അൻവറിൻ്റെ അജണ്ടക്കൊപ്പം പോലീസിനെ ഉപയോഗിക്കാൻ പറ്റില്ല. അധികൃത തടയിണയും മിച്ചഭൂമി കണ്ടെത്തിയതും അമ്യൂസ്മെൻ്റ് പാർക്കും എതിർത്തവർ തന്നെ നാളെ അതു ന്യായികരിക്കും. അട്ട പൊട്ടകുളംതേടി പിന്നെയും പോകുന്നു.
അൻവർ സാർ, ആദ്യമേ ഞാൻ പറഞ്ഞോട്ടെ എനിക്കു ഒരു രാഷ്ട്രീയ പാർട്ടിയോടും കൂറില്ല. ഒരു സാദാരണ പൗരൻ എന്ന നിലയിൽ പറഞ്ഞോട്ടെ നിങ്ങളെപ്പോലെ ഉള്ള MLA മാരാണ് നമുക്ക് വേണ്ടത്. താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
ഞാനൊരു കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരന് ആയിരുന്നു ഇനി ഒരിക്കലും ഉണ്ടാവില്ല കാരണം പിണറായി എന്ന് ഈ പാർട്ടിയിൽ നിന്ന് പോകുന്നു അന്ന് ഞാൻ ഈ പാർട്ടിൽ തിരിച്ചുവരും ഇങ്ങനെ ഒരു വൃത്തികെട്ട മുഖ്യമന്ത്രി ഈ കേരളത്തിൽ ഉണ്ടായിട്ട് ഉണ്ടാവില്ല
ഓച്ഛാനിച്ചു നിൽക്കുന്ന ആണും പെണ്ണുംകെട്ട സിപിഐ മന്ത്രിമാരും എംഎൽഎമാരും അതുപോലെതന്നെ ആണത്തം നഷ്ടപ്പെട്ട സിപിഎം എംഎൽഎമാരും മന്ത്രിമാരും നേതാക്കളും കണ്ടുപഠിക്കട്ടെ
നല്ല അസ്സൽ സഘാവ് ❤ പിണറായിയുടെ എച്ചിൽ തിന്നുന്നത് അല്ല കമ്യൂണിസം.... തെറ്റ് ചെയ്തിട്ടുണ്ട് എങ്കിൽ അത് ഏറ്റു പറയണം അതിനെ സ്വയം തിരുത്തണം എന്നാലേ ഒരു കമ്യൂണിസ്റ് കാരൻ എന്ന് പറയുന്നതിൽ അർഥമൊള്ളൂ
അതിരൂക്ഷ വിമർശനം മുഖ്യമന്ത്രിക്കെതിരെ അൻവർ ഉന്നയിച്ചിട്ടും കമാ ഒരക്ഷരം ഉരിയാടാത്ത പ്രതിപക്ഷത്തെയോർത്ത് ലജ്ജിക്കുന്നു മുഖ്യമന്ത്രിയെ അടിച്ചു പുറത്താക്കാൻ സമയമായി പ്രതിപക്ഷം ഈ അവസരം ഉപയോഗപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ പ്രതിപക്ഷത്തിൻ്റെ അധോഗതി എന്നല്ലാതെ എന്ത് പറയാൻ
കേരളത്തിലെ നല്ലൊരു ശതമാനം പൊതുജനങ്ങൾ താങ്കളോടൊപ്പമുണ്ട് 💪💪💪താങ്കൾ പറഞ്ഞത് ജനങ്ങളുടെ അഭിപ്രായം👌പിണറായിയുടെ തുടർ ഭരണം പാവങ്ങളുടെ ങ്ങളുടെ അന്നം മുട്ടിച്ചു
MLA സ്ഥാനം ഒരിക്കലും കളയരുത് ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഇങ്ങനെ ചിലയാളുകളെങ്കിലും വേണം, ഞാനും പിണറായിയുടെ ഇഷ്ടക്കാരനായിരുന്നു. ദയവായി വിപ്ലവത്തിൽ നിന്നുദിച്ചു വന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കരുത് !!!
