ഈ പാട്ട് കേട്ടാൽ ഭഗവാൻ കൃഷ്ണൻ വരെ മയങ്ങി പോകും. അത്ര മനോഹരമായി പാടി...

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 674

  • @b.m.prasad7488
    @b.m.prasad7488 3 года назад +55

    മോളെ.. മനോഹരമായി പാടി 👏👏❣️🌹 ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാവട്ടെ.. 🙏

  • @vinodkumarcv669
    @vinodkumarcv669 3 года назад +46

    ഈ കുഞ്ഞു വാനമ്പാടിക്ക് ജന്മം നൽകിയ മാതാപിതാക്കൾ എത്ര ഭാഗ്യമുള്ളവർ

    • @parameswarankk8847
      @parameswarankk8847 Год назад

      @@vysakhr5888 1111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111¹1¹¹111

  • @vijayanv8206
    @vijayanv8206 3 года назад +10

    മനോഹരം, അതിമനോഹരം. ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. അനുഗ്രഹീത കലാകാരി.ഹൃദയത്തെ സ്പർശിക്കുന്നു. മനസ്സിനെ തൊട്ടുണർത്തു ന്നു.ഇതാണ് സംഗീതം ഒരു വരദാനമാണെന്ന് പറയുന്നത്

  • @krishnanmp6319
    @krishnanmp6319 2 года назад +11

    മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ അസ്സലായി പാടി 'ചിത്രയെപ്പോലെ വാനമ്പാടിയാവട്ടെ എല്ലാ അനുഗ്രഹങ്ങളും

  • @mohananalora8999
    @mohananalora8999 3 года назад +14

    ഇന്നും കേട്ടുകൊണ്ടേ ഇരിക്കുന്നു തീർത്ഥ മോളെ ചേപ്പറമ്പിൽ ജനിച്ച സത്യൻ മാഷിന് ദൈവം നൽകിയ തീർത്ഥം🙏

  • @syamveliyanadu3384
    @syamveliyanadu3384 3 года назад +6

    മോളു പാടുമ്പോൾ അമ്മയുടെ പ്രാർത്ഥനയോടുള്ള നിൽപ്പ് 😍

  • @rha7420
    @rha7420 4 года назад +11

    ഹൃദയ നാഥനായ ശ്രീ കൃഷ്ണൻ ഗുരുവായൂരപ്പൻ എൻറെ ഹൃദയത്തിൽ വസിക്കുന്നു അവിടേക്കാണ് ഈ കീർത്തനം ചെന്നെത്തിയത് ഇപ്പോൾ കിട്ടിയ ആനന്ദത്തിന് അനന്തകോടി അനന്തകോടി എന്നേ പറയാൻ കഴിയൂ മോൾക്ക് അ ആയിരമായിരം ആശംസകൾ ഗുരുവായൂരപ്പൻറെ അനുഗ്രഹം ഉണ്ടാവട്ടെ

  • @sudheerponmili9440
    @sudheerponmili9440 2 года назад +2

    ഗായത്രി പാടിയ ഈ ഗാനം ഏറ്റവും മികച്ചത് ഇത് പാടി ഫലിപ്പിക്കുന്നത് എളുപ്പമല്ല മോൾ നന്നായി പാടി 🙏👍👌❤️

  • @yamunar.9225
    @yamunar.9225 5 лет назад +96

    വളരെ നന്നായി പാടി മോളെ ആദ്യമായി മോൾക്ക്‌ ഇരിക്കട്ടെ എന്റെ കമന്റ്‌, വളരെ ഹൃദ്യമായി.

  • @rajasreecj5867
    @rajasreecj5867 4 года назад +1

    ഹായ് തീർഥ മോളെ നന്നായിട്ടുണ്ട് , ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 👍👍👍🌹🌹🌹🌹🌹

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Год назад +1

    ഹൃദ്യമായ ആലാപനം.....ഹൃദ്യമായ അഭിനന്ദനങ്ങൾ.......!!!

