കിണ്ടി നിലവിളക്കിന്റെ ഈ ഭാഗത്ത് വച്ചാൽ ഐശ്വര്യവും സമ്പത്തും ഗ്രഹത്തിൽ നിറയും.

Поделиться
HTML-код

Комментарии • 120

  • @user-cd8zo9jf5m
    @user-cd8zo9jf5m 4 месяца назад +7

    നമസ്കാരം ഹരീജി 🙏🏻🙏🏻🙏🏻🙏🏻ഈ അറിവ് പകർന്നു തന്നതിന് നന്ദി 🙏🏻🙏🏻

  • @SindhuSindhu-xs4ib
    @SindhuSindhu-xs4ib 4 месяца назад +2

    Varshangalayi enikundayirunna doubt ayirunnu . thankyou for the valuable information.

  • @geetha868
    @geetha868 4 месяца назад +4

    Thanks harijiji🙏

  • @sajitha483
    @sajitha483 4 месяца назад +2

    നമസ്കാരം ഹരി ജി 🙏സംശയത്തിന് മറുപടി തന്നതിൽ വളരെ നന്ദി ഹരി ജി 🙏🙏🙏

  • @aswathyachu386
    @aswathyachu386 4 месяца назад +2

    Anik vendi prarthikkane, pariharathin vendi

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 4 месяца назад +4

    നമസ്കാരം ഹരി ജി 🙏🙏🙏

  • @aswathyachu386
    @aswathyachu386 4 месяца назад +3

    I am grateful for all the blessings

  • @neethumrajesh
    @neethumrajesh 4 месяца назад +2

    Flatil thamasikunavarku kinarinu pipe connection anu kodukunathu chilayidathu .koran ulla setup illa apol a pipe vellam use cheiyan pathille.

  • @sujaelavunkal8284
    @sujaelavunkal8284 4 месяца назад +16

    ഹരിജി, പലരും പല അഭിപ്രായങ്ങളും പറയുന്നു. ഞാൻ നിത്യവും കിണ്ടിയിൽ വെള്ളവും അതിൽ തുളസി ക്കതിരും സമർപ്പിച്ചു പ്രാർഥിക്കുന്നു. സന്ധ്യാ നാമം ജപിച്ചു കഴിയുമ്പോൾ അത് ഞാൻ കുടിക്കുക ആണ് പതിവ്. നമ്മൾ നാമവും മന്ത്രങ്ങളും ഒക്കെ ജപിക്കുമ്പോൾ അതിന്റെ ഒരു ശക്തിയും ആ ജലത്തിൽ നിറയുന്നു എന്ന് ചിലർ വിശ്വസിക്കുന്നു.

  • @nishavijayan94
    @nishavijayan94 4 месяца назад +2

    എന്റെ വീട്ടില്‍ kinnar ഇല്ല appol എന്താ ചെയ്യുക ഒന്ന് marupati തരണേ തിരുമേനി ❤🙏🏼🙏🏼🙏🏼🙏🏼

  • @deepanair1098
    @deepanair1098 4 месяца назад +2

    Puneyil flatilayathukond kinar illa tapil ninnane vellam edukare

  • @velayudhanachunni5777
    @velayudhanachunni5777 3 месяца назад +1

    കിണ്ടി എവിടെ വെക്കണ o വിശദമായി പറഞ്ഞു തന്നതിനു വളരെ നന്ദി

  • @user-ku1ks5cc2o
    @user-ku1ks5cc2o 4 месяца назад +3

    Good morning 🙏🙏🙏

  • @omanakr730
    @omanakr730 3 месяца назад

    Very good information. Thank you so much.

