തിരുവനന്തപുരത്ത് സൂപ്പര്‍ ഓവര്‍; വിജയത്തേരില്‍ തരൂര്‍ | Loksabha Election

Поделиться
HTML-код
  • Опубликовано: 27 сен 2024
  • തിരുവനന്തപുരത്ത് സൂപ്പര്‍ ഓവര്‍; വിജയത്തേരില്‍ തരൂര്‍ | Loksabha Election
    #24Elections
    #LokSabhaElections2024
    #IndianElections
    #2024ElectionTimeline

Комментарии • 140

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu 3 месяца назад +81

    ഒരു വെയിറ്റിഗ് ഷെഡ് പോലും ഇതുവരെകൊണ്ടുവരാത്ത തരൂരിനെ വിജയിപ്പിച്ച തിരുവനന്തപുരത്തുകാർക്ക് നന്ദി രേഖപ്പെടുത്തുന്നു

    • @bettythomas9549
      @bettythomas9549 3 месяца назад +1

      Thank you

    • @abivkm3812
      @abivkm3812 3 месяца назад +7

      Waste tharur kazhuthakalaya thiruvanthapuram

    • @HuskyElaine
      @HuskyElaine 3 месяца назад

      🎉🎉തരൂർ ❤️🎉🎉

    • @latheefl8255
      @latheefl8255 3 месяца назад +19

      വെയിറ്റിംഗ് ഷെഡും പള്ളിയും അമ്പലവും ഒന്നുമല്ല വേണ്ടത് കാര്യമായി വേണ്ടത് ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും എല്ലാ ജാതിമതവും ഒരുപോലെ ജീവിക്കുന്ന ഭാരതമാണ് നമുക്ക് വേണ്ടത്

  • @ajikumarokl6899
    @ajikumarokl6899 3 месяца назад +104

    പിണങ്ങറായി ഓടിയ വഴിയിൽ പുല്ല് പോലും മുളക്കില്ല😂😂😂😂😂

    • @asiakk1680
      @asiakk1680 3 месяца назад +4

      2019 ൽ ഇതിലും വലിയ തോൽവി ആയിരുന്നു അന്ന് ഓടിയിട്ടില്ല..... ഇപ്പൊ അത് ഒരു ശീലമായി.

  • @mansoorptbmansoor9035
    @mansoorptbmansoor9035 3 месяца назад +35

    ശശി തരൂർ, താങ്കൾക്ക് വോട്ട് ചെയ്തു ജയിപ്പിച്ച മനുഷ്യരോട് എപ്പോഴും നന്ദി കാണിക്കുക. അവരെ പരിഗണിക്കുക, ആത്മാർഥമായി 🌹

    • @indian2974
      @indian2974 3 месяца назад +5

      മൂന്ന് തവണ നേരത്തേ ജയിച്ചിട്ടും ഒരു പുല്ലും ചെയ്യാത്ത ഇയ്യാളെ വീണ്ടും ജയിപ്പിച്ച തിരുവനന്തപുരം പ്രബുദ്ധർക്ക് ആദരാഞ്ജലികൾ.. 🤣🤣🤣

