Pulival Kalyanam Movie Comedy Scenes | Part 1 | Jayasurya | Kavya Madhavan | Lal | Harisree Ashokan

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Pulival Kalyanam Movie Comedy Scenes Part 1 ft. Jayasurya, Kavya Madhavan, Lal and Harisree Ashokan. Pulival Kalyanam Malayalam Movie ft. Jayasurya and Kavya Madhavan in the lead roles. Directed by Shafi, produced by OP Unnikrishnan and PS Paramanandhan, music by Berny Ignatius.
    Pulival Kalyanam movie also features Lal, Jagathy Sreekumar, Salim Kumar, Lalu Alex, Cochin Haneefa, Harisree Ashokan among others.
    Star Cast: Jayasurya, Kavya Madhavan, Lal, Jagathy Sreekumar, Salim Kumar, Lalu Alex, Cochin Haneefa, Harisree Ashokan
    Directed by: Shafi
    Produced by: OP Unnikrishnan and PS Paramanandhan
    Music by: Berny Ignatius
    Cinematography: P. Sukumar
    Click here to watch:
    Salt N' Pepper Malayalam Movie: bit.ly/2GR7e3K
    Photographer Malayalam Movie: bit.ly/2GikEtd
    Penpattanam Malayalam Movie: bit.ly/2GpKyum
    Malabar Wedding Malayalam Movie: bit.ly/2G9DApN
    Enjoy & stay connected with us!
    Subscribe to API -goo.gl/sos1Jn
    Follow us on:goo.gl/jaomQY
    Website:www.apinternati...
    Like us on Facebook:goo.gl/Kx9Y4A
    Follow us on Twitter:goo.gl/6HCbOu
    Blog - apinternational...
    www.apinternati...
    Online Purchase -www.apinternati...
    www.apinternati...
    Online Purchase - www.apinternati...

Комментарии • 545

  • @kl-1388
    @kl-1388 4 года назад +952

    വർഷം എത്ര കഴിഞ്ഞാലും മണവാളൻ ന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും... ♥

    • @sainabamuhammed967
      @sainabamuhammed967 3 года назад +5

      Pp

    • @Arifkhan-dv4lh
      @Arifkhan-dv4lh 3 года назад +5

      Cochi ethi😘😘

    • @mammokafanboy165
      @mammokafanboy165 3 года назад +2

      ദശമൂലം ദാമു

    • @abhilash6848
      @abhilash6848 3 года назад

      ആയിക്കോട്ടെ തായിന്ന് തന്നെ യിരുന്നോറ്റെ അയിനിപ്പെന്താന്ന് അബിടിരുന്നോറ്റെ ഹഹലല്ല ഫിന്നെ

    • @farhafarsa4125
      @farhafarsa4125 3 года назад

      Muhamme

  • @abhilashkarunagappally386
    @abhilashkarunagappally386 5 лет назад +858

    പടക്കങ്ങൾ എന്നും എനക്ക് ഒരു വീക്നസ് ആയിരുന്നു... 🙄🙄🙄😂😂😂😂 സലിം ഏട്ടൻ ഇഷ്ട്ടം 😍😍😍😘😘😘

  • @akhilsnair296
    @akhilsnair296 3 года назад +166

    തീപ്പൊരി ചേട്ടൻ, മണവാളൻ, ധർമെദ്രൻ ഇജ്ജാതി കൂട്ടുക്കെട്ട് 🤣🤣😂😂

  • @shihasrasheed1991
    @shihasrasheed1991 5 лет назад +297

    ചിരിയുടെ പടക്കത്തിനു 9:40 തൊട്ട് തിരികൊളുത്തുന്നു..😂😂

  • @rahulak9073
    @rahulak9073 3 года назад +420

    ഇമ്മാതിരി ബിൽഡ് അപ്പ് കൊടുത്തിട്ട് ആശാൻ എങ്ങാനും പരീക്ഷയിൽ തോറ്റു പോയിരുന്നെങ്കിൽ കോമഡി ആയേനെ. 😀

