" അവൾ " (Aval) | Book Review | Joseph Annamkutty Jose

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 528

  • @ansargraphy9435
    @ansargraphy9435 2 года назад +151

    📍"ഒരാളുടെ സൗന്ദര്യമെന്ന് പറയുന്നത് അയാൾ അവശേഷിപ്പിക്കുന്ന നന്മയാണ്, അയാൾ സ്നേഹിക്കുന്ന രീതിയാണ്...!!💫🤎💯"

  • @fabinizar2838
    @fabinizar2838 2 года назад +450

    ഒരാളുടെ സൗന്ദര്യം അയാളവശേഷിപ്പിക്കുന്ന നന്മയാണ്👌🏼❤️

    • @ambilysuresh6700
      @ambilysuresh6700 2 года назад +4

      എനിക്കും ഏറ്റവും ഇഷ്ടപെട്ട വരി.

    • @sumeshms5346
      @sumeshms5346 2 года назад +1

      ❤️

    • @Lijinnarath
      @Lijinnarath 2 года назад +1

      Super😍

  • @achuttyachuzz530
    @achuttyachuzz530 2 года назад +7

    ഞാൻ ഇതു കേട്ടപ്പോൾ അടുക്കളയിൽ ചെന്നിട്ട്എൻ്റെ അമ്മയെ പിന്നിലൂടെ ഒന്ന് കെട്ടിപ്പിടിച്ചു അടുപ്പിലെ ചൂട് എൻ്റെ ഹൃദയത്തിലേക്ക് ആഴന്ന് ഇറങ്ങിയപ്പോൾ ഞാൻ തിരിച്ചറിഞ്ഞു, എള്ളെണ്ണയിൽ അടുപ്പിലെ പുക കുഴഞ്ഞ അമ്മയുടെ സുഗന്ധത്തിന് എന്തു മധുരമാണെന്ന്... ആ നിമിഷ० ഞാനെൻ്റെ അമ്മയെ എന്നേക്കാളധികവു० സ്നേഹിച്ചു പോയി, ബഹുമാനിച്ചു പോയി, ആരാധിച്ചു പോയി..... അമ്മയ്ക്ക് ശേഷ० ഞാൻ മരിച്ചാലു० എനിക്ക് ശേഷ० അമ്മ മരിച്ചാലു० എൻ്റെ സ്നേഹ० അങ്ങേയറ്റ० പ്രതിഫലിക്കുന്ന ഒരു ചു०ബന० ഞാൻ എൻ്റെ അമ്മയ്ക്കായി കാത്തു സൂക്ഷിക്കുന്നുണ്ട്......അമ്മയുടെ ഗർഭപാത്രത്തിൽ നിന്നു० ഡോക്ടർ എന്നെ പുറത്തെടുത്തപ്പോൾ എന്നിലെ സുഗന്ധവു० എൻ്റെ ചില അ०ശങ്ങളു० ഞാനവിടെ ഉപേക്ഷിച്ചിട്ടുണ്ട്,എന്നിട്ട് ആരുമില്ലാതെ ആ വേദന അമ്മ സഹിച്ചപ്പോൾ അമ്മയിലെ സഹനശേഷി ഞാൻ കടമെടുത്തു കൊണ്ടാണ് ഭൂമിയിലേക്ക് വന്നത്...... പുക്കിൾ കൊടി ബന്ധ० ആരൊക്കെ എത്രത്താള० അകലേക്ക് അറുത്തു മാറ്റിയാലു० എൻ്റെ അ०ശ० അമ്മയിലു० അമ്മയിലെ അ०ശ० എന്നിലു० ഉണ്ടെന്ന് ഉറക്കെ പറയുവാൻ വേണ്ടി.... അതെ ഞാനെൻ്റെ അമ്മയുടെ മകളാണ്..... 💓💓💓💓സ്നേഹത്തോടെ അമ്മയുടെ സ്വന്ത० അച്ചൂട്ടി 💓💓😘😘😘

  • @gkm9683
    @gkm9683 2 года назад +3

    Thanks

  • @manumeenu324
    @manumeenu324 2 года назад +41

    ചേട്ടാ ഞാൻ കോളേജിൽ പഠിക്കുമ്പോൾ എന്റെ വായന ഓട് ഉള്ള ഇഷ്ടം മനസിലാക്കിയ ഞങ്ങടെ ക്ലാസ്സ്‌ ടീച്ചർ എനിക്ക് ഒരു ബുക്ക്‌ സമ്മാനിച്ചു.. ഞാൻ ഇതുവരെ കണ്ടിട്ടില്ലത് കെട്ടിട്ടില്ലത് ഒരു വ്യക്തിയുടെ പുസ്തക bobby അച്ഛന്റെ 'കൂട്ട് ' ആരുന്നു അത്‌.. ഞാൻ ഇതുവരെ വയ്ച്ചിട്ടില്ലത് തരാം ഒരു പുസ്തകം യഥാർത്ഥ മനുഷ്യ മനസിനെ കാട്ടി തന്ന ഒരു പുസ്തകം.. Khalil Gibran നെ എനിക്ക് പരിചയപ്പെടതിയ പുസ്തകം.. അച്ഛന്റെ ഓരോ എഴുത്തും എത്ര മനോഹരം ആണ്.. അദ്ദേഹത്തിന്റെ നർമവും സ്നേഹവും കലർന്ന എഴുത് അത്‌ അച്ഛൻ മാത്രം അവകാശംപ്പെട്ടതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു... പിന്നീട് ഞാൻ അച്ഛന്റെ book തിരഞ്ഞെടുത്ത വായിക്കാൻ തുടങ്ങി അങ്ങനെ 'സഞ്ചാരിയുടെ ദേവവും' വായിച്ചു.. ഇപ്പം അദ്ദേഹത്തിന്റെ 'ചില്ല്' ആണ് കൈയിലുള്ളത്.. Achan എനിക്ക് എന്നും ഒരു അത്ഭുതം ആണ്...എങ്ങനെ ഒരു പുരോഹിതൻ ഇങ്ങനെ എഴുതാൻ സാധിക്കുന്നു എന്ന് ഞാനും ചിന്തിച്ചിട്ടുണ്ട് അത്ഭുതപെട്ടിട്ടുണ്ട്..എന്നെങ്കിലും നേരിൽ കാണുമെന്നാണ് എന്റെ വിശ്വാസം.. സ്നേഹവും കാരുണ്യവും മനുഷ്യമനസ്സിൽ നിറക്കാൻ അദ്ദേഹത്തിന്റെ എഴുത്തുക്കൾക്കു എന്നും സാധിക്കട്ടെ.. മതത്തിന്റെയും ജാതിയുടെയും വേർതിരിവിലാതെ ഈ പുസ്തകങ്ങൾ എല്ലാ വയനാകാരിലും എത്തണം എന്നാണ് എന്റെ ആഗ്രഹം..

