Aliyans - 721 | രക്ഷാബന്ധൻ | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 9 окт 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • РазвлеченияРазвлечения

Комментарии • 627

  • @ramachandran5854
    @ramachandran5854 10 месяцев назад +285

    പെൺകുട്ടികൾ ഉള്ള ഒരു അച്ഛന്റെ ടെൻഷൻ. ക്ലീറ്റോ മനോഹരമായി അവതരിപ്പിച്ചു. .❤.

    • @suhrakallada3874
      @suhrakallada3874 10 месяцев назад +4

      ശരിയാണ്. എല്ലാ അച്ഛൻമാരും ആധിയോടെയേ പറയൂ🎉

    • @vrindajose6486
      @vrindajose6486 10 месяцев назад +5

      Ithaee pedi ankuttikallae vallarthumboll indayengill nmmdae Nadu nannayenne

    • @ramachandran5854
      @ramachandran5854 10 месяцев назад

      ​@@vrindajose6486chilappo🤔🤔

    • @syamaladevi-k9d
      @syamaladevi-k9d 10 месяцев назад

      Pakshe ithu naattukaarkkum veettukaarkkum vendaatha oru pottan thantha.....that's his talent to create angry towards the viewers....cuz he's the best on this serial ...well done riyas...👍

  • @Besttime895
    @Besttime895 10 месяцев назад +163

    ക്ലീറ്റസിന്റെ ടെൻഷൻ 👌👌👌👌അച്ഛമ്മാരുടെ ടെൻഷൻ വിഷമം, സങ്കടം, ആവലാതി ഒന്നും ആരും മനസിലാക്കില്ലാ...😊

    • @vikramanvel
      @vikramanvel 10 месяцев назад +1

      ഒരു average ക്ലിറ്റോ തന്തയ്ക്കു അത്തരം ടെൻഷൻ ഉണ്ടാകാൻ തരമില്ല! അതും ഒരു തരം അഭിനയമല്ലേ? തങ്കത്തെ പറ്റിയ്ക്കാനുള്ള ഒരു തരം ഷോ!
      അഭിനയയം ഗംഭീരം!!!

  • @shynianil7716
    @shynianil7716 10 месяцев назад +36

    ഋഷി മോൻ നല്ല അഭിനയം ആണ്... ഒരുപാടൊരുപാട് ഇഷ്ട്ടം ആണ് ആ മോനെ.....നല്ല കുട്ടിയാണ് അവൻ. ആ മോനെ ഇതിൽ നിന്നും മാറ്റരുത് ട്ടോ..... മോനും മുത്തും നല്ല ഒരു ബ്രദർ & സിസ്റ്റർ കൂട്ടുകെട്ട് ആണ്......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @zizurafeekzizu9366
    @zizurafeekzizu9366 10 месяцев назад +41

    ലാസ്റ്റ് 5മിനിട്ടാണ് ഈ എപ്പിസോഡ് വേറെ ലെവൽ ആക്കിയത്. മുത്ത് കൂടി വന്നപ്പോൾ മുടിയന്റെ അഭിനയം വേറെ ലെവൽ. സൂപ്പർ ചേട്ടൻ മുടിയൻ ❤️👌😍🥰

  • @rajeleenac5036
    @rajeleenac5036 10 месяцев назад +75

    എല്ലാ അച്ഛൻ അമ്മമാർക്കും ഉണ്ടാവും ക്ലേറ്റസിന്റ ബേജാർ 👍👍👍👍

    • @JosnaJames-z5x
      @JosnaJames-z5x 7 месяцев назад

      ക്‌ളീറ്റസ് എന്നാണ്

  • @indian6346
    @indian6346 10 месяцев назад +162

    പാവം മുടിയനും മുത്തും തമ്മിൽ ആരോഗ്യ പരമായ ഒരു സഹോദരീ സഹോദരബന്ധം ഫീലുചെയ്യുന്നു.പ്രേക്ഷകൻ്റെ ആ സന്തോഷം നശിപ്പിക്കരുതേ...

  • @bindhunisha8588
    @bindhunisha8588 10 месяцев назад +201

    ആറേഴുപേരെ വെച്ചു 700 എപ്പിസോഡ് കഴിഞ്ഞുപോയി പുതിയ കഥകളും കഥാപാത്രങ്ങളും വരട്ടെ ... അളിയൻസിനെ ഇത്രമേൽ സ്നേഹിച്ചവർ ഇനിയും മുന്നോട്ടും അങ്ങനെ തന്നെ പോകണം... മുടിയനെ എല്ലാവർക്കും ഇഷ്ട്ടമാകും.. ശ്രീകണ്ഠൻ നായരെ പോലെ നിങ്ങളും തുടങ്ങിയാൽ എന്താ ചെയ്യുക...മുടിയൻ കൊള്ളില്ല എന്ന് പറയുന്നവരൊക്കെ വീടിന്റെ പുറത്തിറങ്ങാൻ മടിക്കുന്നവർ ആകും... ചെറു പ്രായത്തിൽ ഉപ്പും മുളകിൽ തുടങ്ങിയതാ കൂടാതെ നല്ലൊരു ഡാൻസറും....
    ഋഷിക്കൊപ്പം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @zizurafeekzizu9366
    @zizurafeekzizu9366 10 месяцев назад +80

