ഹൈന്ദവ വിശ്വാസങ്ങൾ അനുസരിച്ച് ജീവിത വിജയത്തിനായി വീട്ടിൽ വിളക്ക് കത്തിക്കുമ്പോൾ ചെയ്യേണ്ട കാര്യം

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #nilavilakkudeepam #hinduworship #hinduritual

Комментарии • 118

  • @bindumanoj2735
    @bindumanoj2735 4 месяца назад +3

    തിരുമേനി നമസ്ക്കാരം 🙏🏻🙏🏻🙏🏻വീണ്ടും നല്ല അറിവ് പകർന്നു തന്നു 🙏🏻പച്ചകർപ്പൂരം ഞാൻ വാങ്ങിയിട്ടുണ്ട്. പൊടിച്ചു ഞാൻ നിലവിളക്കിലെ എണ്ണയിൽ നിഷേപിക്കും. ധനലക്ഷ്മി യുടെ ഫോട്ടോ ഉണ്ട്. ധനലക്ഷ്മിയുടെ ഫോട്ടോ വെച്ചതിൽ പിന്നെയാണ് വീട്ടിൽ ഉയർച്ച ഉണ്ടായത്. തിരുമേനി പറഞ്ഞു തന്നതെല്ലാം ഞാൻ ചെയ്യുകയും, മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യും. എല്ലാവരുടെയും ദുരിതങ്ങൾ മാറട്ടെ.ഇത്ര നല്ല അറിവുകൾക്ക് എത്ര നന്ദി പറഞ്ഞാലും മതിവരില്ല തിരുമേനി. 🙏🏻🙏🏻താങ്ക്യൂ തിരുമേനി 🙏🏻🙏🏻

    • @bindumanoj2735
      @bindumanoj2735 4 месяца назад

      🙏🏻🙏🏻🙏🏻🙏🏻

  • @user-cf3yx2ji1l
    @user-cf3yx2ji1l 4 месяца назад +1

    നല്ല നല്ല അറിവ് പകർന്ന് തരുന്ന തിരുമേനിക്കി ഒരായിരം നന്ദി 🙏🙏🙏👍👍👍👍👍🌹🌹

  • @sureshkumarr2739
    @sureshkumarr2739 4 месяца назад

    Thank you tirumeni..... ശാന്തമ്മ ഉത്രം ആരോഗ്യത്തിന് ദീർഘായുസ്സിനും പ്രാർത്ഥന നടത്തണം തിരുമേനി നന്ദി....

  • @sajithshijina3895
    @sajithshijina3895 3 месяца назад

    Namaskaram thirumeni
    Sajith rohini shijina rohini
    Prarthikane thirumeni

  • @smithashaji646
    @smithashaji646 4 месяца назад

    Namaskaram thirumeni charutha uthratathi Karthik Karthika makkaludey uyarchaku vendi prarthanayil ulpeduthaney thirumeni 🙏🙏🙏

  • @user-gy6ho1rd8f
    @user-gy6ho1rd8f 4 месяца назад

    Namaskaram thirumeni🙏🙏🙏 bijesh uthram thozhil thadassam maranum sambathika thadasam maranum prardhikanea🙏🙏🙏🙏

  • @SmithaK-ib3ry
    @SmithaK-ib3ry 3 месяца назад

    Thirumeni. Appol manchirathe kathikkumma dhivasam satharana vilakkum kathikkam pattumo allenkil manchirathe mathram kathicha mathiyoo

  • @abhijithsukumaran
    @abhijithsukumaran 4 месяца назад +2

    തിരുമേനി... അഭിജിത്ത് കാര്‍ത്തിക .. പരീക്ഷ വിജയത്തിനായി പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണേ...

  • @vaigasunil4584
    @vaigasunil4584 3 месяца назад

    തിരുമേനി 🙏hallil anu vilakku vekkuka. avide dhana lekshmi chithram vekkamo

  • @retnammavenugopal7471
    @retnammavenugopal7471 4 месяца назад

    Thank you tirumeni🙏🙏🙏

  • @user-jr8xq1yo5k
    @user-jr8xq1yo5k 4 месяца назад

    തിരുമേനി നമസ്തേ. നമസ്തേ. നമസ്തേ.

