തലസ്ഥാനത്ത് നടന്നത് വിഐപി 'ഷോ'യോ ? KSRTC ഡ്രൈവർ കുറ്റക്കാരനോ ? | News Hour 29 April 2024
HTML-код
- Опубликовано: 28 апр 2024
- തലസ്ഥാനത്ത് നടന്നത് വിഐപി 'ഷോ'യോ ? കെഎസ്ആർടിസി ഡ്രൈവർ കുറ്റക്കാരനോ ? | News Hour 29 April 2024
#ksrtc #aryarajendran #cpm #pinarayivijayan #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ഇവളെ ഒക്കെ മാഡം എന്നു വിളിക്കുന്നതിൽ എതിർപ്പുള്ളവർ ഒരു ലൈക്ക്
മാഡം എന്ന് ആരെയും വിളിക്കേണ്ടതില്ല.
നമ്മുടെ നാട്ടിൽ മാത്രം ഉള്ള വൃത്തികെട്ട സംബ്രദായം. ഇത് മാറ്റണം മാഡം. സാർ എന്നൊക്കെ വിളിച്ചുള്ള ബഹുമാനം ഒന്നും ഇവിടെ വേണ്ട. അതൊക്കെ നിർത്തലാക്കണം ഈ ചെറ്റകളൊക്കെ അർഹിക്കാത്ത പദവിയിൽ വന്നിട്ട് കാണിക്കുന്ന അഹങ്കാരം കാണുമ്പോൾ ..............ഒരു. ...കൊടുക്കാൻ തോന്നും വൃത്തികെട്ട ജന്മങ്ങൾ
Athe. Ahamkaram pidicha dushta pennn...
Avale medam alla edavam ennu vilikkanam . Vivaradoshi . annu lalettan arryamolkku abhinandanam koduthirunn
ഇവൾ ആരാ. കമ്മ്യൂണിസ്റ്റ് ഭാഗവതിയോ...
അധികാരത്തിൻ്റെ ഹുങ്കുകൊണ്ട് മേയർ പച്ചക്കള്ളം പറയുന്നു. പാവപ്പെട്ട ഡ്രൈവർക്ക് 100% സപ്പോർട്ട്❤❤❤
ആര്യ രാജേന്ദ്രൻ മേയർ ആയപ്പോൾ advt. ജയശങ്കർ പറഞ്ഞു എന്ന് ആരോപിക്കപ്പെട്ട വാകുകൾ ഓർക്കുന്നു.
എന്നിട്ട് ഗണപതിയുടെ പേരും കൃഷ്ണൻ്റെ കയ്യിലിരിപ്പ് ഉള്ള വകുപ്പ് മന്ത്രി ജനകിയ, അടുത്ത
മുഖ്യമന്ത്രി ചത്തോ, ഒരു അക്ഷരവും മിണ്ടുന്നില്ല 😂😂
❤@@ajithalampilli
ppppppppppppppp
ppppppppppppppp
ഈ വിഷയം ചർച്ചക്ക് എടുത്ത ഏഷ്യാനെറ്റ്ന് അഭിനന്ദനങ്ങൾ 💐💐🙏🏻
ഡ്രൈവർ യദുവിൻ്റെ സംസാരം ഇഷ്ടപ്പെട്ടു. അതായത് അധികം വളച്ചു കെട്ടില്ലാതെ നേരിട്ട് സത്യമായ കാര്യങ്ങൾ പറഞ്ഞു. full support.👍👍👏👏❤
ഇവളൊക്കെ ആരാ? തമ്പുരാട്ടിയോ?
ഇല്ലേലും ഇവൾ. ഒക്കെ ജന. സേവകർ. അല്ലേ? അല്ലാതെ ജനത്തിന്റെ അച്ഛൻ. ഒന്നും അല്ലല്ലോ?
00007@@user-br6zd8uo3r
ജനങ്ങളുടെ മുകളിൽ കുതിര കയറുന്ന.. കമ്മിനേതാവല്ലാത്ത..!!സാധാരണക്കാരനായ യദുവിനെ സപ്പോർട്ട് ചെയ്യുന്നവർ മാത്രം ഇവിടെ ലൈക്ക് ചെയ്യുക..!!
ആര്യയുടെ ഭർത്താവും ഡ്രൈവറും മദ്യപിച്ചിരുന്നു. അതിൻ്റെ ഹാങ്ങോവറിൽ ആണ് ബസ്സിനു കുറുകെ കാറിട്ടിതും ഡോറു തുറന്നു ഡ്രൈവറെ അടിക്കാൻ ശ്രമിച്ചതും. കാറിനകത്തു വെച്ചു തന്നെ ആര്യ അവരെ തടയാൻ ശ്രമിച്ചിരുന്നു. പണികിട്ടി എന്നു മനസ്സിലായപ്പോൾ പെട്ടെന്നു കുരുട്ടുബുദ്ധിയിൽ തോന്നിയ കാര്യം ആണ് ലൈംഗിക ചേഷ്ട എന്ന ആരോപണം. പിണുവിൻ്റെ പോലീസ് KSRTC ഡ്രൈവറെ മാത്രം മെഡിക്കൽ പരിശോധനനടത്തി അവരെ രക്ഷിച്ചു.
@@lalumalayil4824അവൻ ഒരു മൊണ്ണ ആണ്, എല്ലാം അവളുടെ മിടുക്ക് 😢
@@abduaman4994മിടുക്കോ??
വെടിക്ക് എന്ത് മിടുക്ക് ഭായ്.. 🤣😅
സഹോദരാ.. താങ്കൾ പണി എടുത്താണ് ജീവിക്കുന്നത്. അവളെപ്പോലെ പാർട്ടിപ്പട്ടികൾക്ക് കിടന്ന് കൊടുത്ത് സ്ഥാനമാനങ്ങൾ ഊക്കിഉണ്ടാക്കി അഭ്യാസം കാണിക്കുന്ന ആൾ അല്ല ഓക്കേ. അവളെ "മാഡം" "ഇടവം" എന്നൊന്നും വിളിക്കേണ്ട... 🙋🏻♂️ഓക്കേ?
