ഏവരെയും ഒത്തിരി കരയിപ്പിച്ച കുർബാനക്കുപ്പായ കഥയിലെ ഗാനം Ithu Swargam Naitha Kuppayam # Vinnin Vathil

Поделиться
HTML-код
  • Опубликовано: 9 окт 2024
  • Ithu Swargam Naitha Kuppayam - Kurbana Kuppayam Song only video
    Concept, Story, Script and Online Guidance Sonychen CMI
    Audio Credits
    Music Bro. Alen Varghese Varoor
    Lyrics Bro. Anit Francis Mullassery
    Vocal Athul Sebastian
    ...
    Orchestration Mixing and Mastering Ninoy Varghese
    ...
    Flute Raghu Uthaman
    Studio S A Music Media (Palarivattam)
    Produced by
    Francis Mathew(UK), Nifin. A. Jose (Australia), Preethy Elizabeth (Oman)
    Thompson Varghese
    Video Credits
    Direction Prince Cleetus
    ...
    DOP Allan Joseph
    ...
    Editing Godson Thomas
    ...
    Colorist Ben Kachappilly
    ...
    Make-up Bhasi Nayarambalam
    Assistant Camera Jofin George
    Art Rino Roy
    Cast
    Fr. Mathews Payyappilly MCBS
    Fr. Nikhil Attukaran
    Parvathy Shyam
    Prince Cleetus
    Bino Roy
    Anson Alappatt
    Bro. Joji George
    Eby Sanju
    Sibi Sanju
    Neil Naveen
    Dubbing Rajkumar Radhakrishnan
    Himna Hilari
    Subtitles Sr.Soniya K Chacko DC
    Poster designs : Bijoos design
    Sincere Gratitude to
    Fr.Juby Maniyamkeril CMI
    Fr. Mathews Payyappilly MCBS
    Fr.George Ayallur CM
    FR.Alex Varapuzhakaran CMI & Director and Staff Rajagiri Hospital
    Fr.Anto Mundanmany CMI
    Fr.Linto Kanjuthara CMI
    Special Thanks
    Jancy Jyothi
    Sanjay Jyothi
    Bino Roy
    Akshay Mendez
    Leon Sabu
    Tinson Dcunja
    Kunjumon Menacheri
    Suresh Kumar
    Remeena Joseph
    Maria James
    Sithara James
    Nishara James
    #KurbanaKuppayam
    #VinninVathil

Комментарии • 436

  • @midhunpanickamvelycapuchin5577
    @midhunpanickamvelycapuchin5577 2 года назад +56

    Song Lyrics
    വിണ്ണിന്‍ വാതില്‍ ചായ്‌ച്ചെന്നുള്ളില്‍
    വാണീടും ഈശോയേ... വാണീടും ഈശോയേ... (2)
    കോറസ്സ്:
    ഈശോ നിന്നെ കാണുമ്പോള്‍
    നെഞ്ചിനുള്ളില്‍ പൂവിടുന്ന മോഹം...
    നിന്‍ അമ്മ മേരി നെയ്‌തെടുത്ത
    തങ്കവര്‍ണ്ണച്ചേലൊത്ത കുപ്പായം...
    ആ...കുര്‍ബ്ബാനക്കുപ്പായം....കുര്‍ബ്ബാനക്കുപ്പായം....
    (വിണ്ണിന്‍ വാതില്‍..........)
    ബാല്യത്തിലെപ്പോഴോ വിങ്ങുന്നൊരാശയായ്
    ദ്യോവിന്റെ മന്നാ നീ...വാണിരുന്നു (2)
    നെഞ്ചുമുറിച്ചു നീ സ്‌നേഹം വിളമ്പുമ്പോള്‍ (2)
    ഞാന്‍ എന്നെന്നും കൊതിച്ചിരുന്നു...
    കോറസ്സ്:
    ആ തങ്കവര്‍ണ്ണനൂലുകൊണ്ടെന്‍
    അമ്മ മേരി തുന്നിടുന്ന കുപ്പായം....
    ആ...കുര്‍ബ്ബാനക്കുപ്പായം....കുര്‍ബ്ബാനക്കുപ്പായം....
    (വിണ്ണിന്‍ വാതില്‍..........)
    കണ്ണിമ ചിമ്മാതെ കാക്കുമെന്‍ ഈശോയേ
    നിന്‍ ഇരു പാണിയില്‍ ഏന്തീടുക (2)
    ഈശോ കൊതിക്കുന്ന അഭിഷിക്തനാക്കിയെന്നെ (2)
    റൂഹായെ നീ അണിയിക്കണേ....
    കോറസ്സ്:
    നിന്‍ സ്വര്‍ഗ്ഗനാട്ടില്‍ ദൂതരൊത്തെന്‍
    അമ്മമേരി തുന്നിടുന്നെന്‍ കുപ്പായം....
    ആ...കുര്‍ബ്ബാനക്കുപ്പായം....കുര്‍ബ്ബാനക്കുപ്പായം....
    (വിണ്ണിന്‍ വാതില്‍..........)

