ഈശ്വരസാന്നിധ്യം ഗൃഹത്തിലേക്ക് ലഭിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക,കിണ്ടി,nilavilak,guruvayur temple

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 557

  • @sivaprasad9002
    @sivaprasad9002 3 года назад +60

    പടിഞ്ഞാറോട്ട് നിന്ന് വിളക് കത്തിക്കുന്നത്

    • @nambyattumana
      @nambyattumana  3 года назад +45

      ഏതു ദിക്കിലേക്ക് തിരിഞ്ഞു നിന്ന് നിലവിളക്ക് കത്തിച്ചാലും വിളക്ക് തെളിയുന്നതാണ് ...
      എന്നാൽ നമ്മുടെ ആചാര്യന്മാർ നമുക്ക് ചില ചിട്ടകൾ പറഞ്ഞിട്ടുണ്ട് ...
      ഒരു ഉദാഹരണമായി പറഞ്ഞാൽ അനേകം പേജുകൾ ഒന്നിച്ചു തുന്നി ചേർക്കുമ്പോൾ ആണ് ഒരു പുസ്തകം ഉണ്ടാവുക ...
      അതുപോലെ തന്നെയാണ് ഭക്തി മാർഗ്ഗത്തിലൂടെയുള്ള ജീവിതവും ....
      ഒരു മനുഷ്യൻറെ ജീവിതവും ഈ പറഞ്ഞ പുസ്തകം പോലെയാണ് ...
      അതിൽ ഏതെല്ലാം പേജുകൾ തുന്നി ചേർക്കണം എന്ന് തീരുമാനിക്കേണ്ടത് അവരവർ തന്നെയാണ് ...
      ഓം നമോ നാരായണായ ....
      ഓം നമഃ ശിവായ ...

  • @greeshmasanjay4412
    @greeshmasanjay4412 3 года назад +3

    നമ്മുടെ നാടിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി എല്ലാവരും ഈ രോഗത്തിൽനിന്ന് രക്ഷപ്പെടട്ടെ എത്രയും പെട്ടെന്ന് പഴയത് പോലെ ജീവിക്കാൻ കഴിയട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minisuresh8729
    @minisuresh8729 3 года назад

    തിരുമേനി...നമസ്കാരം....🙏🙏🙏
    ഇപ്രാവിശ്യമെങ്കിലും എന്നെ ഒഴിവാകരുതെ....മകളുടെ കാര്യം
    ...🙏🙏🙏താഴെയുള്ള മെസ്സേജി ൽ
    കൊടുത്തിട്ടുണ്ട് തിരുമേനി.....പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്ന് അപേഷിക്കുന്നു....🙏🙏🙏🙏വളരെ നല്ല അറിവാണ് തിരുമേനി പറഞ്ഞു തന്നത്. ഇതു എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ ആണ്.നന്ദി തിരുമേനി...🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹

  • @vijayakumaru1422
    @vijayakumaru1422 Год назад +3

    നമസ്ക്കാരം. മനോഹരമായ അവതരണം. ഒട്ടും മടുപ്പു തോന്നാത്ത അവതരണ രീതി. ഒരു പാട് നന്ദി.ഹരി ഓം:

  • @arunavalsaraj4158
    @arunavalsaraj4158 3 года назад +25

    നമസ്കാരം തിരുമേനി വളരെ വലിയ ഒരു അറിവാണ് ഇത്. കിണ്ടി ഏത് ഭാഗത്ത് വെക്കണം എന്നുള്ളത് സംശയമായിരുന്നു ആ സംശയം തീർന്നതിൽ വളരെയധികം സന്തോഷം . ഇതുപോലെ ഇനിയും പലതും അറിയാനുണ്ട് തിരുമേനിയുടെ പുതിയ പുതിയ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.

    • @nambyattumana
      @nambyattumana  3 года назад +4

      വളരെയധികം ആളുകൾ ഇവിടെ ബർത്ത് ഡീറ്റെയിൽസ് തന്നിട്ട് ഞാൻ പ്രാർത്ഥിക്കും എന്ന് വിചാരിച്ചു കാത്തിരിക്കുകയാണ് അവരെ വിഷമിപ്പിക്കാൻ എനിക്കാവില്ല ...
      അടുത്ത തിങ്കളാഴ്ച മുതൽ വീണ്ടും പൂജകൾ സ്റ്റാർട്ട് ചെയ്യുകയാണ് ...
      അതിൻറെ ഭാഗമായി വീഡിയോ അപ്‌ലോഡുകൾ പഴയതുപോലെ ആഴ്ചയിൽ ഒരെണ്ണം മാത്രമേ ഉണ്ടാവുകയുള്ളൂ ...

