Thilangunna Kurbana Kuppayam | Kester | Fr Shaji Thumpechirayil | Fr Saiju Ayyankery | The Priest
HTML-код
- Опубликовано: 9 фев 2025
- Song for Priestly Ordination.
Karaoke available : • Thilangunna Qurbana Ka...
@CelebratewithKaraoke
____________________________________________
♫ Details ♫
____________________________________________
♪ Song : Thilangunna Kurbana Kuppayam
♪ Music : Fr. Shaji Thumpechirayil
♪ Lyrics : Fr. Saiju Ayyankery
♪ Vocal : Kester
♪ Album : The Priest
♪ Orchestration : Madhu Paul
♪ Mixing : Anil Anurag (Riyan, Kochi)
♪ Make up : Rajesh Raghavan, Ribin Alukkal
♪ Camera : Sandeep S Raj, Suresh Kumar S
♪ Assistant Camera : Manuraj
♪ Art : Vishal Varghese
♪ Editing : Vijith Pullookkara (Immanuel Sound Room, Chalakudy)
♪ Screenplay : Jojo Karappilly
♪ Presentation : Sasneham
♪ Direction : Sino Alukkal Karukutty
Ⓟ&ⓒ Celebrants India 2010
____________________________________________
♫ Available On ♫
____________________________________________
♫ Spotify : spoti.fi/2VmVdze
♫ Amazon Music : amzn.to/3iauWga
♫ iTunes : apple.co/3wU4tsM
♫ Jio Saavn : bit.ly/3l9LYx0
♫ WYNK : wynk.in/u/jePK...
♫ RUclips Music : bit.ly/3dfElRi
______________________________________________
To set this song as your Caller Tune
Vi - ( Dial 5372725199 )
BSNL- (Send BT 2725199 to 56700 )
Airtel - ( Dial 543211929538 )
________________________________________
Reach Us @ :-
________________________________________
RUclips : bit.ly/3ckgm1x
Website : celebrantsindia...
Facebook : / shajithumpechirayil
Twitter : / celebrantsindia
Instagram : / frshajithumpechirayil
Tweets of Shajiachan : / shajithumpa
For your valuable feedback please reach us out
𝐸-𝑚𝑎𝑖𝑙 : celebrantsindia1990@gmail.com
𝑃ℎ : 7736073659, 9961028842, 9544671358
𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +91 9567971984
ANTI-PIRACY WARNING *
This content is copyrighted to Celebrants India. Any unauthorized reproduction, redistribution or re-upload of this material is strictly prohibited and will be considered as copyright infringement. Legal action will be taken against those who violate the copyright of the presented material.
_________________________________________________________________________________________
🔔 SUBSCRIBE : www.youtube.co...
🔔 TURN ON THE BELL ICON on the channel!
ക്രൂശിൻ നിഴലിൽ . . .
• Christian Devotional S...
ഫാ. ഷാജി തുമ്പേച്ചിറയുടെ കുർബാന ഗാനങ്ങൾ
• Thiruvosthi Munnil Chu...
പളുങ്കുകടൽ ഒരു അഭിഷേക കൊടുങ്കാറ്റു
• Palunkukadal Songs | F...
ഫാ. ഷാജി തുമ്പേച്ചിറയുടെ മരിയൻ
• MARIAN | Jukebox | Kes...
Christmas Songs
• Christmas Full Audio |...
പുത്തൻ കുരിശിന്റെ വഴി
• KURISHU | KURISHINTE V...
The Holy Bible
• Holy Bible | Super Hit...
ഓശാന മുതൽ ഈസ്റ്റർ വരെ
• HOLY WEEK SONGS (Lent ...
Golden Hits of Fr. Shaji Thumpechirayil
• GOLDEN HITS OF Fr. Sha...
അമ്മയ്ക്കുവേണ്ടി, മരിയൻ രണ്ടാം ഭാഗം
• Ammackuvendy | Marian ...
Christian Devotional Songs
• നമ്മുടെ കർത്താവിൽ സന്ത...
Thank you for helping us reach 2,00,000 Subscribers.
If you have not subscribed yet, just click on
www.youtube.co...
