ഈ അച്ചന്മാരുടെ കുർബാന കുപ്പായകഥ നിങ്ങളെ കരയിപ്പിക്കും # Kurbana Kuppayam # Vinnin Vathil
HTML-код
- Опубликовано: 8 фев 2025
- Ithu Swargam Naitha Kuppayam - Kurbana Kuppayam
Concept, Story, Script and Online Guidance Sonychen CMI
Produced by
Francis Mathew(UK), Nifin. A. Jose (Australia), Preethy Elizabeth (Oman)
Thompson Varghese
Video Credits
Direction Prince Cleetus
...
DOP Allan Joseph
...
Editing Godson Thomas
...
Colorist Ben Kachappilly
...
Make-up Bhasi Nayarambalam
Assistant Camera Jofin George
Art Rino Roy
Cast
Fr. Mathews Payyappilly MCBS
Fr. Nikhil Attukaran
Parvathy Shyam
Prince Cleetus
Bino Roy
Anson Alappatt
Bro. Joji George
Eby Sanju
Sibi Sanju
Neil Naveen
Dubbing Rajkumar Radhakrishnan
Himna Hilari
Subtitles Sr.Soniya K Chacko DC
Audio Credits
Music Bro. Alen Varghese Varoor
Lyrics Bro. Anit Francis Mullassery
Vocal Athul Sebastian
...
Orchestration Mixing and Mastering Ninoy Varghese
...
Flute Raghu Uthaman
Studio S A Music Media (Palarivattam)
Poster designs : Bijoos design
Sincere Gratitude to
Fr.Juby Maniyamkeril CMI
Fr. Mathews Payyappilly MCBS
Fr.George Ayallur CM
FR.Alex Varapuzhakaran CMI & Director and Staff Rajagiri Hospital
Fr.Anto Mundanmany CMI
Fr.Linto Kanjuthara CMI
Special Thanks
Jancy Jyothi
Sanjay Jyothi
Bino Roy
Akshay Mendez
Leon Sabu
Tinson Dcunja
Kunjumon Menacheri
Suresh Kumar
Remeena Joseph
Maria James
Sithara James
Nishara James
#KurbanaKuppayam
#VinninVathil
Song Lyrics
വിണ്ണിന്‍ വാതില്‍ ചായ്‌ച്ചെന്നുള്ളില്‍
വാണീടും ഈശോയേ... വാണീടും ഈശോയേ... (2)
കോറസ്സ്:
ഈശോ നിന്നെ കാണുമ്പോള്‍
നെഞ്ചിനുള്ളില്‍ പൂവിടുന്ന മോഹം...
നിന്‍ അമ്മ മേരി നെയ്‌തെടുത്ത
തങ്കവര്‍ണ്ണച്ചേലൊത്ത കുപ്പായം...
ആ...കുര്‍ബ്ബാനക്കുപ്പായം....കുര്‍ബ്ബാനക്കുപ്പായം....
(വിണ്ണിന്‍ വാതില്‍..........)
ബാല്യത്തിലെപ്പോഴോ വിങ്ങുന്നൊരാശയായ്
ദ്യോവിന്റെ മന്നാ നീ...വാണിരുന്നു (2)
നെഞ്ചുമുറിച്ചു നീ സ്‌നേഹം വിളമ്പുമ്പോള്‍ (2)
ഞാന്‍ എന്നെന്നും കൊതിച്ചിരുന്നു...
കോറസ്സ്:
ആ തങ്കവര്‍ണ്ണനൂലുകൊണ്ടെന്‍
അമ്മ മേരി തുന്നിടുന്ന കുപ്പായം....
ആ...കുര്‍ബ്ബാനക്കുപ്പായം....കുര്‍ബ്ബാനക്കുപ്പായം....
(വിണ്ണിന്‍ വാതില്‍..........)
കണ്ണിമ ചിമ്മാതെ കാക്കുമെന്‍ ഈശോയേ
നിന്‍ ഇരു പാണിയില്‍ ഏന്തീടുക (2)
ഈശോ കൊതിക്കുന്ന അഭിഷിക്തനാക്കിയെന്നെ (2)
റൂഹായെ നീ അണിയിക്കണേ....
കോറസ്സ്:
നിന്‍ സ്വര്‍ഗ്ഗനാട്ടില്‍ ദൂതരൊത്തെന്‍
അമ്മമേരി തുന്നിടുന്നെന്‍ കുപ്പായം....
ആ...കുര്‍ബ്ബാനക്കുപ്പായം....കുര്‍ബ്ബാനക്കുപ്പായം....
(വിണ്ണിന്‍ വാതില്‍..........)
ചേട്ടനച്ചൻ മരിക്കുന്നു എന്ന ഭാഗം സത്യം ഉണ്ടോ 😭യൂട്യൂബിൽ ആണെങ്കിലും ഒത്തിരി ഇഷ്ടമാ ഫാദറിനെ
ആ ബലിവേദിയിലേക്ക് ഇനി ഒരു വർഷം കൂടെ🥹. പ്രാർഥിക്കണേ ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി
ആശംസകൾ അച്ചോ
Pennala❤
സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ..,.. ലോകം മുഴുവന് പ്രകാശമായി തീരുവാൻ സ്വന്തമായതെല്ലാം ഉപേക്ഷിച്ച് സഹോദരങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പുണ്യജന്മങ്ങൾ ആണ് ഓരോ പുരോഹിതരുടേയും .♥️😍 ഓരോ പുരോഹിതന്റെയും സ്വപ്നങ്ങളും പ്രതീക്ഷകളും പൂവണിയുന്നത്,. വിശുദ്ധ അൾത്താരയിൽ ബലിയർപ്പിക്കാൻ സാധിക്കുന്നു എങ്കിൽ അത് മാതാപിതാക്കളുടെ അനുഗ്രഹവും പ്രാർഥനയുമാണ് ♥️😍 ചേട്ടനച്ചൻ വീണ്ടും .. ജനഹൃദയങ്ങളിലേക്ക് ..😍♥️ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Thank you for your encouragement. God bless you... Please do share...