    • @snubharatheesh2394
      @snubharatheesh2394 Год назад +4

      Heart touching song orupadu sangadamulllavarakku ashwesam Entey friendintey favourite song

    • @techandall4u51
      @techandall4u51 9 месяцев назад

      Thanks Dear

    • @liathomas1854
      @liathomas1854 9 месяцев назад +2

      ഓരോ വരിയും കേൾക്കുമ്പോൾ ഉള്ളിൽ തട്ടുന്ന feel 🔥
      എഴുതിയവർക്കും പാടിയവർക്കും orchestra ടീമിനും അഭിനയിച്ചവർക്കും എല്ലാവർക്കും 🤝🙏🏻🙌

    • @JobinAbraham-n9e
      @JobinAbraham-n9e 11 дней назад

      ❤❤

    • @anujose2745
      @anujose2745 10 дней назад

      ❤❤❤

  • @noblemundamattammusicals8885
    @noblemundamattammusicals8885 2 года назад +162

    ഈ ബലിവേദിയിലേക്ക് ഇനി 2അര വർഷം കൂടെ. പ്രാർഥിക്കണേ ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി

    • @albino1159
      @albino1159 2 года назад +11

      Njan ee varsham kayariyathe ollu seminariyil. Vaccationu vannatha. (onam).11nu pokum

    • @sarajoy4930
      @sarajoy4930 2 года назад +3

      🙏🙏

    • @jicksonglody938
      @jicksonglody938 Год назад +15

      ദൈവം കനിഞ്ഞാൽ ഇനി ഒരു വർഷത്തെ ദൂരം ഉള്ളു ഞാനും ആ പരിശുദ്ധ അൽത്താരയും തമ്മിൽ

    • @amyalexanderlifememories
      @amyalexanderlifememories Год назад +3

      May Lord be with you all. Prayers 🙏🏼

    • @ashikmaarshal802
      @ashikmaarshal802 Год назад +1

      @@albino1159 God bless you
      Thi is a great life

  • @Amrutharajan1212
    @Amrutharajan1212 Год назад +20

    എന്താന് അറിയില്ല 5 month പ്രായമുള്ള എന്റെ കുഞ്ഞു ഈ പാട്ടു കേട്ടെ ഉറങ്ങു 🥰😘😘

  • @albino1159
    @albino1159 2 года назад +18

    Njan oru vydhika vidyarthi aanu. Ee varsham kayariyathe Ollu.eppo onam vaccation nu vannathanu. Ethanennu ariyilla ee paatt Enikk orupad estamanu. Ethil abhinayicha nikhil achaneyum. Achan jeevithathe kurichokke ariyam njanum aa oru sahacharyathil ninnanu seminariyil chernnath. Ente dheyvam enne oru kuravum kudaathe nayikkunnu. Enikk parayan vaakkukal kittunnillA. Atrakk santhosham und. Ethupolulla pattukal kelkkumbol. Ellavarum enikkuvendiyum allaa vydhika vidyarthikalkku vendiyum prarthikkanam.nalla vishudhanaya vydhikan aakuvan

