മാപ്പിള പാട്ട് പാടുന്ന ക്രിസ്ത്യൻ അച്ഛൻ മുസ്‌ലിം പള്ളിയിലെത്തി ഖുർആൻ വചനം ചൊല്ലിയപ്പോൾ.. Fr Severios

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 280

  • @FrancisVarghese-fc3ge
    @FrancisVarghese-fc3ge Год назад +118

    എന്നും ഈ സാഹോദര്യം നിലനിൽക്കട്ടെ.കേരളം ഒരു പുണ്യ ഭൂമിയായി മാറട്ടെ

  • @avbijoy
    @avbijoy Год назад +62

    ഞങ്ങളുടെ അഭിമാനം സേവേറിയോസ് അച്ചൻ.
    അച്ചനെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നു..❤️

    • @sudharavi420
      @sudharavi420 11 месяцев назад

      Acha, orumatham, thanne, namikkune.

  • @BasilaThasni-fp4bm
    @BasilaThasni-fp4bm Год назад +89

    എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ❤

  • @daulathbhaldar8938
    @daulathbhaldar8938 Год назад +124

    മാഷാഅല്ലാഹ്‌ ❤❤❤അള്ളാഹു ഇദ്ദേഹത്തിന് ഹിദായത് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @sabeethahamsa7015
    @sabeethahamsa7015 Год назад +23

    വളരെ സന്തോഷം പ്രിയ ഫാദർ സ്വാമിജി ഉസ്താദ് അല്ലാഹു എല്ലാവരെയും നേർവഴിക്ക് നയിക്കാൻ ഇടയാകട്ടെ ആമീൻ ❤❤❤❤❤

  • @sajumonjoseph8968
    @sajumonjoseph8968 Год назад +44

    Very good 🙏 എന്നും ഇതുപോലെ പരസ്പര സ്നേഹത്തോടെ മുന്നോട്ട് പോകട്ടെ എന്നാശംസിക്കുന്നു🙏

  • @ayishavt1884
    @ayishavt1884 Год назад +28

    എന്തൊരു രസമാണ് കേട്ടിരിക്കാൻ. അർത്ഥവത്തായ വാക്കുകൾ മനോഹരമായി അവതരിക്കുമ്പോൾ ഈ ഫാദർ ഒരു മുസ്ലിമായെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു👍👍🌹🌹

    • @mufeedmidlaj4637
      @mufeedmidlaj4637 5 месяцев назад

      സത്യം

    • @jairojosephjojo4327
      @jairojosephjojo4327 3 месяца назад

      പ്രിയ സുഹൃത്തേ ആ ചിന്തയാണ് തെറ്റ്.

  • @akbaranchachavidi8401
    @akbaranchachavidi8401 Год назад +36

    മനസ്സിന് കുളിരേകുന്ന കാഴ്ച്ച❤❤❤

  • @jencyjomon2172
    @jencyjomon2172 Год назад +23

    Super അച്ചാ.. ഇനിയും ഇനിയും ഇതു പോലുള്ള മതസൗഹാർദ്ദം പ്രകടമാക്കുന്ന ഇടങ്ങൾ കാണുമാറാകട്ടെ

  • @hamzamoidu8017
    @hamzamoidu8017 Год назад +36

    ഇങ്ങിനെയുള്ള മുഹൂർത്തങ്ങൾ എന്നും പച്ചയായി കിടക്കും... ബഹു:ഫാദറിന്റെ നല്ല വാക്കുകൾ സമൂഹത്തിൽ സമാധാനവും സാഹോദര്യവും പരസ്പരം മനസ്സിലാക്കുവാനുമുള്ള പ്രചോദനമേകുന്ന ഒരു നന്മയായി നാഥൻ സ്വീകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... അല്ലാഹു അനുഗ്രഹിക്കട്ടെ