  • @maheshkumar-kn3th
    @maheshkumar-kn3th 3 года назад +1

    അടിപൊളി മോനേ . ഈ വീഡിയോ പല പ്രാവശ്യം കണ്ടതാണ്. എന്നിട്ടും വീണ്ടും കണ്ടു. അടിപൊളി

  • @santhoshkumarp8024
    @santhoshkumarp8024 2 года назад +2

    കൃഷ്ണനെ സ്തുതിക്കാൻ പുനർജന്മമെടുത്ത ഗോപിക🙏

    • @manusk9032
      @manusk9032 2 года назад

      Manuskbjp rssonly kerla india

    • @manusk9032
      @manusk9032 2 года назад

      Manuskbjp rssonly kerla india

  • @rajankalpakanagar1130
    @rajankalpakanagar1130 5 лет назад

    ആവണി പൊന്നുമോള് കലക്കി. സൂപ്പർ ശ്രീകൃഷ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.

    • @Bk-cw7in
      @Bk-cw7in 5 лет назад

      ഇത് ആവണി അല്ല. തീർത്ഥയാണ്‌

  • @leelaleela9817
    @leelaleela9817 2 года назад +1

    വളരെ ന ന്നായി പാടി മോളെ 🌹🌹എ ത്ര മനോഹ ര മായി പാടി 🌹അ ത് തന്നെ യു മല്ല കേൾ ക്കാൻ എന്തു ര സ മായി രു ന്ന ന്നോ 🌹wow 🌹congratulations 🌹💕💕💕🍓🍓🍓🍓🍓🍓💕💕💕💕💕💕💕🍓🍓🍓💕💕💕

  • @raphealrapheal6585
    @raphealrapheal6585 2 года назад +1

    കേൾക്കുന്ന..എല്ലാവർക്കും
    ഒരുപോലെ..ഇഷ്ടപ്പെടുന്ന..ഗാനം..അല്ല..സങ്കടകരമായ..പ്രാർത്ഥന
    ആശംസകൾ

  • @sukumarankv5327
    @sukumarankv5327 4 года назад +4

    മാതാപിതാ ശക്തി സ്വരൂപമെ ഹൃദയമായി തീരൂന്നു
    അമ്മേ നാരായണ
    വന്ദനം

  • @sasidharanpillai2908
    @sasidharanpillai2908 11 месяцев назад +3

    മക്കൾ മൂലം മാതാപിതാക്കൾ അറിയപ്പെടുന്നത് എന്തൊരു ഭാഗ്യം ആണ്

  • @vishnuashokkumar8745
    @vishnuashokkumar8745 5 лет назад +118

    നന്നായി പാടി ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @PalazhiDreams
    @PalazhiDreams 12 дней назад +1

    മോളെ പറയാൻ വാക്കുകൾ ഇല്ല എത്ര മധുരമായി ആണ് പാടിയിരിക്കുന്നത്❤❤❤❤👌👌👌

  • @sureshkoodaram459
    @sureshkoodaram459 5 лет назад +36

    അടിപൊളി മോളുസേ നന്നായി പാടി

    • @prasadv3311
      @prasadv3311 4 года назад

      പാഴ് ജന്മം ആയിരിക്കും

  • @abhinavpgcil4050
    @abhinavpgcil4050 3 года назад +5

    യമുനകല്യാണി രാഗം അധികം ഗാനങ്ങൾ ഈ രാഗത്തിൽ ച്യ്തിട്ടില്ലെങ്കിലും. ഉള്ള ഗാനങ്ങളൊക്കെ അനശ്വരമാണ്.❤️❤️❤️

  • @sureshbabue9385
    @sureshbabue9385 5 лет назад +71

    മനോഹരം
    നല്ല ഫീൽ ഉണ്ട്.ശ്രീകുമാർ ,ജയചന്ദ്രൻ ഇവരുടെ മുന്നിൽ പാടാനും കഴിഞ്ഞല്ലോ

  • @jayakumarkc1228
    @jayakumarkc1228 5 лет назад +4

    തീർഥ മോളുടെ പാട്ട് ജീവിതം സമർപ്പിച്ചവരുടെ സ്നേഹത്തു ള്ളികളാണ്, നല്ലത് വരട്ടെ....

