ചകിരിച്ചോർ വീട്ടിൽതന്നെ ഉണ്ടാക്കാൻ ഏറ്റവും എളുപ്പവഴി |Easy way to make coco peat at home|Malayalam

Поделиться
HTML-код
  • Опубликовано: 5 сен 2024
  • ചകിരിച്ചോർ വീട്ടിത്തന്നെ ഉണ്ടാക്കാൻ ഏറ്റവും എളുപ്പവഴി | Easy way to make coco peat at home|Malayalam
    In this video I show how to make coco peat at home very easily.
    coco peat we used for seed germination, potting mix. etc..
    coco peat promotes root growth. Overall, you get bigger and faster growing plants than you do in soil.
    #cocopeat #Homemadecocopeat #krishiinkerala

Комментарии • 702

  • @prebhakaranprebha4471
    @prebhakaranprebha4471 3 года назад +14

    നല്ല അറിവാണ് ജനങ്ങൾക്കു പകർന്നു കൊടുത്തത്.
    അഭിനന്ദനങ്ങൾ.

  • @thajunnisa4678
    @thajunnisa4678 2 года назад +19

    ചകിരി ചോർ വിൽക്കുന്നവർക് ഇതൊരു മുട്ടൻ പണി തന്നെ ഇനി ഒരു വിധം ആളുകളും ഇത് ചെയ്ത് നോക്കും . കണ്ടതിൽ വെച് ഏറ്റവും ഈസി ആയത് 👍👍👍👍

  • @dineshkumar-rk1yi
    @dineshkumar-rk1yi 2 года назад +3

    കൂവപ്പൊടി ഉണ്ടാക്കുന്നതും ഇത് പോലെ തന്നെയാണ്. വീട്ടമ്മമാരുടെ പുതിയ തലമുറയിലും ഇതുപോലുള്ളവർ ഉണ്ട് എന്നറിയുന്നതിലാണ് സന്തോഷം. വളരെ സന്തോഷം ശരിക്കും കുടുംബിനി.

  • @bhaskardas6492
    @bhaskardas6492 Год назад +1

    മോൾ ബഹു മിടുക്കി തന്നെ.! വീഡിയോ വളരെ ഇഷ്ടപ്പെട്ടു എന്നു മാത്രമല്ല വളരെ ഉപകാരപ്രദമായി.!
    നന്ദിയുണ്ട് 🙏🙏

  • @geetham.s.7130
    @geetham.s.7130 2 года назад +1

    നല്ല ഐഡിയ ആണല്ലോ

  • @azeezmanningal9201
    @azeezmanningal9201 3 года назад +2

    ചകിരിച്ചോർ എടുക്കുന്ന ഒന്ന് രണ്ട് വീഡിയോ വേറെയും കണ്ടിരുന്നു അതിൽനിന്ന് എല്ലാം ഈസിയായി തോന്നിയത് ഈ വീഡിയോ ആണ് ചകിരിച്ചോർ കാണാനോ വൃത്തി ഉണ്ട് 👌👌

  • @soumyalathap6945
    @soumyalathap6945 3 года назад +3

    വളരെ ഉപകാരപ്രദമായ അറിവ്. നല്ല ബുദ്ധിമതി. നല്ല വീഡിയോ

  • @bipin4809
    @bipin4809 3 года назад +4

    ചേച്ചിയുടെ വീഡിയോ ആദ്യമായി ആണ് കാണുന്നത് സൂപ്പർ ആണ് 👌👌👌👌👌👌👌👌☺️☺️☺️☺️☺️

  • @sameeribrahim5172
    @sameeribrahim5172 2 года назад +1

    Genius tip. ചകിരി ചോറ് ഉണ്ടാക്കാൻ കുറെ methods ചെയ്ത് നോക്കിയിട്ട് ശരി ആയില്ല. ഇത് try ചെയ്ത് നോക്കണം. Thank you.

