ഞാൻ എന്റെ indoor plants use ചെയുന്നുണ്ട് കുറച്ചു മാസങ്ങളായി... അത് വെള്ളം ഒഴിക്കാൻ ആയോ എന്ന് അറിയാനാണ്... വളരെ നല്ല product ആണ് indoor പ്ലാന്റ്സിന്... prevents overwatering !
ദീപുച്ചേട്ടാ , പോസിറ്റിവ് എനർജി വേണ്ടവർ ചേട്ടന്റെ വീഡിയോസ് കണ്ടാൽ മതി വേറൊരു മോട്ടിവേഷൻ ക്ലാസ്സിലും പോവണ്ട love you ചേട്ടാ thank u so much & Love from CCOK ♥️♥️♥️♥️♥️♥️
ദീപു ചേട്ടാ വഴുതന എങ്ങനെ കൃഷി ചെയ്യാം പിന്നെ തക്കാളിയും പച്ചമുളക് എങ്ങനെ കൃഷി ചെയ്യാം പിന്നെ മഴക്കാലത്ത് എങ്ങനെ പച്ചക്കറികളെ സംരക്ഷിക്കാം പിന്നെ പാവയ്ക്കാ മഴക്കാലത്ത് എങ്ങനെ കൃഷി ചെയ്യാം വലക്കെട്ടി ചെയ്യാൻ പറ്റുമോ പിന്നെ പാവയ്ക്കാ ഇരട്ടിവിളവ് കിട്ടാൻ ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞു തരു പിന്നെ വളമിടീലും
I had purchased this instrument and it reached today. I was little bit confused about its functioning. After seeing your video demo, i am now fully convinced. Thanks Deepu.
First I bought the analog PH meter. Very difficult to read the reading and deflection very minimum. I checked many plants and found the PH in the okay range. Then I bought a digital PH meter. Easy to see the PH reading. I again checked the plants. This time I could see the readings from 5.0 to 6.5. I always recommend digital PH meter.
ഈ വീഡിയോ കണ്ടു ഞാൻ വാങ്ങി ടെസ്റ്റ് ചെയ്തു നോക്കി ..നനവ് നോക്കാൻ വെള്ളം ഒഴിച്ചു നോക്കി സൂചി അങ്ങനെ തന്നെ നിൽക്കുന്നു..എന്റെ കാശു പോയി... എന്നാലും എന്റെ ചേട്ടാ...ഇതു വേണ്ടായിരുന്നു...
Even after using pseudomonas and lime in regular time intervals ,my Tomato plants that started flowering is getting wilted all of a sudden.can you plz suggest with a remedy.Hope you give a reply
സെയിം സൊയിൽ ടെസ്റ്റർ ഞാൻ മുമ്പ് വാങ്ങിയിരുന്നു. PH 6 ഉള്ള മണ്ണിൽ കുമ്മായ വെള്ളം ഒഴിച്ച് ടെസ്റ്റ് ചെയ്തപ്പോൾ PH 4 ലേക്ക് വന്നു. കുമ്മായ വെള്ളം ഒഴിച്ചപ്പോൾ PH 7 ലേക്ക് വരുകയല്ലേ വേണ്ടത് ???
ഇതിലെ റീഡിംഗ് തെറ്റാണ്.ഏത് മണ്ണിൽ നോക്കിയാലും ഏകദേശം സമമാണ്, ഞാൻ ഓൺ ലൈനിൽ വാങ്ങാൻ review നോക്കിയപ്പോൾ മനസ്സിലായത് ഇതാണ്.ഇതിന് യാതൊരു power Source ഉം ആവശ്യവുമില്ല.
