It's not a potential of hydrogen metre it's earth moisture metre . It shows only sand continuity means Resistance . Earth is Wed shows 5.5 , at the same time check in water , it's shows 5.5 ! Original results got from litmus paper . Otherwise use baking soda , vinegar .
ph 7 ൽ നിന്നും താഴേക്ക് പോകരുത് മുകളിലേക്ക് പോകണം എന്നാണോ പറയുന്നത് അതോ വേറെ വല്ലതുമാണോ പറയുന്നത് ? ഇവൻ എന്താണ് ഈ കാണാകുണാ പറയുന്നത് മനുഷ്യൻ മനസിലാകുന്ന രീതിയിൽ പറയുവാൻ അറിയുന്നവനെകുറിച്ച് പറയിപ്പിക്കുക
FreshDcart 4-in-1 Hydroponic Soil Ph Tester Moisture Meter Ph Gardening Water Soil testing Machine with Sensor Prob and Clear Digital LCD Display Set Home and Garden Plants (FDC-98) www.amazon.in/dp/B07P7TCBWV/ref=cm_sw_r_wa_api_glt_fabc_604954Q3GV73QT8BHZW6
ശരിക്കും കുമ്മായം അല്ല ചേർക്കേണ്ടത്. പച്ച കക്ക പൊടിച്ചതാണ് വേണ്ടത്. പാചകക്കാ ഉപയോഗിക്കുമ്പോൾ മണ് അസിഡിറ്റി ആകുമ്പോൾ തന്നെ കാക്കപ്പൊടി മണ്ണിൽ അലിയാൻന്തുടങ്ങും. അസിഡിറ്റി മാറുമ്പോൾ തന്നെ നിൽക്കും. Ph റെഗുലേറ്റർ പച്ച കക്കാപ്പൊടി ആണ്.
Waste of time. കാണുന്നവർക്ക് അറിയണം , ph കുറഞ്ഞാലും കൂടിയാലും എന്താണ് ചെയ്യേണ്ടത് എന്ന്. താങ്കൾ ആമസോണിന്റെ പരസ്യത്തിനാണോ ആ മെഷീൻ ഉപയോഗിച്ചത്? എല്ലാരോടും പറയുന്നു ആമസോണിൽ നിന്നും വാങ്ങിയാൽ മതി എന്ന്. നമ്മുടെ നാട്ടിലുള്ള മെഷീനറി വിൽക്കുന്ന കടകളിൽ കിട്ടും. പ്രേതേകിച് agriculture tools.
വളരെ മനോഹരമായി ഒരു മിനിറ്റുകൊണ്ട് മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുവാൻ കഴിയും !
Nice ആയി പറഞ്ഞുതന്നു
വളരെ വ്യക്തമായും കൃത്യമായും പറഞ്ഞു തന്നു .... സുപ്പർ
കൃഷിക്കാർക്കു വളരെ പ്രയോജനം ചെയ്യുന്ന ഉപകരണം പരിജയപ്പെടുത്തി തന്നത്തിന് നന്ദി അറിയിക്കുന്നു
അഭിനന്ദനങ്ങൾ, നന്നായി, കൃഷി വികസനം നമ്മുടെ ലക്ഷ്യം ❤💞🌹🙏🙏🙏🙏🙏👌👌👌👌
നല്ല അറിവ് നൽകിയതിന് നന്ദി
വളരെ നല്ല വീഡിയോ
ഒരുപാട് ഉപയോഗപ്പെട്ട വീഡിയോ
ഈ video എനിക്ക് വളരെ upakaarappettu.... നന്ദി...🙏
സൂപ്പർ 👌👌👌.. കർഷകർക്ക് വളരെ പ്രയോജനം ഉള്ള വീഡിയോ.. നൂതന രീതിയിൽ എല്ലാവരും കൃഷി ചെയ്ത് വിജയിക്കട്ടെ 👍
Yes
Whatmeensof. Ph
വളരെ നല്ല കർഷകർക്ക് ഉപകാര പ്രദമായ വീഡിയോ all the best.
വളരെ ഉപകാരപ്രദമായ പ്രോഡക്റ്റുകൾ SPC👍👍👍
SPC മൊത്തം തട്ടിപ്പാണ് എന്റെ കൃഷി നശിപ്പിച്ചു
@@abrahamk.v7727 എന്താ പറ്റിയത്
Spc ചെയ്യല്ലേ... മണ്ണു നാശം ആകും. വിലയും കൂടുതൽ. ആദ്യം കുറച്ചു കായ് കിട്ടും. പിന്നെ ഉദ്ദേശിച്ച ഫലം കിട്ടില്ല.
ഇത്തരം മീറ്ററുകൾ എവിടെ നിന്ന് റിപ്പേർ ചെയ്യാം?
Very informative video ningal oru sambavam anu bro😍😍😍😍😍😍 hat's off
Poli
Very informative, man
കൊള്ളാം 🤝👍
Which company
ചേട്ടാ ഇത്രയും നീട്ടി വള വളാ പറയണ്ട ചുരുക്കി പറയാൻ ശ്രമിക്കാം
Un earable yapping by both as itin toddy shop. Learn to talk to the point.
