അൻവർ കാണിച്ചത് പിറപ്പ് പണി, മുന്നണിയിൽ നിന്ന് ജയിച്ചിട്ട് പിന്നിൽ നിന്ന് കുത്തി; MM Mani | PV Anavar

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 206

  • @Abd-i4b
    @Abd-i4b 3 месяца назад +103

    എന്ന് vs നെ പിന്നിൽ നിന്ന് കുത്തിയ മഹാൻ 😄😄😄

  • @alip6680
    @alip6680 3 месяца назад +65

    പിന്നിൽ നിന്നല്ല കുത്തിയത് മുന്നിൽ നിന്നാ കുത്തിയത്

    • @ഉസ്തു
      @ഉസ്തു 3 месяца назад +1

      ചുമലിൽ ഇരുന്ന് ചെവി കടിച്ചു അത് ആണ് ബെറ്റർ 😅😅

  • @SebastianKc-gy3qc
    @SebastianKc-gy3qc 3 месяца назад +2

    ആശാൻ ❤️👏

  • @anirudhancp7515
    @anirudhancp7515 3 месяца назад +9

    8 വർഷം മുമ്പ് കേറിക്കിടക്കാനൊരിടം കൊടുത്തു.കേറിക്കിടന്ന വൻ വീട്ടുടമസ്ഥൻ ചമഞ്ഞു

  • @fortunejourney4905
    @fortunejourney4905 3 месяца назад +3

    ഇപ്പോൾ പറഞ്ഞത് 100% സത്യം😊

  • @prasukattamuttam4544
    @prasukattamuttam4544 3 месяца назад +2

    Congratulations ❤

  • @shyam7535
    @shyam7535 3 месяца назад +45

    ഇതിലും വലിയൊരു ഹറാം പിറപ്പ് ഈ ഭൂമണ്ഡലത്തിലില്ല😅

    • @ഉസ്തു
      @ഉസ്തു 3 месяца назад +2

      പൊളി അല്ലെ ❤❤❤

  • @rinsvarghese
    @rinsvarghese 4 дня назад

    പാർട്ടിയോട് ഇത്രയും കൂറുള്ള ഒരു നേതാവ് 😍😍😍ലാൽസലാം ആശാനേ 😘😘❤️❤️❤️💪💪💪

  • @balakrishnanmnby3915
    @balakrishnanmnby3915 3 месяца назад +2

    കുരങ്ങ ആപ്പുവലിചത് പോലെ അൻവറിനെ ചൊമന്നതിന്റെ ഗുണം കിട്ടി

  • @MahaminMahamin-ns5dg
    @MahaminMahamin-ns5dg 3 месяца назад +59

    അൻവർ ജയിച്ചത് അദ്ദേഹത്തിന്റെ മികവ് കൊണ്ട് തന്നെയാണ്
    ഇനിയും അവിടെ അൻവരെ ജയിക്കുകയുള്ളു

    • @JacobGeorge-uz9th
      @JacobGeorge-uz9th 3 месяца назад +7

      അപ്പൊൾ അതിന് മുമ്പ് മത്സരിച്ചപ്പോൾ ജയിച്ചോ?

    • @RenjithPV-qc4mp
      @RenjithPV-qc4mp 3 месяца назад +4

      2026 മത്സരിച്ച് നോക്കട്ടെ UDF ൻ്റെ സ്ഥാനിർത്തിക്ക് വോട്ട് കുത്താതെ അൻവറിന് കുത്തിയാൽ വിജയിക്കും😂

    • @anirudhancp7515
      @anirudhancp7515 3 месяца назад +3

      അങ്ങനെ പറഞ്ഞു നടന്ന ഒരാളുണ്ടാർന്നു പൂഞ്ഞാ ർ ചിങ്കം PC ജോർജ് ഇപ്പം ഹാ ഹാ

    • @krishnanpn186
      @krishnanpn186 3 месяца назад +1

      അൻവർഇനിഅവിടെജയിക്കാൻസാധ്യതയില്ല

  • @firozalli5321
    @firozalli5321 3 месяца назад +16

    പുള്ളിയെ മുന്നണിയിൽ നിന്നും പാർട്ടിയിൽ നിന്നും ഒക്കെ പുറത്താക്കി പിന്നെ എങ്ങനെയാണ് അദ്ദേഹം അവിടെ നിൽക്കുക

  • @syedsainul3057
    @syedsainul3057 3 месяца назад +32

    നാളെ അൻവർ മണിക്ക് വയർ നിറച്ച് തരും, അത് മണി താങ്ങൂല്ല

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 3 месяца назад +31

    പിണു മഹാരാജാവിന്റെ പബ്ലിക് ടോയ്ലറ്റ്.

