'റോഡ് അച്ഛന്‍റെ വകയാണോ എന്ന് ചോദിച്ചു; മേയറുടെ കാര്‍ ബസിനെ മറികടക്കാന്‍ ശ്രമിച്ചത് ഇടതുവശത്തുകൂടി'

Поделиться
HTML-код
  • Опубликовано: 27 апр 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 153

  • @shijask.a8373
    @shijask.a8373 Месяц назад +154

    സിഗ്നലിൽ ബസിന് വട്ടം വെക്കാൻ മേയർക്കും mla ക്കും എന്താണ് അവകാശം... അധികാരത്തിന്റ ഹുങ്ക്...

    • @aj10007
      @aj10007 Месяц назад

      പിന്നല്ലാതെ

    • @nasrani9936
      @nasrani9936 Месяц назад +1

      LDF ഭരിക്കുമ്പോൾ ഇതൊക്കെ കാട്ടാം.

    • @dhinu777
      @dhinu777 Месяц назад

      ksrtc drivermar konna alukalude list edukkendivarum! alekollal vattam vekkamo?

  • @PrasadP-tv6ei
    @PrasadP-tv6ei Месяц назад +137

    മേയറോട് പോയി പണി നോക്കാൻ പറ കേരളം നിങ്ങളുടെ കൂടെ

    • @user-sg2cj3ug6y
      @user-sg2cj3ug6y Месяц назад +2

      KANNUR..................ധർമ്മടം TODDYTAPPER.KORAN..പണ്ട് MOODS...ഉപയോഗിച്ചെങ്കിൽ ..കേരളത്തിന് ഇ ഗതി വരില്ല ആയിരിന്നു

    • @Gshdhdheeyehejemrkrkrnrbrhrh
      @Gshdhdheeyehejemrkrkrnrbrhrh Месяц назад

      Case avumbam ni povuooo??

    • @carlover402
      @carlover402 Месяц назад

      😂😂😂😂

  • @dharmapalancdas43
    @dharmapalancdas43 Месяц назад +115

    എടോ നിനക്ക് പണി പോവുമെങ്കിലും നീ നല്ല പണി കൊടുത്തിട്ടാണ് ഇറങ്ങിയിട്ടുള്ളത്😂

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 Месяц назад +63

    Mla യും മേയറും എല്ലാ അധികാര സ്ഥാനങ്ങളും ജനങ്ങൾക്ക് കീഴിലാണ്.....
    അതാണ്
    ⭐️⭐️ജനാധിപത്യം⭐️ ⭐️

  • @sreelal3424
    @sreelal3424 Месяц назад +78

    ആനയെ പേടിച്ചാൽ പോരെ പിണ്ടത്തെ പേടിക്കണോ ആരും നിങളുടെ ജോലി കള യില്ല

  • @babupathrose3134
    @babupathrose3134 Месяц назад +60

    അഹങ്കാരം ഉള്ള മേയർ.... ഇത് ചെറുപ്പത്തിന്റ രക്ത തിളപ്പ്...😮😮😮

  • @nithinbabu637
    @nithinbabu637 Месяц назад +29

    Mayor Arya അവളുടെ അച്ഛന് സ്ത്രീധനം കിട്ടിയ Road അല്ല അവൾക്ക് അഹങ്കാരം ആണ്

  • @MALLUSULTANMIRZA
    @MALLUSULTANMIRZA Месяц назад +41

    മേയർ കെട്ടിയതു കൊണ്ടു എം.എൽ.എ ku ശ്രീധനം കൊടുതത്ത് ആണോ തിരുവനന്തപുരം, Don’t worry bro Support und👍