  • @SureshBabu-iu6kx
    @SureshBabu-iu6kx 4 года назад +102

    ഇതൊക്കെയായിരുന്നു സിനിമ... എന്താ comedy.... 😍😍👍👍

  • @shabeebjrtec7590
    @shabeebjrtec7590 4 года назад +51

    ഗണപതി പപ്പാ.. അല്ലെങ്കിൽ വേണ്ട സാമിയെ ശരണമയ്യപ്പോ... 😆😆

  • @athirabasheer7230
    @athirabasheer7230 3 года назад +20

    പുലിവാൽ കല്യാണം ഇഷ്ടം ഉള്ളവർ ഉണ്ടോ??? എനിക്ക് ഇഷ്ടം ആണ്. അടിപൊളി സിനിമ ആണ്

  • @shahirfagu5480
    @shahirfagu5480 4 года назад +75

    Haneefakka: ആദ്യ റൈഡർ അതും ഒറ്റ ദിവസം കൊണ്ട്
    മുംബൈ മുതൽ കൊച്ചി വരെ

  • @vishnuprakashan208
    @vishnuprakashan208 5 лет назад +72

    ഇത് ഫ്ലൂട്ട് വായിക്കാൻ ഉള്ളത് അല്ല ഉണ്ട ഇട്ട് ഷൂട്ട് ചെയ്യാൻ ഉള്ളതാ ..ജഗതി ചേട്ടൻ കോമഡി.😅

  • @mohammednazeer5649
    @mohammednazeer5649 Год назад +21

    As soon as the reason as the possible! ന്റെ പൊന്നോ ഇന്നും ഈ സീൻ കണ്ടിട്ട് ചിരിച്ചു ചിരിച്ച്.... 👌

  • @user-hs5on9rm1t
    @user-hs5on9rm1t 4 года назад +341

    ഒരു പടക്ക കടക്കാരന്റെ ഫോണും കോടീശ്വരനായ ഒരാളുടെ മകളുടെ ഫോണും ഒന്ന് തന്നെ 😂😂😂🤣💥💥💥

    • @dream9yearsago49
      @dream9yearsago49 4 года назад +6

      Budhiman😂😂😂

    • @user-hz8yt1zj3x
      @user-hz8yt1zj3x 3 года назад +70

      അന്ന് ഒരുപാട് മോഡൽസ് ഒന്നും ഇറങ്ങീല ഡായ്

    • @khadeejahamsa2345
      @khadeejahamsa2345 3 года назад +12

      Gift aaane

    • @rayankodakkallan8992
      @rayankodakkallan8992 3 года назад +5

      Ath sammanam kittiyathan

    • @abhilash6848
      @abhilash6848 3 года назад +1

      അല്ലെങ്കിൽ കഥ മുന്നോട്ടു നീങ്ങൂലടോ

  • @RahulRaj-xr1om
    @RahulRaj-xr1om 2 года назад +51

    എന്നും പുഞ്ചിരിയോടെയുള്ള മുഖ പ്രസാദത്തോടു കൂടി സ്ക്രീനിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്ന ജയേട്ടനെ ഒരുപാടിഷ്ടം

  • @kalarikal8207
    @kalarikal8207 6 лет назад +243

    അയ്യോ പടക്കക്കടക് തീ പിടിച്ചേ....... ന്നു ഹരിശ്രീ 😂😂😂😂

  • @rainbowcorner9912
    @rainbowcorner9912 3 года назад +24

    അങ്ങ് ദുഫായ്...... സലീം ചേട്ടന്റെ dialogue 😂🤣

  • @arunrunu3038
    @arunrunu3038 5 лет назад +122

    പടക്കങ്ങളെന്നുമെന്റൊരു വീക്കിനെസായിരുന്നു.....#സലിംകുമാർ 😀😁😁

  • @user-cr4iz6rc4c
    @user-cr4iz6rc4c 5 лет назад +125

    തിരുവനന്തപുരം :എൻജിനീയറിങ് പരീക്ഷയിൽ ആദ്യ റാങ്കുകളിൽ ഭൂരിഭാഗവും ആൺകുട്ടികൾ നേടി. 94% മാർക് നേടിയാണ് ഹരികൃഷ്ണൻ ഒന്നാമത് എത്തിയത്.
    ജമ്മു കശ്മീർ തങ്ങൾ ഭീകരത വളർത്തുക ആണെന്ന് പാകിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫ് ഇത് ആദ്യമായി സമ്മതിച്ചിരിക്കുകയാണ്. 😂😂😂😂😂😂