@@rajtheking659👎👎
ഡ്രൈവർക്കൊപ്പം 💪
👍👍👌
😂😂😂😂
ഇത്തരം അഹങ്കാരികളെ ദയവു ചെയതു വോട്ട് ചെയ്തു വിജയിപ്പിക്കരുതിരിക്കുക ജനങ്ങളെ
ബംഗാൾ, ത്രിപുര, അടുത്തത് കേരളം 💪
Vanthapurathu ivare vote koduthu jeyippicha marakazhutha janangle ningal lejikkuka.
@@josecv7403കാത്തിരുന്നു. വടിപിടി ക്കും
ഡ്രൈവർ യദുവിന് എല്ലാവിധ പിന്തുണയും💪
ആദ്യമായിട്ടാവും ഒരു KSRTC ഡ്രൈവർക്ക് ഇത്ര ജനപിന്തുണ കിട്ടുന്നത്! 😅
Sathyam
ഡ്രൈവറോടുള്ള.. സഹതാപമല്ല.. അന്ധമായ.. കമ്മ്യൂണിസ്റ്റ്.. വിരോധം. കൊണ്ടാണ്..👎
Anthamaya alla neraya virodham
കമ്മികളെ ഒരുത്തനും ഇഷ്ടം അല്ല അതാണ് പ്രവർത്തി @@sheejabeegam2310
@@sheejabeegam2310pinny ethu thonnivasam kanichalum sapport chayyanam alle communisathodulla virodam evideya bus thadanjittilla Nan arya adiyam paranjath Cctv visuals vannittund poyi kanado
ബസ്സു് ഡ്രൈവർ യെദുവിനെ സപ്പോർട്ടു് ചെയ്യുന്നവർ മാത്രം
😅
💯✅✅✅💪💪💪
❤❤❤❤ yadhu
👌👌👌
Ibrahimsapotdavr
യദു കോടാനുകോടി ജനങ്ങൾ താങ്കളുടെ കൂടെ ഉണ്ട്
അൽപന് ഐശ്വര്യം വീണാൽ അർത്ഥ രാത്രിയും കുട പിടിക്കും
അധികാര ദുർവ്വിനിയോഗം നടത്തിയതിന് ആര്യ രാജേന്ദ്രനും ഭർത്താവ് ഉദ്യോഗസ്ഥനും എതിരെ കേസ് എടുക്കുക..
തീർച്ചയായും കേസ് എടുക്കണം
ഒന്ന് വൈറൽ ആവാൻ നോക്കിയതാ..... നാറി, അല്ലെങ്കിലും മന്ദബുദ്ധികൾ ആളാവാൻ നോക്കിയാൽ ഇങ്ങനെയിരിക്കും 😄😄
പൊക്കിയെടുത്ത് അകത്താക്കണം അവളോട് ഒരു മേജർ
urappulla police undo eppol...
വിനുവിനെ പോലുള്ള അർജവമുള്ള മാധ്യമ പ്രവർത്തകനെ ആണ് നാടിനു ആവിശ്യം സപ്പോർട്ട് ടു ഡ്രൈവർ 💪💪💪💪💪💪💪💪💪
സത്യം
അതെ
ഇവർ ആ കസേരയിൽ ഇരുന്ന ദിവസം തന്നെ ആൾക്കാർ പ്രവചിച്ചതാണ്, ഈ മ്യാഡത്തിന്റെ ഭാഗത്തു നിന്നും ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി.
നിരവധി ഉദാഹരണങ്ങൾ മുൻകാലങ്ങളിൽ നമ്മൾ കണ്ടതാണ്.
നമ്മുടെയൊക്കെ വിധി...... 😮
തമ്പുരാട്ടി മേയരായതിനു ശേഷം ഇന്നുവരെ എന്നെങ്കിലും വിവാദ പ്രശ്നങ്ങളിൽ സത്യം പറഞ്ഞിട്ടുണ്ടോ?...
വിനുവിൻ്റെ ആർജവത്തിന് ഒരു ബിഗ് സലൂട്ട്
Big salute
❤❤❤
ജനങളുടെ കഫം തിന്നു കൊഴുത്ത mayor 😮😮😮😮😮😮😢😢😢😢
2026 ൽ ഇവരുടെ മുഖം ഓർമ്മിക്കുക.