  • @Mariyam629
    @Mariyam629 Год назад +7

    ഈ പാട്ടിന് എന്തോ അത്ഭുതം ഉണ്ട്... ഞാൻ ഓരോ വട്ടം കേൾക്കുമ്പോളും എന്റെ ജീവിതം കൂടുതൽ സുഖകരമായി പോവുന്നു. പരീക്ഷണങ്ങൾ ഇല്ലാതെ ആവുന്നു. ഈശോയെ അങ്ങ് മാത്രം ആശ്രയം. ചേട്ടച്ചൻ കരയിപ്പിച്ചു കളഞ്ഞു. ഇപ്പോൾ ഇതാണ് എന്റെ താരാട്ട് പാട്ട്. എന്റെ ജീവിതം പോലെ ഈ പാട്ട് എല്ലാവരുടെയും രാവും പകലും സ്വാധീനിക്കട്ടെ ❤️Amen🙏

  • @achammageorge7761
    @achammageorge7761 2 года назад +19

    🙏 എല്ലാ വൈദികരെയും ഈശോ യുടെ തിരുഹൃദയ ത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.🙏❤️🙏❤️🙏❤️🙏❤️🙏

  • @sebastianjoseph8994
    @sebastianjoseph8994 2 года назад +28

    Very touching..ഓരോ വൈദികനും ഓരോ അപ്പനമ്മമാരുടെ നിരന്തര പ്രാർഥനയിൽ ജനിച്ച് നാടും വീടും വിട്ട് സഭാ സേവനത്തിനായി സ്വയം സമർപ്പിച്ച് എരിഞ്ഞടങ്ങുന്ന പച്ച മനുഷ്യരാണെന്ന യാഥാർത്ഥൃം നാം പലപ്പോഴും മറന്നു പോവുന്നു.. Want to appreciate and congratulate all those who are involved in the making of this beautiful clip👍👏

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

    • @lissythomas1688
      @lissythomas1688 2 года назад

      I heard this heart touching song two months ago in the Holy pattam of a priest in U.K.Very emotional kurbana kuppayam song. GOD BLESS ALL OF THE PERSON WHO WORKED BEHIND THIS EMOTIONAL SONG.THANK YOU GESUS 🙏 🙌 ❤ ♥ 💛 😢 🙏

    • @rincyvincent1320
      @rincyvincent1320 Год назад

      Thanks 4 understanding..🙏
      May God bless you...

  • @anu8348
    @anu8348 3 года назад +121

    ഒരിക്കൽ കേട്ടതിൽ പിന്നെ എല്ലാ ദിവസവും കുറഞ്ഞത് 3 തവണ എങ്കിലും ഞാനീ പാട്ട് കേൾക്കും.......... അത്രയ്യ്ക്കും മനോഹരം ആണ് ഇതിലെ വരികൾ..... പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ........ ഈശോയെ ഒരുപാട് മോഹിച്ചു പോകുന്നു.......

  • @nollythomas3210
    @nollythomas3210 2 года назад +5

    E song kanuppoo
    Marichupoya Royachanea orma varuva

  • @midhunjose6381
    @midhunjose6381 3 года назад +73

    ഇതേ ആർദ്രത വേണം ഓരോ ക്രിസ്ത്യൻ വിശ്വാസിയെയും നേര്ൽകാണുബോൾ. ലോകം മുഴുവൻ ക്രിസ്ത്യൻ യൂണിറ്റി ഉണ്ടാവട്ടെ. അതിനായി പ്രവർത്തിക്കാം പ്രാത്ഥന ആശ്രയിക്കാം. ✝️✝️🙏

    • @NiRaVforJESUS
      @NiRaVforJESUS  3 года назад +1

      Thanks a lot. Share cheyyane. Ellarodum channel onnu subscribe cheyyan parayane. God Bless You

  • @lijisaneish124
    @lijisaneish124 7 месяцев назад +2

    മനസ്സിന് ഒരു വിങ്ങൽ.... ഹൃദയസ്പർശിയായ ഗാനം ❤️🥰🙏🙏🙏🙏🙏🙏🙏🙏

  • @ROBIN4890
    @ROBIN4890 2 года назад +9

    എന്താ ഫീൽ...💖💖💖 ഇന്നാണ് കേട്ടത് എത്രപ്രവശ്യം കേട്ട് എന്നറിയില്ല....