  • @sarathc5160
    @sarathc5160 5 лет назад +59

    എല്ലാ കുരുന്നുകളേയും ഒരുപാട് ഇഷ്ടമാണ്.... അതുപോലെത്തന്നെ അവരുടെ പാട്ടുകളും..... പക്ഷേ ഈ പാട്ട് ഒരുപാട് ഇഷ്ട്ടായി എനിക്കും എന്റെ വീട്ടുകാർക്കും

  • @nalinisukumaran3098
    @nalinisukumaran3098 2 месяца назад

    മോൾ നന്നായി പാടി ട്ടോ എന്റെ ഇഷ്ടമുള്ള പാട്ടാണ് നന്നായി വരട്ടെ ഇനിയും നല്ല പാട്ടുകൾ പാടാൻ അവസരം ഉണ്ടാവട്ടെ

  • @rajanidhanapalan7355
    @rajanidhanapalan7355 5 лет назад +174

    ആരെയും വേറിട്ടു പറയാൻ ആകുന്നില്ല എല്ലാ കുഞ്ഞുങ്ങളും നന്നായി പാടുന്നു. ഇഷ്ടം മക്കളെ

  • @rasheeddinamani8641
    @rasheeddinamani8641 3 года назад

    നന്നായി മോളെ.. മത സൗഹാർദ്ദ ത്തിന്റെ പ്രതീകമായി.. വാഴണം... എന്നും.. എക്കാലത്തെയും..

  • @vijayanpullazhi9267
    @vijayanpullazhi9267 Месяц назад

    മനസ്സ് ഗാനത്തിൽ അലിഞ്ഞുചേർന്നു. ഇതാണ് ആലാപനം 🌹ഇങ്ങനെയാവണം ആലാപനം 🌹🌹ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️

  • @manjushabiju7725
    @manjushabiju7725 5 лет назад +73

    ആ ഓടകുഴലുകളുടെയും മയില്പീലികളുടെയും ഇടയിൽ തീർത്ഥകുട്ടി ഒരു പട്ടുപാവാട ഇട്ടിരുന്നെങ്കിൽ എന്ന് തോന്നി . നന്നായി പാടി മോളെ . All the best..........

    • @satheeshkumar6332
      @satheeshkumar6332 4 года назад

      ,

    • @rajesht4043
      @rajesht4043 4 года назад +2

      facebook.com/groups/2496865677065545/

    • @rajesht4043
      @rajesht4043 4 года назад +1

      Please join our theerdha fance group ☝️

    • @rajesht4043
      @rajesht4043 4 года назад

      Pls join our theerdha fance group

    • @komalanv22
      @komalanv22 3 года назад

      @@satheeshkumar6332 p! Bh;

  • @ramachandrana7947
    @ramachandrana7947 2 года назад

    സൂപ്പർ മോളെ.. ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @vijayanpullazhi9267
    @vijayanpullazhi9267 2 месяца назад

    മനസ്സിൽ വികാരങ്ങൾ നിറയ്ക്കുന്ന മനോഹര ആലാപനം. കൈതപ്രത്തിന്റെ വരികളെ പ്രണയിച്ച സംഗീതം അവതരണം 🙏🙏♥️🌹🌹👌👌

  • @jojappanthomas7527
    @jojappanthomas7527 5 лет назад +19

    I am a true christian, catholic. But I respect and salute this song and this little angel. All the goodness fill here. Respect and love the goodness. In the end, that is only the meaning of LIFE.