അവൾക്കു ജനങ്ങളുടെ പണം കൊണ്ട് ഈ സൗകര്യങ്ങൾ എല്ലാം കിട്ടിയപ്പോ അവൾക്കു അണ്ണാക്കിൽ കുത്തുന്നു
ജനങ്ങളുടെ തീ... തിന്നു കൊഴുത്ത മേയർ
Mayor naya
Ivalum ivalude kettiya avanum ini jenam vote cheyaathe irikuka pinne adimakal ippolum thaangum enikkum undu kore adimakal ayaa friends avare orthu sankadam maathram
ആ ഡ്രൈവർ പറഞ്ഞത് 100 ശരിതന്നെയാണ് ഇത്രയും ദൂരം വണ്ടി ഓടിച്ച് ക്ഷിണിച്ച് വരുന്നാ ഒരു ഡ്രൈവറെ റോഡിൽ തടഞ്ഞ്നിർത്താൻ ഈ സ്ത്രീയ്ക്ക് ആരാണ് അധികാരം കൊടുത്തത്
ഇവരൊക്കെ അധികാരം കിട്ടുമ്പോൾ അഹങ്കാരം കാണിക്കുന്നതാ ഇന്ന് നമ്മുടെ രാജ്യത്തിന്റെ നാശം എന്നുള്ളവർ
ലൈക്
ബസ്സിലുണ്ടായിരുന്ന യാത്രക്കാർ യദുവിന് വേണ്ടി മുമ്പോട്ട് വരണം…..😇
😂😂😂 Trivandrum maravaazhakalo bro 😂😂😂
Arum varilla vannal Innova varumenn ariyam 😂@@ajeeshsatheesan9658
@@ajeeshsatheesan9658മലബാറിലെ പോലെ ബോംബെറു കത്തികുത്തു നടത്താൻ ക്രിമിനൽ പ്രാകൃത കണ്ണാപ്പികൾ അല്ല തിരുവിതാംകൂറിൽ ഉള്ളത്.. വിവരവും വിദ്യാഭ്യാസവും ഉള്ള ആളുകളാണ്...അല്ലാതെ പ്രാകൃത സ്വഭാവം കാണിക്കില്ല... നിയമപരമായി മുന്നോട്ട് പോകും
@@saeedmoidu മലബാറിലെ പോലെ ബോംബെറു കത്തികുത്തു നടത്താൻ ക്രിമിനൽ പ്രാകൃത കണ്ണാപ്പികൾ അല്ല തിരുവിതാംകൂറിൽ ഉള്ളത്.. വിവരവും വിദ്യാഭ്യാസവും ഉള്ള ആളുകളാണ്...അല്ലാതെ തനി പ്രാകൃത സ്വഭാവം കാണിക്കില്ല... നിയമപരമായി മുന്നോട്ട് പോകും
@@ajeeshsatheesan9658 പിണറായി നവകേരള യാത്രയിൽ രക്ഷപ്രവർത്തനം നടത്തിയപ്പോൾ മലബാറിൽ മൊണ്ണകൾ നിന്ന് കൊണ്ടു.. തിരിവിതാംകൂർ വന്നപ്പോൾ തിരിച്ചു അടി കൊണ്ടു കണ്ടു വഴി ഓടി 😂
ആ ഡ്രൈവർ എത്ര കൃത്യമായിട്ടാണ് കാര്യങ്ങൾ പറയുന്നത്....... ആ പാവം പയ്യന്റെ നിഷ്കളങ്കമായ ചിരി കേരളം കാണുന്നില്ലേ.... ആ പാവത്തിന്റെ അന്നം മുട്ടിക്കരുതേ.... മോനേ ഞങ്ങൾ ജനങ്ങൾ നിനക്കൊപ്പമുണ്ട്... 🙏🙏🙏
😢❤🎉
എന്റെ ആര്യാ മേയറേ അങ്ങയുടെ ഈഗോക്ലാഷ് ആ പാവം ഡ്രൈവറെ ബിജെപി കാരനാക്കും
@@user-qx8be3oh3e 👍 അതേ.. ബിജെപി ആകണം. എന്നാലേ ഇവറ്റകളെ വരച്ച വരയിൽ നിർത്താൻ സാധിക്കൂ... 🙋🏻♂️
ഇത്ര വിവരം കെട്ട മേയർ തിരുവനതപുരത്ത് ഉണ്ടായിട്ടില്ല
Pavangalude Nejathukaya ra ruthu etharana yum.
വാഹനത്തിൽ ഉള്ള സാധാരണക്കാരായ യാത്രക്കാരുടെ വിഷമം AC കാറിൽ സഞ്ചരിക്കുന്ന MLA യും മേയറും ഒന്ന് ആലോചിക്കണമായിരുന്നു...
MP, MLA, MAYER എന്നിവയൊക്കെ ആ സ്ഥാനത്തിരിക്കുന്നതിനു മുമ്പായി ഇവരൊക്കെ ജനങ്ങളെ എങ്ങിനെ സേവിക്കണമെന്നുള്ള ഒരു മോറൽ conduct examination ൽ paas ആയിരിക്കണം എന്ന നിയമം കൊണ്ടുവരണം.
Evide Vivaramulla Oruthanum Ella Ahaggaram Thalakku Pidicha Brandhammarude Bharana Keralam Eni Ethu Sahikkenda Kaalam Eyethra Pakka Frodu Ahaggarigal 😠😠😠
കാറിൽ പീഡനം കേട്ടിട്ടുണ്ട് ബസിൽ പീഡനം കേട്ടിട്ടുണ്ട് ബസിലിരുന്നു കാറിലിരിക്കുന്ന ആളെപീഡിപ്പിച്ചു എന്നു കേൾക്കുന്നത് ആദ്യം ആണ്
ആഗ്രഹങ്ങൾ സ്വപ്നങ്ങൾ
😂
😊
😂😂😂😂😂😂😂😂
ഇവളായതു കൊണ്ട് ഇതിലപ്പറ വും പറയും
ഡ്രൈവർക്ക് 100% സപ്പോർട്ട്
ജനങ്ങൾക്ക് യാത്ര സൗകര്യം തടസ്സപ്പെടുത്തിയതിനെതിരെ ആരായാലും കോടതിയും നിയമങ്ങളും മനസിലാക്കി കൊടുക്കണം ....
രാത്രിയിൽ യാത്രക്കാരെ വഴിയിൽ ഇറക്കി വിട്ട് ഡ്രൈവറെ കൊണ്ട് പോകാൻ പോലീസിന് അധികാരം ഉണ്ടോ??? KSRTC എന്ത് നടപടി എടുത്തു???
ഇത് ഇന്ന് ചർച്ചക്കെടുത്ത വിനുവിന് ഒരു ബിഗ് സല്യൂട്ട് 🙏🙏👏😍🔥
ഇതിന് ജനങ്ങൾ പണി കൊടുക്കും
888😅
പച്ചക്കള്ളം പറഞ്ഞ ആളിനെ മേയറെന്നു വിളിക്കുന്നു..... അ മേയറെ സഹിക്കുന്ന തിരുവനന്തപുരത്തിന് ഒരു ബിഗ് സല്യൂട്ട്
ഇവളെ മേയാറാക്കിയത് ആരാണ്..
അതുകൊണ്ട് അവരിതൊക്കെ സഹിക്കണം 😁
വിനുവിന്റെ ചോദ്യം കേട്ടാൽ തോന്നും.. MLA ക്കും മേയർക്കും നിയമം വേറേതോ???
