ഈ അച്ചന്റെ ശബ്ദമാണ് ഒരു രക്ഷയും ഇല്ലാത്തത് | Heavenly Melodies Epi: 35 | Fr Severios | ShalomTV

Поделиться
HTML-код
  • Опубликовано: 27 авг 2024
  • #heavenlymelodies #trendingsong #chitra agong #yoyosong #chunks #chunk #priest #hitsongs #viral #viralvideo
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    RUclips Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Shalom TV Live | Malay...
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

Комментарии • 324

  • @wisemankannur1320
    @wisemankannur1320 2 месяца назад +11

    ഞാൻ ഒരു മുസ്ലിം ആണ്. എനിക്ക് Christians നെ കുട്ടിക്കാലം മുതലേ വളരെ ഇഷ്ടമാണ്. പ്രതേകിച്ചു അവരുടെ ദായവായിപ്പും ആതുരാ ശുശ്രുഷ യോടുള്ള താല്പര്യവും. അച്ച ന്റെ പാട്ടു കളും എനിക്കു വളരെ ഇഷ്ടപ്പെട്ടു.❤❤❤❤❤

  • @antonyn.o1580
    @antonyn.o1580 7 месяцев назад +28

    എനിക്കും ഈശോയെ ഇങ്ങനെ പാടി പാടി ആരാധിക്കാൻ കൃപ കിട്ടിയിരുന്നെങ്കിൽ ഹല്ലേലൂയ.

    • @mahesWai
      @mahesWai 4 месяца назад +1

      Very good and very beautiful songs Thank you Father. Nandri yesuappa Nandri.

  • @lishamathew8863
    @lishamathew8863 7 месяцев назад +35

    ചിന്തിക്കുവാനും അതോടൊപ്പം പഠിക്കുവാനുമുള്ള നല്ലൊരു പാഠപുസ്തകമാണ് പ്രിയ അച്ചൻ , നല്ലൊരു മാത്യകാ പുരോഹിതൻ .....

  • @SP-qg5lp
    @SP-qg5lp 7 месяцев назад +37

    അച്ഛന്റെ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ്.അച്ഛന് എല്ലാ വിധ ആശംസകൾ അർപ്പിക്കുന്നു❤❤❤

  • @marryjoseph3115
    @marryjoseph3115 5 месяцев назад +5

    ഒത്തിരി ഒത്തിരി ഇഷ്ടമായി പാട്ട് കേട്ടിരുന്നപ്പം കണ്ണുനിറഞ്ഞു കൊണ്ടിരുന്നു അച്ചനെ ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ

  • @simplevoiceofgod
    @simplevoiceofgod Месяц назад +1

    എത്ര മനോഹരവും, ഭക്തി ചൈതന്യം തുളുമ്പുന്ന പാട്ടുകൾ. അതിലുപരി എത്ര ലാളിത്യവും ഭക്തിയുമാണ് സംസാരത്തിൽ

  • @marykuttykc5992
    @marykuttykc5992 7 месяцев назад +20

    അച്ചൻ പാടുമ്പോഴും ഓരോ വാക്കുകളും എന്ത് ക്ലിയർ ആയിട്ടാ pronounce ചെയ്യുന്നത്,.... 🙏🏻💕

  • @oommengeorge9415
    @oommengeorge9415 6 месяцев назад +24

    രണ്ടു പേർക്കും ആശംസകൾ
    കൂടുതൽ അനുഗ്രഹീതമായ പാട്ടുകൾ പാടുവാനും ദൈവത്തെപാടി പുകഴ്ത്തുവാനും കൃപ ലഭിക്കട്ടെ
    പ്രാർത്ഥനയോടെ 🙏❤️🌹

  • @My08092011
    @My08092011 6 месяцев назад +6

    ആധ്യാത്മികതയുടെ നിമിഷങ്ങൾ പകർന്ന അച്ചന്മാർക്ക് ഒത്തിരി നന്ദി 🙏🙏🙏

  • @arunkrishna7912
    @arunkrishna7912 6 месяцев назад +4

    🙏🙏🙏🙏🙏ഞാൻ ആദ്യമായാണ് അച്ഛന്റെ പാട്ടു കേൾക്കുന്നത് ഒരുപാടിഷ്ടപ്പെട്ടു ഇനിയും ഇതുപോലെ കേൾക്കാനുള്ള ഭാഗ്യമുണ്ടക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു
    .................... ഗംഗാധരൻ