പൌരോഹിത്യം ഒത്തിരി നിന്ദനം ഏൽക്കുന്ന ഈ കാലഘട്ടത്തിൽ ഈ ഗാനം പ്രശംസാർഹമാണ്. ഇതിൽ അഭിനേതാക്കൾ ജീവിക്കുകയായിരുന്നു. ഒത്തിരി നന്ദി😘💕 ഇത്തരം ഒരു ഗാനം രചിച്ചതിനും... മനോഹരമായ ശബ്ദം 🥰. ഈ ഗാനം കേട്ടപ്പോൾ കണ്ണു നിറഞ്ഞു... ഓരോ വൈദിക വിദ്യാർത്ഥിയുടേയും സ്വപ്നം ഈ ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ഈ ഗാനം ഒത്തിരി പേർക്കു വൈദിക ജീവിതത്തിലേക്ക് കടന്നു വരുവാൻ പ്രചോദനം ആകട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. അതുപോലെ ഓരോ പുരോഹിതനും തങ്ങളുടെ വിളിയിൽ ആഴപ്പെടാനും, ഈശോയുടെ സ്വപ്നം സാക്ഷാത്കരിക്കാനും കഴിയട്ടെ..... 🥰ഒരിക്കൽ കൂടി ഈ മനോഹരമായ ഗാനം രചിക്കുകയും, ആലപിക്കുകയും,ചെയ്ത സ്നേഹം നിറഞ്ഞ സഹോദരന്മാർക്കും, കണ്ണു നിറയുന്ന അഭിനയം കാഴ്ച്ചവച്ച ചേട്ടൻ അച്ചനും ഒത്തിരി നന്ദി😘💕 🙏🙏🙏.
Thank you for your encouragement. God bless you and.. Sonychen CMI
@@sonychencmi5271 🥰
Thanks a lot for your support. Please Share and subscribe the Channel. God Bless You.
* നിത്യപുരോഹിതനായ ഈശോയുടെ പൗരോഹിത്യത്തെ ഒത്തിരി സ്നേഹിക്കുന്ന കുറെ പേരുടെ സ്വപ്നം..
ഒത്തിരി വർഷങ്ങളായി ഒരു സെമിനാരി പയ്യൻ മനസ്സിൽ കൊണ്ട് നടന്ന ഒരു സ്വപ്നം, ആ വരികൾ...ഇന്നിവിടെ ഒരു മനോഹരഗാനമായി... അഭിനന്ദനങ്ങൾ Bro. Anit.. അർത്ഥവത്തായ വരികൾക്ക് അലൻ ബ്രദറിന്റെ ഹൃദയ സാന്ദ്രമായ സംഗീതവും അതുലിന്റെ മനോഹര ശബ്ദവും ❤അതിമനോഹരം.. ഹൃദ്യം... സോണിച്ചൻ cmi & team ഒരിക്കൽ കൂടി കഴിവ് തെളിയിച്ചു...ഹൃദ്യമായ ആവിഷ്കരണം..അഭിനന്ദനങ്ങൾ സോണിയച്ച 🌹👌👏🏼
പിന്നെ അഭിനേതാക്കൾ എല്ലാവരും ജീവിക്കുകയായിരുന്നു... 👏🏼 ചേട്ടനച്ചൻ ഒരിക്കൽ കൂടി എല്ലാവരെയും കരയിപ്പിച്ചു കളഞ്ഞു... ഈ കുർബാനകുപ്പായതിന്റെ പുറകിലുള്ള എല്ലാവരെയും ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ... ഒരു പാട് പേർക്ക് പൗരോഹിത്യത്തിന്റെ ചൂടും ആഴവും ഗ്രഹിക്കാൻ ഈ ഗാനം ഉപകരിക്കട്ടെ എന്നാശിക്കുന്നു
പരിശുദ്ധ കാപ്പയെ കുറിച് ഒരു പാട്ടെഴുതാൻ ശ്രമിച്ചിട്ടു പൂർത്തിയായില്ല... പകുതിക്കു വെച്ചവസാനിപ്പിച്ചു... വാക്കുകൾ വർണികാൻ ആകുന്നില്ല അതിലേറെ പുണ്യം നിറഞ്ഞതാണ്... ശ്രെഷ്ടമാണ് പൗരോഹിത്യം..... എല്ലാവർക്കും നന്ദി
Absolutely.....🙏
മനോഹരമായ വരികൾ അതിലും മനോഹരം ഹൃദയത്തിൽ തുളയുന്ന ആവിഷ്ക്കാരം . ഗാനാലാപനം കാലത്തിനനുസൃതം . ദൈവിക വിളി വിശുദ്ധിയോടെ കാക്കാൻ പുരോഹിതർക്ക് എന്നും കഴിയട്ടെ. ഏവർക്കും ആശംസകൾ
ചേട്ടനാച്ഛനോട് എന്തോ ഒരു വല്ലാത്ത സ്നേഹം... ഇതു പോലെ സങ്കടം അനുഭവിച്ച വരാണ് ഞങ്ങളും.. എന്നും നല്ലൊരു വൈദികൻ ആയിരിക്കാൻ പ്രാർത്ഥിക്കുന്നു
Thanks a lot for your support. Please Share and subscribe the Channel. God Bless You.