    മുടിയനെ വിമർശിച്ചവരെ കൊണ്ട് തന്നെ കയ്യടിപ്പിച്ചു. മുത്ത് വന്നപ്പോൾ മുടിയൻ സൂപ്പർ ആയി. ലാസ്റ്റ് 5മിനിറ്റ് ആണ് ഈ എപ്പിസോഡ് വേറെ ലെവൽ ആയത്.. 🥰❤️👍

  • @Wanderingsouls95
    @Wanderingsouls95 10 месяцев назад +22

    ഇന്ന് ഇഷ്ടപ്പെട്ട ഭാഗങ്ങൾ :
    1) ആലുവയിലെ കുഞ്ഞിനെ ഇല്ലാതാക്കിയവന്റെ ശിക്ഷയെ കുറിച് പറഞ്ഞത്💪🏻
    2) ക്ളീറ്റോ യിലെ അച്ഛന്റെ ആധി.🥹
    3) നടരാജൻ : " കമ്പ പയല്കള് " 😂
    4) റൊണാൾഡ് അച്ഛചന്റെ എൻട്രി 😍
    5)ജിത്തു മുത്ത് കോമ്പോ ❤
    വെയിറ്റിംഗ് ഫോർ പിങ്കി 🤩

  • @vinodvinu-gd8rb
    @vinodvinu-gd8rb 10 месяцев назад +51

    വിഷ്ണുവേ സുഖമാണോ
    ഞങ്ങളും അളിയൻ സ്
    കാണാൻ തുടങ്ങി☺️☺️

  • @velayudhan.tvelayudhan.t-tp4uj
    @velayudhan.tvelayudhan.t-tp4uj 10 месяцев назад +34

    മുടിയൻ അടിപൊളി ആണ് വെറുതെ നെഗറ്റീവ് comt ഇടുന്നത് ♥️🥰

  • @aromaharshan1000
    @aromaharshan1000 10 месяцев назад +136

    അതേയ് njhaghalude മുടിയൻ നല്ല കുട്ടിയാണ്.cleetto വിചാരിക്കുന്നത് പോലെ atthrakkaran nhi he😂😂😂😂

    • @ruth7735
      @ruth7735 10 месяцев назад +4

      Athanne🥰

  • @remyasanthosh5878
    @remyasanthosh5878 10 месяцев назад +33

    നല്ല കുട്ടികൾ ♥️♥️♥️♥️♥️എല്ലാരും തകർത്തു ഈ എപ്പിസോഡ് 👌👌👌👌👌

  • @ROSEDJ-ti1oe
    @ROSEDJ-ti1oe 10 месяцев назад +125

    മുടിയൻ മുത്ത് കോമ്പോ സൂപ്പർ ബ്രദർ ആൻഡ് സിസ്റ്റർ 🥰🥰👍👍

    • @Revu111
      @Revu111 10 месяцев назад

      അതെ

    • @Appumalumay26
      @Appumalumay26 10 месяцев назад

      Satyam. Inium venam ithupole

  • @mareenareji4600
    @mareenareji4600 10 месяцев назад +58

    ജിത്തുവും മുത്തും തമ്മിൽ സഹോദര സ്നേഹം തന്നെ ആണ്.പക്ഷേ over ആക്കരുത്...

  • @FRQ.lovebeal
    @FRQ.lovebeal 10 месяцев назад +504

    *അതേയ് അളിയൻസ് 721 എപ്പിസോഡ് യൂട്യൂബ് ന്ന് മാത്രം കണ്ട ആരൊക്കെ ഉണ്ട് 😛😛🤒🤒*

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 10 месяцев назад +52

    Clito's and kanakan's expression adhi poli. Muthu and jintu rocks. Great episode🎉🎉