    • @god_isgreat4911
      @god_isgreat4911 4 года назад +4

      എന്റെ പൊന്നെ സമ്മതിച്ചിരിക്കുന്നു ,, ഇത്രയും വർഷം ആരും കണ്ടുപിടിക്കാത്ത കാര്യം ,,,,,

    • @raheelasunil1557
      @raheelasunil1557 4 года назад +1

      ജെഫ് ജഗ്ഗ്‌ ഹഫഹ്ദ്ബ് ന്ന് ബിഎംഎംഎ ബിസി

  • @vishnubaiju.p2959
    @vishnubaiju.p2959 5 лет назад +115

    ആ ചാടിയ പോലീസ് കാരന് ഹരികൃഷ്‌ണനെ അറിയാമോ 😜😂

  • @ananthapadmanabhan6340
    @ananthapadmanabhan6340 2 года назад +11

    6:41 "കൊറേകാലമായി ഞാൻ
    ഈ പണി നിർത്തീട്ട്... "
    🤣🤣🤣

  • @radeshrshenoy7711
    @radeshrshenoy7711 3 года назад +33

    01:18 Varthayude randamathe paragraph😃😅😂😂😂😂😂😂

  • @ajmalnichu3964
    @ajmalnichu3964 5 лет назад +53

    കടം വേടിച്ചാ കൊടുക്കാത്തവർക്കു മാതൃകപുരുഷോത്തമനാകണം😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @manaskanneth5011
    @manaskanneth5011 5 лет назад +66

    എന്റെ ഈശ്വരാ ഇവന്റെ ഡെഡ് ബോഡി കിട്ടല്ലേ 🤸‍♂️🤸‍♂️🤸‍♂️

  • @dreamcatcher2523
    @dreamcatcher2523 2 года назад +21

    15:53 shake abdulla തെണ്ടി എന്നെ ചതിച്ചെട എന്ന് പറയുമ്പോ thumb ഉയർത്തുന്ന സലീമേട്ടൻ😂😂😂

  • @hareeshbabu8089
    @hareeshbabu8089 5 лет назад +104

    ആഹ്ലാദിപ്പിൻ arumadhippin 😂😂

  • @abdulnasar4128
    @abdulnasar4128 5 лет назад +59

    Enikk makkale ollu....😁😁

  • @927princethomas
    @927princethomas 5 лет назад +225

    1:18 ആ വാർത്താ ഒന്നു വായിച്ചു നോക്കുക😂

  • @nowfalnoor4958
    @nowfalnoor4958 3 года назад +43

    സഗാക്കളെ കേരള ഫെയർഫോഴ്‌സിനും നാട്ടുകാർക്കും മണവാളൻ ഫൈനാൻസ് ൻറ്റെ പേരിലും വക്ഥി പരമായ പേരിലും നന്ദി അറിയിക്കുന്നു

  • @abdulvahidrafeek3654
    @abdulvahidrafeek3654 4 года назад +21

    Poli padam harisree ashakan, jasurya, jagathyum polichu👌👌👌

  • @Mel-fulloflife
    @Mel-fulloflife 3 года назад +54

    25:56 that world famous meme🤣

  • @paathirapoovan5072
    @paathirapoovan5072 4 года назад +61

    തീപ്പൊരി തങ്കപ്പൻ
    മണവാളൻ
    ധർമേന്ദ്ര
    ഇതിൽ ആർക്കാണ് ഫാൻസ്‌ കൂടുതൽ... cmnt