  • @balachandrannair.c8655
    @balachandrannair.c8655 4 месяца назад +3

    താങ്ക് ന് mone

  • @ajisajiajisaji-zt3ur
    @ajisajiajisaji-zt3ur 4 месяца назад +2

    Ente samsayam ayirunnu

  • @savithri1787
    @savithri1787 4 месяца назад +1

    Flat yil tamsikunavarke pipe water matramale use cheyuvan sadiku. Adu Dosha aakumo Thirumeni

  • @radhamohan4034
    @radhamohan4034 4 месяца назад +1

    Thanks 🙏👍

  • @AadhyaPradeep-vj8ki
    @AadhyaPradeep-vj8ki 4 месяца назад +2

    Madhavara
    Chakulsthammak
    Ponkala
    Ammesaranam
    Devisaranam

  • @radhikashimod6664
    @radhikashimod6664 4 месяца назад +1

    Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍👍👍👍🙏

  • @aswathyachu386
    @aswathyachu386 4 месяца назад +3

    Thank you Universe and angels and thank you very much thirumeni ❤

  • @suseelakv5956
    @suseelakv5956 4 месяца назад +1

    നമസ്തേ ഹരിജി 🙏🙏🙏

  • @aswathyachu386
    @aswathyachu386 4 месяца назад +1

    Thirumeni, njan oru thettum cheithitilla, ,, jobil ninnum erakki vittu

  • @sathiapalanppputhenpurayil1220
    @sathiapalanppputhenpurayil1220 4 месяца назад +3

    നല്ല അറിവ് 🙏🙏🙏

  • @sumathankappan8631
    @sumathankappan8631 3 месяца назад

    Very goodprabashhzannm.

  • @user-rc8ss4bo2h
    @user-rc8ss4bo2h 3 месяца назад +1

    കിണർ ഇല്ലാത്തവർ എന്ത് ചെയ്യും

  • @sariprasad5628
    @sariprasad5628 4 месяца назад +2

    Enik job onnum sheriyakunnilla nakshatram pooram annu

  • @sureshs107
    @sureshs107 4 месяца назад +2

    Good

  • @user-bc6iu8km9i
    @user-bc6iu8km9i 8 дней назад

    🙏🙏🙏

  • @nainabaiju2356
    @nainabaiju2356 3 месяца назад +3

    വലിച്ചു നീട്ടാതെ പറയുക

  • @lathapr4017
    @lathapr4017 4 месяца назад +2

    ഹരിജി നമസ്കാരം, ഞാൻ കാത്തിരുന്ന വീഡിയോ താങ്ക്‌യൂ 🙏🏻

  • @SunilkumarSunilkumarv-sk9oi
    @SunilkumarSunilkumarv-sk9oi 4 месяца назад

    നമസ്കാരം ഹരിജി 🙏

  • @sukumari8530
    @sukumari8530 4 месяца назад +2

    ഹരിജി ഞാൻ ഫ്ലാറ്റിൽ ആണ് താമസിക്കുന്നത് താങ്കൾ പറഞ്ഞ പ്രകാരമാണ് കിണ്ടിയിൽ വെള്ളം വക്കുന്നത്. പക്ഷേ വേറൊരു ചാനലിൽ പറഞ്ഞു കിണ്ടിയുടെ വാൽ നിൽക്കുന്ന ആളിന് അഭിമുഖമായി വേണം വക്കണമെന്നാണ് അറിഞ്ഞത്. മുമ്പ് ഞാൻ ഭഗവാന് അഭിമുഖമായിട്ടാണ് കിണ്ഡിയുടെ വാൽ വച്ചത് അത് കേട്ടത്തിന് ശേഷം തിരിച്ചു വച്ചു. ഇതിൽ ഏതാണ് ശരി

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 3 месяца назад

    Kindi Right sidil vakkanam,

  • @aswathyachu386
    @aswathyachu386 4 месяца назад +1

    Njan appozhum prarthikkarulla al an bpinnae anth kond engane sambavikunnu thirumeni , vishamam an , anth cheiyana

  • @user-bw8us6dh6q
    @user-bw8us6dh6q 4 месяца назад

    ഹരിജി നമസ്കാരം. ഹരേ കൃഷ്ണ

  • @getha4435
    @getha4435 4 месяца назад

    നമസ്തേ🙏💕

  • @vijayalaxmipv5532
    @vijayalaxmipv5532 4 месяца назад

    Njan daily kenar vellam thulasi ettu vakkarundu adhu morning veetil allayedavum thallekkum