ആരോപണങ്ങളിൽ നടപടിയെടുക്കേണ്ടിരുന്ന മുഖ്യമന്ത്രി ആരോപണങ്ങൾ ഉന്നയിക്കുന്നവന്റെ പാരമ്പര്യം കമ്മ്യൂണിസം അല്ല എന്ന് പറയുമ്പോൾ ഞങ്ങളുടെ മുഖ്യമന്ത്രി സംഗി യാണോ എന്ന് സംശയിച്ചു പോവുകയാണ്
ജീവിക്കാൻ വേണ്ടുവോളം ഉണ്ട് അമ്പുക്കാക്.. പക്ഷേ MLA ആയത് ജനസേവനത്തിനും അനീതിക്കെതിരെ പോരാടാനുമായിരുന്നു എന്ന് ഉറച്ചു വിശ്വസിക്കുന്നു..👍🏻 അങ്ങ് ജനങ്ങളെ കയ്യൊയി യരുത്.. പൊതുജനമനസ്സാക്ഷി നിങ്ങളോടൊപ്പം ഉണ്ടാവും 🥰 എടവണ്ണ ഗ്രാമപഞ്ചായത്തിൽ നിന്നും ഇങ്ങനെ ഒരു ആൺകുട്ടി 👍🏻💞👍🏻.. Big salute from Dammam @Abusinan Thuvvakkad 🫡
35 കൊല്ലം പ്രതിപക്ഷം ഇല്ലാതെ CPM ഭരിച്ച ബംഗാളിൽ ഇന്ന് ഒരു ഓട്ടോയിൽ പോകാൻ പോലും CPM എം പി മാർ ഇല്ല അതെങ്ങനെ സംഭവിച്ചു എന്ന് ചിന്തിച്ച് തല പുണ്ണായിട്ടുണ്ട് ഇന്നാണു മനസിലായത് കേരളവും അങ്ങോട്ടേക്കാണെന്ന്😀
ധീരനായ MLA അങ്ങേയ്ക് ഒരു ബിഗ് സലൂട്ട് 👍👍👍👍👍👍
👌👍
👌🏼👌🏼🎉
Ethupole parayaan suresh gopiko,congrassile and muslim league and bjpyilo nattellulla Arengilum undo...Ethanu anoruthan nattellu yennoke paraunnath news channelsinde paniyanithellaam purathu kondu varendath Maprakal cheyyenda pani anwer vedipayi chythu big salute Maprakalk ithinonnum samayamilla...bjpiye cpm yennu kootu pidicho avarude adithara elaki thudangi, congrassinum ithoru pada mavatte...
❤❤❤❤❤🥰🥰🥰qq
രാജാവ് നഗ്നനാണ് എന്ന് പറയാൻ ഒരാളെങ്കിലും ഉണ്ടായല്ലോ
Athinum veenam left mla .
karanam prathipaksha needave verum vaanam
Mla സ്ഥാനം ഒരിക്കലും കളയരുത്. ജനങ്ങൾ തന്ന അധികാരമാണ്. അടുത്ത തെരഞടുപ്പിലും അൻവറിനെ ഞങ്ങൾ വിജയിപ്പിക്കും❤
❤❤
🙏❤💚
❤❤
❤❤
❤❤A N W R🗯🔥🩵
പിണറായിയെ എതിർത്ത ആദ്യത്തെ ആൺകുട്ടി
👍👌👌
No, ജേക്കബ് തോമസ്, മറുനാടൻ ഷാജൻ, അഴീക്കോട് ഷാജി, കിട്ടെക്സ് സാബു ഇവരെല്ലാം എതിർത്തിട്ടുണ്ട്
ഇതു അതുക്കും മേലെ
അൻവറിൻ്റെ അജണ്ടക്കൊപ്പം പോലീസിനെ ഉപയോഗിക്കാൻ പറ്റില്ല. അധികൃത തടയിണയും മിച്ചഭൂമി കണ്ടെത്തിയതും അമ്യൂസ്മെൻ്റ് പാർക്കും എതിർത്തവർ തന്നെ നാളെ അതു ന്യായികരിക്കും. അട്ട പൊട്ടകുളംതേടി പിന്നെയും പോകുന്നു.