  • @salimmm6108
    @salimmm6108 3 года назад +1

    Nannayitundu

  • @indiravenugopal5546
    @indiravenugopal5546 2 года назад +1

    Nalla upakarapradamaya karyam paranhu thannathinu nandi

  • @saradac7557
    @saradac7557 2 года назад +1

    Iee vedio Kanan vaiki veriusful.vhakirichor edukkunnathum samskarikkunnathum ellam paranhu thannu.ithrayum karyakshamamaya visadeekaranam.thank you

  • @indirashali4666
    @indirashali4666 2 года назад +1

    Nalla paripadi kalakki

  • @mathewpratheesh2701
    @mathewpratheesh2701 2 года назад +1

    സൂപ്പർ ഐഡിയ വളരെ നന്ദി

  • @aneeshasaji8614
    @aneeshasaji8614 Год назад +1

    സൂപ്പർ... .താങ്ക് യൂ ...

  • @rangankarupaadath6529
    @rangankarupaadath6529 3 года назад +3

    Chakiri chorill ulla lignin eaggine maatti eadukkan pattum. Onnu koode clear aay paranjjal nallathanu. Thanks.

    • @sanremvlogs
      @sanremvlogs  3 года назад

      Kummayam kalakkiya vellathil kaxhuki eduthathal mathy...sorry for delay reply 🙏

  • @sreevalsam1043
    @sreevalsam1043 2 года назад +2

    Nishkalaghamaya vedio thankas yeechi

  • @marybaby318
    @marybaby318 2 года назад +2

    വളരെ നല്ല ഐഡിയ

  • @babujacob4991
    @babujacob4991 2 года назад +1

    ഒത്തിരി നന്ദി

  • @karthikeerthi2922
    @karthikeerthi2922 3 года назад +1

    Valare upakaram Ulla video Anu eth😊😊😊😊

  • @manisudhakaran3778
    @manisudhakaran3778 3 года назад +2

    സൂപ്പർ ആയിട്ടുണ്ട്. ഇതുവരെ ഈ ഒരു രീതി കണ്ടിട്ടില്ല. Thank u...

  • @Mohamedali-kg8jz
    @Mohamedali-kg8jz 3 года назад +9

    കൊള്ളാം . മിടുക്കി
    ഇഷ്ട്ടപ്പെട്ടു 👍 💐

  • @pgtrithala8631
    @pgtrithala8631 3 года назад +2

    നല്ല ഉപകാരപ്രദമായ വീഡിയോ. നമ്മൾ വേസ്റ്റ് ആക്കുന്ന ചകിരി ഇനി ഉപയോഗപ്രദമാക്കാം. Good efforts.

  • @walkwith_raashi
    @walkwith_raashi 2 года назад +2

    വീഡിയോ വളരെ ഇഷ്ടപ്പെട്ടു ഇത് നല്ല ഉപകാരമായി 🥰

  • @prathanzz8356
    @prathanzz8356 3 года назад +1

    സൂപ്പർ ഇതുവരെ ആരും കാണിച്ചില്ല ഈ വിഡിയോ സൂപ്പർ

  • @valsalavalsalyam1337
    @valsalavalsalyam1337 2 года назад +1

    👍കുറച്ചു പ്രയാസം ഉണ്ടെങ്കിലും ഉപകാരപ്രദമായി

  • @geethakumari.t.r1153
    @geethakumari.t.r1153 2 года назад +5

    വളരെ പ്രയോജനമുള്ള ഒരു വിദ്യയാണ് മോളെ. ഒത്തിരി നന്ദി 🙏

  • @parlr2907
    @parlr2907 Год назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി🎉❤