Thanks a lot for your support. Please Share and subscribe the Channel. God Bless You.
ഇങ്ങനെ ഒരു പാട്ടെഴുതാൻ സഹായിച്ച നല്ല ദൈവത്തിന് നന്ദി...🙏🏻❤️
നല്ല പാട്ട്... ഒരു സെമിനാരി വിദ്യാർഥി എന്ന നിലയിൽ എന്നെ ഒത്തിരി സ്പർശിച്ചു... കണ്ണുനിറപ്പിച്ചു.... 🥰😍
ആ കുർബാന കുപ്പായത്തിനായി ഞാനും ഒത്തിരി കൊതിക്കുന്നു💕❤️🔥💫
Gi
Hi
Halo
Where are u from
ഇതിനു എന്ത് കമെന്റ് ഇടണമെന്ന് അറിയില്ല ❤❤ഇതിൽ ഓരോ കഥാപാത്രവും ജീവിക്കുകയായിരുന്നു 🥰🥰🥰എന്റെ ചേട്ടൻ fr സോണി ഒപ്പം പ്രേവർത്തിച്ച എല്ലാവർക്കും 🙏🙏കണ്ണ് നിറഞ്ഞത് കൊണ്ട് അവസാനം കാണാൻ കഴിഞ്ഞില്ല 😥😥😥😥😥❤❤❤🙏🙏🙏👍👍
ഈ പാട്ടിന് ഒരു കമൻ്റ് ഇടാൻ പോലും പറ്റുന്നില്ല. അത്രയ്ക്കും ഹൃദയത്തിൽ കൊണ്ടു.കണ്ണു നനയിപ്പിച്ചു.ഈ കുർബാന കുപ്പായം ഓരോ പുരോഹിതൻ്റെയും സ്വപ്നമാണ്. അനേകരുടെ പ്രാർത്ഥനയുടെയും, കണ്ണീരിൻ്റെയും ഫലമാണ്.. എല്ലാ വൈദീകർക്കും അവരുടെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.🙏🙏🙏
Thanks a lot for your support Sister. God Bless You.
Anet ബ്രദറെ...എത്രമാത്രം brother ആ കുർബാനക്കുപ്പായം ആഗ്രഹിക്കുന്നു എന്ന് ഓരോ വരിയും തെളിയിക്കുന്നുണ്ട്...ഈശോ ആഗ്രഹിക്കുന്നതു പോലെ ആവട്ടെ.. റൂഹ അണിയിച്ചൊരുക്കട്ടെ...അങ്ങയെയും തിരുവസ്ത്രം സ്വപ്നം കാണുന്ന ഓരോ യുവ ഹൃദയങ്ങളെയും...
Lpl be
Aa
@@sandrathomas967l
L
പൗരോഹിത്യം എന്ന ദൈവ വിളിയിലേക്ക് മക്കളേ പറഞ്ഞു വിട്ട്ട്ട എല്ലാ മാതാപിതാക്കളെയും ഓർത്തു നന്ദി നാഥാ നന്ദി....
എല്ലാ വൈദികരേയും വൈദിക വിദ്ധ്യാർത്ഥികളേയും ഇനി വൈദികരാകാൻ ആഗ്രഹിക്കുന്നവരേയും നല്ല ഇടയനായ ഈശോയേ അങ്ങേ തിരുക്കുപ്പായം അവരെ അണിയിച്ചു ആശീർവദിച്ചു അനുഗ്രഹിക്കണമേ അവരുടെ കുടുംബത്തേയും അനുഗ്രഹിക്കണമേ നന്ദി ഈശോയേ
Thanks a lot for your support. Please Share and subscribe the Channel. God Bless You.
കുർബാന കുപ്പായം സുപ്പാർ പക്ഷേ അതിൽ അച്ഛാ മരിക്കുനത് ഭാഗം വന്നപ്പോൾ ഹൃദയം തകർന്നു അത് വേണ്ടായിരുന്നു❤️🥰🙏
ഈശോയുടെ സ്നേഹ കൃപയാൽ വന്ന്... ദൈവം അനുഗ്രഹിക്കട്ടെ 🙏❤
ഈ ഗാനം എന്നെ കരയിക്കുക മാത്രമല്ല ചെയ്തത് എന്റെ അമ്മ മനസ്സിൽ മക്കളെക്കുറിച്ചു ഒരു പുതിയ സ്വപ്നം കാണാനും പഠിപ്പിച്ചു വളരെ പാടുപെട്ടാണ് മക്കളെ പഠിപ്പിച്ചു വലിയ എഞ്ചിനീയർ, ഡോക്ടർ അല്ലെങ്കിൽ കളക്ടർ ഒക്കെ ആക്കുന്നത്. അതുകൊണ്ടാകാം നാട്ടിൽ ഒരുപാട് വൃദ്ധ സദനങ്ങൾ ഉയരുന്നത്......ഞാനും ഈ അമ്മയെപ്പോലെ സ്വപ്നം കാണാൻ പഠിച്ചു നന്ദി.......
Thanks a lot for your support. Please Share and subscribe the Channel. God Bless You.
❤️
എന്തു പറയണമെന്നറിയില്ല. നല്ല വരികളെന്നോ, നല്ല സംഗീതമെന്നോ, നല്ല ആലാപനമെന്നോ, നല്ല ദൃശ്യാവിഷ്കാരമെന്നോ... അതിനുമപ്പുറം കരഞ്ഞുകൊണ്ട് കണ്ട് കേട്ടു തീർത്ത നിമിഷങ്ങൾ. നിത്യ പുരോഹിതനായ ഈശോയേ അങ്ങേ ദാസൻമാരായ വൈദികരേ കാത്തുകൊള്ളണമേ
Very true
Thanks a lot for your support. Please Share and subscribe the Channel. God Bless You.