  • @amarnathachu190
    @amarnathachu190 3 года назад

    🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏 നേർവഴി കാണിച്ചു ഞങ്ങളെ നയിക്കുന്ന അങേക്കു ഒരായിരം നന്ദി 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏

  • @parvathyviswanath9202
    @parvathyviswanath9202 3 года назад

    നമസ്കാരം തിരുമേനി 🙏🙏🌹 വളരെ ഉപകാരപ്രദമായ വീഡിയോ 🙏🌹🌹🙏🙏🌹

  • @kavitha1410
    @kavitha1410 3 года назад +28

    നമസ്കാരം തിരുമേനി. വളരെയധികം നന്ദിയോടെയും സന്തോഷത്തോടെയുമാണ് ഇപ്രാവശ്യം ഞാൻ message അയക്കുന്നത്. തിരുമേനിയുടെ ആത്മാർത്ഥമായ പ്രാർത്ഥന കൊണ്ട് ഞങ്ങളുടെ ജീവിതത്തിൽ വളരെയധികം മാറ്റം സംഭവിച്ചിട്ടുണ്ട്. കട ബാധ്യതകൾ മാറി വരുന്നു. അങ്ങയുടെ വാക്കുകൾ എപ്പോഴും ഊർജ്ജം പകർന്നു തരുന്നതാണ്. ജീവിത ശൈലിയിൽ മാറ്റം വരുത്തിയിരുന്നു. ഈശ്വര കൃപ അനുഭവിച്ചറിയാൻ സാധിക്കുന്നുണ്ട്.
    അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം തന്ന് ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏

    • @nambyattumana
      @nambyattumana  3 года назад +5

      വളരെയധികം നന്ദി 🙏🙏🙏
      ഇമെയിലുകളും ഇത്തരത്തിൽ നിരവധി മെസേജുകൾ വരുന്നുണ്ട് ....
      അടുത്ത തിങ്കളാഴ്ച മുതൽ വീണ്ടും ആത്മാർത്ഥമായ പ്രാർത്ഥന യിലേക്ക് പോവുകയാണ് ...
      അങ്ങനെയാകുമ്പോൾ വീഡിയോ അപ്ലോഡ് ചെയ്യുന്നത് വൈകുന്നതാണ് ....

  • @RT-hl6bl
    @RT-hl6bl 3 года назад

    നമസ്തേ തിരുമേനി
    നല്ല അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക്ക് ആയുരാരോഗ്യ സൗഖ്യത്തിന് പ്രാർത്ഥിക്കുന്നു . വീഡിയോ കണ്ടാൽ നല്ല ആശ്വാസം ഉണ്ട്

  • @priyanandakumaras8617
    @priyanandakumaras8617 3 года назад

    നമസ്കാരം 🙏🙏🙏🙏തിരുമേനി എനിക്ക് ഇന്നലെ മറുപടി തന്നു. സന്ദോഷം 🙏🙏🙏.

  • @SandhyaLalu-hw8mq
    @SandhyaLalu-hw8mq Год назад +4

    Thaks തിരുമേനി എന്റെ ഏറ്റവും വലിയ ഒരു സംശയം തീർത്തു തന്നതിന്

  • @ninisajan9050
    @ninisajan9050 3 года назад

    പുതിയ പുതിയ അറിവുകൾ തിരുമേനി കു vendi2 പ്രാർത്
    പുതിയ അറിവുകൾക് നന്ദി

  • @rekhac5208
    @rekhac5208 3 года назад

    🙏🙏🙏 Namaskarum thirumeni 🙏 orupadu Nanni thirumeni ente message kandu athu arijappol enikku samasdnum kitti 🙏🙏🙏

  • @binduprasanth6736
    @binduprasanth6736 3 года назад

    Namaskaram thirumeni .Ariyan agrahivhirunna vedio thanks thirumeni 🙏🙏🙏

  • @anukrishna6012
    @anukrishna6012 3 года назад

    നമസ്കാരം തിരുമേനി 🙏🙏🙏അങ്ങ് പറഞ്ഞു തരുന്ന പുതിയ അറിവുകൾക്ക് ഒത്തിരി നന്ദി... അങ്ങ് പ്രാർത്ഥനയിൽ ഉൾപെടുത്തിയതിൽ പിന്നെ മോളുടെ കണ്ണിന് നല്ല മാറ്റം കാണുന്നു... തുടർന്നും പ്രാർത്ഥിക്കണേ തിരുമേനി.. കൃഷ്ണദിയ, നക്ഷത്രം :അശ്വതി, dob :10/12/2016, time :7pm