  • @deeparhituparna1189
    @deeparhituparna1189 10 месяцев назад +6

    ഇതു പോലത്തെ സ്നേഹം കാണുമ്പോ എന്താണെന്നറിയില്ല, കണ്ണ് നിറയും😊

  • @chinnuchinnoose4185
    @chinnuchinnoose4185 10 месяцев назад +18

    മുടിയനെ ഇതുപോലെ താഴ്ത്തി കെട്ടരുത്

  • @shajirashaji6604
    @shajirashaji6604 10 месяцев назад +17

    Police കാരൻ തിന്നുമ്പോഴുള്ള sound ഒന്ന് കുറക്കാമായിരുന്നു 😂

    • @AleenaAhalya400
      @AleenaAhalya400 10 месяцев назад +1

      ശെരിയാ, എപ്പോഴും ആടുമാടുകൾ ചവക്കുന്നപോലെ

  • @Revu111
    @Revu111 10 месяцев назад +67

    മുടിയൻ നല്ല കുട്ടിയാണ് .അടിപൊളി എപിസോഡ് ❤

  • @Suresh-tu3sw
    @Suresh-tu3sw 10 месяцев назад +28

    👏👏ക്‌ളീറ്റോ ചേട്ടൻ തകർത്തു... ഒരു രക്ഷയുമില്ലാത്ത പെർഫോമൻസ് 👏👏 ചേട്ടനും അനിയത്തിയും കൂടി ഉഷാർ ആവുന്നുണ്ട്.,. തങ്കത്തിന്റെ എക്സ്പ്രഷൻസ് കിടു 👌👌മുത്തേ 😊😊😊തക്കിളി മോളെ 😊😊

    • @rajiramakrishnan7054
      @rajiramakrishnan7054 10 месяцев назад +1

      തക്കിളി മോളെന്നുള്ള വിളി ഞാൻ ഇപ്പൊ കുറെ നാളായിട്ട് ആ വിളി കാണാറില്ല ഇതിൽ ഇപ്പൊ കണ്ടു (suresh)😊😊😊😊thakilimole aaa vili superrrr aanee

    • @Suresh-tu3sw
      @Suresh-tu3sw 10 месяцев назад

      @@rajiramakrishnan7054 😊😊😊🙏🙏🙏

  • @Parvathy_krishna988
    @Parvathy_krishna988 10 месяцев назад +27

    ഇതിൽ മുത്തിനോട് മിണ്ടുന്ന എല്ലാരും അവളെ പ്രേമിക്കാൻ നടക്കുന്നു എന്ന same ടൈപ്പ് ഒന്ന് മാറ്റിപിടിച്ചൂടെ

    • @AleenaAhalya400
      @AleenaAhalya400 10 месяцев назад +1

      കല്യാണത്തലേന്ന് ഒളിച്ചോടിയ അച്ഛനും അമ്മയും അല്ലെ അത്രയൊക്കെ നിലവാരമേ ഉണ്ടാകൂ

  • @damodaranmathradan9754
    @damodaranmathradan9754 10 месяцев назад +18

    ഒരച്ഛന്റെ ആകുലതകൾ എത്ര തന്മയത്വത്തോടെ യാണ് റിയാസ് അവതരിപ്പിക്കുന്നത്.അഭിനന്ദനങ്ങൾ

    • @gireeshchira5799
      @gireeshchira5799 10 месяцев назад

      👍കുറച്ചു കൂടി ഗൗരവം വേണ്ടതായിരുന്നു

    • @AleenaAhalya400
      @AleenaAhalya400 10 месяцев назад

      കല്യാണതലേന്ന് തങ്കത്തിനേം കൊണ്ട് ഒളിച്ചോടിയപ്പോൾ ഇതേ ആകുലത തന്നെയാ അവളുടെ അച്ഛനും അമ്മയ്ക്കും ആങ്ങളക്കും ഉണ്ടായത്. എന്നിട്ട് നല്ലൊരു ജീവിതം എങ്കിലും കൊടുക്കാൻ കഴിഞ്ഞോ അതുമില്ല. ക്ളീറ്റ്‌സ് കുറച്ച് tension അടിക്കട്ടെ

  • @Ss-cj8xe
    @Ss-cj8xe 10 месяцев назад +4

    അമ്മ, അമ്മാവൻ, അമ്മായി അടക്കമുള്ളവരുടെ അവസരം കുറച്ചു, മറ്റുള്ളവരെ മൂലക്കിരുതി മിടിയനെ മാത്രം പൊക്കിപ്പിടിച്ചു ഉള്ള ഇ പോക്ക് അളിയൻസിന്റെ നാശത്തിലേക് ആണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം....

  • @Paru828
    @Paru828 10 месяцев назад +34

    മുടിയൻ നല്ലൊരു ആക്ടർ ആണ് .ഈ എപിസോഡ് ഒരുപാട് ഇഷ്ടായി .

