മണ്ണിനെക്കുറിച്ചു വളരെ വിശദമായി ഇപ്പോൾ വിവരിച്ചു, pH നെ പറ്റിയും . വളരെ നന്ദി. പച്ചമുളക്, തക്കാളി, വെണ്ടയ്ക്ക, പയർ, ഇവയൊക്കെ 3, 4 ഇല പരുവം തുടങ്ങി വളർന്നു തുടങ്ങുമ്പോൾ, ഉറുമ്പ്, വെള്ളീച്ഛ, തുടങ്ങിയ keedangallud× ആക്രമണം ചെറുക്കൻ ചെയ്യേണ്ട രീതികളും വിവരിച്ചാൽ നന്നായിരുന്നു. പിന്നെ വളപ്രയോഗം ചെടികൾ വളർന്നു വരുന്ന ഘട്ടങ്ങളിൽ കൊടുക്കേണ്ടതും.
വളരെ ഉപകാരപ്രദമായ അറിവ് 👍 അത്യാവശ്യം പച്ചക്കറികൾ, തെങ്ങ്, വാഴ ഇവയുടെ വളർച്ചയുമായി ബന്ധപ്പെട്ട ചാർട്ട്, ചേർക്കേണ്ട വളങ്ങൾ എന്നിവയെ കുറിച്ച് അറിഞ്ഞാൽ നന്നായിരുന്നു.
ചേച്ചിക് നിങ്ങൾ കാണണം നിർബന്ധം ഇല്ലാ ഒരു ropa പോലും വാങ്ങാതെ നന്മ ഉദ്ദേശിച്ചു കൃഷിക്കാർക് വേണ്ടി പറഞ്ഞു തരുന്ന അറിവാണ് അവെർ മടി കുടാതെ കാണും വല്ല മുവിയോ shortt വല്ലതും ആണ് കാണുന്നു വെങ്കിൽ അതിന്റെ തായേ ഇങ്ങിനെ കമെന്റ് ഇടില്ല
മണ്ണിൽ ചേർക്കേണ്ട കുമ്മായത്തിൻ്റെ അളവ് എത്രയാ? അതൊന്നു പറഞ്ഞുതരൂ.ഈ ചാനൽ ഞാൻ സ്ഥിരം കാണാറുണ്ട്.വിത്ത് മുളപ്പിച്ച് വെച്ചിട്ടുണ്ട്.ഒരു ബക്കറ്റ് മണ്ണിലേക്ക് എത്ര കുമ്മായം വേണ്ടിവരും.
Chechi..very good presentation...u can only say with your flow..no problem in that ask the complaining viewers to watch at 1.25X speed..i feel no body will complain after that..pls continue the good work..
First time I am watching about soil test, thanks 4 yr effort, what u hv to do to avoid complains of long vedio. Make an intro of 1 min with maximum brief info, then explain afterwards there4 nobody can complain u 4 long vedio. Anyhow u hv done an excellent work (Aslam Saudi Arabia-Jeddah) I love agriculture.
Good. You've well explained how to find PH level, but you've NOT mentioned how to prepare the soil for cultivation, that is, what organic fertilizer to be added before planting.
വീഡിയോ വളരെ ഉപകാര പ്രധമായിരുന്നു.. മണ്ണിൽഅടങ്ങിയിട്ടുള്ള മുലകങ്ങളുടെ Deficiency യെക്കുറിച്ചറിയാൻ മണ്ണിന്റെ pH values അറിയുന്നതിന് മണ്ണ് ശേഖരം ഏത് വിധത്തിൽ collect ചെയ്യണമെന്ന് വളരേ ലളിതമായുള്ള വൽവരണം valre
വീട്ടീനോട് ചേർന്ന് കിടക്കുന്ന ഒരു കണ്ടം ഉണ്ട് 7 സെൻ്റെ വരും 15 വർഷമായി കൃഷി ഒന്നു ചെയ്യുന്നില്ല ഇപ്പോൾ കുറച്ച് ചീരനട്ടിട്ടുണ്ട് വളർച്ച വളരെ കുറവാണ് ഇനി എന്ത് ചെയ്യണം ചേച്ചി
നല്ല അവതരണം, 'അവശ്യം വേണ്ട തേ പറയുന്നള്ളൂ' പറയുന്ന കാര്യങ്ങൾക്ക് വ്യക്തതയുണ്ടാവുമ്പോൾ കേൾവിക്കാർക്ക് കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാം. നന്ദി!
