ജൂണ്‍ നാല് സര്‍പ്രൈസുകള്‍ തരുമോ? മോദിയുടെ പ്രതീക്ഷ താഴേക്കോ? ​| Counter Point

Поделиться
HTML-код
  • Опубликовано: 13 май 2024
  • മൂന്നാഴ്ചകൂടി ബാക്കി. മൂന്ന് ഘട്ടങ്ങള്‍ കൂടി ബാക്കി. അതില്‍ യുപിയിലെ 41. ബംഗാളിലെ 24. ബിഹാറിലെ 21. ഒഡീഷയില്‍ 17. ഡല്‍ഹിയില്‍ 7. ഹരിയാനയില്‍ 10. തെക്ക് കളി കഴിഞ്ഞു. മഹാരാഷ്ട്രയിലെ 13 ഒഴിച്ചാല്‍ മധ്യ ഇന്ത്യയിലും കളികഴിഞ്ഞു. ഏകപക്ഷീയമെന്ന് തോന്നിച്ച ആഴ്ചകള്‍ക്ക് മുമ്പുള്ള നില മാറിയിട്ടുണ്ടാകാം. ഇന്ത്യ മുന്നണിക്ക് ആത്മവിശ്വാസമുയര്‍ന്നിട്ടുണ്ടാകാം. അബ്കി ബാര്‍ ചാര്‍ സൗ പാര്‍ എന്നതില്‍നിന്ന് ഭരണകക്ഷിയുടെ ആത്മവിശ്വാസം താഴേക്ക് പോയിട്ടുമുണ്ടാകാം. അതുകൊണ്ടൊക്കെ ജൂണ്‍ നാലിന് ആര് എന്നതിലെ നിഗമനങ്ങളോ തോന്നലുകളോ മാറുന്നുണ്ടോ? പ്രധാനമന്ത്രി വാരാണസിയില്‍ മൂന്നാമൂഴത്തിന് പത്രിക നല്‍കിയ ദിവസം നമുക്ക് സംസാരിക്കാം, കളി മാറുമോ?. #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 206

  • @NavasNavas-fo1qm
    @NavasNavas-fo1qm 20 дней назад +4

    540 പാർലമെൻറ് മുതലാളിമാരെ തിരഞ്ഞെടുത്ത് സുഖവാസത്തിനയക്കാൻ...... 160 കോടി ജനങ്ങളുടെ സമ്പത്തും സമയവും നശിപ്പിക്കുന്ന ഈ തിരഞ്ഞെടുപ്പ് നാടകം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു👍👍👍

  • @KL-jo5xk
    @KL-jo5xk 20 дней назад +7

    ചർച്ചയിൽ നിന്നും മനസിലാക്കിയ ഒരു കാര്യം.
    North India യിൽ ippol അടിച്ചുകൊണ്ടിരിക്കുന്ന ഓളം ഇതുവരെ കേരളത്തിലെ ജനങ്ങളിൽ എത്തിയിട്ടില്ല
    ഒരു 5 ദിവസം കഴിയുമ്പോൾ എല്ലാവർക്കും മനസിലായിക്കോളും..

  • @rasalrv1414
    @rasalrv1414 13 дней назад +2

    Ottakam😢

  • @mohansubusubu2116
    @mohansubusubu2116 20 дней назад +3

    രാജ്യത്ത് എല്ലാ മേഖലയിലും ഇപ്പോൾ വമ്പൻ വികസനം ആണ് നടക്കുന്നത് 2014 ൽ 10ൽ കിടന്ന GDP ഇപ്പോൾ 5 ൽ എത്തി മുദ്ര യോജന വഴി 40 കോടി ലോണുകൾ അത് വഴി അത്രയും തന്നെ തൊഴിലുകൾ 85 കോടി ജനങ്ങൾ ക്ക് റേഷൻ ജൻ ഔഷധി വഴി 2000ത്തിൽ പരം ജീവൻ രക്ഷ മരുന്നുകൾ അങ്ങനെ ജനോപകാര പ്രദമായ പദ്ധതി കൾ വെള്ളത്തിലാക്കാൻ രാഹുൽ ഗാന്ധി യെ ഇന്ത്യ യിലെ ജനങ്ങൾ പ്രധാനമന്ത്രി ആക്കുമോ അത്രയ്ക്ക് ബുദ്ധി ഇല്ലാത്ത വർ ആണോ ഇന്ത്യ യിലെ ജനങ്ങൾ