  • @Paru828
    @Paru828 10 месяцев назад +43

    മുടിയൻ ജിത്തു ആയിട്ടു അടിപൊളി ആയി ചെയ്യുന്നുണ്ട് .സൂപ്പർ എപിസോഡ് ❤️

    • @Revu111
      @Revu111 10 месяцев назад +3

      അതെ മുടിയൻ adipoli ആണ് .ജിത്തു character പൊളി

  • @nila7860
    @nila7860 10 месяцев назад +36

    ഇങ്ങനെ മുടിഞ്ഞ സംശയവും പരദൂഷണവും ഞങ്ങളുടെയൊക്കെ കുട്ടിക്കാലം കുളമാക്കി തന്നിട്ടുണ്ട്.
    കസിൻസിന്റെ കൂടെ പോലും വിടില്ലായിരുന്നു

    • @SajeevKJ-en5tl
      @SajeevKJ-en5tl 10 месяцев назад +4

      അന്നാണെങ്കിലും ഇന്നാണെങ്കിലും ചില കാര്യങ്ങൾ തിരുത്തപ്പെടേണ്ടതാണ്, ചില അതിർവരമ്പുകളും വേണം. അല്ലെങ്കിൽ വഴി തെറ്റും, അതുണ്ടാവാതെ ഇരിക്കാനാണ് ഈ തിരുത്തലുകൾ. ഒരിക്കൽ തകർന്ന് പോയാൽ വേണ്ടടെടുക്കാൻ പറ്റില്ല ഈ കുഞ്ഞുങ്ങളുടെ ജീവിതങ്ങൾ. എത്രയോ ഉദാഹരണങ്ങൾ മുന്നിലുണ്ട്

    • @GracykuttyThomas-zi7ls
      @GracykuttyThomas-zi7ls 10 месяцев назад

      ​​@@SajeevKJ-en5tlexactly 💯 true, cannot trust anyone, so many news nowadays in our society and around the world, too much freedom not at all good

    • @Pinkili
      @Pinkili 10 месяцев назад

      സത്യം

  • @annualexander5035
    @annualexander5035 10 месяцев назад +43

    Mudiyan is a great addition... അവന്റെ acting skills നല്ല പോലെ ഇതിൽ തെളിയുന്നുണ്ട്...

    • @Revu111
      @Revu111 10 месяцев назад +1

      true ❤

  • @jobybaby173
    @jobybaby173 10 месяцев назад +63

    കേരള പോലീസിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤

  • @Sachuz_7
    @Sachuz_7 10 месяцев назад +67

    ഇപ്പോൾ എപ്പിസോഡ് ഒക്കെ അടിപൊളി ആവുന്നുണ്ട് ❤️❤️❤️

  • @sonisoni9550
    @sonisoni9550 10 месяцев назад +72

    മുടിയൻ മുത്തു കോമ്പോ അടിപൊളിയാ ❤❤❤❤

  • @cheerbai44
    @cheerbai44 10 месяцев назад +13

    Nice ❤️ മുടിയൻ set ആയി വരുന്നു, ആ vibe വരട്ടെ ❤️

  • @sasidharannair9159
    @sasidharannair9159 10 месяцев назад +46

    ഈ എപ്പിസോഡിൽ ക്ളീറ്റസ് റൊണാൾഡ് സൂപ്പർ അടിപൊളി 👍👌

  • @Funnychat545
    @Funnychat545 10 месяцев назад +22

    Good charector Rishi (മുടിയൻ, വിഷ്ണു, ജിത്തു)

  • @antonypa8833
    @antonypa8833 10 месяцев назад +31

    മുടിയൻ കഥാപാത്രം സൂപ്പർ

  • @vijayakumar2043
    @vijayakumar2043 10 месяцев назад +14

    ഇനിആണ് വിഷ്ണുസൂപ്പർ ആകാൻ പോകുന്നത്. രാജേഷ് സാറിന് നന്ദി

  • @anurajanrajan9859
    @anurajanrajan9859 10 месяцев назад +9

    Mudiyan.vanapoo aliyaan super hitle

    • @AleenaAhalya400
      @AleenaAhalya400 10 месяцев назад

      അതിന് മുമ്പും അളിയൻസ് super തന്നെയാ

  • @roybalan698
    @roybalan698 10 месяцев назад +1

    മുടിയന്‍ വന്നതോട് കൂടി, അളിയന്‍ വേറെ ലവലില്‍...സൂപ്പര്‍.

  • @balub3426
    @balub3426 10 месяцев назад +11

    Mudiyan super we love mudiyan.thanks very much keep it up mudiyan always good More Time uppum mulakum . He is very nice.