  • @e.irocks825
    @e.irocks825 2 года назад +26

    കഴിഞ്ഞുപോയ ഒത്തിരി ഓർമ്മകൾ തന്ന പാട്ടാണ് ഇത് ആ ഓർമ്മകൾ ഓർത്ത് ഞാൻ കരയും ഈ പാട്ടിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി

    • @NiRaVforJESUS
      @NiRaVforJESUS  2 года назад +1

      Thank you so much for your support. Please Share the video. God Bless you.

  • @techandall4u51
    @techandall4u51 9 месяцев назад +1

    കരയിച്ചൂ....കേട്ടത് യാദൃശ്ഛികമായ് ഒരു ആശംസ്സ ചെയ്യാന്‍ നോക്കിയപ്പോള്‍ ഈ ഗാനത്തിലെന്നെ,ഈശോ എത്തിച്ചൂ....

  • @athiraraju4667
    @athiraraju4667 3 года назад +7

    മനസ്സിനെ ഒരു വിങ്ങലോടെ സ്പർശിച്ച ഗാനം .......ലളിതമായ വാക്കുകളിലൂടെ പൗരോഹിത്യത്തിന്റെ മഹത്വവും പ്രാധാന്യവും മനസ്സിലാക്കി തരുന്ന, ഈ ഗാനത്തിലൂടെ കുർബാന കുപ്പായത്തിൻ്റെ സഹനം വെളിവാക്കുന്നു...... ചേട്ടനച്ചനും, ഈ പാട്ടിനുവേണ്ടി സഹകരിച്ച എല്ലാവർക്കും പ്രാർത്ഥനാ മംഗളങ്ങൾ നേരുന്നു. ........... 😍😍😍

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thanks a lot. Share cheyyane. Ellarodum channel onnu subscribe cheyyan parayane. God Bless You.

  • @kunjumolthomas1106
    @kunjumolthomas1106 2 года назад +5

    വല്ലാതെ ഹൃദയം നുറുങ്ങിപോയ നിമിഷങ്ങൾ..വല്ലാത്ത ഒരു ഫീൽ..കണ്ണീരോടെ..പ്രാർത്ഥനയോടെ

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @sumibinu7640
    @sumibinu7640 2 года назад +4

    Ammatannea.. Kuppayam. Tunnunna.. Ee.. Song.. Valarea.. Hridaya. Sparsiaayoru.. Song.... Chettanacha.. Ellamkondum.. Sahodarangalaya.. Ningal.. Randuperkkum..... Munnottu.. Nallatutannea... Varetteaa... God.. Bless.. U...

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @joseabraham1531
    @joseabraham1531 Год назад +3

    Ente priyapetta vigari achan....

  • @roshiniumesh1678
    @roshiniumesh1678 2 года назад +2

    ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോകുവാ വോയിസ്‌ ഒരു രക്ഷയും ഇല്ല ഇതിനു പിന്നിൽ വർക്ക്‌ ചെയ്ത എല്ലാർക്കും ഒരുപാട് ഒരുപാട് താങ്ക്സ്

    • @NiRaVforJESUS
      @NiRaVforJESUS  2 года назад +1

      Thank you so much for your support. Please Share the video. God Bless you.