  • @dude5049
    @dude5049 19 дней назад +3

    ഇന്ത്യയ്ക്ക് ആവശ്യം സമാധാനം സഹോദരിയും സന്തോഷം മതേതരത്വം അതാണ് നമ്മുടെ ശക്തി അതിനുവേണ്ടി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കൂ വർഗീയത പറയുന്ന വർഗീയതയും കൊണ്ടുവരുന്ന ആൾക്കാരെ കല്ലെടുത്ത് എറിഞ്ഞു ഓടിക്കും

  • @Unknown-rq2uu
    @Unknown-rq2uu 20 дней назад +3

    വർഗീയമായി സ്വന്തം ജനതയെ വിഭജിക്കാൻ നോക്കുന്ന വർഗീയവാദിയെ തൂത്തെറിയണം ജയ് India ❤️❤️❤️

  • @AbdulWahid-kf3wv
    @AbdulWahid-kf3wv 19 дней назад +4

    മോദിക് വർഗ്ഗീയത പറയാനെ നേരമുള്ളു വിലക്കയറ്റം തൊഴിലില്ലായ്മ മിണ്ടാത്തമില്ല

  • @user-vo8tj1fx4o
    @user-vo8tj1fx4o 20 дней назад +3

    👍👍👍👍👍

  • @nithin-pv4eg
    @nithin-pv4eg 20 дней назад +4

    Modi storm🔥🔥🔥

  • @anythink4730
    @anythink4730 20 дней назад +5

    Bjp🔥

  • @beenacm6663
    @beenacm6663 20 дней назад +2

    🙏💅🌟👍🔥💥🌄🌾 Jai Modiji

  • @alanmatthew1314
    @alanmatthew1314 20 дней назад +4

    Raju P Nair👏👏

  • @beerankuttymuhamed2997
    @beerankuttymuhamed2997 20 дней назад +1

    Jai jai jai India 🇮🇳 India 🇮🇳 India 🇮🇳

  • @user-ei3ul3bn9b
    @user-ei3ul3bn9b 16 дней назад +3

    നരേന്ദ്രമോദിയുടെ ഏകാധിപത്യം..
    എന്താ കുഴപ്പം.?
    കോൺഗ്രസിന്റ സപ്പോർട് കൂടി മുസ്ലിം ഏകാധിപത്യം വരുന്നതിൽ കുഴപ്പമില്ലല്ലേ.?
    രാജു അണ്ണാ..

  • @Noushad-sr2gh
    @Noushad-sr2gh 19 дней назад +2

    ഒട്ടകത്തിനു വെള്ളം കൊടുക്ക്. ക്ഷീണിച്ചുപോയി.

  • @athika.innimma7324
    @athika.innimma7324 20 дней назад +2

    ഒട്ടകം ഗോപാലിന് സ്വപ്നം കാണണം അതിന് അയാൾ ക്ലാസ് ഒന്നും കൊടുക്കണ്ട നാലാം വരെ

  • @jineshvb7378
    @jineshvb7378 20 дней назад +2

    ഒട്ടകം ഏത് കഥയാണ് പറയുന്നത്?