  • @RameshPv-z3h
    @RameshPv-z3h 10 месяцев назад +8

    ക്ളീറ്റോ അടിപൊളി, തങ്കത്തിന്റെ മുഖം കൊണ്ടുള്ള കളി കലക്കി 👍❤️

  • @vikramanvel
    @vikramanvel 10 месяцев назад +20

    കനകൻ, ആ മൈക് വായുടെ അടുത്തു നിന്നും അല്പം മാറ്റി പിടിച്ചു ഞൊട്ടി നൊണയുന്നതായിരിക്കും നല്ലതു.
    ആ ശബ്ദം വളരെ ആരോചകമായിരിക്കുന്നു!

  • @satheeshv8099
    @satheeshv8099 10 месяцев назад +9

    മുടിയൻ പൊളി ആണ്. മുടിയനെ ഇനിയും വേറെ ചാനലുകൾക്കൊന്നും വിട്ടുകൊടുക്കരുത്.

  • @abdullrazak4070
    @abdullrazak4070 10 месяцев назад +7

    മുത്തും മുടി യനും സൂപ്പർ❤

  • @bachuforever1419
    @bachuforever1419 10 месяцев назад +13

    മുത്ത്‌ എന്തെങ്കിലും ഒരു ആവശ്യം പറഞ്ഞാൽ തങ്കം അപ്പോൾ നെഗറ്റീവും പറഞ്ഞ് ഉറഞ്ഞു തുള്ളും ഈ സ്വഭാവം ശരിയല്ല___ 😄 മുത്ത്‌ എന്റെ മോള് ആണെങ്കിൽ ഞാൻ എല്ലാം വാങ്ങി കൊടുത്തേനെ____ 🥰

    • @remajnair4682
      @remajnair4682 10 месяцев назад +4

      കുട്ടികൾ പറയുന്നതെല്ലാം വാങ്ങികൊടുക്കുന്നത് അത്ര നല്ല രീതിയല്ല . ഒരു യഥാർത്ഥ അമ്മ തങ്കത്തിനേപ്പോലയെ പറയുകയുള്ളു , അത് നെഗറ്റീവ് അടിക്കലല്ല

    • @this.is.notcret
      @this.is.notcret 10 месяцев назад +1

      കുട്ടികൾ വീട്ടിലെ അവസ്ഥ അറിഞ്ഞു വളരണം അവർ പറയുന്നത് എന്തും വാങ്ങി കൊടുക്കാൻ പാടില്ല അവർക്ക് അത് ആവശ്യമാണ് എങ്കിൽ മാത്രം വാങ്ങി കൊടുക്കണം പിന്നെ നിങ്ങൾക്ക് ഒരുപാട് കാശുണ്ടാകും എല്ലാവർക്കും അതുപോലെ അല്ലല്ലോ 😀

  • @hishamichu273
    @hishamichu273 10 месяцев назад +14

    Namude mudiyan😢 missing someone also flowers😢

  • @anjalivijayan6762
    @anjalivijayan6762 10 месяцев назад +68

    പാവം റൊണാൾഡോ മുത്തിന് കൊടുത്ത മാല ഇട്ടേച്ചും പോയി 😢😢😢

  • @rasakpm1748
    @rasakpm1748 10 месяцев назад +6

    അളിയൻസിന് ഒരു പുതിയ ഉത്തേജനമാണ് മുടിയൻ സൂപ്പർ ആകുന്നുണ്ട്

  • @jeffymathew9983
    @jeffymathew9983 10 месяцев назад +5

    ഈ എപ്പിസോഡ് ഒക്കെ കൊള്ളാം എന്ന് പറയുന്നവർ ഇതിനു മുമ്പുള്ള എപ്പിസോഡുകൾ കണ്ടിട്ടില്ല എന്ന് തോന്നുന്നു

    • @this.is.notcret
      @this.is.notcret 10 месяцев назад

      മുൻപ് ഉള്ളത് പോലെ എപ്പോഴും ആകുമോ

  • @ommenbabu
    @ommenbabu 10 месяцев назад +5

    അമ്മയോട് മുത്തു സംസാരിക്കുന്ന രീതി തീരെ ശരിയല്ല

  • @riyasriyas8084
    @riyasriyas8084 10 месяцев назад +31

    മുടിയൻ അവതരണം സൂപ്പർ👍

  • @swathymenon1757
    @swathymenon1757 10 месяцев назад +1

    Mudiya❤🎉🎉 uppum mulakum pote. Namade Aliyans team will treat u well🎉 evide koodiko❤❤❤ guest alla. Member Avanam Aliyans familyil🎉❤❤❤ Ini Ella episodes lum Mudiyan koodi venam ennullavar like adik😅❤❤❤

  • @sjsj346
    @sjsj346 10 месяцев назад +19

    മുടിയന്റെ സീനുകൾ കുറച്ച് കൂടി കൂടുതൽ ചേർത്ത് കഥയേ വിപുലപെടുത്തണം :