ഞാൻ എന്റെ indoor plants use ചെയുന്നുണ്ട് കുറച്ചു മാസങ്ങളായി... അത് വെള്ളം ഒഴിക്കാൻ ആയോ എന്ന് അറിയാനാണ്... വളരെ നല്ല product ആണ് indoor പ്ലാന്റ്സിന്... prevents overwatering !
good
നല്ല അറിവ് പകർന്ന വീഡിയോ thanks
ദീപുച്ചേട്ടാ , പോസിറ്റിവ് എനർജി വേണ്ടവർ ചേട്ടന്റെ വീഡിയോസ് കണ്ടാൽ മതി വേറൊരു മോട്ടിവേഷൻ ക്ലാസ്സിലും പോവണ്ട love you ചേട്ടാ thank u so much
& Love from CCOK ♥️♥️♥️♥️♥️♥️
😀😀 Thank you Ajay
@@Ponnappanin ♥️😍
ഞാൻ ഒരു Soil Testerകഴിഞ്ഞ ദിവസം വാങ്ങിയിരുന്നു ഉപയോഗിക്കേണ്ട രീതി അന്വേഷിച്ചു കൊണ്ടിരിക്ക ക യാ യി രു ന്നു Thank you for the information
Thank you Deepu for the ph meter demo. I was also little confused about using it. Very useful video.👍
ദീപു ചേട്ടാ വഴുതന എങ്ങനെ കൃഷി ചെയ്യാം പിന്നെ തക്കാളിയും പച്ചമുളക് എങ്ങനെ കൃഷി ചെയ്യാം പിന്നെ മഴക്കാലത്ത് എങ്ങനെ പച്ചക്കറികളെ സംരക്ഷിക്കാം പിന്നെ പാവയ്ക്കാ മഴക്കാലത്ത് എങ്ങനെ കൃഷി ചെയ്യാം വലക്കെട്ടി ചെയ്യാൻ പറ്റുമോ പിന്നെ പാവയ്ക്കാ ഇരട്ടിവിളവ് കിട്ടാൻ ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞു തരു പിന്നെ വളമിടീലും
I had purchased this instrument and it reached today. I was little bit confused about its functioning. After seeing your video demo, i am now fully convinced. Thanks Deepu.
Hai Deepu njan ithu vedikkanamenu vicharichirunu but ethratholam useful akumenu ariyillarnu ipo ee video kandappol athu manasilayito 👌👌👌
nallathanu
ഉപകാരപ്രദമായ വീഡിയോ 👍👍👌👌
Thank you
Ordered, having watched this video
good
Kollam best experiment sir supr 🥰🥰👍👍👍💓💓🙏🙏🙏🙏
Thank you
Good information thank u so much dear.
welcome
Thanks i have brought one 🌹
ചെടി നട്ടgrow bagൽ ph 7ലും താഴെയാണെങ്കിൽ കുമ്മായം കൊടുക്കാൻ പറ്റുമോ
സൂപ്പർ വീഡിയോ 🤗🤗🤗
Good information
thank you
Outdoor ഉപയോഗിക്കാൻ പറ്റുമോ
Hy deepu cheyyan.
Gud vedeo.
hi Ashraf Kml
Good information..
thank you
Very good video .
Thank you very much!
ഈ സാധനം എവിടെ നിന്ന് വാങ്ങാൻ കിട്ടും ഏത് കമ്പനിയാണ് നല്ലത്
Wow
thank you
S p c yude p h booster use cheyu
Green net ചെയ്തിരിക്കുന്നതിന്റെ വിവരണവും video യും ഇടാമോ. എനിക്കു ടെറസിൽ ചെയ്യാനാ... plssss...
Mannu App is good
Good performs
yes
Very importent information. Thanks
welcome
Hi I have purchased the PH meter and tested. The PH value is near 8 .is it ok or how i can increase the acidity of soil
ഉണങ്ങിയ മണ്ണിൽ phടെസ്റ്റ് ചെയ്യാൻ സാധിക്കുമോ?
No
Chetta e valiya chedi chatti veetil undakiyathano
Sir Ph 7 to 8 anegil endu cheyyanam ?
അൽപ്പം ചാരം ഇട്ട് കൊടുക്കുക
@@sulfiazeez9101 thank you 🙏🏻
ഉണക്ക മണ്ണിൽ പി എച്ച് ടെസ്റ്റ് പറ്റുമോ?