  • @sindhubg5739
    @sindhubg5739 3 года назад

    നമസ്കാരം തിരുമേനി 🙏🙏 വളരെ ഉപകാരപ്രദമായ വീഡിയോ🙏🙏

  • @dharup6637
    @dharup6637 3 года назад

    നമസ്കാരം തിരുമേനി,
    ഓരോ വീഡിയോകളും കൂടുതൽ അറിവുകൾ പകർന്നു തരുന്നു.
    🙏 🙏 🙏

  • @radhikavelayuthan9525
    @radhikavelayuthan9525 3 года назад

    Thank You SoMuch Thirumeni Nalla Kaariyagal Parannju Thannathinu 1CORE ThankyouSoMuch .

  • @padmakumari4767
    @padmakumari4767 3 года назад +14

    നമസ്കാരം തിരുമേനി 🙏🙏🙏
    ഇത്രയും നല്ല അറിവുകൾ പകർന്നു നൽകിയ കോടി പ്രണാമം 🙏🙏🙏
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി

  • @vishnumaya5429
    @vishnumaya5429 3 года назад

    നമസ്കാരം തിരുമേനി ഞങ്ങളയും കൂടെ പ്രാർത്ഥനയിൽ ഓർക്കണേ. ഞങൾ എപ്പോഴും തിരുമേനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കും 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @shylavibin3623
    @shylavibin3623 3 года назад +2

    വളരെ വിലപ്പെട്ട അറിവു നൽകുന്ന video.... നന്ദി തിരുമേനി 🙏🙏🙏

  • @geethagangadharan3742
    @geethagangadharan3742 3 года назад

    Namskaram. Thirumeni🙏🙏🙏 god bless you

  • @puthenveettilmeena1931
    @puthenveettilmeena1931 3 года назад

    നമസ്കാരം തിരുമേനി
    എൻ്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ.ആദർശ് തൃക്കേട്ട.30/4/2002. 3.00pm.ഇത്തവണയെങ്കിലും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം.

  • @prasannaprasad3879
    @prasannaprasad3879 3 года назад

    Namaskaram thirumeni,Thank you so much for your prayers.I started watching your videos since last month and following your advices.Miracles are happening in my life .Thank you so much 🙏

  • @shylavibin3623
    @shylavibin3623 3 года назад

    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @geethap7965
    @geethap7965 3 года назад

    Thank you so much Thirumeni 🙏

  • @thankyou5721
    @thankyou5721 3 года назад

    നമസ്തേ തിരുമേനി 🙏 ഞാൻ നേരത്തെ ഡേറ്റ് ഓഫ് ബർത്ത് ഇട്ടിരുന്നു.. പ്രാർത്ഥന യിൽ ഉൾപ്പെടുത്താമെന്ന് പറഞ്ഞി രുന്നു..രാജി...1974 ഡിസംബർ 26 വ്യാഴാഴ്ച 2:10 പിഎം കാർത്തിക നക്ഷത്രം ആണ് ജനനം.....🙏തിരുമേനിക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ന്നു പ്രാർത്ഥിക്കുന്നു 🙏

  • @AthiraAadhikesh1994
    @AthiraAadhikesh1994 3 года назад

    നമസ്കാരം തിരുമേനി.മകന്റെ പഠനതിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. ആദികേഷ് അനിഴം.

  • @vidyasagaranbiju1614
    @vidyasagaranbiju1614 3 года назад

    നമസ്കാരം തിരുമേനി 🙏🙏🙏എന്റെ രോഗവസ്‌ഥ മാറുവാനായി പ്രാർത്ഥിക്കേണമേ, ബിജു ചതയം 1970, മാർച്ച്‌ 07,11.20 Am. 🙏🙏🙏

  • @jagadeeshoman4752
    @jagadeeshoman4752 3 года назад

    നമസ്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ. വീട് വെക്കണമെന്ന് ആഗ്രഹമുണ്ട് തടസ്സങ്ങളെല്ലാം മാറാൻ തിരുമേനി പ്രാർത്ഥിക്കണേ..ജഗദീശൻ. തിരുവാതിര. Dob. 1980.

