'സര്‍ക്കാരിനോട് കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ള ദേഷ്യമാണ് ഈ കാണുന്നത്'|Sabarinathan

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 89

  • @ReviKumar-wm5bz
    @ReviKumar-wm5bz 3 месяца назад +104

    എന്ത് കണ്ടിട്ടാണ് ldf നു വോട്ട് ചെയ്യേണ്ടത്, പിൻവാതിൽ നിയമനമോ, പഴയെ ആൾകാരല്ലാതെ പുതു തലമുറ ldf നു വോട്ട് ചെയ്യുമെന്ന് വിചാരിക്കണ്ട 🙏🙏🙏🙏🙏

    • @humanbeing8810
      @humanbeing8810 3 месяца назад +3

      എന്നിട്ടും 2 സീറ്റ്‌

    • @akvinod5496
      @akvinod5496 3 месяца назад +4

      Psc ഇല്ല, ഒക്കെ പിൻവാതിൽ

    • @hydermohamed3742
      @hydermohamed3742 3 месяца назад

      കേരളത്തിലെ ldf ഭരണം ജനങ്ങൾ വിലയിരുത്തി ജനങ്ങൾക്ക് ഗുണം കിട്ടുന്ന എന്ത് കാര്യമാണ് രണ്ടാം പിണറായി സർക്കാരിൽ നിന്നും ഉണ്ടായത് ആഭ്യന്തരം ബിജെപി ഭരിക്കുന്നു എല്ലാത്തിലും നികുതി കൂട്ടുന്നു കഴിവ് തെളിയിച്ച മന്ത്രിമാരെ മാറ്റി ഒരു കഥയും ഇല്ലാത്തവരെ മന്ത്രിമാരാക്കി ഉദാഹരണം mm മണി ശൈലജ ടീച്ചർ വിദ്യാഭ്യാസ മന്ത്രി എന്നിവരെ മാറ്റിയത് എന്തിനായിരുന്നു

    • @sureshct8495
      @sureshct8495 3 месяца назад +3

      ഇതുപോലെ ഒരു നശിച്ച ഭരണം.... ഇന്ന്വരെകേരളത്തിൽ ഉണ്ടായിട്ടുണ്ടോ.... Think....

    • @bibinpaul93
      @bibinpaul93 3 месяца назад

      1 മാത്രം ​@@humanbeing8810

  • @voiceofkerala5065
    @voiceofkerala5065 3 месяца назад +58

    പിണറായിക്ക് ജനങ്ങളുടെ മറുപടി

    • @rajan3338
      @rajan3338 3 месяца назад +1

      pinaraayi *AANA MUTTA** YITTU!

  • @Olatthum
    @Olatthum 3 месяца назад +17

    എന്നിട്ട് കഴിഞ്ഞതവണ പാർലമെന്റ് ഇലക്ഷനിൽ 19 സീറ്റ് കോൺഗ്രസിന് കിട്ടി വിജയിച്ചിട്ടും പിണറായി വിജയൻ സർക്കാർ ഉണ്ടാക്കിയില്ലേ

  • @JerryJose-g6m
    @JerryJose-g6m 3 месяца назад +10

    എടാ മോനെ, ഈ കേരളത്തിൽ ചുവന്ന കൊടിയുള്ള ഒരു പാർട്ടി ഉണ്ടായിരുന്നല്ലൊ, എന്തുവാ യിരുന്നു അതിന്റെ പേര്?

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug 3 месяца назад

      ആ ചുവന്ന നിറം ഒക്കെ മാറ്റി ഇപ്പോൾ വെള്ളനിറത്തിൽ ഒരു ചുവന്ന നക്ഷത്രം മാത്രമാക്കി. ഡിവൈഎഫ്ഐ എന്നോ മറ്റോ ആണ് അതിൻറെ പേര്.

  • @satishkumarp.a4506
    @satishkumarp.a4506 3 месяца назад +3

    Sg wins not because bjp but because of his humanity and approach.

