Happy to hear Lovely ❤, meaningful, very divine & very melodious songs🎤🎧🎶🎵💐 in this program. Special thanks to Rev. Fr. Severios & the other Achen. Wishing you the very best in all the noble pursuits in life. This program is a great blessing to many. “ My Grace is sufficient for you “ 2 Corinthians 12:9🙏🏼💐
ഒരുപാട് നാളുകൾക്കു ശേഷം തിരുനാമ കീർത്തനം എന്ന പാട്ടു കേട്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു.. കുറേ നൊസ്റ്റാൾജിയ ഉണ്ട് ഈ പാട്ടിൽ.. കാറ്റികിസം ക്ലാസിൽ പോയതും അമ്മാമയുമായി പ്രാർത്ഥന യൂണിറ്റിൽ പോയതും, ക്രിസ്റ്റീൻ ധ്യാനത്തിന് പോയിരുന്നതും അങ്ങനെ പലതും..90's generations 🌹
എന്റെ കർത്താവെ അങ്ങേക്ക് കോടാനുകോടി നന്ദി ഇ പാപി ഒരുപാട് വർഷങ്ങൾ ആയി ആഗ്രെഹിക്കുന്ന കാര്യം ആണ് വൈദികർ ഒരു ആത്മാവിനെ എങ്കിലും എന്റെ ദൈവത്തിനു ഏൽപ്പിക്കുന്നവർ ആകാണെന്നു
സഭകൾക്കും ദൈവ സ്നേഹത്തിനും അതിർ വരമ്പുകൾ ഇല്ല. പരസ്പരം പ്രോത്സാഹിപ്പിക്കുന്ന പൗലോസ് ശ്ലീഹായുടെ അഹ്വാനം അക്ഷരാർത്ഥത്തിൽ നിറ വേറട്ടെ. സഭകളുടെ അന്തരംഗങ്ങളിൽ പുകയുന്ന ഭിന്നിപ്പുകളുടെ കനലുകൾ ദൈവസ്നേഹം നിറഞ്ഞ് ഇല്ലതകട്ടെ.
എന്തിന് പൗലോസ് ഗ്ലീഹയെ പിടിച്ചു ഇടയിൽ നടുന്നു എന്തു കാര്യത്തിൽപരസ്പരം പ്രോത്സാഹിപ്പിക്കുവാൻ പൗലോസ്ഗ്ലീഹ പറഞ്ഞു പൗലോഡ് ഗ്ലീഹയുടെ കാലത്ത് സഭ ഏം ആയിരുന്നു. ഇന്നത്തെപ്പോലെ ജാതിയ ആയാരണ്ട ളുമായി വിഭിന്ന സഭകൾ ആയിരുന്നില്ല
അച്ചനോടൊപ്പമുള്ള ഒരോ നിമിഷവും വളരെ സന്തോഷം നിറഞ്ഞതാണ്. ഈശ്വരൻ അനുഗ്രഹിച്ചയച്ച ഏറ്റവും നൻമയുള്ള ഒരു പുരോഹിതനാണ്.
🥰🥰🥰
Happy to hear Lovely ❤, meaningful, very divine & very melodious songs🎤🎧🎶🎵💐 in this program. Special thanks to Rev. Fr. Severios & the other Achen. Wishing you the very best in all the noble pursuits in life. This program is a great blessing to many.
“ My Grace is sufficient for you “
2 Corinthians 12:9🙏🏼💐
ബഹുമാനപ്പെട്ട സേവറിയോസച്ച അച്ഛനോരു വിശുദ്ധനാകണേ ഞാൻ അങ്ങനെ ആഗ്രഹികുന്നു
വളരെ മനോഹരം... എന്ത് രസമാ കേൾക്കാൻ... നല്ല സൗണ്ട്... 👍👌
എല്ലാ സഭകളും, അച്ചെന്മാരും കന്യസ്ത്രികളും സെവോരിയോസ് അച്ചനെ പോലെ മാതൃക ആക്കണം
ഒരുപാട് നാളുകൾക്കു ശേഷം തിരുനാമ കീർത്തനം എന്ന പാട്ടു കേട്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു.. കുറേ നൊസ്റ്റാൾജിയ ഉണ്ട് ഈ പാട്ടിൽ.. കാറ്റികിസം ക്ലാസിൽ പോയതും അമ്മാമയുമായി പ്രാർത്ഥന യൂണിറ്റിൽ പോയതും, ക്രിസ്റ്റീൻ ധ്യാനത്തിന് പോയിരുന്നതും അങ്ങനെ പലതും..90's generations 🌹
Enthoru feel acha achente sound super god blessyou achaa🙏🙏🙏
Nice voice....
Beautiful song..
And meaning 🎉🎉
എന്റെ കർത്താവെ അങ്ങേക്ക് കോടാനുകോടി നന്ദി ഇ പാപി ഒരുപാട് വർഷങ്ങൾ ആയി ആഗ്രെഹിക്കുന്ന കാര്യം ആണ് വൈദികർ ഒരു ആത്മാവിനെ എങ്കിലും എന്റെ ദൈവത്തിനു ഏൽപ്പിക്കുന്നവർ ആകാണെന്നു
Super ... God bless you.
Nalla voice kto acha
സഭകൾക്കും ദൈവ സ്നേഹത്തിനും അതിർ വരമ്പുകൾ ഇല്ല. പരസ്പരം പ്രോത്സാഹിപ്പിക്കുന്ന പൗലോസ് ശ്ലീഹായുടെ അഹ്വാനം അക്ഷരാർത്ഥത്തിൽ നിറ വേറട്ടെ. സഭകളുടെ അന്തരംഗങ്ങളിൽ പുകയുന്ന ഭിന്നിപ്പുകളുടെ കനലുകൾ ദൈവസ്നേഹം നിറഞ്ഞ് ഇല്ലതകട്ടെ.
എന്തിന് പൗലോസ് ഗ്ലീഹയെ പിടിച്ചു ഇടയിൽ നടുന്നു എന്തു കാര്യത്തിൽപരസ്പരം പ്രോത്സാഹിപ്പിക്കുവാൻ പൗലോസ്ഗ്ലീഹ പറഞ്ഞു
പൗലോഡ് ഗ്ലീഹയുടെ കാലത്ത് സഭ ഏം ആയിരുന്നു.
ഇന്നത്തെപ്പോലെ ജാതിയ ആയാരണ്ട ളുമായി വിഭിന്ന സഭകൾ ആയിരുന്നില്ല
Great 👍.❤.
സൂപ്പർ 🙏🙏🙏🙏🙏🙏🙏
Super...
Nice voice....
Beautiful song..
Meaningful words...
Super❤️❤️❤️
Super!!! God bless❤
Amen ❤🙏
❤️❤️❤️🙏🏽
❤
👏👏👏🙏🙏🙏
🙏🙏🙏
തിരുനാമകീർത്തനം എഴുതിയത് തദേവൂസ് അച്ചനല്ല ; ഫ. മൈക്കിൾ പനച്ചിക്കൽ VC ആണ്.
Anish accha njan. Elsamma mummy. Sister name lsma aottimoottil reply tharane😅 adpoli song.
💐💐💐👌👌👌👌