  • @sheykpareed6811
    @sheykpareed6811 19 дней назад +2

    ഇലക്ഷൻ റിസൾഡ്‌ വരുംപ്പോൾ കാണണം ഗോപാലകൃഷ്ണൻ

    • @mmuachu4266
      @mmuachu4266 19 дней назад +1

      thankalum😀😀

    • @sureshc.r3468
      @sureshc.r3468 17 дней назад

      ജൂൺ 4 ന് തീർച്ചയായും താങ്കളും ഇവിടെ കാണണം 😂😂😂😂

  • @aynicalvijudavid8935
    @aynicalvijudavid8935 20 дней назад +1

    I.N.D.I.A. alliance party's effort to correct Modi government is well appreciated. This will help Modi government to improve and focus more on to stabilize Indian economy especially the Indian Stock Market where lots of people are associated as more than 148 million demat accounts have been registered and all are waiting for the bullish market. About caste issues, I have no comments as all are more or less same. Let's live in peace and harmony. Thanks

  • @sebastianathappilly9140
    @sebastianathappilly9140 20 дней назад +2

    വോട്ടുചെയ്യുന്നതു ജനമാണോ evm ആണോ എന്നതാണു വിഷയം.

  • @anuayyappanvlogs4699
    @anuayyappanvlogs4699 20 дней назад +5

    Next PM Rahul Gandhi❤️‍🔥🔥

  • @BijuDaniel535
    @BijuDaniel535 20 дней назад +1

    Why bjp is sending goplakrishnan to discussion.. just a waste!!

  • @Ayisha-fi1xj
    @Ayisha-fi1xj 12 дней назад +1

    8

  • @Zzzzz10978
    @Zzzzz10978 20 дней назад +2

    മോഹൻ വര്ഗീസ് നീ കോൺഗ്രസ്‌ വേണ്ടി PR ചെയ്യണ്ട..

  • @user-pm7fk7kd8u
    @user-pm7fk7kd8u 20 дней назад +4

    E VM. Set

    • @AjithKumar-tx9qq
      @AjithKumar-tx9qq 20 дней назад

      I. N. D. അയ്യേ മുന്നണിയുടെ തോൽവിയുടെ മുൻ‌കൂർ ജാമ്യം 😂😂😂

  • @user-pm7fk7kd8u
    @user-pm7fk7kd8u 20 дней назад +5

    BAN EVM

  • @koyacalicut3193
    @koyacalicut3193 20 дней назад +5

    അടുത്ത ഭരണം മോദിജിക്ക് കിട്ടിയാൽഇന്ത്യ മൊത്തത്തിൽ വിറ്റ് കാശാക്കും🤭🫣

  • @Atv104
    @Atv104 20 дней назад +1

    EVM and Election Commission will help Modi

  • @retnabaiju1423
    @retnabaiju1423 20 дней назад +2

    ഒട്ടകംകോവാലാ താഴെ നിൽക്ക്.

  • @rasheedmoosa7694
    @rasheedmoosa7694 20 дней назад +1

    മതപരമായ കാര്യം ഞങ്ങൾക്ക് ഇല്ല🤣ആരു പറയുന്നു ഒരു ഉളുപ്പ് മില്ലാതെ വന്നു കളവു പറയാൻ സന്ഘികൾക്കെ കഴിയു🤣

  • @saransp9251
    @saransp9251 17 дней назад +3

    വേറെ സ്ഥാനാർഥി ഉണ്ടേൽ വാരാണസിൽ മോദി തോക്കും

  • @thahathaha455
    @thahathaha455 20 дней назад +2

    Evm and bjp

  • @AthavuPuramannur-ox6dv
    @AthavuPuramannur-ox6dv 20 дней назад +1

    എല്ലാ വർഗീയ കാർഡുകൾ ഇറക്കാൻ കഴിവുള്ള BJP ക്ക് എന്ത് k ജിരിവാൾ ?

  • @joypeter2471
    @joypeter2471 20 дней назад

    International invitations will be sent to every country in advance

  • @Zzzzz10978
    @Zzzzz10978 20 дней назад +1

    ഈ മോഹൻ വർഗീസ് അല്ലെ കോൺഗ്രസ്‌ 2021ൽ അധികാരത്തിൽ വരും എന്ന്...

