My Favourite Malayalam Books 2019

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 347

  • @Muffin1990
    @Muffin1990 5 лет назад +196

    "Oru Sankeerthanam Pole" the best book I ever read in Malayalam literature.

    • @joelmartin5739
      @joelmartin5739 5 лет назад +7

      true....the best

    • @hridaya5787
      @hridaya5787 5 лет назад +2

      Ithinte author arannu onnu mention cheyyuvoo... plzz

    • @joelmartin5739
      @joelmartin5739 5 лет назад +2

      @@hridaya5787 പെരുമ്പടവം ശ്രീധരൻ സർ

    • @VARADASREADINGROOM
      @VARADASREADINGROOM 5 лет назад +9

      Oru sankeerthanam is one of my favorites too..

    • @unnimaya7986
      @unnimaya7986 4 года назад +1

      Njn vaichitund superb

  • @winjohn8981
    @winjohn8981 5 лет назад +116

    "ആടുജീവിതം" by Benyamin

  • @tithikshagreeshmanoop
    @tithikshagreeshmanoop 5 лет назад +191

    The books in malayalam you should never miss
    1.aarachaar
    2.mayazhi puzhayude theerangalil
    3.khasakkinte ithihaasam
    4.aadujeevitham
    Mayazhipuzhayude theerangalil Dasan is such a memorable character

  • @shabeerali7525
    @shabeerali7525 5 лет назад +161

    ആടുജീവിതം..."
    💝

  • @gijujs447
    @gijujs447 4 года назад +184

    Daivathinte charanmar by Joseph annamkutty jose😍😍

    • @NadakkalTharavadu
      @NadakkalTharavadu 3 года назад +27

      Very over rated book 😂😂
      my personal opinion....

    • @catlady4478
      @catlady4478 3 года назад +2

      👎👎👎

    • @Pishkoo
      @Pishkoo 3 года назад +2

      Potta book aaan...over rated aaan

    • @NadakkalTharavadu
      @NadakkalTharavadu 3 года назад +9

      @@Pishkoo മഹാന്മാരായ മലയാളം എഴുത്തുകാരുടെ നോവൽ ഒന്നും വായിക്കാത്ത പുതുതലമുറയയിലെ ന്യൂജൻ സോഷ്യൽ മീഡിയ ലോകത്തു ജീവിക്കുന്ന കുട്ടികൾ ആണ് ഈ ബുക്ക്‌ വലിയ സംഭവം ആണ് പറയുന്നത് 😂😂 കഷ്ടം അല്ലാതെ എന്ത് പറയാൻ

    • @ashnabeegama4014
      @ashnabeegama4014 3 года назад +1

      @@NadakkalTharavadu 💯

  • @fahima856
    @fahima856 3 года назад +6

    നീർമാതളം പൂത്ത കാലം,ഓടയിൽ നിന്ന്, dracula,ഖസാക്കിൻ്റെ ഇതിഹാസം,ദൈവത്തിൻ്റെ ചാരന്മാർ, ഉദകപ്പോള, ആൻഫ്രാങ്ക് ഇൻ്റെ ഡയറി കുറിപ്പുകൾ,ഞാൻ ഇന്നസെൻ്റ്,ഇന്ദുലേഖ,ഉമ്മാച്ചു,the alchemist, ആടുജീവിതം,ഒരു ദേശത്തിൻ്റെ കഥ,toto chan.ഇവയൊക്കെ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ ആണ് ♥️തീർച്ചയായും വളരെ നല്ല ഒരു അനുഭവം തന്നെയായിരിക്കും👍

  • @anaswaradevi1863
    @anaswaradevi1863 2 года назад +10

    Yes… one of my all time favourite book was also Verukal…my first book that I read. This makes me to help to start a reading habit. ❤❤❤❤

  • @draiswaryasuresh30
    @draiswaryasuresh30 4 года назад +30

    Muttathu varkkiyude Oru kudayum kunju pengalum cheriya classil padikkumbo vaayichu.. Orupaad touch cheytha book aan..❤️

    • @malavika6883
      @malavika6883 3 года назад +3

      Yes 7thil padikkumbo vayichatha ann otta iruppil irunn vayich theerthatha...

