'എന്നെ നശിപ്പിക്കാനായി ഞാനിരിക്കുന്ന ഓഫിസിന് മുകളിലായി ക്രിയകള്‍ വരെ ചെയ്തിട്ടുണ്ട്' | Rajmohan

Поделиться
HTML-код
  • Опубликовано: 14 май 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 105

  • @babumathai4132
    @babumathai4132 24 дня назад +6

    ഇയാൾക്കു നാണമില്ലേ... ഇത്രയും തരം താഴാൻ... കഷ്ട്ടം... ഇവനൊക്കെ പാർടിക്ക് ബാധ്യത ആണ്.. ഇവനെ നിയന്ത്രിക്കാൻ പാർടിക്ക് കഴിയുന്നില്ലേ

  • @salahudeenvithura6066
    @salahudeenvithura6066 23 дня назад +2

    എത്ര കൊടികൾ പോയി കിട്ടി പോയത് പോട്ടെ ഇനി ജയിക്കില്ലാ എന്ന് ഉറപ്പാണ്😂😂😂

  • @raafiramshuraafid
    @raafiramshuraafid 27 дней назад +5

    എന്ന് 10 തെരഞ്ഞെടുപ്പിൽ തോറ്റ് ഒരു തെരഞ്ഞെടുപ്പിൽ ജയിച്ച ഉണ്ണിത്താൻ

  • @rajannair1376
    @rajannair1376 27 дней назад +22

    മിണ്ടാതിരിക്കു ഉണ്ണിത്താനെ പാർട്ടി കാര്യങ്ങൾ പാർട്ടി വേദിയിൽ പറയും പത്രക്കാരൊടല്ല പറയെണ്ടത്

  • @pgrajendran7523
    @pgrajendran7523 27 дней назад +10

    മറു കൂടോത്രത്തിനു സമീപിക്കുക.........

  • @rajeshbabu655
    @rajeshbabu655 26 дней назад +2

    സാർ മീഡിയയുടെ മുന്നിൽ നമ്മുടെ തന്നെ പാർട്ടിയിലെ ആളുകളെക്കുറിച്ച് വലിച്ച് നീട്ടിപ്പറയുന്നത് താങ്കളുടെ വ്യക്തിത്വത്തിന് യോജിച്ചതല്ല. താങ്കൾ എന്ത് പ്രകോപനമുണ്ടായാലും പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന കാര്യങ്ങൾ മീഡിയസിന് മുന്നിൽ വിളമ്പരുതായിരിന്നു.

  • @Backpfeif_E
    @Backpfeif_E 27 дней назад +3

    സർ, അര നൂറ്റാണ്ടിൽ അധികമായില്ലേ അധികാരസ്ഥാനങ്ങളിൽ തുടരുന്നു. ഇനിയെങ്കിലും ചെറുപ്പക്കാർക്കായി വഴി മാറി കൊടുത്തുകൂടെ?

    • @binduachary6912
      @binduachary6912 27 дней назад +4

      ഉണ്ണിത്താൻ അത്രക്കും സമയം എംപി ആയി ഇരുന്നിട്ടില്ല പക്ഷെ നല്ല നേതാവാണ് 💪🏻

    • @VincentPaul-jh5zt
      @VincentPaul-jh5zt 27 дней назад

      Don't cry for CPIM ...?

  • @raghunathank9291
    @raghunathank9291 27 дней назад +9

    വോട്ട് പെട്ടിയിലായി,ഇനി എന്തും പറയാം

  • @hamzaclari
    @hamzaclari 26 дней назад +2

    ഈ കൂടോത്ര പരിപാടി മുമ്പും കേട്ടിട്ടുണ്ട്. വി.എം സുധീരന്റെ വീടിനു പിന്നിൽ നിന്ന് കിട്ടിയത് നൊരുകണക്കിന് കുപ്പികളും, കോഴിമുട്ടയുമാണ്!

