'ഡ്രൈവറെന്താ കുമ്പിടിയാണോ? കസ്റ്റഡിയിലിരുന്ന യദു എങ്ങനെ സ്റ്റാൻഡിൽ ബസ് കൊണ്ടിടും'?
HTML-код
- Опубликовано: 1 май 2024
- ഡ്രൈവറെന്താ കുമ്പിടിയാണോ? കസ്റ്റഡിയിലിരുന്ന യദു എങ്ങനെ ഡിപ്പോയിൽ ബസ് കൊണ്ടിടും? - എം.വിൻസെന്റ്
#ksrtcdriver #aryarajendran #mvincent
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews
സെകട്ടറിയെറ്റ് കത്തിച്ചവർക്ക് ഒരു മെമ്മറി കാർഡ് ഇല്ലതക്കാൻ എളുപ്പം
Pinnallathe , സത്യം വൈകിയാണെങ്കിലും പുറത്തുവരും.😅
അധികാരം ഉണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് കരുതി.
പാവട്ടവന്റെ കണ്ണീർ കാണാൻ കഴിയാത്തവർക്ക് കിട്ടേണ്ട ശിക്ഷ്യ ദൈവം തന്നെ കൊടുക്കട്ടെ. രണ്ട് ദിവസം അകത്ത് കിടക്കു മ്പോൾ 20 മണിക്കൂർ വിശ്രമമില്ലാതെ വണ്ടി ഓടിച്ച ഡ്രൈവരെ കണ്ണുച്ചോരയില്ലാത്ത പോലിസ് സ്റ്റേഷനിൽ വീണ്ടും നിരപരാധിയെ കിടത്തിയതിന്റെ മാനസ്സീക വിഷമം മനസ്സിലാക്കാൻ, കുറ്റബോധം ഉണ്ടാവാൻ, പാർട്ടിയും സ്വാധീനവും ഒന്നുമല്ലയെന്ന് തിരിച്ചറിയാൻ ജയിലറയിൽ കിടക്കു മ്പോൾ എല്ലാം ബോധ്യപ്പെ😆😆😆
കണ്ടക്ടറെ പിടിച്ചാൽ മെമ്മറി കാർഡ് കിട്ടും
@@user-dj3lo2hn8n ഡ്രൈവർ യദു മുക്കി.
ഡ്രൈവർ ബ്രേക്ക് ചവിട്ടിയപ്പോൾ തന്നെ ബസ് നിന്നു, അങ്ങനെ സംഭവിച്ചിരുന്നില്ലെങ്കിൽ തിരുവനന്തപുരം രക്ഷപെട്ടേനെ
🤣😂🤣
കൊതിപ്പിക്കല്ലേ
😂
😂😂
ശത്രുവിനെതിരെ കിട്ടിയ ഒരായുധമായി മാത്രം എടുക്കാതെ ആ സാധുവിന് നീതി വാങ്ങി കൊടുക്കുക 🙏🙏🙏🙏🙏🙏
ലുട്ടാപ്പിയുടെ നിർദേശതേതുടർന്നു കണ്ടക്ടർ അടിച്ചു മാറ്റി മെമ്മറി കാർഡ്
ബസിൽ ഉണ്ടായിരുന്ന യാത്രക്കാരെ ഭീഷണിപ്പെടുത്തി നിശബ്ദർ ആക്കി.