    • @Leo-vc3fd
      @Leo-vc3fd 3 года назад

      Yes.. Same here... I read it 8th

    • @NadakkalTharavadu
      @NadakkalTharavadu 3 года назад +1

      I have heard it's audio book.. it was so good to hear such a nice cute story 👌👌

  • @aswithaks6328
    @aswithaks6328 3 года назад +56

    നന്തനാരുടെ ഉണ്ണികുട്ടന്റെ ലോകം✨✨✨✨✨🥰

  • @athreyaanu1334
    @athreyaanu1334 2 года назад +5

    ആടുജീവിതം, ഖസാഖിന്റെ ഇതിഹാസം,മാനസി, നീർമാതളം പൂത്ത കാലം, എന്റെ കഥ,ദൈവത്തിന്റെ ചരന്മാർ, നൂപുരം -ജോയ്‌സി,എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ, നഷ്ടപെട്ട നീലാംബരി,ആൽകെമിസ്റ്റ്, ഉമ്മാച്ചു, മതിലുകൻ,ഒരു ദേശത്തിന്റെ കഥ 🌼✨️🍃

  • @LincyS-er5po
    @LincyS-er5po 7 месяцев назад +2

    My fav books are
    Ram care of anandhi
    Adujivitham
    Oru deshathinte kadha
    Padathapaikili
    Oru sundhariyide kadha ❤

  • @NadakkalTharavadu
    @NadakkalTharavadu 3 года назад +31

    നാലുകെട്ട് is my favourite malyalam novel 😍💓

  • @jobyjohn7955
    @jobyjohn7955 5 лет назад +25

    My favorite books in Malayalam
    1.oru sangeerthanam pole
    2.Aarachar
    3.khasakinte ithihasam
    4.kuda nannakunna choyi
    5. Poovanpazham

    • @VARADASREADINGROOM
      @VARADASREADINGROOM 5 лет назад +1

      Poovanpazham....ohhh..dats such a nice short story...

    • @meenuprebhakaran8582
      @meenuprebhakaran8582 4 года назад

      പൂവമ്പഴം ബഷീർ ന്റെ യാണോ കാരൂരിന്റെ യാണോ,???

    • @angrybird9018
      @angrybird9018 2 года назад

      Sangeerthanam pole enikk onnum manasilayilla

    • @lacuna8460
      @lacuna8460 2 года назад

      @@angrybird9018 nalla book allee

  • @jithingeorge1897
    @jithingeorge1897 4 года назад +10

    My favourite books.. order അല്ല...
    *രണ്ടാമൂഴം
    *ഖസാക്കിന്റെ ഇതിഹാസം
    *മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
    *ചിദംബര സ്മരണ
    *ഒരു ദേശത്തിന്റെ കഥ
    *ഒരു തെരുവിന്റെ കഥ
    *ആടുജീവിതം
    വായിക്കാൻ ആഗ്രഹം ഉള്ള പുസ്തകങ്ങൾ
    *വേരുകൾ
    *മനുഷ്യൻ ഒരു ആമുഖം
    *എന്റെ കഥ
    *നീർമാതളം പൂത്ത കാലം
    Am just a beginner in malayalam literature

  • @ziyadziya4750
    @ziyadziya4750 3 года назад +32

    ഖസാക്കിലെ കരിമ്പനകളിൽ കാറ്റുപിടിച്ചു. ദൂരെ ദൂരെ, ഈരച്ചൂട്ടുകൾ മിന്നിമിന്നിക്കടന്നു പോയി. കണൽതുമ്പിന്റെ ഏതോ വ്യഥിതമായ സന്ദേശമാവർത്തിച്ചുകൊണ്ട് ബഹിരാകാശക്കപ്പലുകളെപ്പോലെ അവ രാത്രിയിൽ അകന്നകന്നു മറഞ്ഞു.....
    - ഖസാക്കിന്റെ ഇതിഹാസം -

    • @haripriyasea
      @haripriyasea 3 года назад +2

      നക്ഷത്രക്കുട്ടാ കൽപകവൃക്ഷത്തിന്റെ തൊണ്ട് കാണണോ!!!❤️💚

  • @pusthakanuragi8270
    @pusthakanuragi8270 3 года назад +12

    നല്ല ബുക്ക്...ആണ്....വേരുകളിൽ നിന്ന് ഒരു മോചനം ഇല്ല...നാം എല്ലാരും വേരുകളാൽ ചുറ്റപ്പെട്ടിരിയ്ക്കുന്നു.....