  • @hareeshdass1334
    @hareeshdass1334 2 года назад +1

    Wow adipoli ethu vare engane think cheyidhittilla

  • @sajisaji1464
    @sajisaji1464 Год назад +1

    ഈ ഐഡിയ കാണിച്ചു തന്നസഹോദരിക്ക് ഒരുപാട് സ്നേഹം👍🏻

    • @sanremvlogs
      @sanremvlogs  Год назад

      😍😍❤🙏

    • @karthikeyankg9652
      @karthikeyankg9652 Год назад

      മിടു മീടുക്കി ഇനിയും ഇത് പോലുള്ള വീഡിയോ ചെയ്യണോട്ടോ

  • @lalyvarghese7637
    @lalyvarghese7637 3 года назад +1

    ഞങ്ങള് പണ്ടുകാലത്തു കൂവ ഇതുപോലെ ചെയ്യുമായിരുന്നു കൊള്ളാം നന്നായിട്ടുണ്ട്

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 3 года назад +1

    Fantastic vedeo. പുതിയ അറിവ്. Congratulations

    • @sanremvlogs
      @sanremvlogs  3 года назад

      🙏🙏❤️❤️❤️❤️❤️

  • @joymj7954
    @joymj7954 3 года назад +1

    സഹോദരീ നന്ദി. നല്ലൊരു ശാരീരിക ക്ഷമതയും.

  • @vijeeshadhu4748
    @vijeeshadhu4748 3 года назад +1

    Super oruvidham alkkarum mixiyil adikkunnatha kandittullath variety aayittund

  • @bibinjohaan1536
    @bibinjohaan1536 3 года назад +3

    Ithu kollaam.... വളരെ ഉപകാര പ്രദമായ വീഡിയോ..... 👏👏👏 ആദ്യമായിട്ടാണ് ഇങ്ങനൊരു വീഡിയോ കാണുന്നത്.....

  • @rishikeshmt1999
    @rishikeshmt1999 3 года назад +1

    നന്ദി

  • @sakeenanasar7473
    @sakeenanasar7473 3 года назад

    നല്ല അറിവാണ് കിട്ടിയത്. ചകിരി പൊടി വെള്ളത്തിൽ കുറച്ച് കുമ്മായം കൂടി ചേർത്തു രണ്ടു ദിവസം കുതിർത്തു വെക്കുക.
    അതെ പോലെ EM സോലൂഷ്യൻ സ്പ്രേ ചെയ്തു കുറച്ച് ദിവസം വെച്ചാൽ പെട്ടെന്ന് കമ്പോസ്റ്റ് ആകുകയും ചെയ്യും. ചെടികൾക്ക് ദോഷം സംഭവിക്കില്ല
    നല്ല വിവരണം ആയിരുന്നു 👌

  • @tennivarghese867
    @tennivarghese867 3 года назад +5

    കൊള്ളാം കൊള്ളാം.. ഞാൻ കുറച്ചു നാളു മുൻപ് ഒരു ചങ്ങായിയെ ശട്ടം കെട്ടി കാശും കൊടുത്ത് ചകിരി നാര് ഉണ്ടാക്കുന്നിടത്ത് പോയി കുറച്ചു ചകിരി ചോറ് എടുത്ത്കൊണ്ട് വരാൻ പറഞ്ഞു വിട്ടു, ആ പ്രദേശത്തെങ്ങും ചക്കിരിച്ചൊറില്ല കമ്പനിക്കാർ അതെല്ലാം കൊണ്ട്പോയി എന്നും പറഞ്ഞു അവൻ ഇങ്ങു പോന്നു.. കാശു പോയത് മിച്ചം.. നാളെ തന്നെ അവനെകൊണ്ട് ഇതുപോലെ ഒന്നുണ്ടാക്കി ചകിരി ചോറ് ഉണ്ടാക്കിക്കണം. മാവും സപ്പോർട്ടയും ഒക്കെ പതി വച്ചെടുക്കാനാണ്. എന്ന തായാലും ഈ വിദ്യ ആവിഷ്കരിച്ചത് വല്യ ഉപകാരം.🙏🙏

  • @philomenapj7109
    @philomenapj7109 3 года назад +42

    മിടുക്കി ആണല്ലോ 🌹🌹🌹

  • @harikumar4418
    @harikumar4418 Год назад

    ഇഷ്ടപ്പെട്ടു. ഐഡിയ ക്ലിക്കായി.drilling മെഷീനിൽ grinding / spinning wheel പിടിപ്പിച്ചു സ്പീഡായി ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കണം.100 തൊണ്ടിൽ അധികം കൂട്ടി ഇട്ടിരിക്കയാണ്. ഇപ്പോഴാണ് ഒരു clear idea കിട്ടിയത്. വളരെ വളരെ നന്ദി.