_______________________________________________________________________________________
#CelebrantsIndia #Kester #FrShajiThumpechirayil #ThePriest #FrSaijuAyyankery #PriestSong #christiandevotionalsongsmalayalam #EvergreenHits #ChristianSong #stjoseph #ChristianDevotionalSong #MalayalamChristianDevotionalSong #ChristianDevotionalSongMalayalam #LatestChristianDevotionalSongs #LatestMalayalamChristianDevotionalSong #LatestChristianSong #WordofGod #NewChristianSong #NewChristianDevotionalSong #NewMalayalamChristianDevotionaSong #ChristianDevotionalSongs #amenwordofgod #marianjukebox #mariansongs #kesterhits #kesterdevotionalsongs #kester_latest_devotional_song_in2020 #kestersongsmalayalam #kesternewsong #kesterhitsongs #kestersongs #kesterhitssupersongsonly #hitsofkester #nishabdam #nishabdhamana #neethiman #ScariaJacob #DeepaBinu #GeethamStudio #christiansongs #christiandevotionalsongsmalayalam #christiandevotionalmalayalamsongs #christiandevotionalsongsdownload #priest #priestlyordination #priesthood #priesthoodfellowship #priestly #priestsong
@FrSHAJITHUMPECHIRAYIL @KesterHits
LATEST MALAYALAM CHRISTIAN DEVOTIONAL SONG VIDEO WITH LYRICS |
NEW CHRISTIAN SONG | LATEST SPIRITUAL SONG MALAYALAM | NEW MALAYALAM SONG ALBUM | LATEST DEVOTIONAL SONG | LATEST WORSHIP SONG MALAYALAM | NEW PRAYER SONG | LATEST SONG OF FAITH | CHRISTIAN SONG NEW | PRIESTLY ORDINATION SONG
karaoke ruclips.net/video/Z_8Rfm-qeII/видео.html
അച്ചാച്ചൻ വീടും അതിപ്പോൾ എന്റ വീടും ആണേ പിതാവേ അച്ചാച്ചന്റ വീട് നോക്കുവസ്നുള്ള ചുമതല ഇപ്പോൾ എന്റസ് ചുമസ്ലിൽ ആണേ വേണ്ടവിതം nokkuvanulla manase enikke tharaname 3ipol alpam purakottane pithave achachaneyum familiyeyum njan eswoyude van karsngalilekku samarppikkunnu kavalum kottayum aayirikkename jolikke pokunna samayathu koode undakename vahanathe thiru sannidhiyil kazhchayayi samarppikkunnu eswoe karangal koode undayirikkename a karangalilsne njan surakshayayarikkunnathe prarthana kettathinu nanny nadha god bless you smen amen smen smen amen amen amensmen amen smen smen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤
ഈ പാട്ടുകേട്ട് കണ്ണ്നിറഞ്ഞത് എനിക്ക്മാത്രമാണോ
I m also
Eshoyaaa..🙏
Enikkum
❤️
🙏🙏🙏🙏
ദൈവമേ.... എത്ര പുണ്യപ്പെട്ട വിളിയാണ് ഒരു വൈദികന്റേത്... യേശുവേ നന്ദി...
അവസാന രംഗം എന്റെ കണ്ണ് നനച്ചു. യേശുവേ നിന്റെ അഭിഷിക്തൻമാരെ അനുഗ്രഹിക്കണ
യേശുവേ, എല്ലാ വൈദികരെ കാത്തു പരിപാലിക്കണമേ.. 🙏🌹
ഇത് പോലൊരു സന്തോഷം കൊണ്ടുള്ള കണ്ണുനീർ ഞങ്ങളുടെ കണ്ണുകളെയും നനയിച്ചിട്ടുണ്ട്.. എന്റെ ഇളയ സഹോദരൻ വൈദീകൻ ആയ ദിവസം.... യേശുവേ എല്ലാ വൈദീകരെയും ചേർത്തുപിടിക്കണേ
എന്റെ മകൻ ഇങ്ങനെ ആയിരുന്നു ഇപ്പോൾ അവനും ഒരു വൈദികനാകൻ 3 വർഷം കൂടി ഉണ്ട് നല്ല ഒരു വൈദികനാകാൻ എല്ലാവരും പ്രാർത്ഥിക്കണേ 🙏🙏🙏
Amen❤❤
Vaidikan akan ethra varsham padikkanam
13 years @@nishamol_V.J
പുരോഹിതനാകാനുള്ള വിളി യേശു ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് നൽകുന്നത് നമ്മുക്കു വേണ്ടിയാണല്ലൊ...... യേശുവെ സ്തോത്രം യേശുവെ നന്ദി...