  • @jollybabu6852
    @jollybabu6852 3 года назад +10

    ഹൃദയ സാന്ദ്രമായസ്വർഗ്ഗത്തിൽ നെയ്തെടുത്തകുപ്പായംകാതുകൾക്ക് ഇമ്പമാർന മനോഹരമായതും കണ്ണുളെ ഈറൻ അണിക്കുന്ന സുന്ദര ഗാനം .......💞💞💞🥰🥰🥰😍😍💓💓💓

    • @lissythomas1688
      @lissythomas1688 2 года назад

      My mother Kathrikutty Maliackal was a singer She left from us in2021 August 28. She had 9 children including twins.Boy and a girl . My family was an agricultural one .Mother had many difficulties to brought the children. She got a priest, twin boy who praying to her.She had an ambition to get a priest and saying to her kids about eternal life in our childhood

  • @josephinejohn6329
    @josephinejohn6329 6 месяцев назад +1

    Heart touching video my eyes filled with tears because it touched in my heart ❤❤❤❤

  • @jffdevotional9697
    @jffdevotional9697 8 месяцев назад +1

    On this alter one more year please remember me in your prayers..

  • @ajithgeorge7607
    @ajithgeorge7607 2 года назад +2

    Onnum parayanellaaa.......... Just heart touching

  • @adharshsony4240
    @adharshsony4240 2 года назад +7

    നല്ല work.... ഒത്തിരി ചിന്തിപ്പിക്കുന്ന കരളലിയിക്കുന്ന ഗാനം.... ഒരുപാട് നന്ദി.... അച്ചനും കൂടെ ഉള്ളവർക്കും 🥰❤️

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @akhilthomas4643
    @akhilthomas4643 2 года назад +10

    I remember my classmate Fr. Johnson when I saw this musical Album. He is no more with us but I am sure he is up above praying for us with the heavenly father.

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @joshinijoshy9021
    @joshinijoshy9021 2 года назад +3

    എന്റെ ഈശോയെ അനുഗ്രഹിക്കണേ

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @mercykuttythomas393
    @mercykuttythomas393 2 года назад +5

    കൊള്ളാം. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 💕💞

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @marymp9094
    @marymp9094 2 года назад +4

    വളരെ നല്ലത് നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏✨

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @abinMathew-rn8wv
    @abinMathew-rn8wv 9 месяцев назад +1

    Only give more years
    Please pray for me

  • @sanarose7542
    @sanarose7542 6 месяцев назад +2

    ❤❤

  • @AncelaAntony
    @AncelaAntony Год назад

    ഈശോയേ എല്ലാ വൈദികരെയും കാത്തുകൊള്ളേണമേ.....❤❤❤❤❤❤❤

  • @dreamstatusworld8483
    @dreamstatusworld8483 2 года назад +5

    Eppo youtubil kayariyalum njn ee video kanathe pojarilla

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @leo2238
    @leo2238 Год назад +2

    സുന്ദരമായ ഗാനം ... മനോഹരമായ അവതരണം❤️❤️

  • @dennymoses9577
    @dennymoses9577 2 года назад +6

    ഹൃദയസ്പർശിയായ ഒരു ഗാനം..,,, അഭിനന്ദനങ്ങൾ!!

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @saajicleetas9152
    @saajicleetas9152 2 года назад +2

    മാതാവിന്റെ പുതിയ പാട്ട് നല്ലതാണ്. പഠിക്കാൻ എളുപ്പം.

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @JaimolSaji-iw5fp
    @JaimolSaji-iw5fp 2 месяца назад +1

    🙏🏻🙏🏻🙏🏻

  • @shajikjjoy190
    @shajikjjoy190 2 года назад +1

    കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല മനസ്സിൽ നിന്നും മായുന്നില്ല വീഡിയോ
    ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു ഈ കൂട്ടുകെട്ട്
    ദൈവം അനുഗ്രഹിക്കട്ടെ

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @DhanyaDhanyajose-by8ng
    @DhanyaDhanyajose-by8ng 10 месяцев назад +1

    Super song and heart touching video😊👌

  • @mollyjohnson5439
    @mollyjohnson5439 9 месяцев назад +1

    This is beyond our normal mind,can't bear

  • @shintoantony1965
    @shintoantony1965 2 года назад +2

    My heart touch song congrats all team

  • @skullcrushyt1840
    @skullcrushyt1840 2 года назад +3

    Wow ! What a beautiful song 👌

  • @rakhiramachandran8453
    @rakhiramachandran8453 2 года назад +7

    Heart touching song ❤️
    God bless you Fr. Nikhil

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @joyvarghese9176
    @joyvarghese9176 2 года назад +4

    Praise the Lord 🙏🙏👍

  • @appualphonse2411
    @appualphonse2411 2 года назад +11

    12 varshamm pinnillek poyiii....... waiting for diocanate, next month...