    • @abhinavpgcil4050
      @abhinavpgcil4050 3 года назад +2

      The composer of this song is also Christian bro. No religion is there for music

    • @joseyohannan2255
      @joseyohannan2255 Год назад

      Shibu chakravarthy / Ouseppachan

  • @ramakrishnan909
    @ramakrishnan909 3 года назад +2

    നല്ലോണം പാടി.... ഇനിയും നല്ലത് പോലെ പാടണം മോള് . സൂപ്പർ 👏👏

  • @saffairemax4571
    @saffairemax4571 2 года назад +2

    ഹരേ കൃഷ്ണാ:
    ഹരേ ഗോവിന്ദാ:
    ഹരേ ഗോപാലാ:
    ഹരേ മുകുന്ദാ: മുരാരേ:
    ഓം നമോ: ഭഗവതേ വാസുദേവായ:
    ഓം ഹരി: ഓം
    ഓം ഹരി: ഓം
    ഓം ഹരി: ഓം
    ഓം ഹരി: ഓം
    ഓം ഹരി: ഓം
    ഓം ഹരി: ഓം
    ഓം ഹരി: ഓം
    ഓം ഹരി: ഓം
    ഓം ഹരി: ഓം
    ഓം ഹരി: ഓം

  • @shareeftharamal774
    @shareeftharamal774 5 лет назад +20

    വരികളുംസംഗീതവും മനോഹരം..... ആലാപനം അതിമനോഹരം.....

  • @dominicchacko6416
    @dominicchacko6416 5 лет назад +18

    മനം നിറയും ഗാനം...... ആലാപനം മനോഹരം.......

  • @pushpalathamc8204
    @pushpalathamc8204 5 лет назад +132

    എല്ലാ കുട്ടികളും കഴിവുള്ളവരാണ് ഇപ്പോൾ തീര്ഥമോൾ പാടിയ പാട്ട് സൂപ്പറായി അടിപൊളി

    • @vishakbrocriz1906
      @vishakbrocriz1906 5 лет назад +1

      E

    • @Rajeshrkwood
      @Rajeshrkwood 5 лет назад

      .v

    • @gopinathannambiarc2298
      @gopinathannambiarc2298 4 года назад

      ശ്രീഹരി മാത്രമേ കുറച്ച് " പോക്ക് " ആയിട്ടുള്ളു. അവൻ back door entry ആണോ ന്ന് doubt ഉണ്ട്.

  • @sharifcheru7348
    @sharifcheru7348 4 года назад

    njan sthiramaai guruvayoor baktthi gaanam ket aaswatikkunna aalan. ee kutty nannaai paadi.
    pinne nommade kalyaniude
    "thulasi kathir" aahhhuu ormippikkalle ponnee.
    kelkumbo thanne romaanjan.
    kidukki kalanjallo aa pengautty

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 3 года назад

    മോളെ സൂപ്പർ,
    ഗുരുവായൂരപ്പാൻ കാത്തുകൊള്ളും

  • @raveendhrannair8664
    @raveendhrannair8664 4 года назад +7

    സൂപ്പർ സൗണ്ട്. എല്ലാ വേദികളിലും വിജയിക്കും. അനുഗ്രഹങ്ങൾ

  • @prasadnair2998
    @prasadnair2998 5 лет назад +44

    Beautiful മോളെ... നല്ല ഭാവം... മനോഹരം... GOD bless you...

  • @Sreejithmusic
    @Sreejithmusic 3 года назад +1

    എവിടുന്നാ മോളെ ഇത്രയും ഫീൽ വരുന്നത് ♥️♥️... എത്ര അനായാസമായാണ് പാടുന്നത്...

  • @harishkannan2765
    @harishkannan2765 5 лет назад +45

    മോളൂട്ടി, സുപ്പർ,, വളരെ നന്നായിട്ടുണ്ട്

  • @radhakrishnannair2919
    @radhakrishnannair2919 3 года назад +2

    തീർത്ത മോളെ ഇന്നും ഈ ഗാനം ഞാൻ ആസ്വദിച്ചു. മോൾ നന്നായി വരും. SSLC Foll A+ എന്നല്ലേ പറഞ്ഞത്. അത് ഫ്ലവേഴ്വിൽ പറഞ്ഞത് ഞാൻ കേട്ടു. അഭിനന്ദനം .