No
Hi ചേട്ടാ, ഞാൻ ഒന്നു വാങ്ങാൻ ഉദ്ദേശിക്കുന്നു ഈ മോഡൽ, ഉപയോഗിക്കാൻ പെർഫെക്ട് തന്നെയല്ലേ?
👍👍
thank you
Super
Thanks
Ithinte probe engane anu clean cheyyendatu
Solar powered. Life of this metere.?
👌👌👌👌👌👌👌👌
thank you
👍👍😍
thank you
PH 7.5.യും 8 ആണ് എന്തു ചെയ്യണം
ഇപ്പോള് വർക്ക്ചെയ്യുന്നോവോ
Small beetles are attacking my brijal leaves. There are no flowers now
Can I use neem oil. How should you make the mix for this.
👍
thank you
സഹോദരാ കാന്റിൽ ലൈറ്റ് എന്നാണ് പറയേണ്ടത്
ഞാനൊന്ന് വാങ്ങി ഫ്ലിപ്കാർട്ടിൽ നിന്നും വർക്ക് ആകുന്നില്ല അത് ചാർജ് ചെയ്യണോ
No
👍🏼👍🏼👍🏼👍🏼👏😀😀
Thank you
Good information
Hi chetta...ph soil nu ideal value ethrayanu..Ella chedikalkkum orepoleyano vendathu...pinne ee device calibrate cheyyan patto..manually
7
ഇത് ഇപ്പോളും വർക്കിംഗ് ആണോ
First I bought the analog PH meter. Very difficult to read the reading and deflection very minimum. I checked many plants and found the PH in the okay range.
Then I bought a digital PH meter. Easy to see the PH reading. I again checked the plants. This time I could see the readings from 5.0 to 6.5.
I always recommend digital PH meter.
how to neutral alkaline soil
Sunflower seed എപ്പോഴാണ് പാകുക
Ph 7നുമുകളിലായാൽ പ്രശ്നമാണോ കറക്റ്റാകാൻ എന്തുചെയ്യണം
ചാരം ഇട്ടു കൊടുത്തു തോക്കൂ. കുമ്മായം ഇടരുത്.
പരിചയ പെടുത്തിയതിനു നന്ദി ചേട്ടാ .. പച്ചക്കറികൾക്ക് അനുയോജ്യമായ pH എത്ര ആണ് എന്ന് suggest ചെയ്യാമോ ?
Near neutral 6.5 to 7
😊😊👍👍👍👍
good information
Cow dung powder making eganeyaan ?
ക്ഷാരഗുണമുള്ള മണ്ണ് neutral ആക്കാൻ എന്തു ചെയ്യണം
Grow ബാഗിൽ നിറയെ ചെറിയ ഒച്ച് ശല്യം ഉണ്ട് അത് എ ങ്ങനെ remove ചെയ്യൻ ഒന്ന് പറഞ്ഞു തരാമോ plz
7 ൽ കൂടുതൽ PH ആണെങ്കിൽ എന്തു ചെയ്യണം
സോയിൽ ടെസ്റ്ററിന് ബാറ്ററി ഉപയോഗിക്കണമോ
venda
Ph meter Working battery ano?
no solar
@@Ponnappanin8:36
രണ്ട് ഏക്കറിന് മുട്ടതോട് ഇടണം എന്ന് പറഞ്ഞാൽ എന്തൊര് വിഡി തരമാണ്
Ph ന്റെ കാണിക്കുമ്പോൾ എന്താ വീഡിയോ കട്ട് ആകുന്നത്. കുറെ ടൈം വേണ്ടി വരുമോ അറിയാൻ.. ഞാൻ പറമ്പിന്റെ എല്ലാ ഭാഗത്തും വെച്ചപ്പോളും 7 ആണ് കാണിക്കുന്നത്
ഈ വീഡിയോ കണ്ടു ഞാൻ വാങ്ങി ടെസ്റ്റ് ചെയ്തു നോക്കി ..നനവ് നോക്കാൻ വെള്ളം ഒഴിച്ചു നോക്കി സൂചി അങ്ങനെ തന്നെ നിൽക്കുന്നു..എന്റെ കാശു പോയി... എന്നാലും എന്റെ ചേട്ടാ...ഇതു വേണ്ടായിരുന്നു...