  • @muhamedkunhahammed1612
    @muhamedkunhahammed1612 20 дней назад +1

    ബീജെപിക്ക്150സീറ്റ്കിട്ടിയാലുംഭരിക്കുംഭാക്കിവേണ്ടത്കൊടുക്കാൻസംഘികളുടേസേവിങ്സ്അകൗണ്ടായകാംഗ്രാrssഉണ്ടല്ലോ

  • @cvmatirur2231
    @cvmatirur2231 19 дней назад +2

    രാജു p നായർ ,💪💪💪

  • @Zzzzz10978
    @Zzzzz10978 20 дней назад +1

    എടാ അയ്യപ്പ ദാസേ ഇന്ത്യ സഖ്യം 28 പാർട്ടി ഉണ്ട്. ഇവന്മാർക് എത്ര കിട്ടും....

  • @sebastianathappilly9140
    @sebastianathappilly9140 20 дней назад

    വസ്തുതാപരമായ കണക്കുകൂട്ടലിനു ഏറ്റം പ്രധാനം fair polling നടക്കണമെന്നതാണ്. പക്ഷേ, evm system നടക്കുമ്പോൾ അതുണ്ടാകുമെന്നു guarantee ഇല്ലെന്നുള്ളതാണു സത്യം.

  • @niyassir5383
    @niyassir5383 20 дней назад

    True said by Oop

  • @Anitha-mf4jn
    @Anitha-mf4jn 19 дней назад

    Oru kaliyum marilla pedikkamda

  • @sambathjohn9267
    @sambathjohn9267 19 дней назад +1

    Keralathil janam tv oyichu alla tv bjp ethirane . evade congi and you tubers 543 seat nedikayinchu. Ground reality nda bjp 343 to 405sure.

  • @sambathjohn9267
    @sambathjohn9267 19 дней назад +2

    Brothers and sisters Modiji is full of Gods grace . don't play with him.

  • @abkkrla
    @abkkrla 20 дней назад +1

    ആ 400 ൽ കേരളത്തിലെ 7 സീറ്റും ഉൾപെടും 😝😝😝😝😃🤭. ഇതുപോലൊരു നാറിയ ഭരണം 🙏🙏🙏

  • @AbdulRahmanva-is9vf
    @AbdulRahmanva-is9vf 19 дней назад

    രാജു P നായർ....
    ശക്തമായ രാഷ്ട്രീയ വാദം 💚💚💚💚

  • @cool-pk3cz
    @cool-pk3cz 20 дней назад +3

    കോൺഗ്രസ് 30 ൽ ഒതുങ്ങും

  • @Dizu123
    @Dizu123 20 дней назад +1

    ഒട്ടകം കരയും ഇപ്പോൾ

    • @jayaprakashprakash
      @jayaprakashprakash 20 дней назад

      മണ്ണുണ്ണി വിഷയമെന്താണെന്ന് അറിയാതെ ഒട്ടകം കരയുമോ പന്നി മുള്ളുമോ എന്ന് പറയല്ലേ.

  • @tjvishal
    @tjvishal 20 дней назад

    Sleep

  • @mshajahan6228
    @mshajahan6228 20 дней назад +4

    ഗോപാലകൃഷ്ണൻ പോയി വേറെ പണിനോകേടെ ഇവനൊക്കെ കാരണം ടീവി നോക്കാൻ പോലും തോന്നുന്നില്ല

  • @sunimonsunimon3550
    @sunimonsunimon3550 20 дней назад

    രാവണനെ പറയാൻ ആരും ആയിട്ടില്ല...
    രാമനെ പോലെ സീതയെ സംശയിച്ച രാമാനല്ലാ..
    ഒരു നോക്കുകൊണ്ടുപോലും സീതയെ കളങ്കപ്പെടാത്ത രാവണനാണ് എന്റെ ഹീറോ... 🔥🔥🔥🔥🔥

    • @ModiJi_Family
      @ModiJi_Family 20 дней назад

      Ni oru Mandan thanne.... Raman sitaye samshayichu enno? Ni ramayanam vaayichitundo? 😂

    • @sunimonsunimon3550
      @sunimonsunimon3550 20 дней назад

      @@ModiJi_Family
      Pinne enthinanu upeshichu kattil ninnu poyathu
      My hero is a ravn.... 🔥🔥🔥

    • @sunimonsunimon3550
      @sunimonsunimon3550 20 дней назад

      Seethayude manathinu katbivechu vila peshatha alanu ravanan ok....
      Ravanaan...... 🔥🔥🔥