Welcome 💓🙏
മണ്ണിനെക്കുറിച്ചു വളരെ വിശദമായി ഇപ്പോൾ വിവരിച്ചു, pH നെ പറ്റിയും . വളരെ നന്ദി. പച്ചമുളക്, തക്കാളി, വെണ്ടയ്ക്ക, പയർ, ഇവയൊക്കെ 3, 4 ഇല പരുവം തുടങ്ങി വളർന്നു തുടങ്ങുമ്പോൾ, ഉറുമ്പ്, വെള്ളീച്ഛ, തുടങ്ങിയ keedangallud× ആക്രമണം ചെറുക്കൻ ചെയ്യേണ്ട രീതികളും വിവരിച്ചാൽ നന്നായിരുന്നു. പിന്നെ വളപ്രയോഗം ചെടികൾ വളർന്നു വരുന്ന ഘട്ടങ്ങളിൽ കൊടുക്കേണ്ടതും.
ലളിതമായ വ്യക്തമായ വിവരണം.. എല്ലാംതന്നെ വളരെ വ്യക്തമായി തന്നെ മനസ്സിലാക്കി തരുന്നു.. നന്ദി.
👍👍👍.. Good information... സ്ഥിരം കൃഷി യും ആയി ബാധപ്പെട്ട.. ഇത്തരം.. Video കാണാറുണ്ട്.. എല്ലാവരുടെയും 👍.. നന്ദി 🙏🏽
ആദ്യമായി കാണുകയാണ് മണ്ണ് ടെസ്റ്റിനുള്ള മണ്ണെടുക്കുന്ന രീതി. good information👍
Thank you ❤️
Beautiful presentation 👌👌🌹🌹
Repeatation maximum ഒഴിവാക്കിയത്തിന് thanks 🙏🙏
👍👍👍
വളരെ നല്ല അറിവ് തരുന്ന video, thanks
വളരെയധികം പ്രയോജനപ്രദം!അത്യാവശ്യം മണ്ണിനെ കുറിച്ച് അറിഞ്ഞു.നന്ദി!
Important matter ആണ് 👍👍👍👍Agriculture കഴിഞ്ഞതാണോ 👍👍❤️❤️❤️❤️
ഏറെ ഗുണമുള്ള നല്ലൊരു വീഡിയോ..🥰👌
Thanks😊
Ottum valichu neettunnilla.. parayendathe parayunnullu.. nalla avatharanam . Orupad nanni
വളരെ നല്ലത്. ഉപകാരം. നന്മ വരട്ടെ.
വളരെഉപകാരപ്രദം നല്ലഅവതരണം
Thank you ❤️
നല്ല അറിവാണ്
നല്ല അവദരണം ഇത്തരം മെസേജ് ഇനിയും ചെയ്യണം 🤝
Sure💗🙏
വളരെ നല്ല അറിവുകൾ പകർന്നു നൽകാൻ കഴിയുന്ന രീതിയിൽ അവതരിപ്പിച്ചു. നന്ദി
വീഡിയോ വളരെ ഉപകാരമായി നന്നായി പറഞ്ഞു തന്നു 'മടുപ്പൊന്നും ഇല്ല. ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു. Thanks
👍❤️🙏
Ph value test ellam kanikkanamayirunnu... lengthy videos but valuable ❤
വളരെ ഉപകാരപ്രദമായ അറിവ് 👍
അത്യാവശ്യം പച്ചക്കറികൾ, തെങ്ങ്, വാഴ ഇവയുടെ വളർച്ചയുമായി ബന്ധപ്പെട്ട ചാർട്ട്, ചേർക്കേണ്ട വളങ്ങൾ എന്നിവയെ കുറിച്ച് അറിഞ്ഞാൽ നന്നായിരുന്നു.
👍
മണ്ണിന്റെ ph നോക്കാൻ എനിക്ക് ഇനി എങ്ങും ഓടേണ്ട ആവശ്യം ഇല്ല, വളരെ ഉപകാരപ്രദം വളരെ നന്ദി.