കോടതി ഇ കേസ് നേരിട്ട് എറ്റെടുക്കണം അതിനുള്ള കരണങ്ങൾ ഉണ്ട് ബഹുമാന പ്പെട്ട കോടതി എടുക്കും എന്നാണ് പ്രതീക്ഷ❤
കോടതിയും അവരുടെ കൂടെ
മേയർക്കും MLA ക്കും കൂടെയുള്ള മൂന്ന് കുട്ടി പിശാചുകൾക്കും
എതിരെ കേസ് എടുക്കാൻ ക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.ഇനി അങ്കം കാണാം നമുക്ക്....😂😂
Rs.1000/- is the daily wages for a Bengali/ Odisha/Tamil labourer in Kerala,whereas a skilled KSRTC driver is getting Rs.715/- only. Surprising! 😮
Correct
thats the one and only reason Kerala is number One 😂😂😅
paramb kilachathin de ippol 1000 rs bengalikk koduthitta njaan varunnath....... NALLA BEST PARTy ..THOZILAALI PAARTY mairaaaaan .like new gen movie dialogue
ഇവിടെ അങ്ങനെ ആണ്
Please support the driver
മെയർ വെള്ളം അടിച്ചിരുന്നോ 😂
നിയമ നടപടി സ്വീകരിക്കേണ്ട സ്ഥലത്ത്; അത് തന്നെ സ്വീകരിക്കണം.
Adv: Gopi Krishnan Nair
കണ്ടക്ടറും, mla യും കൂടി ചേർന്ന് എടുത്തത്തായിരിക്കും, അതു കൊണ്ട് രണ്ടും മിണ്ടാതെ പാത്തിരിക്കുന്നു..
എടുത്തതായി ക്കും എന്നല്ല... എടുത്തതാണ്
മെമ്മറി കാർഡ് ഇനി ഒരിക്കലും കിട്ടാൻ പോകുന്നില്ല ഇനി ചെയ്യേണ്ടത് ആ വീഡിയോ എടുത്ത കക്ഷിയുടെ വീഡിയോ റിട്രീവ് ചെയ്യുക മെമ്മറി റിട്രീവ് ചെയ്താൽ കമ്പ്ലീറ്റ് വീഡിയോസ് തിരിച്ചെടുക്കാൻ കഴിയുന്നതായിരിക്കും അതാണ് ഇതിൽ ചെയ്യാൻ പറ്റിയ ഏറ്റവും നല്ലൊരു വഴി
ഫോണൊക്കെ ഒക്കെ എന്നോ എംഎൽഎ വാങ്ങിയിട്ടുണ്
appol pinne ini oru theluvukalum bakkiyilla...driver jayililakum...
എന്ത് പരിശോധന നടത്തി ആണ് റിപ്പോർട്ട് നൽകിയത് 😮 വണ്ടി കൊണ്ടു വന്നത് ആരാണ്? പെരുവഴിയിൽ ആയ യാത്രക്കാർ എങ്ങിനെ വീട്ടിൽ എത്തി എന്ന് ആരെങ്കിലും അന്വേഷിച്ചോ? യാത്രക്കാർ എന്തിന് വീഡിയോ ഡിലീറ്റ് ചെയ്തു.എല്ലാ സംഭവങ്ങളും മെമ്മറി കാർഡിൽ ഉണ്ടായിരുന്നു 😮710രൂപക്ക് ഇത്രയും ചൂടത്ത് വണ്ടി ഓടിച്ചു വരുന്ന ഡ്രൈവറെ പൂവിട്ടു പൂജിക്കണം.അരി വാങ്ങാൻ തികയോ ഈ പണം? രാത്രി 10 മണി ആയി😮പാവം ഉറങ്ങിയിട്ടില്ല.ഡ്യൂട്ടി തീരാൻ ഏതാനും കിലോമീറ്റർ ഉള്ളപ്പോൾ ആണ് ഇത് സംഭവിച്ചത്.കഷ്ടം ഡ്രൈവറുടെ അവസ്ഥ ഭയങ്കരമാണ്.തൻറ്റെ മകൻ ഒറ്റക്കാണ് എന്ന് പറയുന്നുണ്ട്.അവൻ ഉറങ്ങും മുൻപ് എത്തണം പാവം അന്ന് പോലീസ് സ്റ്റേഷനിൽ ഉറങ്ങാൻ കഴിയാതെ 😢
ഇങ്ങനെ ഒരു മേയർ തിരുവനന്തപുരത്തിനു അഭിമാനമോ അതോ അപമാനമോ എന്ന് ജനം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
മെഡിക്കൽ എടുക്കാൻ പോയപ്പോൾ കണ്ടക്ടർ മെമ്മറി കാർഡ് അടിച്ചുമാറ്റി 🤔
കണ്ടക്ടർ ആയിരിക്കും ഇതിൻറെ മുഴുവൻ ഉത്തരവാദിത്വം
കണ്ടക്ടർ എവിടെ?