  • @pushpalathasurendran4599
    @pushpalathasurendran4599 3 года назад

    നമസ്കാരം തിരുമേനീ..🙏🙏🙏

  • @shijia4650
    @shijia4650 3 года назад

    Thirumeni Namaskaaram.🙏🙏🙏🙏🙏🙏

  • @2manupal
    @2manupal 3 года назад

    🙏 നമസ്കാരം തിരുമേനി
    ഇന്നലെ അങ്ങ് ചെയ്ത വീഡിയോ പ്രകാരം, എന്റെ ജാതകത്തിൽ കുജന്റെ സ്ഥാനം നോക്കിയപ്പോൾ തുലാം രാശിയിൽ ആണ് കാണുന്നത്. എന്റെ ലഗ്ന രാശിയും തുലാം തന്നെയാണ്. തിരുമേനി യഥാവിധി ചിന്തിച് പ്രാർത്ഥിക്കണേ. ജീവിയത്തിന്റ അവസാന പിടിവള്ളിയിലാണ്.
    DOB- 01-11-1976, ചതയം. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ. അങ്ങേക്ക് വേണ്ടി ഞങ്ങളും പ്രാർത്ഥിക്കുന്നു. 🙏

  • @aneeshmas8893
    @aneeshmas8893 3 года назад

    നമസ്കാരം തിരുമേനി...
    അങ്ങു തരുന്ന അറിവുകൾക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. അങ്ങു പ്രാർത്ഥിക്കാം എന്ന് പറഞ്ഞതിനു ശേഷം നടക്കില്ലെന്നു വിചാരിച്ച പല കാര്യങ്ങൾക്കും ഒരു തുടക്കം ഉണ്ടായിതുടങ്ങി. എല്ലാത്തിനും ഒരു പോസിറ്റീവ് എനർജി തോന്നുന്നു.
    തുടർന്നും അങ്ങയുടെ പ്രാർത്ഥന ഞങ്ങൾക്ക് ഉണ്ടാവണേ 🙏🏻🙏🏻🙏🏻
    അനീഷ്‌മ
    ചതയം നക്ഷത്രം
    1/12/1992
    7.10 pm

  • @sabithasabitha1115
    @sabithasabitha1115 3 года назад

    Namaste Thirumeni 🙏🙏🙏

  • @jayaprabhachalana5304
    @jayaprabhachalana5304 3 года назад

    Namaskaram thirumeni 🙏
    Ettavum kooduthal ariyan aagrahicha karayam ayirunnu orupad nanniyund thirumeni 🙏

  • @leyland4946
    @leyland4946 3 года назад

    🙏🙏 thirumeni...

  • @manjuprasanth1760
    @manjuprasanth1760 3 года назад

    Namasskkream thirumeni🙏🙏🙏🙏🙏

  • @seenuunniseenu5319
    @seenuunniseenu5319 3 года назад +1

    വിജിഷ് ഉത്രാടം 1994...പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി....

  • @rithyasriarchana7048
    @rithyasriarchana7048 3 года назад +2

    നമസ്കാരം തിരുമേനി വളരെ ഉപകാരപ്രദമായ അറിവ് 🙏🙏🙏 അർച്ചന 29.7.1988. തിരുവോണം

  • @meerarajasree9650
    @meerarajasree9650 3 года назад

    Namasthe thirumeni 🙏🙏🙏❤

  • @divyasundaran7192
    @divyasundaran7192 3 года назад

    Therumeni ....namaskaram 🙏🙏🙏

  • @sms1054
    @sms1054 3 года назад

    Pranamam🙏🙏🙏

  • @vishnuvs9268
    @vishnuvs9268 3 года назад

    നമസ്കാരം തിരുമേനി
    ഞങ്ങളുടെ കുടുംബം അസുഖങ്ങളും കടവും കാരണം വളരെ ഭുതിമുട്ടിലാണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏
    സുനിത thiruvathira 1973 ജൂൺ 30

  • @kannan3379
    @kannan3379 3 года назад

    നമസ്കാരം തിരുമേനി.തിരുമേനിയുടെ ശബ്ദം കേൾക്കുമ്പോൾ മനസ്സിന് വലിയ ആശ്വാസമാണ് .വലിയ സാമ്പത്തിക ബുദ്ധിമുട്ടിൽ ആണ്.അങ്ങ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം🙏🙏🙏
    DOB - August 15 1988, 5.30PM
    ഉത്രം രണ്ടാംപാദം