    • @NiRaVforJESUS
      @NiRaVforJESUS  2 года назад +1

      Thank you so much for your support. Please Share the video. Prayers. God Bless you.

  • @jffdevotional9697
    @jffdevotional9697 Месяц назад

    On this altar only a few months only please remember me in your prayers

  • @abin3243
    @abin3243 2 года назад +3

    Beautiful song ❤️❤️❤️

  • @shintokgeorge5718
    @shintokgeorge5718 2 года назад +1

    വല്ലാത്ത ഫീൽ ആണ് അച്ഛാ.....

  • @lissammamathew1702
    @lissammamathew1702 2 года назад +7

    Oh my God 😱I can't control myself tears💧 came down like showers heart touching. No words to say hats off you the entire team

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thanks a lot. Share cheyyane. Ellarodum channel onnu subscribe cheyyan parayane. God Bless You.

  • @jhonsonvellara3358
    @jhonsonvellara3358 2 года назад +2

    I am a member of sdv congregation

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @PrasadPrasad-kp3gs
    @PrasadPrasad-kp3gs 2 года назад +2

    Acho, full kellkano kannano sathichila kannuniranju, manasil nallaro sthanam und eanganeaparayannam eannariyila,nerilkadilakilum,achan oro manushyandea jeevithathil nallaorupakuvazhikunnund, eallavarum achanea snehikunnund, nallath mathram varattea ee samuhathin achandea partha nanagaludea koodeaundavattea

    • @NiRaVforJESUS
      @NiRaVforJESUS  2 года назад +1

      Thank you so much for your support. Please Share the video. God Bless you.

  • @sheejababu4712
    @sheejababu4712 2 года назад +4

    Amen ഞങ്ങളുടെ ചേട്ടച്ചൻ

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @VijayThomasVv
    @VijayThomasVv 3 года назад +4

    I pray this song and story encourage many youth to weave many Kurbanakuppayams.

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thanks a lot. Share cheyyane. Ellarodum channel onnu subscribe cheyyan parayane. God Bless You.

  • @ebinbiju8521
    @ebinbiju8521 3 года назад +7

    I have no words to express my happiness towards this song.pray for all, those who devoted their life for Christ.🙏🥰

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thanks a lot. Share cheyyane. Ellarodum channel onnu subscribe cheyyan parayane. God Bless You.

  • @mathewlucka5010
    @mathewlucka5010 2 года назад +5

    Praise the Lord always always

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @jhonsonvellara3358
    @jhonsonvellara3358 2 года назад +6

    This is my father's phone.
    My name is prince.
    I am a seminarian

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @tintugeorge2536
    @tintugeorge2536 Год назад +1

    എന്റെ ഒരു വയസുള്ള മോൻ ഈ പാട്ട് കേട്ടെ ഉറങ്ങൂ 🥰🥰

    • @Amrutharajan1212
      @Amrutharajan1212 10 месяцев назад

      Ente monum 1 yr ayi avanum ippo dhe paat ket tholil kidakkuva🥰🥰ippo uranghum😍

  • @nimithacleetas5248
    @nimithacleetas5248 2 года назад +1

    Achante kannu niranja face kandapole thane ariyathe kannu niranju poyi. 😢💔👌

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video.

  • @solyjoseph2981
    @solyjoseph2981 2 года назад +3

    Very heart touching song and moments. Congratulations for the entire team 🙏🙏

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @ELROD.1_0_1
    @ELROD.1_0_1 Год назад +2

    I told myself not to cry. I failed!.

  • @phil3603
    @phil3603 2 года назад +3

    Very good song.thsnk you.