  • @alphonsajaison7760
    @alphonsajaison7760 7 месяцев назад +12

    എത്ര സുന്ദരം ! ഈ പാട്ട് നിർത്തരുത്.❤

  • @sudhagprasad5826
    @sudhagprasad5826 7 месяцев назад +17

    മനോഹരമായ ശബ്ദം, super song🙏

  • @jobygeorge4853
    @jobygeorge4853 7 месяцев назад +17

    Father's singing and voice is very beautiful, We will know that father is a good musician just by listening to father's singing, I wish father to be like a lamp burning on pedestal.

  • @lillykuttypaulson1063
    @lillykuttypaulson1063 7 месяцев назад +29

    പാട്ടു കേട്ടപ്പോഴാണ് മനസ്സിലാകുന്നത് എന്തൊരു നല്ല ശബ്ദം എന്തൊരു പാട്ട് എന്തൊരു ഫീലിങ്സ്❤❤❤❤❤അചന്മാരെ ദൈവം അനുഗ്രഹിക്കട്ടെ🎉🎉🎉

  • @simonpv8893
    @simonpv8893 2 месяца назад

    ഞങ്ങളുടെ മകളുടെ വിവാഹത്തിന് ഹാളിലേക് വരുമ്പോൾ ഈ പട്ടാണ് പാടിയത്. Thanks അച്ഛാ

  • @StepByStepVlog306
    @StepByStepVlog306 7 месяцев назад +12

    Sweet and beautiful voice ❤🎉🎉🎉❤

  • @helenmarysequeira8790
    @helenmarysequeira8790 6 месяцев назад +3

    Both fathers are super. God bless both of you fathers

  • @taramatthew8992
    @taramatthew8992 7 месяцев назад +10

    Your voice is magnificent. God bless you Fr.

  • @sunnyjacob6500
    @sunnyjacob6500 7 месяцев назад +5

    75 വയസ്സിനു മുകളിൽ പ്രായം ഉള്ള ഒരാള് ആണ് ഞാൻ. U. Tube നെ പറ്റി വലിയ പിടി പാട് ഒന്നും ഇല്ലായിരുന്നു. മകൾ അല്പം mobile use പഠിപ്പിച്ചു. അത് കൊണ്ട് അടുത്ത കാലത്ത് ആണ് അച്ചൻ്റെ പാട്ട് കേട്ടത്. എനിക്ക് വളരെ ഇഷ്ട്ടപെട്ടു. മിക്ക പാട്ടുകളും കേൾക്കാൻ ശ്രമിക്കുന്നു. മിക്കതും Super. എല്ലാ അനുഗ്രഹങ്ങളും അച്ഛന് നൽകുന്നു.നീണാൾ വാഴട്ടെ. നില നിൽക്കട്ടെ.

  • @lillyjacob7028
    @lillyjacob7028 5 месяцев назад +1

    Excellent.father when you sing that song will come directly to our heart.God bless you father.

  • @mercyrajan8353
    @mercyrajan8353 7 месяцев назад +6

    Good song and Good voice. May God bless you Acha,praying💐🙏🙏🙏💐

  • @annammakarikkattil2566
    @annammakarikkattil2566 7 месяцев назад +8

    Madhuram manoharam Ammen Hallelujah ❤️🙏🌹

  • @jacobmolly9859
    @jacobmolly9859 3 месяца назад +1

    Praise the Lord. May God bless you 🙏 Acha. Our prayers are with you Acha 🙏

  • @joicerajan2832
    @joicerajan2832 7 месяцев назад +7

    Father, god bless you.thank you Jesus.