  • @sushamaprasannan4393
    @sushamaprasannan4393 4 месяца назад

    Sir kurachu nallekondu mattivechrikunn bhagavant photo pinnum eduthu vechu vilakukathichu prarrhikamo reply

  • @gangasnair6613
    @gangasnair6613 3 месяца назад

    നമസ്കാരം, നമ്മൾ സ്ഥല ശുദ്ധി വരുത്താൻ വെള്ളം അലുമിനിയം പാത്രത്തിൽ എടുക്കാമോ, പിന്നെ വെള്ളം എടുത്ത ആ പാത്രം കൈയിൽ വെച്ചു മന്ത്രം ചൊല്ലിയാൽ മതിയോ. Please reply

  • @sobhagnair8709
    @sobhagnair8709 4 месяца назад +1

    Namaskaram mone🙏

  • @remak.s2638
    @remak.s2638 4 месяца назад +2

    🙏🌹

  • @rinakamath5973
    @rinakamath5973 3 месяца назад

    In a house just for show I have kept which side the Val should face

  • @user-rf7wf2ir5q
    @user-rf7wf2ir5q 4 месяца назад +2

    മത്സ്യ മാംസം കഴിക്കുന്ന ദിവസങ്ങളിൽ സന്ധ്യക്കു വിളക്കുവെക്കാമോ? രാവിലെ എന്നും വിളക്കുവെക്കാറുണ്ട്...

    • @Ayiravallimedia
      @Ayiravallimedia  4 месяца назад +1

      കുളി കഴിഞ്ഞശേഷം വിളക്ക് തെളിക്കാം

  • @user-bw8us6dh6q
    @user-bw8us6dh6q 4 месяца назад

    ശരിയാണ്

  • @AadhyaPradeep-vj8ki
    @AadhyaPradeep-vj8ki 4 месяца назад +1

    Om amonarayanaya

  • @nikhilkrishna8628
    @nikhilkrishna8628 4 месяца назад +2

    🙏🙏🙏🙏❤️❤️❤️❤️❤️

  • @prakashmithra5651
    @prakashmithra5651 3 месяца назад

    🙏🏻🙏🏻🙏🏻

  • @midhunsneha3420
    @midhunsneha3420 4 месяца назад +3

    വൈകുന്നേരം വിളക്ക് കത്തിക്കുമ്പോൾ ആദ്യം തിരി കത്തിക്കേണ്ടത് പടിഞ്ഞാറോട്ട് ആണോ

    • @bincymukesh9105
      @bincymukesh9105 4 месяца назад +1

      Yes

    • @Ayiravallimedia
      @Ayiravallimedia  4 месяца назад

      ഏത് ദിശയിൽ കത്തിക്കുന്നതും തെറ്റില്ല

  • @sindhuc1588
    @sindhuc1588 4 месяца назад +4

    നമസ്കാരം തിരുമേനി കിണർ ഇല്ലാത്ത ഞങ്ങൾ ജലം പൈപ്പിൽ നിന്നല്ലേ എടുക്കാൻ പറ്റുള്ളൂ 🙏

  • @user-ch6yl7bp4b
    @user-ch6yl7bp4b 4 месяца назад +1

    🙏ഹരിജി 🙏
    ജാതകത്തിൽ വരുന്ന ഭാവത്തെ പറ്റി video ഇടാമോ.. Like 5th ഭാവം 7 th ഭാവം

    • @Ayiravallimedia
      @Ayiravallimedia  4 месяца назад

      ചെയ്തിട്ടുണ്ട്

  • @kelappan556
    @kelappan556 3 месяца назад

    ❤❤

  • @sandhoshsandhosh8908
    @sandhoshsandhosh8908 4 месяца назад

    കിണ്ടി യിലുള്ള വെളളം കുടിക്കാൻ പാടുണ്ടോ

  • @shylamohan1969
    @shylamohan1969 4 месяца назад

    ഞാൻ കാത്തിരുന്ന വീഡിയോ ആണിത്

  • @dileepbalakrishnan3362
    @dileepbalakrishnan3362 3 месяца назад

    Non veg കഴിച്ചു അമ്പലത്തിൽ പോകാം എന്ന് ഇദ്ദേഹം ഒരിക്കൽ പറഞ്ഞു. ആകെ ഒരു confusion

  • @jobyvg1273
    @jobyvg1273 4 месяца назад +1

    🙏🙏🙏🙏🙏🙏

  • @babygirijasajeevan9104
    @babygirijasajeevan9104 4 месяца назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prajulprajul4234
    @prajulprajul4234 4 месяца назад