Explanation koodippoyaalum kuzhappamilla,kelkaan resamundu.Useful video .Thank u
Good voice, beautiful❤ good demonstration, thank you.
വളരെ ....നല്ല .... സന്ദേശം
വളരെ ഉപകാരപ്രതം, കൃഷി ചെയ്യുന്നവർ ഇത്രയെങ്കിലും മനസിലാക്കിയിരിക്കണം, എനിക്ക് ഇതു ആത്മവിശ്വാസം പകരുന്നു, കൂടുതൽ പോസ്റ്റ് പ്രതീക്ഷിക്കുന്നു. ആശംസകൾ
Thank you 🙏❤️❤️❤️
വീഡിയോ ഉപകാരപ്രദം തന്നെ. ഇതിനെ പകുതിയാക്കി ചുരുക്കിയാൽ വളരെ നന്ന്.
Thank you...Points varan Vendi aanu ...❤️
Yu can speed up the video from 1X to 2X.....just check the three dots on the right top corner.....
വീഡിയോ കാണാൻ പോലും ക്ഷമ ഇല്ലാത്ത ആളാണോ കൃഷി ചെയ്യാൻ പോകുന്നത്
Very informative video. Aniyum ethupolulla videokal cheyyanam.
God bless you
Thank you 🙏
പറഞ്ഞതിൽ ഒരു തെറ്റുണ്ട്. ചാരം ആൽക്കലൈൻ ആണ്. അതുകൊണ്ട് ആൽക്കലൈൻ ആയിട്ടുള്ള മണ്ണിൽ ചാരം ഇട്ടുകൊടുത്താൽ അത് കൂടുതൽ ആൽക്കലൈൻ ആകും.
ചാരം ഇട്ടാൽ മണ്ണിൻ്റെ അസിഡിറ്റി കുറയില്ല.. അതാണ് പ്രശ്നം.. കുമ്മായം ഇടേണ്ടി വരും..
Alkaline കുറയുവാൻ ചാരം
ഇട്ടാൽ
മതിയെന്നാണ് സിസ്റ്റർ പറഞ്ഞത് അത് തെറ്റാണെന്നാണ് കമെന്റിൽ അദ്ദേഹം പറഞ്ഞത് തെറ്റ് ആണോ എന്ന് വീഡിയോ നോക്ക്
നന്നായി അവതരിപ്പിച്ചു. നന്ദി.
അതെ 👍👍
Kurumulaku krishi ye patti oru vidio cheyyane
P H, നോക്കൽ എളുപ്പമാക്കി,,വളരെ ക്ളിയർ,,മുത്തേ താൻക്സ്,,ക്ൽ്ഷിയെ ക്കുറിച്ച് കൂടുതൽ പഠിച്ചിട്ടുണ്ട് ,അല്ലേ👍👍👍👍👍
Thank you ❤️😊
ക്ഷമ കുറവാണു ചേച്ചി. അതുകൊണ്ട് speed കൂട്ടിയിട്ടാണ് കാണുന്നത്. പോയിന്റ് മാത്രം പറയാൻ ശ്രേമിക്കു pls...
ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യും.😊😊😊
Speed kooti krishi cheyyan pattumo😊😊😊
ഓരോരുത്തർക്കും അവരവരുടേതായ സംസാര രീതിയുണ്ട് .. appreciate that... ക്ഷമയില്ലാത്തവർ എങ്ങനെ gardening ചെയും.??
ചേച്ചിക് നിങ്ങൾ കാണണം നിർബന്ധം ഇല്ലാ ഒരു ropa പോലും വാങ്ങാതെ നന്മ ഉദ്ദേശിച്ചു കൃഷിക്കാർക് വേണ്ടി പറഞ്ഞു തരുന്ന അറിവാണ് അവെർ മടി കുടാതെ കാണും വല്ല മുവിയോ shortt വല്ലതും ആണ് കാണുന്നു വെങ്കിൽ അതിന്റെ തായേ ഇങ്ങിനെ കമെന്റ് ഇടില്ല
Madam Very nice and meaning full video Thanking you for sharing vital information about sand
🙏
വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു. Thankyou verymuch
Welcome ❤️
ഞാൻ ആദ്യമായി കാണുന്നതാണ്.വീഡിയോ വളരെ ഉപകാരപ്രദമായി തോന്നി.