@@PrasadSadsivanഅവരൊക്കെ എതിർത്ത എതിർപ് എന്ന് എവിടെ സൂന്ന്യാകാശത്തു ആണോ
ഒരു കേരളത്തിലെ സാധാരണക്കാരൻ മനസ്സിലാക്കിയ പോലെ തന്നെ ആണ് നിങ്ങളുടെ പ്രതികരണവും mLA സർ 💪
കേരളത്തിൽ ആണത്തമുള്ള ഒരു MLA'സഖാവ് അൻവർ❤❤❤❤❤❤
@@Klr-o3f അയാളെ നമുക്ക് വിളിക്കാം പൊളിറ്റിക്കൽ ലീഡർ (ജന സേവകൻ )
💪💪❤❤❤❤
കേരളത്തിലെ കമ്മ്യൂണിസ്റ്റ് അവസാനിച്ചു പിണറായി വിജയൻ നശിപ്പിച്ചു😢😢😢
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് അവസാനിച്ചു എന്ന് പറയൂ 😄😄
Keralathil BJP varav
കുറച്ചു അന്ധം കമ്മി ശിങ്കിടികൾ ഉണ്ടായാൽ സിപിഎംന്റെ തലപ്പത്തുള്ള കൊള്ളക്കാരൻ വിചാരിച്ചു എന്റെ കൂടെ അണികൾ ഉണ്ടന്ന്
അൻവർ സാഹിബെ കേരളത്തിലെ ജനങ്ങൾ കൂടെയുണ്ട് 🎉
അൻവർ സാർ, ആദ്യമേ ഞാൻ പറഞ്ഞോട്ടെ എനിക്കു ഒരു രാഷ്ട്രീയ പാർട്ടിയോടും കൂറില്ല. ഒരു സാദാരണ പൗരൻ എന്ന നിലയിൽ പറഞ്ഞോട്ടെ നിങ്ങളെപ്പോലെ ഉള്ള MLA മാരാണ് നമുക്ക് വേണ്ടത്. താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
അൻവർ സാറുടെ മറുപടിയെക്കാളും വലിയ മറുപടി തന്നെ വന്നാലും പിണറായി എത്രയും കേൾക്കും ഇരിക്കും ഭരിക്കും എന്നിട്ടേ പോകൂ
Useless man
മുഖ്യൻ സംഘിയാണ്,അൻവറിനെ പോലൊരു ആൺകുട്ടിക്ക് അഭിവാദ്യങ്ങൾ❤
Yes ur correct 😊
മേത്തൻ മാർ മേത്തൻ മാരെ സപ്പോർട്ട് അക്കു 😆
സങ്കി ചാണകങ്ങൾ ചാണകങ്ങളെ വെളുപ്പിക്കുന്നത് പോലെയാണോ താങ്കൾ ഉദ്ദേശിച്ചത്?@@YuleYule-z7v
PV Anwer ❤❤❤ കഴിവും തന്റേടമുള്ള വ്യക്തിത്വം.
പി വി അൻവറിനെ ഈ നാടിന് ആവശ്യമുണ്ട്.
ഞാനൊരു കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരന് ആയിരുന്നു ഇനി ഒരിക്കലും ഉണ്ടാവില്ല കാരണം പിണറായി എന്ന് ഈ പാർട്ടിയിൽ നിന്ന് പോകുന്നു അന്ന് ഞാൻ ഈ പാർട്ടിൽ തിരിച്ചുവരും ഇങ്ങനെ ഒരു വൃത്തികെട്ട മുഖ്യമന്ത്രി ഈ കേരളത്തിൽ ഉണ്ടായിട്ട് ഉണ്ടാവില്ല
താമര സംഘിവിജയൻ👺😡🙏
മുസ്തഫ കെ വി നിങ്ങൾ കൊയിലാണ്ടി ക്കും പയ്യോളി ക്കും ഇടയിലുള്ള സ്ഥലത്താണോ താമസം
Nice response dude
Sathyam saqhaavee pinaraayi eni vendaa
സ്വന്തം കുടുംബത്തിലെ മുക്കിയൻ
നട്ടെല്ലുള്ള ആൺകുട്ടി 💪💪
പിണറായിക്ക് ഒരു നിമിഷം തുടരാൻ യോഗ്യതയില്ല. അൻവർ mla സ്ഥാനം രാജിവെക്കരുത്.