  • @sindhuv9721
    @sindhuv9721 3 месяца назад +43

    രാവിലെ മുതൽ TV യുടെ മുന്പിൽ ഇരിക്കുവാ അവതരണം സൂപ്പർ ചിരിച്ചു മടുത്തു 🤣🤣🤣

  • @renjithraj8566
    @renjithraj8566 3 месяца назад +94

    Tvm ഈ ജൻമ്മത് കരകയറില്ല 🙏🏻🙏🏻

    • @HuskyElaine
      @HuskyElaine 3 месяца назад +14

      പൈസ കളയല്ലേ എന്ന് പറഞ്ഞതല്ലേ. ശശി തരൂർ അല്ലാതെ ഇവിടെ ആരും ജയിക്കില്ല. ❤️

    • @latheefl8255
      @latheefl8255 3 месяца назад +10

      വർഗീയ പാർട്ടി വിജയിച്ചില്ല അതാണ് തനിക്ക് ഇത്ര വേദന

    • @aishumma1840
      @aishumma1840 3 месяца назад

      സത്യം, എന്തെരോ ന്ന് പറയാൻ കൊള്ളാം അത്ര തന്നെ

    • @sreejithkg445
      @sreejithkg445 3 месяца назад +3

      Tvm kandittundo evideya karaakayarath tell

    • @elcid6672
      @elcid6672 3 месяца назад +1

      🤣🤣🤣 ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ നല്ല രസം

  • @vinilraj653
    @vinilraj653 3 месяца назад +22

    തൃശൂർ ക്കാർക്ക് വിവരം ഉണ്ട് തിരുവനന്തപുരം കാർക്ക് ഇപ്പോഴും വിവരം ഇല്ല കുറച്ചു കഴിഞ്ഞു കരയും വെള്ളം കയറി ഞങ്ങൾക്ക് ആരുമില്ല അപ്പൊ കമന്റ് ആയി ഞാൻ varam

    • @bindhus8428
      @bindhus8428 3 месяца назад

      🥰❤️🙏👌

    • @devirpatelpatel2371
      @devirpatelpatel2371 3 месяца назад +2

      Thrissur kar BJP ki ala vote cheythath Suresh gopi ena vyakthi ki aane.

  • @Lakshmi-jg1bm
    @Lakshmi-jg1bm 3 месяца назад +22

    കഷ്ടം trivandram shame on you all

  • @bijiphilipphilip8448
    @bijiphilipphilip8448 3 месяца назад +25

    മഴയുംകറ്റും വരുമ്പോൾ. തീരാദേശേം മറക്കാതിരുന്നാൽ. നന്ന് തരൂർ

  • @viswanathanvishal1743
    @viswanathanvishal1743 3 месяца назад +55

    തീരദേശത്തിലെ ക്രിസ്ത്യൻ വിഭാഗം ഒരിക്കലും ബിജെപി ക്ക് വോട്ട് ചെയ്യില്ല...പണ്ട് വിവേകാനന്ദ പാറ പിടിക്കാൻ ശ്രമിച്ചതും അത് നടക്കഞ്ഞതും ബിജെപി കാരണം ആണല്ലോ....ഇവിടെ എല്ലാം മതം നോക്കി ആണല്ലോ😁😁

    • @shanpoilan2774
      @shanpoilan2774 3 месяца назад +1

      Rajiv chandreshekar maathremaano HINDHU... THARUR hindhu alle sanghi... Hindu name ulla aal bjp allenki AVAN HINDHU ALLE🙃

    • @user-SHGfvs
      @user-SHGfvs 3 месяца назад +1

      ​@@shanpoilan2774 Hindhu പേര് അയാൽ ഹിന്ദു ആകുമോ പേര് ഹിന്ദുപേര് വച്ചു government രേഖകളിൽ മാറ്റാതെ മതം മാറിയിട്ടും അനുകൂല്യങ്ങൾ വാങ്ങുന്ന ധാരാളം പേര് ഉണ്ട്

  • @Lakshmi-jg1bm
    @Lakshmi-jg1bm 3 месяца назад +13

    ഇനി മഴ ും കാറ്റും കടൽ ക്ഷോഭം, കടൽ ഭിത്തി 😂..