  • @rahulliljorahul6205
    @rahulliljorahul6205 3 года назад +51

    കണ്ണ് പെടാതിരിക്കട്ടെ നല്ല വോയ്‌സ് 🥰😘😍

  • @soorajbabu5310
    @soorajbabu5310 3 года назад

    Namaskaram Guruji 🙏

  • @aleena6406
    @aleena6406 3 года назад +2

    നമസ്കാരം തിരുമേനി 🙏
    സ്വന്തമായി ഒരു വീടുണ്ടാകാൻ പ്രാർത്ഥിക്കണേ
    ജീഷ്ന
    പുണർതം 1978
    05.05am

  • @sasikalamurali249
    @sasikalamurali249 Год назад

    🙏🙏ഒത്തിരിനാള് കൂടി തിരുമേനി യെ കണ്ടതിൽ വളരെ സന്തോഷം
    ആതിര വിശാ ഹം ആഷിമ അനിഴം പൂജയിൽ ഉൾപെടുത്തണേ

  • @sruthikrishnan8363
    @sruthikrishnan8363 3 года назад

    നമസ്ക്കാരം ഗുരു 🙏🙏🙏

  • @shylavibin3623
    @shylavibin3623 3 года назад

    നമസ്തേ തിരുമേനി 🙏🙏🙏🙏🙏
    എന്റെ മോന് ഒരു ജോലി കിട്ടാൻ ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്നുണ്ട്,, അങ്ങയുടെ പ്രാർത്ഥനയും ഉണ്ടാകും എന്നറിയാം... എന്നാലും വീണ്ടും അഭ്യർത്ഥിക്കുന്നു 🙏🙏🙏🙏
    Vishnu-ഉത്രട്ടാതി (15/4/1999)

  • @preethipreethi-ry2os
    @preethipreethi-ry2os 3 года назад +1

    Thirumeni prarthikkanamae🙏🙏🙏
    Preethi uthram 1/4/1979

  • @akhilaudhayan3244
    @akhilaudhayan3244 3 года назад

    തിരുമേനി 🙏🙏🙏
    അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ...
    അഖില അനിഴം 12/2/1988. 10.45am

  • @newstart8770
    @newstart8770 3 года назад

    🙏🙏🙏. . 23.12..1957. 12.30am. ജയശ്രീ ഉത്രാടം..prardhikkane....

  • @manjuprasanth1760
    @manjuprasanth1760 3 года назад

    Namskkeram thirumeni prasanth thrikketta manju rohni pranav visakkam midhun makam prarthikane🙏🙏🙏🙏

  • @bindumanikandan389
    @bindumanikandan389 3 года назад +1

    നമസ്കാരം തിരുമേനി 🙏🙏🙏
    എന്റെ മക്കളെ കൂടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
    അതുൽ -രോഹിണി, 27-10-1999,3.25പിഎം.
    ആതിര -രോഹിണി, 2-5-1995,4.17പിഎം.

  • @gjrgjr12121
    @gjrgjr12121 3 года назад

    Namaskaram Thirumeni
    Parvathy pooram,oct 27 1997
    Prarthanayil ulpeduthane Thirumeni.

  • @kunjikili3810
    @kunjikili3810 3 года назад

    ഞാൻ മുൻപ് ഡേറ്റ് ഓഫ് ബർത്ത് തന്നിരുന്നു തിരുമേനി..... പ്രാർത്ഥനയിൽ ഉൾപെടുത്തണേ.. രോഗം, സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം ഉണ്ട് 🙏

    • @premkumarms7426
      @premkumarms7426 3 года назад

      Thirumeni namaskaram njan mesege ayakunnunt atu eduthalakshanam illveentum ayakunnu 11/8/88 5-20 pmpooyam ananthu p

  • @ashakv9080
    @ashakv9080 3 года назад

    നമസ്തേ തിരുമേനി,🙏🙏🙏🙏

  • @sreekuttysreekutty2612
    @sreekuttysreekutty2612 3 года назад

    നമസ്കാരം തിരുമേനി 🙏🙏🙏സരസ്വതി ചിത്തിര 20/3/74 പ്രാത്ഥിക്കണം എന്റെ അസുഖങ്ങൾ മാറാനും കുടുംബത്തിൽ സന്താഷവും സമാദാനവും ഉണ്ടാവാൻ