Yes ur correct
*മുഖ്യതന്ത്രി എല്ലാം തികഞ്ഞ ഒരു ഒരുളക്കിഴങ്ങൻ 😅😅.*
😂😂😂😂😂😂 😢
😂😂😂😂😂
😂😂😂😂😂😂😂😂
ചിരിപ്പിക്കല്ലേ കുരിപ്പേ 😃😂😃😃
😂😂😂
ഓച്ഛാനിച്ചു നിൽക്കുന്ന ആണും പെണ്ണുംകെട്ട സിപിഐ മന്ത്രിമാരും എംഎൽഎമാരും അതുപോലെതന്നെ ആണത്തം നഷ്ടപ്പെട്ട സിപിഎം എംഎൽഎമാരും മന്ത്രിമാരും നേതാക്കളും കണ്ടുപഠിക്കട്ടെ
പക്ഷെ ആർക്കും ഇതുവരെ ബോധം വന്നിട്ടില്ല😢
അൻവർ സർ 💥💥💥👌👌👌
തീരാൻ ആയ, Mla ഇത് പോലെഉള്ളവർ ആണ് ഈ നാടിന്ന് ആവിശ്യം 👍
ധീരൻ ആയ എന്ന് തിരുത്തുക
തീരാൻ ആയോ
@@raheemvp.kannattyvadukkal8198 മിക്കവാറും പിണറായിയുടെ പണി തീരും
😂@@raheemvp.kannattyvadukkal8198
പിണറായിക്ക് ഒരു അച്ഛൻ ആണെങ്കിൽ ഇന്ന് രാജിവെക്കണം ഇച്ചിരി ഉളുപ്പ് ഉണ്ടങ്കിൽ
എല്ലാം ഒളിവിലെ ഓർമ്മകൾ?
നല്ല അസ്സൽ സഘാവ് ❤
പിണറായിയുടെ എച്ചിൽ തിന്നുന്നത് അല്ല കമ്യൂണിസം....
തെറ്റ് ചെയ്തിട്ടുണ്ട് എങ്കിൽ അത് ഏറ്റു പറയണം അതിനെ സ്വയം തിരുത്തണം എന്നാലേ ഒരു കമ്യൂണിസ്റ് കാരൻ എന്ന് പറയുന്നതിൽ അർഥമൊള്ളൂ
ആർഎസ്എസും പിണറായിയും കൂട്ടുകെട്ട് അറിയുവാൻ വൈകിപ്പോയി😢
സാമാന്യബുദ്ധിയുള്ളവരും അടിമമനസ്സില്ലാത്തവരുമായ മലയാളികൾ 2016. മുതൽ മനസ്സിലാക്കിയ സത്യം.
ആൺകുട്ടി❤
അൻവറിനെ തൊട്ടാൽ കേരളം കത്തും
ഈ കുളിമുറിയിൽ എല്ലാവരും നഗ്നരാണ്......
അതിരൂക്ഷ വിമർശനം മുഖ്യമന്ത്രിക്കെതിരെ അൻവർ ഉന്നയിച്ചിട്ടും കമാ ഒരക്ഷരം ഉരിയാടാത്ത പ്രതിപക്ഷത്തെയോർത്ത് ലജ്ജിക്കുന്നു മുഖ്യമന്ത്രിയെ അടിച്ചു പുറത്താക്കാൻ സമയമായി പ്രതിപക്ഷം ഈ അവസരം ഉപയോഗപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ പ്രതിപക്ഷത്തിൻ്റെ അധോഗതി എന്നല്ലാതെ എന്ത് പറയാൻ
എന്റെ ആരോപണത്തിന്റെ നിഴലിൽ udf സമരം ചെയ്യേണ്ട എന്ന് പറഞ്ഞതും അൻവർ ആണ് സുഹൃത്തേ അല്ലെ?