    • @sujisujivarghese1969
      @sujisujivarghese1969 2 года назад +2

      അച്ഛന്റെ പുലർവെട്ടം 1,2,3 അങ്ങനെ 3book ഉണ്ട്..... 👌

    • @Jaimonpdevasia
      @Jaimonpdevasia 2 года назад +1

      അച്ചനെ നേരിൽ കണ്ടോ..?
      കാണണമെന്നുണ്ടോ ?

    • @Monumeenu-m1c
      @Monumeenu-m1c 9 месяцев назад +1

      ​@@JaimonpdevasiaYes und kanan sadhikumo ?

    • @Jaimonpdevasia
      @Jaimonpdevasia 9 месяцев назад

      😊

  • @devapriyapillai4870
    @devapriyapillai4870 2 года назад +82

    ഒരു സിനിമ കണ്ടുകഴിയുമ്പോൾ അതിലെ ചില സന്ദർഭങ്ങൾ മനസ്സിൽ തങ്ങി നിൽക്കും അതേപോലെ തന്നെയാണ് ഓരോ പുസ്‌തകം വായിക്കുമ്പോഴും....... ജോപ്പന്റെ കഥപറച്ചിലിൽ, ദൃശ്യഭാഷക്ക് വല്യ സ്ഥാനമാണ് ഉള്ളത്... അതാണ് നമ്മളെ ഓരോരുത്തരേം
    അദ്ദേഹം തന്റെ വാക്കുകളിലൂടെ പിടിച്ചു ഇരുത്തുന്നത്.. ♥️Anyway thanks joppa for another video☺️

  • @gasnyaa2753
    @gasnyaa2753 2 года назад +10

    ഞാൻ എപ്പോഴും പറയുന്ന ഒരു കാര്യം ആണ് ഇതിൽ കേട്ടത് '"മഹാത്മാ ഗാന്ധിയെ എല്ലാവർക്കും അറിയൂ കസ്തൂർഭയുടെ ജീവിതവും ത്യാഗവും ആരും മനസിലാകുന്നില്ല " ന്നു ഏതാണ്ട് ഞാനും അതെ അവസ്ഥയിൽ കടന്നു പോകുന്ന വ്യക്തി ആണ്, അദ്ദേഹം എന്റെ ഭർത്താവായിരിക്കുന്നതിലും നല്ലത് നല്ലൊരു അയൽക്കാരൻ ആയോ നാട്ടുകാരൻ ആയോ ഇരിക്കുന്നതാണ് ✨️

  • @yathrakadhavlogs4142
    @yathrakadhavlogs4142 2 года назад +7

    എന്റെ അന്നക്കുട്ടി കുറച്ച് സമയത്തിൽ എന്തൊക്കെ കാര്യങ്ങളാണ് പറഞ്ഞത്. മനസിന്റെ ഏതൊക്കെ തലങ്ങളിലാണ് നിങ്ങൾ സ്പർശിച്ചത്. ഏന്തൊക്കെ തരം വികാരങ്ങളാണ് സമ്മാനിച്ചത്. നിങ്ങളെ കേൾക്കാത്തവരുടെ നഷ്ടം എത്ര വലുതാണ് എന്ന ഓർമ്മപെടുത്തലോടെ🥰👍👌

  • @Rahul-ei1pd
    @Rahul-ei1pd Год назад +7

    അറ്റുപോകാത്ത ഓർമ്മകൾ ഞാനും വായിച്ചു. ആ പുസ്തകത്തെ പറ്റി പറയാൻ വാക്കുകൾ ഇല്ല. അത്രയും touching ആണ് ❤️

  • @deeecorner506
    @deeecorner506 2 года назад +23

    Brother,I am addressing u as a brother is in it's full respect....u are a beautiful creature of god....when ever l listen to ur words , l feel so refreshing and calm....... 😌

  • @nishapappu1994
    @nishapappu1994 2 года назад +19

    കഴിഞ്ഞ ദിവസം താങ്കളുടെ instagram പോസ്റ്റ് കണ്ടപ്പോൾ ഞാനും എൻ്റെ കസിനും സംസാരിച്ചത്:; കട്ടിക്കാട് അച്ഛൻ്റെ ബുക്ക് നമ്മൾ വായിക്കുമ്പോൾ ചിലപ്പോൾ tough ആയി തോന്നാറുണ്ട് പക്ഷേ അന്നംകുട്ടി അത് പറയുമ്പോൾ അടിപൊളി ആണ് എന്ന്. You are such a good STORY TELLER, Joseph. നന്ദി!!!!കട്ടികാട് അച്ഛനും ജോസഫിനും❤️

  • @abdulsathar7205
    @abdulsathar7205 2 года назад +423

    ജോസഫിന് എന്തെങ്കിലും നല്ല മെസ്സേജ് പാസ്സ് ചെയ്യാനിണ്ടാകും,അതുകൊണ്ടു notification വന്നയുടൻ കേഴ്ക്കാൻ ഒടിയെത്താൻ ശ്രമിക്കാറുണ്ട്..

  • @zebamol5159
    @zebamol5159 2 года назад +227

    ജോപ്പന്റെ "ദൈവത്തിന്റെ ചാരന്മാർ" വായിച്ചിട്ടുള്ളവർക്ക് തീർച്ചയായിട്ടും ഈ അഛന്റെ രൂപം മനസ്സിൽ പതിഞ്ഞിട്ടുണ്ടാവും.

  • @Creeper_30
    @Creeper_30 2 года назад +37

    Before finishing this video i searched the book 'Aval' on Kindle and started reading. Really heart touching.. Sometimes eyes were filled with tears..Thank you for introducing this book.

    • @anjujoseph6223
      @anjujoseph6223 2 года назад

      I didnt get on kindle🙄

    • @rincyraju3955
      @rincyraju3955 2 года назад

      Evide kittum .njn flipkart nokki kitty ellaa

    • @Creeper_30
      @Creeper_30 2 года назад

      @@rincyraju3955 Amazon il und

    • @Creeper_30
      @Creeper_30 2 года назад

      @@anjujoseph6223 it is there

    • @elizabethalex5003
      @elizabethalex5003 2 года назад

      🥰same here. I did the same. I read the sample on Kindle. And now am completing the video.

  • @juraijj__
    @juraijj__ 2 года назад +80

    നന്ദി ജോപ്പാ എന്നെ വായനയുടെ ലോകത്തേക്ക് തള്ളിയിട്ടതിന്ന്..🕊️

    • @mohammadhidayathullaansary6332
      @mohammadhidayathullaansary6332 2 года назад

      Same to...