ഈ ഭക്തിഗാനം കേട്ട് എന്റെ കണ്ണുകൾ നിറയുന്നു മാത്രമല്ല മനസ് വേദനയാൽ എന്റെ ഈശോയേ ഞങ്ങളേയും ഞങ്ങളുടെ കുടുംബങ്ങളെയും ലോകം മുഴുവൻ കുടുംബങ്ങളെയും തിരുകുടുബഠപോലെആകേണമെ 🙏🙏🙏🙏🙏
ദൈവമേ... നിന്റെ വിളി എത്ര മനോഹരമാണ്.... കണ്ണ് നിറയ്ക്കുന്നു ഈ ഗാനം.... എല്ലാ വൈദികർക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു...
God bless you all..
✝️
Holy mass is the most miracle in world
Correct 👍
Yes
Pandu seminariyil ayirunappol ദിവസവും രാവിലെ 5:30 ഈ പാട്ട് കേട്ടാണ് ഉണർന്നിരുന്നത് ❤അന്ന് ഭയങ്കര വെറുപ്പ് തോന്നിയിരുന്നു രാവിലെ ഈ സോങ് കേൾക്കുമ്പോൾ...
എന്നാൽ 10 വർഷങ്ങൾക്ക് ഇപ്പുറം ആ kalagettam വല്ലാതെ മിസ്സ് ചെയ്യുന്നു,ഇപ്പോൾ വല്ലാത്ത ഒരു feel ആണ് athokyi orkkumppol❤🥲
Super song പ്രാത്ഥന ചൊല്ലുമ്പോളും പടുപാടുടുമ്പോഴും ഇംറുമിഴികളും നീറഞ്ഞിരുന്നു
കെസ്റ്റർ താങ്കളുടെ ശബ്ദം ദൈവത്തിൻ്റേതാണ്
സൂപ്പർ ഓയിസ്
ഈ song വല്ലാതൊരു feeling annee.....എത്ര കേട്ടാലും മതി വരാത്ത ഒരു songgggg.....മനസ്സിന് കുളിർമയേകുന ഒരു songgg
ഈശോയെ..... ഞാൻ അങ്ങയെ സ്നേഹിക്കുന്നു...
Ente kunjineyum daiva viliyil urachu nilkkan kripa nalkane Eeshoye...
ദൈവമേ നിന്റെ വിളി എത്ര വലുതാണ്
Compsnion kannan chetta kuttiksle ennr karuthiyathinu thanks
ഞാൻ ഒരു ഹിന്ദൂ വാണ് എങ്കിലും ഇശ്ശോനെ ഒരു പാട് ഇഷ്ടമാണ് എനിക്കും ഫാധർ ആകാൻ ഇഷ്ടം മാണ്
❤❤
Njan swapnam kaninu.. Ente makanai.. Prarthikunu❤
എന്റെ ആഗ്രഹം ആണ് ഒരു Priest ആവാൻ
I am proud to a Seminary student
Praying monee.. God bless you🙏🙏
@@albytom6334 ♥️🙏
Thank You Rani Aunty
തിളങ്ങുന്ന കുർബ്ബാന കുപ്പായം പണ്ടേ
തീരാത്ത മോഹമായി തീർന്നിരുന്നു 2
ആ വെള്ളികാസ ഒന്നെടുത്തുയർത്തീടുവാൻ
എന്നെനിക്ക് ആവുമെന്നോർത്തിരുന്നു ഞാൻ
എന്നെനിക്ക് ആവുമെന്നോർത്തിരുന്നു 2
(തിളങ്ങുന്ന...)
യൗവനം പൂക്കുന്ന പടിവാതിലിൽ
പഠനം ജ്വലിക്കുന്ന ദിവസങ്ങളിൽ
ഇനിയെന്ത്‌വേണം എന്നോർത്തതില്ല
ഇത് ദൈവഹിതമെന്ന് തിരിച്ചറിഞ്ഞു
എൻ മാതൃനാടിനും മാതാപിതാക്കൾക്കും
അഭിമാനം ആകുവാൻ ആഗ്രഹിച്ചു
എല്ലാറ്റിനും മേലെ ദൈവവിളി
അങ്ങേ അനുഗമിച്ചീടുന്നതാ ണെന്നറിഞ്ഞു
അനുഗമിച്ചീടുന്നതാ ണെന്നറിഞ്ഞു
(തിളങ്ങുന്ന...)