Prathipakshavum rss kooru pularnavara .parsyamayitum rahasyamayitum.ini ipol aare vishasikum
അതിനു ഭരണ പക്ഷവും പ്രതി പക്ഷവും പ്രത്യക്ഷത്തിൽ അകൽച്ചയിൽ ആണെങ്കിലും അവർക്കിടയിലെ അന്ധർധരാ സജീവമായിരുന്നു എന്ന് വേണം കരുതുവാൻ
അൻവർ സ്വാതന്ത്ര്യ സമര സേനാനിയുടെ മകൻ ആണ്. അതിന്റെ ഗുണം കാണുന്നുണ്ട്
കേരളത്തിലെ നല്ലൊരു ശതമാനം പൊതുജനങ്ങൾ താങ്കളോടൊപ്പമുണ്ട് 💪💪💪താങ്കൾ പറഞ്ഞത് ജനങ്ങളുടെ അഭിപ്രായം👌പിണറായിയുടെ തുടർ ഭരണം പാവങ്ങളുടെ ങ്ങളുടെ അന്നം മുട്ടിച്ചു
ഇത്രയും പറയാൻ കാണിച്ച
ധൈര്യം സമ്മതിക്കുന്നു,
എന്നാലും ഒന്ന് സൂക്ഷിക്കുന്നത് നല്ലത്, ഇനോവ ഇവിടെ ഉണ്ട്,
👍👍👍👍👍
ശബരിമല സ്ത്രീ പ്രവേശനവും RSS ന് വേണ്ടി ചെയ്തതാണോ? സംശയിക്കണം😂
അൻവർ 👍👍👍👍👍👍👍🙏🙏🙏🙏
അനീതിക് എതിരെ പോരാടി മരിക്കാൻ ഒരുവൻ തീരുമാനിച്ചാൽ ലോഗത് ഒരു ശക്തിക്കും അവനേ തടുക്കാൻ കഴിയില്ല.... 😊അൻവർ ,💥💥💥
ആഭ്യന്തരം മൊത്തത്തിൽ സംഘപരിവാര ത്തിനു തീറെഴുതി
കൊടുത്ത മുഖ്യമന്ത്രി തുടരാൻ
ഒരവകാശവുമില്ല😮😮😮😮
! . ,, , 1, , . , ,, i , , , . 1 !¡ . : ! . . , ! ! ,, ., ° , : • , 1 😢😊.
ഓരോ കേരളീയൻ്റെയും മനസ്സ് വായിച്ചു പ്രവർത്തിക്കുന്ന ഇപ്പോഴത്തെ താങ്കൾക്ക് അഭിനന്ദങ്ങൾ
വിജയനെ വലിച് കീറി ഫിതിയിൽ ഓടിച്ചു അൻവർ😂
ഇനിയും ഈ ഭരണം വേണോ എന്ന് കേരളത്തിലെ മുഴുവൻ ജനങ്ങളും തീരുമാനിക്ക്.
ജനങ്ങൾ ഇപ്പോഴും നല്ലത് പ്രതീക്ഷിക്കുന്നു.
കേരളത്തിൽ പണിയെടുക്കുന്ന ഒരേയൊരു MLA ❣️❤️🔥
Kairali chanel ഞങ്ങള്‍ ഈ നാട്ടുകാരല്ല...ഞങ്ങള്‍ മാവിലേയിക്കാരാണേ😂😂😂
അൻവറിന് പ്രോട്ടഷൻ കൊടുക്കേണ്ടി വരും.. 😂😂😂 വാള്ളുകളുടെ ഇടയിൽ കൂടെ നടന്ന ആള്ളെയാണ് അൻവർ ആക്രമിച്ചിരിക്കുന്നത്
അൻവറിനെ അറിയതോണ്ടാണ് പിണറായി മുക്രയിട്ട തൊടാൻ പറ്റൂല.
@@noufalmajeed6223ടിപി ആവാഞ്ഞാൽ മതിയായിരുന്നു
വാളുകളുടെ ഇടയിൽകൂടെ നടന്നതല്ല. വാള് വെക്കാൻ ഓടിയതാണ്
അൻവർ കാലഘട്ടത്തിൻ്റെ
രാഷ്ട്രീയ മുഹൂർത്ത നിമിത്തം
മാത്രം
മോഡിയുടെ സംരക്ഷണം ഉള്ളത്രയും നാളും പിണു ഇതേ പോലെ തന്നെ മുൻപോട്ടു പോകും
Udf നേതാക്കൾ അൻവറിനെകണ്ടുപഠിക്കട്ടെ
ഉമ്മൻ ചാണ്ടി സർ. ഇതൊക്കെ കാണുന്നുണ്ടാകും...