  • @parameshts1813
    @parameshts1813 2 года назад +8

    Teertha's song in Kalyanii raga brought tears in my eyes. I felt myself in the presence of Krishna.

  • @VijayanBalakrishnan
    @VijayanBalakrishnan 4 года назад +16

    What a powerful performance....
    Best wishes to the young singer for a bright future in the world of music....

  • @subhashp1004
    @subhashp1004 5 лет назад +14

    സൂപ്പർ മോളെ. വളരെ വളരെ നന്നായിട്ടുണ്ട്. 👍👍👏👏👏👏💐💐💐💐💐

  • @vijayasree9863
    @vijayasree9863 3 года назад +1

    സുന്ദരിക്കുട്ടി, നന്നായി പാടി.👌👌

  • @krishnankutty754
    @krishnankutty754 3 года назад +3

    Excellent mole. Lord Guruvayurappa bless you allways. Keep it. All the best. Once more lord Krishna bless you.

  • @js307
    @js307 5 лет назад +5

    വളരെ നന്നായിട്ടുണ്ട്.., അഭിനന്ദനങൾ....,

  • @ManojNair123
    @ManojNair123 5 лет назад +87

    അസ്സലായി പാടി 👏🏽👏🏽👏🏽 ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🏽 way to go....

  • @jayakumarg6417
    @jayakumarg6417 5 лет назад +23

    മോളു പാടി കേട്ടപ്പോൾ ഊർജിനലിനേക്കാൾ ഒരു പ്രത്യേകതയും സുഖവും 👑

  • @shyamalaprabakaran2151
    @shyamalaprabakaran2151 3 года назад +8

    Excellent voice....best of luck🙏❤🙏

  • @dheerajad2952
    @dheerajad2952 4 года назад

    നന്നയിട്ടുണ്ട് മോളെ ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @pradeepkuttur1597
    @pradeepkuttur1597 4 года назад

    വളരെ നന്നായി മോളെ, ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @unninairnair8433
    @unninairnair8433 Год назад

    നല്ല പാട്ട് വീണ്ടൂം കേൾക്കാൻ തോന്നൂന്നൂഅസൂയതോന്നൂന്നൂഎന്ന എന്ന ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നൂർ കണ്ണൂർ കേരളം

  • @radhanair1763
    @radhanair1763 4 года назад +2

    Beautifully sang. Keep it up. Guruvayurappan mole anugrahickatte.

  • @samvallathur3475
    @samvallathur3475 5 лет назад +32

    Excellent song by a beautiful girl, awesome voice, appreciating Shree Krishnan -the deity. Shamsu Haaji - Malappuram

    • @manusk9032
      @manusk9032 2 года назад

      ManuSk bjp rss mayharte modionly india

  • @ramakrishnan909
    @ramakrishnan909 3 года назад

    ഇനിയും നല്ലോണം പാടണം മോളെ.... സൂപ്പർ 👏 god bless you 🙏

  • @prabhakarank6177
    @prabhakarank6177 5 лет назад +9

    I was a not a viewer of FLOWERS TV earlier but accidentally on e day I watched the TOP SINGER. After this, if I am at home in Delhi it is my ritual to watch this programme. Each one competes with other. No comparison can be made between them. Hats off to the channel for producing such an awesome programme. (NB: Malayalam font is not available in my PC. Prabhakaran, Mathamangalam/Delhi

  • @sriyamdas6132
    @sriyamdas6132 2 года назад +1

    Kanan ല്ലേ ഇ തന്നെ ഓപ്പൺ 🙏💕

  • @krishnankutty8109
    @krishnankutty8109 2 года назад

    മനോഹരം.... വാക്കുകൾക്കതീതമായ അഭിനന്ദനങ്ങൾ

  • @ravindranvery.nairobi.5530
    @ravindranvery.nairobi.5530 5 лет назад +4

    Molu, oru Umma pattinu. Njan innu ee pattu kettittanu urangan kidakkunnu. ... Bhale bhale. .. Bhagvan SreeKrishnan mole Anugrahikkatte? ....