  • @DrSouhridaAyurInsight
    @DrSouhridaAyurInsight 4 года назад +18

    “Think before you speak. Read before you think.” - Fran Lebowitz. Thanks for the video..
    🙏🙏

  • @mishubthaikandi9551
    @mishubthaikandi9551 4 года назад +42

    ഒരു സങ്കീർത്തനം പോലെ, ആൽക്കെമിസ്ററ്, മുല്ലപ്പൂനിറമുള്ള പകലുകൾ,... എന്നെ ഒരുപാട് സ്വാധീനിച്ച കൃതികളിൽ ചിലത് . ഇവയും കൂടി പരിചയപ്പെടണേ..

  • @SOAOLSRY
    @SOAOLSRY 4 года назад +24

    എൻ്റെ അഞ്ച് പുസ്തകങ്ങൾ
    ഖസാക്കിന്റെ ഇതിഹാസം
    മയ്യഴി പുഴയുടെ തീരങ്ങളിൽ
    നീർമാതളം പൂത്തകാലം
    ആട് ജീവിതം
    ആൽക്കെമിസ്റ്റ്

    • @shabnasumi341
      @shabnasumi341 4 года назад +1

      Aarachar koode try cheyyu!!

    • @SOAOLSRY
      @SOAOLSRY 4 года назад

      @@shabnasumi341 yes. ഇതു നല്ല പുസ്തകം ആണ്. വായിച്ചു കഴിഞ്ഞു. ഇപ്പൊൾ വായിക്കുന്നത് ബെന്യാമിൻ്റെ ഇരട്ട നോവൽ അൽ അറേബ്യൻ നോവൽ ഫാക്റ്ററി & മുല്ലപ്പൂ നിറമുള്ള പകലുകൾ.

    • @rageshsharma9930
      @rageshsharma9930 4 года назад +1

      Don't miss മനുഷ്യന് ഒരു ആമുഖം

    • @SOAOLSRY
      @SOAOLSRY 4 года назад

      @@rageshsharma9930 നല്ല നിർദ്ദേശം അണ്. വയികണം താങ്ക്സ്

    • @thinkfeelsolve
      @thinkfeelsolve 3 года назад

      @@SOAOLSRY ith engane ind

  • @collectionz3474
    @collectionz3474 Год назад +2

    Mayyazhippuzhayude theerangalil novel njangalk 9th-10th padikkan undayirunnu.. Icse.. Entha oru feel arunnu.. Missing😢

  • @anvitamanoj5858
    @anvitamanoj5858 2 года назад +5

    Aarachar..my favourite all the time

  • @themommybookbynabeela
    @themommybookbynabeela 5 лет назад +10

    Khasakinde ithihaasam, mayyazhipuzhayude theerangalil. read if u could... 💚

  • @muhammedfaris2433
    @muhammedfaris2433 4 года назад +13

    Oru kudayum kunju pengalum❤️

  • @bhadranbaburaj2199
    @bhadranbaburaj2199 3 года назад +12

    Read Thirukural❤️. Changed my perspectives about life. Malayalam translation is available. Its a must read and do a review if possible. Good luck Aswathy.

  • @starkandwinter
    @starkandwinter 5 месяцев назад

    Verukal was in our 10th ICSE Syllabus, Such an amazing work, also his another masterpiece is Yakshi

  • @aysharahnakp8361
    @aysharahnakp8361 5 лет назад +14

    Manushyanu oru amukhamm😍💙

  • @sar-x4l
    @sar-x4l 4 года назад +8

    Bombayil alle padichath..enganeyanu malayalam padichath..really inspiring

  • @keerthanapk3445
    @keerthanapk3445 2 года назад +5

    Nalukett , ippo eee nimisham vayich finish ayiiiii🥰 nala library nnu ethu book edukkanam ennu nokkan vannatha🥰,
    Nalukett ne patti onnum parayan illa🔥

    • @isha6359
      @isha6359 2 года назад +1

      Njn ipoozhan nallukett vayich theernath💥❤

    • @keerthanapk3445
      @keerthanapk3445 2 года назад

      @@isha6359 oru oyukk anu athinu......

  • @A.-Basith
    @A.-Basith 3 года назад +5

    Background settlement so pretty cool

  • @dakshagoodreads623
    @dakshagoodreads623 3 года назад +6

    പറഞ്ഞ എല്ലാ പുസ്തകങ്ങളും മികച്ച വായനാനുഭവം തരുന്നവയാണ്.... 🤗🤗🤗🤗.