പരിശീലനത്തിന്റെ വർഷങ്ങളിൽ
ഈ ദിനമായിരുന്നെന്റെ സ്വപ്നം
ആയിരം തിരികളെൻ മാനസത്തിൻ
അൾത്താരതന്നിലായി തെളിഞ്ഞു നിന്നു
ആളുകൾ അനവധി എൻ കരം മുത്തി
സോദരങ്ങൾ വന്നാശ്ലേഷിച്ചു
പ്രാർത്ഥന ചൊല്ലുമ്പോഴും പാട്ടുപാടുമ്പോഴും
എൻ ഇരു മിഴികളും കവിഞ്ഞിരുന്നു
എൻ ഇരു മിഴികളും കവിഞ്ഞിരുന്നു
തിളങ്ങുന്ന കുർബ്ബാന കുപ്പായം പണ്ടേ
തീരാത്ത മോഹമായി തീർന്നിരുന്നു
ആ വെള്ളികാസ ഒന്നെടുത്തുയർത്തീടുവാൻ
എന്നെനിക്ക് ആവുമെന്നോർത്തിരുന്നു ഞാൻ
എന്നെനിക്ക് ആവുമെന്നോർത്തിരുന്നു
തിളങ്ങുന്ന കുർബ്ബാന കുപ്പായം പണ്ടേ
തീരാത്ത മോഹമായി തീർന്നിരുന്നു
ithint karoke kittumo
@@ajeeshjose2355 Kittum ruclips.net/video/Z_8Rfm-qeII/видео.html
Thank you
ഈശോയുടെ പ്രതിപുരുഷന്മാരായ എല്ലാ പുരോഹിതരെയും ഈശോയെ അങ്ങയുടെ മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് കാത്തു കൊള്ളേണമേ.. ലോകത്തിന്റെ മായാവലയത്തിൽ, സാത്താന്റെ പ്രലോഭനങ്ങളിൽ അകപ്പെടാതെ എല്ലാ വൈദീകരെയും സംരക്ഷിക്കണമേ 🙏
എല്ലാ വൈദീകരെയും അനുഗ്രഹിക്കണേ ദൈവമേ
ഈശോയുടെ ശിശ്രൂഷകരായ എല്ലാ വൈദീകരെയും സമർപ്പിച്ച് അവർക്കായി പ്രാർത്ഥിക്കുന്നു ഞാൻ
ദൈവ വിളി അതത്ര നിസ്സാരമല്ല എത്ര പേരുടെ പ്രാർത്ഥനയും.മാതാപിതാക്കളുടെ സൗകൃതവും പുണ്യവുമാണ് ഒരു വൈദികനാകുക ഒപ്പം ദൈവ ഹിതവും 🙏🙏🙏
ഞാൻ ഈ song ഇടക്കിടെ കേൾക്കും, അപ്പോൾ എന്റെ മനസ്സിൽ ആദ്യം വരുന്നത് എന്റെ ഇടവക ദൈവാലയം ആണ്, രൂപതയിൽ ഏറ്റവും കൂടുതൽ വൈദികർ ഉള്ളത് എന്റെ ഇടവകയാണ് എന്ന് അഭിമാനത്തോടെ ഞാൻ പറയും, കാരണം അൾത്താര ബാലന്മാരായി ആ പരിശുദ്ധമായ ബലിവേദിയിൽ നിന്ന ഭൂരിഭാഗവും ഇന്ന് കത്തോലിക്ക സഭയിലെ powerful ആയ പുരോഹിതർ ആണ് . ... ഇന്നത്തെ മാതാപിതാക്കൾ മക്കളെ alterboy ആക്കാൻ ഇഷ്ടപ്പെടുന്നില്ല, ഈ song ഒരുപാട് മെസേജ് തരുന്നുണ്ട്...... Good... God Bless all priests.. 🙏🙏
🥰🥰🙏🙏
Edavaka evidanu perenthanu. Njan oru vydhika vidyarthi aanu. Ee varsham seminariyil chernnathe ollu. Eppo onam vaccationu vannathanu.