  • @ameerasalim7509
    @ameerasalim7509 Год назад +21

    എന്റെ ച്ചോ .
    എനിക്കു വയ്യ അല്ലാഹു ഹിദായത്ത് നല്കട്ടേ

  • @vk7357
    @vk7357 Год назад +18

    മാഷാഅല്ലാഹ് അള്ളാഹു ഇദ്ദേഹത്തിന് ഹിദായത് നൽകി അനുഗ്രഹിക്കട്ടെ.. 🤲🏻🤲🏻🤲🏻🤲🏻

  • @mampillyhakkim
    @mampillyhakkim Год назад +37

    വ അലൈക്കും സലാം
    വ റഹ്മത്തുല്ലാഹ് ❤
    ഡിയർ ഫാദർ ❤️❤️❤️

  • @mihrajkuttiyadi828
    @mihrajkuttiyadi828 10 месяцев назад +2

    ഇങ്ങനെ എല്ലാ മത പണ്ഡിതൻമാരും പ്രഭോധനം നടത്തിയാൽ കേരളം, ലോകം തന്നെ സുന്ദരം❤

  • @aminaummer2187
    @aminaummer2187 Год назад +15

    അള്ളാഹഹിദായത്ത് നല്കട്ടേ ആമീൻ യാ റബുൽ ഹാലമീനു

  • @alavip7933
    @alavip7933 2 месяца назад +2

    നമ്മുടെ നാടിൻറ സൗഹാർദം എന്നും ദൈവം നിലനിർത്തി തരട്ടെ - ആമീൻ യാ റബ്ബൽ ആലമീൻ

  • @haseenah5369
    @haseenah5369 Год назад +8

    എന്നും ഈ സ്നേഹവും ഒത്തൊരുമയും നമ്മുടെ നാട്ടിൽ നിലനിൽക്കട്ടെGod bless uuu

  • @hameedkoliyadkam1979
    @hameedkoliyadkam1979 11 месяцев назад +3

    മാപ്പിളപ്പാട്ട് രംഗത്തുനിന്നും എനിക്ക് കിട്ടിയ ഒരുസ്നേഹിതനാണ് ഫാദർ സേവിയറൊസ് തോമസ്. നല്ലൊരു മനസ്സിൻ്റെ ഉടമ' ആശംസകൾ

  • @Shahbazcp9291
    @Shahbazcp9291 Год назад +19

    മാഷാ അള്ളാ ഫാദറിന്റെ വാക്കുകൾ എന്ത് ഭംഗിയാണ് കേൾക്കാൻ❤

  • @ചിന്ത2024
    @ചിന്ത2024 2 месяца назад +2

    കേരളം ഇങ്ങനെ നിലനിൽക്കട്ടെ🎉

  • @Fayas-r8g
    @Fayas-r8g Год назад +16

    കുളിർമയേകുന്നവാക്കും.കാഴ്ചയും.. 🤲

  • @moosap8038
    @moosap8038 Год назад +38

    സുന്ദരനിമിഷം ♥ആശംസകൾ 👍👍

  • @noushadck4192
    @noushadck4192 2 месяца назад +1

    ഇതാണ് വൈദികർ ഇദ്ധേഹത്തെപോലെ ആകാൻ സ്രമിക്കണം ഉള് തുറന്ന് നിഷ്ക്കളങ്കത ഈ മനുഷ്യന് പാത സേവചെയ്യാൻ ആഗ്രഹിക്കുന്നു ദൈവം ദീഘായുസ്റ്റും ആരോഗ്യവും നൽകട്ടെ എന്ന് പ്രാത്ഥിക്കുന്നു🙏♥️♥️♥️♥️

  • @yoosufpm8082
    @yoosufpm8082 Год назад +27

    ദൈവാനുഗ്രഹം നിങ്ങൾക്ക് ഉണ്ടാകട്ടെ എന്ന് പറയുമ്പോൾ തിരിച്ച് അങ്ങോട്ടും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പറയും