  • @Ralphfitch376
    @Ralphfitch376 Месяц назад +27

    മാമൻ്റെ മകനും മകളും പുറത്തിറങ്ങുബോൾ പുറത്തിറങ്ങാതിരിക്കുക

  • @harimohan2876
    @harimohan2876 Месяц назад +45

    നാട്ടിലുള്ള സകല കേസും ഡ്രൈവറുടെ പെടലിക്ക് ചാർത്തും. ബംഗാളികളെ ഒക്കെ നമിക്കണം👏

    • @Sheikh3786
      @Sheikh3786 Месяц назад +5

      മയർ പൊതു ശല്യം
      ഒരാൾക്ക് അല്ല പലർക്കും നിരവധി പൊതുജനങ്ങൽക്കും.
      ഫറത്താവും ഫാര്യയും രണ്ടും ശല്യകാർ

  • @user-qy2in3ve3p
    @user-qy2in3ve3p Месяц назад +20

    ചോദിക്കും. ചഖാവിനും ചഖാത്തിക്കും അതല്ല അതിന്റെ അപ്പുറവും ചോദിക്കാം. ഇവറ്റകൾക്ക് ഒക്കെ വോട്ടുചെയ്ത തിരുവനന്തപുരത്തെ വോട്ടർമാരെ പറഞ്ഞാൽ മതിയല്ലൊ.

  • @rajinthulasidasrajin5927
    @rajinthulasidasrajin5927 Месяц назад +10

    എല്ലാവരും നല്ല ആൾക്കാരാണ്.കേരളം തൻ്റെയാണെന്ന് കരുതുന്ന പാർട്ടിക്കാരും,കേരളത്തിലെ റോഡുകൾ എല്ലാം തൻ്റെയാണെന്നു കരുതുന്ന കെഎസ്ആർടിസി ഡ്രൈവർമാരും.

  • @Ignoto1392
    @Ignoto1392 Месяц назад +6

    എൻ്റെ അമ്മ മിടുക്കിയായിരുന്നു, നഴ്സിങ്ങിന് പോകാൻ പറഞ്ഞു, യുഎസിലേക്കുള്ള എൻ്റെ ടിക്കറ്റിനായി സ്ഥലം വിറ്റു. ഇപ്പോൾ ഞാൻ ഇവിടെ നല്ല ജീവിതം നയിക്കുന്നു. ദൈവത്തിന് നന്ദി, ഞാൻ ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ നിന്ന് രക്ഷപ്പെട്ടു.

    • @science-star
      @science-star Месяц назад

      😪😪😪😪 ഈ നാട്ടിൽ നിന്നും എങനെ രക്ഷ പെടും

  • @majayan5905
    @majayan5905 Месяц назад +13

    പാർട്ടിക്കാരല്ലാത്ത ഡ്രൈവർമാരുടെ ലിസ്റ്റ് തയാറാക്കി വൺ, ടു, ത്രീ.... 😭😂

  • @mayalakshmy5102
    @mayalakshmy5102 Месяц назад +10

    വടക്കൻ സംസ്ഥാനങ്ങളായ Uttar Pradesh, Uttarakhand, Bihar, Jharkhand, Madhya Pradesh, Chhattisgarh, Maharashtra and Himachal Pradesh എന്നിവിടങ്ങളിൽ തദ്ദേശ ഭരണ സ്ഥാപനതലത്തിൽ ജനപ്രതിനിധികളെ ജനങ്ങൾക്ക് തിരിച്ചു വിളിക്കാൻ അധികാരം ഉണ്ട്. ഇവിടെ അതില്ലാത്തത് കൊണ്ടാണ് ഇങ്ങനെ. ജനപ്രതിനിധി ജനങ്ങളുടെ യജമാനൻ അല്ല, സെർവന്റ് ആണ്. വോട്ട് ചെയ്തവരോട് ആണ് ബഹുമാനം കാണിക്കേണ്ടത്

    • @ss-fp7vz
      @ss-fp7vz Месяц назад

      അങ്ങനെ ഉണ്ടൊ?? പുതിയ അറിവാണ്. എങ്ങനെ ആണ് തിരിച്ചു വിളിക്കുന്നത് എന്താണ് process
      അറിയാൻ ആഗ്രഹം ഉണ്ട്