    • @ModiJi_Family
      @ModiJi_Family 19 дней назад

      @@sunimonsunimon3550 u don't know ramayana. No use of talking to you

  • @tjvishal
    @tjvishal 20 дней назад

    Eda pore type cheyubo tharanum

  • @georgekonathapally9002
    @georgekonathapally9002 20 дней назад

    N D A will get 235 seats , I N D I A alliance will get 258 seats and others 50 seats after the election this will be the result

  • @nasarnasar-fk2sf
    @nasarnasar-fk2sf 20 дней назад

    ജനങ്ങൾ അല്ല Evm എടുക്കും

  • @muhamedkunhahammed1612
    @muhamedkunhahammed1612 20 дней назад

    ഈവിയ്യംകൊണ്ടുളളകളിഉത്തരേന്തൃയിൽതുടങ്ങികഴിഞ്ഞു ഇനിഎന്ത്എണ്ണൽ എന്ത്ജൂൺ4 പ്രതിപക്ഷശിഖണ്ടികൾകണ്ണ്പൂട്ടിഇരിക്കുന്നു ജനാധിപതൃംഅട്ടിമറിക്കപെട്ടു

  • @hakkimkm8881
    @hakkimkm8881 20 дней назад +1

    ഒട്ടകം ഗോപാലൻ എന്താ പറയുന്നതെന്ന് വല്ല വിവരവും ഉണ്ടോ.....

  • @pradeepkrishnan9847
    @pradeepkrishnan9847 20 дней назад

    Nairey polulla oru prathipakshathiney lokathil thanney aarkkum vendaa..athu 4 kazhiyumbol ariyaam...😂😂

  • @govindankuttykp1285
    @govindankuttykp1285 18 дней назад +3

    Enthu cheythittum bjp northil bjp tholkum janagall bjp yeyum Modiyeyum nannayi. Manasilakhi Yuva janagal comngtessintey koodeyanu.ja

  • @pradeepkrishnan9847
    @pradeepkrishnan9847 19 дней назад +1

    Ee maaprakal neram veluthaal Modijiyudey purakeyy aanu..onnu Thooran polum vidillaa...Ayyappadas nu ellaam undaakaam...vanneykkaam
    ..poyekkaam..thottekaam..odipoyekkaam...Entonnu Ayyappadasey...ee election odu koodi ningadey okkey sakala credibility yum poyikittum...June 4 kazhinjaal Maaprakal okkey Thalayil mundittu odunnathu kaanaam..entaayalum "ALL THE BEST"....

  • @anilkumarkaruveettil2042
    @anilkumarkaruveettil2042 20 дней назад

    Ayyappa das this time also u cannot make Rahul pm
    Congress rule 60 years that time they did not see ordinary people now they r speaking about ordinary people
    Last 10 year people can see the development comes full india
    Also how Indian citizens treated in other countries
    Mano Rama please stop this nonsense debates
    Please come to Kerala issue here too much issues why u r try to make Rahul as a Indian prime minister

  • @kalathradhakrishnan
    @kalathradhakrishnan 20 дней назад +1

    Support BJP

  • @San-bb5kk
    @San-bb5kk 20 дней назад +1

    Raju P Nair still, verum kutty aaanu in politics IL, very arrogance 😢

  • @rasakrasak4142
    @rasakrasak4142 15 дней назад

    24news

  • @Biju-ch1gx
    @Biju-ch1gx 20 дней назад +3

    രാജു നായ് കുരക്കുന്ന ചാവാലി

    • @alanmatthew1314
      @alanmatthew1314 20 дней назад +1

      Ano🙄Ottakamo😁

    • @rajujose5606
      @rajujose5606 20 дней назад +1

      ഒട്ടകം കോമാളി 🤣

    • @subairtk4601
      @subairtk4601 20 дней назад +1

      Biju -ബ്രിട്ടീഷ് 👢👢 നക്കിയ എരപ്പാളികളുടെ രോദനം ബോണ്ട്‌ കള്ളനും ടീമും

  • @user-pm7fk7kd8u
    @user-pm7fk7kd8u 17 дней назад +1

    Ayyappa das sangi Aayo

  • @user-xb9dp2hg7y
    @user-xb9dp2hg7y 20 дней назад

    ഡൽഹിയിൽ ഒരു സീറ്റ് പോലും കിട്ടിയില്ല

    • @ModiJi_Family
      @ModiJi_Family 20 дней назад

      In Delhi BJP got 3 lakh to 6 lakh majority in every seat... U can check it✌️ don't listen to Kerala media telling lies