  • @jishachacko1114
    @jishachacko1114 7 месяцев назад +8

    May Our Lord Jesus be glorified by you dear fr by your consecrated life, your voice and ministry to prepare those brought to you for a happy and peaceful death. May God bless you abundantly. 🙏🙏

  • @susanvarghese3566
    @susanvarghese3566 7 месяцев назад +7

    Thank you Jesus for the grace You have showered upon this Frs for melodious rendition of songs.❤

  • @PradeepKappil
    @PradeepKappil 3 месяца назад +2

    Thanks father , God bless you , 🙏🙏🙏🙏

  • @jancygeorge9043
    @jancygeorge9043 6 месяцев назад +2

    I, too, listen this first time. Very sweet . Nalla eenam... nalla swaram.....nalla aalaapanam ....I like to listen itagain and again....❤❤

  • @user-pb5mq8zh4f
    @user-pb5mq8zh4f 6 месяцев назад +2

    Very good sound and singing.god bless you father

  • @aniemohan2524
    @aniemohan2524 6 месяцев назад +3

    Both fathers are gift from Jesus 🙏🙏🙏

  • @cheriyannt1015
    @cheriyannt1015 6 месяцев назад +3

    A pleasant Godly feeling Rev.Fr.GodBless You

  • @user-dp7pu8jm1r
    @user-dp7pu8jm1r 3 месяца назад +1

    Sooper,voice,,achanu,anugrahangal,choriyunnu❤❤❤❤❤❤

  • @mollyregi7954
    @mollyregi7954 7 месяцев назад +8

    God-given sweet voice ❤

  • @aniemohan2524
    @aniemohan2524 6 месяцев назад +3

    Blessed voice and Blessed Father 🙏🙏🙏

  • @sundarammu2631
    @sundarammu2631 6 месяцев назад +1

    ആതി മനോഹരം, കർണ്ണാനന്ദകരം. അഭിനന്ദനങ്ങൾ.

  • @pbtech1549
    @pbtech1549 7 месяцев назад +14

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ

  • @rinipappachan106
    @rinipappachan106 7 месяцев назад +4

    Music can help to bring people to God, god bless you.

  • @lucysebastian6048
    @lucysebastian6048 7 месяцев назад +6

    Praise the lord 🙏 Good voice

  • @evoletantony8499
    @evoletantony8499 6 месяцев назад +3

    God Bless you father🙏🙏

  • @jollychacko5170
    @jollychacko5170 7 месяцев назад +5

    അച്ചാ ദൈവം അനുഗ്രഹിക്കട്ടെ

  • @JessyJoy-up4ow
    @JessyJoy-up4ow 7 месяцев назад +4

    Atramanoharavum.artapurnavumaya.സംഗീതം.daivamanugràhikkate❤❤❤

  • @godsglory7301
    @godsglory7301 7 месяцев назад +8

    What a sweet and grateful voice 🥰👍🙏

  • @mollyabraham4527
    @mollyabraham4527 7 месяцев назад +5

    അച്ഛൻ ഏതു പാട്ട് പാടിയാലും അതിൻ്റെ ഫീൽ, ശബ്ദം, lyrics ഒരു രക്ഷയുമില്ല.. superb 👍❤️

  • @jijigeorge5551
    @jijigeorge5551 7 месяцев назад +12

    അച്ചാ, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sheelathulasi8653
    @sheelathulasi8653 6 месяцев назад +2

    Enthanu achante voice.super acho achante pattukal kelkkarund voice pole thanne pattum achanum❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @shineyjacques8340
    @shineyjacques8340 7 месяцев назад +3

    Amazing voice.May God bless you father's.

  • @johng8722
    @johng8722 7 месяцев назад +4

    Super voice, God bless acha ❤❤

  • @kamalabai3428
    @kamalabai3428 6 месяцев назад +1

    ദൈവാനുഗ്രഹം സമൃദ്ധമായി ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏❤️🎉☘️

  • @gopalanck6283
    @gopalanck6283 3 месяца назад

    ഈ പാട്ട് പാടിയ അച്ഛനെ ഒത്തിരി ആദരവും ഇഷ്ടവുമാണ് പൊളി ❤❤❤

  • @sajimonm.c3672
    @sajimonm.c3672 7 месяцев назад +2

    Praise god for the wonderful voice bestowed upon him .

  • @shajukuriakose3460
    @shajukuriakose3460 4 месяца назад +1

    സഗീതമാധ്യമത്തിലൂടെ വിശുദ്ധ സുവിശേഷം ലോകം എമ്പാടും പ്രഘോഷിക്കുന്ന സെവേ റിയോസ് അച്ചന് കർത്തൃ നാമത്തിൽ വന്ദനം ചൊല്ലുന്നു.