  • @Ramakrishnankollanvalappil
    @Ramakrishnankollanvalappil 3 месяца назад

    രാഷ്ട്രീയ പാർട്ടികളുടെ പിൻബലം ജാതി സമുദായങ്ങളും ജാതികളുടെ അടിവേരുകൾ ഭാരതത്തിലെ വിഭിന്നരും പരസ്പര വിരുദ്ധരുമായ ഗോത്ര പരമ്പരകളിലുമാണ് ഊന്നി നിൽക്കുന്നത്; ജാതി സമൂഹങ്ങളുടെ പരസ്പരവൈരുദ്ധ്യങ്ങളെ രാഷ്ട്രീയകക്ഷികൾ കൗശലപൂർവം പ്രയോജനപ്പെടുത്തുന്നു;

  • @maneeshcm5549
    @maneeshcm5549 3 месяца назад +1

    Cpim പാർട്ടി വലരെ നല്ല പാർട്ടി anu .പക്ഷേ ഇപ്പോഴത്തെ നേതാക്കൾ ശെരി അല്ല അവരുടെ അഴിമതി ഒരു കാരണം leadeeship sheri alla 😢

  • @enteamerica3512
    @enteamerica3512 3 месяца назад +2

    മമതാ ബാനർജി പ്രധാനമന്ത്രി ആവണം .ഇവർ തീപ്പൊരി വനിത ആണ്.

  • @safeera2846
    @safeera2846 3 месяца назад +14

    Ith മോഡിക്ക് എതിരേയുള്ള ജയമാണ് congressinteth അല്ലാതെ pinarayiyodulla deshyamalla

    • @deepakm.n7625
      @deepakm.n7625 3 месяца назад +1

      ആറ്റിങ്ങലും പോയി പെങ്ങളെ... 👻👻👻

    • @anaswarata9985
      @anaswarata9985 3 месяца назад

      Aaru paranju bharikkunna sarkaarinodulla virodham thanne aanu.. Athrak maduthu..

  • @sapereaudekpkishor4600
    @sapereaudekpkishor4600 3 месяца назад

    മലയാളക്കരയിൽ CPI(M)സ്റ്റാറ്റസ്കോ നിലനിർത്തിയേ, ഒന്നും കൂടി ഒത്തിരുന്നെങ്കിൽ 'ഇരട്ടി' എന്നെങ്കിലും പറയാമായിരുന്നു, "കൈ" വിടാതെ കേരളാവിൽ 16 മണ്ഡലങ്ങൾ

  • @abdulkabeer5076
    @abdulkabeer5076 3 месяца назад +1

    2019?

  • @SJ-yg1bh
    @SJ-yg1bh 3 месяца назад

    ഏതു താര പരിവേഷം? പണ്ട് നിന്നപ്പോൾ താരം അല്ലായിരുന്നോ? ഇത് പൂരം + കിരീടം+ ED പേടി + സിഎം നോടുള്ള ജനത്തിന്റെ ദേഷ്യം

  • @thoughtprocess2326
    @thoughtprocess2326 3 месяца назад

    കാശ്മീർ...????

  • @hameedk6720
    @hameedk6720 3 месяца назад

    u people should not say that it was not about of ldf it was something big

  • @jamesxavier978
    @jamesxavier978 3 месяца назад

    Pinari v has crusified ldf

  • @beena704
    @beena704 3 месяца назад +29

    2 എണ്ണം പോലും ജയിച്ചത് ആ നാട്ടിലെ വിവരമില്ലാത്ത ജനം കാരണമാണ്

  • @shivanyavineeth1998
    @shivanyavineeth1998 3 месяца назад +5

    പിണറായി കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ ഇല്ലാണ്ടാക്കി

  • @malayali4784
    @malayali4784 3 месяца назад +6

    BJP ക്ക് ശക്തം ഉള്ളത് കൊണ്ടല്ല. LDF നെ വെറുത്ത് LDF ൻ്റെ വോട്ട് BJP ക്ക് കിട്ടിയതാ