  • @abhilashns1792
    @abhilashns1792 20 дней назад +1

    Eni agoottu BJP mathram manu maprakala......😮😮😮😮

  • @user-fo5zr8md1z
    @user-fo5zr8md1z 20 дней назад

    കേരളത്തിൽ മാത്രമേ മലരേ തൊഴിൽ കുറവ് ഉള്ളു 😁😁😁

  • @tjvishal
    @tjvishal 20 дней назад

    GDP%

  • @HamzaKallichudiyil
    @HamzaKallichudiyil 19 дней назад +1

    Hhahah😢😮😂😮😂😮😂😮😮😂😮😂😅😂

  • @rejeeshradhakrishnan7292
    @rejeeshradhakrishnan7292 20 дней назад +1

    Evaan mare TRP kuttan vendi oro news konde varum

  • @sreekumarr618
    @sreekumarr618 19 дней назад

    രാജു പി നായർ നല്ല പ്രകടനം. ഗോപാലകൃഷ്ണൻ മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കു. വെറുതെ ബള ബള പറയരുത്. യാഥാർഥ്യം ഗോപാലകൃഷ്ണൻ തിരിച്ചറിയണം.

    • @mmuachu4266
      @mmuachu4266 19 дней назад +1

      athentha thaankal kongi ayathu konda

  • @woodpeckerart65
    @woodpeckerart65 20 дней назад +3

    കേരളത്തിൽ മൊട്ട കിട്ടും. 🤣
    I N D I A will win. വർഗീയത പുഴുങ്ങി തിന്നാൽ വിശപ്പ് മാറുമോ.

  • @user-kr3hy8sg5t
    @user-kr3hy8sg5t 20 дней назад

    Nadiku nnaviswaasam.alla.e.v.m.sariyaakivachitund,baallot.paperilonnunokuappolariyaam😂😂😂😂

  • @gireeshchellappan6609
    @gireeshchellappan6609 20 дней назад

    ഇപ്പോഴാണോ നീ തൊഴിലില്ലാത്തതിനെ കുറിച്ചറിയുന്നത്

  • @HamzaKallichudiyil
    @HamzaKallichudiyil 19 дней назад

    Gsuhz

  • @pradeepkrishnan9847
    @pradeepkrishnan9847 20 дней назад

    Ayyappadasey..ellaaam maari..ayyappadas paranjapoley bjp dethu thaanu..indi a yudethu pongi..Keralathil seat 40 aayennu keyttallo...maaprakal paranju paranju 20 40 aakki..sariyaano?🤔🤔🤔