  • @annammakarikkattil2566
    @annammakarikkattil2566 7 месяцев назад +6

    Randuperum Super 👍👏

  • @valantinasour1919
    @valantinasour1919 7 месяцев назад +1

    വാക്കുകളില്ല പറയാൻ....... എന്തു രസമാണ്... ആ ശബ്ദം...❤🙏❣️

  • @SAJMATHKP
    @SAJMATHKP Месяц назад

    അച്ചാ Super😛 സംസാരവും സൗണ്ടും എല്ലാത്തരം പാട്ടും അടിപൊളി ഒരുപ്പാട് ദൈവാനുഗ്രഹവും ഉണ്ടാവട്ടേ യെന്നു പ്രാർത്ഥിക്കുന്നു

  • @leelammapappachan6808
    @leelammapappachan6808 7 месяцев назад +4

    God bless you Achaa 🙏

  • @sushajohn2664
    @sushajohn2664 7 месяцев назад +4

    Sweet voice.... 🙏🙏🙏👍👍🤝👏👏👏

  • @gijithankachen6224
    @gijithankachen6224 6 месяцев назад

    Swargeeyamalakhavrindangal daivathe aaradhikkunnathu pole,Achane lokathinu thanna daivathinu kodanu Kodi nandi.entha oru feel, heavenly atmosphere,please close your eyes and listen to the song what a peace, happiness

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 месяцев назад

    A father who surprises listeners with his sweet voice sweet enough to make listeners to fall in love with it. He belongs to a family who loves music and many of them are good singers. An expert in presenting Christan devotional songs, this father is an asset to the music world, as anybody would love to listen to him, as he succeeds well to create a Godly atmosphere around listeners.

  • @susammamathai3244
    @susammamathai3244 7 месяцев назад +4

    God bless you Acha

  • @shyamamahesan246
    @shyamamahesan246 6 месяцев назад +1

    What a sweet voice May God bless you always you said it correct Songs are the gift of God

  • @sheelathulasi8653
    @sheelathulasi8653 6 месяцев назад +2

    Avatharakan achante pattum soundim super❤❤❤❤❤

  • @sophyjames4326
    @sophyjames4326 6 месяцев назад

    ഒരുപാട് ഇഷ്ടമാണ് അച്ചന്റെ പാട്ടുകൾ.. 🙏🙏🙏God bless you achaa🙏

  • @anuvikraman7573
    @anuvikraman7573 7 месяцев назад +1

    What a wonderful melodious voice father..May God Almighty bless you to continue your songs..God 's Grace is abundantly with you..blessed you with such a sweet voice..
    🙏🙏🙏

  • @georgepattery4278
    @georgepattery4278 7 месяцев назад +1

    Your perspective on popular songs and your contribution to it very well taken.

  • @user-uf9nm2qd5t
    @user-uf9nm2qd5t 7 месяцев назад +3

    Sweetvoice.god.blessyoufather❤❤❤❤❤❤

  • @SanthoshMJoseph
    @SanthoshMJoseph 6 месяцев назад

    Beutiful voice fr your songs brought me close to God A great inspiration Thank you Lord for all the priests

  • @shirleysen1425
    @shirleysen1425 6 месяцев назад +3

    Beautiful, God bless you acha

    • @shaji_c_subbayyan
      @shaji_c_subbayyan 5 месяцев назад

      അരിമണി പോലെ ഓരോ അക്ഷരവും വാക്കും ഉഛാരണ ശുദ്ധി അതി ശ്രെദ്ധേയം തന്നെ. അതുപോലെതന്നെ സ്വര ശുദ്ധി daivam ഇതുപാടാൻ അനുവദിച്ചു തന്നതാണ്. നിശ്ചയം 👌🏻👍🏻👍🏻👍🏻👍🏻👍🏻🌹

  • @ninanmathew8638
    @ninanmathew8638 7 месяцев назад +1

    May God bless you abduntly acha super songs and voice.

  • @kunjumoljoy8966
    @kunjumoljoy8966 7 месяцев назад +2

    Ee madhura sound daivom dhanamayi achanu koduthu.thanks god

  • @anithap4329
    @anithap4329 7 месяцев назад +2

    Beautiful voice from Beautiful heart❤

  • @elizabethfrancis1541
    @elizabethfrancis1541 6 месяцев назад +1

    Super super father❤❤❤❤ God bless you 🙏👍👍👍

  • @joykutty1956
    @joykutty1956 5 месяцев назад

    Wonderful.
    Golden voices of both Achans are really great

  • @idayantekoode
    @idayantekoode 7 месяцев назад +2

    ബഹു. അച്ചന്മാരെ,
    ഈശോ 👍👍💐💐🙏🙏

  • @maryjoseph5485
    @maryjoseph5485 7 месяцев назад +1

    Beautiful song .Sang very well. You Fr.

