ഞാൻ ജോൺ മരിയൻസ് കണ്ണൂർ കൺസൾട്ട് ചെയ്തിരുന്നു. Result അടിപൊളി👍🏻ആണ് . ഇപ്പൊ കുറച്ചു ഡേയ്സായി sir ന്റെ വീഡിയോസൊന്നും കാണാറില്ല ബിസി ആയിരുന്നു. ടൈറ്റ് ഷെഡ്യൂളാണ് so നിർത്തി വെച്ച ഷുഗർ ഐറ്റം ഫ്രൈഡ് ഐറ്റം കോഫി, ടീ, ജങ്ക് ഫുഡ് ഇതൊക്കെ വീണ്ടും സ്റ്റാർട്ട് ചെയ്തു. ഇപ്പൊ വയറ് പഴയ അവസ്ഥ പോലെതന്നെ ആയി.. വയറ്റിൽ പുകച്ചിൽ അസിഡിറ്റി😇 അപ്പൊ വീണ്ടും sir ന്റെ വീഡിയോസ് തപ്പി വന്നതാ.. It's really inspiring.🥰
പിത്താശയം നീക്കം ചെയത ഒരാൾക്ക് കീഹോൾ സർജറിക്ക് ശേഷം എത്ര നാൾ റസ്റ്റ് വേണം.ചെറിയ വ്യായാമം/ (യോഗ )ഏതൊക്കെ ചെയാം.ഭക്ഷണം എന്തൊക്കെ കഴിക്കാം. തൈറോയ്ഡ് കൂടെ ഉള്ളവർക്ക്. ഡോക്ടർ അങ്ങനെ ഒരു വീഡിയോ ഇട്ടിരുന്നെങ്കിൽ എന്ന് പ്രതീക്ഷിക്കുന്നു. 🙏🏻
ഞാൻ ജോൺ മരിയൻസ് കണ്ണൂർ കൺസൾട്ട് ചെയ്തിരുന്നു. Result അടിപൊളി👍🏻ആണ് . ഇപ്പൊ കുറച്ചു ഡേയ്സായി sir ന്റെ വീഡിയോസൊന്നും കാണാറില്ല ബിസി ആയിരുന്നു. ടൈറ്റ് ഷെഡ്യൂളാണ് so നിർത്തി വെച്ച ഷുഗർ ഐറ്റം ഫ്രൈഡ് ഐറ്റം കോഫി, ടീ, ജങ്ക് ഫുഡ് ഇതൊക്കെ വീണ്ടും സ്റ്റാർട്ട് ചെയ്തു. ഇപ്പൊ വയറ് പഴയ അവസ്ഥ പോലെതന്നെ ആയി.. വയറ്റിൽ പുകച്ചിൽ അസിഡിറ്റി😇
അപ്പൊ വീണ്ടും sir ന്റെ വീഡിയോസ് തപ്പി വന്നതാ..
It's really inspiring.🥰
Sorry,Sunday l have to go to church !
Thanks
We are waiting for you doctor 👍
👍👍👌
❤️❤️❤️
Dr kollathu varumo plz
👍
Hi .Doctor ekm treatment undo?
പിത്താശയം നീക്കം ചെയത ഒരാൾക്ക് കീഹോൾ സർജറിക്ക് ശേഷം എത്ര നാൾ റസ്റ്റ് വേണം.ചെറിയ വ്യായാമം/ (യോഗ )ഏതൊക്കെ ചെയാം.ഭക്ഷണം എന്തൊക്കെ കഴിക്കാം. തൈറോയ്ഡ് കൂടെ ഉള്ളവർക്ക്. ഡോക്ടർ അങ്ങനെ ഒരു വീഡിയോ ഇട്ടിരുന്നെങ്കിൽ എന്ന് പ്രതീക്ഷിക്കുന്നു. 🙏🏻
Kannur varumo Dr. Please 😃
😊
സർഹാർട്ട് Pumbing കുറഞ്ഞാൽ എന്താണ് ചെയ്യുക. ഒരു വീഡിയോ ചെയ്യുമോ
കാക്കനാട് ഹോസ്പിറ്റലിൽ എവിടെ ആണ്
mavelipuram anu place open avunae ollu
Hlo Dr Dr നെ contact ചെയ്യാൻ നമ്പർ tharumo
ക്ലിനിക്കിൽ വിളിച്ചാൽ മതി +91 8289821234
(തിങ്കൾ മുതൽ ശനി വരെ 9 am to 4 pm )