  • @user-ym9ip5pk8h
    @user-ym9ip5pk8h 25 дней назад +1

    കാസർക്കോടിലെ കോൺ ഗ്രസ്സുകാർക്ക് ഇതു തന്നെ വേണം

  • @user-xi2yj3ub4v
    @user-xi2yj3ub4v 27 дней назад +2

    very good

  • @abdullatheefma2850
    @abdullatheefma2850 26 дней назад +1

    പാർട്ടി ഫോരത്തിൽ പറയേണ്ടത് പത്രക്കാരോട് പറയരുത്

  • @kuttyjoseph6772
    @kuttyjoseph6772 24 дня назад +2

    മോദിജി മൂന്നാമതും അധികാരത്തിൽ വരുകയാണെങ്കിൽ ഉണ്ണിത്താൻ സാറിന് ബിജെപിയിലേക്ക് ചാടാൻ പ്ലാൻ ഉണ്ടെന്നു തോന്നുന്നു

  • @hamza.kmaths3162
    @hamza.kmaths3162 27 дней назад +3

    കട്ടക്ക് കോൺഗ്രസ്‌ പ്രവർത്തകർക്ക് കൂടെ നിൽക്കുക. കൂർ അവിടെയും ഭക്ഷണം ഇവിടെയും ആയി നടക്കുന്ന നേതാക്കളെ കോൺഗ്രസ്‌ പ്രവർത്തകർ ഇത് വരെ കണ്ടിട്ടുള്ളൂ. ജൂതാസുകൾ എല്ലാവരും തുലയട്ടെ.

  • @subrahmanianmp6509
    @subrahmanianmp6509 27 дней назад +2

    എല്ലാം തരികിട

  • @raveendranathmauvungal1909
    @raveendranathmauvungal1909 27 дней назад +2

    ഇയാൾ നാക്കെടുത്താൽ കളവേ പറയൂ എന്ന് കാസർഗോഡ് കാർ ക്കറിയാം' ഇക്കുറി തോറ്റാൽ സ്ഥലം വിടുമോ ആവോ, പ്രസ്ഥാനത്തിൽ നിന്ന് ഈ മനുഷ്യൻ പോകുന്നതാണ് നല്ലത്. കല്യോട്ടെ രണ്ടു കുട്ടികളുടെ ആത്മാവാണ് ഈ സാധനത്തെ എം.പി ആക്കിയത്. ഇപ്രാവശ്യം കോൺഗ്രസ്സിലെ പലരും ഇയാൾക്ക് വോട്ട് ചെയ്തിട്ടില്ല അത് പോലെ തന്നെ മുസ്ലീം വോട്ടുകൾ മുഴുവനായും വന്നിട്ടില്ല. അതിന്ന് കാരണം ഇയാളുടെ കുത്തിത്തിരിപ്പും തൻ പ്രമാണിചമയുന്നതുമാണ്. ഇയാളും വേണുഗോപാലനും ചേർന്നാൽ ഇവിടെ കോൺഗ്രസ്സ് കാരും ഈ പാർട്ടിയിൽ നില്കില്ല. രാജ് മോഹൻ ഇപ്രാവശ്യം തോല്ക്കുമെന്ന് തോന്നുന്നു. തോറ്റാലും ജയിച്ചാലും കോൺഗ്രസ്സ് കാർ സന്തോഷിക്കില്ല, ദുഖിക്കുകയുമില്ല. താൻ ഒരു കോപ്പും രാജിവെക്കില്ല. മധുരത്തിനു മുകളിലെ ഈച്ചയായി ഇതിൽ ഒട്ടി നില്ക്കും. സഖാക്കളെ സോപ്പിട്ട് നടന്നാൽ കോൺഗ്രസ്സാ വില്ല. കാരണം സഖാക്കൾ കൊന്നൊടുക്കിയ കോൺ : പ്രവർത്തകരെ ഞങ്ങൾ മറക്കില്ല. അതാണ് സത്യം.

  • @varghesepa8107
    @varghesepa8107 23 дня назад +2

    കാസർകോഡ് പോയാൽ ഇങ്ങോട്ടു തിരിച്ചു പോരു. C.I.T.U. സംഘടനയിൽ വേക്കൻസി ഉണ്ട് സമച്ച ?

  • @sulekhad2619
    @sulekhad2619 27 дней назад +4

    All the best sir ❤

  • @nazeerph1263
    @nazeerph1263 26 дней назад +3

    ഉണ്ണിത്താൻ കാസർകോഡ് തെറി. അഭിഷേകം കേൾക്കാൻ കഴിഞ്ഞു.