നോവിന്റെ നൊമ്പരമായി... ഒരിറ്റ് ഈറനണിയിച്ച ആലാപനം...സുന്ദര വരികൾ... പച്ചയായി ജീവിച്ച് അഭിനയിച്ച സംഗീതം... അഭിനന്ദനങ്ങൾ!... Happened to see its glimpses in Catholic Vox
Please do share if you have one minute. Thank you. God bless you..
Thanks a lot for your support. Please Share and subscribe the Channel. God Bless You.
Beautiful Hearttouching Song
Oh!My Jesus,MOTHER MARY
Bless All PRIEST in the World❤
വളരെ മനോഹരം നൊമ്പരപ്പെടുത്തുന്ന തെങ്കിലും ഹൃദയസ്പർശിയായിരുന്നു നിത്യ പുരോഹിതനായ ഈശോയുടെ പിൻഗാമികളായ എല്ലാ വൈടീകാർക്കും ആശംസകൾ പ്രാർത്ഥനകൾ 💙💙
പുരോഹിത ശ്രെഷട്ടർക്കു വന്ദനം... തെരഞ്ഞെടുക്കപ്പെട്ട ഇടയർ.... നിങ്ങളുടെ വിലയേറിയ സേവനത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ലല്ലോ....
Thanks a lot for your support. Please Share and subscribe the Channel. God Bless You.
🙏🏻😢❤️ തുടക്കം മുതൽ കരഞ്ഞുകൊണ്ടല്ലാതെ കണ്ടുതീർക്കാൻ കഴിഞ്ഞില്ല..ഹൃദയഹാരിയായി കുർബാനക്കുപ്പായം നെയ്തൊരുക്കിയ എല്ലാവർക്കും അഭിനന്ദനങൾ 💐💐💐🙏🏻🙏🏻🙏🏻
എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് ഒരുകോടി നന്ദി കണ്ണു നിറഞ്ഞേ ഇതു കണ്ടു തീർക്കാൻ പറ്റിയുള്ളൂ എല്ലാവരെയും എന്റെ ദൈവം സമൃദ്ധജമായി അനുഗ്രഹിക്കട്ടെ ആമേൻ
Thanks a lot for your support. Please Share and subscribe the Channel. God Bless You.
വളരേ ഹൃദയസ്പർശിയാണ്..ഇതിനു പിന്നിൽ പ്രവർത്തിച്ച ഈശോയുടെ എല്ലാ പ്രിയപ്പെട്ട മക്കൾക്കും ഒരുപാട് ഒരുപാട് നന്ദി... എല്ലാ പുരോഹിതന്മാരെയും നിത്യ പുരോഹിതനായ നമ്മുടെ സ്വന്തം ഈശോ അവിടുത്തെ കരവലയത്തിൽ പൊതിഞ്ഞു സൂക്ഷിക്കട്ടെ... ഓരോ പുരോഹിതനും നമുക്കായി, ഈശോക്കായി, സ്വന്തം ജീവിതം തന്നെ സമർപ്പിച്ച് ചെയ്യുന്ന ഓരോ ത്യാഗത്തിനും, സഹനങ്ങൾക്കും ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏എല്ലാവരേയും ഈശോ അനുഗ്രഹിക്കട്ടെ... ❤❤❤
ആമേൻ 🙏🙏🙏🙏
Thanks a lot for your support. Please Share and subscribe the Channel. God Bless You.
ചേട്ടനച്ചൻ...ആ പേരിൽ വല്ലാത്തൊരു വിങ്ങൽ... എനിക്കും ഉണ്ടായിരുന്നു ഒരു അച്ചൻചേട്ടായി... ആളിപ്പോ അങ്ങ് സ്വർഗത്തിൽ ഇരുന്ന് എല്ലാം കാണുന്നുണ്ടാവും.. കരയാതെ ഈ വീഡിയോ കണ്ടുതീർക്കാൻ പറ്റിയില്ല.. എല്ലാരും വളരെ നന്നായി ചെയ്തു ട്ടോ. അഭിനന്ദനങ്ങൾ
ഒരുപാട് ജീവിതങ്ങളിൽ പൗരോഹിത്യതിന്റെ നിറമുള്ള കുപ്പായം നെയ്തെടുക്കുവാൻ ഈ കുർബാന കുപ്പായത്തിനു സാധിക്കട്ടെ👍🥰
Thanks a lot for your support. Please Share and subscribe the Channel. God Bless You.
Thank you for your encouragement. God bless you. Sonychen CMI
കണ്ണ് നനഞ്ഞു പോയി തുടക്കത്തിലെ തന്നെ.... ചേട്ടനച്ചനെ അറിയാവുന്നതു കൊണ്ടാവാം.... മക്കളെപ്പറ്റിയുള്ള അമ്മയുടെ സ്വപ്നത്തിന്റെ നിറച്ചാർത്ത് ...... അന്മയെക്കുറിച്ചുള്ള മകന്റെ - എല്ലാം നൽകിയെന്ന നന്ദിയിലുള്ള വിങ്ങൽ ....... ജീവിത സ്വപനത്തിന്റെ ഈ ഗാനം ആകാശദൂത് കണ്ടിറ ങ്ങിയതിനെക്കാൾ മനസ്സ് കലങ്ങിപ്പിച്ചു ..... Media ൽ കൂടി വ്യത്യസ്തമായ കാഴ്ചപ്പാടോടെ ആർച്ച്ബിഷപ്പിനെയും മെത്രാനേയും കുറ്റം വിധിക്കുന്ന വൈദികർ തരുന്ന വേദന... കുഞ്ഞേ അങ്ങ് ഇല്ലാതാക്കി ...... ഈശോയുടെ സ്നേഹം അവരുടെ തപ്തമായ മനസ്സുകളെ ഒരു തൊട്ടിരുന്നെങ്കിൽ ....... അനുഗ്രഹിക്കട്ടെ ഈശോ🙏🙏🙏
Thanks a lot for your support. Please Share and subscribe the Channel. God Bless You.