  • @bineshv7659
    @bineshv7659 3 месяца назад +27

    വെട്ടും കുത്തും മാത്രം കേൾക്കുന്ന trivadrum എന്ത് കൊണ്ട് മണ്ടന്മാർ എന്നു ഒരിക്കൽ കൂടി തെളിയിച്ചു. ചുക്കിനും ചുണ്ണാമ്പ്നും കൊള്ളാത്ത തരൂർ
    ഇനി അടുത്ത ഇലക്ഷന് വരും 😄😄

    • @bindhus8428
      @bindhus8428 3 месяца назад

      😃😃

    • @rileeshp7387
      @rileeshp7387 3 месяца назад

      പണം വാരിയെറിഞ്ഞ രാജീവ് ചന്ദ്രശേഖർ തോറ്റത് ജനങ്ങളുടെ വിജയം ആണ്

    • @DileepT-zt4hn
      @DileepT-zt4hn 3 месяца назад

      TVM remain as it is never going to improve

  • @akkue8167
    @akkue8167 3 месяца назад +4

    നല്ലൊരു നേതാവിനെ Tvm ക്കാർക്ക് നഷ്ടമായി

  • @josepd8426
    @josepd8426 3 месяца назад +3

    അടുത്ത 5 വർഷത്തേക്ക് സ്ഥാപിക്കേണ്ട highmast light കൾ order ചെയ്തിട്ടുണ്ട്..

  • @lion8264
    @lion8264 3 месяца назад +44

    നമുക്ക് ഇനി ഹൈ മാസ് ലൈറ്റ് കൊണ്ട് രാത്രി ആഘോഷിക്കാം.. 😁.. 👹

    • @mahsh.m
      @mahsh.m 3 месяца назад +4

      ചേരികൾ മതില് കെട്ടി മറയ്ക്കുന്ന പോലെ അല്ലേ.

    • @Chels-ce4vi
      @Chels-ce4vi 3 месяца назад +1

      അത് മതി നമുക്ക്. നീ അവിടെ ഇരുന്ന് കരയു

    • @HuskyElaine
      @HuskyElaine 3 месяца назад

      പൈസ തീർന്ന വിഷമം 😂🤣

  • @abivkm3812
    @abivkm3812 3 месяца назад +5

    ത്രിശൂർ കാർക്ക് വിവരമുണ്ട്

  • @safeerabdulla8839
    @safeerabdulla8839 3 месяца назад +13

    വ്യവസായങ്ങൾ ഉയരട്ടെ , തൊഴിൽ അവസരങ്ങൾ വർദ്ധിക്കട്ടെ ! എല്ലാ മതവും തുലയട്ടെ !

    • @Noobmaster69_bro
      @Noobmaster69_bro 3 месяца назад +3

      Thanks machane . U r reading my mind 😂

    • @safeerabdulla8839
      @safeerabdulla8839 3 месяца назад

      @@Noobmaster69_bro ജോലി അനേഷിച്ചു അലഞ്ഞു നടക്കുന്നവരുടെ എണ്ണം വർധിക്കുന്നു, അവരെ കാണുമ്പോൾ വിഷമം തോന്നുന്നു , എനിക്കറിയാം അവർ എത്ര മാത്രം വിഷമത്തിലാണ് എന്ന് …
      No Job No Life

    • @venugopi6302
      @venugopi6302 3 месяца назад

      വളരെശരിയാണ് ! 👌👍

  • @josephjames4408
    @josephjames4408 3 месяца назад +5

    ശശി തരുരിനെ ജെയിപ്പിച്ച ഏല്ലാ കട്ടിച്ചികൾക്കും കാലിലെ നടുവിരൽ കൊണ്ട് നമസ്കാരം

  • @AbdulSamad-ob5sh
    @AbdulSamad-ob5sh 3 месяца назад +2

    LDF എന്നൊരു പാർട്ടി ഉണ്ടായിരുന്നു!