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 Месяц назад +7

    പണി കളഞ്ഞാൽ നിങ്ങൾ കോടതിൽ പോണം.... 😡😡😡

  • @divakaranmenon1707
    @divakaranmenon1707 Месяц назад +11

    ഇന്ന് നമുടെ ലോകം പെൺ ഭരണത്തിലാണ് എവിടെയും അവരുടെ ആധിപത്യം ആണ്. ആ ഹുങ്ക് അവർ കാണിക്കും. അതാണ് ഈ നാടിന്റെ ശാപവും അധഃപതന വും.

    • @goboombuzz91
      @goboombuzz91 Месяц назад

      Pinarayi Vijayan and Modi pennungal anennu ipoza arinjathu.

  • @SarcasmBot
    @SarcasmBot Месяц назад +15

    കൺഗ്രാജ്യൂലേഷൻസ്... നാളത്തെ യൂട്യൂബ് ട്രെൻഡിംഗ് സ്റ്റാർ ആണ് മോനേ നീ..

  • @faisal.ac5488
    @faisal.ac5488 Месяц назад +10

    മേയറുടെ കൂടെ രണ്ട് തടിമാടൻമാർ ഉള്ളപ്പോൾ ഡ്രൈവർ എന്ത് ആഗ്യം കാണിക്കാനാണ്? പുരുഷനെ ഇൻസൽട്ട് ചെയ്യാൻ സ്ത്രീക്ക് എന്തെളുപ്പം,,, Sl ചെയ്തതും തെറ്റ് തന്നെ... ഡ്രൈവറോട് പറഞ്ഞാൽ ഡ്യൂട്ടി കഴിഞ്ഞ് ഡ്രൈവർ സ്റ്റേഷനിൽ ഹാജരാകില്ലേ??

    • @StartreckTu
      @StartreckTu Месяц назад +1

      Ee naatil purushan marku pullu vila anh...

  • @sadeepmr2514
    @sadeepmr2514 Месяц назад +8

    Save the driver

  • @saseedranvv1807
    @saseedranvv1807 Месяц назад +12

    ഇവൻ മാർക്ക് എന്ത് വില. റോഡിലെ പോകുന്ന സാധാരണ ജനങ്ങളെ ബഹുമാനിക്കണം .അവൾ മോഡേൺ അല്ല. നൂറ്റാണ്ടുകൾ മുബെ ജീവിക്കേണ്ട ഒരു ജീവി. ജോലി പോക്കാൻ അവൾ ആര്???

  • @Rahul-uw3tm
    @Rahul-uw3tm Месяц назад +4

    നല്ല കേരളം

  • @Arun-rf6wn
    @Arun-rf6wn Месяц назад

    we are with you!!

  • @georgekc2152
    @georgekc2152 Месяц назад +4

    Make a written complaint against Mayor and file it before SHO of Incident Location by mentioning “Use of Abusive Language by Blocking the Road & Interfering in Public Transport Duty by blocking Public Transport Vehicle carrying Passengers and also the entire Traffic through the Public Road”. 👍😡

  • @t.hussain6278
    @t.hussain6278 Месяц назад +5

    ശ്ശെടാ.
    25-)o തിയതി ആരുന്നേൽ കൊള്ളാരുന്നു.

  • @anandhuvijayan5967
    @anandhuvijayan5967 Месяц назад +13

    Ganesh kumar ഒന്നിടപെട്ടാൽ കാരങ്ങൾക്ക് ഒരു തീരുമാനമാലും 👍

    • @anoopkr115
      @anoopkr115 Месяц назад +7

      ഇതിൽ ganesh കുമാർ മലക്കം മറിയാൻ aanu ചാൻസ്

    • @dilmolfrancies2310
      @dilmolfrancies2310 Месяц назад

      Ganesh kumar idapadanm

  • @aneeshkarimbanath4321
    @aneeshkarimbanath4321 Месяц назад +1

    അധികാരത്തിൻ്റെ ഹുങ്ക് .