Thank you ❤️
Veryverythanks sarkarintey oru muram pachakkari kelkkavailla pala vithathil vithu Aalukalil ethickum athu mulakum kurey valangal idum nanackum pachakkarikondu muram nirayarilla kaarannam ippo kurey manassilayi.nandi
🙏❤️.Oru muram pachakkari vithu vangiyarunnuu.. venda oke super vithu aarunnu.. nalla vilavu kittiyirunnu. Eathu vithum mulakulum athinu thalarnnu kanji vellathil mukki vechit nattal vithu nallathu aanenkil vegam kilukkum
Very nice and clear presentation
Thank you ❤️🙏😊
Thanks വളരെ നല്ല വിവരണും
Thank you very much for such a valuable information 🙏🏻🙏🏻
Very nice explanation
Tankyou very much
Perfect video,faults illa,congrag
നല്ല വീഡിയോ ആണ് എനിക്കിഷ്ടമായി
മാഡം വിവരണം നന്നായിട്ടുണ്ട് ഞാന്‍ lakshadweep കാരനാണ് evidathamannum(sand) കേരള sand um വിത്യാസം ഉണ്ട് test സൗകര്യം ഇല്ല മാഡം പറഞ്ഞ വഴി നോക്കാം. നന്ദി
Welcome come ❤️
It helpfull to me. Thank you👍👍♥️
❣️🙏
Good presentation Good work
Water ph same measure alle
Nalla presentation ,, nalla arivanu adukkalathottam okke cheyyunnavark.. mannine arinju cheyyalo
Thank you ❤️
Now a days most useful video .... thank you so much.
Welcome 🙏❤️
Godd demostration..pakshe lengthy
എപ്പോഴും കാണാൻ തോന്നും
#വളരേ ലളിതമായുള്ള വിവരണം* ❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മണ്ണിൽ ചേർക്കേണ്ട കുമ്മായത്തിൻ്റെ അളവ് എത്രയാ? അതൊന്നു പറഞ്ഞുതരൂ.ഈ ചാനൽ ഞാൻ സ്ഥിരം കാണാറുണ്ട്.വിത്ത് മുളപ്പിച്ച് വെച്ചിട്ടുണ്ട്.ഒരു ബക്കറ്റ് മണ്ണിലേക്ക് എത്ര കുമ്മായം വേണ്ടിവരും.
Chechi..very good presentation...u can only say with your flow..no problem in that ask the complaining viewers to watch at 1.25X speed..i feel no body will complain after that..pls continue the good work..
Thank you for your good support 💓💓🙏🙏😃
@@sanremvlogs Most welcome...
First time I am watching about soil test, thanks 4 yr effort, what u hv to do to avoid complains of long vedio. Make an intro of 1 min with maximum brief info, then explain afterwards there4 nobody can complain u 4 long vedio. Anyhow u hv done an excellent work (Aslam Saudi Arabia-Jeddah) I love agriculture.
Thank you ❤️😊.. ok I will do as my subscribers wish❤️❤️❤️❤️👍
Voththiri varththmanamu kurachchal kollam.
ഫാമിലെ ഈച്ച ശല്യം നിയന്ത്രിക്കാൻ കഴിയുന്ന ടിപ്പ് വീഡിയോ ചെയ്യാമോ
നല്ല അറിവ്
ഒരു അറിവും ചെറുതല്ല
🌻
Good information and demonstration.
How to check PH using pH meter
നല്ല അവതരണമാണ് ഇങ്ങനെ തന്നെ പോട്ടെ
Congrats 👍
Thank you ❤️
very good... njan wait chaytha video anu. thank you very much
,🙏❤️
Good. You've well explained how to find PH level, but you've NOT mentioned how to prepare the soil for cultivation, that is, what organic fertilizer to be added before planting.