  • @Mrhh197
    @Mrhh197 20 дней назад +3

    230 inte mele nda kku kittilla
    India munnani 250 inte mele kittum

  • @user-zo6vm3ub4e
    @user-zo6vm3ub4e 20 дней назад

    Ilakshan kammeeshner modi pokett 😂😂😂thats why modi saying 400 char sou bees 😂😂😂

    • @Zzzzz10978
      @Zzzzz10978 20 дней назад

      😂😂😂കരഞ്ഞോ

    • @user-zo6vm3ub4e
      @user-zo6vm3ub4e 20 дней назад

      @@Zzzzz10978 സുധാര്യമായി നേരിടാൻ modi വളർന്നിട്ട് ഇല്ല

    • @Zzzzz10978
      @Zzzzz10978 20 дней назад

      ​@@user-zo6vm3ub4eഅതെ എന്ത് ചെയ്യും അടുത്ത ഇലക്ഷന് നോക്കാം

    • @user-zo6vm3ub4e
      @user-zo6vm3ub4e 20 дней назад

      @@Zzzzz10978 പ്രതിപക്ഷം എങ്ങനെ പെരുമാറുന്നു അതുപോലെ ഈ ഭരണത്തെ താഴെ ഇറക്കം

    • @Zzzzz10978
      @Zzzzz10978 20 дней назад

      ​@@user-zo6vm3ub4e കേരളത്തിൽ മാറ്റാൻ വല്ലോ വഴിയുണ്ടോ

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 19 дней назад

    E v m e v m evm evm
    വിജയിപ്പിച്ചു

  • @kannan9641
    @kannan9641 18 дней назад

    ottakamm ha ha ha ha ha fools

  • @abhilashns1792
    @abhilashns1792 20 дней назад +2

    Congressinta ulla seat koodi pokum 😂😂😂😂😂😂😂

  • @sumeshchandran705
    @sumeshchandran705 20 дней назад +2

    EVM തിരിമറി നടന്നുകൊണ്ടേ ഇരിക്കുന്നു, ഇനിയെന്ത് ജൂൺ നാലും, അഞ്ചുമൊക്കെ..😏😏😏😏

  • @krishnadasc4647
    @krishnadasc4647 19 дней назад +1

    Captain illattha INDI munnani.... Swapnam kaanan maatram oru munnani.... 75-100 seat kittum..no opposition in LS again....kaanan pona pooram..BJP 400+ sure...., 🏋️‍♂️🏋️‍♂️🏋️‍♂️🌋🌋🌋

    • @arunv961
      @arunv961 19 дней назад

      India ennu thelichu para

  • @tjvishal
    @tjvishal 20 дней назад

    OObservet😂

  • @jishnumv9176
    @jishnumv9176 18 дней назад +1

    ബിജെപി... ഉല്ലാസ് ബാബുവിനെയും.... സന്ദീപ് വച്സ്പതിയെയും പോലെ കാര്യങ്ങൾ വൃത്തിയായി പഠിച്ചു പറയുന്ന ആളുകളെ ചർച്ചക്ക് വിടണം.... എന്നാണ് എന്റെ അഭിപ്രായം

  • @nmpankajakshan8255
    @nmpankajakshan8255 19 дней назад +4

    ബിജെപി ഒരു പുണ്ണാക്കും ഉണ്ടാക്കാൻ പോകുന്നില്ല ന്നു മാത്രമല്ല ബിജെപി തറപറ്റും ഈ തിരഞ്ഞെടുപ്പിൽ

  • @tjvishal
    @tjvishal 20 дней назад

    Eda ne India @freedom country praye.elle poi uranju

  • @kunjumonkk1550
    @kunjumonkk1550 20 дней назад +1

    അയ്യപ്പ ദാ സെ എന്തിനാ അസഹിഷ്ണുത. കെ ജരിവാൾ എന്തു ചെ യുമെന്നാണ് ND A യ്ക് 400 കിട്ടുമെന്നല്ലെ പറയുന്നത് അതപോലെ ഇൻ ഡ്യമുന്നണികു പറയാൻ പറ്റുമോ ജനങ്ങൾ കു മനസിലായി ആർക്ക് വോട്ടുകടുത്താലാണ് പാഴ് വോട്ട് ആ കാത്ത തെന്ന അയ്യപ്പാ . 4- തിയതി ക്ക് ഇനി കുറച്ച ദിവസമല്ലെ ഉള്ളു എന്തിനാ ഇവിടെ കിടന്ന് കള . കള . പറയുന്നത്. നിങ്ങൾ കേരളത്തിലേക് വാ.ഇവിടെ ഒരു മുഖ്യമന്ത്രിയുണ്ടോ ഇവിടെ ജനങ്ങൾക് ശമ്പളമില്ല പെൻഷൻ ഇല്ല .ആശുപത്രിയിൽ മരുന്നില്ല. ഡോകടറില്ല.' വറ് ധൻ മാർക്ക് ക്ഷേമ പെൻഷൻ 6-മാസമായി മൃടങ്ങിയിരികന്നു ഇതല്ലെ നിങ്ങൾ ചർച്ച ചെയ്യേണ്ട ത്.ഇവിടെ ഇ ഡി മുന്നണി വന്നാൽ ഇവർ ആരെ പധാനമന്ത്രി യാകും ഇപ്പോൾ തന്നെഇ ടി യല്ലെ കൊള്ളക്കാരനായ കെജ് അരി വാൾ എന്തു ചെയ്യു ഒന്നും സംഭവിക്കി ല്ല N DA മുന്നണി അധികാരത്തിൽവരും അന്തം ചർച ചെയ്യണം