Thank you for your good comment. Please do share if you can spend one minute
മനോഹരം. തീർത്തു ഹൃദയം കൊണ്ട് നെയ്തെടുത്ത ഈ കുപ്പായം തുന്നിയ എല്ലാം അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ...
Thanks a lot for your support. Please Share and subscribe the Channel. God Bless You.
ഹൃദയസ്പർശിയായ വരികളും ഈണവും കണ്ണു നനയിക്കുന്ന ചിത്രീകരണവും ....... ഏവർക്കും അഭിനന്ദനങ്ങൾ 🥰🥰🥰💕💕💕
Thank you for your encouragement. God bless you. Sonychen CMI
വല്ലാത്ത oru feel aanu bro... Adyamayanu inghne oru pattu kelkkane... Congrats bro
Amen. Ishoykorumma
Thanks a lot for your support. Please Share and subscribe the Channel. God Bless You.
O God loves you. ഇനിയും ഒരു പാട് സ്വപ്നങ്ങൾ ബാക്കിയാക്കി യാത്രയാക്കി ...
Congrats dear Br. Anit. വാക്കുകൾ കിട്ടണില്ല പറയാൻ. ആദ്യം നീ പാടി കേട്ടപ്പോൾ തോന്നിയ അതേ അനുഭവം ഒട്ടും കുറയാതെ കിട്ടുന്നുണ്ട് ഓരോ തവണ കേൾക്കുമ്പോഴും. മോനെ, നന്നായിട്ടുണ്ട്, കൂടെ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ അറിയിക്കണം🙏🙏🙏
Thanks a lot for your support. Please Share and subscribe the Channel. God Bless You.
Enik onnum Manasilayilla achaa enthupatty
എന്താ എന്ന് അറിയില്ല ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ....... പറയാൻ പറ്റാത്തത് പോലെ ഒരു ഫീൽ
ഹൃദയസ്പർശിയായ ഗാനം ...... തിളങ്ങുന്ന കുർബാന കുപ്പായം ....... ഹൃദയത്തിന്റെ കോണിൽ എന്നും സൂക്ഷിക്കാൻ ...... ഇതിനു പുറകിൽ പ്രവർത്തിച്ച എല്ലാവരേയും ദൈവമനുഗ്രഹിക്കട്ടെ
Thanks a lot for your support. Please Share and subscribe the Channel. God Bless You.
കണ്ണീരിൽ കുതിർന്ന അഭിനന്ദനങ്ങൾ
I luv God so much in my heart ❤❤❤❤❤❤❤❤❤❤❤
My eyes filled with tears while watching this video.
Thanks a lot for your support. Please Share and subscribe the Channel. God Bless You.
Such a nice song ..Hats off to the team .. God bless 🙏
😭😭😭😭
കണ്ണു നിറഞ്ഞു പോയി..
I couldnt control my years ...😭😭😭 മഹാമാരിയിൽ മൺ മറഞ്ഞു പോയ പ്രിയവൈദീകർക്ക് പ്രണാമം..🙏
അതേ പൗരോഹിത്യത്തിൽ അമ്മച്ചിയുടെ ഹൃദയവും അപ്പന്റെ വിയർപ്പും വാത്സല്യവും പ്രിയപ്പെട്ടവരുടെ സ്നേഹവും സഹനവും ഉണ്ടായിരുന്നു..😭😭😭🙏🙏
Priesthood is not very easy .
ഈ ഗാനം ദൈവത്തിന്റെ സ്വപ്നങ്ങൾക്കായി ഇറങ്ങി തിരിച്ച എല്ലാ വൈദീകർക്കും വേണ്ടി സമർപ്പിക്കുന്നു..
Especially for my brother 😭😍😍❤❤🙏🙏fr.Anil😍
Thanks a lot for your support. Please Share and subscribe the Channel. God Bless You.
hi
സ്വർഗ്ഗം നെയ്ത കുപ്പായമെന്ന ഈ ഗാനം തീർച്ചയായും അനേകരുടെ ഹൃദയങ്ങളെ തൊടും, പ്രതീക്ഷയേകും, പ്രാർത്ഥനയായ് സ്വർഗ്ഗത്തിലേക്ക് ഉയരും. Kudos to the entire team behind it... It is indeed an inspiration and consolation for many. God bless you... Hearty ❣️Congratulations💐💐💐🎉🎊
Thanks a lot for your support. God Bless You.
ഹൃദയത്തിൽ തൊടുന്ന വരികൾ. ഒരുപാട് ഇഷ്ടം....