    • @manafpazhayannur7593
      @manafpazhayannur7593 2 года назад

      എന്നെയും

    • @arjunkrishna5215
      @arjunkrishna5215 2 года назад +3

      First time vaayikkan pattiya books parayo

    • @nandhana385
      @nandhana385 2 года назад +2

      @@arjunkrishna5215joppante books thanne vaayichu thodanguu

    • @juraijj__
      @juraijj__ 2 года назад +6

      @@arjunkrishna5215 ദൈവത്തിൻ്റെ ചാരന്മാറിൽ നിന്നായിരുന്നു എൻ്റെ തുടക്കം...

  • @shiprashaji8245
    @shiprashaji8245 2 года назад +15

    കൂട്ട്.. നല്ല ഒരു പുസ്തകം ആണ്.. Boby അച്ഛനെ ഒരുപാട് ഇഷ്ടപെടുന്നു ❤️❤️

  • @sumaaravind8534
    @sumaaravind8534 2 года назад +2

    ജോസഫ്,
    നല്ല പുസ്തകങ്ങൾ വായിക്കണമെന്ന് ആഗ്രഹിക്കുകയും എന്നാൽ ഗ്രന്ഥശാലയിൽച്ചെന്ന് "കളിപ്പാട്ടകടയ്ക്കുള്ളിൽ നിൽക്കുന്ന കുട്ടി"യേപ്പോലെ നിൽക്കേണ്ടി വരുന്ന എന്നെപ്പോലെയുള്ളവർക്ക് .... ജോസഫിൻ്റെ ഈ കൈത്താങ്ങ് ഏറെ അമൂല്യം .... സ്നേഹം നിറഞ്ഞ നന്ദി !

  • @nijeshbabuedachana6821
    @nijeshbabuedachana6821 2 года назад +3

    ഹായ് ജോസഫ് .. ഞാൻ ജോസെഫിന്റെ വീഡിയോസ് എല്ലാം കാണുകയും അതേറെ ഇഷ്ടപ്പെടുകയും ചെയ്യുന്നു . ഞാനും വായന ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ് . ചില പുസ്തകങ്ങളിൽ നിന്നും നമുക്ക് ലഭിക്കുന്ന അറിവുകൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എനിക്കൊരു റിക്വസ്റ്റ് ഉണ്ട് . ഒരു പുസ്തകം എങ്ങനെ വായിക്കണം , അതിൽ നിന്നും നമുക്ക് കിട്ടുന്ന പുതിയ ആശയങ്ങളും അറിവുകളും നാം എങ്ങനെ നമ്മുടെ ജീവിതത്തിലേക്ക് പകരണം എന്നതിനെ കുറിച്ച് ഒരു വീഡിയോ ജോസഫ് ചെയ്തുകാണാൻ എനിക്ക് ആഗ്രഹം ഉണ്ട്. പലപ്പോഴും എല്ലാവരും ഒരു പുസ്തകം വായിക്കുമ്പോൾ അതൊരു ടൈംപാസ്സ്‌ ആയി മാറിപ്പോകാറുണ്ട് . അതിൽ നിന്നെല്ലാം വ്യത്യസ്തമായി നമ്മൾ വായിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ് , ഓരോ ആശയങ്ങൾക്കും നമ്മുടെ ജീവിതത്തിൽ എങ്ങനെ ചലനങ്ങൾ ഉണ്ടാക്കാൻ കഴിയുന്നു എന്നിങ്ങനെയുള്ള കാര്യങ്ങൾ ഒന്ന് വിശദീകരിച്ചാൽ നല്ലതായിരുന്നു. വായന ഒരുപാട് ഇഷ്ടപ്പെടുന്ന ആളുകൾക്ക് അത് നല്ലൊരു ഫലപ്രദമായ ഒന്നായിരിക്കും .

  • @archanaachu2603
    @archanaachu2603 2 года назад +4

    അമ്മ എന്നത് രണ്ടുവാക്കുകളിൽ തീർത്ത വലിയ ലോകം.
    നഷ്ടപ്പെട്ടപ്പോയണ് അറിയുന്നത് എന്റെ അമ്മയായിരുന്നു എന്റെ ചിറകുകൾ.
    തിരിച്ചുവന്നിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു.
    അമ്മയെ നെഞ്ചോട് ചേർത്ത സ്നേഹിക്കാൻ എല്ലാർക്കും കഴിയട്ടെ.

  • @bibyboben7545
    @bibyboben7545 2 года назад +19

    Boby Achen such beautiful human being ❤️ So much influenced by his talks and writing 💖

  • @anjumiriam
    @anjumiriam 2 года назад +20

    A beautiful book which I read and loved with my whole heart.

  • @sasibalan6124
    @sasibalan6124 2 года назад +4

    മനോഹരമായ അവതരണം.
    വായനയുടേയും വാക്കുകളുടേയും ഈ യാത്രയിൽ താങ്കളുടെ കൂടെ ഞാനും നടക്കാം.....

  • @roshangeorge6061
    @roshangeorge6061 2 года назад +25

    I think I have not missed out any of your talks...you are an inspiration...keep it up 😍😍

  • @sreedevi_s_p
    @sreedevi_s_p 2 года назад +4

    Shalom channel il Gurucharanam programme njan kaanaarund... 30minutes of Fr.bobby's story telling kandirikumbo kittuna feel is magical

  • @muppz8063
    @muppz8063 2 года назад +8

    നിങ്ങൾ എന്നും ഇങ്ങനെ വന്ന് സംസാരിച്ചിരുന്നു വെകിൽ പൊടിപിടിച്ച എന്റെ ഹൃദയത്തിന് ഒരു ആശ്വാസമായേനെ .love you joppaaa ❤️

  • @positivetalksbyshamrezbake3828
    @positivetalksbyshamrezbake3828 2 года назад +2

    എടൊ തന്നെ വല്ലാതെ അങ്ങ് പ്രണയിച്ചു പോകുന്നു ❤, പൊതുവെ ഒന്നിലും ഭ്രമം തോന്നാത്ത എൻ മനസിനെ കീഴ്പ്പെടുത്തിയവനെ നിനക്ക് ആയുരാരോഗ്യ സൗഖ്യം തോടൊപ്പം ഇനിയും ഒരുപാട് പറയാനും കേൾപ്പിക്കാനും കഴിയട്ടെ 🤲

  • @linetsh4849
    @linetsh4849 2 года назад +1

    ബോബി അച്ചന്റെ ഒരു കട്ട ഫാൻ ആണ് ഞാൻ 🥰🥰
    മെല്ലെ മെല്ലെ അയാൾ നിങ്ങളെ ഒരു പുതിയ മനുഷ്യനാക്കും.......
    ശരിയാണ്....
    ഇദ്ദേഹത്തിന്റെ ഭൂരിപക്ഷം books കളും ഞാൻ വായിച്ചിട്ടുണ്ട്...
    ജീവിതസാഹചര്യങ്ങളിൽ ഒരു പിടിവള്ളി... ഒരു inspiretion ഒക്കെ..
    ജീവിതത്തെ ഒന്ന് മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന മനുഷ്യൻ അതാണ് എനിക്കു ബോബി അച്ചനെ ക്കുറിച്ച് പറയാനുള്ളത്...