  • @kailasnath4369
    @kailasnath4369 3 месяца назад +10

    SHRI Dr.SASI THAROOR SIR ABHINANDANANGAL 👌👌👌👌👌👌👌💞💞💞💞💞💞💞🌷🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹🌻🌻🌻🌻🌻🌻🏵️🏵️🏵️🏵️🏵️🏵️🏵️

  • @sinichandrabose1020
    @sinichandrabose1020 3 месяца назад +10

    Skn സർ. നിങ്ങൾ 3 പെരും ഒന്ന് ഫുൾ സ്‌ക്രീനിൽ വരൂ. ഒന്ന് കാണട്ടെ. ഒരു സന്തോഷത്തിനു

  • @RubeenaSwaliha-bb4et
    @RubeenaSwaliha-bb4et 3 месяца назад +4

    നിങ്ങൾ പിണറായി യുടെ ആളല്ലേ. എന്നാൽ വോട്ട് മോദിക്കല്ലേ ചെയ്തത്. വാർത്ത വായിക്കുമ്പോൾ ജയിച്ചവരെ കളിയാക്കേണ്ട

  • @meenuNambiar
    @meenuNambiar 3 месяца назад +9

    Tharoor🔥

  • @sujajose6139
    @sujajose6139 3 месяца назад +1

    വെരി ഗുഡ്‌ 👍👍👍😂

  • @Falilamanoorzayu
    @Falilamanoorzayu 3 месяца назад +4

    ശശി തരൂർ നെ കനലിൽ ചുട്ടു ചുട്ട് വേവിച്ച് വേവിച്ച് എടുത്തു😂

  • @Ramanan-u4i
    @Ramanan-u4i 3 месяца назад +4

    💪

  • @aswina.r1422
    @aswina.r1422 3 месяца назад +9

    Theeradesham illarnel ivanmaaru illa

  • @shanivincent1500
    @shanivincent1500 3 месяца назад +3

    👍👍🏻👍🏿💐💐💐

  • @SebastianKc-gy3qc
    @SebastianKc-gy3qc 3 месяца назад +4

    തരൂർ ❤️❤️❤️❤️👏👏👏

  • @kkgireesh4326
    @kkgireesh4326 3 месяца назад +1

    കലക്കി ഇലക്ഷൻ റിസട്ട് ഏറ്റവും നല്ല രീതിയിൽ സത്യ സന്തമായി . 24 ചാനലിന്റെ വിശ്വസ്തരായ പ്രേക്ഷകരിൽ എത്തി മുവർസംഘത്തിനും ചാനലും മറ്റ് ചാനലുകളെ പിൻതള്ളി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു

  • @krishnapradeep7645
    @krishnapradeep7645 3 месяца назад +1

    Shashi Tharoor Sir 🔥 ❤️

  • @leeladevan8129
    @leeladevan8129 3 месяца назад +9

    ഈ തീരദേശ മാപ്പിള ക്രിസ്ത്യാനികൾ പഠിക്കാൻ കിടക്കുന്നതേഉള്ളൂ .