    നമസ്തേ ഹരിജി 🕉️ഒരു സംശയം ഉണ്ട് ചോദിച്ചോട്ടെ എന്റെ അമ്മ മരിച്ചിട്ട് 8മാസം ആയിട്ടുള്ളു അതുകൊണ്ട് എനിക്ക് കണിവെക്കാൻ പറ്റുമോ

  • @AjayKumar-tj3yd
    @AjayKumar-tj3yd 4 месяца назад +2

    എത്ര വയസ്സ് ആയി കാണു ഹരിക്ക്കുടി വന്നാൽ 😊35

  • @sujathakr2112
    @sujathakr2112 4 месяца назад +1

    ഹരിജീ.... നമസ്കാരം 🙏🏻
    ഞാൻ ഒരുപാട് ദുഃഖം, അത് പലവിധത്തിലും അനുഭവിച്ചതും ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആളുമാണ്, എനിക്ക് ഈ അവസ്ഥയിൽ നിന്നും കരകയറാൻ ഒരു മാർഗം പറഞ്ഞു തരുമോ....

    • @omanavinod3650
      @omanavinod3650 4 месяца назад

      ലളിത സഹസ്ര നാമജപം ചെയ്യൂ

    • @Ayiravallimedia
      @Ayiravallimedia  4 месяца назад

      ഒരുപാട് വിദ്യകൾ നമ്മുടെ ചാനലിൽ നൽകിയിട്ടുണ്ട്

  • @user-fv5in8bi2g
    @user-fv5in8bi2g 4 месяца назад +1

    Thirumeni....My daughter has University exam on tomorrow 12th April. Plz pray for her tomorrow's exam Thirumeni...Prithvi- Karthika.

  • @manojanila3820
    @manojanila3820 4 месяца назад +1

    ഹരിജി.. എന്റെ വീട്ടിൽ കിണർ ഇല്ല.. പൈപ്പ് വെള്ളം ടാങ്കിൽ നിറഞ്ഞു കിടക്കുന്ന.. അതാണ് ഞാൻ പൈപ്പ് തുറന്നു വെള്ളം എടുത്തു പൂജാമുറിയിൽ വെയ്ക്കാറ്.. 🙏🙏

  • @ajitharamachandran6397
    @ajitharamachandran6397 4 месяца назад

    🙏🏻thanks

  • @vijaysreelakath1
    @vijaysreelakath1 3 месяца назад

    പടിഞ്ഞാറ്റു ദർശനമായ വീട്ടിൽ കിണ്ടിവാൽ എങ്ങോട്ട് ദർശനം ആയി വെക്കണം. വിളക്കിന്റെ ഏതു ഭാഗത്തു വെക്കണം. വീട് പടിഞ്ഞാട്ടാണ് ദർശനം 🙏🏻🙏🏻

  • @padmamohan8557
    @padmamohan8557 4 месяца назад +3

    👌👏🙏🏼

  • @arsindian5
    @arsindian5 4 месяца назад +1

    Kindiyilenkil, cheriya pichala patrathil vellam vykamo.

    • @Ayiravallimedia
      @Ayiravallimedia  4 месяца назад

      വക്കാം.. ജലം വയ്ക്കണമെന്ന് ഉള്ളൂ ഏതു പാത്രത്തിലും വയ്ക്കാം

  • @saseendranet1092
    @saseendranet1092 4 месяца назад +6

    കിണറില്ലാത്തവർ എന്തു ചെയ്യും ഹരിമോനെ❤

    • @Ayiravallimedia
      @Ayiravallimedia  4 месяца назад

      കിണറില്ലെങ്കിൽ കോരി വെച്ചിരിക്കുന്ന വെള്ളം നമുക്ക് ഉപയോഗിക്കാം തെറ്റില്ല. കിണർ ഉണ്ടെങ്കിൽ മാത്രമാണ് അപ്പോൾ കോരിയ ജലം വയ്ക്കണമെന്ന് പറയുന്നത്