ഇവിടെ പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല. ഈ പ്രശ്നം ഒന്ന് ഒതുങ്ങി കഴിയുമ്പോൾ ഈ ഡ്രൈവറെ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരിക്കും. അത് നമ്മൾ ആരും അറിയുകയുമില്ല. ഇതിന്റെ അനന്തരഫലം അയാളുടെ ജോലി നഷ്ടപ്പെടൽ മാത്രമായിരിക്കും. അധികാരത്തിലേറുന്നവരുടെ ഹുങ്ക് അല്ലാതെ എന്ത് പറയാൻ
ഇവൾ സിപിഎം ന്റ അവസാനത്തെ മേയർ ആണ്. അധികാരത്തിന്റെ അഹംകാരം
ഇവർ എന്നല്ല cpm എന്ന പാര്ടിയുടെ അവസാന ഭരണം ആണ് ഇത്
S this is a final Ruling from this country.
അവരുടെ ഡ്രൈവർക്കും വിവരം ഇല്ലേ????
പ്രസിഡന്റ് ന്റെ motorcade ഇൽ
ഇടിച്ചു കേറിയ
എന്നും ഇയാൾ തന്നേയ് ആണോ
വണ്ടി ഓടിച്ചത്????
സഹോദരാ.. താങ്കൾ പണി എടുത്താണ് ജീവിക്കുന്നത്. അവളെപ്പോലെ പാർട്ടിപ്പട്ടികൾക്ക് കിടന്ന് കൊടുത്ത് സ്ഥാനമാനങ്ങൾ ഊക്കിഉണ്ടാക്കി അഭ്യാസം കാണിക്കുന്ന ആൾ അല്ല ഓക്കേ. അവളെ "മാഡം" "ഇടവം" എന്നൊന്നും വിളിക്കേണ്ട... 🙋🏻♂️ഓക്കേ?
ബസിൽ ഇരിക്കുന്ന ഡ്രൈവറിന്റെ ഏത് ഭാഗം വരെ കാണാൻ പറ്റും മുന്നിൽ പോകുന്ന കാറിലെ മേജർക്ക് ഉന്നത വ്യക്തികൾ മനസിലാക്കുക
എസ് എഫ് ഐ യിൽ നിന്നും ഉയർന്നുവരുന്ന ആണും പെണ്ണും അഹന്തയുടെ ഉതുങ്ഗ ശരിങ്ങം ആണ് .
സിദ്ധാർത്ഥിൻ്റെ കൊലപാതകികൾ😮
Swanthamai yathoru kazhivumillatha vargangala cpm kaar
Sfyil aanum pennum illa sikhandikal matram
ബഹുമാനപ്പെട്ട കോടതി ഈ അതികാര അഹങ്കാരത്തിനെതിരെ നടപടി എടുക്കും എന്ന് പ്രതീക്ഷിക്കുന്നു🤔🤔
വിനുവിന്റെ ധൈര്യത്തിന് അഭിനന്ദനങ്ങൾ
മഹാ തെമ്മാടിത്തരം ആണ് കാട്ടിക്കൂട്ടിയത് മേയറും മേയറിന്റെ ഭർത്താവും വളരെ മോശമായിപ്പോയി
മോശമല്ല 'ശരിയാണ്. കമ്യൂണിസ്റ്റുകാർ ഗുണ്ടകൾ ആകുന്നത് മനസിലാക്കാം. ഗുണ്ടകൾ കമ്യൂണിസ്റ്റ് ആകുമോ?
ബസിൽ ഉള്ള ആരെങ്കിലും കേസ് കൊടുക്കുമോ???
ഇതൊന്നും കാണാനുള്ള നിയമം ഇവിടെയില്ലാ. ഉണ്ടെങ്കിലും, നടത്താൻ ആളില്ല. സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിൽ കേറുന്ന വർ തുടരെ കള്ളം പറച്ചിലും, അഴിമതിയും, നടത്തിയാലും, കാണാൻ ബഹു.. കോടതിയും ഇല്ല..
ഇന്നത്തെ ചൂട് കാലാവസ്ഥയിൽ മണിക്കൂറുകൾ വണ്ടി ഓടിക്കുന്ന ഡ്രൈവരുടെ
മാനസ്സിക അവസ്ഥ കുറ്റം പറയുന്നതിന് മുമ്പ് ആലോചിക്കുക.AC കാറിൽ യാത്ര ചെയ്യുന്നവർക്ക് ഇതൊന്നും മനസ്സിലാവില്ല.
Correct
അതാണ് കഷ്ടം ഈ ചൂടത് വണ്ടി ഓടിക്കുന്നവരുടെ. ബുദ്ധിമുട്ട് അവർക്കറിയില്ല കഷ്ടം
സത്യം
ഡ്രൈവർക്ക് കട്ട സപ്പോർട്ട്
ഞങ്ങൾക്ക് ജോലി കളയാനെപറ്റു ജോലി കൊടുക്കാൻ പറ്റില്ലല്ലോ
ഒരുമുടക്കും ഇല്ലാതെ തിന്നുകൊഴുത്തു എല്ലിനിടയിൽ കുത്തിയപ്പോൾ കണ്ടവന്റെ മെക്കിട്ടു കേറുന്നു. കേരളത്തിലെ ഒരു സ്ഥിതി.......ജനങ്ങൾ മുഴുവനും CCTV ദൃശ്യങ്ങൾ കണ്ടു, വീണിട്ടത്തുകിടന്നു ഉരുളുന്നു. നാണവും മാനവും ഉണ്ടോ 😭😭😭
ഇത്രേം ദൂരം വണ്ടി ഓടിച്ചു വന്ന മനുഷ്യനെ.. ഇങ്ങനെ ദോഷം ചെയ്തവരെ കാലം കണക്കു പറയിക്കും..