    • @latheefl8255
      @latheefl8255 3 месяца назад

      നല്ല വിഷമം ഉണ്ടല്ലേ

    • @user-SHGfvs
      @user-SHGfvs 3 месяца назад

      ഇവന്മാരെ കണ്ട് പഠിക്കണം ഹിന്ദുക്കൾ

  • @FawazFawaz-iz9xd
    @FawazFawaz-iz9xd 3 месяца назад +1

    Democracy jaichu ❤️🇮🇳

  • @ManojManu-ei1wy
    @ManojManu-ei1wy 3 месяца назад +13

    അടിമകൾ തന്നെ തരൂർ ന് വോട്ട് ചെയ്തു.... നല്ലൊരു എംപി യെ നഷ്ടം ആക്കി

    • @manjuravi5766
      @manjuravi5766 3 месяца назад

      Correct👍🏻

    • @latheefl8255
      @latheefl8255 3 месяца назад

      തൃശ്ശൂർ ജനങ്ങളെ ഉദ്ദേശിച്ചിട്ടല്ലേ ആ പറഞ്ഞത്

  • @john154
    @john154 3 месяца назад

    ആലപ്പുഴയിൽ നിന്ന് ആറ്റിങ്ങലിലേക്ക് ട്രാൻസ്
    ഫർ ഓർഡർ ഇറങ്ങിയോ സാറേ❤

  • @de___dead___soul
    @de___dead___soul 3 месяца назад

    Attingal update chaiyuu

  • @abivkm3812
    @abivkm3812 3 месяца назад +2

    Iyalekondu keralathinu prayojanamilla

  • @KhasimPattamarthodul-dv9lx
    @KhasimPattamarthodul-dv9lx 3 месяца назад +1

    💪💪💪

  • @krishnakrishnam7470
    @krishnakrishnam7470 3 месяца назад +1

    Ee manushyane veendum veendum jeypichath ee nattil vikasanam venda ennu agrahikunna alkaranu

  • @HKWorld-gk3vr
    @HKWorld-gk3vr 3 месяца назад +3

    പ്രവർത്തിക്കോ.....😂😂

  • @suja2836
    @suja2836 3 месяца назад +1

    തീരദേശം നശിപ്പിക്കുന്ന തീർരദേശക്കാർ

  • @sampleara6402
    @sampleara6402 3 месяца назад +1

    Tvm janangalkku vivaramillathondu mathram...
    Nalla manushyare nokki jayippikkanam...