  • @rubys3013
    @rubys3013 3 месяца назад +4

    Pension vare mukkeet irikayalleeee........😂😂😂😂😂

  • @PrakashVp-pg9qr
    @PrakashVp-pg9qr 3 месяца назад +43

    അഹങ്കാരത്തിന്റെ മൂർധന്യവസ്ഥയിലാണ് പിണറായി രാജാവ്, ഒരു അഹങ്കാരിയും അധികകാലം വാഴ്ന്നിട്ടില്ല

    • @AbdulrazzakKdm
      @AbdulrazzakKdm 3 месяца назад +1

      കഴിഞ്ഞ ഇലക്ഷൻ എന്താ സംഭവിച്ചേ എന്നിട്ടും പിണറായി വന്നില്ലേ

    • @Muhammedashrafashraf-l9n
      @Muhammedashrafashraf-l9n 3 месяца назад

      Erangi podo

    • @Muhammedashrafashraf-l9n
      @Muhammedashrafashraf-l9n 3 месяца назад +1

      Kadakk purath ahangari

    • @PrakashVp-pg9qr
      @PrakashVp-pg9qr 3 месяца назад

      @@AbdulrazzakKdmപാർട്ടി അനുഭാവികളോട് ചോദിച്ചാൽ അറിയാം പറ്റും, പൊതു ജനങ്ങളോടുള്ള മനോഭാവം, പുള്ളിയുടെ ദാഷ്ട്യം എല്ലാം ജനങ്ങൾ വെറുത്തു തുടങ്ങിയിക്കുന്നു, പുള്ളി മാറേണ്ടിയിരിക്കുന്നു ജനങ്ങൾക്ക് ഉപകാരമുള്ളത് ചെയ്താൽ ജനങ്ങൾ കൂടെ നിക്കും ഇല്ലെങ്കിൽ കയ്യൊഴിയും, ഇത് ഏതു രാഷ്ട്രീയപാർട്ടി ആയാലൂം

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 3 месяца назад +2

    Mandrake ന് താങ്ങു കൊടുത്തു നിർത്തുന്നു എന്ന തോന്നൽ കൊണ്ട്.. ബിജെപി യുടെ വിജയം 1ൽ ഒതുങ്ങി അല്ല എങ്കിൽ 4സീറ്റ് കൂടി പൊന്നേനെ 🤔🤔🤔

  • @thomasmalalsaji1343
    @thomasmalalsaji1343 3 месяца назад +10

    അനിൽ ആൻറണി എവിടെ പോയി😂😂😂

    • @Irondome40
      @Irondome40 3 месяца назад

      ഡൽഹിയിൽ പോയി കാണും സത്യപ്രതിജ്ഞ ചെയ്യാൻ😂😂😂

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug 3 месяца назад

      ഡൽഹിയിൽ പോയതാ. ചെലപ്പോ ഇവനെ പ്രധാനമന്ത്രിയാക്കാൻ പോലും സാധ്യതയുണ്ടെന്നാ പറഞ്ഞു കേൾക്കുന്നത്.

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug 3 месяца назад

      അവൻ ഡൽഹിക്ക് പോയിരിക്കുകയാ. അവനെ ചിലപ്പോൾ പ്രധാനമന്ത്രി തന്നെ ആക്കിയേക്കും എന്നൊക്കെ കേൾക്കുന്നു.

    • @shoukathali3067
      @shoukathali3067 3 месяца назад

      ഇപ്പോൾ ഒരു തോണിയിൽ ഒരു നിക്കറും ഇട്ട് പോകുന്ന വിഡിയോ കണ്ടു ഇനി ഒരു 125 വർഷം കഴിഞ്ഞു വരാം എന്നും പറഞ്ഞു പോകുന്നത് കണ്ടു 😂😂😂😂

  • @IllyasManjamath
    @IllyasManjamath 3 месяца назад +4

    Busil yatra chaaith tholvi madicha neathave pinarai vijayan

  • @naveenprasad1625
    @naveenprasad1625 3 месяца назад +1

    EVM രക്ഷപ്പെട്ടു 😂

  • @Sarathms88
    @Sarathms88 3 месяца назад

    LDF തീർന്നു..... " ഞാൻ വരെ ഈ പ്രാവശ്യം മാറ്റി കുത്തി.... അത്രക്ക് വെറുത്തു പോയി......