പറയാതിരിക്കാൻ പറ്റില്ല... You are superbly presenting your knowledge & tips👍
Thank you ❤️
ഇത്രേം അറിവ് എവിടെന്നാ... ലോകത്തെ പഠിപ്പിക്കുന്ന ടീച്ചർ... ഇനിയും വളരു... ദയവാനുഗ്രഹം കൂടെയുണ്ട്ട്ടോ... താങ്ക്സ്.
Thank you dear ❤️🙏😊
സൂപ്പർ വിഡിയോ
Thank you ❤️
Very helpful for the beginners. Love n Prayers a lot!! I shall leisurely come back to u. All the Best.. Nkk
Thank you very much🙏🙏❤️❤️❤️
Fertilizer recommend by soil test
ചേച്ചിയെ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
Thank you 💖
ഉപകാരപ്രദം നന്ദി
❤️🙏
നല്ല അറിവ് നന്ദിയുണ്ട്
Welcome 💓
വീഡിയോ വളരെ ഉപകാര പ്രധമായിരുന്നു.. മണ്ണിൽഅടങ്ങിയിട്ടുള്ള മുലകങ്ങളുടെ Deficiency യെക്കുറിച്ചറിയാൻ മണ്ണിന്റെ pH values അറിയുന്നതിന് മണ്ണ് ശേഖരം ഏത് വിധത്തിൽ collect ചെയ്യണമെന്ന് വളരേ ലളിതമായുള്ള വൽവരണം valre
🙏❤️
സൂപ്പർ വീഡിയോ 👌👌
Acidic aanakkil kumayam ettal matiyakumallo?
Nice presentation thanks 👍👍
Welcome dear❤️❤️❤️
നന്ദി സഹോദരി 🙏
🙏
Different and Useful video. Thankyou.
നന്നായിട്ടുണ്ട്
Useful video. Thank u.❤❤ All the best 👍👍👍
Thank you ❤️
Very good information 👍
Useful
You know very well how to convey ideas
Thank you ❤️
വളരെ ഉപകാരം ❤️
What's the soil pH for rose, hibiscus and ixora. How to Increase flowering in them by controlling the soil pH
Nananyitu paranju, pkshe കുഞ്ഞ് ചെടികളുടെയും parayne. Ph value ചാരം ഇട്ടാൽ കൂടിലെ?
ഹായ്
fine variety Video
Thank you ❤️❤️☺️
നല്ല ഉപകാരപ്രദം.....ഇത്തിരി നീളം കൂടിപ്പോയോ???? പറഞ്ഞത് ആവർത്തിച്ചു പറയുന്നു...
🙏
Kalimanne[kinar kuttnbo kittunna vella manne veg cheyan maxmum enganeyulla valangal venam?
Pashappu ulla mannil verottam kittilla aa..Chedi nashichu pokum
Good information thanks
Varsham muzhuvan ella pachacurry yum krishy cheyyan pattumoooo
Oro season il Oro type
Powder used for testing is BAKING SODA. It was not clear on talk.
Charam or Ash IS BASIC ALKALI. So that cannot be used for Chittoor soil.
Thanks u present nicely
നല്ല അറിവുകൾ കൊള്ളാം.
Thank you ❤️
വാഴയുടെയും തെങ്ങിന്റെയും വളപ്രയോഗം പറഞ്ഞുതരുമോ?
Thanks Sis, well explained 👍
❤️🙏
Thanks for a detail video on ph
Very informative vedio dear-Sreeja
Thank you dear❤️❤️
Good information. Well explained.
Thank you ❤️
നല്ല അറിവാണ്
Thank you ❤️
വീട്ടീനോട് ചേർന്ന് കിടക്കുന്ന ഒരു കണ്ടം ഉണ്ട് 7 സെൻ്റെ വരും
15 വർഷമായി കൃഷി ഒന്നു ചെയ്യുന്നില്ല ഇപ്പോൾ കുറച്ച് ചീരനട്ടിട്ടുണ്ട് വളർച്ച വളരെ കുറവാണ് ഇനി എന്ത് ചെയ്യണം ചേച്ചി
Nalla video anu ketto pinne kutti kurumulakile rogangalum, pradividhi,vellam daily kodukkano ennulla complete video cheyammo
Thank you ❤️😊. Kuttikurumulak video cheyam 👍
Vedio upakarapredham
Verygood Verdun kananam
Manasilayillaa
Very informative, Thx