  • @sdcm478
    @sdcm478 2 года назад +2

    ഞാൻ വായിച്ച ബുക്ക്‌... ചില സങ്കടങ്ങളിൽ ഒരു സ്ത്രീ ആയിപോയതിൽ സങ്കടപ്പെട്ടിരുന്ന ഞാൻ... ഈ പുസ്തകം വായിച്ചപ്പോൾ മുതൽ ഒരു സ്ത്രീ ആയതിൽ ഏറെ അഭിമാനിക്കാൻ പഠിച്ചു.....🌻🌻

  • @aaronilliparambil
    @aaronilliparambil 2 года назад +3

    വായനയുടെ ലോകത്തിലേക്കു നമ്മളെ കൈപിടിച്ച് കൊണ്ടുപോകും. ഞാനും വായിക്കാൻ തുടങ്ങിയതും വായന ഒരു അനുഭവം ആണെന്നും പല ജീവിതങ്ങൾ കണ്ടുമുട്ടാൻ ആകുമെന്നും മനസിലാക്കി തന്ന എന്റെ ആത്മീയ ഗുരു. ബോബി അച്ഛൻ. 🙏 അവൾ വായിച്ചു കണ്ണുകൾ നിറഞ്ഞിട്ടുണ്ട്, നമ്മുടെ ജീവിതത്തിൽ നമ്മൾ ശ്രദ്ധിക്കാതെ കൈവിട്ടു കളഞ്ഞവരെ ഓർത്തു.

  • @arshadanas7673
    @arshadanas7673 2 года назад +43

    നല്ല അവതരണം!!👍💞 ഏതൊരാളെയും വായനയുടെ മനോഹര ലോകത്തെത്തിക്കാൻ താങ്കളുടെ വാക്കുകൾക്ക് സാധിക്കുന്നു.! ഇനിയും നല്ല വാക്കുകൾക്കായി കാത്തിരിക്കുന്നു.. 🤝🌺

  • @neethushap5998
    @neethushap5998 2 года назад +26

    Koottu is very good book... Thank you Joppen for suggesting good books for us😊

    • @josephthomas5382
      @josephthomas5382 2 года назад +1

      Nilathezhuth also should be read. Its just 👌👌

  • @nimmysanu5979
    @nimmysanu5979 2 года назад +9

    Very good book.when I read this book , saluted Bobyachen...🌹🌹 Thank you Joseph 🌹

  • @cheesy_garlic
    @cheesy_garlic 2 года назад +3

    ബോബിയച്ഛന്റെ ചില്ല് എന്ന പുസ്തകം വായിച്ചു. കൂട്ട് വായിച്ചു കൊണ്ടിരിക്കുന്നു.
    ഏപ്രിൽ 10 ന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ബോബിയച്ചനെ അപ്രതീക്ഷിതമായി കണ്ടു. അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നതും ബോബിയച്ഛൻ ഒരു ഓട്ടോയിൽ കയറി പോയി. ഒരുവാക്ക് പോലും മിണ്ടാൻ കഴിഞ്ഞില്ലല്ലോ എന്ന് ആലോചിച്ച് ഞാൻ കുറച്ചു ദിവസം വിഷമിച്ചു നടന്നു. ബോബിയച്ഛനെ കാണാൻ കഴിഞ്ഞല്ലോ എന്ന് ആലോചിച്ചപ്പോൾ ചെറുതല്ലാത്തൊരു സന്തോഷവും. ❤️😊

  • @sanasanu6473
    @sanasanu6473 2 года назад +43

    അന്ന് അച്ഛനാവാൻ സെമിനാരിയിൽ പോയിട്ട് പാതിവഴിയിൽ ഉപേക്ഷിച്ചത് നന്നായി .. ഇല്ലേൽ ഞായറാഴ്ചകളിൽ പള്ളിയിൽ വരുന്ന ചുരുക്കം ആൾക്കാരിൽ മാത്രമായിപ്പോവുമായിരുന്നു ഈ സംസാരം ... ഇതിപ്പോ ഞങ്ങൾക്കും കേൾക്കാമല്ലോ ... പരിചയപ്പെടുത്തിയ പുസ്തകം ഞാൻ വായിക്കാനൊന്നും പോണില്ല ... ന്നാലും കേട്ടിരിക്കും ... സത്യമാണ് വീട്ടിലെ celebrate ചെയ്യപ്പെടാത്ത വ്യക്തി തന്നാണ് ഓരോ സ്ത്രീകളും ... പക്ഷെ ആത്മാർത്ഥതയ്ക്ക് ഒട്ടും കുറവില്ലാത്ത salary ലഭിക്കാത്ത ജോലിക്കാരി

    • @soumyasnair7565
      @soumyasnair7565 2 года назад +1

      👌

    • @sanasanu6473
      @sanasanu6473 2 года назад +2

      @@soumyasnair7565 thank u....

    • @jais1990
      @jais1990 2 года назад

      അങ്ങനെ പറയേണ്ട ആവശ്യമില്ല... അദ്ദേഹത്തിന് അത് പറ്റില്ലെന്ന് തോന്നി, അപ്പോൾ വേറെ ഒരു ജീവിതാശൈലി തിരഞ്ഞെടുത്തു... നന്നായി പ്രസംഗിക്കുന്ന ഒരുപാട് ആൾകാർ അറിയപ്പെടുന്ന അച്ചന്മാരുണ്ട്...അച്ചനായി പോയിരുന്നെങ്കിൽ നിങ്ങൾക്കിതു കേൾക്കാൻ പറ്റില്ലായിരുന്നു എന്ന് പറയാൻ എങ്ങനെ സാധിക്കും...