  • @sudhamadhu5068
    @sudhamadhu5068 3 года назад

    Ohhhh ippo daily video idunnu🙏🙏🙏🙏thank u Thirumeni 🙏🙏🙏🙏🙏

  • @AchuAbhi7pkd
    @AchuAbhi7pkd 3 года назад

    തിരുമേനി നമസ്ക്കാരം 🙏🙏🙏🙏🙏എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി prarthikkane sumathy girish

  • @prasannamadhu7602
    @prasannamadhu7602 3 года назад

    Thirumeni 🙏🙏 namaskaram

  • @lathasudhakaran2340
    @lathasudhakaran2340 3 года назад

    Namaskaram Thirumeni. Ippoza veedio vannatu. Sreeletha 30.5.1974. ayilyam. 🙏🙏🙏🙏🙏

  • @sreelathaj1692
    @sreelathaj1692 3 года назад +1

    1979 January 3.night 12num 1num idakku.Chathayam. Roagamukthiyundaavaan prayer cheyyane thirumeni 🙏🙏

  • @leena-akshai317
    @leena-akshai317 3 года назад

    തിരുമേനി 🙏എന്റെ കടം എത്രയും പെട്ടന്ന് തീരാനും വീടുപണി പെട്ടന്ന് തുടങ്ങാനും പ്രാർത്ഥന ഉണ്ടാകണം 🙏🙏
    ലീന
    1980 feb 03
    10.50 am
    പൂരം
    പത്തനംതിട്ട ജില്ല 🙏

  • @sisirak4490
    @sisirak4490 3 года назад

    തിരുമേനി നമസ്കാരം. 🙏🏻. തിരുമേനിക്കുംകുടുംബത്തിനും നല്ലതുമാത്രം വരാൻ ഞങ്ങളും പ്രാർത്ഥിക്കാറുണ്ട്. എല്ലാവിധ തടസ്സങ്ങളും ഉണ്ട്. തൊഴിലും വീടിന്റെ തടസ്സങ്ങളും മാറി പണി തുടങ്ങാൻ ആവണേ. പ്രാർത്ഥനയിൽ ഉണ്ടാവനെ 🙏🏻സുരേഷ് കുമാർ ഉത്രം 6.5.1970

  • @aryapraveen1014
    @aryapraveen1014 3 года назад

    Namaskkaram thirumeni 🙏
    Nisha, pooyam, 1-12-1977,6am
    Prarthikkane thirumeni 🙏🙏🙏

  • @dipisivakumar743
    @dipisivakumar743 3 года назад

    Dipisivakumar..... Bharani.. April. 6.1981..poojayil ulpeduthane thirumeni 🙏🙏🙏

  • @manjumanikandan4618
    @manjumanikandan4618 3 года назад +1

    Namaskaram thirumeni🙏🙏 prarthikkanam thirumeni manikandan DOB. 06.07.1978

  • @Shaju1268
    @Shaju1268 3 года назад +1

    Thanks thirumeni...

  • @rajeswaril8096
    @rajeswaril8096 3 года назад

    Namaskaram thirumeni🙏vilakku kathikkunnathine kurichulla ente samsayam marikitti pranamam thirumeni🙏🙏🙏

  • @soumya1824
    @soumya1824 3 года назад

    🌷🌷🌷🙏🙏🙏 തിരുമേനി
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
    ഗൗരി - അശ്വതി, 18/08/2003
    സമയം -1.45 pm

  • @ansuramesh5762
    @ansuramesh5762 2 года назад +8

    തിരുമേനി ഞാൻ അറിയണമെന്ന് ആഗ്രഹിച്ചിരുന്ന ഒരുപാട് കാര്യങ്ങൾക്ക് ഉത്തരം കിട്ടി. ഇ ചാനെൽ ആദ്യമായാണ് ഞാൻ കാണുന്നത്. ഞാൻ ഇരുട്ടിൽ ആയിരുന്നു ഇതുവരെ. നേർവഴി കാണിച്ചുതന്ന തിരുമേനിക്കു നന്ദി 🙏 എനിക്കും എന്റെ കുടുംബത്തിനു വേണ്ടികുടി പ്രാർത്ഥിക്കണേ തിരുമേനി രമേശ്‌ പുരാടം 22/2/1976
    അൻസു ഉത്രിടാത്തി 15/7/1979
    നന്ദന രോഹിണി 1/1/2007
    ശ്രീറാം പുരം 9/7/2016
    ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @lathakrishnan6244
    @lathakrishnan6244 3 года назад