  • @shajudheens2992
    @shajudheens2992 Месяц назад

    All are equal before law and equal opportunity to law take legal action against Mayor and MLA

  • @firosekamaruddin7027
    @firosekamaruddin7027 Месяц назад

    Ayyo pavam

  • @rejinyahel2170
    @rejinyahel2170 Месяц назад

    ❤❤❤❤

  • @ajithvasudev3677
    @ajithvasudev3677 Месяц назад +1

    അധികാരത്തിന്റെ അഹങ്കാരം

  • @adarshadhi7206
    @adarshadhi7206 Месяц назад +3

    CITU ചത്തു...... 🤬🤬

  • @abhijithpr7683
    @abhijithpr7683 Месяц назад +4

    Neeyanu real driver

  • @BirdofParadise86
    @BirdofParadise86 Месяц назад +2

    Support # KSRTC driver .
    Mayor and MLA couples shame on you both !!

  • @farhadk5573
    @farhadk5573 Месяц назад

    Anno nannayi sradhikuka innova ayakunna teamaan

  • @user-wc5pq4qq8g
    @user-wc5pq4qq8g Месяц назад

    ഞാനും ഇത്തിരി മുമ്പ് ചോദിച്ചിട്ട് വഴി മാറി കൊടുത്ത് വന്നതേ ഉള്ളു. കടന്ന് പോയി കുറച്ചു കഴിഞ്ഞാണ് ചങ്കിന്റെ പെടപ്പ് കുറഞ്ഞത്

  • @electrocare4373
    @electrocare4373 Месяц назад

    Adhikaaram ullavark enthum aakaam

  • @user-tu9cu3gq4m
    @user-tu9cu3gq4m Месяц назад +1

    Pothujanum kazhutha.ethanu adhikaram kittiyallulla ahangaram

  • @shemeersj666
    @shemeersj666 Месяц назад

    Enthonnaday ithu vellarikka pattanam ennu vilikan polum pattilla......

  • @azeezPacheery
    @azeezPacheery Месяц назад

    Hi

  • @user-js2md8dx8e
    @user-js2md8dx8e Месяц назад

    കേസ് fir ഇട്ടു കോർട്ടിൽ പോകു, നീതി കിട്ടും

  • @hazeenaanwar278
    @hazeenaanwar278 Месяц назад +1

    ഇതാണ് ഇതിനെ ഒക്കെ ജയിപ്പിച്ചു വിട്ടാൽ കിട്ടുന്ന പണി. അനുഭവിച്ചോ.
    വോട്ട് for 20/20

  • @Sayanthappu123
    @Sayanthappu123 Месяц назад +11

    മേയർ ആരാ തമ്പുരാട്ടിയോ.കുറുകെ വണ്ടി ഇട്ടപ്പോ ആഞ്ഞൊരു കുത്ത് കൊടുക്കാമായിരുന്നു,ചത്തെങ്കിൽ നന്നായിരുന്നു

    • @prajithpt9677
      @prajithpt9677 Месяц назад

      തമ്പുരാട്ടി ചെയ്താൽ കുഴപ്പമില്ലേ

    • @Sayanthappu123
      @Sayanthappu123 Месяц назад

      @@prajithpt9677 പണ്ട് കാലത്തു അങ്ങനെ ആണല്ലോ

    • @ashkara4348
      @ashkara4348 Месяц назад

      😂😂

  • @user-lh4rs8ev7f
    @user-lh4rs8ev7f 25 дней назад

    മൂക്കാതെ പഴുത്താൽ ഇങ്ങനെയൊക്കെ ഉണ്ടാകാം

  • @sudheeshkumar9632
    @sudheeshkumar9632 Месяц назад

    എല്ലാ നിയമങ്ങളും അനുസരിക്കുന്ന ഒരേ ഒരു പാർട്ടി 😅

  • @electrocare4373
    @electrocare4373 Месяц назад +1

    Ganesh kumar evide?? Oru vivaram elaloooo??