💯
👍
അധികാരം ഇതുപോലുള്ള -ന്റ കൈകളിൽ വച്ചുകൊടുക്കുന്ന കേരള ja
🙏🙏🙏
അതെ . അതൊക്കെ ആർക്ക് അറിയണം. ബ്രോ. പാവം ഒരു ചെറുപ്പക്ാരനാണ് ഇവിടെ ബലിയാട് ആകുന്നത്.കണ്ണിമ ചിമ്മാതെ കിലോമീറ്റഓളം 100 ഓളം ആകുകളെ കൊണ്ട് വന്ന വാഹനം. കേശവദസ്സപുരം, LIC, പട്ടം, പ്ലാമൂട്, pMG, യൂണിവേഴ്സിറ്റി,hostel, പാളയം, തിരക്ക് ഉള്ള ഈ റോഡിൽ എന്ത് സൈഡ് കൊടുക്കാൻ. അതും പ്ലാമൂടു മുതൽ pmg വരെ ഒരു വണ്ടി കഷ്ടിച്ച് പോകാം. ഇതിൽ എന്ത് സൈഡ് കൊടുക്കാൻ ..അതും വലിയ ഒരു ബസ്.കഷ്ടം.
ആര്യയും അവളുടെ കൂടെ ഉള്ളവരും ലഹരി ഉപയോഗിച്ചിരുന്നുവോ എന്നും കൂടി ടെസ്റ്റ് ചെയ്യണം
Avare aarum thodillallo
അത് പോലീസ് തേച്ച് മായ്ച്ച് കളയും
ഒരാളെ ഇടിച്ചു കൊന്ന.......കുടിച് ബോധം കെട്ട വെങ്കിട്ടരാമനെ test ചെയ്തില്ല..... അപ്പോഴാ 😂😂😂
അതും ശരിയാണ്
Yes
ഇപ്പോൾ മേയറും ഭർത്താവും പണ്ടത്തെക്കാൾ വളരെ പ്രസിദ്ധരായി.
മേയറുടെയും ഭർത്താവിന്റെയും ഉദ്ദേശം അതായിരിക്കാം
നിയമലംഘനത്തിന് നടപടിയെടുക്കണം
KSRTC ക്ക് ഉണ്ടായ നഷ്ടം ഈടാക്കാൻ നടപടി എടുക്കണം. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിനു നഷ്ടപരിഹാരം ഈടാക്കി നൽകുക. നമസ്കാരം.
ആ പാവത്തിന്റെ പണി എന്തായാലും കളയും ഒരു ജോലി അദ്ദേഹത്തിന് ആരേലും കൊടുക്കുമോ പോലും.
മേയ ർക്കും എംഎൽഎയ്ക്കും
ആസ്ഥാനത്ത് ഇരിക്കുവാൻ അർഹതയില്ല ഡ്രൈവർക്ക് കട്ട സപ്പോർട്ട്. പോലീസ് കൊടുക്കണം
E Meayar Perumkallamanu Parayunnathu Meayara Pearil Keasedukanam Ahagariyaya Meayara Purathakanam
ഞാൻ ലണ്ടനിലെ ഒരു ബസ് ഡ്രൈവറാണ് (ഡബിൾ ഡെക്കർ ബസ്) ഇവിടെ എമർജൻസി വാഹനങ്ങൾക്ക് മാത്രം മുൻഗണന. യുകെ പ്രധാനമന്ത്രിയാണെങ്കിൽ പോലും ട്രാഫിക് നിയമം പാലിക്കണം.
Parayumpo full parayanam. Civil Laws Royal Familyk badhakam alla. No tax,no Civil laws can kill anyone
ഗൾഫിലും. അങ്ങിനെ തന്നെയല്ലെ ?
ഇത് uk യും gulf ഉം ഒന്നുമല്ല കേരളം ആ കേരളം
ഇത് പ്രൈവറ്റ് വാഹനമാണ്.
ഈ മേയർക്ക് പ്രധാനമന്ത്രിയെ കാളും ഹുങ്കാണ്
Discussion നടത്തിയ എല്ലാവർക്കും Big Salute ❤ ❤❤❤
ഗുണപാഠം... നല്ലപാഠം... അധികാരം കയ്യാളുന്ന അഹങ്കാരികൾക്കും.. അതേപോലെ നീതി അർഹിക്കുന്ന നിരപരാധികൾക്കും.. ഇത് പൊതുജനങ്ങങ്ങളുടെ കോടതി..
ഇവരെ ജനം മനസ്സിലാക്കി അടുത്ത തിരഞ്ഞെടുപ്പിൽ തോല്പിക്കുക ധാർഷ്ട്യത്തിന് അറുതി വരുത്തുക.
ഈ മേയർ ഒരു കാലത്തും ഗതി പിടിക്കില്ലാ ഇന്ന് തൊട്ട് കഷ്ടകാലം തുടങ്ങി
Avalay daivam RCC il ethikkum, ethrakku ahankaari kku daivam shiksha kodukkum
Aval pokuna car accident vannu avalude mukhathinte sheip marum kandal aval oru pakka sexi
ഞാൻ എന്റെ പ്രാതനയിൽ ഉൾപ്പെടുത്തും
Tvm people elected… so they might have to suffer… next time think before you vote…
ഡ്രൈവറെ ഭാഗത്ത് ഒരു തെറ്റും കാണുന്നില്ല
പിന്നെ തെറ്റ് ആരുടെ ഭാഗത്ത് .....?
യധു വിൻ്റെ ഭാഗത്ത് ഒരു തെറ്റും കാണുന്നില്ല
മേയറേയും MLA യും മദ്യപിച്ചോ എന്ന് എന്തുകൊണ്ട് പരിശോധിച്ചില്ല
മനസാക്ഷിനശിച്ചിട്ടില്ലാത്ത ജനങ്ങളെ നമുക്കെല്ലാവർക്കും കൂടി ഒറ്റക്കെട്ടായി ആ സാധു ഡ്രൈവർക്ക് പിന്തുണ കൊടുക്കണം. 👍❤️
Mla യുവ കുമാരന്റ്റെയും മേയർ പത്നിയുടെയും വിചാരം ഇതൊക്കെ കൽപ്പിച്ച് കിട്ടിയ അധികാരം ആണെന്നാണ്...