പരമ സത്യം
Too longboaring
Valare upakarapradam aaya oru video 😍😍
Thanks bro
സമയത്തിന് നല്ല വിലയുണ്ട്, ബാക്കി യൂട്യൂബർ ചാനലുകൾ കാണണം,, ചുരുക്കത്തിൽ പറഞ്ഞു തരു
ചാനൽ not interested എന്ന് ഒരു ഓപ്ഷൻ ഉണ്ട്
Sir vera poyi kando .. 🙏🙏
Chetan paranjathu prakaram Jan 2 meter thathi pH meter vachu ,reading Karan pattunnilla, meter mannil moodipoyi
വലിച്ചുനീട്ടി വെറുപ്പിക്കല്ലേ ചേട്ടാ 🙏🙏🙏
കൊള്ളാം നല്ല അറിവ്, പക്ഷെ ഇത്രയും വലിച്ചു നീട്ടാതിരിക്കാൻ ശ്രദ്ദിക്കണം. 🙏
sure
I'am the first viewer
Yes you are
It's not a potential of hydrogen metre it's earth moisture metre .
It shows only sand continuity means
Resistance .
Earth is Wed shows 5.5 , at the same time check in water , it's shows 5.5 !
Original results got from litmus paper .
Otherwise use baking soda , vinegar .
Ningal enthu bchaiunnu
Informative vedio
Please elaborate what is PH to common farmers or laymen
Growbagila manne cheqe chayyan patumo ??
Yes
@@KL06farmpH booster എവിടന്ന് കിട്ടും
Very informative
VAlare 'anufavam' ' falam' undu ,all
വീഡിയോ സൂപ്പർ but SPC പ്രൊമോഷൻ പോലെഉണ്ട് KEEP THE POINT
Sure
Amazon il price below 1000.
ഇനി ഒരു ചേട്ടനെക്കൂടി ഉൾപ്പെടുത്തണ൦.
Which company is this ph meter can you please reply back
plz get it from amazone
Vala vala enne rande perum parayunnu onnum manasil aayilla
ഇയാളുടെ വീഡിയോ കാണുന്നവർക്ക് സഹന ശക്തി അവാർഡ് കൊടുക്കണം .
ഈ കാണിച്ച തരം PH മീറ്റർ എവിടെ കിട്ടും ആമസോണിൽ നിന്ന് വാങ്ങിയത് വർക്കാകുന്നില്ല
Amazon anu nalthu ala engil spc shopukalil kittum
ഞാൻ ഇന്നലെ മേടിച്ചല്ലോ
available in s.p.c company. ur place
good one
Kozikode jillayil undo?
Yes
Informative video .. But sound quality very poor
ഈ ചേട്ടന്റ നമ്പർ ഒന്ന് തരാമോ
ശരിക്കും ഈ SPC കമ്പനി കൊടുത്ത വളം ഇട്ടിട്ട് രാജാക്കാട് ഏല ചെടികൾ കരിഞ്ഞ് പോയ പരാതിപ്രകാരം സർക്കാർ പൂട്ടിച്ചതല്ലെ ?
Ano ariyathila bro Aganea problem undo ❓
Yess
😂😢
ഉപകാരം ഉണ്ടെങ്കിലും വലിച്ചുനീട്ടി സമയം വെറുതെ കളഞ്ഞു.
Kollamallo
Thanks ☺️
Valavala para ya the nere parayuka
Good thrimakasy suhailahanvaz bekalfortkubbu suothafrica
❤️
അദ്ദേഹത്തെ ഒന്നു പറയാൻ അനുവദിയ്ക്ക ടോ മാഷേ :
കർഷകർക്ക് ഉപകാരപ്രദം
ph 7 ൽ നിന്നും താഴേക്ക് പോകരുത് മുകളിലേക്ക് പോകണം എന്നാണോ പറയുന്നത് അതോ വേറെ വല്ലതുമാണോ പറയുന്നത് ? ഇവൻ എന്താണ് ഈ കാണാകുണാ പറയുന്നത് മനുഷ്യൻ മനസിലാകുന്ന രീതിയിൽ പറയുവാൻ അറിയുന്നവനെകുറിച്ച് പറയിപ്പിക്കുക
ഇങ്ങനെ വലിച്ചു നീട്ടിയതിനാൽ ഡിസ് ലൈക്ക്
This pH meter does not work
It’s all Elatric devices
കേൾക്കാൻ വളരെ ബുദ്ധിമുട്ട്
വളച്ചു ഒടിക്കാത്ത പെട്ടന്ന് കാര്യംപറയുക
Water ph patto?