Njan swapnam kaninu.. Prarthikunu.. Ente makanu vendi❤
Idavaka
Oro thavana kanumbozhum kannu nirayum thankyou jesus
Eth kettu kazinjappol ente monum oru priest ayirunnengilenn athmarthamayi agrahich pokunnu ellavarkkum nallatha varatte
പൗരോഹിത്ത്യത്തെ സ്നേഹിക്കുന്ന ആർ
ക്കും കണ്ണു നിറയാതെ ഈ ഗാനരംഗം കാണാനും കേൾക്കാനും കഴിയില്ല. ഇതിലെ
വിശാൽ എന്ന മകൻ്റെ അഭിനയം..ഹൊ..🥰 ഒന്നും പറയാനില്ല. കെസ്റ്ററിൻ്റെ സ്വർ
ഗ്ഗീയ ശബ്ദവും..🥰.പിന്നണി പ്രവർത്തകർ
ക്കെല്ലാം പ്രാർത്ഥനകൾ..
My favourite video.bless my father and mother good health
Epm kandalkum rombancham varum 🥹❤️
Ente dream ithanu
ഒരു പെങ്ങളെ കാണാൻ കണ്ണില്ലാത്ത കുരുടാന്മാരെ അങ്ങയുടെ തിരുഹൃദയഗ്നിയിൽ സമർപ്പിക്കുന്നു. ആമേൻ. 🙏🙏🙏🙏🙏🌹🙋♂️🙋🧑⚖️💕❤️
നല്ല ഒരു പാട്ടാണ്
Praise the Lord 🙏🏻❤️👌🏻👌🏻👌🏻song ❤️
Kidu🥰🥰🥰
ദേവവിളി ഒരു മനുഷ്യൻ ദൈവത്തിന് വേണ്ടി ചെയുന്ന കാര്യം അല്ല ദൈവം. മനുഷ്യനിൽ ചെയുന്ന വലിയ കരാമാണ്
Oro pravshyam ee pattu kelkumbol karayum
ർത്താവെ അങ്ങേ പുരോഹിതരെ സാത്താന്റെ കെണികളിൽനിന്നും കാത്തുപരിപാലിച്ചുകൊള്ളണമേ 🙏🏻🙏🏻🙏🏻
Kester uyir
Eeshoye ❤
Veryverygood
ദൈവമേ നിന്റെ വിളി എത്ര മനോഹരമാണ്........ നന്ദി..... നന്ദി.........
Br.prince
I am a seminariyan.
My favourite song
Enne yum oru achan akkaname❤
ഈശോയെ, അങ്ങയുടെ ദൈവവിളി എല്ലാ മക്കൾക്കും ഒരു അനുഗ്രഹമായി മാറുവാനും അവരുടെ ജീവിതത്തിൽ അങ്ങയെ കൂടുതൽ അറിയുവാനും സാഹചര്യം ഒരുക്കി കൊടുക്കണേ.. ആമേൻ..
Dod bless you
2019 ee song kelkkunnavr indooo
ഇപ്പോഴും ഈ പാട്ടു കേൾക്കാൻ ഒരുപാട് ഇഷ്ടം 💞
Dedicated to all priests...amazing lyric and music.....perfect visualization.....congrats shajiyacha....n members who behind the video album
super super .........................
great respect to all priests
ആമേൻ🙏
Oh sweet Jesus 😚😚😚😚😚.....God bless you dear father.....
എല്ലാം ദൈവ ഹിതം
Ee paatu kelkumbol eeshoyude thirushareera rekthangal edukan ente kudumbathilum deiva vili undaganamennu agraham thonnunu🙏🙏🙏
ഈശോയോ ലോകത്തെ മുഴുവൻ മഹത്വവും അങ്ങക്കു മാത്രം ഈശോ നിന്നിൽ നിന്ന് ഒരു നിമിഷം പോലും അകന്നിരിക്കാൻ എന്നെ അനുവദിക്കരുതെ
നല്ല പാട്ട് ഞാൻ എല്ലാ ദിവസവും കേൾക്കും ഈ ശേയോ നന്ദി മ ഹത്വം ആരാധന ആമേൻ
Ente ammakku aatavum ishtamulla patta ithu....