  • @samzacharia1
    @samzacharia1 4 года назад +28

    മനുഷ്യന് ഒരു ആമുഖം ♥️♥️
    ധീരനും സ്വതന്ത്രനും സർവോപരി സർഗാത്മകനുമായ മനുഷ്യ ശിശു അറുപതോ എഴുപതോ വർഷംകൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീർന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്കു വേണ്ടി മാത്രം ചെലവിട്ട് ഒടുവിൽ വൃദ്ധവേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപോകുന്നതിനെയാണ് മനുഷ്യജീവിതം എന്നു പറയുന്നതെങ്കിൽ, പ്രിയപ്പെട്ടവളേ, മനുഷ്യനായി പിറന്നതിൽ എനിക്ക് അഭിമാനിക്കാൻ ഒന്നുമില്ല .

    • @Elshadai-God
      @Elshadai-God 3 года назад +1

      Awesome words...

    • @theindiancrow9045
      @theindiancrow9045 3 года назад

      If you think about it, the reality is our life doesn't have much meaning except simple survival.

    • @thinkfeelsolve
      @thinkfeelsolve 3 года назад

      Manusyanu oru aamukham

  • @sishiyadinacsathyan6173
    @sishiyadinacsathyan6173 5 лет назад +16

    Mayyazhippuzhayude theerangalil ❤

    • @kuku1647
      @kuku1647 3 года назад +1

      Book nte pdf kitto.

    • @dark6866
      @dark6866 3 года назад +1

      @@kuku1647 vayikan best book thanne anu pdf vayichal nammal idak vechu netuthu

  • @aslamm994
    @aslamm994 4 года назад +3

    Kazhakinte ithihasam aadhyamayi vayichappo kittiya feel onnum oru bookinum kittiyittilla

  • @hidhabasheermn7606
    @hidhabasheermn7606 Год назад

    Where we can get used malayalam novel books in UAE??

  • @cinoypaul9262
    @cinoypaul9262 4 года назад +7

    Aithihyamala is the first malayalam book I'm reading. I'm slow to read and it feels like a big book haha

  • @nibinsuryakollam2297
    @nibinsuryakollam2297 4 года назад +3

    Verukal ozhichu mattu 3 pusthakavum vayichittunduu

  • @nimithaek2560
    @nimithaek2560 5 лет назад +38

    Verukal my favorite ❤️

    • @thequixotesclub
      @thequixotesclub 4 года назад

      നോൺ ഫിക്ഷൻ താല്പര്യം ഉള്ളവരാണോ. നല്ലൊരു suggestion. യുവൽ നോഹ ഹറാരിയുടെ സാപിയൻസ് എന്ന ബുക്കിന്റെ വായനാനുഭവം ruclips.net/video/vtLWhHC1uBE/видео.html

  • @harithahs2166
    @harithahs2166 5 месяцев назад

    Shopping link share cheyyuvo

  • @AnsanA-tk6kv
    @AnsanA-tk6kv 9 месяцев назад

    Jeevitham enna albutham.

  • @VishnuMamd
    @VishnuMamd 5 лет назад +6

    Nice reviews of some of the classic Malayalam books.

    • @thequixotesclub
      @thequixotesclub 4 года назад

      നോൺ ഫിക്ഷൻ താല്പര്യം ഉള്ളവരാണോ. നല്ലൊരു suggestion. യുവൽ നോഹ ഹറാരിയുടെ സാപിയൻസ് എന്ന ബുക്കിന്റെ വായനാനുഭവം ruclips.net/video/vtLWhHC1uBE/видео.html

  • @akhils5596
    @akhils5596 2 года назад +1

    my favorites
    1.ആരാച്ചാർ - കെ ആർ മീര
    2. ഒരു സങ്കീർത്തനം പോലെ - പെരുമ്പടവം
    3. ചിദംബര സ്മരണ - ബാല ചന്ദ്രൻ ചുള്ളിക്കാട്
    4. അറ്റു പോകാത്ത ഓർമ്മകൾ - പ്രൊഫസർ. ടി. ജെ ജോസഫ്
    5. ഒറ്റ മരപ്പെയ്ത്ത് - ദീപ നിശാന്ത്
    6. മേഘം വന്നു തൊട്ടപ്പോൾ - സുഗതകുമാരി ടീച്ചർ

  • @Maazz219
    @Maazz219 2 года назад +3

    Alchemist is my very favorite book ever❤and the other one is aaduneevitham

  • @shihinaazeem1619
    @shihinaazeem1619 3 года назад +2

    Read ആടുജീവിതം... Jasmine days..