    • @sanasanu6473
      @sanasanu6473 2 года назад +1

      @@jais1990 parayan thonni paranju

    • @nijielsa6465
      @nijielsa6465 4 месяца назад

      😊 that was a nice descision because they form typical person 😢

  • @neethusebastian2894
    @neethusebastian2894 2 года назад +4

    ജോപ്പേട്ട,ചേട്ടൻ റെഫർ ചെയ്യാറുള്ള ബുക്കുകൾ വായികാറുള്ള ഒരാളാണ് ഞാൻ. വീൽചെയറിൽ ഒരു വൈമാനികൻ ഇപ്പൊൾ കഴിഞ്ഞു.ഇനി ഏത് എന്ന് ചിന്തിച്ചപ്പോൾ തന്നെ അടുത്ത ബുക്ക്.❤️❤️❤️

  • @prasithaprasitha9824
    @prasithaprasitha9824 2 года назад

    Nigalude Oro videos ilum manasu udakkunna oru kariyam or oru vachakamathum allankil oru sambavam athu undagum... Athanu nigalude nanma💞💞

  • @ജയ്റാണികൊട്ടാരത്തിൽ

    എനിയ്ക്ക് ഗാന്ധിയെ കുറിച്ചുള്ള കാഴ്ചപ്പാട് ഒറ്റ വരിയിൽ മാറ്റി അങ്ങ് മാറ്റി കളഞ്ഞു. 😇ബോബി അച്ഛനെ കാണണം എന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. എന്നേലും കാണുമായിരിക്കും.99.99%സാധ്യത ഇല്ല.. എന്നാലും ബാക്കി.1ഇല്ലെ. 🥰
    "അവൾ ''അടുത്ത അവധിയ്ക്ക് വാങ്ങി വായിച്ചിരിക്കും ❤️.
    കണ്ണുള്ളവർ കാണാതൊരിക്കട്ടെ 😇

    • @cricketaustralia2746
      @cricketaustralia2746 2 года назад +2

      എന്റെ പള്ളിയിൽ കഴിഞ്ഞ മാർച്ച് 19 ന് വിശുദ്ധ യൗസേപ്പിതാവിന്റെ മരണാതിരുനാളിൽ വന്നു ദിവ്യബലി അർപ്പിച്ചത് ബോബി അച്ഛൻ ആണ് കൂടാതെ 2021 ഇടവക തിരുനാളിലും വന്നു

    • @paulchacko4543
      @paulchacko4543 2 года назад +1

      He will be there in Ernakulam "Anjappam" after 4PM most of the days. You can chat with him and have food for free. I have met several times

    • @ജയ്റാണികൊട്ടാരത്തിൽ
      @ജയ്റാണികൊട്ടാരത്തിൽ 2 года назад +1

      @@paulchacko4543 ഞാൻ നാട്ടിൽ ഇല്ല 🙏

  • @shalinikrishnan9817
    @shalinikrishnan9817 2 года назад +5

    Kadhakal ayalum samsaram ayalum kettirikkan valare rasaman. Bayankara relaxation aan. Thank u so much dear.. waiting for next video

  • @sreedevi_s_p
    @sreedevi_s_p 2 года назад +1

    enik ettavum ishtapetta vyakthikalil oraal aanu bobby achan... enik 11 vayas ullapo muthal njan nerittu kanunnu ... his presence radiates serenity

  • @mohammedshihabudheen.p4018
    @mohammedshihabudheen.p4018 2 года назад +46

    ഞാൻ ഒരു മുസ്ലിം ആണ് ഞാൻ കേൾക്കുന്നതിൽ ഏറെ കുറെ കേൾക്കുന്ന ഒരു സ്പീച് ബോബി അച്ഛന്റെ ആണ് അത്രയ്ക്ക് ഇഷ്ട്ട ആണ് അച്ഛനെ

    • @Raihanathpk801
      @Raihanathpk801 2 года назад +1

      Njnm

    • @dillu_dilfaseem
      @dillu_dilfaseem 2 года назад +10

      "ഒരു മനുഷ്യനായ താങ്കൾക്ക് മറ്റൊരു മനുഷ്യനായ ബോബി അച്ഛനോട് തോന്നിയ ഇഷ്ടം" അതല്ലേ.. സഹോദരാ മഹത്വരിക്കേണ്ടത്!?

    • @mohammedshihabudheen.p4018
      @mohammedshihabudheen.p4018 2 года назад +2

      @@dillu_dilfaseem
      ബോബി അച്ഛൻ ആരെയും ഇരുത്തി ചിന്തി പികുന്ന വാക്കുകൾ ഉള്ളിലേക്ക് അങ്ങ് അടിച്ചു കേറും.... ഞാൻ എന്നും വാക്കിങ്ങിനു പോകുമ്പോൾ കേൾക്കുന്നത് അച്ഛന്റെ സ്‌പീച് ആണ് അത്രമേൽ ഇഷ്ട്ടം

  • @savithasuvi1188
    @savithasuvi1188 2 года назад +5

    അറ്റുപോകാത്ത ഓർമകൾ വായിച്ചു...super.....

  • @nandanaks8994
    @nandanaks8994 2 года назад +7

    Hlo brother....
    This is the first time I'm putting a comment in RUclips for a video... I started to follow you when I saw the 1st speech you talked about mensuration..and after that I watched most of your videos...and some words strikes...
    I don't see the video up to date but when I scroll down.. sometimes I don't feel to check your video but when I open it I watch 4 to 5 video at that time...
    I don't like motivation or...that kind of things but your some words strikes and that have helped me a lot to overcome some imotions....
    The thing I like the most is your language that u use....and at the end you say "'njan avasanipikkanu'" I like the phrase that you use, I feel that you keep it unfinished as such the viewers can fill their part...
    Today I started with this video as the title striked me....and I watched 5 videos and for the first time I don't know why I felt to comment....
    Njan avasanippikkunu..☺️

  • @nimmysebastian1951
    @nimmysebastian1951 2 года назад

    Joseph
    Njan Fr. Bobbyude vailya oru aradhakanu ningaludeyum. Adhehathinte speech kettu kettu adhehathinte samsara reethiyil book vayikuvan eniku sadikum. Nalla Ghana ghambeeryamulla shabdham swathasidhamaya bhasha ellam eniku priyapettathanu. Nilathezhuthu , pularvettam , kootu ellam must read anu .
    First u all listen to his speech ...it's mesmerizing...he will take u to another world

  • @gijimolkthomas6268
    @gijimolkthomas6268 2 года назад +3

    തീർച്ചയായും ... അസാധ്യ പുസ്തകമാണ്. സ്ത്രീയെ മനസിലാക്കി എഴുതപ്പെട്ടവയിൽ
    വച്ച് ഏറ്റവും മികച്ചത്..!

  • @asseejaea6954
    @asseejaea6954 2 года назад +6

    A true fact " Every women in the world is independent,not the men they always dependent either mother,wife, daughter or lover" .