  • @hashimibrahim3819
    @hashimibrahim3819 Год назад +8

    പ്രിയ ഫാദറിന്റെ അറിവ് ഉയതികൊടുക്കട്ടെ ആമേൻ

  • @RIPAZE
    @RIPAZE Год назад +24

    അച്ചോ അച്ഛൻ പൊളിയാണ് 👍👍👍🙏🙏🙏

  • @ameerasalim7509
    @ameerasalim7509 Год назад +31

    ആ ഖുർആൻ വായിക്കൂ മുത്ത് റസൂലിനെ കാണാം സ്വപനത്തിൽ ഉണർവിൽ ഉറക്കത്തിൽ ഒക്കെ മക്കത്തും പോകാം നമ്മുക്ക് സ്വർഗത്തിലും മുത്തിന്റെ അരികിൽ ഇരിക്കാം ആ മുത്ത് നബിയുടെ പാട്ടു പാടിയേ കേൾക്കട്ടെ ലോകർ അല്ലാഹു അച്ഛനു ഹിദായത്ത് നല്കണേ ആമീൻ

    • @tessyjohnjoseph8889
      @tessyjohnjoseph8889 Год назад

      മീൻ ഭക്ഷ്യയോഗ്യമാണ് സൃഷ്ടാവ് സൃഷ്ടിച്ചതാണ്. പക്ഷെ വറുക്കാൻ അറിയാത്തവൻ വറുത്താൽ കരിഞ്ഞു പോകും. അതാണ് സംഭവിച്ചത്.

  • @kunjhumuhammedptudf4568
    @kunjhumuhammedptudf4568 6 месяцев назад +2

    എനിക്ക് വളരെ ഇഷ്ടം ഉള്ള അച്ഛൻ ആണ് ❤❤❤

  • @masnoonmachu3965
    @masnoonmachu3965 Год назад +7

    എന്നും ഈ സ്നേഹം നിലനിൽക്കട്ട

  • @mufeedmidlaj4637
    @mufeedmidlaj4637 5 месяцев назад +2

    അച്ഛന്റെ പാട്ട് എനിക്ക് ഇഷ്ടമാ സുരലോക എന്ന് പാട്ട് ഇപ്പോഴും കേൾക്കാറുണ്ട്

  • @fellap5470
    @fellap5470 Год назад +196

    ഇദ്ദേഹത്തിന് അള്ളാഹ് ഹിദായത് നൽകട്ടെ,, ആമീൻ

    • @rajuntkrajuntk4723
      @rajuntkrajuntk4723 Год назад +9

      5555555555

    • @muhsink7169
      @muhsink7169 Год назад +7

      May Allah bless you😢😢 sir

    • @MuneeraP-uc4hl
      @MuneeraP-uc4hl Год назад +5

      🤲🤲

    • @abduljaleel-bl3ii
      @abduljaleel-bl3ii Год назад +11

      ഹിദായത്ത് ഇദ്ദേഹത്തിന് മാത്രമല്ല നമുക്കും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം.
      കാരണം, ഇദ്ദേഹം തന്നെ വിവരിച്ച പോലെ, പാരമ്പര്യ മുസ്ലിംകളായ നാം ഇസ്ലാമിക അദ്ധ്യാപനങ്ങൾ എത്ര കണ്ട് പ്രാവർത്തികമാക്കുന്നുണ്ട് എന്ന് ചിന്തിച്ചു വിലയിരുത്തണം. നമ്മുടെ ദൈനം ദിന ജീവിതത്തിൽ മാറ്റം വരുത്തേണ്ടത് മാറ്റം വരുത്തണം. അപ്പോൾ മാത്രമാണ് ഹിദായത്ത് അന്വർത്ഥമാവുന്നത്.
      ഹിദായത്തിന് വേണ്ടി പ്രാർത്ഥിക്കുക, പരിശ്രമിക്കുക. അല്ലാഹു സഹായിക്കട്ടെ ആമീൻ

    • @SubaidahashirMlu
      @SubaidahashirMlu Год назад +2

      Aameen

  • @HafsathHafsa-f8s
    @HafsathHafsa-f8s 11 месяцев назад +2

    അച്ഛൻ ആരോഗ്യ വാ നാ യി രിക്കട്ടെ സ്‌നേഹം മാത്രം

  • @LailamajnuMajnu-d2f
    @LailamajnuMajnu-d2f 2 месяца назад +1

    അച്ഛനെ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @MP-co6hp
    @MP-co6hp Год назад +6

    What a beautiful experience to see all religions living in peace...