  • @SatheeshEliyana
    @SatheeshEliyana 27 дней назад +5

    ഉണ്ണിത്താനെ നീ തോൽക്കും എന്ന് വന്നപ്പോൾ എന്തെല്ലാം കഥകൾ മെനയുന്നു

  • @meragaavmeradesh5712
    @meragaavmeradesh5712 27 дней назад +2

    unnikkoya

  • @SurendranK-uv3pw
    @SurendranK-uv3pw 27 дней назад +6

    കറുത്ത കുറി എവിടെ saaaare

    • @sajeevkumar1844
      @sajeevkumar1844 27 дней назад

      കാറ്റ് അടിച്ചപ്പോൾ കുറി പോയതാ

    • @dileeptg5142
      @dileeptg5142 25 дней назад

      ​@@sajeevkumar1844---- pacha kaattu😂😂

  • @sudhakarankoottampally7987
    @sudhakarankoottampally7987 27 дней назад +1

    എൻ്റെ വികാരം മഞ്ചേരിയിൽ വെച്ച് ഉടഞ്ഞുപോയി

  • @unnikrishnan7870
    @unnikrishnan7870 27 дней назад +5

    കോൺഗ്രസിൽ ഉണ്ടാവില്ല എന്നല്ലെ പറഞ്ഞുള്ളു.. നമ്മുക്ക് ലീഗ് ഉണ്ടല്ലോ

  • @rajeevraajeev5369
    @rajeevraajeev5369 27 дней назад +2

    ഉണ്ണിചാക്കെ 🤣🤣🤣🤣ഞമ്മൾ ഇതെങ്ങിനെ സഹിക്കും 😜😜😜😜

  • @feathertouch7595
    @feathertouch7595 27 дней назад +3

    പുഴുത്ത കോൺഗ്രസ്‌.

  • @ramashramash6935
    @ramashramash6935 23 дня назад +1

    വലിയ കറുത്ത. കുറി. നെറ്റിയിലെ. എവിടെപ്പൊയട ഉ ത്താനെ

  • @dinakars1434
    @dinakars1434 27 дней назад +7

    ഇത്രയും നാറിയ രാഷ്ട്രിയ കളികൾ നടത്തിയെന്നു സമ്മതിച്ചിട്ട് പിന്നെ ന്യായീകരണം,,,,, ഇതാണല്ലോ നടക്കുന്നത്.,,,കഷ്ടം

  • @user-hl1yn8yy9o
    @user-hl1yn8yy9o 26 дней назад

    ഉണ്ണിത്താന്‍ എപ്പോഴും ഇങ്ങനെ യാണ് ❤❤❤

  • @siddharthsankar6555
    @siddharthsankar6555 27 дней назад +5

    One of the senior most politician in the Congress party

    • @prashanthprashanth5765
      @prashanthprashanth5765 27 дней назад

      Ano evanoke anthe kunnaya pavagalku vendi cheythathe?? Padichiraguna pillar nad vittu poye joli cheunu.. Evanonnum nethave ayellagilum janagal jeeviche kollum.. Political pimp thayolee kal avanmarke pidiche vykuna ninne pole Ulla ulaa Adimakal um

    • @hardcoresecularists3630
      @hardcoresecularists3630 27 дней назад

      സീനിയർമാർ മാത്രമേ ഉള്ളൂ അവിടെയാണ് പ്രശ്നം

  • @ashrafuv623
    @ashrafuv623 27 дней назад +3

    Best political leader Mr Rajmohan unnithaan

  • @user-uj5lq5ox5h
    @user-uj5lq5ox5h 27 дней назад

    രാജ്‌മോഹൻ സർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍

  • @ratheeshkk4060
    @ratheeshkk4060 27 дней назад +5

    അടി തുടങി 😂😂😂

  • @user-uj5lq5ox5h
    @user-uj5lq5ox5h 27 дней назад +6

    ആർജ്ജവമുള്ള നേതാവ് രാജ്‌മോഹൻ സർ ❤️👍

  • @user-mp7lm8qd9y
    @user-mp7lm8qd9y 26 дней назад +1

    ഇതൊക്കെ റിസൾട്ടു വന്നതിനുശേഷം പോരെ ഉണ്ണിത്താനെ, അങ്ങയുടെ വിഴുപ്പലക്കൽ..!

  • @sunilSuni-ks1ci
    @sunilSuni-ks1ci 27 дней назад +3

    ❤unnicha

  • @subrahmanianmp6509
    @subrahmanianmp6509 27 дней назад +4

    ഇയാളെ വിശ്വസിക്കരുത്.