  • @joyalmathew2720
    @joyalmathew2720 2 года назад

    സത്യം... ചേട്ടൻ എന്റെ കഥ പറഞ്ഞതു പോലെ തോന്നി. ആദ്യകൂർ ബാനക്ക് കിട്ടിയ സമ്മാനപ്പൊതികളുടെ കൂട്ടത്തിൽ കുറച്ച് ഭാരമുള്ള പൊതിക്കെട്ടുകൾക്കിടയിൽ നിന്നാണ് എനിക്ക് ബോബി അഛന്റെ വാതിൽ എന്നു പേരുള്ള പുസ്തകം കിട്ടുന്നത്, അതു തന്നതാവട്ടെ ഞങ്ങളുടെ നാട്ടിലെ നിസ്വാർത്ഥനായ ഒരു അധ്യാപകനും. പിന്നീട് ഇതേ അധ്യാപകൻ തന്നെ എനിക്ക് ഹൃദയവയൽ സമ്മാനിക്കു കയുണ്ടായി.. ഞാനപ്പോൾ തന്നെ അഛന്റെ അക്ഷരങ്ങളുടെ വർണ പ്രപഞ്ചത്തിൽ... അകപ്പെട്ടിട്ടുണ്ടായിരുന്നു.
    പിന്നീട് ഒരു ട്രെയിൻ യാത്രയുടെ വിരസത ഒഴിവാക്കാൻ വേണ്ടി കൂട്ട് എന്ന പുസ്തകം വാങ്ങി വായിച്ചു. പക്ഷേ അപ്പോൾ ഞാനറിഞ്ഞിരുന്നില്ല ആ പുസ്തകം എനിക്ക് എന്നെന്നേക്കുമുള്ള കൂട്ടാകുമെന്ന്. ഇപ്പോഴും അതിലെ ചിന്തകൾ എന്നെ പിന്തുടരുന്നു. ഓരോ വട്ടം വായിക്കുമ്പോഴും പുതിയ അർത്ഥങ്ങൾ. ഒരു മാതിരി ഒരു ലൂപ് ഇൽ പെട്ടതുപോലെ.
    ചിലപ്പോൾ ആ ചിന്തകളെന്ന പലതും വീണ്ടു വിചാരം ചെയ്യാൻ ഓർമിപ്പിക്കുന്നു.
    പക്ഷേ ആ വായനകളാണ് എന്നെ ഞാനാക്കിയത്, അഥവാ അനശ്വരതയിലേക്ക് നയിക്കുന്നത്.
    Grab a copy of any of his works, and I'm damn sure you will find something fruitful there.

  • @abinjoseph1962
    @abinjoseph1962 2 года назад +8

    Really this video makes me happy to hear about this book. I'm also read this book before 4 years ago. Really heart touching and changes the way of thinking about womenhood and motherhood. Actually, this book changed my life 🥰. I'm glad and proud to say that this book Changed my perspective about womenhood in my life❣️. The deep and depth words 💔
    Thank Joseph annakutty to introduce this book to all 🥰

  • @sinajnassar5637
    @sinajnassar5637 2 года назад +1

    എന്നിൽ നല്ല ഒരുപാട് മാറ്റങ്ങൾ ഉണ്ടായത് ചേട്ടന്റെ വീഡിയോ കണ്ടിട്ടാണ്.
    ഒരാളുടെ സൗന്ദര്യം എന്നത് എന്റ കോൺസെപ്റ് നമുക്ക് അയാളോടുള്ള സ്നേഹവും അയാളുടെ ഉള്ളിലെ നന്മയുമാണ് ചേട്ടനെ കണ്ടിട്ട് ഒരുപാട് വായിച്ച ആളാണ് ഞാൻ എനിക്ക് ചേട്ടനോട് ഒന്ന് സംസാരിക്കണം എന്നുണ്ട്. അതിന് ഒരുപാട് നാളായി ആഗ്രഹിക്കുന്നു

  • @sanshiworld4579
    @sanshiworld4579 Год назад

    ഈ വീഡിയോ കണ്ടതിലൂടെ വളരെ മനോഹരമായി അവൾ എന്ന പുസ്തകത്തിന്റെ ബുക്ക് റിവ്യൂ എനിക്ക് എഴുതാൻ സാധിച്ചു. വളരെ നന്ദിയുണ്ട്... അവൾ എന്ന പുസ്തകം വായിക്കുകയും ചെയ്തു... സത്യത്തിൽ ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണെന്ന് തോന്നി... 😍

  • @vaishnaviu.s8217
    @vaishnaviu.s8217 2 года назад +17

    I have a great dream to become a writer✨️ഞാൻ ഒരു writer ആവുകയാണെങ്കിൽ അതിനു പിന്നിൽ joseph annamkutty jose എന്ന വ്യക്തി കാരണം ആയിരിക്കും. 💯ഞാൻ എഴുതുന്ന പുസ്തകം jajinte കരങ്ങളാൽ പ്രകാശനം ചെയ്യപ്പെടട്ടെ.. എന്ന് ഞാൻ ആഗ്രഹിക്കുന്നു 😇

    • @NZTH13
      @NZTH13 2 года назад

      All the best wishes and may all ur dreams be fulfilled 🥰

    • @vaishnaviu.s8217
      @vaishnaviu.s8217 2 года назад +1

      @@NZTH13 🙏🏻😍

  • @subashbose7216
    @subashbose7216 2 года назад

    തീർച്ചയായും വായിക്കുന്നതാണ് ❤️വീണ്ടും നല്ലൊരു പുസ്തകം പരിചയപെടുത്തിയ ജോസഫ് താങ്കൾക്ക് നന്ദി ❤️❤️

  • @o-BlackBird-o
    @o-BlackBird-o 2 года назад +2

    Boby Achanda Sanchariyude Deivam muthal ithinu munbu irangiya "Thakkol" vare njan vaychitund. Thanks for your message and make me know about the release of his new book...😁

  • @jollyjose9573
    @jollyjose9573 2 года назад +3

    Thanks a lot Joseph.Be continue.God loves you very much 💗 Fr Boby my favourite.

  • @nijielsa6465
    @nijielsa6465 4 месяца назад

    എനിക്കും ഒരു സന്യാസ ജീവിതം നയിക്കാം എന്ന് ഉറപ്പിച്ചു തന്ന സന്യാസ വൈദികനാണ് ബോബിയച്ചൻ 🙏 തുറന്ന എഴുത്തിൻ്റെ ഉടമ❤

  • @idajohn3649
    @idajohn3649 2 года назад +16

    Can you please talk about "KITE RUNNER"by Khaled Hosseini?

  • @sJ-ef5kl
    @sJ-ef5kl 2 года назад +4

    Nningale kelkkaan kittunna oru samyavum njan paazhakkarilla.💖
    Karanam aa time veruthe aavilla ennu 💯%urappanu🙏

  • @akash_r_krishna
    @akash_r_krishna 2 года назад +2

    ജോസ് ഏട്ടൻ്റെ ബുക്ക് റിവ്യൂ കണ്ടിട്ട് അറ്റുപോവത്ത ഓർമ്മകൾ ഞാനും വയ്ക്കാൻ തുടങ്ങി...