  • @shyjasomarajan-ht6lq
    @shyjasomarajan-ht6lq 4 месяца назад

    സോമരാജൻ ചതയം ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണ തിരുമേനി 🙏🙏🙏

  • @NarayaniTheertha
    @NarayaniTheertha 4 месяца назад

    നമസ്കാരം തിരുമേനി . തീർത്ഥ രാജൻ- രോഹിണി
    അസുഖങ്ങൾ മാറാൻ
    പ്രാർത്ഥിക്കണേ 🙏🙏🙏

  • @seethasanthosh3271
    @seethasanthosh3271 4 месяца назад

    Amritha -pooram, Anju-Revathy Alok -Bharani, santhosh -atham, seetha-thiruvonam

  • @sashikalajayakumar2129
    @sashikalajayakumar2129 4 месяца назад

    Tirumeni ende makande vivaham nadakkan pratrikkename
    Siddharth-Pooram
    Tirumeni ende makane poojayil ulpedutteneme

  • @user-cx1em4ht8p
    @user-cx1em4ht8p 3 месяца назад +1

    തിരുമേനി 10 5 1985 3 am ജനനം ഏതാ നാൾ ഒന്ന് പറയുമോ

  • @kuruvilamathew6282
    @kuruvilamathew6282 4 месяца назад

    Thirumeni Susan Chithira. Ethupoly Chiyam pray for. us Thirumeni ennium chirupakalam thotty chiyunathanne.valyamma chithupadipechathanne.epozhum Thudarunnu.61. Years. Old. God. bless you .Thanks. the. lord.

  • @praseethalalu-qj5jc
    @praseethalalu-qj5jc 4 месяца назад

    നമസ്ക്കാരം തിരുമേനി.സത്യമാണ്. പണം കൈയിൽ നിൽക്കുന്നില്ല.അതോർക്കുമ്പോൾ തന്നെ വിഴമമാണ്.sandhya-- karthika.പ്രർഥിയ്കണം തിരുമേനി

  • @arjunt7977
    @arjunt7977 4 месяца назад +2

    പലിശ കൊടുത്തു മുടിഞ്ഞ അവസ്ഥ. ജീവിതം മടുത്തു 🙏🏿🙏🏿🙏🏿

  • @sobhanadharman9382
    @sobhanadharman9382 4 месяца назад

    Druv nadh pooram kunjinu vendi 🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏prarthikane 🙏🙏🙏thirumeni

  • @mayashiju8482
    @mayashiju8482 4 месяца назад

    Bindu-Aayilliam PSC kittan prathyekam prarthikkane,,,,,,,, sreenand Bharani vidhyavijayam,,,,,, Nynika-pooram vidhyavijayam,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane

  • @user-dl2ez1un1x
    @user-dl2ez1un1x 4 месяца назад

    Rugmani - vishaagham
    Kadaghal theeraan prarthikkane thirumeni 🙏🙏🙏🙏

  • @sasimk8281
    @sasimk8281 18 дней назад

    തിരുമേനി ഞാൻ എന്നും എണ്ണയിൽ കർപൂരം ഇട്ട് തിരി വക്കുന്നത് എന്നും ചെയ്താൽ തെറ്റു ഉണ്ടോ മറുപടി നൽകണം

  • @user-ez1lr4qv9u
    @user-ez1lr4qv9u 4 месяца назад

    Namaskaram thirumeni🙏🙏🙏

  • @varshavarsha3671
    @varshavarsha3671 4 месяца назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഷബിന മൂലം എന്റെ മനസ്സിലെ വിഷമം മാറാൻ പ്രാർത്ഥിക്കണം തിരുമേനി

  • @poornimata2730
    @poornimata2730 4 месяца назад

    തിരുമേനി നമസ്ക്കാരം, ഓം നമശിവായ അജി വിശാഖം

  • @bijimola1875
    @bijimola1875 4 месяца назад

    ഹരിത കാർത്തിക. ഗൗരി മകം നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏

  • @anitanair7904
    @anitanair7904 4 месяца назад

    Athira uthram
    Job interview 🙏🙏🙏🙏🕉️🕉️🕉️🕉️🌹🌹🌹🌹🌹♥️

  • @Sreekala762
    @Sreekala762 4 месяца назад

    തിരുമേനി എന്റെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കണേ എന്നും അസുഖങ്ങൾ ആണ് സന്തോഷ്‌... പൂരം