  • @saseendranarackalraghavan3710
    @saseendranarackalraghavan3710 3 месяца назад +4

    എത്ര ക്ഷമയാണ് കുട്ടി മാപ്രകൾക്ക്, ആളെ അറിയാം, നാക്കു കൊണ്ട് ചെപ്പക്ക് കിട്ടും.

  • @rajeshlekshmanan1388
    @rajeshlekshmanan1388 3 месяца назад +26

    പിണറിയുടെ സൂപ്പർ സോണിക് മിസൈൽ ഇറങ്ങി 👍😂

  • @balasundaranpattath2679
    @balasundaranpattath2679 3 месяца назад +11

    ഇവന്റെ അഭിപ്രായം ആർക് വേണം

  • @t.a.salamvpz3240
    @t.a.salamvpz3240 3 месяца назад +15

    ബംഗാളിലും തൃപുരയിലും ഒലിച്ചു പോയി മാഷേ

  • @mdpal7166
    @mdpal7166 3 месяца назад +13

    മണിയാശാനെ..നിങ്ങൾക്കുള്ള ബഹുമാനം ഈ വിജയനെ താങ്ങി കളയല്ലേ ...😂

  • @kavungalkavungal8822
    @kavungalkavungal8822 3 месяца назад +12

    എനിക്കും അതാണ് പറയാനുള്ളത്..... ഞങ്ങളുടെ കൂടെ നിന്ന് ജയിച്ചിട്ട് ഞങ്ങളുടെ ചണ്ടിത്തരത്തിന് കൂട്ടുനിൽക്കണ്ടെ...😂😂😂😂 എന്നെപ്പോലെ 😂😂😂😂😂

  • @meharji6260
    @meharji6260 3 месяца назад +3

    പച്ചയായ മനുഷ്യൻ ഒരുപാട് ഇഷ്ടം

  • @ziya1013
    @ziya1013 3 месяца назад +1

    ഒരു കാര്യം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണ് മാങ്കുളത്തെ കൂട്ടുകാര്യം 🤣🤣

  • @ajanthakumari6678
    @ajanthakumari6678 Месяц назад

    വള വള എന്നു പറയും 🤪ആരും മൈൻഡ് ചെയ്യും 😡

  • @RavendranAchary-sh7yl
    @RavendranAchary-sh7yl 3 месяца назад +1

    വിവരം.കേട്ട്.കാണ്ട.മൃഗം

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 3 месяца назад +10

    അഴിമതിക്കും വർഗീയതക്കും സങ്കി പ്രീതിക്കും കൂട്ടുനിൽക്കാതെ എങ്ങനെ ഭരണം മുന്നോട്ട് കൊണ്ടുപോവും എന്ന് പറയൂ സഖാവെ?

  • @abduljaleel5700
    @abduljaleel5700 3 месяца назад +23

    പി വി അൻവർ എംഎൽഎ പറഞ്ഞ കാര്യങ്ങളിൽ തീരുമാനം എടുത്തിട്ട് പോരേ മണിയുടെ ഈ വളിപ്പ് തമാശകൾ.

    • @steephanroy8461
      @steephanroy8461 Месяц назад

      അൻവർ ആരാടാ അതിന്..

  • @hussain-m6q
    @hussain-m6q 3 месяца назад +1

    ജനങ്ങൾക്ക് അറിയാം അധികാരത്തിൽ കയറ്റാനും അവിടെനിന്നു ഇറക്കാനും

  • @bijoypillai8696
    @bijoypillai8696 3 месяца назад +38

    ഹ ഹ 😅😅.. CPM ബ്രഹ്മാസ്ത്രം ഇറക്കി. . കരിങ്കുരംഗ് മണി .