Congrats to all🤝ചേട്ടനച്ചൻ വീണ്ടും ജീവിതത്തിലെ ഏടുകൾ ചേർത്തുവെച്ച് അഭിനയിച്ചപ്പോൾ പാട്ടിനും അഭിനയത്തിനും ജീവൻ ലഭിച്ചപോലെ... സന്യാസവും പൗരോഹിത്യവും തെരുവിൽ വലിച്ചെറിയപ്പെടുന്ന ഈ കാലത്ത് നല്ലൊരു message നൽകാൻ എടുത്ത effort ന് മുഴുവൻ അഭിനന്ദനങ്ങളും 👍. അതിലേറെ ശ്രദ്ധ അർഹിക്കുന്ന ഒന്ന് different congrigation ലെ അച്ചന്മാർ ഒന്നിച്ചു ചേർന്നുള്ള ഈ work വളരെയേറെ പ്രശംസാർഹമാണ്. ഒരിക്കൽ കൂടി ഇതിന് പുറകിൽ പ്രവർത്തിച്ച എല്ലാർക്കും congrats... God bless u all.
Thank you
Thanks a lot for your support. Please Share and subscribe the Channel. God Bless You.
@@sonychencmi5271 Really acha... ഇനിയും ഇതുപോലുള്ള നല്ല works ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ 🤝
കണ്ണ് നിറഞ്ഞൂ പ്രിയപ്പെട്ടവരേ 💓💓
Thanks a lot for your support. Please Share and subscribe the Channel. God Bless You.
മനോഹരമായ ഗാനം ....
കാലികപ്രസക്തം ....
ഏതൊരു പുരോഹിതന്റെയും ജീവിതത്തെ തൊടുന്ന വരികളും അവതരണവും.
അഭിനന്ദനങ്ങൾ🙏🙏🙏
Thank you so much Acha for your support and Prayers. God Bless You
Thank you achaa for your encouragement. God bless you. Sonychen CMI
......
പൗരോഹിത്യം സ്വപ്നം കാണുന്ന കുഞ്ഞു ബ്രദർ Anitt fransis ന്റെ നിറമാർന്ന വരികൾ.ഒരു കുടുംബം മുഴുവൻ പ്രതീക്ഷ വച്ചിരിക്കുന്ന പൗരോഹിത്യം നിന്നിൽ യാഥാർത്ഥ്യം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...മുന്നോട്ടുള്ള കനൽവഴികളിൽ അമ്മയുടെ മിഴിനിറഞ്ഞുള്ള പ്രാർത്ഥനകളും കാത്തിരിപ്പും തുണയാവുമെന്നത് ഉറപ്പാണ്.... ഈ പാട്ടിന്റെ വരികൾക്കൊത്ത സ്ക്രിപ്റ്റും വീഡിയോയും എല്ലാം മനസ്സ് നിറയ്ക്കുന്നവയാണ്... Congrats to Soniachen CMI Mathewsachen, Anitt & Nikhil achen🙏🏼🙏🏼...
Thanks a lot for your support. Please Share and subscribe the Channel. God Bless You.
ഒരു വൈദീകനാകാൻ കഴിയാതെ പോയ സങ്കടത്തെ ഒന്നുകൂടെ കൂടി.....
ഈശോയെ കയ്യിലെടുക്കാനും... ആ തിരുശരീരം മുറിച്ചു വിളമ്പാനും ഒരു കൃപ വേണം...അതെല്ലാം ഓർക്കുമ്പോൾ പുരോഹിതരോട് അറിയാതെ എവിടെയോ ഒരു അസൂയ തോന്നുന്നു.... 😓😓😓
God bless you father ples for me ❤️❤️❤️❤️❤️❤️❤️
ഒരു നോവിന്റെ നൊമ്പരം 🙏🙏🙏
ഈ പാട്ടിനു എന്ത് കമെന്റ് ഇടണമെന്ന് അറിയില്ല, ഇതിൽ ഉള്ള ഓരോരുത്തരും ജീവിക്കുകയാണ് ❤❤എന്റെ ചേട്ടൻ fr സോണി ഒപ്പം പ്രേവർത്തിച്ച എല്ലാവർക്കും 🙏🙏🙏🙏കണ്ണ് നിറഞ്ഞത് കൊണ്ട് അവസാനം ഒന്നും ശരിക്ക് കാണാൻ കഴിഞ്ഞില്ല 😥😥😥❤❤👍👍
Thanks a lot for your support. God Bless You.
Super heart touching video and song
അറിയാതെ ആണെങ്കിലും എന്റെ കണ്ണ് ഒന്നു നിറഞ്ഞു 🥺🥺🙏🙏
അവർണ്യമായ ദാനത്തിനു കർത്താവെ അങ്ങേക്ക് സ്തുതി 🙏😔
Thanks a lot for your support. Please Share and subscribe the Channel. God Bless You.
വളരെ മനോഹരം,, വരികൾ അതിലും സൂപ്പർ 👍🏽👍🏽. 😍😍😍😍🥰🥰🙏🏻🙏🏻🙏🏻🙏🏻
Thanks a lot for your support. Please Share and subscribe the Channel. God Bless You.
Altharayum balipeedavum Karbana kuppayavum malakhamarum aavatte njangalude makkalude swapnagal…..🙏
കൂർബ്ബാനക്കുപ്പായക്കഥ ശരിക്കും കണ്ണ് നിറയിച്ചു.... ഹൃദയത്തെ സ്പർശിച്ചു ... Congratulations the entire team..വൈദികരുടെ നന്മകൾ കൈപ്പറ്റിയ നാം നാളിതുവരെ സ്വീകരിച്ച എല്ലാ നന്മകൾക്കും നന്ദി പറയുന്നു.... ആരെങ്കിലും മുഖേന വൈദികർ വേദനിച്ചെങ്കിൽ അവർക്കു വേണ്ടി മാപ്പ് ചോദിക്കുന്നു...