  • @anujaabraham7894
    @anujaabraham7894 10 месяцев назад +8

    Mudiyan muthu combo adipoli❤

  • @shajiminnu9191
    @shajiminnu9191 10 месяцев назад +11

    ഒരു രക്ഷേമില്ല മുടിയൻ പൊളിച്ചു

  • @wazeem9916
    @wazeem9916 10 месяцев назад +9

    Aliyans mudiyan❤🔥🔥poli

  • @abdulrasheedk2720
    @abdulrasheedk2720 10 месяцев назад +2

    ജിത്തു, മുത്ത്‌ അടിപൊളി natural 😍🥰

  • @ChristyJosehp
    @ChristyJosehp 10 месяцев назад +13

    ഇന്നത്തെ എപ്പിസോഡ് കലക്കി മുത്തിന്റെ ചേട്ടൻ 😍😍😍

  • @ukedits9508
    @ukedits9508 10 месяцев назад +7

    മുടിയൻ വന്നപ്പോൾ കാണാൻ തുടങ്ങിയതാ ❤

  • @rajeekrishnak.r349
    @rajeekrishnak.r349 10 месяцев назад +1

    നല്ല രീതിയിൽ പൊയ്ക്കൊണ്ടിരുന്ന ഒരു serial ആണിത്.കനകൻ,ലില്ലി,ക്‌ളീറ്റോ,തങ്കം,അമ്മുമ്മ,അമ്മാവൻ ,അമ്മായി ,നടരാജൻ,അൻസാർ,മുത്ത്,കനകന്റെ മക്കൾ,റൊണാൾഡ്‌ , സുലു ചേച്ചി പിന്നെ അത്യാവശ്യ guest roles ലും ആരേലുമൊക്കെ വന്നാൽ കുഴപ്പമില്ല.ദയവായി മറ്റുള്ളവരെ ഇതിലേക്ക് തള്ളിക്കയറ്റി ഈ serial നശിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.കാരണം എന്നെ പോലെ ഈ serial മാത്രം കാണുന്ന ഒരു കൂട്ടം പ്രവാസികൾ ഉണ്ട്. അവർക്കത് ശരിക്കും നഷ്ടമാണ്. ഒരു 3yrs മുമ്പ് വരെ ഇതിനൊപ്പം flowers എന്ന channel ലിലെ ഉപ്പും മുളകും എന്ന സീരിയലും കണ്ടിരുന്നു.പക്ഷെ അതിന്റെ തന്മയത്വം നഷ്ടപെട്ട്‌ വെറുമൊരു സീരിയലിന്റെ level ലേക്ക് താഴ്ന്നപ്പോൾ ആണത് കാണാൻ വയ്യാതെ നിർത്തിയത്.റിഷി ഒരു നല്ല actor ആണ്. പക്ഷെ ഈ serial ലേക്ക് guest role മതിയായിരുന്നു.അഭിപ്രായം നല്ല രീതിയിൽ ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു

  • @abdulnasar8724
    @abdulnasar8724 10 месяцев назад +1

    അളിയൻസിൽ പുതിയ ആളുകൾ ഫിറ്റ്‌ ആവുന്നില്ല. പഴയ team മതി

  • @gpnair5296
    @gpnair5296 10 месяцев назад +58

    Muthu is a born actress. Very natural. Best wishes and prayers.

    • @manikandanvenugopal1297
      @manikandanvenugopal1297 10 месяцев назад

      God given skills.

    • @Annbabu
      @Annbabu 10 месяцев назад

      മഞ്ജുവിൻ്റെ കുറെ ട്രിക്സ് നന്നായി കണ്ട് പഠിച്ചിട്ടുണ്ട്

  • @sunilklbm7482
    @sunilklbm7482 10 месяцев назад +2

    എവിടെയെങ്കിലും പോയിരിക്ക്
    ആ ബാത്ത്റൂമിൽ പോയിരിക്ക് ഇച്ചിരി നേരം 😂
    പാവം ക്ലീറ്റോ 😌

  • @KrishnaKumar-wo1kl
    @KrishnaKumar-wo1kl 10 месяцев назад +4

    ലില്ലിയും കനകനും സംസാരിക്കുന്നത് കാണുമ്പോൾ കൊതിയാവുന്നു.. ..