  • @shymaanu2138
    @shymaanu2138 4 месяца назад

    🙏🙏🙏🙏

  • @user-bw8us6dh6q
    @user-bw8us6dh6q 4 месяца назад

    താങ്ക്യൂ ജി ബൈ ബൈ 🙏🌹👍

  • @SuredranPk
    @SuredranPk 3 месяца назад

    നമ്മുടെ വീടിൻ്റെ ദർശനം അനുസരിച്ചാണ് പൂജാമുറിയുടെ ദർശനം കിഴക്ക് ദർശനമായി ഇരിക്കുന്ന വീടിൻ്റെ പൂജാമുറിയുടെ ദർശനവും കിഴക്ക് ആയിരിക്കും അപ്പാൾ നമ്മൾ പടിഞ്ഞാട്ട് തിരിഞ്ഞ് നിന്നാണ് തിരി കത്തിക്കുകയും പുഷ്ങ്ങൾ അർപ്പിക്കുകയും ചെയ്യുന്നത് അപ്പോൾ കിണ്ടിയുടെ വാലിൽ നിന്ന് വെളളം കിഴക്കോട്ട് സമർപ്പിച്ചാൽ മതിയോ നമ്മൾ ഏങ്ങോട്ട് തിരിഞ്ഞിരുന്നു പൂജകൾ ചെയ്യുന്നൊ നമ്മുടെ മുന്നിലെ ക്ക് വേണം കിണ്ടിയുടെ വാൽ ഇരിക്കാൽ ഉദ: നമമൾ കിഴക്കോട്ട് തിരിഞ്ഞിരുന്നാൽ വാൽ കിഴക്കോട്ടും പടിഞ്ഞാട്ട് തിരിഞ്ഞരുന്നാൽ പടിഞ്ഞാട്ടും വേണം വാൽ ഇരിക്കാൽ നമ്മുടെ സമർപ്പണത്തിനാണ് പ്രാധാന്യം

  • @MohananMohanan-jw9hi
    @MohananMohanan-jw9hi 3 месяца назад

    ആകെ നിലവിളകിന്റെ വലത് വശത്തു കിണ്ടിയുടെ വാൽ കിഴക്കദിശയിൽ വരും വിധം വയ്ക്കണം എന്ന് പറയുന്നതി നു പകരം ഇത്രയും നീട്ട ണ്ട വല്ല ആവശ്യവും ഉണ്ടോ?

  • @user-zk9oe5ym9k
    @user-zk9oe5ym9k 4 месяца назад +1

    നമസ്കാരം ഹരിജി എനിക്ക് ഫോൺ നമ്പർ ഒന്ന് തരുമോ pls. 🙏🙏🙏🙏🙏🙏🙏🙏അത്രക് പ്രശ്നം ആണ് രക്ഷിക്കണം 🙏🙏🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  4 месяца назад

      അത്തരത്തിലുള്ള സർവീസുകൾ ഇല്ല സമയക്കുറവാണ് ദയവായി ക്ഷമിക്കുക

  • @PushpaP-ut1tc
    @PushpaP-ut1tc 4 месяца назад

    നല്ലൊരു അറിവ്🙏🙏🙏

  • @girijasurendran9385
    @girijasurendran9385 4 месяца назад +2

    കുഴൽ കിണർ വെള്ളം ആണ് അപ്പോൾ എന്ത് ചെയ്യണം

    • @Ayiravallimedia
      @Ayiravallimedia  4 месяца назад +1

      ആ വെള്ളം ഉപയോഗിക്കാം തെറ്റില്ല

  • @sathikumarin9249
    @sathikumarin9249 3 месяца назад

    🙏

  • @anilaickara
    @anilaickara 3 месяца назад

    5. മിനിട്ട് കഴിഞ്ഞ് കിണ്ടി വലത് ഭാഗത്ത് വക്കണം എന്ന് പറയുന്നതിന് എന്തൊക്കെ കേൾക്കണം! സൂര്യൻ എവിടെയോ അവിടേക്കോ, കിഴക്ക് ദർശനത്തിലോ വാൽവയ്ക്കാം! അപ്പോൾ കിണറ്റിൽ നിന്ന് കോരണം!
    നന്ദി.