  • @ameen6915
    @ameen6915 4 года назад +4

    ആട് ജീവിതം വായിച്ചില്ലേ ?

  • @noraali9643
    @noraali9643 5 лет назад +13

    Malayalam books vayikkan vendi encourage cheyyunna Aswathyku oru salute.

  • @rineeshpalliyal8006
    @rineeshpalliyal8006 2 года назад

    oru kallan oru veetil moshtikaan kayari. avideuthe food oke oke kazhichu urangipokunnu. ayaale veetukaar pidikoodunnu.. ith etho novelile sambavam aan.. ethaa novel enn parayaamo pls.

  • @vidztalk8236
    @vidztalk8236 4 года назад +5

    പത്മരാജന്റെ കഥകൾ samboornam. മാധവിക്കുട്ടിയുടെ നീർമാതളം പൂത്ത കാലം
    ഓഷോയുടെ the book of women

    • @v4tech680
      @v4tech680 6 месяцев назад

      Feminist aano

  • @adwaithr5466
    @adwaithr5466 5 месяцев назад +1

    അടുത്ത് വായിച്ചതിൽ ഏറ്റവും പ്രിയപ്പെട്ട എനോട് (nimna vijay)നല്ല buk ആണ്... പുതിയ ഏതെങ്കിലും ഒരു നല്ല buk suggest chiyamo?

    • @ArunArun-t8v
      @ArunArun-t8v 3 месяца назад

      ഓ വി വിജിയന്റെ കടൽ തിരത്

    • @adwaithr5466
      @adwaithr5466 3 месяца назад

      @@ArunArun-t8v thank you..

  • @dmcfury9229
    @dmcfury9229 3 года назад +4

    വേരുകൾ എത്ര തവണ വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല
    മൈ favourite malayalam novel

  • @jewel679
    @jewel679 3 года назад +1

    Chechi books vayichit seperate review cheymo

  • @abdulnafih9534
    @abdulnafih9534 5 лет назад +9

    Oru kudayum kunju pengalum
    Neermathalam pootha kalam
    ENtuppuppakoranandarnnu
    Viddikalude swargham
    Poovan pazham

    • @saleelasabu5787
      @saleelasabu5787 4 года назад

      My favourite❤️ oru kudayum kunju pengalum👨‍👧

  • @pscgenie6496
    @pscgenie6496 5 лет назад +5

    Smaraka shilakal
    Daivathinte vikruthikal
    Aadujeevitham
    Ummachu

    • @AswathyVishal
      @AswathyVishal  5 лет назад +1

      Aadujeevitham book vangichu, excited to read it soon. Thank you for awesome book recommendation.

  • @vishnukp2251
    @vishnukp2251 4 года назад +1

    Hi cheachi suggest agnichirakukal.
    Exactly I like this video and expecting more reviews
    Thanks

  • @yemmy.foodie
    @yemmy.foodie 5 лет назад +2

    Im first i like the vedio 😍😍

  • @arfanas2430
    @arfanas2430 2 года назад

    Must read booksnte video chyyumo
    And ur favorite books

  • @shammasshammas7411
    @shammasshammas7411 5 лет назад +1

    Malayalam books collect cheyan patuna shop edhoke yan dubail

  • @noraali9643
    @noraali9643 5 лет назад +2

    Ente teenage makkalku vendi if it is possible kurachu English books suggest cheyyumo. Thank you

    • @thequixotesclub
      @thequixotesclub 4 года назад +1

      ഇതൊരു പ്ലേലിസ്റ്റ് ആണ്. ഞാൻ വായിച്ച കുറച്ചു പുസ്തകങ്ങളുടെ വായനാനുഭവങ്ങൾ. തീർച്ചയായും ഇതൊക്കെയും നല്ല പുസ്തകങ്ങൾ ആണെന്നാണ് എന്റെ അഭിപ്രായം. കണ്ടു നോക്കു ruclips.net/p/PLaXw2MPjCedPCSTMb-2e-Y9HhHw9WRySB

    • @noraali9643
      @noraali9643 4 года назад

      @@thequixotesclub Thank you Ashwathy💕

  • @sahadiya-hadiya9202
    @sahadiya-hadiya9202 4 года назад

    Jeewan sangewani enna Malayalam book

  • @bucky8675
    @bucky8675 3 года назад

    Treasure hunt novels arelum suggest cheyyuo.