  • @user-gx1kk9by4l
    @user-gx1kk9by4l 4 месяца назад

    Soujath Rohini Samrah pooyam Saleesh makayiram

  • @user-uo5op3rh6l
    @user-uo5op3rh6l 4 месяца назад

    Njan ലക്ഷ്മി വിളക്ക് ആണ് കത്തിക്കുന്ന ദേവി ചിത്രം നേരെ വച്ചു പിന്നെ മൺചിരാത് കിഴക്ക് പടിഞ്ഞാറു തിരി ഇട്ട് കുഴപ്പം ഉണ്ടോ

  • @ranjininandu5637
    @ranjininandu5637 4 месяца назад

    തിരുമേനി എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ.... അമൽ രേവതി,, പ്രിയങ്ക പുണർതം 🙏🙏🙏🙏

  • @nishaanil2232
    @nishaanil2232 4 месяца назад

    നിഷ. ഉത്രം vadakaveettilanuthamasikkunnathu. പ്രാ ർ തിക്കനെ

  • @SmithaK-ib3ry
    @SmithaK-ib3ry 3 месяца назад

    Ente veettil lakshdeviyude chithram illa poojamuriyum illa oru thatte adichit athil kurach chithrangal aane ullath

  • @beenasubhash6570
    @beenasubhash6570 4 месяца назад

    Satish Rohini, Rakee Pooradam, Anika Anizam, Avigna Bharani

  • @RenjithRaju-jf6qs
    @RenjithRaju-jf6qs 4 месяца назад

    നമസ്കാരം തിരുമേനി, രഞ്ജിത് മൂലം, രാജി - അത്തം, ഭാഗ്യ- തൃക്കേട്ട , ഭവ്യ - തിരുവാതിര, ഓമന - ഭരണി, സാമ്പത്തികബുദ്ധിമുട്ടുകൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @user-mx4pq5eu2h
    @user-mx4pq5eu2h 4 месяца назад

    Satyam annu 🙏🙏🙏

  • @kunhiramantekkayil3383
    @kunhiramantekkayil3383 4 месяца назад

    Rajan revathi
    Savithri uthradam
    Devi bharani
    ആരോഗ്യ സൗഖ്യ വും ഐശ്വര്യ വും ഉണ്ടാകുവാന് പ്രാര്‍ത്ഥിക്കണേ

  • @abhisachuabhisachu7289
    @abhisachuabhisachu7289 4 месяца назад

    വിശ്വനാഥൻ - ചതയ ഠ സരിത - പുരോരുട്ടാതി അഭിഷേക് - അത്തം അശ്വിന്ത് - ചിത്ര തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

  • @Neethu665
    @Neethu665 4 месяца назад

    Sanup-pooriruttathi Neethu-vishakham sambathika budhimuttu maari kittan prarthickane thirumeni 🙏🙏🙏

  • @user-hk1wp1vo2t
    @user-hk1wp1vo2t 4 месяца назад

    തിരുമേനി എന്റെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കാനായി അദ്ദേഹത്തിനു അസുഖങ്ങളുടെ ഒരു കൂമ്പാരം ബാബു അവിട്ടം ബിന്ദു വിശാഖ് വിഘ്നേശ്വരി ഉത്രം വൈഷ്ണവി പുണർതം ലളിത ഉത്രം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏

  • @sunithasachu3017
    @sunithasachu3017 4 месяца назад +1

    സുനിത -മകം കടമായി കൊടുത്ത പൈസ തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @sheejathampy7571
    @sheejathampy7571 4 месяца назад

    സനിക വിശാഖം.. പരീക്ഷ വിജയത്തിനായി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @Sreelatha_ks
    @Sreelatha_ks 4 месяца назад

    Thirumani enta molk +1ne fullA+ kittaan parthikkana aiswariya aswathi🙏🙏

  • @preethaajith6927
    @preethaajith6927 4 месяца назад

    🙏🏻 Ajith_thiruvonam
    preetha_chathayam
    Arjun_revathy
    Amrutha_punartham
    Sujatha_makam 🙏🏻
    കടങ്ങൾ തീരാൻ 🙏🏻 തിരുമേനി