    • @Galaxy-pv5uk
      @Galaxy-pv5uk 3 месяца назад +10

      നല്ല സംസ്കാരം
      നിറത്തിൻ്റെ പേരിൽ മനുഷ്യനെ 😢😢😢

    • @abdulsamadsamad516
      @abdulsamadsamad516 3 месяца назад

      എന്തെ മണ്ണി പൂ എന്ന് പറഞ്ഞു പൂളയ എന്നാക്കിയത് നല്ല സംസ്കാരം ഉള്ള പൂ പറി യനെ കരിങ്കുരങ്ങു എന്ന് തന്നെ വിളിക്കണം ​@@Galaxy-pv5uk

    • @ican9233
      @ican9233 3 месяца назад

      ​@@Galaxy-pv5uk1💥2💥3💥....⌛⌛⌛

    • @varghese3
      @varghese3 3 месяца назад

      Man made flood undaakki keralathe mudi picha janadrohi k k money..

    • @ഉസ്തു
      @ഉസ്തു 3 месяца назад +2

      നീ ഇവിടെ കിടന്നു കമന്റ്‌ ഇടാൻ ധൈര്യം ഉണ്ട്‌ അയാളുടെ മുന്നിൽ പോയി ഇത്‌ പറയാനുള്ള ധൈര്യം ഉണ്ടോ. നീ മുള്ളും 😡😡😡

  • @kamalkuzhiyengal919
    @kamalkuzhiyengal919 3 месяца назад +12

    എവിടെയായിരുന്നു സസ്ക്കാരസമ്പന്നം

  • @pushpakumartk2548
    @pushpakumartk2548 3 месяца назад

    പാർട്ടിയെ
    നാശത്തിലേയ്ക്ക് നയിക്കുന്നതിൽ ഒരാൾ ( പെമ്പിളൈ ഒരുമ നേതാവേ നമിക്കുന്നു)

  • @shjibava938
    @shjibava938 3 месяца назад

    അല്ല ആശാനെ കുറേ പരാതികൾ ഒരു ഇടത് MLA നൽകി 9മാസം കാത്തിരിക്കുന്നു പിന്നെയും പിണറായി ഊശിക്കുമ്പോൾ അവർ എന്ത് ചെയ്യണം

  • @abdulrahmanabdul4282
    @abdulrahmanabdul4282 3 месяца назад +1

    P V ANWAR M L A SUPPER❤❤❤

  • @rinsvarghese
    @rinsvarghese 4 дня назад

    ലാൽസലാം സഖാവേ 😍😍😍🥰😘😘😘😘❤️❤️💪💪ആശാനേ ❤️❤️😊

  • @rafeequerafee8773
    @rafeequerafee8773 3 месяца назад +3

    ഞങ്ങൾക്ക് നല്ല സ്വാധീനം ഉള്ള മണ്ഡലം ആണ് ആര്യാടൻ എത്ര പ്രാവശ്യമാ ഞങ്ങളുടെ സ്വാധീന മണ്ഡലത്തിൽ ജയിച്ചത് 😀😀😀

  • @kasimm4677
    @kasimm4677 3 месяца назад +8

    എത്ര നാൾ ആയി നിങ്ങുടെ ബഡായി ജനങ്ങൾ കേൾക്കുന്നു. സത്യം ഒരു നാൾ ജയിക്കും.😂😂😂😂😂😂😂😂😂

  • @abdulrahmanabdul4282
    @abdulrahmanabdul4282 3 месяца назад +1

    P V ANWAR ❤❤❤❤

  • @SivaOm-k3e
    @SivaOm-k3e 3 месяца назад

    🤝

  • @MuhammedK-z6m
    @MuhammedK-z6m 3 месяца назад

    അൻവറിനെപറ്റി എനിക്കു് കൂടുതൽ ഒന്നും അറിയില്ല.
    എന്നാൽ മിക്കവാറും രാഷ്ട്രീയക്കാരെല്ലാം തൻറെ പാർട്ടിയിലുള്ളവരുടെ തെറ്റുകൾ എല്ലാം വളച്ചൊടിച്ച് നേരേ ആക്കാനാണ് ശ്റമിക്കാറ്.
    പക്ഷേ ഇദ്ദേഹം ആ കീഴ്വഴക്കത്തിന് ലാൽസലാം പറഞ്ഞിരിക്കുന്നു 👋👋👋

  • @unnikrishnannair9620
    @unnikrishnannair9620 3 месяца назад

    Cpim ൽ ഏറ്റവം വിവരം കെട്ടവൻ അഭിപ്രായം പറയുന്നതിൽ ആർക്കും താത്പര്യം ഇല്ല. മാധ്യമങ്ങൾ ഇങ്ങനെ ഉള്ളവരുടെ പിറകെ പോകല്ലേ.