Congratulations dear bro anit& Mathews achn and team
Thanks a lot for your support. Please Share and subscribe the Channel. God Bless You.
ഒരു രക്ഷയുമില്ലാ ഈ കുർബ്ബാന കുപ്പായ കഥ.... വളരെ മനോഹരമായ ഒരു ദൃശ്യവിരുന്നു.... ഒരു തുള്ളി കണ്ണിർ പൊഴിക്കാതെ ഈ ഗാനം കേൾക്കാൻ സാധിക്കുമോന്ന് തോന്നുന്നില്ലാ.... ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ദൈവം തംബുരാൻ അനുഗ്രഹിക്കട്ടെ...Congrats for entire team 👌👌👌👌👌👌
Thanks a lot for your support. Please Share and subscribe the Channel. God Bless You.
God bless you karanjupoi Achaa
എന്നാ നല്ല ഫീൽ കണ്ണ് നിറഞ്ഞു പൊയി ❤️❤️❤️❤️😢😢😢😢😢😢
ഒരു തുള്ളി കണ്ണുനീർ വീഴ്ത്താതെ കണ്ടു തീർക്കാൻ കഴിഞ്ഞില്ല... 🙏🏻🙏🏻🙏🏻😥😥💔💔💔
Thanks a lot for your support. Please Share and subscribe the Channel. God Bless You.
അച്ചനും ടീമിനും ഒരായിരം അഭിനന്ദനങ്ങൾ.... ഹൃദയം കൊണ്ട് കണ്ടു... വരികൾ ശ്രദ്ധിക്കാനായില്ല... വലിയ ഭാരം ഹൃദയത്തിൽ..... ദൈവം അനുഗ്രഹിക്കട്ടെ...
Thanks a lot for your support. Please Share and subscribe the Channel. God Bless You.
നിത്യ പുരോഹിതനായ ഈശോ അവിടുത്തെ പ്രതിപുരുഷരായ എല്ലാ വൈദികരെയും, ഈ ഗ്രൂപ്പിനെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു... ❤🙏🙏🙏
Thanks a lot for your support. Please Share and subscribe the Channel. God Bless You.
Congratulations to all team members . Really heart touching song 🙏🙏
ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ.
ലോകത്തിലുള്ള എല്ലാ വൈദിക ശ്രെഷ്ടരെയും നന്ദിയോടെ ഓർക്കുന്നു.. ഇതുകൊണ്ടാണ് പറയുന്നത് വൈദികർ നിസാരരല്ല, ദൈവത്തിന്റെ കൃപ ഉള്ളവർക്കേ വൈദികരാകാൻ ഭാഗ്യം കിട്ടുകയുള്ളൂ. നമ്മൾ പറയാറില്ലേ വൈദികരുടെയും, കന്യാസ്ത്രീകളുടെയും മാതാപിതാക്കൾ പുണ്യം ചെയ്തവരാണെന്ന്. 50% വൈദികരുടെയും പട്ട സ്വീകരണത്തിന്റെ സ്ഥിതി ഏകദേശം ഇങ്ങനെയൊക്കെ ആണ്. വൈദികരെയും കന്യാസ്ത്രീകളെയും കൂടുതൽ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യണം എന്ന് പറയുന്നത്. 🙏🙏🙏🙏🙏🙏
I have no words. Thank you Fr.Nikhil and friends ക്രിസ്തുവിന്റെ പുരോഹിതൻ …….prayers Achen 🙏🙏🙏🙏🙏
ഈ ചേട്ടന്ച്ഛനെ തന്നെ ഇതിനു തിരഞ്ഞു എടുക്കണ്ടായിരുന്നു ",, നന്ദി വാക്കുകൾ പറഞ്ഞ ആ സമയത്തു തന്നെ കണ്ണു നിറഞ്ഞൊണ് കണ്ടത്
സുന്ദരം .സ്നേഹത്തിന്റെബലിപീഠത്തിൽ ഹൃദയം കൊണ്ട് തുന്നിയ സ്വർഗ്ഗത്തിൽ കുപ്പായംമനോഹരമായ ഈ കുപ്പായം തുന്നിയഎല്ലാവർക്കുംഅഭിനന്ദനങ്ങൾ....❤️💞💞💞💞💞🥰🥰🥰💖💖💖🌹🌹
Thanks a lot for your support. Please Share and subscribe the Channel. God Bless You.
സ്നേഹത്തിന്റെബലിപീഠത്തിൽ തീർത്തസ്വർഗ്ഗത്തിൽകുപ്പായംവൈദിക വിദ്യാർഥിയായഎൻറെ മകനും എല്ലാം വൈദിക വിദ്യാർഥികൾക്കും വേണ്ടി സമർപ്പിക്കുന്നു .......വൈദികരുടെ രാജ്ഞിയായപരിശുദ്ധ മറിയത്തിന് വൈദികർക്കുവേണ്ടി പ്രാർത്ഥിക്കണമേ ..::💞💞💞❤️❤️❤️🥰🥰🥰🌹🌹
Praise The Lord
Thanks a lot for your support. Please Share and subscribe the Channel. God Bless You.
🙏🙏🙏വീണ്ടും ഒരു അമൂല്യ ഗാനം.... അച്ചനും ടീമിനും ഒത്തിരി അഭിനന്ദനങ്ങൾ... പ്രാർത്ഥനാശംസകൾ
Thanks a lot for your support. Please Share and subscribe the Channel. God Bless You.
@@NiRaVforJESUS തീർച്ചയായും അച്ചാ
Hearty Congratulations to the whole team...really tells a lot about the life of a priest...which many do not understand in today's world...