  • @nirmalakunnummal1320
    @nirmalakunnummal1320 4 месяца назад

    Thirumeni njan daily pacha karpoorapodi ittanu vilaku kathikkunnath Saturday mathram cheythal mathiyo thirumeni 🙏🙏🙏

  • @sandhyasatish2862
    @sandhyasatish2862 4 месяца назад

    Namaskkaram tirumeni 🙏

  • @aaryahh.1785
    @aaryahh.1785 4 месяца назад

    നമസ്കാരം തിരുമേനി, എന്റെ മക്കൾക്ക് വിദ്യാവിജയം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ
    ആര്യ.. ചിത്തിര
    അപർണ.. Pooruttathi

  • @vijayalekshmin891
    @vijayalekshmin891 4 месяца назад

    നമസ്കാരം തിരുമേനി 💐💐💐💐💐💐

  • @saranyaakhil4435
    @saranyaakhil4435 4 месяца назад

    Namaskaram Thirumeni 🙏
    Saranya uthradom 18/2/93
    Ktect exam pass akanum
    Sathrudhosham mari sambathika uyarcha undakan prarthikane Thirumeni 🙏

  • @sheebadinesh4864
    @sheebadinesh4864 4 месяца назад

    നമസ്കാരം തിരുമേനി. ഷീബ ചിത്തിര ആദർശ് മകം lalu പൂരുരുട്ടാതി ദിനേഷ് മൂലം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം. 🙏🙏🙏🙏🙏

  • @aswathyachu11
    @aswathyachu11 4 месяца назад

    തിരുമേനി ഞങ്ങൾക്കു കടം കാരണം വയ്യാ എത്ര പണം കിട്ടിയിട്ടും ഒന്നിനും തികയുന്നില്ല എല്ലാം വീഡീയോയും കാണും റബേർപ്ലാന്റ് വച്ചാൽ കടം മാറും എന്നു പറഞ്ഞു അതു വച്ചിട്ട് ഒരു പ്രേയോജനവും ഇല്ല എന്തെങ്കിലു ഒരു വഴി പറഞ്ഞു തരാമോ

  • @sheejathampy7571
    @sheejathampy7571 4 месяца назад

    നമസ്കാരം തിരുമേനി 🙏🙏🙏

  • @manjubiju4820
    @manjubiju4820 4 месяца назад

    🙏🙏🙏

  • @ammuadhi9048
    @ammuadhi9048 4 месяца назад

    Namaskaram thirumeni.njan anju, bharani, aake mano vishamathilanu, kodathi prasnangalumayi valayukayanu njan.ente bhagathanu nyayM pakshe ath theliyickan enik kazhiyunnilla,enik njangalck vendi prardhickane

  • @bindhurajan3642
    @bindhurajan3642 3 месяца назад

    എല്ലാം ദിവസവും പച്ച കർപ്പുരം ഇട്ട് വിളക്ക് കത്തിക്കാമോ

  • @user-wy6bm4gs1h
    @user-wy6bm4gs1h 4 месяца назад

    തിരുമേനി എന്റെ മകനും വിദേശത്ത് ആദർശ്ശി മകൻ നക്ഷത്രം
    8:57 8:57 8:57 ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം

  • @lathika6171
    @lathika6171 4 месяца назад

    ലതിക അശ്വതി
    കാർത്തിക കാർത്തിക
    ദേവിക ഭരണി
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @sukanyayuvan6694
    @sukanyayuvan6694 4 месяца назад

    Cheriya lakshmi vilakku kathikkamo vadakkottu thiri ittu, lakshmi deviyude photoyil