ഇനി അവൻ mla ആവില്ല
ഇത്തരം നിയമ ലംഘനങ്ങൾ നടത്തുന്ന മേയർ ഇരിക്കുന്ന പദവി ദൃ ദദുരുപയോഗങ്ങളാണ്
@@sunilsoorya6288 നുണ പറയുന്ന ആര്യ
അതിന് അടിമകൾ ചാവണം @@sunilsoorya6288
ലോകത്തെ ഒരു സിപിഎമ്മിനെയും ഭരിക്കാൻ ഒരിക്കലും അനുവദിക്കില്ല
ഏറ്റവും പ്രായം കുറഞ്ഞ കളവു പറയുന്ന മേയർ.😢 പാവം ജനം
😂😂😂😂
കളവ് മാത്രമല്ല നല്ല വെടിപ്പണിയും അറിയാം ലവൾക്ക്.. നായ്പ്പുണ്ട!
😂
അവളുടെ അപ്പൻറെ വകയാണോ റോഡ്
In scripting lies she comes on top , if this woman can fabricate such unbelievable lies , how much lies and crookedness she must have used to reach where she is now . An utterly shameless creature
റോബിൻ ബസുടമ, മറിയക്കുട്ടി, KSRTC ഡ്രൈവർ യദു ഇവരാണെൻ്റെ ഹീറോസ് ❤
ഒരു പാട് മഹാരഥൻമാർ ഇരുന്നിട്ടുള്ള മേയർ കസേരയിൽ ഏറ്റവും കുറഞ്ഞത് അല്പമെങ്കിലും പക്വതയുള്ള ഒരാളെ നിയമിക്കാമായിരുന്നു. അധികാ രത്തിമിർപ്പിൽ എന്തും ചെയ്യാം എന്നുള്ള തോന്നലാണ് ഈ പ്രശ്നത്തിന് കാരണം.
ഡ്രൈവറ് മദ്യം കഴിച്ചൊന്ന് ടെസ്റ്റ് ചെയ്തു ഓക്കെ... എന്നാൽ വിവാഹ പാർട്ടി കഴിഞ്ഞു വരുന്ന മേയറും കൂട്ടവും മദ്യപിച്ചിട്ടുണ്ടോന്ന് ചെക്ക് ചെയ്യാത്തത് എന്താണ് .... പൊതുജനം ആരുടേയും അടിമയല്ല...
Ohhh പ്രബുദ്ധൻ ആണല്ലേ 😂😂😂😂
@@ajeeshsatheesan9658 ഇലക്ഷൻ കഴിയുന്നതുവരെ ജനത്തോടു ഒട്ടി ചേർന്നു നിൽക്കുകയും വിജയിച്ചു കഴിഞ്ഞാൽ പൊതുജനത്തെ തീണ്ടാപാടകലെക്കു മാറ്റുകയും. നിയമങ്ങൾക്ക് അതീതമായി തൻ്റെ സ്വാർത്ഥകൾ ജനങ്ങളിൽ അടി ചേൽപ്പിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് രാഷ്ട്രീയം.... ഈ സത്യം മനസിലാക്കി നിങ്ങൾക്കും എനിക്കും മനസിനെ നിയന്ത്രിക്കാൻ കഴിയാത്തതാണ് നാടിൻ്റെയും നമ്മുടെ തന്നെ ഭാവിജീവിതത്തിൻ്റെ തകർച്ചക്കു കാരണം....
Athu Mayer MLA. Who can check them
വാഹനത്തിൽ നിന്ന് ഇറക്കി വിട്ട യാത്രക്കാർ കൺസ്യൂമർ കോടതിയിൽ കേസ് ഫയൽ ചെയ്യണം
Yes. They should approach court for damages.
കാര്യമില്ല, സാധാരണക്കാർക്ക് നീതി കിട്ടില്ല 🤔
കോപ്പ് ചെയ്യും. ഒരെണ്ണത്തിന് ധൈര്യം ഇല്ല.
@@sajeevrc5045നെഗറ്റീവ് പറയല്ലേ ബ്രോ. നീതിക്കൊപ്പം നിൽക്കൂ. നിരാലംബനായ ഒരു പാവം മനുഷ്യനെ വീണ്ടും നമ്മളായിട്ട് നോവിക്കരുത് പ്ലീസ് 🙏
തീർച്ചയായും ഡ്രൈവർക് സപ്പോർട്ട്... വിനുവിനും... ആര്യയല്ലേ ആൾ. മറിച്ചു ബിന്ദു കൃഷ്ണയെങ്ങാനുമായിരുന്നേൽ ഡ്രൈവറെ കുടിയനാക്കാമായിരുന്നു 😡😡😡
എം.എൽ. എ.കോഴിക്കോട്ടുകാരെ പറയിപ്പിച്ചു. 'കോടതി സ്വമേധയാ കേസെടുക്കണം ആംഗ്യം കാണിച്ച് വണ്ടിയോടിക്കുന്നവരെയും 'വണ്ടി തടഞ്ഞ് നിയമം കയ്യിലെടുക്കുന്നവരെയും 3 മാസമെങ്കിലും നിർബന്ധമായും തെരുവ് ശുചീകരണ പ്രവർത്തനത്തിനായി വിടണം. കോടതി നിരീക്ഷിക്കണം. അസമത്വം നിർത്തലാക്കണം
ഇങ്ങനെ തന്നെ വേണം മേയറെ തകർന്നു കൊണ്ടിരിക്കുന്ന ഒരു പാർട്ടിയുടെ പതനം എളുപ്പത്തിലാക്കി തരണം
ചർച്ച മുഴുവനും ടീവിയിൽ കണ്ടു ജയശങ്കർ സാറിൻ്റെ അഭാവം പൊട്ടിച്ചിരിക്കാനുള്ള ഒരു അവസരം നഷ്ടപ്പെടുത്തി
ഇതു വടക്കൻ കൊറിയയുടെ ഒരു ഭാഗമല്ലേ? അതു കൊണ്ട് മേയർ എന്തു ചെയ്താലും തെറ്റാവില്ല. കേരളം അവരുടെ തറവാട്ടു വകയല്ലേ?- ഓരോ യാത്രക്കാർക്കും നഷ്ടപരിഹാരം കൊടുക്കണം 21:35
കാർ ഒന്ന് റോങ്ങ് സൈഡിൽ കൂടെ കയറി
2, സീബ്ര ലൈനിൽ കൂടി ബസ് സ്പീഡിൽ വരുമോ?