  • @rajalakshmiAR-o5l
    @rajalakshmiAR-o5l 10 месяцев назад +1

    Daivam sneham aanu.ellavarude edayilum ee sneham undavatte🌹🙏🙏

  • @hameedahussain7174
    @hameedahussain7174 11 месяцев назад +2

    അള്ളാഹു ഹിദായത് നൽകട്ടെ

  • @FazalulRahman-b2f
    @FazalulRahman-b2f Год назад +13

    വളരെ സുന്ദരം ❤️🥰

  • @freekyt2371
    @freekyt2371 Год назад +2

    അല്ലാഹ് ഹിദായത് നൽകണേ 🤲

  • @MuhammadKutti-j6x
    @MuhammadKutti-j6x 9 месяцев назад +1

    Matha,sowhrtham,nilanilkkaan❤ellaavarkkum,kaykorthu,nilkkan,naathan,anugrahikkatte,aammeen❤dhushicha,chinthakalozhinjupotte

  • @AliAskarCk-v2l
    @AliAskarCk-v2l Год назад +4

    What a great speech 👌, നിങ്ങളുടേ വിശ്വാസ ആചാരങ്ങൾ follow ചെയ്യുന്നതോടൊപ്പം, മറ്റുള്ളവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുക. അച്ഛന്മാരും, ഉസ്താദുമാരും, സ്വാമികളും, മറ്റു മതചാര്യന്മാരും മതം കുറേ സംഗീർണമാക്കാതെ, ഇതുപോലെ ലളിതമായി പഠിപ്പിക്കുക. എല്ലാ വിശ്വാസങ്ങളും നല്ലത് തന്നെ, its like 6&9. When you are looking from your side, it may 6, but from other side its 9, but both are correct.... So, keep your beliefs private, don't make it public

  • @jasminemadhu3711
    @jasminemadhu3711 5 месяцев назад +2

    Alhamdulillah.....Nalla achan...nalla Manas.....padachon kaakkatte ....

  • @shihabdubai5742
    @shihabdubai5742 Год назад +4

    ഇങ്ങനെയൊക്കെ അയിരിക്കും എന്നും നമ്മുടെ കേരളം .....എന്തൊരു സന്തോഷമാണ് കാണാൻ .... fake അക്കൗണ്ടുകൾ ആക്കി വർഗീയതയും വെറുപ്പും പരത്തി ഈ ഐക്യത്തെ തകർക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ അടിമകൾക്കൊന്നും തകർക്കാൻ പറ്റുന്നതല്ല കേരളത്തിന്റെ സൗഹാർദം .....

  • @IreneIMB
    @IreneIMB Год назад +5

    Let Kerala be like this always ...everyone respects all religions...we celebrate all religions...
    Proud to be a keralite....
    Let us hope religion don't divide our Kerala...let all fail in that....

  • @Volvo2946
    @Volvo2946 Год назад +11

    സന്തോഷ കാഴ്ചകൾ 😊

  • @yasarabdul3540
    @yasarabdul3540 Год назад +20

    Masha allah, may allah bless us all🥰

  • @munawarfairuzmv9521
    @munawarfairuzmv9521 Год назад

    Ithan ente keralam matha vergiyathak oru sthanavum illatha nanma yulla...manasukal thanks

  • @HussainS-y6j
    @HussainS-y6j Год назад +1

    മധ സൗഹാർദ്ദം നിലനിൽക്കട്ടെ

  • @haseenasayyidabad9516
    @haseenasayyidabad9516 Год назад +4

    Orumichu kazhiyunna veed ennu paadiyappo entho oru kulir❤

  • @SadathSalahudeen
    @SadathSalahudeen Месяц назад

    അസ്സലാമു അലൈകും അച്ഛൻ

  • @InrahimPurayil
    @InrahimPurayil Год назад +5

    സന്തോഷം, ഇതാണ് കേരളം

  • @sisilyjames5810
    @sisilyjames5810 Год назад +9

    Ethaane manusionum manusiothwavum❤❤❤

  • @sahanajamsheer9059
    @sahanajamsheer9059 Год назад +10

    നമ്മൾ എല്ലാവരും ഇങ്ങനെ തന്നെയാണ് ഇതിൽ രാഷ്ട്രീയം ഒരു ഇടപെടൽ ആണ് എല്ലാവരെയും ചേരി തിരിക്കുന്നധ്,