140 മണ്ഡലത്തിലും സ്വീകാര്യൻ അൻവർ ❤️
മുഖ്യനെ പൊരിച്ചെടുത്തു..
എടാ മൈരേ അൻവർ അല്ല എന്റെ പാർട്ടി
100%അൻവർക്ക പറഞ്ഞത് ശെരി
അൻവർ ഇട്ട വളി യിൽ പിണറായി ചത്ത്
അല്ല അൻവർ കൊന്നു
😃😃😂🤣
അൻവർ 🔥🔥🔥❤️
😂😂😂
P. V Anwar 💪💪💪❤❤❤ Lal salam 🔥 🔥🔥🤝
Anwar 🔥🔥🔥
Fire daaa... 🔥🔥🔥🔥🔥
ബിഗ്സലുറ്റ് ❤️❤️
എല്ലാ കാലവും എല്ലാവരെയും പറ്റിക്കാമെന്നു ഒരു രാഷ്ട്രീയക്കാരും കരുതണ്ടാ... ഭരണം ഇനി ജനങ്ങൾ ഏറ്റെടുക്കും...
Mla ❤❤❤❤
MLA സ്ഥാനം ഒരിക്കലും കളയരുത് ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഇങ്ങനെ ചിലയാളുകളെങ്കിലും വേണം, ഞാനും പിണറായിയുടെ ഇഷ്ടക്കാരനായിരുന്നു. ദയവായി വിപ്ലവത്തിൽ നിന്നുദിച്ചു വന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കരുത് !!!
അൻവർ 👍🏼👍🏼❤️👍🏼👍🏼❤️👍🏼
അൻവർ ചുമ്മാ തീ 🔥🔥🔥🔥🔥🔥
Anoruthan pv Anwar. Double chankan
Anvar. ❤❤❤❤
MLA സ്ഥാനം രാജിവെക്കരുത്.ഒരു കാരണവശാലും.
ചുണക്കുട്ടി പുലി pupuli👌👌👌👌🔥🔥🔥🔥
Modi spoiled india pinnarai spoiled Kerala no doubt
Yes 100%.. സത്യം
Pv Anwar❤❤❤
ഇന്നോവ എപ്പോൾ എത്തുമെന്ന് നോക്കിയാൽ മതി
പിണറായി വിജയൻ എന്ന പെരും കളളനെ പൊളിച്ചടക്കിയ അൻവർ ഭായിക്ക് അഭിനന്ദനങ്ങൾ!
ജയ് ജയ് അൻവർ ഭായ്.
അൻവർ ഭായ് നേതാവെ ധീരതയോടെ നയിച്ചോളു !
Anwar triple chungan❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Aankutty...
അൻവർ ഇക്കാക്ക് ദീർഘായുസ്സ് കൊടുക്കണമേ❤️❤️
വിജയാ നിന്റെ അടിവെര് ഞങ്ങൾ മാന്തുന്നുണ്ട്.
യുദ്ധം തന്നെ!!!!👍🏻👍🏻👍🏻👍🏻👍🏻
ലാൽസലാം സഖാവേ 💪🏻💪🏻
Anvar👍👍👍
Super description
Super description
Super description
Anwar Anwar Anwar
❤❤❤❤❤❤❤❤
മാഷാഅല്ലാഹ് സ്റ്റിക്കറുള്ള വണ്ടി കമ്പോൾ ശ്രദ്ധിക്കണം
Kammi അടിമ MLA മാർക്ക് ഇല്ലാത്ത ഒന്ന്.. നട്ടെല്ല് 🫂
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥Anvar
അൻവറിനെ . 100 ആയുസ്സു ഉണ്ടാവട്ടെ. പാർട്ടിക്കാർ വളരെ മോഗം ഞാനും അതിൽപ്പെട്ട ആളായിരുന്ന ഇപ്പോൾ മാറി ചിന്തിച്ചു.