  • @tomytom3264
    @tomytom3264 3 месяца назад +1

    manorama യുടെ exit pole എവിടെ😅😅😅😅😅😅😅

  • @SandhyaSandhya-kt4gc
    @SandhyaSandhya-kt4gc 3 месяца назад +1

    India sakyam oru പാർട്ടിയല്ലല്ലോ അത് എത്രത്തോളം നിലനിൽക്കും നമ്മൾക്ക് kandariyam

  • @jamesvarkey2501
    @jamesvarkey2501 3 месяца назад

    Nava Kerala Raksha Pravarthanam of PV not accepted by Kerala Voters !!

  • @shaimonvarghesevarghese1286
    @shaimonvarghesevarghese1286 3 месяца назад

    100 💯 becoz clear ldf members polum provide vote for bjp

  • @shaheershahi8348
    @shaheershahi8348 3 месяца назад +1

    നികുതി കൂട്ടി ldf പിന്നെങ്ങേ

  • @SasiKumar-jx2nk
    @SasiKumar-jx2nk 3 месяца назад

    UDF ഉം LDF ഉം INDA മുന്നണിയുടെ ഭാഗം ആയത് കൊണ്ട് UDF ൻ്റെ വിജയം LDF ന് കൂടി അവകാശം ഉണ്ട് എന്ന് കോവിന്ദൻ LDF ന് ഈ പ്രവശ്യം 100% വിജയം കഴിഞ്ഞ പ്രവശ്യം 1 ഈ പ്രാവശ്യവും 1 😂😂😂

  • @Olesseril
    @Olesseril 3 месяца назад +1

    മാന്കി ബാത്ത് ഇനി യുണ്ടാകുമോ ? ഇനി ഭരണ ഘടന തിരുത്താൻ കഴിയുമോ മോദിക്ക്

  • @rajan3338
    @rajan3338 3 месяца назад

    AATTINGAL UDF NU POYI SUHRUTHE!❤🎉

  • @HajirahaidhruChuchuma
    @HajirahaidhruChuchuma 3 месяца назад

    മാതാവിന്. കോ ഴ കൊടുത്തു നേ ഡിയ തല്ല്

  • @SihabShihab-f8f
    @SihabShihab-f8f 3 месяца назад

    Sathyam nanma Niranjan Kerala janangaalkum andhassulla nattellulla comunistukaaarkkum innathe paartyude ee bharana paraaajayathil nalla deshyam veruppum thinniyittunda ennath sathyamaaan ath thirichariyaaan pattaaathath pinaraayikkum kaaal nakki adimakalkkum maaatramaaan. Janangale aaan theerumaanikkendath aaar venam enn athukond ahankaaaravum dhaarshtyavum okke onn kurakkunnath nallathaaan

  • @akvinod5496
    @akvinod5496 3 месяца назад +1

    കേരളം ഇനി 😂😂😂😂😂😂😂😂😂😂😂

    • @bijur4127
      @bijur4127 3 месяца назад

      MuslipowerXtra

    • @akvinod5496
      @akvinod5496 3 месяца назад

      @@bijur4127 😂😂😂😂

  • @jamesxavier978
    @jamesxavier978 3 месяца назад

    It is greate anger against p v s

  • @msunni7598
    @msunni7598 3 месяца назад

    ❤😂❤😂

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 3 месяца назад

    Kandramandritottaduandukond

  • @MIDHUNMOHANAN-m6n
    @MIDHUNMOHANAN-m6n 3 месяца назад

    Sg ❤‍🩹😍

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 3 месяца назад

    Sudappiyudavottuavidapoyi😂😂

  • @Radha-mc1wr
    @Radha-mc1wr 3 месяца назад

    2:38