  • @mahamoodthadathil6238
    @mahamoodthadathil6238 Месяц назад +1

    അഹങ്കാരി മേയൊറും ആനക്കാരനും, അധികാരത്തിന്റെ ഹുങ്ക്,

  • @rijub300587
    @rijub300587 Месяц назад

    പ്രതിപക്ഷ മര വാഴകൾ എവിടാണ്??? കഷ്ടം!!

  • @pepevarg8090
    @pepevarg8090 Месяц назад

    Mayor പഴയ sfi dyfi ഒക്കെ ആയിരുന്നു.... ഇതിൽ കൂടുതൽ ഒന്നും പ്രീതിഷിക്കണ്ട

  • @dasanb.k2010
    @dasanb.k2010 Месяц назад

    നല്ല മേയർ

  • @rahulp9352
    @rahulp9352 Месяц назад

    കേരളത്തിലുള്ള സ്‌ത്രീകളിൽ നല്ലൊരു പങ്കും നിയമപരമായി അറിവുള്ളവരാണ് അത് കൊണ്ട് തന്നെ ബാറ്റ്സ്സ്മാനെ ബാറ്ററാക്കുന്ന Mother toung നെ Parental language ആക്കാത്ത നിയമത്തിന്റെ മഹനീയത അവർക്ക് നന്നായറിയാം. പലപ്പോഴും റോഡ് അപകടങ്ങളിൽ തങ്ങളുടെ ഭാഗത്താണ് കുറ്റമെന്നറിഞ്ഞാലും വെറുതെ തർക്കിക്കുന്ന സ്‌ത്രീകളെ കേരളത്തിൽ സുലഭമായി കാണാൻ കഴിയുന്നുണ്ട്.

  • @Sayoojvvs
    @Sayoojvvs Месяц назад

    Keralam rajabharanattikekk.....Start campaign to save this brother

  • @maniperisseri2009
    @maniperisseri2009 Месяц назад

    മേയറുടെ കാറൊക്കെ നോക്കിപോടേ 😂😂

  • @sanju4287
    @sanju4287 Месяц назад

    അധികാര്യ ദാർഷ്ട്യം.

  • @user-wj7gm7ib8g
    @user-wj7gm7ib8g Месяц назад

    മേയർ ആയാലും MLA ആയാലും ഇങ്ങനെ ചെയ്യാൻ പാടുണ്ടോ? സാധരണക്കാരന് ഇവിടെ ഒരു വിലയും ഇല്ലന്നാണോ

  • @DamagedGooseberry
    @DamagedGooseberry Месяц назад

    Who are these people to stop a KSRTC bus service without sufficient reason? Was there an accident here? Why aren't you saying the name of the MLA who stopped public service and asked people to get out?

  • @gokulv9118
    @gokulv9118 Месяц назад

    Aarude bhagathanu ee prasnathil nyayam ennariyila, pakshee ksrtc bus driver marude apakadakaramaya driving palathavana kanditund. Just rakshapetitund palapozhum.

  • @maniac_devil
    @maniac_devil Месяц назад

    ഒരാൾക്ക് അധികാരത്തിൻ്റെ ഹുങ്ക്. മറ്റേ ടീമിന് വലിയ വണ്ടിയുടെ ഹുങ്ക്... നമ്മൾ ഇതിൽ ഇല്ല😂

  • @Outlander540
    @Outlander540 Месяц назад +1

    വെറും മോശപ്പെട്ട സംസാരമാണ് മേയർ..

  • @ziyad215
    @ziyad215 Месяц назад

    ഇയാൾ പറഞ്ഞതിന് തെളിവ് വീഡിയോ ഉണ്ടത്രേ. ചോദിച്ചപ്പോൾ അത് ഡിലീറ്റ് ചെയ്യിപ്പിച്ചു പോലും.....