  • @aneeshah2367
    @aneeshah2367 4 года назад +40

    എന്താ പേര് ധാർമെന്ദ്ര നല്ല പേര് സലീമേട്ടൻ റോക്ക്സ് 😅😅😅😅

  • @Malluradiocom
    @Malluradiocom 4 года назад +28

    ആയോ എന്റെ ഹരിയെ മീൻ കൊത്തി തിന്നല്ലോ 😂😂

  • @rahulminerva2474
    @rahulminerva2474 4 года назад +101

    ഷേക്ക്‌ അബ്ദുള്ള ഫാൻസ്‌ ലൈക്

  • @Malluradiocom
    @Malluradiocom 4 года назад +53

    താൻ എന്തിനാണ് കരയുന്നത്... ക്യാഷ് തന്നില്ലെങ്കിൽ സാബിനെ തല്ലി കൊല്ലേണ്ടി വരുമല്ലോ 🤣🤣

  • @JacksonJohnnie
    @JacksonJohnnie 6 лет назад +40

    1:22 aa police kalikkunna kali adipoli 😂😂

  • @A_k_h_i_l__1995
    @A_k_h_i_l__1995 2 года назад +4

    1:17 ആ രണ്ടാമത്തെ പാരഗ്രാഫ് ഒന്ന് വായിച്ചു നോക്കിയേ...🤣

  • @GAMERYT-lb9ds
    @GAMERYT-lb9ds 2 года назад +9

    പടക്കങ്ങൾ എന്നും എനിക്കൊരു വീക്നെസ് ആണ്💥💥

  • @kabeerkabeer6138
    @kabeerkabeer6138 5 лет назад +101

    ഫുൾ മൂവി ഇടുക plz

  • @nikhilthomaz
    @nikhilthomaz 3 года назад +4

    ധാരാളം മുദ്രപത്രങ്ങൾ വേണ്ടി വരും നമ്മുക്ക് ഡോക്യൂമെന്ററി തയ്യാറാക്കണ്ടേ.... 🤣🤣

  • @albincs053
    @albincs053 4 года назад +17

    3:41 അനങ്ങാതെ കിടക്ക്, ഹരിശ്രീ അശോകൻ 😁😆😆😆😆

  • @kalarikal8207
    @kalarikal8207 6 лет назад +124

    സോമരാജപുലിസം 😎😂

    • @ansadansad7102
      @ansadansad7102 5 лет назад

      ഹരിശ്രീ Kalarikal സോമനാംപുലിസം

    • @munnarishmal3132
      @munnarishmal3132 3 года назад

      @@ansadansad7102 💥

  • @anvarasd505
    @anvarasd505 5 лет назад +18

    Enikk makkaleulluu.. Harishree😁😁

  • @mollywoodpalace8794
    @mollywoodpalace8794 5 лет назад +87

    മോഹൻലാൽ റെഫറൻസ് പടക്കം എന്നും എന്റെ വീക്നെസ് ആണ്... ഹി..ഹി

  • @muhammedshakirck8789
    @muhammedshakirck8789 5 лет назад +52

    അനങ്ങാണ്ട് കിടക്ക്.

  • @hippu357
    @hippu357 2 года назад +19

    2021 ൽ ഈ സീൻ കാണുന്ന എല്ലാരും ഞെക്കീട്ട് പോണേ ❤️👍👍

  • @abhilashkarunagappally386
    @abhilashkarunagappally386 5 лет назад +70

    ആയോ കൊള്ളി പിശാശ് 😂😂😂

  • @albincs053
    @albincs053 4 года назад +10

    കാർത്തിക ചേച്ചി എന്തൊരു ക്യൂട്ട് ആൻഡ് ഹോട്ട് ആണ്

  • @sahirazainas7730
    @sahirazainas7730 2 года назад +5

    മോനേ ഇതാ അംബഴങ അച്ചാർ .... കുറച്ചു നേരം കൂടെ ഇരുന്നാൽ അപ്പവും മുട്ട കറിയും ഉണ്ടാക്കി തരാം 😂