  • @parameswarannambisan3797
    @parameswarannambisan3797 4 месяца назад

    വലമ്പിരി ശങ്ക് വില കൂടുതൽ ഉണ്ടാകുമോ തിരുമേനി

  • @chinnusarath2867
    @chinnusarath2867 3 месяца назад

    മൺചിരാതു വിളക്കു നില വിലക്കിനൊപ്പം സന്ധ്യക്ക്‌ വക്കാമോ തിരുമേനി

  • @sreekumar-jp4te
    @sreekumar-jp4te 4 месяца назад

    Sreekumar aayilliam prayer me

  • @prasannakumari187
    @prasannakumari187 4 месяца назад

    Vivek, moolam, vysakh, uthradam, presanna, puradam, prarthikkaney, thirumany

  • @myworld-hu3zu
    @myworld-hu3zu 4 месяца назад

    ഓം നമഃ ശിവായ 🙏🙏🙏

  • @user-wy6bm4gs1h
    @user-wy6bm4gs1h 4 месяца назад

    തിരുമേനി നമസ്കാരം. എന്റെ മകനും വിദേശത്തു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം ആദർശ് മകം നക്ഷത്രം

  • @beenasubhash6570
    @beenasubhash6570 4 месяца назад

    Subhasan Makeeram, Beena Aswathy

  • @user-zb6hs7yn3j
    @user-zb6hs7yn3j 4 месяца назад

    Swendamayi oru veedu undakan pradhikumo thirumeni
    Aswathy
    Thriketta star
    Pariharam എന്തെങ്കിലും ഉണ്ടോ
    എന്താണ് enik veedu undakan പറ്റാത്തത്

  • @sreekanthkv215
    @sreekanthkv215 4 месяца назад

    നേഹ പൂരം
    തിരുമേനി, എന്റെ മോൾ എന്നി +2 ലേക്ക് ആണ് നന്നായി പഠിക്കാനും 85% നു മുകളിൽ മാർക്ക്‌ ലഭിക്കാനും വേണ്ടി പ്രാർത്ഥിക്കണേ

  • @beenasubhash6570
    @beenasubhash6570 4 месяца назад

    Vandana Thrivonam, Abini Rohini, Anushka Thriuvathra

  • @user-wn4gp3xd4d
    @user-wn4gp3xd4d 3 месяца назад

    കടങ്ങൾ തീരാനും ഐശ്വര്യം വരുവാനും െ െ എക്യം വരുവാന്നും പ്രാർത്ഥനയിൽ ഉൾപെടുത്തണം തിരു 6 മനി ഷീല ഉത്രം അശോകൻ വിശാസം

  • @user-ts8el7hd8e
    @user-ts8el7hd8e 4 месяца назад

    Sdhalamvilpananadakkanprarthikkannam.karthiyani.barani

  • @binurenesh2195
    @binurenesh2195 4 месяца назад

    നമസ്കാരം തിരുമേനി രണേഷ് (തിരുവാതിര ) ഇന്ന് കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ മേടാ തിരുവാതിര ഉത്സവം ഇന്ന് ആണ്🙏🙏🙏🙏🙏🙏

  • @soumyaa6691
    @soumyaa6691 4 месяца назад

    Soumya uthradam job kittan prarthikkane thirumeni
    Lalu thiruvathira sabhathika prashnam mattan prarthikkane

  • @Saritha.ASaritha-vb7pb
    @Saritha.ASaritha-vb7pb 4 месяца назад

    Anilkumar Thriketta Saritha makeram prathikane

  • @lathamohankumar3167
    @lathamohankumar3167 4 месяца назад

    Mohan Kumar punartham Latha Jothi Mukesh moolam Millesh punartham sampathiya uyarchikku vendi prathikanam thirumeni namaskaram thirumeni

  • @rajanbalan4172
    @rajanbalan4172 4 месяца назад

    Uun Nakshatra maya gents nium vilakkukathikkamo.

  • @vijayammasnair5150
    @vijayammasnair5150 4 месяца назад

    തിരുമേനി വീട്ടിൽ ആണുങ്ങൾ വിള ക്ക് കൊളുത്തിയാൽ ദോഷമുണ്ടോ

  • @sandhyabinu9855
    @sandhyabinu9855 4 месяца назад

    ,🙏🙏🙏

  • @JayakumarP-vy7pz
    @JayakumarP-vy7pz 4 месяца назад

    ജയകുമാർ രോഹിണി 🙏സുനിത ഭരണി.. കടബാധ്യത മാറാൻ പ്രാർത്ഥന വേണം തിരുമേനി 🙏🙏🙏

  • @DeepaBiju-y8p
    @DeepaBiju-y8p 4 месяца назад

    Rajappan ഉത്രട്ടാതി ശാന്ത ഉത്രട്ടാതി biju ഉത്രം ദിലീപ് അവിറ്റാംരമ്യ പുണർതം Dilsha പൂയംദൃശ്യ poororuttathi നNivedhkrishna poororottathi Deepa അനിഴം. പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏😰😰😰