  • @RajanValsan
    @RajanValsan 3 месяца назад

    നിങ്ങൾക്കു കണക്കിന് കിട്ടാൻ യോഗം ഉണ്ട് എല്ലാവരെയും ചീത്ത പറയും പോലെഇയാളെ പറഞ്ഞാൽ കളി മാറും താങ്കളുടെ സമയം കഴിഞ്ഞു

  • @SudheerThekke
    @SudheerThekke 3 месяца назад

    ഇയാൾക്ക് വരെ ഇപ്പോൾ ഒരു പവറും ഇല്ല.
    ഇയാൾ കൊള്ളി വെച്ച് പോകുന്നു

  • @dinoopdileep9847
    @dinoopdileep9847 3 месяца назад

    ഈ വീഡിയോ കാണുമ്പോൾ തന്നെ അൻവർ വയറു നിറച്ചു തന്നോളും 😂😂

  • @sabitharaju4881
    @sabitharaju4881 3 месяца назад +1

    മണി അണ്ണാ... നിങ്ങൾ പറയുമ്പോലെ ldf സ്വാധീനം ഉള്ള മണ്ഡലം അല്ല നിലമ്പൂർ. ഉണ്ടാകാം., കുഞ്ഹാളി യുടെ കാലത്തു അന്ന് ലീഗ് നിങ്ങയുടെ കൂടെ ആണ്. അതുപോട്ടെ. അവിടെ നടന്നത് കോൺഗ്രസിന്റെ വോട്ടു കൊണ്ടാണ് വിജയ്ച്ചത്.. അന്ന് തന്നെ ആര്യാടൻ മുഹമ്മദ് സാർ പറഞ്ഞിരുന്നു.... ഇതു അധിക നാൾ വഴില്ല ❤❤❤ എന്ന് അത് ഏതു കാര്യാ മായാലും കൊണ്ടേ മനസിൽവുള്ളു..., ഇപ്പോൾ കൊണ്ടോപ്പോ മനസിലായി.... 🙏🏻🙏🏻👍🏻👍🏻

  • @akshaylaltk2778
    @akshaylaltk2778 3 месяца назад

    ❤❤

  • @v.m.abdulsalam6861
    @v.m.abdulsalam6861 3 месяца назад +4

    അൻവർ MLA സ്ഥാനം രാജിവെക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടാൽ അൻവർ രാജി വെക്കും. അൻവറിനു MLA സ്ഥാനം പുല്ല് ആണ്.

    • @ChackoK.M-n5j
      @ChackoK.M-n5j 3 месяца назад +1

      Ennitt theettakammi vannu nilambur malsarikkatte

  • @jobych89
    @jobych89 3 месяца назад +5

    പച്ച കളറിൽ അരിവാൾ ചുറ്റിക പടന്നകാട് കണ്ടു അത് എന്താ ആണ് ചുമപ്പ് ചത്തോ അറിയാൻ ആണ്

  • @Ajithlallal
    @Ajithlallal 3 месяца назад

    മണി 🎉

  • @subhashbabu5122
    @subhashbabu5122 3 месяца назад

    ഇയാൾ വിനായകന്റെ അച്ഛനാണോ?😂

  • @shamjosepm4716
    @shamjosepm4716 3 месяца назад +4

    മന്ത്രിയതിന്റെ പേരിൽ കേരളം മുങ്ങി

  • @ashkeroliyil1419
    @ashkeroliyil1419 3 месяца назад

    ആശാൻ കൊള്ളാം 😂

  • @Onlinemarketingdubai
    @Onlinemarketingdubai 3 месяца назад

    സഖാവേ എല്ലാ കാലവും ഒരുപോലെ ആവില്ല.... കേരള സമൂഹത്തെ മാത്രമല്ല നിങ്ങൾ വഞ്ചിച്ചത്.... പാവപ്പെട്ട സഖാക്കളെ കൂടിയാണ്.... നിങ്ങൾ അനുസരണ കാണിച്ചോളു... നാട്ടിലുള്ള ആണുങ്ങള് മുഴുവൻ, കുമ്പിട്ടു നിൽക്കണം എന്ന് പറഞ്ഞാൽ 😢😢