    🙏Praarthanayil ulpeduthane , jenmà samayam ariyillla latha pooruruttaati 🙏

  • @malligapadmanabhan6065
    @malligapadmanabhan6065 3 года назад +1

    Good information തിരുമേനി 🙏🙏🙏,,
    Padmanabhan... Punartham
    Malliga... Uthram

  • @geenabahuleyan9286
    @geenabahuleyan9286 3 года назад

    H....സജീവ് കുമാർ തൃക്കേട്ട 12.05.1971 വൈകിട്ട് 6:35 ജനനസമയം. ബിസ്നസ്സിൽ ഒരു പുരോഗതിയും കിട്ടുന്നില്ല. വർക്ക്കൾ കുറവ്... അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏

  • @seenapanicker2828
    @seenapanicker2828 3 года назад

    Namaskaram tirumeni makkalku padikan thalpariyam undakan prathikane avinash chathayam adharsh chathayam 🙏🙏🙏

  • @krishnamj2061
    @krishnamj2061 3 года назад

    നമസ്ക്കാരം തിരുമേനീ

  • @akhila1761
    @akhila1761 3 года назад

    നമസ്കാരം തിരുമേനി.. എന്തു കൊണ്ടാണ് എന്നറിയില്ല അങ്ങയുടെ ശബ്ദം വല്ലാത്ത ഒരു സമാധാനo ഉണ്ടാക്കുന്നുണ്ട്.. ഒരു പ്രതീക്ഷ.. അങ്ങയെ പരാശക്തി അനുഗ്രഹിക്കട്ടെ..

  • @mgsindhu7772
    @mgsindhu7772 3 года назад

    Namaskaram Thirumeni 🙏
    Sindhu Makam 10 .3.71. 15 nazhikayum 19 vinazhikayum chenna samayam.please pray for me too Thirumeni 🙏🙏🙏

  • @karunakarankv7142
    @karunakarankv7142 3 года назад

    നമസ്ക്കാരം തിരുമേനി. തിരുമേനിയുടെ എല്ലാ വീഡിയോസും കാണാറുണ്ട്. വിശ്വാസവും ആണ്. എന്റെ മോനു സ്ഥിരമായി ഒരു ജോലി കിട്ടാൻ വേണ്ടി ഒന്നു പ്രാർത്ഥിക്കണേ തിരുമേനി . അമർജിത്ത് .1996. നവംബർ 10. സമയം.9.16pm... തുലാമാസം .

  • @vismiviswam9221
    @vismiviswam9221 3 года назад

    തിരുമേനി ഞാൻ വിസ്മി വിശ്വം, എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ. ശശികുമാർ, പൂരാടം, വിസ്മി വിശ്വം, കാർത്തിക

  • @saijirejimon3049
    @saijirejimon3049 3 года назад

    നമസ്ക്കാരം തിരുമേനി🙏🙏🙏🙏🙏🙏

  • @lovelymoli8413
    @lovelymoli8413 3 года назад

    നമസ്കാരം തിരുമേനി 🙏🙏🙏 ഞങ്ങൾക്ക് കടം തീരാനും വീട് വക്കാനും സാമ്പത്തിക ഉയർച്ചക്കും വേണ്ടി ഒന്നു പ്രാർഥിക്കുമോ 🙏

  • @rajanidevan6565
    @rajanidevan6565 3 года назад

    Namaskaram thirumeni.

  • @beenarajevan7047
    @beenarajevan7047 3 года назад

    Thirumeni njangalk vendi prarthikkename kadangal Karanam vallathe vishamikkunnu. Rajeevan uthradam 28-5-1973, Beena pooradam 16-4-73,hitha ayilyam 4-4-2001.enikk eappozhum asughangal anu. 🙏🙏🙏 Thirumeni poojayil ulpeduthane njangaleyum.