  • @sreejithharidas4200
    @sreejithharidas4200 4 месяца назад

    ഹരിദാസൻ - അത്തം
    ശകുന്തള - കാർത്തിക
    ശ്രീജിത്ത് - രേവതി
    ശ്യാംജിത്ത് - ഉത്രാടം
    ശത്രുദോഷങ്ങളിൽ നിന്ന് രക്ഷ നേടുവാനും വീടുപണി പെട്ടെന്ന് പൂർത്തിയാക്കുവാൻ വേണ്ടി അങ്ങയുടെ പ്രാർഥനയിൽ ഞങ്ങളെയും ഉൾപെടുത്തേണമെ🙏

  • @aiswarya.lakshmi2172
    @aiswarya.lakshmi2172 4 месяца назад

    🙏🏻🙏🏻🙏🏻സുമേഷ് വിശാഖം മിഥുല പൂരം അഭിനവ് കൃഷ്ണ പൂരം ഐശ്വര്യ ലക്ഷ്മി കുടുംബത്തിൽ ഐക്യവും ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🏻🙏🏻🙏🏻

  • @user-ed3ot1td2x
    @user-ed3ot1td2x 4 месяца назад

    അന്ധ വിശ്വാസം🎉🎉🎉

  • @Satheeshkumar-qe6rq
    @Satheeshkumar-qe6rq 4 месяца назад

    Gowri sankar _thrikketta

  • @sreekalasreekala2853
    @sreekalasreekala2853 4 месяца назад +3

    തിരുമേനി എൻറെ വീട്ടിൽ അഷ്ട ലക്ഷ്മി ചിത്രം ഉണ്ട് അതു മതിയോ പിന്നീട് ലക്ഷ്മി നാരായണ ചിത്രം ഉണ്ട് ഇതുപോലെ ഒരു മറ്റൊരു വായിക്കണോ ശ്രീകല ഉതൃട്ടാതി അഖില ചതയം ശിശുപാലൻ തിരുവോണം എൻറെ മകൾ അഖില മുസ്ലിമിൻറെ കൂടെയാണ് പോയത് അപ്പോൾ അവർക്കുവേണ്ടി എനിക്കെല്ലാം ചെയ്യാം അല്ലേ തിരുമേനി ഫലസിദ്ധി ഉണ്ടാകുമല്ലോ

    • @sreekalasreekala2853
      @sreekalasreekala2853 4 месяца назад

      തിരിച്ച് ഒന്നും പറഞ്ഞില്ലല്ലോ തിരുമേനി

  • @sanalbiju4513
    @sanalbiju4513 4 месяца назад +1

    വീട് പണി തുടങ്ങാനുള്ള തടസ്സങ്ങൾ മാറാൻ പ്രാർത്ഥിക്കണം ലൈഫ് മിഷന്റെ ആദ്യ ഘഡുകിട്ടാൻ പ്രാർത്ഥിക്കണം ബിജു വന്ദനഅത്തം സ നൽ പൂരാടം

  • @aneeshnarayanananeesh5588
    @aneeshnarayanananeesh5588 4 месяца назад

    അനീഷ് - അശ്വതി
    സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് പ്രാർത്ഥിക്കണം

  • @testytimewithkarthi9653
    @testytimewithkarthi9653 4 месяца назад

    കാർത്തിക കാർത്തിക തിരുമേനി എഴുതാൻ പോകുന്ന exam നന്നായി എഴുതാൻ പറ്റണെ. എനിക്ക് ഈ ജോലി വേണം 🙏🙏🙏

  • @rajanivrajaniv7740
    @rajanivrajaniv7740 4 месяца назад

    തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി , ഈ ചാനലിലൂടെ പറയാൻ പരിമിതികൾ ഉള്ളത് കൊണ്ടാണ് ഒന്നും പറയാത്തത് കടമ്പകൾ ഒരുപാടുണ്ട് കടക്കാൻ, എന്റെ തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ജയറാം മകയിരം, രജനി പൂരുരുട്ടാതി 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  4 месяца назад