  • @bineshmudakkazhim44
    @bineshmudakkazhim44 3 месяца назад +1

    24 congress channel anno

  • @thampipj2335
    @thampipj2335 3 месяца назад

    Abhi vadiyam. Thrur

  • @aswina.r1422
    @aswina.r1422 3 месяца назад +10

    3 pravisham jaichit onnum cheidhila inni engilum valladhum cheidha madhi

  • @teasbear5648
    @teasbear5648 3 месяца назад

    ഇങ്ങേർ തോറ്റാൽ എന്താ ചെയ്യുക time ഇനിയും ഉണ്ടല്ലോ

  • @nyle6523
    @nyle6523 3 месяца назад +1

    സത്യം.. ഞങ്ങൾ നെയ്യാറ്റിൻകര ഉം poovar area full സപ്പോർട്ട് തരൂർ നു തന്നെ

  • @FawazFawaz-iz9xd
    @FawazFawaz-iz9xd 3 месяца назад

    India 🇮🇳

  • @sabuvarghesekp
    @sabuvarghesekp 3 месяца назад +5

    കേരളത്തിൽ വീണ ചാണകം പരക്കാതെ കാത്ത തരൂരിന് ആശംസകൾ!! തീരവാസികൾ ❤

  • @BindhuS-vk8xl
    @BindhuS-vk8xl 3 месяца назад +3

    ഓ പട്ടാ 😏😏

  • @NadeenaGeorge
    @NadeenaGeorge 3 месяца назад

    Innu. Charchakku. Marare kondu varumo

  • @aryamahesh6158
    @aryamahesh6158 3 месяца назад +1

    Sugar kuttumo parkar😂😂

  • @asarasar5867
    @asarasar5867 3 месяца назад +2

    ഇന്ത്യ മുന്നണിയുടെ അമരക്കാരൻ
    Dk ശിവകുമാർ

  • @Nesi-r8j
    @Nesi-r8j 3 месяца назад

    Ee 3 ennavum kude manushyare tension adipoikkanum sammadikkalle

  • @laismapayyannur1208
    @laismapayyannur1208 3 месяца назад

    Udif 18 Ldf - 1 - Nda - 1

  • @laismapayyannur1208
    @laismapayyannur1208 3 месяца назад

    S K avide udf 18 AYI

  • @AbuMubi-nw2yh
    @AbuMubi-nw2yh 3 месяца назад

    തരൂർ ജയിച്ചോ അതിനു

  • @jj_Indian
    @jj_Indian 3 месяца назад +4

    Pottan 😂

  • @kavithavprince7792
    @kavithavprince7792 3 месяца назад

    Trivandrum shame

  • @laismapayyannur1208
    @laismapayyannur1208 3 месяца назад

    Aaatigal udf 1508 win

  • @achuuttantips8494
    @achuuttantips8494 3 месяца назад

    😂

  • @ATHIRAAthi-w8p
    @ATHIRAAthi-w8p 3 месяца назад

    Mr BJP Supper Anu midiji,

  • @laismapayyannur1208
    @laismapayyannur1208 3 месяца назад

    UDF avide jayichu

  • @gdhttxjgkh6052
    @gdhttxjgkh6052 3 месяца назад +2

    കോൺഗ്രസ് ചതിയന്മാരാണ് അവിടെ തരൂരിനെ തുണച്ചത്ന്യൂനപക്ഷ വോട്ടുകളാണ് യാതൊരു സംശയവും വേണ്ട

    • @latheefl8255
      @latheefl8255 3 месяца назад

      കേരളം മണിപ്പൂരാവാൻ ആരും ശ്രമിക്കില്ല

  • @athira.r8190
    @athira.r8190 3 месяца назад +76

    ശശി തരൂർ ഇറങ്ങിയാൽ മാത്രമേ ഇനി tvm വികസനം ഉണ്ടാകുള്ളൂ....... രാജീവ്‌ മനസ് കൊണ്ട് ഞങ്ങളുടെ വിജയ് നിങ്ങളാണ് 🧡🧡🧡🧡🧡. കുറെ ബസ്സ്‌റ്റോപ് സ്ട്രീറ്റ് ലൈറ്റ് മാത്രം ഉണ്ടാക്കി just റോഡ് 1 ടാർ ചെയ്യുന്നത് അല്ല വികസനം എന്ന് തീരദേശ മേഖല മനസിലാക്കാൻ കിടക്കുന്നതെ ഉള്ളു

    • @Sheronluke
      @Sheronluke 3 месяца назад

      Exactly. ..for those city people who were reluctant to vote in the hot summer will get in return 5 more drainage waste drenched monsoons.....pitty .for those in the city as sasi might not do any thing again for the next 5 years as he not going to contest in 2029

    • @ramshadpalakkad2972
      @ramshadpalakkad2972 3 месяца назад

      Athanallo monjiyathu 😂

    • @mahsh.m
      @mahsh.m 3 месяца назад +6

      വികസനം കൊറേ കാണുന്നുണ്ട് UP ലും MP ലും ഒക്കെ

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 3 месяца назад +1

      @@ramshadpalakkad2972 athey 293 seat

    • @sunilnambiar77
      @sunilnambiar77 3 месяца назад +5

      Rajiv chandrasekhar must take 7 births to win TVM

  • @pavithranpavithra.m.r7336
    @pavithranpavithra.m.r7336 3 месяца назад +17

    പന്ന്യൻ രവീന്ദ്രന് എത്ര വോട്ട് ലഭിച്ചു CPI യെ LDF ബലി കൊടുത്തു

  • @jsanthosh1449
    @jsanthosh1449 3 месяца назад +5

    തീരദേശക്കാർ ആണ് അദ്ദേഹത്തെ വിജയിപ്പിച്ചത് എല്ലാ വർഷവും നിങ്ങൾ അദ്ദേഹത്തെ ചീത്ത പറയും... നിങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ല എന്ന്... ഇനിയും ചെയ്യില്ല... ബുദ്ധിയുള്ള വിവരം ഉള്ള ആളുകൾ വികസനം ആഗ്രഹിക്കുന്നവർ ബിജെപി ക്കു വോട്ട് ചെയ്തു... ബിജെപി അല്ല രാജീവ്‌ ജിക്ക്.... പാർട്ടിയെ വച്ചല്ല പറയുന്നത്... പക്ഷെ നിങ്ങൾക്ക് ഒക്കെ ചിഹ്നം ആണല്ലോ വലുത്

  • @prasobhgs4899
    @prasobhgs4899 3 месяца назад +4

    Thiruvananthapuram chettakale

  • @radhikadas6726
    @radhikadas6726 3 месяца назад +4

    ഇയാളെ ജയിപ്പിച്ചിട്ട് ഒരു ഗുണവും ഇല്ല.