  • @NaseerNaseer-m3y
    @NaseerNaseer-m3y 3 месяца назад

    കാല്യം കൈ കൊത്ത് മെന്ന് പറയാൻ പാടില്ലാ

  • @AjithKumar-f2b8g
    @AjithKumar-f2b8g 3 месяца назад

    ഇയാൾക്ക് നല്ല വാക്ക് പറഞ്ഞൂടെ. ഹംസയെ കുറിച്ച് V. S നന്നായി പറഞ്ഞിട്ടുണ്ട്.ഇപ്പോൾ ഈ പഹയന്റെ നാവ് വരാൽ ചളിയിൽ പെടക്കുന്ന പോലെ ആണല്ലോ.

  • @kunhalankeyath7446
    @kunhalankeyath7446 3 месяца назад +1

    Negalokke jayechad.enganeyaaa

  • @kkkuriako3892
    @kkkuriako3892 3 месяца назад

    Good.Lalsalam

  • @UssainUssain-ej9rm
    @UssainUssain-ej9rm 3 месяца назад

    മണിസർനിങ്ങളാണ് ശരി അഭിനന്ദനങ്ങൾ.

  • @akberkhan7111
    @akberkhan7111 3 месяца назад +6

    2018 വെള്ളപൊക്കത്തിലെ ലെ റിയൽ ഹീറോ 😂😂

  • @anathiest1307
    @anathiest1307 3 месяца назад

    മുന്നണിയിൽ നിന്നു ജയിച്ചതല്ലെടോ, അയാളുടെ കൂടെ നിന്നതുകൊണ്ട് മുന്നണി അവിടെ ജയിക്കുകയായിരുന്നു

  • @ayasvlog6131
    @ayasvlog6131 3 месяца назад +1

    ആ കാലമൊക്കെ മാറി...
    ഏകാദിപതിക്ക് മുൻപിൽ ഓചാനിച്ചു നിൽക്കാനാണ്
    നിങ്ങളുടെ വിധി...

  • @eManoharatheram
    @eManoharatheram 3 месяца назад

    അപ്പോ അയാൾ സെക്കന്റ് പേപ്പർ ഇല്ലാത്തവൻ ആണോ ....മഹാനെ 😅

  • @abdulrahmanabdul4282
    @abdulrahmanabdul4282 3 месяца назад +2

    NAMUKH KANAAM PODA

  • @mohandasg7530
    @mohandasg7530 3 месяца назад +1

    പെരുച്ചാഴി

  • @sangeethi.s.c3492
    @sangeethi.s.c3492 3 месяца назад +1

    ആശാൻ 🔥🔥🔥🔥💪🏻💪🏻💪🏻💪🏻

  • @jayasankargopinathan9947
    @jayasankargopinathan9947 3 месяца назад

    😂😂😂😂 eee njangal aaranavo.?

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 3 месяца назад

    നീതീയും ഞായവും നടക്കും അത് മാത്രമെ ഒരു ജനപ്രതിനിധി പറയുകുകയും പ്രവർത്തിക്കുകയും ചെയ്യാവൂ ! അങ്ങനെയാണോ ഈ സർക്കാർ ? സർക്കാർ അഴിമതിയും കൊള്ളയും കൊലയും പോലീസ് തേർവാഴ്ചയും ജനങ്ങൾക്ക് നീ തീ നിഷേതം ഇതല്ലേ ഇവിടെ നടക്കുന്നത്?

  • @ShrlockHolmes-vs7fc
    @ShrlockHolmes-vs7fc 3 месяца назад

    മഹാത്മാഗാന്ധിയെ നിഷ്ഠൂരമായി വധിച്ചവരുമായി എൽഡിഎഫ് ന് എന്താണ് ബന്ധം
    ഈ ചോദ്യത്തിന് നിങ്ങൾക്ക് ഉത്തരമുണ്ടൊ.

    • @anirudhancp7515
      @anirudhancp7515 3 месяца назад

      @@ShrlockHolmes-vs7fc അതാണോ തൃശൂരിൽ Kമുരളിധരന്റ86000 ഒറ്റയടിക്ക് ഗോപിയണ്ണന്മറിച്ച് കൊടുത്തത്.എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ 2 മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ മക്കളെയും BJP കൂടാരത്തിലെത്തിച്ച പാർട്ടിയാ ഗാന്ധി എന്ന പേരുച്ചരിക്കാൻ ഇന്നത്തെ സംഘി കോൺഗ്രസിനെ ന്തവകാശം?