  • @misbahulhaq77
    @misbahulhaq77 3 года назад +5

    21:53 Kasaragod registration 😀

  • @user-qt6vr2mo9m
    @user-qt6vr2mo9m 3 года назад +24

    മണവാളൻ ഫാൻസ്‌ ഇങ്ങു പോര്

  • @sreeharisreekumar7994
    @sreeharisreekumar7994 4 года назад +32

    9:38 ഒന്നും പറയാനില്ല 😂😂

  • @fayissalman2562
    @fayissalman2562 4 года назад +24

    Happy birthday .. ithu ninte punar janmamada😂😂 epic 25:27

  • @faizy1_1
    @faizy1_1 2 года назад +52

    #1:18 that newspaper summary 😂😂😂

    • @gibbztharakan3628
      @gibbztharakan3628 Год назад +1

      Annu ollavr aryunilelo technology ithrem valarumenn🤭

    • @sreejithraju4815
      @sreejithraju4815 Год назад

      എഞ്ചിനീയറിങ് പരീക്ഷയിൽ ആദ്യ റാങ്കുകൾ ഭൂരിഭാഗവും ആൺകുട്ടികൾ കരസ്തമാക്കി. ആദ്യ റാങ്ക് ഹരികൃഷ്ണൻ നേടി. 94%മാർക്ക്‌ നേടി ആണ് ഹരികൃഷ്ണൻ ഒന്നാമതത്തിയത്
      ജമ്മു കാശ്മീറിൽ തങ്ങൾ ഭീകരത വരുത്തുകയാണെന്ന് പാകിസ്ഥാൻ പ്രസിഡന്റ്‌

  • @jinsongeorge8312
    @jinsongeorge8312 4 года назад +10

    1:17 paragraph vayikuka

  • @davaroliannan
    @davaroliannan 2 года назад +11

    3:39 അനങ്ങാതെ കിടക്ക് 🤣😹

  • @raseenanazeer7187
    @raseenanazeer7187 2 года назад +8

    ഈ സിനിമ ഇന്നായിരുന്നെങ്കിൽ വെള്ളത്തിൽ വീണ ആളുടെ അസ്ഥികൂടം അപ്പോൾ തന്നെ കിട്ടുമോ, തൊട്ടടുത്ത നിമിഷം വെള്ളത്തിൽ പോയ ആളുടെ അസ്ഥികൂടം പൊക്കി കൊണ്ടുവന്നാൽ ആരെങ്കിലും വിശ്വസിക്കുമോ എന്ന് നൂറു തെറ്റ് കണ്ടു പിടിച്ചു vdo ഇറങ്ങിയേനെ

  • @akhilsnair296
    @akhilsnair296 3 года назад +5

    ഇതു പോലെ ഒരു പടം ഇനി ഉണ്ടാക്കുമോ 😂
    ഇജ്ജാതി പടം 😂😂😂😂🤣🤣🤣🤣🤣😂😂😂😂😂

  • @sidharthmurali8523
    @sidharthmurali8523 6 лет назад +37

    500th like

  • @muhammedrafi-cg9ph
    @muhammedrafi-cg9ph Год назад +3

    5:40😂😂😂നായിന്റെ മോനെ

  • @muhammedshihas9480
    @muhammedshihas9480 5 лет назад +12

    MM...kochi..ethi..😂😂

  • @aswathythankappan847
    @aswathythankappan847 4 года назад +10

    കൊച്ചി എത്തി😂😂

  • @cookingsmell7678
    @cookingsmell7678 3 года назад +38

    ഡോ ഡോ ഡോ ഇതെന്റെ ടയറാ 🤣🤣🤣

  • @sajithshilpi2795
    @sajithshilpi2795 4 года назад +22

    2020 marchil kanunnavar,♥️♥️😂😂

  • @Vishu95100
    @Vishu95100 5 лет назад +40

    22:55 - ആ ചാട്ടത്തിനൊരു കുഴപ്പമുണ്ടല്ലോ..