  • @Prof.Arunkrishna
    @Prof.Arunkrishna Месяц назад +4

    I hate this govt and its politics

  • @lillykuttyvssahadevan3556
    @lillykuttyvssahadevan3556 Месяц назад

    ഇവൾ ആരാ. അഹങ്കാരി. ഇവളുടെ ആരുടെയെങ്കിലും വകയാണോ കേരളം

  • @bibinmathew5222
    @bibinmathew5222 Месяц назад

    Pulik onnamathe salary kitunilla pinne private odikan poyal nalla sal kittum pinne enthu major

  • @devadaschelannur
    @devadaschelannur Месяц назад

    അഹങ്കാരി.. ഡ്രൈവർ... ഒരു പാഠം.. പഠിപ്പിക്കണം.. ഇവനെ...

  • @user-or2ri5gw7s
    @user-or2ri5gw7s Месяц назад

    അധികാരത്തിൻ്റെ അഹന്ത

  • @drsen05
    @drsen05 Месяц назад +1

    Ksrtc kaar ellarum koode samaram cheyanam.. Ee pinarayi police ine namikanam.. Ee side nilkunathil

  • @carlover402
    @carlover402 Месяц назад +1

    Njan pala naale aayi chothikkan vecha chodhyam , ee ksrtc driver maarke oru vicharam unde road ivante okke thanthayude vake aano.. 2 divasam munbe ivanmarude rash driving kaaranam vandiyude adiyil pokan poyatha ...

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 Месяц назад

    പിണറായി രായാവിന് വഴി കൊടുക്കണേ മക്കളേ

  • @manukrishnan4575
    @manukrishnan4575 Месяц назад

    mayor ഉം കെട്ടിയോൻ MLA സർ ഉം.. ഒരു പാവപ്പെട്ടവന്റെ കഞ്ഞി കുടി മുട്ടിച്ചപ്പോ സമാദാനം ആയി കാണും

  • @sureshsura3599
    @sureshsura3599 Месяц назад +2

    ചേട്ടൻ വെള്ളായണി ആണോ വീട്?

  • @anilputhenvila3163
    @anilputhenvila3163 Месяц назад

    Best family... Wat happened to TVM PPL?

  • @arun2910
    @arun2910 Месяц назад

    Adhikaram kittumbo yallarkum e asugam und avarkh ndh thonivasam aagum
    Pavangal ksrtc bus de kuda adi ettal ksrtc kh vilakodukum valla edhupole mayor mla anel krstc bus anel police karkh onnum ariyanda aavar de thett ellangi ndhina video del akikunne avar
    Mla mayar ayal areyum ndhum chaiyaam arum chodhikillallo police nu pinne oru vakum vazhinu verula pattikunjugale pole yallam ketangh ninnu kodukum thett chaidhal polumok madam enna vakh mathrame veruu

  • @rajeevpk6042
    @rajeevpk6042 Месяц назад

    Aryechi Uyirrr(Ennu adima)

  • @ajithmathew6836
    @ajithmathew6836 Месяц назад

    നിതാന്ത പരിശ്രമത്തിലൂടെ കേരളത്തെ ബംഗാളിലേക്ക് ഒരു ചുവടു കൂടി അടുപ്പിച്ചെടുത്ത മേയറൂട്ടിക്ക് ആയിരമായിരമഭിവാദ്യങ്ങൾ!