  • @kingofazkaban
    @kingofazkaban 20 дней назад +1

    Mohan Varghese Joker is trying to make himself laugh with low-life jokes.

  • @anuayyappanvlogs4699
    @anuayyappanvlogs4699 20 дней назад +3

    രാജു പി നായർ 🔥🔥🔥

  • @manutk2278
    @manutk2278 20 дней назад

    Yendhu thenga aanu ningal Kerala media adichu vidune

  • @alanmatthew1314
    @alanmatthew1314 20 дней назад +2

    Ottakam😂

  • @user-zo6vm3ub4e
    @user-zo6vm3ub4e 20 дней назад

    EVM tracking modi

    • @Zzzzz10978
      @Zzzzz10978 20 дней назад

      കരഞ്ഞോ ഇരുന്ന്

  • @lathuzaree7925
    @lathuzaree7925 20 дней назад +1

    നിങ്ങളാരും evm നെ കുറിച്ച് ചർച്ച ചെയ്യില്ലേ. evm പണി പറ്റിക്കുമോ. പിന്നെ എന്ത് ചർച്ച ചെയ്തിട്ടെന്താ

  • @beerankuttymuhamed2997
    @beerankuttymuhamed2997 20 дней назад +2

    Ottakam😂😂😂😂😂😂😂😂pilim

  • @kS-ui5sd
    @kS-ui5sd 20 дней назад +2

    Edo kovala, no one knows modi when indira was PM , even during Rao’s time , modi is not known in a national level, lot of qualified experienced people in the india block , when Modi became pm in 2014 , he has less qualification than many of this india block leaders. Fact is anyone is better than Modi.
    Also bjp guy , please don’t scream , learn to debate in a civilized way

  • @user-lj7yp9de6m
    @user-lj7yp9de6m 20 дней назад +4

    EVM ഉള്ളിടത്തോളം ബിജെപി തന്നെ വരും

    • @AjithKumar-tx9qq
      @AjithKumar-tx9qq 20 дней назад +1

      I. N. D. അയ്യേ മുന്നണിയുടെ തോൽവിയുടെ മുൻ‌കൂർ ജാമ്യം 😂😂😂

    • @Syamk143
      @Syamk143 20 дней назад +2

      ഈ തേഞ്ഞ് തൊലിഞ്ഞുപോയ evm സ്റ്റോറി നിർത്താറായില്ലേ

    • @sekharannair1080
      @sekharannair1080 20 дней назад

      BJP ജയിച്ചാൽ അത് EVM. മറ്റു പാർട്ടികൾ ജയിച്ചാൽ EVM OK നാണമില്ലേ?എങ്കിൽ കേരളത്തിലും തമിഴ് നാട്ടിലും കർണ്ണാടകത്തിലും EVM പോരായിരുന്നോ? നാണമില്ലാതെ കീരിയും പാമ്പും എല്ലാം കൂടെ ഒന്നിച്ചിട്ടും ജയിക്കില്ലായെന്ന് ഭയമാണ് EVM നെ പഴിചാരുന്നത് .

  • @DarkpanthergamingXX
    @DarkpanthergamingXX 18 дней назад

    Pooda

  • @ajijayapalan5308
    @ajijayapalan5308 20 дней назад +1

    നാലും മുന്നും 7 Vottuvangunna
    രാജു p nair ചിരിക്കാതെ എന്തു പറയാന

  • @joypeter2471
    @joypeter2471 20 дней назад +1

    Evm manipulation