  • @ThabsheeraThasni
    @ThabsheeraThasni 4 года назад

    Wht is the differents between novels and books...🤔 pls reply ...

  • @shameerjainyshameerjainy7429
    @shameerjainyshameerjainy7429 4 года назад

    1.ente kadha
    2.oru sankeerthanam pole.
    3.randaam uzham.

  • @janani2361
    @janani2361 3 года назад +2

    Madhavikutty 😍

  • @harisvp7106
    @harisvp7106 3 года назад +2

    Oru deshathinte kadha by SK pottakkadu

  • @shamthaniyansham9683
    @shamthaniyansham9683 5 лет назад +3

    Shj book festinu vaniruno?

  • @anjanasreekumar9332
    @anjanasreekumar9332 2 месяца назад

    Alchemist 🥰❤

  • @manazyachutty4270
    @manazyachutty4270 4 года назад +2

    Chechiii nalla malayalam motivation book paranj taruoo

  • @rajeeshvr8819
    @rajeeshvr8819 4 года назад

    2020 le published book ,best etha? Pls.reply

  • @Amal-rf6si
    @Amal-rf6si 4 года назад +3

    Mayyazhi puzhayude theerngalil💞

  • @Equity__horizon
    @Equity__horizon 4 года назад +6

    വേരുകൾ♥️

  • @gopikagopan7285
    @gopikagopan7285 3 года назад +6

    വായന❣

  • @sheebashiju2465
    @sheebashiju2465 3 года назад +4

    Alchemist 👌👍

  • @jasniyajaleel5018
    @jasniyajaleel5018 5 лет назад +3

    Good content😍😍😍😍

  • @sajna547
    @sajna547 3 года назад

    Paid allathe vala app indoo audiobooks

  • @raziyap2671
    @raziyap2671 3 года назад

    Shopping link undo online

  • @pscquestionsandanswers6655
    @pscquestionsandanswers6655 4 года назад +4

    This is a good video no matter where you are on your journey, from beginning to maintenance.

  • @സുന്ദരൻ-ന1ട
    @സുന്ദരൻ-ന1ട 3 года назад

    Robinson Crusoe review cheyyumo

  • @edwinnthomas4612
    @edwinnthomas4612 4 года назад +2

    ഓഷോ ബുക്സുകളാണ് എനിക്ക് ഇഷ്ടപെട്ട മലയാളം ബുക്കുകൾ

  • @mubashiru1445
    @mubashiru1445 Год назад +1

    ഇടിഞ്ഞു പൊളിഞ്ഞ ലോകം____ പെരുമ്പടം

  • @mashoodali2129
    @mashoodali2129 2 года назад +3

    The alchemist🍒

  • @shahamashahama6589
    @shahamashahama6589 4 года назад

    പബ്ലിഷ് ചെയ്യുന്ന രീതി പറഞ്ഞു തരുമോ

  • @DRJASCK
    @DRJASCK 5 лет назад +11

    Good choice of books💚
    Please read Oru sankeerthanam pole ( by perumbadavam sreedharan). Its about russian author Dosthayevski . Its definitly a good choice. i read this book 10years before when i m in 10th std, i could't get out of the world that book narrates for few weeks atleast.

    • @VARADASREADINGROOM
      @VARADASREADINGROOM 5 лет назад

      Hi
      Aswathy
      Good one...
      I am also an ardent reader and lover of books...
      I love reading aloud...for those who are not much on to reading..
      I am so glad to hear from you that you take efforts to read malayalam language and literature... though you are settled abroad..
      I appreciate your attitude towards reading.. especially..the literature written in our mother tongue...
      👍👍👍👍👍

    • @angrybird9018
      @angrybird9018 2 года назад

      But i didn't understand🥺 this book

    • @user-mt3vk3xw2l
      @user-mt3vk3xw2l 2 года назад

      Dosthayevski is not the author of Anna karineena.it’s Leo Tolstoy

    • @_alfin559
      @_alfin559 2 года назад

      Njan vayichitund.but story orkunnilla

    • @jenijinu1104
      @jenijinu1104 2 года назад

      Njan ee novel ippo audio book aayittu nte channel il idunud. l love this book.anikku athinte korach part padikkan ondayirunnu 10th il angane aa book vangi vayichatha