  • @bobanmathew6919
    @bobanmathew6919 27 дней назад +3

    RM UNNICHA,GO AHEAD.GOD BLESS U always.❤

    • @ohboeeboee
      @ohboeeboee 27 дней назад +1

      😂😂😂😂😂 RM ഉണ്ണിച്ച...😂😂😂

  • @hardcoresecularists3630
    @hardcoresecularists3630 27 дней назад +3

    വെറുതെയല്ല ഇത്രയും കാലം ഇദ്ദേഹം വിജയിക്കാതെ ഇരുന്നത് ഒന്നും ജയിച്ചപ്പോഴേക്കും ഇത്ര അഹങ്കാരമോ? താങ്കൾ ഒന്നും മിണ്ടാതിരിക്കു ബ്രോ.

  • @johnsondaniel8062
    @johnsondaniel8062 27 дней назад +4

    Rajmohan unnithan♥️♥️♥️♥️

  • @akhilabraham3238
    @akhilabraham3238 27 дней назад

    Rajmohan unnithan ❤ Balakrishnan periya shogam

  • @SebastianJosephPlamparampil
    @SebastianJosephPlamparampil 27 дней назад +3

    Jai Jai Hindustan Jai Jai Modiji

  • @jishnuvasudev5655
    @jishnuvasudev5655 27 дней назад +3

    ഇലക്ഷൻ കഴിഞ്ഞു ഇനി എങ്കിലും കുറി ഇട് അണ്ണാ😂

  • @GAFOOR671
    @GAFOOR671 27 дней назад +1

    ഉണ്ണിത്താനാണ് ശരി ഇത്രകാലം ജയിക്കാൻ പോലും കാസറഗോഡ് ഐ ൻ സി പറ്റീട്ടില്ല

  • @IqbalChomile
    @IqbalChomile 25 дней назад

    Majeed CK

  • @user-be4zo5ee2d
    @user-be4zo5ee2d 12 дней назад

    കോൺഗ്രസ്സ് നേതാവ് രാമറായിക്ക് ശേഷം കൈ വിട്ട മണ്ഡലം തിരിച്ചു പിടിച്ചതിൽ കാസർഗോട്ടേ കോൺസ്സ് കാർ അഭിമാനിക്കുകയാണ് വേണ്ടത്. എന്തുകൊണ്ട് വിമർശിക്കുന്ന നേതാക്കൻമാർക്ക് ഈ കാലയളവിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയെ വിജയി പ്പിക്കാൻ സാധിച്ചില്ല. ഇതു ഒരു തരം അസൂയയാണ്. കഴിവില്ലാത്തവരാണ് രാജി വെക്കേണ്ടത്. മറ്റു ജില്ലയിൽ നിന്നും വന്നവരാണെന്ന അസൂയ. മുഖത്ത് നോക്കി സത്യം തുറന്നു പറയുന്ന ഉണ്ണിത്താനാണ് ശരി. ബാക്കിയെല്ലവരും പോയീനെടോ.

  • @samuelthomas2138
    @samuelthomas2138 8 дней назад +1

    Mosad on kaasargod.

  • @paanchajanyam7903
    @paanchajanyam7903 27 дней назад +1

    എന്തൊരു അന്ധ വിശ്വാസം. ഈ അഹങ്കാരിയെ ജയിപ്പിച്ചു വിടുക

  • @shobhanaraveendranath1938
    @shobhanaraveendranath1938 27 дней назад +1

    U catch a train to ur home town. Leave politics.

  • @mathewtm4132
    @mathewtm4132 27 дней назад +3

    ഏതായാലും ഉണ്ണിച്ചാക്ക് തോൽക്കുമെന്ന് ഉറപ്പായി🥰🥰🥰

    • @noushadomer4143
      @noushadomer4143 27 дней назад +1

      ഒരിക്കലുമില്ല ഞാൻ ഒരു കാസർഗോഡ് കാരൻ ആണ് ഇനി ldf ന് എംപി സീറ്റ്‌ ഇനി കിട്ടില്ല

  • @dasappan6500
    @dasappan6500 27 дней назад +2

    തോറ്റാൽ നെറ്റിയിൽ കുറി തൊടാം.

  • @AbdulRasheed-pu1hj
    @AbdulRasheed-pu1hj 27 дней назад

    MP ആകുന്നതിന് മുൻപ് മത്സരിച്ചതിൽ എല്ലാം പരാജയപ്പെട്ട ഉണ്ണിത്താൻ ഇതിന് മുൻപ് ഒരു പഞ്ചായത്ത് മെംബർ പോലും ആയിട്ടില്ല. 2021-ൽ രാഹുൽ തരംഗത്തിൽ ജയിച്ച് വന്നതാണ്, ഈ തിരഞ്ഞടുപ്പിൽ ഫലം വരുമ്പോൾ അറിയാം.