      രണ്ട് പേരും വിഷമിക്കേണ്ട - ഞാൻ എന്റെ പൂജാ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം ഭഗവാൻ ഒരു വഴി കാണിച്ച് തരും 🙏

    • @rajanivrajaniv7740
      @rajanivrajaniv7740 4 месяца назад

      @@infinitestories3221 തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏നന്ദി തിരുമേനി 🙏🙏🙏🙏🙏🙏

  • @nimimadhan5611
    @nimimadhan5611 3 месяца назад

    ലക്ഷ്മി ദേവി ഫോട്ടോ വടക്ക് ദർശനം വെയ്ക്കാമോ

  • @user-mk2hb2rq2y
    @user-mk2hb2rq2y 4 месяца назад

    Uthara uthradam
    Nalla oru schoolil admission labikunnathinu prarthana undavanam thirumeni

  • @sumeshpvijayan2776
    @sumeshpvijayan2776 4 месяца назад

    സുമേഷ് തിരുവോണം

  • @jayalekshmis9110
    @jayalekshmis9110 4 месяца назад

    മഹാലക്ഷ്മി ശരണം 🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️

  • @user-in8iu4jc5z
    @user-in8iu4jc5z 4 месяца назад

    Aparna uthram

  • @sreelethagopan3295
    @sreelethagopan3295 4 месяца назад

    🙏🙏🙏🌹🌹🌹♥️♥️♥️

  • @reshmavinesh6055
    @reshmavinesh6055 4 месяца назад

    മക്കൾക്ക് ഭർത്താവ് വേണ്ടി പ്രാർത്ഥിക്കണം മക്കൾ വിഷ്ണു അവിട്ടം കിഷൻ വിശാഖം ഭർത്താവ് വിനേഷ് രോഹിണി 🙏🙏🙏

  • @deepadeepa2415
    @deepadeepa2415 4 месяца назад

    നമസ്തേ തിരുമേനി 🙏🙏അനോദ് ചതയം ആദിത്യാ ഉത്രാടം 20ന് +2ക്ലാസ്സ്‌ തുടങ്ങിവാണ് തിരുമേനി പാർത്ഥിക്കണേ അവൾക്ക് ഇപ്പോൾ പഠിക്കാൻ മടി ഉണ്ട്

    • @infinitestories3221
      @infinitestories3221  4 месяца назад +1

      മോൾക്ക് വേണ്ടി പ്രത്യേകം പ്രാര്ഥിക്കുന്നതാണ് - രണ്ട് പേരെയും ഇന്നത്തെയും ഇടവം ഒന്നാം തീയതിയിലെയും പൂജകളിൽ ഉൾപ്പെടുത്താം

    • @deepadeepa2415
      @deepadeepa2415 4 месяца назад

      @@infinitestories3221 🙏🙏

  • @shobhashobha1362
    @shobhashobha1362 3 месяца назад

    Shobha.kp.pooradom

  • @sstube2.067
    @sstube2.067 4 месяца назад

    തിരുമേനിനമസ്കാരം, തിരുമേനി അജിത രേവതി നക്ഷത്രം,ശ്രീലക്ഷ്മി,ചതയം നക്ഷത്രം,ശ്രീ വിശാഖ്,തിരുവോണം നക്ഷത്രം, രതീഷ് പുനർ തം നക്ഷത്രം, കയ്യിൽ പൈസ വന്നാൽ പിറ്റേദിവസം തന്നെ ഒരു അനാവശ്യ ചെലവുകളും രോഗ ദുരിതമാണ്, പ്രാർത്ഥനയിൽ ഉൾപ്പെടുത്തനെ, ശ്രീലക്ഷ്മി എന്ന കുഞ്ഞിനെ രോഗങ്ങളും ബാല അരിഷ്ടതയാണ്, അലർജി,സംബന്ധമായ രോഗങ്ങൾ ആണ്. അജിത രേവതി നക്ഷത്രം സർപ്പ ദോഷമാണ് രാഹുദോഷമാണ്