ക്ഷാരഗുണമുള്ള മണ്ണ് neutral ആക്കുവാൻ എന്തു ചെയ്യണം
8 ആയാലും കുഴപ്പം ഉണ്ടോ
Even after using pseudomonas and lime in regular time intervals ,my Tomato plants that started flowering is getting wilted all of a sudden.can you plz suggest with a remedy.Hope you give a reply
Same here
സെയിം സൊയിൽ ടെസ്റ്റർ ഞാൻ മുമ്പ് വാങ്ങിയിരുന്നു. PH 6 ഉള്ള മണ്ണിൽ കുമ്മായ വെള്ളം ഒഴിച്ച് ടെസ്റ്റ് ചെയ്തപ്പോൾ PH 4 ലേക്ക് വന്നു. കുമ്മായ വെള്ളം ഒഴിച്ചപ്പോൾ PH 7 ലേക്ക് വരുകയല്ലേ വേണ്ടത് ???
ദീപു ചേട്ടാ ഞാൻ ആകാശ് ചേട്ടന് എൻറെ അച്ഛനെ അറിയാമോ പ്രദീപ്
evide aanu veedu.... enthu cheyyunnu
കുമ്മായം ഇടരുത്. Spc ph ബൂസ്റ്റർ ഉപയോഗിക്കൂ
പാഷൻ ഫ്രൂട്ട് എങ്ങനെ കൃഷി ചെയ്യാം
pls visit may channel.... video und
ദീപു ചേട്ടാ ഞാൻ വഴുതന തണ്ട് കുഴിച്ചിട്ടു നോക്കി പക്ഷേ ഒന്നും നടന്നില്ല
water ethanu eduthathu
I also bought this..When testing soil, pH shows 8. How to reduce it to 7 chetta?
kummayamo, dolomite ethelum cherthukodukkam
8ഇൽ നിന്നും 7ആക്കാൻ കുമ്മായം ചേർക്കരുത്
@@shajikumarmk9229 കുറേനാൾ കുമ്മായം /dolomite /മുട്ടത്തോട് എന്നിവ ചേർക്കരുത്. പിന്നെ നോക്കിയാൽ pH കുറഞ്ഞു വരുന്നത് കാണാം.
EE MACHINE BATTERYIL ANO WORK CHEYYUNNATHU?? ATHO ELECT CHARGEBALE??
Ph 7 ആണോ വേണ്ടത്
yes
yes
In my home so many Harmonia axyridis(Asian lady bug) is on my ivy gaurd. The plant seems to be very unhealthy. How to help the plant.
Yenthe mali chedi alinjupokunu
Very good,demo
ചേട്ടായീ... ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിക്കൂടെ?താല്പര്യമുള്ളവർ സപ്പോർട്ട് പ്ലീസ്
ഓക്കേ ഞാൻ
good
ഇതിലെ റീഡിംഗ് തെറ്റാണ്.ഏത് മണ്ണിൽ നോക്കിയാലും ഏകദേശം സമമാണ്, ഞാൻ ഓൺ ലൈനിൽ വാങ്ങാൻ review നോക്കിയപ്പോൾ മനസ്സിലായത് ഇതാണ്.ഇതിന് യാതൊരു power Source ഉം ആവശ്യവുമില്ല.
Npk അറിയാൻ ഇതുപോലെ എന്തെങ്കിലും മാർഗം ഉണ്ടോ
Instant Soil test ചെയ്യാൻ എന്താണ് വഴി
എനിക്കി നമ്പർ വേണം
P H കൂട്ടാൻ കുമ്മായം അല്ലാതെ വേറെ വല്ല സൂത്രങ്ങൾ ഉണ്ടോ ?
Ph booster spc
Very informative. Thanks
Supper
👍
thank you