    • @sasidharannair6718
      @sasidharannair6718 3 месяца назад

      അതു കോൺഗ്രസ് കാരോടല്ലേ മോനെ ചോദിക്കേണ്ടത്. ആർഎസ്എസ് കാർക്ക് സംരക്ഷണം കൊടുത്ത സുധാകരനും ശാഖയിൽ പോയി വിളക്ക് കൊളുത്തിയ സതീശനും ഉത്തരം പറയണം.

  • @sasics3743
    @sasics3743 3 месяца назад

    എന്ന് ഇരുപതേക്കറിലെ മാന്യൻ!

  • @ramakrishnann7317
    @ramakrishnann7317 3 месяца назад +1

    Ath Ani kanaam

  • @shijomathew8328
    @shijomathew8328 3 месяца назад

    വഴിയേ എല്ലാം മനസിലാകും ജനങ്ങൾ എല്ലാം അടിമകൾ അല്ല

  • @aruncfrederickarun4774
    @aruncfrederickarun4774 3 месяца назад

    ❤❤❤🚩🚩🚩

  • @AhammadkuttyAhammadkutty-w1j
    @AhammadkuttyAhammadkutty-w1j 3 месяца назад

    Manni manni

  • @lifeeasy1824
    @lifeeasy1824 3 месяца назад +1

    സഖാവേ അൻവർ ആണ് നിങ്ങൾക്ക് ശത്രുത അല്ലേ അദ്ദേഹത്തിൻറെ പ്രശ്നങ്ങൾക്ക് എന്ത് പരിഹാരമാണ് താങ്കൾക്ക് പറയാനുള്ളത്

    • @naadan751
      @naadan751 3 месяца назад

      കെ റെയിൽ അഴിമതിയുടെ 150 കോടിക്ക് എന്തു പരിഹാരം ഉണ്ടാക്കി!

  • @shameershameerkm4348
    @shameershameerkm4348 3 месяца назад +5

    Poda thendi 😂. Anvar ❤

    • @leenaqueen1235
      @leenaqueen1235 3 месяца назад +2

      Nee aaru anvarinte mon aano😂

  • @mohandasg7530
    @mohandasg7530 3 месяца назад

    മണി യുടെഎരപ്പ്പണി

  • @BaabuKkv
    @BaabuKkv 3 месяца назад

    Nalla.mariyatha.ulla.aalll

  • @shajihassan8
    @shajihassan8 3 месяца назад

    ഒലക്കര മൂട്

  • @natyachannel2293
    @natyachannel2293 3 месяца назад

    😂😂😂😂

  • @AliK-tm3ur
    @AliK-tm3ur 3 месяца назад

    തെറ്റ് കണ്ടിട്ട് തിരുത്താൻ പറയുന്നത്

  • @TitusSiji-mh8us
    @TitusSiji-mh8us 3 месяца назад +1

    കരിമന്തി മണി വാ തുറന്നാൽ വിവരംകെട്ടവൻ vs ൻ്റെ കാല് വാരിയവൻ😭💯🙊

  • @SudeepLoy-tu5mq
    @SudeepLoy-tu5mq 3 месяца назад +2

    പിന്നിൽ നിന്ന് അൻവറിനെ ഇടക്കിടക്ക് കുത്തിയത് കൊണ്ടല്ലേ അൻവർ തിരിച്ചടിച്ചത് ❓😂😂😂, അൻവർ ഇപ്പോഴും കുത്തിയിട്ടില്ല കാരണം നോക്കി ഒന്ന് തന്നിട്ടേയുള്ളൂ 😅😅😅

  • @riyasvellu3167
    @riyasvellu3167 3 месяца назад

    Paranari vijayam 😢

  • @rajanm-mq4xc
    @rajanm-mq4xc 3 месяца назад

    Damthurannuvitta.vivaramillattaadima
    Andaman.cammi

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi 3 месяца назад

    പിആർ എന്ന് പറഞ്ഞാൽ എന്താന്നറിയാത്ത ആളുടെ അടുത്ത് ചോദിച്ച🤣 പാർട്ടിയിൽ പിആർഒ ഉണ്ടോ 😁 പാർട്ടിയിൽ പി ബി അംഗമുണ്ട് 😁 കേന്ദ്ര കമ്മിറ്റി അംഗം ഉണ്ട് 😁🙏