  • @yoosufpm8082
    @yoosufpm8082 Год назад +20

    വ അലൈക്കുമുസ്സലാം വറഹ്മത്തുള്ള എന്നുതന്നെ പറയുന്നു ബഹുമാനപ്പെട്ട അച്ഛനുവേണ്ടി

  • @haifamahnoor6410
    @haifamahnoor6410 Год назад

    Masha allah hidayath nalkatte ee swami nalla arivulla vekthiyanu

  • @Aseesom-n5i
    @Aseesom-n5i Год назад +13

    അച്ചൻ പറഞ്ഞത് വളരെ കരക്ടാണ് മൂസ്ലിം സമുദായത്തെ മറ്റുള്ളവരെ പരിചയപ്പെടുത്തുന്നതിൽ മുസ്ലിംകൾ പരാചയപെട്ടിരിക്കുന്നു

  • @suneermohamed4833
    @suneermohamed4833 Год назад +5

    മനോഹരം ❤️

  • @rajalakshmiAR-o5l
    @rajalakshmiAR-o5l 10 месяцев назад +1

    Hinduvum ,chrstianum ,muslimum onnichu kaikorthu ennum nirthane thamburan🙏🙏🙏🙏

  • @SheebarahmanSheeba-td4mk
    @SheebarahmanSheeba-td4mk Год назад +3

    മാഷാ അല്ലാഹ് നല്ല സൗണ്ട്

  • @sreekumarmodiyil567
    @sreekumarmodiyil567 Год назад +37

    കേരളീയർ എന്ന് അഭിമാനം തോന്നുന്ന നിമിഷം ആണ്.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jeseelajeseela8530
    @jeseelajeseela8530 Год назад +2

    Enikkkum fatherine ishtaman. Achan sathyam parayunnnnu

  • @nadeera550
    @nadeera550 8 дней назад

    നല്ല വ്യക്തിത്വം 🥰

  • @abdullatheefvk
    @abdullatheefvk Год назад +54

    ഫാദർ പറഞ്ഞത് പോലെ മുസ്ലിം സമുദായത്തിന് ഖുർആൻ നിൽ പറഞ്ഞത് പോലെ ജീവിച്ചു കാണിക്കാൻ കഴിയുന്നില്ല

    • @ansilaabdulsalam2944
      @ansilaabdulsalam2944 Год назад +3

      സത്യം

    • @bijujacob4604
      @bijujacob4604 Год назад

      സത്യം, അങ്ങനെ ആകാൻ അവരിൽ ബഹുഭൂരിഭാഗം ആളുകൾക്കും സാധിക്കില്ല, സ്വാഭാവികം😂😂.....
      അൽ മാഇദഃ 5 : 51
      Verse:
      ۞ يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُواْ ٱلۡيَهُودَ وَٱلنَّصَٰرَىٰٓ أَوۡلِيَآءَۘ بَعۡضُهُمۡ أَوۡلِيَآءُ بَعۡضٍۚ وَمَن يَتَوَلَّهُم مِّنكُمۡ فَإِنَّهُۥ مِنۡهُمۡۗ إِنَّ ٱللَّهَ لَا يَهۡدِى ٱلۡقَوۡمَ ٱلظَّٰلِمِينَ
      Verse Translation:
      (ചെറിയമുണ്ടം/ പറപ്പൂർ):
      സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
      Download Quran Malayalam Thafseer(QMT) app from the below links:
      iPhone: tinyurl.com/rw9k9fe
      Android: tinyurl.com/sv3wfzf