    • @Vishu95100
      @Vishu95100 5 лет назад +1

      നീന്തൽ പഠിയ്ക്കാതെ വെള്ളത്തിലേയ്ക്ക് ചാടില്ല എന്നുപറയുന്നയാൾ ചാടുന്നത് നല്ല നീന്തൽക്കാരന്റേതുപോലെ.. അതാണ് കുഴപ്പം..

    • @sirajsirajuddin9362
      @sirajsirajuddin9362 5 лет назад

      Nilyade

  • @Gkm-
    @Gkm- 5 лет назад +49

    ഗർഭം കലക്കി ഇരിക്ക് അമ്മാ

  • @shazshaz4668
    @shazshaz4668 4 года назад +18

    നമുക്ക് ഡോക്യാമെന്ററി തയാറാകേണ്ടയ് 😅🤣

  • @nitheeshkumar.rnitheeshkum8182
    @nitheeshkumar.rnitheeshkum8182 4 года назад +4

    നിങ്ങളിപ്പോൾ തപ്പിക്കൊണ്ടിരിക്കുന്ന ഡെഡ്ബോഡി ജീവനോടുകൂടി തിരിച്ചുവന്നവിവരം സന്തോഷപൂർവം അറിയിക്കുകയാണ്.... ആഹ്ലാദിപ്പിൻ അർമാദിപ്പിൻ...

  • @Mufuali4235
    @Mufuali4235 5 лет назад +54

    Ee movie ye thakarkkaan vere oru malayalam movie ithuvare vannittilla

    • @peterjames3068
      @peterjames3068 5 лет назад +3

      മഹാരഥന്മാര്‍ അണിനിരന്ന പടം. ജഗതി, സലീം കുമാര്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, അങ്ങനെ നീണ്ട നിര 😍

    • @meowmeow4023
      @meowmeow4023 5 лет назад +1

      Vettam

    • @alisterignatiusvogt638
      @alisterignatiusvogt638 4 года назад +1

      CID moosa ,chadhikaatha chandhu

    • @cynilernest8776
      @cynilernest8776 3 года назад +1

      Hello, Chinatown, ittymani, kalyanaraman, cid moosa, friends, kochirajavu, vettam, pandipada, thilakkam, pidakozhi koovunna nootandu, kunukkittakozhi, sreekrishnapurathe nakshathrathilakkam, happy husband's, sakudumbam shyamala, chocolate, vadakkunokkiyanthram, thalayanamanthram, varaphalam, pavam pavam rajakumaran, chakkikkotha chankaran, nadodikattu, pattanapravesham, akkare akkare akkare, poochakkoru mookkuthi, seniors, kuberan, mannar mathai speaking, ramjirao speaking, karyam nisaram, prashnam gurutharam, njangal santhushtaranu, onemanshow, pattabhishekam, pappi apacha, karyasthan, merykundoru kunjadu, myboss, 2countries, udhayananu tharam, kadha parayumbol

  • @binimolmammen7786
    @binimolmammen7786 5 лет назад +18

    We cinemayude Telugu name endha

  • @aaabhi8536
    @aaabhi8536 5 лет назад +15

    Best comedy movie ever Harisreee Ashokan , salimkumar and Kochin hanifaaa

  • @isra6665
    @isra6665 3 года назад +8

    മണവാളൻ ഫാൻസ്‌ ഇവിടെ കമ്മോൺ

  • @shyjusalam9647
    @shyjusalam9647 6 лет назад +40

    ippol ithe polulla comedy film onnum illa ippo unde Kura mumchiya valicha comedy padangal

  • @skyasin2599
    @skyasin2599 4 года назад +4

    6:34 yyo kolli pishaaash...😊😂

  • @sajadmohammed1762
    @sajadmohammed1762 5 лет назад +17

    Jagathy rocking..miss u

  • @nuhman3304
    @nuhman3304 4 года назад +19

    25:40 സലീമേട്ടൻ ❣️❣️

  • @cabir3378
    @cabir3378 6 лет назад +37

    As well as reason as possible 🙆 hehe

  • @zzzzzzzzz2558
    @zzzzzzzzz2558 3 года назад +1

    Kai pidich nokiyit... Puls nokiya shesham... Nee marichille😂😂😂😂 salimettaaaa... Namich