  • @kknair4818
    @kknair4818 3 года назад +1

    ഉഗ്രൻ ഐഡിയ നല്ല സംസാരം ഉപകാരപ്റദം ഇനിയും നല്ല ഐഡി യക
    ൾ ഉണ്ടാവടെ. അഭിനൻദനങൾ.

  • @shynivelayudhan8067
    @shynivelayudhan8067 3 года назад +1

    ഹായ് രമ്യ കുട്ടി എല്ലാം വീഡിയോ കാണാറുണ്ട് വളരെ നന്നാകുണ്ട്. 🌹❤❤

  • @sachukunjukunju7337
    @sachukunjukunju7337 2 года назад +1

    ഇത് കൊള്ളാമല്ലോ.. അടിപൊളി | ഐഡിയ - ടuper 👍👍

  • @thomasa5287
    @thomasa5287 2 года назад +1

    Kandu...eshtamayi

  • @saajicleetas9152
    @saajicleetas9152 3 года назад +2

    ബെസ്റ്റ് ഐഡിയാ അഭിനന്ദനങ്ങൾ മോളു.

  • @abdulrahim-fe8dj
    @abdulrahim-fe8dj Год назад

    വളരെ നല്ല പ്രൊജക്റ്റ്‌ ആണേ, തോണ്ട് തല്ലി ചെയ്യുന്നതിനേക്കാൾ എളുപ്പം ആണ്. 👌👌👌🙏🙏🙏

  • @kumarashokbabu7889
    @kumarashokbabu7889 3 года назад +1

    ഇതുപോലുള്ള അടിപൊളി ആശയങ്ങളുമായി ഇനിയും പ്രദീഷിക്കുന്നു രമ്യ.
    Tks, tks,
    Ashokan vellaparambil

  • @manjup4820
    @manjup4820 3 года назад +2

    ഇങ്ങനെയൊരു video ആദ്യമായാണ്. Supr...

  • @reenadominic2642
    @reenadominic2642 3 года назад +1

    നല്ല വീഡിയോ. ഇന്നാണ് കണ്ടത്.try ചെയ്യും

  • @elsathomas85
    @elsathomas85 2 года назад +1

    ലളിതമായ നല്ല വിവരണം👍

  • @chaseyourthrillmalluboy2545
    @chaseyourthrillmalluboy2545 3 года назад +1

    Ethupole ulla arivukal aanu vendathu ... suuuper video

  • @mohanmahindra4885
    @mohanmahindra4885 3 года назад +9

    It is a good exercise to get slim hands, it is very easy and fast if we use a knife and cut the softened into small pices

  • @kuttipattalamcolony87
    @kuttipattalamcolony87 2 года назад +2

    Very good information thank you

  • @sulochanaponnappan4870
    @sulochanaponnappan4870 3 года назад +18

    ഇതുവരെ ഇങ്ങനെ ഒരു വീഡിയോ കണ്ടിട്ടില്ല ഇത് കൊള്ളാം

  • @jitheshsathyan6024
    @jitheshsathyan6024 Год назад

    അടിപൊളി വീഡിയോ ചകിരി ചോർ എളുപ്പത്തിൽ ആയി👍👍👍👍
    ജിതേഷ്സത്യൻ

  • @pramodkumarpramodkumar8398
    @pramodkumarpramodkumar8398 2 года назад +4

    അഭിനന്ദനങ്ങൾ 👍👍

  • @brennyC
    @brennyC Год назад +2

    good idea..!! really appreciate..!!

  • @minuchothar
    @minuchothar 2 года назад +1

    Super super മിടുക്കി 👏👏👏

  • @devuzgokul9724
    @devuzgokul9724 2 года назад

    Valare nallreethyilparannuthannu thanku molu

  • @abdulkader-go2eq
    @abdulkader-go2eq 3 года назад +2

    Very easy to make സൂപ്പർ thank u

  • @ahmadabdullah4149
    @ahmadabdullah4149 3 года назад +6

    Equipment is good!!!