  • @peethambera4474
    @peethambera4474 4 года назад +3

    Very sweet song .Congratulation Teerthamol.

  • @ajeeshap1768
    @ajeeshap1768 5 лет назад +38

    തീർത്ഥമോൾ നല്ല കഴിവുള്ള ഫ്ലവർ ചാനലിലെ ടോപ് സിംഗറിന് അഭിമാനിക്കാവുന്ന താരം

  • @sudhi8588
    @sudhi8588 5 лет назад +7

    അടിപൊളി മോളെ നന്നായി പാടി

  • @sreekcr8787
    @sreekcr8787 5 лет назад +2

    എല്ലാവരിലും ഡെഡിക്കേഷൻ ഉണ്ട്. മോളെ നന്നായി... കൃഷ്ണാ....

  • @shivas2975
    @shivas2975 5 лет назад +5

    this song is sung far far better than any other artists in the world..... can anybody sing better is my doubt because the total feeling and expressions itself can outsmart all !!!!!

    • @rethimol3494
      @rethimol3494 4 года назад

      മോളെ ഭഗവാനെ കണ്ടു കണ്ണ് നിറഞ്ഞു, ഭക്തി ഗാനം പാടിയപ്പോൾ സെറ്റ് പാവാട ബ്ലൗസ് ഭംഗി ആയേനെ

    • @sureshsaradhy2541
      @sureshsaradhy2541 3 года назад

      അഭിനന്ദനങ്ങൾ: മോളേ, ഡിസ് ലൈക്ക് അടിക്കുന്ന വർ - - - - -
      ന്റെ മക്കളാണ്. മനുഷ്യ ജന്മമല്ല . അത് കാര്യമാക്കണ്ട . മോള് ഇനിയും ഇനിയും ഉയരങ്ങളിലേയ്ക് പോകട്ടെ.....👍👍👍👍👍👍👍👍👍👍

  • @vikramansivganga8814
    @vikramansivganga8814 5 лет назад +29

    പൊന്നുമോൾ എത്ര ഭാവം ഉൾക്കൊണ്ടുപാടി, നന്നായിവരും.

  • @prathapanpj6071
    @prathapanpj6071 2 месяца назад

    നല്ല വരികൾ നന്നാ യിപ്പാടി സമർപ്പിച്ചു.

  • @RajeshR-df5lp
    @RajeshR-df5lp 4 года назад +1

    നന്നായിട്ട് പാടി ദെവം അനുഗ്രഹികട്ടെ

  • @pushpalathamc8204
    @pushpalathamc8204 5 лет назад +13

    ഞാൻ ഒരു ഡോക്യുമെന്റ് റൈറ്ററാണ് എനിക്ക് ടെൻഷൻ വരുമ്പോൾ ഞാൻ അനന്യകുട്ടിയുടെ പാട്ട് കേൾക്കും അവളുടെ കൊഞ്ചലും വലിയ ആൾക്കാരെപ്പോലെയുള്ള സംസാരവും എന്ത് രസമാണ്

    • @vrajy3040
      @vrajy3040 5 лет назад +2

      വർത്തമാനവും ഖോഷ്‌ടിയും ഓക്കേ പാട്ട് ok. അത്രേ ullu.

  • @puthukodan1603
    @puthukodan1603 3 года назад +9

    All participants are singing so well there is no words to praise their skills... And also BGM is so so fantastic... Judges so selected nd fabulous no words ...only one the judges or any others are commenting about the Background sceneries which are changing accordingly as per the songs situations.. I really appreciate the channel for this not only for the songs but also all of you ..but please can you show the team behind the background sceneries.. Please let us see them on your live shows and congratulate them individually pl....