  • @shinythomas3678
    @shinythomas3678 7 месяцев назад +2

    Beautiful voice God bless acha

  • @kusumamjoseph1829
    @kusumamjoseph1829 7 месяцев назад +2

    Beautiful song and singing

  • @gracykoshy3037
    @gracykoshy3037 4 месяца назад +1

    Acha God bless u i like ur songs❤❤

  • @mrs.george28
    @mrs.george28 7 месяцев назад +2

    So beautiful song and singing 👍🙏

  • @ponnammathomas2886
    @ponnammathomas2886 6 месяцев назад

    Hallelujah Amen your parents are very blessed to have son like you

  • @mollyphilip9509
    @mollyphilip9509 7 месяцев назад +2

    May Lord Jesus Christ Bless you both🙏🙏🙏👌👌👌

  • @joseantony7744
    @joseantony7744 6 месяцев назад

    Wonderful singing, great performance, God bless you for ever 🙏 ❤️

  • @EmilySaraJohn
    @EmilySaraJohn 7 месяцев назад +2

    God bless you Father

  • @manjujacob28
    @manjujacob28 7 месяцев назад +3

    Beautiful voice ❤

  • @selinafrancis5187
    @selinafrancis5187 7 месяцев назад +2

    May God bless you both.Praise you Lord Jesus.

    • @babyantony8266
      @babyantony8266 6 месяцев назад +1

      ❤❤❤ supper acha God bless you

  • @ammanichandran6587
    @ammanichandran6587 7 месяцев назад

    അച്ചന്റെ പാട്ട് കേൾക്കാറുണ്ട്. എല്ലാം നല്ല പാട്ടുകളാണ്. കേട്ടിരുന്നു പോകും. 👍👍👍👍👍👍👌👌👌👌👌👌

  • @mariyammazyonat-kb5lf
    @mariyammazyonat-kb5lf 7 месяцев назад +2

    Father God bless always 🙏

  • @sheelaanson6928
    @sheelaanson6928 7 месяцев назад +2

    Achen super anu. God bless Acha

  • @kunjammajoseph9926
    @kunjammajoseph9926 6 месяцев назад +1

    Superachasuper.❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @P.A.Valsan
    @P.A.Valsan 6 месяцев назад +1

    Awesome. May God bless you abundantly

  • @sobhananirmal3653
    @sobhananirmal3653 7 месяцев назад +1

    Superb voice. Really God's Gift 😊

  • @mariakuttyjose5021
    @mariakuttyjose5021 7 месяцев назад +2

    Beautiful song

  • @philominajob4163
    @philominajob4163 5 месяцев назад

    Ente karthave what a lovely sound namaste ❤❤

  • @Betty-ve5po
    @Betty-ve5po 7 месяцев назад +2

    God bless you Acha🙏✝️🙏

  • @Sanya862
    @Sanya862 7 месяцев назад +1

    Awesome singing father…

  • @mariammathomas5527
    @mariammathomas5527 7 месяцев назад +1

    Super Sweet sounds great and sounds 🙏🙏🙏🙏🙏

  • @sindhusunny3208
    @sindhusunny3208 7 месяцев назад +3

    അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ.. ആമേൻ

  • @videocandies4718
    @videocandies4718 6 месяцев назад

    🥰💐👌🏻സൂപ്പർ അച്ഛന്റെ ഓരോ പാട്ടും... 🙏🏻

  • @jessiearthasseril6579
    @jessiearthasseril6579 6 месяцев назад

    Beautiful voice. Really enjoyed your song Achan. Keep rocking. Be a role model to the young generation. God be with you.

  • @user-dp7pu8jm1r
    @user-dp7pu8jm1r 3 месяца назад

    Achan,elymayude,janmam❤❤ahankaramillatha,vyakthy❤

  • @stjosephjoseph4487
    @stjosephjoseph4487 7 месяцев назад +1

    Wow!!! Melodious voice frji