil kayariyallo.ellam vegam padichedukkuvan vendi prarthikkam moloo.god bless you.amma mathavu kathukollum.
ഒന്ന് മറ്റൊന്നിന് പകരമാവില്ല😢
സത്യം 😢
God bless you mole❤❤❤🙏
Ayyoo joli
സഹോദരി നിനക്ക് ക്ഷമയും സമാധാനവും പ്രദാനം ചെയ്യട്ടെ
ഇനിയെങ്കിലും ആ പാവത്തിനെ വെറുതെ വിട്ടുകൂടെ അതിനെ 'അർജ്ജുനെ വെച്ച് ഏറ്റവും കൂടുതൽ റേറ്റിങ് ഉണ്ടാക്കിയ ചാനൽ റിപ്പോർട്ടർ ടി വി മാത്രം
അവൾ അഭിനയിക്കുകയ
yendinaa sir aa moleyingane question chodichu sangadappeduthanea😢
Please give job 🙏🙏🙏. not only Arjun's family but also people's in wayanad both are facing troubles due to landslide.
Why are you asking this kind of questions ? Especially when you know her situation 😖
😂ival suppera manaf ikkane thalli paranju😊
God bless you...