വിൻസൻ്റ് സാറേ
അധികാരം തലയ്ക്ക് പിടിച്ചവൻ മാർ ഇതല്ല ഇതിനപ്പുറവും ചെയ്യും .....
അല്ല ഇനി ആളെ ഇറക്കിവിടാൻ കാരണം ഇനി മെമ്മറി കാർഡ് ഊരാൻ വേണ്ടിയായിരുന്നു?
അതേ...അതു തന്നെ കാരണം.
MLA യും DYFI കാരൻ കണ്ടക്ടറും കൂടി മെമ്മറി കാർഡ് അടിച്ചു മാറ്റി.
കണ്ടക്ടർ ഇല്ലാതെ വണ്ടി അവിടെ കിടക്കുമോ? കണ്ടക്ടറെ ചോദ്യം ചെയ്താൽ കൃത്യ വിവരം അറിയാൻ പറ്റില്ലേ
കണ്ടക്ടർ എടുത്തു 👍 വച്ചു 🤣🤣
പിണറായിയുടെ പാർട്ടിയിലോ പിണറായിയുടെ ശിങ്കിടികൾ എന്തെങ്കിലും തെറ്റുകൾ ചെയ്താൽ അതിനെ ന്യായീകരിക്കാൻ അവരുടെ പാർട്ടിക്കാർ തന്നെ മുന്നിലുണ്ട്
ഈ തുടർ ഭരണം കൊണ്ട് ആരെങ്കിലും എന്തെങ്കിലും കേസിൽ പെട്ടിട്ടുണ്ടോ ഒരുപാട് ക്രിമിനൽ കേസുകളും കൊലപാതക കേസുകളും ഉണ്ടായിട്ടും ഒരുത്തനെ പോലും തടവിലാക്കിട്ടില്ല അതാണ് കമ്മ്യൂണിസ്റ്റ്
Sri Vincent M L A. You are thanked for your efforts in... disclosing the facts thoroughly to the Keralam 👌
യദുവിനെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയതിനു ശേഷം രാത്രി സിപിഎം കാർ തന്നെ മെമ്മറി കാർഡ് എടുത്തു കൊണ്ടു പോയിട്ടുണ്ടാകും. അതിന് പോലീസ് സഖാക്കൾക്ക് ഒത്താശ ചെയ്തു കൊടുത്തിട്ടുണ്ടാകും. മെമ്മറി കാർഡ് കാണാതിരിക്കേണ്ടത് മേയറുടെയും ഭർത്താവ് MLA യുടെയും ആവശ്യമാണ്.