    • @NishadtmNishadtm
      @NishadtmNishadtm 4 месяца назад

      ​@@bijujacob4604 ഉല്പത്തി 17 9 12
      ലേവ്യർ 11 7
      സംഖ്യാപുസ്തകം 23 19 😂
      നിങ്ങൾക്കിത് സാധിക്കുന്നുണ്ടോ.
      ഇനി നീ കാണിച്ചതിന് ഒരു മറുവശമുണ്ട് സൂറ 2 62
      ജൂതന്മാർ നിങ്ങളെ തള്ളിപ്പറയുന്നു
      എന്നാൽ മുസ്ലിമിനെ അത് പറയുന്നില്ല അതെന്താണ് കാരണമെന്ന് പറഞ്ഞു തരുമോ

    • @NishadtmNishadtm
      @NishadtmNishadtm 4 месяца назад

      ​@@bijujacob4604ഉല്പത്തി 17 9 12 ചേലാകർമ്മം
      ലേവ്യർ 11 7 പന്നിമാംസം.
      സംഖ്യാപുസ്തകം 23 19.
      നിങ്ങൾക്ക് ഇത് സാധിക്കുന്നുണ്ടോ.
      ഇനി നീ കാണിച്ചതിന് ഒരു മറുവശമുണ്ട്
      സൂറ 2 62.
      ജൂതന്മാർ നിങ്ങളെ തള്ളിപ്പറയുന്ന മുസ്ലിമിനെ അവർ തള്ളിപ്പറയുന്നില്ല അതെന്താണ് കാരണമെന്ന് പറയുമോ

  • @mohammedpambodan3894
    @mohammedpambodan3894 Год назад +1

    Wa alaikumussalam
    Father
    Sthuthiyayirikkette

  • @abdullkareem4146
    @abdullkareem4146 11 месяцев назад

    അച്ചൻസൂപ്പർ. കരിം. Kummanàm

  • @anumohammed143
    @anumohammed143 Год назад +4

    Gifted Father❤❤❤

  • @nasarsha-dv7fm
    @nasarsha-dv7fm Год назад +1

    ❤ adipoli sooper 💯👍💪💪💪

  • @sakir-h7v
    @sakir-h7v Год назад +2

    അച്ഛനെ ഒരു പാട് ഇഷ്ടം

  • @sabusabira2137
    @sabusabira2137 3 месяца назад +1

    Achcha🙏🙏🙏🙏🙏🙏🙌🤲🤲🤲

  • @muhammesameer4825
    @muhammesameer4825 Год назад +10

    മാഷാ അല്ലാഹ് 👍

  • @nabesaca2702
    @nabesaca2702 Год назад +5

    Masha allaa sandhosham❤❤

  • @balkeesvv242
    @balkeesvv242 10 месяцев назад

    Fatherinde prasangam kettu
    Kannu niranju🙏

  • @KL78_SM_FAMILY
    @KL78_SM_FAMILY Месяц назад

    മാഷാ അള്ളാ നല്ല വോയ്സ്

  • @rahnameeransayib5524
    @rahnameeransayib5524 Год назад +2

    Asalamualaikum, Mashaallah, alhamdurillah barakallah

  • @sakeenakari1239
    @sakeenakari1239 Год назад +17

    MashaAllah❤

  • @minsha_fathima-.
    @minsha_fathima-. Год назад +1

    Good speech❤❤❤❤

  • @muhammedali7280
    @muhammedali7280 Год назад +7

    السلام عليكم ورحمة الله وبركاته❤ ഇങ്ങോട്ട് സലാം പറഞാൽ അതിലും നന്നായി മടക്കണം എന്ന് വാർ ആന്റെ കൽപനയാണ്😢