  • @mohankumarap9498
    @mohankumarap9498 5 лет назад +20

    നല്ല പാട്ട് ഭംഗിയായി പാടി

  • @sharunrock3458
    @sharunrock3458 5 лет назад +4

    Very nice sherikum Bagavan krishnan vannapole

  • @raveendranperooli1324
    @raveendranperooli1324 Месяц назад

    yamunakalyani ragam. one of the best from ouseppachan sir. Theethamol super.

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 5 месяцев назад

    വലിയ വിവരങ്ങൾ പാട്ടിനെ ക്കുറിച്ചു, ഒന്നും എനിക്കില്ല,
    വരികൾ മാത്രമല്ല, ശബ്ദവും എന്റെ ഹൃദയത്തിൽ തൊട്ടു,
    മോളെ അഭിനന്ദനങ്ങൾ 👍👌🙏

  • @madhuji9927
    @madhuji9927 4 года назад +6

    Theertha is an amazing singer with a solid classical base. Superb rendition, Devine.

  • @sheejakv7363
    @sheejakv7363 4 года назад +2

    സൂപ്പർ

  • @babuambabuam7603
    @babuambabuam7603 3 года назад

    ഭഗവാൻ ൻ്റെ അദ്ദി ശ ശക്തി മോൾ ക്ക് എപ്പോഴും ഉണ്ടാവും

  • @raghavana452
    @raghavana452 Год назад

    മോളെ, നന്നായി പാടി

  • @shivas2975
    @shivas2975 5 лет назад +6

    NOBODY ELSE SUNG IT BETTER WITH THIS SUPER KIND OF BHAKTI FEELING

  • @muralidharanp6498
    @muralidharanp6498 2 года назад

    അഭിനന്ദനങ്ങൾ പറയാൻ വാക്കുകളില്യ

  • @sasikumarkv1953
    @sasikumarkv1953 5 лет назад +1

    കൃഷ്ണതുളസിക്കതിരായിജൻമം !എന്തെനീ കൃഷ്ണാ......

  • @omanarithu1687
    @omanarithu1687 3 года назад

    Theertha adipoli song
    Nannaayi perform cheythu

  • @mridulrnairrnair782
    @mridulrnairrnair782 5 лет назад +22

    Ente krishna. .... nannayi padi mole😍

  • @rgnairraju8251
    @rgnairraju8251 4 года назад +1

    Supermolu
    Iniyum nalla pattukal pradhikshikkunnu.valare manoharamai paadi

  • @sivankuttyk7445
    @sivankuttyk7445 4 года назад +1

    Aalapana syli manoharam congrats molu

  • @geethanambiar5403
    @geethanambiar5403 4 года назад +2

    Super Molu. God bless you

  • @sreedeviamma9171
    @sreedeviamma9171 4 года назад +3

    U have rendered very well somewhat better than Original.God bless U.

  • @murugeshkmenon1769
    @murugeshkmenon1769 3 года назад +4

    She is Blessed by God to have such a wonderful voice that will make her a great singer

  • @topgamar8617
    @topgamar8617 4 года назад +1

    Very good song she is singing very well. Bagavan Krishna song is pleasant to hear.

  • @vivekvyonxz3263
    @vivekvyonxz3263 Год назад +1

    ഒരുപാട് ഇഷ്ടം മോളുടെ പാട്ട് 💞

  • @Saro_Ganga
    @Saro_Ganga 3 месяца назад

    Very beautiful song
    Very good singer
    Congratulations

  • @aravindchathoth8463
    @aravindchathoth8463 3 года назад +3

    നന്നായി പാടി👏👏👏

  • @SM-po5iu
    @SM-po5iu 5 лет назад +8

    1.30 expression, awesome !!

  • @vasudevanakkot3773
    @vasudevanakkot3773 5 лет назад +30

    നാരായണ നാരായണ ആശംസകൾ നേരുന്നു നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @thommythottam9098
    @thommythottam9098 5 лет назад +19

    Super..... തീർത്ഥകുട്ടി (manjima)

  • @ksreekumari3182
    @ksreekumari3182 5 лет назад +20

    മോളുടെ ഉയര്ച്ചക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാകും .തീർച്ച