  • @bennyjoseph2954
    @bennyjoseph2954 3 года назад +1

    Super ഞാൻ ഇന്നുതന്നെ try ചെയ്യും

  • @radhamal7886
    @radhamal7886 3 года назад

    Ella garden premikalkkum upakarapradamaya bedroom. Thanks for the vedio

  • @elsyboby
    @elsyboby 3 года назад +1

    ഇത് നല്ല method ആണ്.thank you.

  • @yaseennoorulla5922
    @yaseennoorulla5922 2 года назад +1

    Excellent thanks

  • @noufalvmkd5873
    @noufalvmkd5873 3 года назад

    ഞാനും ഉണ്ടാക്കി ,ചെറിയ മുറിവായി , എങ്കിലും വെരി ഹെൽപ്പ ഫുൾ ,Safety first

    • @sanremvlogs
      @sanremvlogs  3 года назад

      ,🙏🏼.. safety njn video yil paranjila

  • @ash50nas
    @ash50nas 3 года назад

    നല്ല അവതരണം ലോക്ക് ഡൗൺ ആയതിനാൽ എന്നെപ്പോലേയുള്ള പ്രായമായവർക്ക് ഉപകാരമാണ് വെറുതെ ഇരുന്ന് മുഷിഞ്ഞപ്പോൾ എനിക്കും ചെടികളോട് ഇഷ്ടം തോന്നി ,ഇപ്പോൾ സമയം പോകാൻ ന്ല്ല ഒരു ഹോബി

  • @sajico6564
    @sajico6564 3 года назад +4

    വളരെ ലളിതും, നല്ല ആശയും. നല്ല ചിന്ത. ഇതുപോലെ ഉള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

    • @sanremvlogs
      @sanremvlogs  3 года назад +1

      Thank you ❤️

    • @hajjumahammed6364
      @hajjumahammed6364 3 года назад

      Ppp0

    • @aboobackerea4941
      @aboobackerea4941 3 года назад

      നന്നായിട്ടുണ്ട്.അഭിനന്ദനങ്ങൾ. കഴുകുന്നതുകൂടി ഒന്നു കാണിച്ചാൽ കൊള്ളാമായിരുന്നു.വെള്ളത്തിൽ ഇട്ട ചേകരിച്ചോർ ഉണങ്ങാൻ ദിവസങ്ങൾ വേണ്ടി വരും എന്നുതോന്ന്ന്നു

  • @hrishimenon6580
    @hrishimenon6580 Год назад

    സൂപ്പർ 👍, അറിഞ്ഞില്ലകെട്ടൊ. നന്ദി 🙏 ഇത് ചെയ്യുമ്പോൾ മാസ്ക് വെയ്ക്കുക, ചകിരിപ്പൊടി കണങ്ങൾ മൂക്കിലും വായിലും പ്രവേശിക്കാതിരിക്കാൻ.

  • @ramanunnis9956
    @ramanunnis9956 3 года назад +5

    A very good informative video. Thanks a lot mam

  • @muhammedkv5956
    @muhammedkv5956 3 года назад +4

    സമ്മതിച്ചു👍👍👍💕

  • @subadhakv
    @subadhakv 2 года назад +1

    നന്നായി ചെയ്തു. അഭിനന്ദനങ്ങൾ.

  • @mohammedtp7869
    @mohammedtp7869 3 года назад +3

    Very good Your Explanation thank You

  • @lenovolenovo1113
    @lenovolenovo1113 3 года назад

    മോളെ നല്ല അറിവ് തന്ന മോൾക്ക്‌ നുറായിരം താങ്ക്സ് 👍👍👍👌👌👌👌👌😍🌹

  • @user-xr5li7gb3z
    @user-xr5li7gb3z Год назад

    kollalo... supper

  • @binoimk9916
    @binoimk9916 Год назад +1

    Thanks for the information

  • @subaidashoukathaly7147
    @subaidashoukathaly7147 3 года назад +1

    വളരെ ഉപകാരപ്രദമായ അറിവ്

  • @mihulraj3467
    @mihulraj3467 Год назад +1

    Thanku chechi poli

  • @kemuhammedbasheer2247
    @kemuhammedbasheer2247 3 года назад +4

    Very good information , thank you sister.