  • @BusharaBush-s9r
    @BusharaBush-s9r Год назад +5

    മാഷാ അല്ലാഹ് 🥰🥰🥰🥰

  • @AnishFrancis-b9k
    @AnishFrancis-b9k Год назад

    Fr ഒരു നൂറ് ഉമ്മകൾ❤

  • @JameelaPkj-bx3db
    @JameelaPkj-bx3db Год назад +5

    മാഷാ അല്ലാഹ്

  • @kunjumolkoshy209
    @kunjumolkoshy209 Год назад +2

    അച്ഛാ 🙏🙏🙏

  • @Bored__soul456
    @Bored__soul456 Год назад

    Dear father paat ugran daivam anugrahikkate aameen

  • @Diya-ro7qi
    @Diya-ro7qi 10 месяцев назад +1

    അച്ചൻ സൂപ്പർ

  • @hamdaramada8242
    @hamdaramada8242 Год назад +9

    Mashallah 👍👍

  • @semeenayoosuf6527
    @semeenayoosuf6527 Год назад

    Namellavarum avasanam oridathekkaane ethunnath allahu namukkellavarkum avide samaathana tharatte

  • @ansilaabdulsalam2944
    @ansilaabdulsalam2944 Год назад +4

    വ അലൈക്കും സലാം റഹ്മതുല്ലാഹി വ ബറകാതുഹു

  • @abuoobakartk4048
    @abuoobakartk4048 2 месяца назад

    AMEEN ❤❤❤❤

  • @naseema6352
    @naseema6352 Год назад +4

    Nice voice ❤

  • @shyjumonlatheef4299
    @shyjumonlatheef4299 Год назад +1

    ഇതാണ് മനുഷ്യൻ

  • @aminaummer2187
    @aminaummer2187 Год назад +2

    ഇയാൾ കീലേ മാതാപിതാക്കൾ ഹിദായത്തിലാക്കട്ട

  • @abduabdu3831
    @abduabdu3831 Год назад +13

    ഖുർ ആൻ എന്ന മഹാ ഗ്രന്ഥവും ഹദീസ്കളും ശരിക്കും മനസ്സിലാക്കിയാൽ ആരോടും ഒരു വിദ്വേഷവും പകയും ഉണ്ടാക്കാൻ സാധ്യമല്ല നബി തന്നെ അഭിസംബോധന ചെയ്തിരുന്നത് യാ അയ്യുഹന്നാസ് ഇതിൻ്റ മലയാളം എല്ലാമനുക്ഷ്യ സമൂഹമേ എന്നാണ് ഇതിൽ ജാതിയില്ല നിനക്ക് നിൻ്റെ മതം എനിക്ക് എൻ്റെ മതം ഇങ്ങിനെയാണ് ഖുർ ആൻ പറയുന്നത് ഖുർആൻ പഠിക്കണം അപ്പഴെ ഇ ഫാദറും സ്വാമിയും പറയുന്നത് ഒന്ന് മനസ്സിരുത്തി യാൽ വളരേ നല്ലത് എല്ലാവരും ഒരുമിക്കുക സൗഹർദം നില നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കാം

  • @AkbarCa-e6q
    @AkbarCa-e6q 11 месяцев назад

    Achanu Abhinandanangal Akbar C A

  • @m.jamaludheenmuhammed9705
    @m.jamaludheenmuhammed9705 Год назад

    Mashaallah 🤲🤲🤲

  • @abdullahtk5805
    @abdullahtk5805 Год назад

    നല്ല എഭാഷ ണം

  • @elzybenjamin4008
    @elzybenjamin4008 Год назад +6

    👍👍God Bess U Achaa

  • @nadhiranaadhe7668
    @nadhiranaadhe7668 Год назад +3

    Ningalk hidayath nalkatte Ameen

  • @AbdulkareemAbdulkareem-pr1mw
    @AbdulkareemAbdulkareem-pr1mw Год назад +1

    ❤🎉, super.

  • @HabeebaAbbaas
    @HabeebaAbbaas Год назад +2

    Mashallah 😊😊😊

  • @mohammedmusthafa3139
    @mohammedmusthafa3139 Год назад +1

    Yenda kankalil anandha kanner😢

  • @saidukvp7706
    @saidukvp7706 Год назад +1

    Yes he is a good man

  • @fathimakasimkoyafathima4344
    @fathimakasimkoyafathima4344 Год назад +6

    Subhanallah Alhamdulillah Allahu Akbar