    • @this.is.notcret
      @this.is.notcret 10 месяцев назад +1

      അപ്പ് 😀 എന്തിന് 😀

  • @ShabanaShajahanCrazyPrincess
    @ShabanaShajahanCrazyPrincess 10 месяцев назад +32

    My most favourite Mudiyan chettan and Kanakan chettan ❤❤❤ both of very sweet 😍😘😘

  • @hashirperimbalam7020
    @hashirperimbalam7020 10 месяцев назад +1

    മുടിയൻ വന്നത് കൊണ്ട് അളിയൻസ് ഇന്ന് മുതൽ കാണാൻ തുടങ്ങി

  • @tessyjohnjoseph8889
    @tessyjohnjoseph8889 10 месяцев назад +3

    ശരിക്കും ജീവിക്കുന്നു. ജീവനുള്ള കഥാപാത്രങ്ങൾ .👍

  • @jomymathew2690
    @jomymathew2690 10 месяцев назад +16

    റൊണാൾഡ് കൊടുത്ത മാല മുത്ത് ശ്രദ്ധിക്കാതെ പോയതിൽ റൊണാൾഡ് നു ഫീൽ ചെയ്തു... റൊണാൾഡ് അപാര റേഞ്ച് ഉള്ള ആക്ടർ ആണ്..

    • @gireeshchira5799
      @gireeshchira5799 10 месяцев назад

      👍

    • @AleenaAhalya400
      @AleenaAhalya400 10 месяцев назад +1

      ശെരിയാ, അതുവരെ എന്തേലും ആവശ്യം ഉണ്ടേൽ അച്ചാച്ചൻ അല്ലെ നടത്തി കൊടുത്തത് ഇപ്പോൾ ഒരു ചേട്ടനെ കിട്ടിയപ്പോൾ റൊണാൾഡിന് പുല്ലുവില

  • @sajeerktsajeer
    @sajeerktsajeer 10 месяцев назад +2

    മുടിയൻ മുത്താണ്
    ഉപ്പും മുളകും 💚

  • @mjsmehfil3773
    @mjsmehfil3773 10 месяцев назад +10

    Dear Rajeshji
    Very interesting content..
    Thank you for your efforts and Script..
    Congratulations.
    My precious method actors performed very well......
    Today Riyasbhai,Akshaya and the new Jithu Character scored...
    For next Monday please tell this writer to write a more powerful content..
    3days are there see you on Monday...
    God bless you all...
    With regards prayers..
    Sunny Sebastian
    Ghazal Singer
    Kochi.
    🙏❤️🙏

  • @ushapeethambaran9706
    @ushapeethambaran9706 10 месяцев назад +2

    Kanakan bakshanam kazhikkumbol enthina sound undakkunnath

  • @jyothykv2574
    @jyothykv2574 10 месяцев назад +6

    1:22 lilly paranjathe ellam correct 👏

  • @rajeshnair7994
    @rajeshnair7994 10 месяцев назад +3

    അനീഷേ ആ ചവയ്ക്കുന്ന സൗണ്ട് ഒന്ന് കുറയ്ക്കാൻ പറ്റുമോ...😂

  • @sreejasreejakwt9243
    @sreejasreejakwt9243 10 месяцев назад +1

    ഈ ജിത്തുവിനെ കൊണ്ട് ഈ അളിയൻസിൽ എന്താ പ്രയോജനം ഒരാവശ്യവുമില്ല

  • @sanalkochi1344
    @sanalkochi1344 10 месяцев назад +17

    ന്യൂ ജെൻ ഇപ്പൊ പെൺപിള്ളേർ 12ആം വയസിലാണ് പ്രെസവിക്കുന്നത് 😂😂😂😂😂😂😂😂

    • @valsalaaravindan9514
      @valsalaaravindan9514 10 месяцев назад +8

      കുഷ്ഠം പിടിച്ച മനസുള്ളവർ ഇതല്ല ഇതിലപ്പുറം പറയും.. എല്ലാരും ഒരുപോലെയാണോ..

    • @rahulj8012
      @rahulj8012 10 месяцев назад +2

      Ath pandum undayirnnu pand athinokke karanam kure ammmavanmar ayirnnu annu mobile ullathond aarum arinjilla

    • @powerofdemonx
      @powerofdemonx 10 месяцев назад

      വാക്കുകൾ.. സൂക്ഷീക്ക്

  • @manojvs8424
    @manojvs8424 10 месяцев назад +13

    മുടിയൻ ഉപ്പും മുളകും വിട്ടു, അളിയൻസിൽ എത്തി കൂടെ ഞാനും .....വേറെ ആരേലും ഉണ്ടോ ?❤😊

  • @natarajankr4907
    @natarajankr4907 10 месяцев назад +21

    What a colorful episode.Mudian super.