PV ക്ക് ഒപ്പം ❤
ആരോപണങ്ങളിൽ നടപടിയെടുക്കേണ്ടിരുന്ന മുഖ്യമന്ത്രി ആരോപണങ്ങൾ ഉന്നയിക്കുന്നവന്റെ പാരമ്പര്യം കമ്മ്യൂണിസം അല്ല എന്ന് പറയുമ്പോൾ ഞങ്ങളുടെ മുഖ്യമന്ത്രി സംഗി യാണോ എന്ന് സംശയിച്ചു പോവുകയാണ്
സങ്കി 100ശതമാനം
👍❤️
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇതോടെ തീർന്നു.അടുത്ത നിയമസഭാ ഇലക്ഷനിൽ ഒറ്റ സീറ്റിൽ ഇടതുപക്ഷം ജയിക്കാൻ സാധ്യതയില്ല
Pvക്കൊപ്പം
അൻവർ നിങ്ങളാണ് യഥാർത്ഥ MLA ഒരാളുടെ മുൻപിൽ പോലും തലകുനിക്കരുത് പൊതുജനങ്ങൾ നിങ്ങളുടെ കൂടെ യുണ്ട് സത്യം ഇത് പോലെ തുറന്ന് പറയണം
Anvar❤❤❤
Anvar❤️❤️❤️❤️❤️❤️❤️❤️❤️❤️
No doubt
പിണുവിനെ എടുത്തു പുറത്തെറിയുക
പുലി.. പുപ്പുലി..mr PV അൻവർ.. full suport
ജീവിക്കാൻ വേണ്ടുവോളം ഉണ്ട് അമ്പുക്കാക്.. പക്ഷേ MLA ആയത് ജനസേവനത്തിനും അനീതിക്കെതിരെ പോരാടാനുമായിരുന്നു എന്ന് ഉറച്ചു വിശ്വസിക്കുന്നു..👍🏻
അങ്ങ് ജനങ്ങളെ കയ്യൊയി യരുത്.. പൊതുജനമനസ്സാക്ഷി നിങ്ങളോടൊപ്പം ഉണ്ടാവും 🥰
എടവണ്ണ ഗ്രാമപഞ്ചായത്തിൽ നിന്നും ഇങ്ങനെ ഒരു ആൺകുട്ടി 👍🏻💞👍🏻..
Big salute from Dammam @Abusinan Thuvvakkad 🫡
Prethipaksham polum ithra strong ayittu paranjitundavilla
35 കൊല്ലം പ്രതിപക്ഷം ഇല്ലാതെ
CPM ഭരിച്ച ബംഗാളിൽ ഇന്ന് ഒരു ഓട്ടോയിൽ പോകാൻ പോലും CPM എം പി മാർ ഇല്ല
അതെങ്ങനെ സംഭവിച്ചു
എന്ന് ചിന്തിച്ച് തല പുണ്ണായിട്ടുണ്ട്
ഇന്നാണു മനസിലായത്
കേരളവും അങ്ങോട്ടേക്കാണെന്ന്😀
അൻവർ 👍👍👍👍
സത്യം 👍👍👍👍
നല്ല മറുപടി കൊടുത്തു പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏🙏👍👍👍👍👍👍👍👍🙏👍👍👍👍👍🙏👍🙏👍👍👍👍👍👍👍🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍
Pv 🔥🔥🔥👌
എല്ലാ എല്ലാ സത്യങ്ങളും പുറത്തു വരട്ടെ അൻവർ എംഎൽഎക്ക് അഭിവാദ്യങ്ങൾ....
പിണറായി വിജയൻ ഈ പാർട്ടിയുടെ ഐശ്വര്യം.. അവിടെ വേണം ഇന്നലെ ഇതിന്റെ പുക കാണുകയൊള്ളു...
വയസൻ കാലത്ത് പരനറിത്തരം കാണിക്കുന്നു ബിജ്യേറ്റൻ..മലയാളികൾ മണ്ടന്മരല്ല
നിങ്ങളാണ്...നേതാവ്...💪💪സാധാരണ ക്കാരുടെ ....നേതാവ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ലാൽ സലാം pv💪💪💪💪🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🔥🔥🔥🔥🔥
Your correct
അൻവർ Sir...
നട്ടെല്ലുള്ള നേതാവ് 🌹🌹🌹
അൻവർ ഒരു കാരണവശാലും MLA സ്തനം രാജി വക്കരുത്. 'ജനങ്ങൾ തന്ന അധികാരമാണ്.❤