  • @libinmr6089
    @libinmr6089 2 года назад +3

    1;17 newspaper full vaayich nokkanne 😄😄😄

  • @jacksonaniyan6144
    @jacksonaniyan6144 5 лет назад +37

    Nee ninte size paranjo? ?😂😂

  • @sajeevms8066
    @sajeevms8066 4 года назад +19

    സോമരാജബുലിസം😂😂😂

  • @ashishphilip3597
    @ashishphilip3597 Год назад +1

    Pause cheyth aa news full vaychavar undo😅

  • @muhsinamolmol6515
    @muhsinamolmol6515 2 года назад +2

    എനിക്ക് മക്കളേ ഉള്ളൂ....😀 ഹരിശ്രീ rockz

  • @Haishaaaaam
    @Haishaaaaam 5 лет назад +40

    Ananghade kedakk,,, theeppori comedy - 3:40

    • @jimshadjimshad6725
      @jimshadjimshad6725 5 лет назад

      Muhammed Haish

    • @ananthakrishnan5184
      @ananthakrishnan5184 5 лет назад +2

      ഭാര്യയെ കിട്ടാത്തതിന് ആടിനെ പിടിച്ചതാ തീപ്പൊരി...

  • @bavabava5384
    @bavabava5384 3 года назад +16

    മണവാളൻ ഉയിർ❤️

  • @spk5403
    @spk5403 2 года назад +5

    Jagathy rocks...

  • @jintopy3465
    @jintopy3465 4 года назад +12

    മണവാളൻ ഫാൻസ്‌ ഇവിടെ common

  • @afthabafthab4517
    @afthabafthab4517 6 лет назад +14

    Super

  • @saidali3014
    @saidali3014 5 лет назад +15

    ജഗതി ചേട്ടൻ 😍😍😍😍

  • @karthikpremapran2083
    @karthikpremapran2083 6 лет назад +22

    Plz upload salaam Kashmir movie part lalu Alex wife come back their home its a request

  • @nehasworld279
    @nehasworld279 5 лет назад +20

    🤣🤣🤣🤣🤣🤣🤣🤣🤣😉😉😉😉😉

  • @user-ug8hp7mg3y
    @user-ug8hp7mg3y 3 года назад +1

    മുഴുമനും മീൻ കൊത്തി തിന്ന് പൊടിപോലും ഇല്ലല്ലോ കണ്ട് പിടിക്കാൻ 😂

  • @paathirapoovan5072
    @paathirapoovan5072 3 года назад +5

    4:25 💥🤣
    5:40 😂

  • @midhuntech3872
    @midhuntech3872 3 года назад +9

    9:39 😂😂😂😂😂

  • @albincs053
    @albincs053 4 года назад +6

    അപ്പവും മുട്ടയും ഉണ്ടാക്കി തരാം 😁😅😅

  • @ambadirs7707
    @ambadirs7707 6 лет назад +18

    Engg ECE aana harikrishnan chytatu pass ayit padakka kada ittalo...😁😁

  • @theboogeyman1611
    @theboogeyman1611 3 года назад +2

    Abdulla shake abdulla😝

  • @saranyachandran3678
    @saranyachandran3678 3 года назад +1

    Evar undakkiya padakkam pottuvoo annee check cheyyunnath aayirikkum 😂😂🤣

  • @vphrafi1137
    @vphrafi1137 5 лет назад +15

    pleas edinte full move onnu kanaan tharoo midayi tharam

  • @DrEaMgIRl-tf8ye
    @DrEaMgIRl-tf8ye 5 лет назад +18

    Ith Kand chirich chirich vayyandayi

  • @anandusajeesh1856
    @anandusajeesh1856 4 года назад +4

    My favourite movie😘😘😘😘