  • @muhammednihal5700
    @muhammednihal5700 10 месяцев назад +9

    എന്തൊരു naturality ആണ്❤

  • @muneerzvlog7668
    @muneerzvlog7668 10 месяцев назад +2

    mudiyaaa nee evide thanne nninnooo episod sooopper aaaklunnund🤣🤣🤣🤣🤣🤣🤣🤣

  • @aswathybibin9047
    @aswathybibin9047 10 месяцев назад +19

    മുടിയനെ ഒരുപാട് ഇഷ്ടം

  • @lekshmisanthosh9
    @lekshmisanthosh9 10 месяцев назад +2

    Jithu vannappol Ronaldine muth avaganikkunnath kastamaa.I like Ronald a lotttt

  • @shamsudheenmc2748
    @shamsudheenmc2748 10 месяцев назад +3

    വെറൈറ്റി content കൊണ്ടുവരുന്ന അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ❤

  • @akshayasanthosh3475
    @akshayasanthosh3475 10 месяцев назад +19

    My most favorite mudiyan ❤❤❤ 😍 😘😘

  • @shilarajan8666
    @shilarajan8666 10 месяцев назад +3

    Mudiyanu oru chance koduthathil thank you very much

  • @tumbimol4495
    @tumbimol4495 10 месяцев назад +2

    I miss you uppum mulakkum mudiya😢😢

  • @alphonsajose9721
    @alphonsajose9721 10 месяцев назад +5

    🎉kanakan ഭക്ഷണം ചവക്കുമ്പോൾ സ്വരം കേൾപ്പിക്കുന്നത് വളരെ മോശം

  • @jameelatc7712
    @jameelatc7712 10 месяцев назад +7

    മുത്ത് വിനയത്തോടെ പെരുമാറു

  • @ajithaaji8899
    @ajithaaji8899 10 месяцев назад +2

    രാജേഷേട്ടാ വിഷ്ണുവിനെ നെഗറ്റീവ് charactor ആയി ചിത്രീകരിക്കല്ലേ please 😔ക്‌ളീറ്റോ ചേട്ടന്റെ tension ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട് പക്ഷെ വിഷ്ണു പാവമല്ലേ ❤️❤️❤️❤️

  • @lilyjoseph9038
    @lilyjoseph9038 10 месяцев назад +8

    മുത്തിന്റെ അനുസരണക്കേട് കൂടിപ്പോകുന്നു

  • @sajeerktsajeer
    @sajeerktsajeer 10 месяцев назад +2

    മുടിയൻ ഉപ്പും മുളകിലും തിരിച്ചു വരണം

  • @SabithaMm-p4e
    @SabithaMm-p4e 10 месяцев назад +6

    Mudiyan nalla kuttiya kleeto

  • @Samah_kb
    @Samah_kb 10 месяцев назад +5

    4:16 കുറെ നാളിനു ശേഷം മുത്ത് വന്നല്ലോ

  • @rajeshkora4848
    @rajeshkora4848 10 месяцев назад +7

    മുത്ത് വന്നപ്പോൾ ഞങ്ങളുടെ റൊണൾഡ് എവിടെ നിങ്ങളിതിന്റെ പേര് കളയും

    • @Samah_kb
      @Samah_kb 10 месяцев назад

      ഇതിൽ ഉണ്ടല്ലോ

  • @sureshattumali8026
    @sureshattumali8026 10 месяцев назад +1

    ഈ ഐശ്വര്യം കെട്ട പയ്യൻ വന്നപ്പോൾ ഉള്ള ചെറു പിടുത്തം കൂടി പോയി .

  • @aparna3846
    @aparna3846 10 месяцев назад +3

    അളിയൻസിൽ നമ്മടെ മനസ്സിലുണ്ടാകാറുള്ള ചില കാര്യങ്ങൾ എടുത്തു പറയാറുള്ളത് ശ്രദ്ധിച്ചോ... ആലുവ കേസിലെ പ്രതിയെ ഇനി സിനിമ നടനെപോലെ ആക്കിയെടുക്കുമോ ജയിലിൽ എന്ന് ലില്ലി ചോദിച്ചത് കേട്ടില്ലേ

  • @jayamenon9594
    @jayamenon9594 10 месяцев назад +4

    Lilly churidar neck kurchu neat ayi iddu show chyanda onum

  • @snehalathanair427
    @snehalathanair427 10 месяцев назад +1

    Very good episode-- I think parents.have to learn from it

  • @beenaraju3228
    @beenaraju3228 10 месяцев назад +43

    തുടക്കത്തിൽ ലിലിയുടെയും, കനാകന്റെയും സംസാരം കണ്ടിട്ട് ബോറടിച്ചവരുണ്ടോ....

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 10 месяцев назад +4

    ഇന്നത്തെ സൂപ്പർ.....
    👍🏾👍🏾👍🏾👍🏾👍🏾

  • @mdfarook5223
    @mdfarook5223 10 месяцев назад +2

    எதார்த்த நடிப்பு மிகவும் சூப்பர் ❤ கிளிட்டோ "முத்து' தங்கம்.🎉 Love this serial 🎉