Thanks a lot for your support. Please Share and subscribe the Channel. God Bless You.
Thank you for your encouragement. God bless you. Sonychen CMI
Heart touching ♥💓...Amen 🙏🙏💖
Thanks a lot for your support. Please Share and subscribe the Channel. God Bless You.
ഇതിൻറെ അണിയറപ്രവർത്തകർക്കെല്ലാവർക്കും അഭിനന്ദനങ്ങൾ. വളരെ ഹൃദയസ്പർശിയായ അവതരണം....
Thanks a lot for your support. Please Share and subscribe the Channel. God Bless You.
I can't tolerate the death of the priests.For me it is a heart breaking news and sight.From my childhood l see the priests in the place of God.If any one talks a word against them I won't mind even to beat them.They are the chosen ones from God.But now what happened to me I don't know, since two years I am not having that much respect what I had before. Out of thousand one or two go astray.This makes the public to rethink.
Its our life.good thought about priestly life congratulations
Thanks a lot for your support. Please Share and subscribe the Channel. God Bless You.
Beautiful heart touching song which makes my eyes filled with tears on thinking of the great sacrifice of priests and their parents😭😭🙏🙏
Super 😍😍😍
Thanks a lot for your support. Please Share and subscribe the Channel. God Bless You.
Sonyechen ന്റെ യും ഇതിൽ പങ്കെടുത്ത എല്ലാവരുടെയും നല്ലൊരു ടീംവർക്ക് ഇതിൽ കാണാൻ പറ്റുന്നുണ്ട്..
ലളിത സുന്ദരമായ ആവിഷ്കാരം.
ആദിയോടന്തം കാണുന്ന ഏവരെയും ഈറനണിയിക്കുന്ന മനോഹരമായ അനുഭവം. ഹൃദ്യമായ സംഗീതം.
നല്ല പശ്ചാത്തല സംഗീതം. എല്ലാവർക്കും അഭിനന്ദനങ്ങൾ ♥️♥️♥️🙏🏻🙏🏻🙏🏻
Thanks a lot for Support Brother. God Bless You.
Thank you all priests for your prayers and sacrifices 🙏
its beyond words, കണ്ണുനിറയാതെ കാണാൻ വയ്യാ 🌹🌹🌹
Thanks a lot for your support. Please Share and subscribe the Channel. God Bless You.
ഹൃദയസ്പർശിയായ ഗാനം.. സ്ക്രിപ്റ്റ്, മ്യൂസിക്, എല്ലാം ഒന്നിനൊന്നു മെച്ചം.. അഭിനന്ദനങ്ങൾ..
Thanks a lot for your support. Please Share and subscribe the Channel. God Bless You.
Congratulations really heart touching
Thanks a lot for your support. Please Share and subscribe the Channel. God Bless You.
Heart touching. Kannu nirayate muzhuvanayum kanan pattilla etra pravisyam kandalum kettalum . 🙏
അമ്മ മേരി 🌹❤️
Really heart touching♥
Thanks a lot for your support. Please Share and subscribe the Channel. God Bless You.
Eee.. Pattinu.. Enganea.. Kamentidum.. 😭😭😭. Annu.. Anufavicha. Vishamam.. Butimuttu.. Sahacharyangal.. Ellam.. Daivam.. Ennu.. Nallatakki.. Tannilleaaa.. Amen🙏🙏🙏
കണ്ണ് നിറയിച്ചല്ലോ അച്ഛന്മാരെ..... 😥
Thanks a lot for your support. Please Share and subscribe the Channel. God Bless You.
Very beautiful song.... May every priest be fulfilling the dreams of God, their parents and themselves. 🙏🙏🙏🙏
Super aayittundu God bless you
My eyes filled with tears 🙏 prayer full wishes to the team members of KURBANA KUPAYAM
Heart Touching ❤️ I love you Jesus 😘
Thanks a lot for your support. Please Share and subscribe the Channel. God Bless You.
വർണ്ണിക്കാൻ വാക്കുകളില്ലാ!✨ Extraordinarily beautiful!💖💯
ചേട്ടനും, ഗ്രൂപ്പിനും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏
Thanks a lot for your support. Please Share and subscribe the Channel. God Bless You.
So Beautiful song🙏🙏
Something beyond our thoughts. GOD BLESS YOU
Heart touching...no words.... really proud of all priests...
Really very heart touching... congratulations... Lyrics are really meaningful... 🎉
Thanks a lot for your support. Please Share and subscribe the Channel. God Bless You.
Heart touching ❤️❤️
Kannu nirayichuu🥺🥺🥺❤️❤️
Nithyapurohithanaya eeshoyee angee dhasraya vayidhikarude mel kripayundakanname 🙏🏻🙏🏻🙏🏻
Thanks a lot for your support. Please Share and subscribe the Channel. God Bless You.
കണ്ണു നിറഞ്ഞു പോയി
Thanks a lot for your support. Please Share and subscribe the Channel. God Bless You.
Appreciate Preethi and Crew
God bless ❤❤❤
Thanks a lot for your support. Please Share and subscribe the Channel. God Bless You.
Heart touching song 💜. congratulations to all team.
Really കരഞ്ഞു പോയി... God bless you all 🙏🙏🙏
Thanks a lot for your support. Please Share and subscribe the Channel. God Bless You.
അച്ചാ... അതി മനോഹരം👍👍👍👌👌👌
Thanks a lot for your support. Please Share and subscribe the Channel. God Bless You.
I couldn't watch this without crying.
Amen Amen🙏🙏🙏 Dear God Bless all our Priests and their Mothers and family👪