  • @saajswapnam
    @saajswapnam Год назад +1

    Tnx chechiiiiii

  • @Kichu-op68
    @Kichu-op68 4 месяца назад

    Very nice method

  • @ecerameesma3758
    @ecerameesma3758 3 года назад +7

    ഇതുപോലുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു 👌

  • @ranibabu7357
    @ranibabu7357 Год назад

    Miduki nalla kshamayumundu👌

  • @ajeshvv5729
    @ajeshvv5729 3 года назад +1

    Super thank you

  • @geethababu4453
    @geethababu4453 3 года назад +2

    കൊള്ളാം.....അടിപൊളി....

  • @aparnagivithaparna4740
    @aparnagivithaparna4740 Год назад +1

    സൂപ്പർ വീഡിയോ ചേച്ചി...good information.... മുന്നോട്ട് പോവുക.... ഇനിയും ഇത് പോലുള്ള use full videos പ്രതീക്ഷിക്കുന്നു
    2 ഡേ വെള്ളത്തിൽ ഇട്ട് വെച്ച ചേരി വെയിലത്തിട്ട് ഓണാക്കിയ ശേഷം ചിരകിയാ മതിയോ?? അപ്പോ ചിരകി പിന്നേം കഴിക്കണ്ട ആവിശ്യം ഇല്ലാലോ??
    Please ഒരിക്ക റിപ്ലേ തരൂ... എനിക്ക് ഇത് try ചെയ്യാൻ ആണ്... Please

    • @sanremvlogs
      @sanremvlogs  Год назад +1

      Kummaya vellathil 2 days ittu vekkunnathu valare nallathu.. Chemicals ellam pokum.. Pinned kazhukenda..cheril unagam👍❤

    • @aparnagivithaparna4740
      @aparnagivithaparna4740 Год назад +1

      @@sanremvlogs kk chechii njan try cheythit result parayam😊

  • @ajithad494
    @ajithad494 3 года назад +3

    Very useful information thanks for sharing

  • @lillyjoseph9336
    @lillyjoseph9336 2 года назад +1

    You can use kamby brush with wooden handle, it's not very costly , this is more effective

    • @bhaskardas6492
      @bhaskardas6492 Год назад

      എനിക്ക് ഇഷ്ടപെട്ടത് ഈ രീതി തന്നെ. കൈ മുറിയാതെ നോക്കാമല്ലോ!

  • @raviv1905
    @raviv1905 Год назад

    Atleast 20 days vellathil ittu vechha thondu 2 divasam thooraan vechathinu shesham nalla hammer kondu oru kallilo vechu oru 6 adichhal mathi, chakirichoru nannayi pozhiyum

  • @KrishnanNamboothiriTG
    @KrishnanNamboothiriTG 2 года назад +2

    അഭിനന്ദനങ്ങൾ

  • @eagleseye939
    @eagleseye939 3 года назад +1

    Checheede nagam pottanje bhagiyam

  • @daisykutty3623
    @daisykutty3623 Год назад

    കൊള്ളാമല്ലോ

  • @cirkeet1899
    @cirkeet1899 3 года назад +3

    Thank you it was helpful. Just made one today. 👏👏👏👏👍

  • @bijisadasivan2995
    @bijisadasivan2995 2 года назад +1

    സൂപ്പർ 👍

  • @rameesanavasrameesanavas8883
    @rameesanavasrameesanavas8883 2 года назад

    നല്ല vedio.. Good ഐഡിയ

  • @jibinpvarghese314
    @jibinpvarghese314 2 года назад

    ഗുഡ് വീഡിയോ

  • @sekharandivakaran
    @sekharandivakaran 2 месяца назад

    Use veg hand cutter of appropriate size!

  • @muhammedashrafmanu8834
    @muhammedashrafmanu8834 Год назад

    നല്ല ആശയം...

  • @vshaki4121
    @vshaki4121 3 года назад +1

    Really very very super