  • @itsparooos
    @itsparooos 3 месяца назад +6

    Mass light വേണ്ട വേറെ ഉള്ള വികസനം മതി

  • @SreejaVineesh-su2nu
    @SreejaVineesh-su2nu 3 месяца назад +1

    കേരളത്തിൽ ഉള്ളവർ പ്രതികരിച്ചു തുടങ്ങി ldf ഇന് ഇനി ഭരണം സൗപ്നഗളിൽ മാത്രം 😂😂😂

  • @shivamayam685
    @shivamayam685 3 месяца назад +2

    Tata bye bye 5 year kazhinju kannam

  • @Chandrababu-ef3gn
    @Chandrababu-ef3gn 3 месяца назад +2

    Etheham enthane cheytathe manasilakunnila

  • @ShinePU
    @ShinePU 3 месяца назад +2

    Ninakku padille Sreekunda

  • @aishumma1840
    @aishumma1840 3 месяца назад +1

    Waste winner

  • @achoosachoos4290
    @achoosachoos4290 3 месяца назад

    വീണ്ടും വോട്ടു കുടുത്തവരുടെ കാരിയം 😂😂😂😂

  • @anjaligk5340
    @anjaligk5340 3 месяца назад +3

    Enthinano

  • @sunnyzacharia1807
    @sunnyzacharia1807 3 месяца назад

    തോറ്റപ്പോൾ ആണ് വി ജോയി ക്കു ശ്വാസം നേരെ വീണത്. പാർലമെന്റിൽ പോയി ചുമ്മാ ഇരുന്നാൽ പോരല്ലോ. വല്ലതും പറയണ്ടേ

  • @georgejose8600
    @georgejose8600 3 месяца назад +2

    Pavapettavantai vote kitti Tharoor jaiche Townil ullavar Rajeeve intai paisayil veenu

  • @hehehe1349
    @hehehe1349 3 месяца назад +7

    Worst one

  • @AnilAkshay-df2qb
    @AnilAkshay-df2qb 3 месяца назад +1

    Nigal orouthar poyi kazhicku good news ❤

  • @sreekala7690
    @sreekala7690 3 месяца назад +1

    ഇയാൾ ജയിച്ചോ

  • @lekshmir4487
    @lekshmir4487 3 месяца назад

    Tharoor intethu party yude vijayam alla but Tharoor tethu aa vyakthiyodulla aaradhanayanu....itrem vivaramulla aaline jayippikkandede.....😂

  • @georgejose8600
    @georgejose8600 3 месяца назад

    Eee therenjeduppilai Hero Nitheshum,Chandra Babuvum aane eee kodenilkunnavanmmar Tharorine vote cheytho doubt aane

  • @NadeenaGeorge
    @NadeenaGeorge 3 месяца назад

    Marar paranjathu phalam kandu..sureshgopi jaichu.navadakku sureshtan.pinne jayam thank varum. Athu nadanuu.

  • @frensjose315
    @frensjose315 3 месяца назад

    താങ്കളുടെ സുഹൃത്തുക്കൾ അല്ലെ? 😄

  • @AnilKumar-gx6di
    @AnilKumar-gx6di 3 месяца назад

    S K പറഞ്ഞ് 100 % സത്യം

  • @parusubhash685
    @parusubhash685 3 месяца назад

    UDF 🎉❤❤

  • @kachua810
    @kachua810 3 месяца назад

    Shashi tharoor should be the new CM of Kerela.

  • @FawazFawaz-iz9xd
    @FawazFawaz-iz9xd 3 месяца назад

    India 🇮🇳
    😊