  • @dasanb.k2010
    @dasanb.k2010 3 месяца назад

    ആൺ സരിത

  • @zeenathahmadkutty5462
    @zeenathahmadkutty5462 3 месяца назад

    പൂഴിക്കടകൻ മണി

  • @martinks5572
    @martinks5572 3 месяца назад

    അഭിവാദ്യങ്ങൾ

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 3 месяца назад +1

    ആശാൻ ആള് പുലിയാ 👌പക്വത യും ആയി 👏

  • @prasannann2449
    @prasannann2449 3 месяца назад

    ഒന്ന് രണ്ട് മൂന്ന് വിടുവായൻ വന്നല്ലോ

  • @Rajeshct-jc5mn
    @Rajeshct-jc5mn 3 месяца назад +2

    ആശാൻ ഇത് എവിടെയായിരുന്നു ഒന്നു പറയണ്ട അൻവർ നമ്മുക്ക് ചെറിയ പണി അല്ല തന്നത് നല്ല നാല് വർതാനം പറഞ്ഞിട്ട് പോയാ മതി

  • @sulthanapz4603
    @sulthanapz4603 3 месяца назад

    സ്വന്തം പാർട്ടിയിൽ തന്നെ പാർട്ടിക്കാരെ നിങ്ങൾ മുന്നിൽ നിന്നും പിന്നിൽ നിന്നും നിങ്ങൾ കുത്തിയിട്ടില്ലേ

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 3 месяца назад +2

    മുന്നണിയിൽ നിന്ന് ജയിച്ചതല്ല അൻവറിന്റെ വ്യക്തി പ്രഭാവം കൊണ്ട് മാത്രം ജയിച്ചതാ 😂നിലമ്പൂർ മണ്ഡലം എ പോഴാണ് നിങ്ങൾക്ക് ശക്തി ഉള്ള മണ്ഡലമായത് 😂😂😂മഹാൻ 😂😂😂അളിയാ 😢

    • @mohanrajvattampoilmoorkoth8378
      @mohanrajvattampoilmoorkoth8378 3 месяца назад

      എന്നിട്ട് എന്തെ ഇന്നേവരെ ജയിക്കാൻ കഴിയാഞ്ഞത്?

  • @abdullahtk5805
    @abdullahtk5805 3 месяца назад

    എടാ നീ ജനിക്കും മുമ്പെ ആഷ1ൻ തൊഴിലാളി പ്രസ്ഥാനങ്കിലുണ്ട്

  • @amnaniya7434
    @amnaniya7434 3 месяца назад

    അപ്പൊ ചാള തോമസോ

  • @sulfikkaramar5795
    @sulfikkaramar5795 3 месяца назад

    മണി ആശാനെ ഇത് പഴയ കാലമല്ല, സത്യങ്ങൾ അപ്പഴപ്പോൾ പുറത്ത് വരുന്ന ഒരു ഡിജിറ്റൽ യുഗമാണ്.താങ്കൾ ഇപ്പോഴും ഒരു നാൽപത് വർഷം പുറകിൽ നിന്നാണ് സംസാരിക്കുന്നത്😊

  • @roymonyelavilayil2056
    @roymonyelavilayil2056 3 месяца назад

    M M M etta pola undaki

  • @anwaredakkara7809
    @anwaredakkara7809 3 месяца назад

    വിവരംകെട്ട അടിമ ആശാൻ

  • @alnouf892
    @alnouf892 3 месяца назад

    നീയൊക്കെ സുഖിച്ച് ഇരുന്നോ,

  • @noushadbadar5262
    @noushadbadar5262 3 месяца назад

    Eni ninakku oke elakshanil kanichu tharam . Annu.ithupole uumbanvarallee.

  • @thomaspallipadan2783
    @thomaspallipadan2783 3 месяца назад

    Ub,,,,,,,,, ko,,,,,,,,,,

  • @faisalthayyil2302
    @faisalthayyil2302 3 месяца назад

    മുന്നണിയിൽ മാത്രം ജയിച്ചത് അല്ലെ പിന്നണിയും ഉണ്ട്.. സാധാരണ ക്കാർ നിങ്ങളുടെ കൂടെ ഇല്ല

  • @muneer485
    @muneer485 3 месяца назад

    പിണറായിയുടെ അടിമ 😅