My aim is vishudhanaaya oru pattakaaran, from marthoma church ✝️🍷🍞
ഈശോയേ
🥰🙏ദൈവസ്നേഹത്താൽ കരൾ അലിയിക്കുന്ന ഗാനം ❤
Ente veettil Vechirunna Priyamulla song aayirunnu.🎉😢🙏
Each priest is special selection of Jesus Christ ❤️
Each priestisspecialselectoionofJesuschrist.💞🥰😊👏✝️🤩🤩👏👏✝️✝️💞🥰😊
ethra ketalum mathivaraattha feel... Thank you God.. 🙏🙏
dhaivame njan ange snehikunnu
ഈ പാട്ട് കേൾക്കുമ്പോൾഅറിയാതെ തന്നെ ഇരി മിഴികളും നിറഞ്ഞു പോകും.അത്രയ്ക്കും മനോഹാരിതയാണ് ഈ വരികൾക്ക്ഈ ഒരു പാട്ട്എല്ലാ വൈദികർക്കുംവൈദിക വിദ്യാർഥികൾക്കുംവേണ്ടിഈശോ തൻ തിരു ഹൃദയത്തിൽ സമർപ്പിക്കുന്നു❤️❤️❤️🙏🙏
❤❤❤❤kidu
Super song
അതേ പുൽക്കൂട് മുതൽ കാൽവരി വരെ ഈശോയോടൊപ്പം ഉള്ള യാത്രയാണ് ഓരോ പൗരോഹിത്യവും അതിനുശേഷം നിത്യ മഹത്വത്തിൽ ഈശോയെ മുഖാമുഖം ദർശിക്കും
this song is very heart touching and those who saw this song should probably have a thirst to become a good priest
Supper song 🙏🌹 🙏🌹 🙏
nice song..priesthood is not easy..respect to all our priests..i bow down to all our priests. God's grace be with u all always.
Arudeyum kannu nirachu pokunna song
Every time when i hear this, i remember my brothers. Always proud to say that 2 of them are seminarians🙏
Oru vydhika vidyarthi aaya enikk ee paatt kelkkumbol othiri santhosham und. Oru dhivasam njanum ethupole aakumenn. Ente aeshuvine kayyil vahikkanulla bhagyam enikku kittunna aa oru dhivasathinayi njan kaathirikkunnu
Mon nalla oru vishudanayi theeran deivam anugrahikatte🙏🙏
Thilangunna Kurbana Kkuppayam Varshangalkku munbu kettittundu Eppozhum Padarundu Esong eniyku Othiri Othiri ....Eniykku Parayuvan Vakkukalilla Athraykkum Soopper Song Thanks Father
Vallatha feel acha nice song
ഈ കുഞ്ഞിന്റെ മുഖം കാണുമ്പോൾ ഈ പാട്ടിനു വേണ്ട എല്ലാ ഫിലും ഉണ്ട്. ഭാവിയിൽ ഇതു പോലെ പവിത്ര വസ്ത്രത്തിൽ കണ്ടിരുന്നുവെങ്കിൽ❤❤❤❤❤
Eee song Njan oru 1000 time kettitundavum
Vallatha oru feel... love u Jesus
spiritual miracles can happen from this single song
From the book
"To Save a Thousand Souls"
Who Will You Bring With You Into Heaven? I once heard a priest tell his vocation story. I grew up in a very close, devout Catholic family with loving parents and we prayed together as a family every day. I attended a Catholic school with wonderful teaching Sisters and everything in my life revolved around the Church. I lived in a very Catholic culture. I was the number one altar server, the star student, and a leader in my class. Because of this, and the fact that I loved being around the parish, serving and helping out the priests, everyone would say the same thing, “You will be a priest when you grow up. Won’t you?” I heard this constantly from the other kids in my class, from the sisters who taught me, and from the two assistant priests, who were always visiting the classes and interacting with me around the church. But I never heard it from the pastor, which I appreciated. I got tired of people urging the priesthood on me, because I did not especially want to become a priest. I always wondered why the pastor, an elderly Monsignor, never asked me about priesthood as everyone else did, though he was always very kind to the altar servers. One day, as I was coming close to graduation from the parish school, I was assigned to serve the seven o’clock morning Mass and the elderly pastor was the celebrant. Only the two of us were in the sacristy and he vested in silence, mumbling the vesting prayers in Latin and preparing himself for Holy Mass. With just two minutes to go before the Mass began, the Monsignor suddenly turned and said, “John, what will you be doing when