മനുഷ്യാവകാശ കമ്മീഷൻ ഈ പാവപ്പെട്ടവനെ കണ്ടില്ലേ. 10 കിലോമീറ്റർ ഒരു കാർ ഓടിച്ചാൽ വീട്ടുകാർ 500 രൂപ ആ ഡ്രൈവറിനു കൊടുക്കും. ഇതു തൃശൂറിൽ നിന്ന് തിരുവനന്തപുരo വരെ ഓടിക്കുന്നതിന് 715 രൂപ. ഉറക്കം ഇളച്ചു ഓടിച്ചിട്ട് ആ രാത്രിയിൽ പോലീസ് അവൻ ഉറങ്ങാൻ പോലും സമ്മതിക്കാതെ പിറ്റെ ദിവസം 10 മണി വരെ കസ്റ്റഡിയിൽ. മനുഷ്യവകാശ കമ്മീഷൻ ഇത് കാണുന്നില്ലേ. പക്ഷെ ഈശ്വൻ കാണുന്നുണ്ട്
"കമ്മീഷൻ " എല്ലാം കാണുന്നുണ്ട്😅😅
ഒരു വശത്ത് 750 രൂപയ്ക്ക് കൂലിപ്പണി ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ മറുവശത്ത് എംപി എംഎൽഎ മേയർ മുഖ്യമന്ത്രി എന്നിവർ ഇതിൽ ആര് ജയിക്കും
MLA യുടെ കയ്യിൽ ഉണ്ട് മെമ്മറി കാർഡ്
ജനങ്ങളെ സേവിക്കുമ്പോൾ ആര്യക്ക് കിട്ടുന്നശമ്പളം എത്ര ? 😡😡😡😡
ജനങ്ങളെ സേവിക്കുന്ന ഡ്രൈവർ യദുവിന്റെ ശമ്പളം എത്ര? അറിയാവുന്നവർ ഒന്ന് പബ്ലിസിറ്റി ചെയ്യാമോ
അപ്പൊ പോലിസ്കാർക്കെതിരെ നടപടി വേണ്ടിവരും. കാരണം, കസ്റ്റഡിയിലുള്ള ഒരാൾ അനുവാമില്ലാതെ ജോലിയുടെ ഭാഗമായ ബസ് ഡ്രൈവ് ചെയ്യാൻ കഴിഞ്ഞു എങ്കിൽ പോലീസ് എവിടെയായിരുന്നു. പോലീസിന്റെ അനാസ്തയല്ലേ...
കണ്ടക്ടറെയും എംഎൽഎയും ചോദ്യംചെയ്താൽ മെമ്മറി കാർഡ് കിട്ടും
Nyayamaya samshayam thanne.
സർ ഫയൽ മിന്ലിൽ കത്തിച്ചവർക്കു ഇത് വലിയ കാര്യം alla
Ganesh kumar raji vekkuka
പൂതന എ൭൬ാരു ഭുസുരനാശിനി ഭൂതല൦ ത൬ിൽ പിറ൬പോഴു൦ കവിത ഓ൪മവരു൬ു
കണ്ടക്ടർ എടുത്തുമാറ്റി എന്ന് കരുതാമോ?.
അപ്പോൾ എംഎൽഎ ആണോ കള്ളൻ കൊള്ളാം കൊള്ളാം സൂപ്പർ
Yadhu go to supreme court..‼️‼️
Corect Aya jodyam
Hello
Respected MLA sir, You are exactly right 👍🙏
Point....best reply
Ok🙏👍
👍👍👍
ഇ ഒരു വർത്തമാനം കൊണ്ട് കേരളം മാധ്യമങ്ങൾ ചർച്ചക്കുമേൽ ചർച്ച ചെയ്തു എവിടെയും എത്താതെ . വേറെ എന്തെല്ലാം കാര്യങ്ങൾ കിടക്കുന്നു. ഇതുകൊണ്ടാണ് കേരളം മറ്റു സംസ്ഥാനങ്ങളെ പോലെ മുന്നോട്ടു പോകാത്തത്. നമ്മൾ ഇപ്പോഴും കിണറ്റിലെ തവളയെ പോലെയാണ് . പുറം ലോകം കാണാറില്ല
👍
കണ്ടക്ടർറെ ചോദിച്ചു നോക്കിയാൽ അറിയില്ലേ
അതെങ്ങനെ കണ്ടക്ടർ AA രാഹിമന്റെ നാട്ടുകാരനും പാർട്ടിക്കാരനും അല്ലേ
Bhahumanapetta ?
❤
❤❤
നല്ല തെളിവ് ഉണ്ടായിട്ടും മേയർക്കു എതിരെ നടപടി ഉണ്ടാകുന്നില്ല ജനങ്ങളുടെ നികുതി കൊണ്ടാണ് ഞണ്ണുന്നത്
മെമ്മറി കാർഡ് കിട്ടിയാലും കിട്ടിയില്ലെങ്കിലും കെഎസ്ആർടിസി ബസ്സിന് ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്ത് സീബ്രാ ലൈനിൽ വട്ടം വച്ചു എന്നത് കുറ്റകരമല്ലേ. അതിൻറെ പേരിൽ അല്ലേ കേസെടുക്കേണ്ടത്.