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @lisicherian7649
    @lisicherian7649 2 года назад +2

    Praise the Lord 🙏🌹🙏Thank you Lord 🌹🙏🌹God bless you dear Fr Nikhil Attukaran and all of you 🌹🙏🌹lts really a heart touching song 🌹🙏🌹

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @poulosepp866
    @poulosepp866 2 года назад +3

    ഹൃദയസ്പർശിയായ പാട്ട്. വളരെ നന്നായി. പക്ഷേ, അവസാനഭാഗം സഹിക്കാൻ പറ്റിയില്ല.😪😪😪

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thanks a lot. Share cheyyane. Ellarodum channel onnu subscribe cheyyan parayane. God Bless You.

  • @gracykuttyjoseph4615
    @gracykuttyjoseph4615 2 года назад +3

    Very heart touching song 👌🙏🙏👋👋👋👋

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thanks a lot. Share cheyyane. Ellarodum channel onnu subscribe cheyyan parayane. God Bless You.

  • @lucykuttythomas8244
    @lucykuttythomas8244 2 года назад +1

    Very nice song,kannu kalum മനസ്സും ഒരുപോലെ ഇറാൻ അണിയിച്ച പട്ടെ.സീൻസ് ഒക്കെ ഹൃദയത്തിലേക്ക് aaznniragum പോലെ.എല്ലാ swpnagalum Esso ke nalkiya achan marke every blessings from above.🙏🙏🙏🙏🙏❤️🥰🥰🥰🥰

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @baijuponnarijohney9686
    @baijuponnarijohney9686 3 года назад +3

    ഫസ്റ്റ് കമെന്റ് 👍👍👍

    • @NiRaVforJESUS
      @NiRaVforJESUS  3 года назад

      Thanks a lot for your support Brother. Please share ketto.

  • @meeradebin5
    @meeradebin5 2 года назад +1

    Eeswara starting thottu karanju tills end ..,,

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thanks a lot. Share cheyyane. Ellarodum channel onnu subscribe cheyyan parayane. God Bless You.

  • @angeltreesa96
    @angeltreesa96 Год назад +1

    Heart touching...❤

  • @sindhuthomas2386
    @sindhuthomas2386 2 года назад +2

    Oh... Enthoru feel.. 🙏

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @dollybinoy7514
    @dollybinoy7514 2 года назад +3

    Heart touching

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @bibinbaby7159
    @bibinbaby7159 2 года назад +2

    Divine

  • @geethuk.b9119
    @geethuk.b9119 3 года назад +6

    Touching song.. Superb🥰

    • @NiRaVforJESUS
      @NiRaVforJESUS  3 года назад +1

      Thanks a lot. Share cheyyane. Ellarodum channel onnu subscribe cheyyan parayane. God Bless You

  • @jacobantonyjacobantony412
    @jacobantonyjacobantony412 2 года назад +1

    God bless you song love you sweet

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @comzyteresa9320
    @comzyteresa9320 2 года назад +2

    Remembering my beloved grandfather who was a bishop passes away recently...missing him alot because i used to be an altar girl for him

    • @sonychencmi5271
      @sonychencmi5271 2 года назад +1

      Thank you

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @brigitbrigit4566
    @brigitbrigit4566 2 года назад +1

    Praise the Lord. Acha please pray for me from heaven.

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @soniyasfingertouch2104
    @soniyasfingertouch2104 2 года назад +1

    Nalla song Acha

    • @NiRaVforJESUS
      @NiRaVforJESUS  2 года назад +1

      Thank you so much for your support. Please Share the video. God Bless you.

  • @aparnamalu1185
    @aparnamalu1185 2 года назад +1

    Heart touching 😘❤️❤️❤️

  • @preethyremanyremany7962
    @preethyremanyremany7962 2 года назад +1

    Sankadam aya oru pattu.God bless you Acha

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thanks a lot. Share cheyyane. Ellarodum channel onnu subscribe cheyyan parayane. God Bless You.