you grow up?” I thought to myself, “Oh boy, here it comes. Even from Monsignor.” But I replied, “Monsignor, I am still not certain but I am thinking about going into medicine. I would like to become a doctor.” And the pastor replied, “Good. Good. And what will you do after that?” I said, “Well, I suppose I will marry and have a family of my own.” The priest said, “Good, and what after that?” Not sure exactly where he was going with this line of questioning, I replied, “I guess I will grow old, practicing medicine, and eventually retire. And then I guess I will die and go to heaven.” The pastor nodded his head knowingly, thoughtfully, and he was quiet for a few seconds. Then he looked at me earnestly and said, “And who will you bring with you into heaven?” Immediately, he rang the sacristy bell and we walked out to begin the Mass. I thought to myself, “How clever you are, Monsignor. How clever you are.” I thought about that comment all during the Mass and many more times during my adolescent and young adult years. “And who will you bring with you into heaven?” It was asking myself that question repeatedly that really turned the tide and convinced me eventually that I should become a priest. Every vocation is about helping other people reach heaven. I tell this story not to minimize the greatness of the sacrament of marriage, because marriage serves the same purpose! I suppose the young man might have used the same comment made by the pastor to move him towards the vocation of marriage. But the story illustrates the critical point that a vocation is not primarily about self-fulfillment, but about being the instrument of God in saving others. “What will you do with your life? What are your plans? Have you ever thought of committing your existence totally to Christ? Do you think that there can be anything greater than to bring Jesus to people and people to Jesus?”17 Pope John Paul II
എവിടെയോ ഒരു feeling,🙏❤️s
ഇതിൽ കൂടുതൽ ഈ ഗാനം മെച്ചപ്പെടാനില്ല.
Daivathinte priya purohida ni bharamettathu etra visishta sthanam.. Ni ennekkumm karthavinu vendi ajaganathe nayikkuka..nallidayanakuka... 🤗🤗🤗may god bless us through them 😍dedicated to my brother 😍
Beautiful song.
VerynicesongShajiacha.myhearttouchingsong
Esoye ella vaideekareyum angayude munpil samarppikkunnu
Beautiful song
This song is very lovely and wonderful
God will bless all of you
The most miracle is the holy mass .
💯% sure
Kester! You are gifted.
Ee pattu ethra pravisham kandu ennu enikariyilla. But ee pattu kandappam eniku manasilai ee vili ethra vilapettathanu
പുരോഹിതൻ ആകാൻ ഒരുപാട് ആഗ്രഹിച്ചു. പക്ഷേ എനിക്ക് പുരോഹിതൻ ആകാൻ ദൈവവിളി ഇല്ലായിരുന്നു. ഇന്നും മനസ്സിൽ ഒരുപാട് ആഗ്രഹം ഉണ്ട് പുരോഹിതൻ ആകാൻ
Alter boy ആയിരുന്നപ്പോൾ ഞാനും ആഗ്രഹിച്ചിരുന്നു ഒരു വൈദികൻ ആകുവാൻ 🙏.
ദൈവത്തിന്റെ പ്ലാൻ വേറെ ആയിരുന്നു 🥰
What a lovely song and wonderful presentation. May God bless this team abundantly
Seminary l padikumbol edakku kelkarundu.... Oru balam kittum satyam..
Ente eesho ninte shurusha pourohithyathil enneyum cherkkaname......
Amen
Ee enneyum prarthanyil orkkane..... Njn othiri paapa vazhikalil sancharicha aal aan... Pakshe idakk okke vaidikan aakan oru moham... Nthu cheyyanm enn ariyilla... Enneyum prarthanyil orkkane
@@mathewsebastianvattakkunne3943 Acha... anghu kanda swapnathekal valiya swapnamundo? Athu Daivam saphalamakkithannallo, eniyum anekayirangal ethupolakan prarthikanae. Pls pray for us. Thanku fr.
dedicated all holy priest ......nice song heart touching
Nalla feeling ulla pattu✝❤❤