  • @sukrsulaiman4396
    @sukrsulaiman4396 27 дней назад +2

    നീ തോക്കും

  • @vijayanbokkot7823
    @vijayanbokkot7823 27 дней назад +1

    ഉണ്ണിത്താൻ തോൽക്കും

  • @anoopalex7375
    @anoopalex7375 27 дней назад

    ഉണ്ണിത്താൻ തിരിച്ചു കൊല്ലത്തേക്ക് പോകാറായി..

  • @yousuftm1191
    @yousuftm1191 27 дней назад

    Unnithaan ❤❤❤

  • @indianvoice6949
    @indianvoice6949 27 дней назад +1

    ഞാനെന്ന ഭാവം

  • @kumarp0993
    @kumarp0993 23 дня назад +1

    "ചെറുപ്പകാലം മുതൽ
    നെറ്റിയിൽ വരച്ചിട്ട
    കറുത്ത കുറിമായ്ച്ച ശപ്പനാം
    ശുണ്ണിച്ചാക്ക്
    സുഡുപ്രീണനം മാത്രം ജീവിത
    വൃതമായി-
    ട്ടെടുത്ത നരാധമൻ നികൃഷ്ട
    ജന്മമിവൻ."
    എന്ന പ്രസിദ്ധമായ കവിതയാണ് ഓർമ്മ വരുന്നത്.

  • @CityCity-gy5le
    @CityCity-gy5le 26 дней назад +1

    UDF20+20💪💪💪💪

  • @bestfriend396
    @bestfriend396 27 дней назад +2

    അന്വേഷണ കമ്മീഷൻ ഉണ്ടെങ്കിൽ എന്തിനാ ഉണ്ണിച്ചാ ഇപ്പൊ വിശദീകരിക്കുന്നത് അവരുടെ കണ്ടെത്തൽ കഴിഞ്ഞിട്ട് പൊരേ

  • @rauoofvlog8501
    @rauoofvlog8501 26 дней назад

    രാജ്മോഹൻ ഉണ്ണിത്താൻ 🔥🔥🔥🔥

  • @vijaybalan2459
    @vijaybalan2459 24 дня назад +1

    Edaa Kumkum maycha unnithaney nintey avastha...10 Vottinnu onninnum madikkathanThendi😂😂😊

  • @rajeshmadhavanrajesh833
    @rajeshmadhavanrajesh833 24 дня назад

    ആദൃമായി ജയിച്ച ആളാണ്

  • @user-bi1rh9nq6w
    @user-bi1rh9nq6w 26 дней назад

    CongRss

  • @rajisaju2247
    @rajisaju2247 25 дней назад +1

    Oru BJP smell adikuno

  • @CityCity-gy5le
    @CityCity-gy5le 26 дней назад +1

    Unnithaan👌

  • @user-ox2vf4lt6w
    @user-ox2vf4lt6w 27 дней назад +1

    🎉rajmohan,aloru puli tanne .

  • @IqbalChomile
    @IqbalChomile 25 дней назад

    Majeed Ck

  • @sajidsaji1785
    @sajidsaji1785 25 дней назад

    ഉണ്ണിത്താൻവിൻ 50000

  • @sharkgamr
    @sharkgamr 27 дней назад +1

    എങ്ങിനെ ആണ് രക്ത സാക്ഷികൾ ആയത്

  • @sajikrishna9514
    @sajikrishna9514 27 дней назад +6

    കാസറഗോഡ് ഇവൻ 20000 വോടിനു തോൽക്കും 😂😂😂

    • @wellwisher1986
      @wellwisher1986 27 дней назад +4

      കുനിഞ്ഞിരുന്നോ നീ 😄😄😄

    • @sajikrishna9514
      @sajikrishna9514 27 дней назад

      @@wellwisher1986 നിന്റെ തള്ളയെ കുനിഞ്ഞു ഇരുത്തി നീ കുറെ ഉണ്ടാക്കിയാലോ 😆😆😆😆

    • @user-be2wl8dw5g
      @user-be2wl8dw5g 27 дней назад

      പോടാ മൈര്

    • @akhilabraham3238
      @akhilabraham3238 27 дней назад +1

      Rajmohan super