Mayor രാജി വെക്കണം
MLA yum
പുറത്താക്കണം
100 %
Public are donkeys...
My hus MLA
മേയറെയായിരുന്നു ആദ്യം ലഹരി പരിശോധനക്ക് വിധേയമാക്കേണ്ടിയിരുന്നത്.
ഇത് പോലെയുള്ള വിവരദോഷികൾ കേരളത്തിൻ്റെ ശാപം
ഇവൾക്ക് ഓർക്കാപ്പുറത്തു ഓസിക്ക് കിട്ടിയ മേയർ പദവി, ആ കസേരയിൽ കയറിയിരുന്ന നിമിഷം മുതൽ ഈ സ്ത്രീ ആളുകളോട് ഇടപെടുന്നത് ഇതുപോലെ അധികാര ഗാർവ്വോടെയാണ്. ഇവളുടെ ഇടപെടൽ കാണുമ്പോഴെല്ലാം സത്യത്തിൽ മുഖമടച്ചു ഒന്ന് പൊട്ടിക്കാനാണ് ആർക്കായാലും തോന്നുക. ആ ഡ്രൈവർ നല്ല ക്ഷമയുള്ളവൻ മാത്രമല്ല കൃത്യമായി ഉരുളക്കുപ്പേരി പോലെ പറയാനുള്ളതത്രയും പറയുകയും ചെയ്തു. Salute on the great man 👍👍👍
പെരുങ്കള്ളി ചോലെടുത്ത് അടിക്കണം❤❤❤
chool chool
പാവം മേയർ കുട്ടി night അല്ലേ കല്യാണം കൂടി വല്ല ഡ്രിങ്ക്സ് കഴിച്ചു കഴിഞ്ഞപ്പോൾ കണ്ണും കാണില്ല വെളിവും ഇല്ലാതായി 😂😂കൊച്ച് ഗള്ളി 😂 28:56 28:59 28:59 29:00
അധികാരത്തിൻ്റെ ഹുങ്കുകൊണ്ട് മേയർ പച്ചക്കള്ളം പറയുന്നു. പാവപ്പെട്ട ഡ്രൈവർക്ക് 100% സപ്പോർട്ട്
സഹോദരാ.. താങ്കൾ പണി എടുത്താണ് ജീവിക്കുന്നത്. അവളെപ്പോലെ പാർട്ടിപ്പട്ടികൾക്ക് കിടന്ന് കൊടുത്ത് സ്ഥാനമാനങ്ങൾ ഊക്കിഉണ്ടാക്കി അഭ്യാസം കാണിക്കുന്ന ആൾ അല്ല ഓക്കേ. അവളെ "മാഡം" "ഇടവം" എന്നൊന്നും വിളിക്കേണ്ട... 🙋🏻♂️ഓക്കേ?
Correct
Case must be filed against both the MLA and mayor and they must be suspended from their position till the case is cleared
ചെറിയ മനുഷ്യർ വലിയ പദവികൾ. ചെറിയതായതുകൊണ്ട് പദവിയുടെ ഭാരം തങ്ങില്ല ഇവർക്ക്
Vvvip കളോടെ ഒരറ്റ ചോദ്യം???, ടിക്കറ്റ് എടുത്തു യാത്ര ചെയ്ത യാത്രക്കാരെ ഇടക്ക് , ഇറക്കി വിട്ടത് എന്തുകൊണ്ട്??, അതിനു അത്തരം പറയണം ???
ഇയാളുടെ കേസ് അഭിലാഷ് ഏറ്റെടുക്കണം അതിനുള്ള പണം ജനങ്ങളായ ഞങ്ങൾ തരും
😊
❤❤❤❤❤
അതെ ഏതെങ്കിലും വക്കിൽ കേസ് എടുക്കുകയാണെങ്കിൽ പണം നമുക്ക് സ്വരൂപിക്കാം
Njanum unde koode
ഞാൻ എന്നെക്കൊണ്ട് ആകുന്ന തരത്തിൽ തരാൻ തയ്യാറാണ് 🙏🙏🙏😊
MVD ധൈര്യം ഉണ്ടോ സിബ്ര ലൈനിൽ വണ്ടി നിർത്തിയതിനും ലെഫ്റ്റ് സൈഡിലൂടെ സൈഡിൽ ഓവർടേക്ക് ചെയ്തതിനു കേസ് എടുക്കാൻ.
Mullum,joli pokum communist nu ethire case eduthal
വളരെ അടിസ്ഥാനപരമായി സംസാരിച്ച ന്യൂസ് reader - respect sir🙌🏻
കോടതി ഇടപെടണം നിയമം എല്ലാവർക്കും തുല്യമാണ് അതിൽ വലിപ്പം ചെറുപ്പമില്ല..
യദു താങ്കൾ കൈകൊട്ട് എടുത്തുകിളച്ചു ജീവിച്ചാലും അവളുടെ കാലുപിടിക്കല്ലേ... അവൾ വന്നവഴി അവൾ മറന്നുപോയി.. അവടെ പൂർവ്വചരിത്രം അവൾ മറന്നു. അവളുടെ വന്നവഴികൾ. 🙏🏿🙏🏿
How come 17 year old become Mayor in Capital of Kerala ?
Pizha
Someone can provide a job for this driver
This liar lady’s mother’s sisters were employed as house maids in my neighbourhood during my childhood. Nothing wrong with that but her civic sense and her family’s needs to be raised still.