  • @jithin8484
    @jithin8484 4 месяца назад +1

    🙏☘️☘️🏵️❤️🏵️☘️☘️🙏

  • @sheejaraveendranathan122
    @sheejaraveendranathan122 4 месяца назад +2

    നമസ്കാരം തിരുമനി
    ഭഗവാൻ്റെ ഫോട്ടോ കിഴക്കോട്ട് തിരിച്ചാണ് വെച്ചിരിക്കുന്നത് അപ്പോൾ കിണ്ടി ഭഗവാൻ്റെ വലത്ത് ഭാഗത്താണോ വെയ്ക്കേണ്ടത് ദയവായി മറുപടി തരണേ കുറെയായി ഈ സംശയം മനസ്സിൽ അലട്ടുന്നു.

    • @Ayiravallimedia
      @Ayiravallimedia  4 месяца назад

      വിളക്കിന്റെ വീഡിയോയിൽ പറഞ്ഞിരിക്കുന്ന ഭാഗത്ത് വെച്ചാൽ മതി

    • @sheejaraveendranathan122
      @sheejaraveendranathan122 4 месяца назад

      🙏🙏🙏🌹

  • @user-ld7mk5is3c
    @user-ld7mk5is3c 3 месяца назад

    ഇങ്ങനെ വലിച്ചു നീട്ടല്ലേ ബോറടിക്കുന്നു

  • @mmvaliyamackal3913
    @mmvaliyamackal3913 4 месяца назад +1

    ഒന്നെങ്കിൽ നായര് പോയ ദിശയിൽ വെക്കണം
    അല്ലെങ്കിൽ നമ്പൂതിരി വന്ന ദിശയിൽ വെക്കണം!!!😅

  • @trsugath
    @trsugath 4 месяца назад +1

    വളരെ നല്ല അറിവ് 🌹🌹 പക്ഷേ, ഇപ്പോൾ മിക്കവാറും വീടുകളിൽ പൈപ്പ് മാത്രമാണ് ഉള്ളത്, അപ്പോൾ അവർക്ക് അതല്ലേ ഉപയോഗിക്കാൻ പറ്റൂ ❤❤❤

    • @Ayiravallimedia
      @Ayiravallimedia  4 месяца назад

      അത് ഉപയോഗിക്കുന്നതിൽ തെറ്റില്ല

  • @sabukn8333
    @sabukn8333 3 месяца назад +1

    കാര്യം പറഞ്ഞു തീർക്കുക, വലിച്ചു നീട്ടാതെ 🤗

  • @ramadasankizhakkekkara8169
    @ramadasankizhakkekkara8169 4 месяца назад +1

    കിണര്‍ വെള്ളം അപ്പോൾ കോരി എടുത്തത് ആണ് ഉത്തമo എന്നാണ്. കിണര്‍ ഇല്ലാത്തവര്‍ക്കു bore well വെള്ളമോ pipe വെള്ളമോ ഉപയോഗിക്കുന്ന തില്‍ തെറ്റില്ല. നേരത്തെ പാത്രത്തില്‍ പിടിച്ചു വെച്ച വെള്ളം ഉപയോഗിക്കാതെ ഇരിക്കുന്നത് നല്ലത്.

  • @saradahari7317
    @saradahari7317 4 месяца назад +1

    🙏🙏🙏

  • @sumadharman8384
    @sumadharman8384 3 месяца назад

    🙏🙏🙏

  • @leenanair9209
    @leenanair9209 4 месяца назад +2

    🙏🙏🙏

  • @lissimolg5180
    @lissimolg5180 4 месяца назад

    🙏🙏🙏

  • @shailammaamma6737
    @shailammaamma6737 4 месяца назад

    🙏🙏🙏