    • @swafvanjafar313
      @swafvanjafar313 2 года назад +1

      ഞാൻ വായിച്ചു കഴിഞ്ഞു

    • @akash_r_krishna
      @akash_r_krishna 2 года назад +1

      @@swafvanjafar313 🤗 enik eniyu kurach und aduth thanne vaich thirkkum

  • @blessedblissfullife6
    @blessedblissfullife6 2 года назад

    അന്നംകുട്ടി ജോസ്, അത്യാവശ്യം ഇദ്ദേഹത്തെ ഫോളോ ചെയ്യാറുണ്ട്... പക്ഷേ, അമ്മ മരിച്ച കൂട്ടുകാരന്റെ കാര്യം ബോബി അച്ചന്റെ മൃദു ശബ്ദത്തിൽ കേട്ടിട്ടുള്ളത് കൊണ്ട് അത് ഇപ്പോഴും ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു ❣️❣️❣️

  • @gishaharish3233
    @gishaharish3233 2 года назад +3

    ഇതു വരെ ജോസഫ് പറഞ്ഞതിൽ ഏറ്റവും ഇഷ്ടപ്പട്ടത്. എൻ്റെ ഭർത്താവിനോട് ഞാൻ പറയാറുണ്ട് നിങ്ങൾ Mahatma Gandhi ആവണ്ട എന്ന്. ഒരുപാട് വായിച്ചിരുന്ന ആളാണ് ഞാൻ. എന്തായാലും ഈ പുസ്തകം വായിക്കും. ഇതു പരിചയപ്പെടുത്തി തന്ന ജോസഫിന് ഒരുപാട് നന്ദി. 🙏🙏🙏

  • @amithajohnson572
    @amithajohnson572 2 года назад +1

    Exactly ayal vayikunnavare oru puthiya manushyan akkum💖

  • @smithaplkd5038
    @smithaplkd5038 2 года назад +1

    Kasturba..cheriya kudumbhathil ninnum vannathaneghil ithokea cheyyamayirunnu ennano..Joseph..itharam kaazhchapadukal thagalil ninnum pratheekshichilla

  • @ammuzworld3543
    @ammuzworld3543 2 года назад +1

    Joseph, ningal parichayappeduthunna ottu mikka books um vayikkarundu..ethum vayikkum
    Review valare nannayittundu

  • @minisaji42
    @minisaji42 2 года назад +14

    അമ്മയില്ലാത്ത വീട് വീട് അല്ല. അമ്മയില്ലാതാവുക എന്നാൽ മക്കൾ അനാഥാരാവുക എന്നാണ്.

    • @princym5094
      @princym5094 2 года назад +1

      അനുഭവം അമ്മ മരിച്ചതോടെ...ജീവിതം.. മടുത്തുതുടങ്ങി..

  • @sarijarajan3479
    @sarijarajan3479 2 года назад +18

    Love to hear your book reviews.
    I really appreciate how you said that a man will become a woman on reading the book. In a world that still is struggling to give respect to women, here is a man talking about turning into a woman on reading a book.
    There is a woman in every man and a man in every woman. When that element is missing from either, the present day situations arise.

  • @sarnukunjayi2456
    @sarnukunjayi2456 2 года назад +4

    Supr😍😍
    "ഇരുളും വെളിച്ചവും" - സുബിത്ത്
    ഈ book വായിച്ച് review പറയോ....?
    വളരെ നല്ല പുസ്തകം ആണ് 🥰

  • @sam-oc5pu
    @sam-oc5pu Год назад +1

    "കൂട്ട് " by Theo Publication. He was the editor and it is the venture of Capuchin fathers, the congregation to which Fr.Boby Jose belong to. Most of his books come through Theo Publication,Alleppy.

  • @dreamland4815
    @dreamland4815 2 года назад +33

    തീരല്ലേ എന്ന് ആശിച്ചു. വായിക്കാൻ മടിയുള്ള എനിക്ക് ur videos helpful ആണ്. കഥകൾ കേൾക്കാൻ ഇഷ്ടാണ്. വാക്കുകൾ ഒഴുകി അങ്ങനെ മനസ്സിൽ കയറും. അച്ഛനോട് ബഹുമാനം തോന്നി. Background super aayi. "ഞാൻ അവസാനിപ്പിക്കുകയാണ് 🥺ഇത് കേൾക്കുമ്പോ സങ്കടം ആണ്... Wait for more videos😊

  • @preethakj
    @preethakj 2 года назад +4

    Always a pleasure to hear your book review..the narratives evokes a child-like curiosity many times..loved it..thank you Joseph!!!

  • @binutom3023
    @binutom3023 2 года назад +17

    Thank you for giving such a vivid and beautiful introducing to this book... going to read it as soon as possible 🙏

  • @neepak1584
    @neepak1584 2 года назад

    ഞാൻ വാങ്ങിക്കും കാരണം ഇപ്പോഴുള്ള എന്നെ എനിക്ക് പോലും ഇഷ്ട്ടം അല്ല. പുതിയ ഒരു മനുഷ്യൻ ആകാൻ സാധിക്കും എങ്കിൽ അതിലും മികച്ചതായി എനിക്കു തന്നെ എനിക്ക് കൊടുക്കാൻആയി പിന്നെ എന്തുവേണം. 🥰🥰🥰🥰🥰

  • @stefitherese7587
    @stefitherese7587 2 года назад +5

    I am a big fan of his writings...Bobby achan.... I have read many of his books... I love to read again again both his book കൂട്ട് & അവൾ

    • @salimpokkat25
      @salimpokkat25 Год назад

      Books evde kittum?!

    • @stefitherese7587
      @stefitherese7587 Год назад

      @@salimpokkat25 dc books nte stores il kittendathan....otherwise u can search it online... 🤞

  • @jishnugangan7305
    @jishnugangan7305 2 года назад +1

    ഒരാളുടെ സൗന്ദര്യം അയാളവശേഷിപ്പിക്കുന്ന നന്മയാണ് ❤️

  • @aneeshajaaneeshaja7484
    @aneeshajaaneeshaja7484 2 года назад

    Orikkal kudii kaananam ennu thonnunna വ്യക്തി.... Fr😊💫

  • @PriyaPriyas-m5e
    @PriyaPriyas-m5e 6 месяцев назад

    Boby achan pusthagam ennaeyum orkalathu kurachukudi organic akkiyirunnu 🙏🙏🙏

  • @basheerudeenpv5053
    @basheerudeenpv5053 2 года назад

    സഹോദരാ താങ്കളെ ഈശ്വരൻ ഒരുപാട് അനുഗ്രഹിക്കട്ടെ.