No
Very good information
Ethintea rate atrayane
1600
Ph meter evide kittum
Amazone
ആമസോണിൽ നിന്നും വാങ്ങല്ലേ. കാർഷിക മെഷീനറി വിൽക്കുന്ന നിങ്ങളുടെ അടുത്തുള്ള ഷോപ്പിൽ ഉണ്ടാകും.
this meter is not a accurate.. കറക്റ്റ് അറിയണമെങ്കിൽ ലാബിൽ കൊണ്ടുപോയി പരിശോധിക്കണം
ഷാജിന് ചേട്ടന്റ നമ്പർ ഉണ്ടോ
Yes given in vidieo
അടക്കയുടെ മഹാളി രോഗത്തിന് ഹോമിയോ മരുന്ന് ഫലപ്രദമാണോ
I will update u plz note my Wahtssapp no 8744807234
കുറച്ച് epsom salt ( അര kg) ഇട്ട് കൊടുക്കുക, കടയ്ക്കൽ.
Amazon il 400 thott 700 rupa vare ind ee meter.ithupolulla metril varunna electrode vegam complaint aavum..
Analog meter available anu
✨️
ഡിഗ്രി വരെ പഠിച്ച ചേട്ടാ, ജൈവവളം കെമിക്കൽ ആണെന്ന് അറിഞ്ഞൂടെ.
90% verthe anu samsarikunath.. Point mathram paranja pore
Spc കാരുടെ ഡീറ്റെയിൽസ് ഉണ്ടോ
Nokattea eduthu thram
Spc Fertilizer കൃഷിയെ നശിപ്പിക്കും എന്റെ അനുഭവം ആണ് പറയുന്നത്
ഒരൊ ചെടികൾക്കും ആവശ്യമായ ph അറിയുന്നതിന് വല്ല ചാർട്ടുമുണ്ടൊ
Normel PH for all plant 6.5 to 7.5
ഉപപ്രസക്തമായ കാര്യങ്ങൾ മാത്രം പറഞ്ഞാൽ സമയം നാലിൽ ഒന്നായി കുറക്കാം.
മലപ്പുറം ജില്ലയിൽ ഉണ്ടോ എസ് പി സി
Spc
Yes
+91 90741 85586
Spc തട്ടിപ്പാണ്
മേടിക്കാൻ ഉള്ള ലിങ്ക് ഉണ്ടോ
FreshDcart 4-in-1 Hydroponic Soil Ph Tester Moisture Meter Ph Gardening Water Soil testing Machine with Sensor Prob and Clear Digital LCD Display Set Home and Garden Plants (FDC-98) www.amazon.in/dp/B07P7TCBWV/ref=cm_sw_r_wa_api_glt_fabc_604954Q3GV73QT8BHZW6
ശരിക്കും കുമ്മായം അല്ല ചേർക്കേണ്ടത്. പച്ച കക്ക പൊടിച്ചതാണ് വേണ്ടത്. പാചകക്കാ ഉപയോഗിക്കുമ്പോൾ മണ് അസിഡിറ്റി ആകുമ്പോൾ തന്നെ കാക്കപ്പൊടി മണ്ണിൽ അലിയാൻന്തുടങ്ങും. അസിഡിറ്റി മാറുമ്പോൾ തന്നെ നിൽക്കും. Ph റെഗുലേറ്റർ പച്ച കക്കാപ്പൊടി ആണ്.
Very correct
ഇതെന്ത് തൈ ആണെന്ന് പറയാമോ
njalani
Waste of time. കാണുന്നവർക്ക് അറിയണം , ph കുറഞ്ഞാലും കൂടിയാലും എന്താണ് ചെയ്യേണ്ടത് എന്ന്. താങ്കൾ ആമസോണിന്റെ പരസ്യത്തിനാണോ ആ മെഷീൻ ഉപയോഗിച്ചത്? എല്ലാരോടും പറയുന്നു ആമസോണിൽ നിന്നും വാങ്ങിയാൽ മതി എന്ന്. നമ്മുടെ നാട്ടിലുള്ള മെഷീനറി വിൽക്കുന്ന കടകളിൽ കിട്ടും. പ്രേതേകിച് agriculture tools.
Entea nadau murickassery anu avide vanu vagan pattumo,
തേങ്ങ ഒന്ന് കാര്യം പറയപ്പ..
എന്തിനാ വള വള എന്ന് പറയുന്നത് താങ്കൾ വളവളപ്പൻ പാമ്പാണോ ?ചേട്ടൻ ഉപയോഗിക്കുന്ന ഇൻസ്ട്രുമെൻറ് പിയാനോ .......
Piyano ala Veena
Amazon njan medichu 400 rupa
Upakaram pedum
Is it good product i want to purchase
SPC
ruclips.net/video/9EmA_DuCQw4/видео.html
വെറുതെ ഒരു വകുപ്പ്
ph എങ്ങനെ വർദ്ധിപ്പിക്കാം അത് കൂടി പറഞ്ഞിരുന്നെങ്കിൽ 😂😂nonsense
wait for next episode-elam onu akiyal time koodi pokum
Ph booster upoyogicha mathi
Spc ella product upayogikunnundu
1
ആങ്ങേര് സംസാരിക്കാൻ സമ്മതികടോ
Spc ആഗോള തട്ടിപ്പ് എന്റെ പണം പോയി
കൃഷി ഭവൻ good for nothing
Usless time waisting talk
മീറ്റർ 😂😂2cm😂
number tharavo
vidioil undu
Nice ആയി പറഞ്ഞുതന്നു
Very informative video