സീബ്രാ ലൈനിൽ വാഹനം പാർക്കുചയ്യുന്ന ആദ്യ വനിത 😂
Next psc question 😁😁😁
Mvd😂😂
First Mayor broo 😂😂😂😂😂
അതെ
@@akhilkochu7916 😁
ഒരു അപാര തൊലിക്കട്ടിയാണ് കേട്ടോ..പച്ചക്കള്ളം പറയാനും വേണം ഒരു ധൈര്യം😰😰😰😰 തനി സ്വഭാവങ്ങൾ പുറത്തുവരുന്ന
പലരും ആ ഡ്രൈവറിനെ ചോദ്യം ചോദിച്ചു കുടുക്കാൻ നോക്കിയപ്പോൾ താങ്കൾ വളരെ കൃത്യതയുള്ള ചോദ്യം ചോദിച്ചു
സച്ചിൻ MLA ക്ക് അടുത്ത് സീറ്റ് നിഷേധിക്കാനുള്ള എല്ലാ വകുപ്പുകളും ആയിക്കഴിഞ്ഞു
ആരു നിഷേധിക്കും
നിഷേദിക്കണോ.... വീണ്ടും സീറ്റ് കൊടുത്തു ഇലക്ഷന് നിർത്തും...
നമ്മുടെ കേരള ജനത ഇനിയും ഇരട്ടി വിജയം ഇവർക്ക് നൽകും
ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ടെന്നും വിലയിരുത്തുന്നുണ്ടെന്നും CPM ഓർത്താൽ നന്ന്
ഡ്രൈവർക്ക് സപ്പോർട്ട്
യാത്രക്കാർ അടിച്ചു കൊല്ലേണ്ടത് ആണ് ഇവിടെയൊന്നും വെറുതെ വിടാൻ പാടില്ല
ഗതാഗത നിയമ ലംഘ നത്തിനെതിരെ നിയമ നടപടി സ്വീകരിക്കണം
ഇതൊക്കെയാണ് ശരിയായ മാധ്യമധർമ്മം. അധികാരം നോക്കാതെ സത്യത്തിന്റെ കൂടെ.
അതേ 🙏
ഈ ചർച്ച ദിവസങ്ങളോളം തുടരണം, സത്യം തെളിയുന്നതുവരെ - ഈ ഗുണ്ട ഉണ്ടതിന്നണം അഹങ്കാരി
KSRTC ഡിപ്പാർട്ട്മെൻ്റ് - നിയമം നടപ്പിലാക്കണം, അല്ലെങ്കിൽ എല്ലാവരും ഇങ്ങനെ ചെയ്യം
50 ഓളം യാത്രക്കാരുമായി വരുന്ന ഒരു ബസ് തടഞ്ഞു യാത്രക്കാരെ വഴിയിൽ ഇറക്കി വിട്ട മേയറിനെ അറസ്റ്റ് ചെയ്യണം . ഒരു ബസ് ഡ്രൈവർ എന്നാൽ 50 ഓളം യാത്രക്കാരുടെ ഡ്രൈവറും കസ്റ്റോഡിയനും ആണ് .യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്തു എത്തിക്കേണ്ട ഡ്രൈവർ cum കസ്റ്റോഡിയനെ വഴിയിൽ തടഞ്ഞു അറസ്റ്റ് ചെയ്ത ആണ് ഫാസിസിസത്തിനെതിരെ യുദ്ധം ചെയ്യുന്നത്
💯
അങ്ങനെ പറയല്ല് bro
Fasist driver ആണ് 😂😂😂😂
അവന്റെ പണി കളയിക്കും 🤬🤬🤬🤬
ഞങ്ങൾ തൊഴിലാളി പാർട്ടി ആണ് കെട്ടോ 😂😂😂
u r great and the greate conclusion Venu sir. salute tu youuuuuuu......
കേസെടുക്കാത്ത പോലീസിനെതിരെ ഒരു നടപടിയും ഇല്ലേ ?
ഈ ചർച്ച വളരെ നന്നായി,,,, ബിനു സർ, അഡ്വ അഭിലാഷ്, സർ,ഡിജോ, സർ, നിങ്ങള്ക് അഭിനന്ദനമർഹിക്കുന്നു 🎉🎉🎉🎉❤
Correct
💖💖💖💖🙏👍
സ്ത്രീകൾ ഉൾപ്പെടുന്ന യാത്രക്കാരെ രാത്രി വഴിയിൽ ഇറക്കിവിടൻ ഇവൾക്കും കുടുംബത്തിനും ആരു അധികാരം കൊടുത്തു.
മാത്രക ആകേണ്ടവർ ഇങ്ങനെ പോയാൽ ജനങ്ങളുടെ അവസ്ഥ എന്താവും ജനപ്രതിനിധികൾ ക്ക് ക്ഷമ വേണ്ടേ
ആര്യയുടെ പേരിലും കുടുംബത്തിന്റെ പേരിലും കേസെടുക്കണം
യദുവിന് ഫുൾ സപ്പോർട്ട്
സീനിയർ ഫാമിലിയെ കൊണ്ടു ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ ആന്നു ജൂനിയർ ഫാമിലി കള്ള കഥകളുമായി ജനത്തിൻ്റെ മെക്കിട്ട് കയറുന്നത് 😢 ഒരു വല്ലാത്ത കഥയാണിത്
അധികാരത്തിന്റ്റെ ഹുങ്കിന്റ്റെ കഥ ആണിത്😂
😂😂😂
ഒരു വല്ലാത്ത നാടാണിത്
@@rajisankar298correct
The Asianet news anchor was superb...nicely expose the Mayor of Thiruvananthapuram
Arya Rajendran... good job sir...😊
രാത്രി പത്തര എന്നൊക്കെ പറയുമ്പോൾ കുറെ ആളുകൾ ഉറക്കം പിടിക്കുന്ന സമയം ആണ്. ആ സമയത്തു വീടെത്താൻ നോക്കുന്ന യാത്രക്കാരെ തടഞ്ഞു വഴിയിൽ ഇറക്കി വിടുക എന്ന സംഗതി യെ എന്തു പേര് ആണ് പറയുക. പൊതുജനങ്ങൾ ആര്, ആർക്കു വേണ്ടി ജീവിക്കുന്നു, എന്തിനു വേണ്ടി ജീവിക്കുന്നു. ശംഭോ മഹാ ദേവ. ദീപസ്തംഭം മഹാശ്ചര്യം....😮😮