Ok
As👍
കണ്ടക്ടർ പ്രത്യേക എക്ഷൻ കാണിച്ചതായിരിക്കും
Kastam
Must MLA take the Card
ഈ ബസ് ആ കാർ വട്ടം നിർത്തിയപ്പോൾ കാറുന്മേൽ ബസ് ഇടിച്ചു കയറിയിരുന്നു എങ്കിൽ ഈ സംഭവം അന്നേ അവസാനിച്ചേനേ എന്നു മാത്രമല്ല തിരുവനന്ദ പുരത്തിന് ഒരു നല്ല മേയറെ കിട്ടിയേനെ മറ്റൊരു എം എൽ എയും കിട്ടുമായി രുന്നു ഇങ്ങനെ ഒരു ചർച്ചയുടെ ആവശ്യം തന്നെ ഉണ്ടാക്കില്ല മാത്രമല്ല തിരുവനന്ദപുരം കോർ പ്രറേഷൻരക്ഷപ്പെടുമായിരുന്നു എന്നു മാത്രമല്ല ബഹുമുഖ്യൻ പറഞ്ഞപോലെ പുകഞ്ഞ കൊള്ളി പുറത്ത് ആയെ നെ
Kumbidi nalla sthalam
DVR le log nokiyal theeravuna prshnamee ullu....ethra maniku memory card oori en u ariyaan
MLA ENTHINU TICKET EDUKANAM ,PASS UNDALLO ?
Is he in CBI
One mans job kalanju They are happy now But God will take care of Driver
Mukki
Paavapattavanda avasthaaa😢😢
കെ എസ് ആർ ടി സി. സ്റ്റാന്റിലെ. മുതിർന്ന ഉദ്ദ്യോഗസ്ഥൻ. പോലിസ്. സ്റ്റേഷനിലെ എലാ ഉദ്യോഗസ്ഥരെയും മേയറെയും. എം എൽ എ യും സസ്പെന്റ് ചെയണം ഇനി ഇതുപോലെ കാണികരുത്
Eevante Prachi kettal system thuranna vecherikkukayano Mr.
Ingana adima akaruth kure varsham ayille nyayikarikyunee kurach nall rest idukk😂
@petermathew271 ni Christian tanne aano adima miree.. Nale ithoke ninakkum varum. Adima kammi.
ഡ്രൈവർക്കെതിരെ തെളിവാകാനിടയുള്ള ദൃശൃങ്ങൾ അടങ്ങിയിട്ടുള്ള മെമ്മറി കാ൪ഡ് ഡ്രൈവറെ അനുകൂലിക്കുന്നവ൪ അദ്ദേഹത്തെ കേസിൽ നിന്ന് രക്ഷപ്പെടുത്താനായി എടുത്ത് മാറ്റിയതാകാ൯ സാദ്ധ്യതയുണ്ട്. അന്വേഷണം ആ വഴിക്കും നടക്കണം.
His cdr may lead to memory card missing.
CBI വരണം
If you track the KSRTC conductors phone call list then they can know whom all he called and who all called him back upon this incident happened
Etrayoo peeru chathodungunnu..
ബലാൽസംഗ വീരൻ വിൻസെന്റ് 😀😀
Kallanmaar
വേലി തന്നെ വിള തിന്നു നശിപ്പിക്കുന്ന ഒരു പ്രത്യേക പ്രതിഭാസം
ഇനി വിൻസെന്റ് ജയിലിൽ കിടന്നാൽ, ഡ്രൈവറോട് കാണിച്ചത് ശരിയാണോ, അത് വിൻസെന്റിന് പറയാൻ padille🥰
നാട്ടിലെ 98% ജനങ്ങളും റൈവർന്റെ കുടെ നൽകുമ്പോഴ്യും പ്രതീപഷം മിണ്ടാതെ ഇരുന്നു ഇപ്പോൾ ഇ നാട്ടിലെ ജെനങ്ങളുടെ ശക്തമായ പ്രതി ഷതം കണ്ടു അപ്പോൾ ഓരോന്ന് പയ്യെ വന്നു
MEMMERY, Sachin, 😀😀😀
കണ്ടക്ടർ പിന്നിൽ നിന്ന് കളിച്ചു
സ്ത്രീ പീഡനത്തിന് ജെയിലിൽ കിടന്ന വിൻസെൻ്റ് ലെവനെ സപ്പോർട്ട് ചെയ്യുന്നത് സോഭാവികം
nanam ille kammi.... kallan kappalil thanne ennu ellavarkum ariyam adimakalku ozhithu ithu nale thanikum varille mandhabudhi?