  • @sreekumar1013
    @sreekumar1013 Месяц назад +4

    India bharikkaan povunna Kindi munnani kollaam...
    hamasikalude swantham kindi munnani

  • @sanju4287
    @sanju4287 Месяц назад

    എന്തൊക്കെ ആടോ ഇവിടെ നടക്കുന്നത്

  • @user-qw9re7ms9j
    @user-qw9re7ms9j Месяц назад

    Pavapetavante nenjath keralo arkm nthnm

  • @user-ve9gf8nn4z
    @user-ve9gf8nn4z Месяц назад

    Aadyam avale aanungalude koode perumaaran padippikkan parayanamaayirunnu MLA yodu

  • @aryaarya436
    @aryaarya436 Месяц назад

    Aryayude mele aanu thettennu ellavarkkum manasilai.. Ini enthu theliyikkana

  • @joses9328
    @joses9328 Месяц назад +2

    ഡ്രൈവർ ബിഗ് സലൂട്ട്❤❤❤ പോലിസ് അടിമ😂😂😂

  • @classybuildersrealestate
    @classybuildersrealestate Месяц назад

    Nannayi ivanmarkku side tharan bhayangara budhimutta.... opposite varunna bus anengil , nammude jeevan venamengil nammal side akki nirthi kodukkanam enna mattil anu pokunne

  • @1985NathAtul
    @1985NathAtul Месяц назад

    Workers party…..hshahaaaaaa

  • @sreelathar9874
    @sreelathar9874 Месяц назад

    Avalu arayalum varum worst lady and husband ayalu verum 0. Mayor endinde she is not eligible for that post

  • @bibinks
    @bibinks Месяц назад

    Eval aranu .... Mol support driver

  • @saroopkkallen2494
    @saroopkkallen2494 Месяц назад

    Trivandrum city is not anyone's father's property

  • @junais0777
    @junais0777 Месяц назад +1

    Evanokai jaipiche mla akkiya .namala parnja mathi. Bro ee job poya adutha job. Allankilum ksrtc muggunna ship anu. Aa mla wife nta ahankaram nokk

  • @jibinraj6058
    @jibinraj6058 Месяц назад

    Very bad act from mayor. Great power comes with great responsibility. Nissahayanaya oru sadharanakarante aduthalla mayor power show kanikandathu.

  • @MrJishnur
    @MrJishnur Месяц назад +1

    Ee pavathinte koode nilkan aarum elle, 🕳🕳 urappullavar aarum elle...

  • @asitharajprakashasitharaj7049
    @asitharajprakashasitharaj7049 Месяц назад +1

    Avalude achante vakayano road... 😡😡alavalathi....

  • @muhammedaslamaslam9819
    @muhammedaslamaslam9819 Месяц назад

    അവളുട ഭർത്താവ് mla ആണ് ഓലോ prr...... Prr.... Prrr

  • @aryaarya436
    @aryaarya436 Месяц назад

    Thenditharam kanichathu mayorum kettiyonum.. Pani muzhuvan paavappetta driverkkum

  • @mohammedsaidlove
    @mohammedsaidlove Месяц назад

    Pothu janangal adimakal... evalea okk kaalili vaari adikkanam😢😢 ..nammal avarude adimakal..

  • @ananthasankarsaju4111
    @ananthasankarsaju4111 Месяц назад

    Mayor kanichathu verum thanta illayima

  • @midlajmoorkannil7789
    @midlajmoorkannil7789 Месяц назад

    Meyarude tandede ammadedalla road

  • @dkstores9545
    @dkstores9545 Месяц назад

    Joli nasippiranallo pani

  • @sreesravan3599
    @sreesravan3599 Месяц назад

    Mandanmar bharikunnu!
    CPM!
    Kollam Kammikale.

  • @shakthiman5902
    @shakthiman5902 Месяц назад

    Ldf vannu ellam sheriyaayi

  • @NaveshvnVn-ll9xp
    @NaveshvnVn-ll9xp Месяц назад +1

    Thalleyoli..ninte..sugaano

  • @anilkumarambika692
    @anilkumarambika692 Месяц назад

    പോയി പണി നോക്കാൻ പറ

  • @chandrasekharan5877
    @chandrasekharan5877 Месяц назад +1

    Trivendramkare iniyum neram velukkatta ee kammikale sahikkunna ningal lokatbhuthamanu😂😂😂