  • @sree_lakshmi_a.s7644
    @sree_lakshmi_a.s7644 2 года назад +3

    I'm not a reader, but yur words inspired me to read.... 1st tym thinking to take change and make reading to a hobby..., 😇

  • @Flavorsoflifewithasma
    @Flavorsoflifewithasma 2 года назад +2

    Sooper. Nice presentation. Video background 👌.

  • @fighting1217
    @fighting1217 2 года назад +2

    Ee book njan vayichu theernathe undayirunnullu, thank uu

  • @akku4197
    @akku4197 2 года назад +6

    "എനിക്കെഴുതി ഭലിപ്പിക്കാൻ പറ്റാത്തത് അതാണെന്റെ അമ്മ ".

  • @shebushehzu123
    @shebushehzu123 2 года назад +2

    Fell in love with your thoughts and get inspired ... Good wishes

  • @achuz6541
    @achuz6541 2 года назад +1

    Vayanakkare vayikkan kooduthal prerippikunnth joppante ee reviews thanneyanuu 😍thank you jhoppa😍👍🙏

  • @sonas.n9761
    @sonas.n9761 2 года назад

    Eth pole ulla book reviewilude enne pole eth kelkkunna ellavrkkum book vayikkan ulla oru inspiration annu😊

  • @sukanyapramod6346
    @sukanyapramod6346 Год назад

    വീണ്ടും പുതിയ ഒരു പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി 🥰

  • @risvanarisu8097
    @risvanarisu8097 2 года назад

    Instagram ൽ post കണ്ടതുമുതലുള്ള കാത്തിരിപ്പായിരുന്നു ഈ വീഡിയോക്ക്....
    കാത്തിരിപ്പിനുള്ളതും തന്നിരിക്കുന്നു❤️❤️
    Thank you so much❤️

  • @anjanatheresajacob
    @anjanatheresajacob 2 года назад +2

    Amazing 💎നിങ്ങളും നിങ്ങളുടെ വാക്കുകളും......

  • @abdurahmantc3781
    @abdurahmantc3781 2 года назад +1

    Okke kanaarundd
    Isttaan
    Nirtharuth annakutty🙌

  • @janepoovelil9693
    @janepoovelil9693 2 года назад

    സൗന്ദര്യമുള്ള വാക്കുകൾ.വീണ്ടും കേൾക്കണം🌹

  • @Straight-4wrd
    @Straight-4wrd 2 года назад

    Video edit cheyyumbo...athintte bhangi nashtapedathe colour tune cheythal nannayirunnu,🥰

  • @Heroradhaa
    @Heroradhaa 2 года назад +1

    ആ പുരോഹിതൻ ജീവിതത്തിന്റെ എല്ലാ വഴികളിൽ കൂടിയും സഞ്ചരിച്ചിട്ടുണ്ടാവും,
    വഴിയരികിൽ കണ്ട കാഴ്ചകൾ അദ്ദേഹം മനസ്സിൽ കുറിച്ച് വെച്ചു.
    ആ കാഴ്ചകളിൽ , പലപ്പോഴും മറ്റുള്ളവർ കണ്ടിട്ടും കാണാതെ പോകുന്ന
    പല രംഗങ്ങളും സ്ഥാനം പിടിച്ചു.
    അങ്ങനെ ആയിരിക്കും ഒരു പുരോഹിതൻ ആയിട്ടും ചില കാര്യങ്ങളിൽ നമ്മളെ അദ്ദേഹം നമ്മെ വിസ്മയിപ്പിക്കുന്നത്

  • @BKWORLD0602
    @BKWORLD0602 2 года назад

    Book il vachaithinekal manoharam ayittu paranju thannu....👌👌

  • @shijukgeorge6178
    @shijukgeorge6178 7 месяцев назад

    അച്ചന്റെ ഹൃദയവയൽ, ഹൃദയവാതിൽ, കേളി, അവൾ, ഓർഡിനറി, രാമണീയമീ ജീവിതം ഉൾപ്പടെ എല്ലാ പുസ്തകവും എന്റെ ലൈബ്രറിയിൽ ഉണ്ട്

  • @hemakrishnan3251
    @hemakrishnan3251 6 месяцев назад

    നന്നായി പറഞ്ഞു. ശ്രമിക്കാം വായിക്കാൻ 👍🌷

  • @moveongirl5852
    @moveongirl5852 2 года назад +5

    Father of peaceful thoughts ♥️

  • @merinjosey5857
    @merinjosey5857 2 года назад +23

    ചേട്ടന്റെ റിവ്യൂ കേട്ടപ്പോൾ തന്നെ ഈ പുസ്തകം ഒന്നു വായിക്കാൻ തോന്നുന്നു 📖💕

  • @crazysruz2244
    @crazysruz2244 2 года назад +7

    ഇപ്പൊൾ ഞാൻ വായിച്ചൊണ്ടിരിക്കുന്ന ബുക്ക് ..അവൾ❤️

    • @swafvanjafar313
      @swafvanjafar313 2 года назад

      എവിടുന്നാ വാങ്ങിച്ചത്? Online

    • @rinfidha3980
      @rinfidha3980 2 года назад

      Easy language anno book? Enganeyund

    • @Heroradhaa
      @Heroradhaa 2 года назад

      @@rinfidha3980 🙄

    • @rinfidha3980
      @rinfidha3980 2 года назад +1

      Njn udheshicath simple ayittulla malayala bhashayanno kadikatti words undo

  • @smithajmattakottil9520
    @smithajmattakottil9520 2 года назад +5

    പുസ്തകത്താളുകൾ മറിക്കുവാൻ ഏറെ ആഗ്രഹം ഉള്ളപ്പോളും ജീവിത പാച്ചിലിൽ സാധിക്കാതെ വരുമ്പോളും എങ്ങനെയേലും സമയം കണ്ടെത്തി കുറച്ചു വായിക്കാൻ Joseph നിങ്ങൾ നൽകുന്ന ഈ നുറുങ്ങു വെട്ടത്തിന് ആകുന്നുണ്ട് കേട്ടോ... നന്ദി

  • @dilsha979
    @dilsha979 2 года назад +14

    Always worth to hear this man🌼🖤

  • @forthepeople8725
    @forthepeople8725 2 года назад +7

    I think u r already mentioned him in your book daivathinte chaaranmar

  • @manafpazhayannur7593
    @manafpazhayannur7593 2 года назад +5

    ഇതു താങ്കൾ ദൈവത്തിന്റെ ചരന്മാർ എന്ന ബുക്കിൽ പറയുന്നുണ്ട്...... ❤️❤️❤️

  • @aryabahuleyan1982
    @aryabahuleyan1982 2 года назад +1

    Aval thanku for suggesting...... 👍