Anthada oomba nintaa partikar aarum streekala peedipichittilla? Ethu polaa myrukal lokathu undavilla
Nee podaaa kammi adimee ne aa kalli ye poyi thangiii
മാനം വെച്ച് കളിക്കുന്ന മേയറമ്മ😂
കേരളത്തിൽ പ്രതിപക്ഷം ഇല്ല അതുകൊണ്ട് അവർ വിചാരിക്കുന്ന കാര്യം മാത്രമേ നടക്കു ചാനലിലൂടെ ഇങ്ങനെ ച ളു വ അടിക്കാൻ മാത്രമേ മറ്റുള്ളവരെ കൊണ്ട് കഴിയൂ
What law and order in our country 😅, voters and politicians all systems are corrupted, who save our country?
വളരേ മര്യാദ ക്കാരൻ ഒന്നും അറിയാത്ത പാവം വിൻസെന്റ്
അപ്പോൾ മെമ്മറി കാർഡ് എവിടെ എന്ന് നിനക്ക് അറിയാം.
അടിമ റഹീം
Ninakal bethmada poora
വിൻസെന്റ് ന്റെ മര്യാദ അളക്കുവാൻ നിൽക്കാതെ അയാൾ പറഞ്ഞ കാര്യങ്ങൾക്ക് മറുപടി ഉണ്ടങ്കിൽ പറയൂ അടിമേ...
Yadu miran
All these happening in the ksrtc bus means Transport minister is a waste in this matter
ഇതു ബസ്സിന്റെ ബ്ലാക് Box ഡ്രൈവർ എങ്ങിനെ മാറ്റും ആർക്കും മാറ്റമെങ്കിൽ പിന്നെ എന്ത് സുരക്ഷിതം???? നാടകമേ ഉലകം 👺
Aval. Kirukky
This Hashimi is an extremist and If he continue 24 with same extremism 24 will become like Media one TV channel. Nobody can tolerate his attitude.
Last ruling days for communist party. Just like Bengal
നിങ്ങൾ എല്ലാം ഒറ്റ കൈയ്യല്ലേ / രാഗം ഫിറ്റ് ചെയ്യാതെ പർട്ട മോന്തയും കൊണ്ട് FB യിൽ നിന്നും പോകുമോ
Eee Adimakl bus kathikktathu bagayam😂😂😂appozha oru card😂😂
കണ്ടക്ടർക്ക് അറിയാം മെമ്മറി കാർഡ് എവിടെ ആണെന്ന്
അടിച്ച് മാറ്റിയത് അതിലെ ആളുകൾ ആണ്
കേരളം ഒരു ഭ്രാന്തലയം ആണെന്നരാണ് പണ്ട്
പറഞ്ഞത്
ലുട്ടാപ്പിയുടെ ലീലാവിലാസങ്ങൾ
Party poralikal adichu matti
Chelakkate tan kodado case
Ksrtc udyogasther , ithra mandan maro ? Police stationil irunna yethu engane aanu bus garage il kondu chennu idunnathu !
Aa.r..4..💪🏼💪🏼💪🏼💪🏼..ful..ok..🙏🏼🪓
Ķ
Ithonnum vartha ackanda karriyam illa nalla chayackada undu avide kayari chaya kudichalmathi thantedam undenkil. Vaaaa harippadinu. Mla ninne kanichu tharam ottacku varanam.