  • @silukj3247
    @silukj3247 2 года назад +2

    Super song 🙏🙏

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @gincymathew2018
    @gincymathew2018 Год назад +1

    All prayers

  • @rosammagracious483
    @rosammagracious483 2 года назад +2

    ദേ, പിന്നെയും കരയിപ്പിച്ചു. ഈ അച്‌ഛന്റെ ഒരു കാര്യം

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thanks a lot. Share cheyyane. Ellarodum channel onnu subscribe cheyyan parayane. God Bless You.

  • @lijojoseph23
    @lijojoseph23 2 года назад +3

    Realy remebering those seminary days

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thanks a lot. Share cheyyane. Ellarodum channel onnu subscribe cheyyan parayane. God Bless You.

  • @jansizachariah5051
    @jansizachariah5051 2 года назад +1

    Very touching song could not bear the ending. God bless all.

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @baijuponnarijohney9686
    @baijuponnarijohney9686 3 года назад +3

    👌👌👌സൂപ്പർ

    • @snubharatheesh2394
      @snubharatheesh2394 Год назад

      Njan orupadu snehikkuna entey friend paranjuttaanu njani song kelkkanathu enikku orupadishtayi enney ee song kelpicha entey friendnu Ella anugrahangalum kodukanamta prathikkanamtta

  • @safaniyaajamshi6523
    @safaniyaajamshi6523 2 года назад +1

    Suppar 🌹🌹🌹🌹

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @shyja7780
    @shyja7780 3 года назад +8

    ചേട്ടനച്ഛൻ 🙏

    • @NiRaVforJESUS
      @NiRaVforJESUS  3 года назад +1

      Thanks a lot. Share cheyyane. Ellarodum channel onnu subscribe cheyyan parayane. God Bless You

  • @clarapereira634
    @clarapereira634 2 года назад +6

    Dedicated to all the Holy priests of God who are offering the Holy Eucharist along with the High Priest our Lord & Saviour Jesus Christ....

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video.

  • @Nsamchanel
    @Nsamchanel 2 года назад +5

    കരഞ്ഞുപോയി 🙏🙏🙏

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @ripffgaming3953
    @ripffgaming3953 2 года назад +2

    Ammaykorumma amen Ishoykorumma

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @shinyanto9305
    @shinyanto9305 2 года назад +1

    Amen....Ave... Mariya.....👏👏👏

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @josemathw8290
    @josemathw8290 3 года назад +3

    Heart teaching song.

  • @philominababu4413
    @philominababu4413 2 года назад +2

    Heart touching sog🙏🏻🙏🏻

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thanks a lot. Share cheyyane. Ellarodum channel onnu subscribe cheyyan parayane. God Bless You.

  • @babuj5970
    @babuj5970 2 года назад +1

    Super song beutiful,,,,,

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @minimole5922
    @minimole5922 2 года назад +3

    Heart touching Song😭😭🙏

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @reenag7524
    @reenag7524 2 года назад +1

    Sorgeeya anuphuthi kanunna ganam🙏🙏🙏

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thanks a lot. Share cheyyane. Ellarodum channel onnu subscribe cheyyan parayane. God Bless You.

  • @jhonsonvellara3358
    @jhonsonvellara3358 2 года назад +1

    Super song
    Super video

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @vomanvoman9538
    @vomanvoman9538 3 года назад +1

    Loving Mathew acha really touching song congratulations from London

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thanks a lot. Share cheyyane. Ellarodum channel onnu subscribe cheyyan parayane. God Bless You.

  • @wilfinjames5020
    @wilfinjames5020 2 года назад +1

    Thank God

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @martinpaul126
    @martinpaul126 2 года назад +2

    Very good....I love this song...

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thanks a lot. Share cheyyane. Ellarodum channel onnu subscribe cheyyan parayane. God Bless You.

  • @sheetony6988
    @sheetony6988 2 года назад +1

    Heart touching song. Congrats

    • @NiRaVforJESUS
      @NiRaVforJESUS  2 года назад

      Thank you so much for your support. Please Share the video. God Bless you.

  • @sindhusajeevan8636
    @sindhusajeevan8636 2 года назад +1

    🙏🏻🙏🏻😍🌹🌹