  • @soumyaks3627
    @soumyaks3627 3 года назад

    🙏 തിരുമേനി ഞങ്ങൾക് വേണ്ടി പ്രാർത്ഥിക്കണേയ് ഞാൻ pregnant ആണ് കുഞ്ഞിന്റെ ആയുസിനും ആരോഗ്യംത്തിനും വേണ്ടി പ്രാർത്ഥിക്കണേയ് തിരുമേനി, സൗമ്യ അവിട്ടം 1994,6.7am, വിവേക് ഉത്രാടം, 1987🙏🙏🙏

  • @simimolsimi8441
    @simimolsimi8441 3 года назад

    നമസ്കാരം തിരുമേനി 🙏രഞ്ജിത്, അത്തം,1/11/1975,2:45 am, ശരൺദേവ്, ഉത്രട്ടാതി,21/8/2016,6:35 pm. എന്റെ ഭർത്താവിനും, മകനും വേണ്ടി പ്രാർത്ഥിക്കണേ.. Thankq തിരുമേനി.

  • @a12445
    @a12445 3 года назад

    തിരുമേനി നമസ്കാരം... ഞാൻ അർച്ചന പൂരാടം നക്ഷത്രം രാത്രി 11.25 നു ജനനം.. വീട്പണി നടക്കുന്നു തടസ്സങ്ങൾ ഒന്നും വരത്തെ നന്നായി പണി തീർത്ത താമസമാകാൻ പ്രാർഥിക്കണേ 🙏🙏

  • @sajithasanthosh9001
    @sajithasanthosh9001 3 года назад +2

    നമസ്തേ തിരുമേനി എന്റെ മോന് ഗൾഫിൽ പോകാനുള്ള തടസങ്ങൾ മാറാൻ പ്രാർത്ഥിക്കണേ. പ്രണവ്, നാള് അശ്വതി,22/8/1997

  • @user-kh1lu2pp9l
    @user-kh1lu2pp9l 3 года назад

    തിരുമേനി നമസ്കാരം 🙏
    Pushpalatha
    Chithira.16. 10.1982
    Lgs exm ezhuthi result കാത്തിരിക്കുകയാണ്. പ്രാർത്ഥിക്കണേ 🙏

  • @Ameyavlog
    @Ameyavlog 3 года назад

    അനുപമ മൂലം നക്ഷത്രം 7/5/1985 time 11:55pm മനോജ്‌ വിശാഖം 7/5/1975 time 6:03 am.. നമസ്കാരം തിരുമേനി.എന്റെ ഭർത്താവിന് ഗൾഫിൽ ഉണ്ടായിരുന്ന നല്ല ഒരു ജോലി നഷ്ട്ടമായി...2 വർഷമായി നാട്ടിൽ ആണ് ഉള്ളത്... ഒരുപാട് കടങ്ങൾ ഉണ്ട്... ഗൾഫിൽ തന്നെ ഒരു ജോലിക്ക് ശ്രെമിക്കുന്നുണ്ട്...നല്ല ഒരു ജോലി ശെരിയാകാനും കടങ്ങൾ വേഗം തീരാനും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി..

  • @uk3611
    @uk3611 3 года назад

    നമസ്കാരം തിരുമേനി🙏🙏പ്രാർത്ഥികണം.ഉഷാകുമാരി തിരുവോണം 8-4-1972

  • @devunandhu8201
    @devunandhu8201 3 года назад

    നമസ്കാരം തിരുമേനി 🙏🙏🙏

  • @shinik7213
    @shinik7213 3 года назад

    നമസ്കാരം തിരുമേനി,11/06/1984,7.53 pm, വിശാഖം, സരോജിനി -ഭരണി,65വയസ്സ്. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി.

  • @omanaravindran8112
    @omanaravindran8112 3 года назад

    നമസ്കാരം തിരുമേനി. ഓമന പൂയം. എനിക്കുവേണ്ടി പ്രാർത്ഥിക്കണം

  • @ushasreedhar4131
    @ushasreedhar4131 3 года назад

    🙏🏻🙏🏻 thirumeni.....Visakh uthrattathi 20_9_1994, time 11.35 am vivahathadassanghal mattaitharanum jeevithasoubagyanghal vannucheranum prarthikkane thirumeni🙏🏻🙏🏻

  • @seenapanicker2828
    @seenapanicker2828 3 года назад

    Namaskaram tirumeni makkalku padikan thalpariyam undakan prathikane avinash chathayam adharsh chathayam 🙏 🙏 🙏

  • @chithramuralikannur8038
    @chithramuralikannur8038 3 года назад

    നമസ്കാരം തിരുമേനി 🙏എന്റെ മകൾക് വേണ്ടി പ്രാർത്ഥിക്കണേ
    വൈഷ്ണ
    ഉത്രാടം
    മെയ്‌ 13 2001