  • @dreamrunner7922
    @dreamrunner7922 2 года назад

    രണ്ടാമൂഴം 😍😍😍

  • @kuku1647
    @kuku1647 3 года назад

    Comedy novels suggest cheyyamo

  • @voiceofmuni4620
    @voiceofmuni4620 4 года назад +2

    കൂട്ടുകാരിക്ക് ഗിഫ്റ്റ് കൊടുക്കാൻ പറ്റുന്ന ഒരു ബുക്ക് പറഞ്ഞു തരുമോ

    • @lijuabraham3110
      @lijuabraham3110 4 года назад

      ആടുജീവിതം

    • @mishubthaikandi9551
      @mishubthaikandi9551 4 года назад +1

      ഒരു സങ്കീർത്തനം പോലെ

    • @thequixotesclub
      @thequixotesclub 4 года назад

      Beloved by Toni Morrison, P.S. I love you by Cecelia Ahern,The Fault in our stars by John Green etc.
      നോൺ ഫിക്ഷൻ താല്പര്യം ഉള്ളവരാണോ. നല്ലൊരു suggestion. യുവൽ നോഹ ഹറാരിയുടെ സാപിയൻസ് എന്ന ബുക്കിന്റെ വായനാനുഭവം ruclips.net/video/vtLWhHC1uBE/видео.html

  • @Milestogo_by_Ashwin
    @Milestogo_by_Ashwin 5 лет назад +10

    Nice, Surprised you never been to Kerala..
    Njan aake ethil paathummayude aadu mathrame vayichittullu , 9 lo 10 lo ennorma yilla Malayalam second paper ee book aayirunnu 😂😂😂😂
    Was never an avid reader. Just started reading books now, after being inspired following Vallatha Pahayans 30 day book challenge.

    • @VARADASREADINGROOM
      @VARADASREADINGROOM 5 лет назад +1

      Ss..I too remember..
      Paathummayude Aadu...I too studied in my high school..

    • @thequixotesclub
      @thequixotesclub 4 года назад

      നോൺ ഫിക്ഷൻ താല്പര്യം ഉള്ളവരാണോ. നല്ലൊരു suggestion. യുവൽ നോഹ ഹറാരിയുടെ സാപിയൻസ് എന്ന ബുക്കിന്റെ വായനാനുഭവം ruclips.net/video/vtLWhHC1uBE/видео.html

  • @godwinantony3126
    @godwinantony3126 4 года назад +2

    Chechi ഇതിൽ പറയുന്നത് തുടക്കകാർക് പറ്റിയ books aano

  • @jpkidstudio8746
    @jpkidstudio8746 4 года назад +1

    Nice way of presenting

  • @Supermansupes
    @Supermansupes 3 месяца назад

    വേരുകൾ 🔥🔥

  • @muhammedshafiks4515
    @muhammedshafiks4515 4 года назад

    Chechi PDF kitto

  • @ELYXLUKE
    @ELYXLUKE 4 года назад

    അടിപൊളി ചേച്ചി 👍👍👍🌟

  • @ayshanasar2330
    @ayshanasar2330 4 года назад +1

    Madhavikkutty/ kamalasurayya book

  • @raveenabasheer39
    @raveenabasheer39 5 лет назад +5

    Much awaited vlog
    Happy to c u read malayalam books also.
    I am also a book lover.
    Verukal i have not read.
    Its goin to b my nxt read.

    • @VARADASREADINGROOM
      @VARADASREADINGROOM 5 лет назад +1

      Hi...
      If you are very much on to reading
      Please do visit.. VARADA'S READING ROOM..too

    • @thequixotesclub
      @thequixotesclub 4 года назад

      നോൺ ഫിക്ഷൻ താല്പര്യം ഉള്ളവരാണോ. നല്ലൊരു suggestion. യുവൽ നോഹ ഹറാരിയുടെ സാപിയൻസ് എന്ന ബുക്കിന്റെ വായനാനുഭവം ruclips.net/video/vtLWhHC1uBE/видео.html

    • @raveenabasheer39
      @raveenabasheer39 4 года назад

      I have this book. Was thinking of reading or not.thanks for recommending

  • @smosh6150
    @smosh6150 4 года назад +2

    Thanku for useful information 😊

  • @libin4135
    @libin4135 3 года назад +3

    തക്ഷൻകുന്ന് സ്വരൂപം👍👍👍👍

  • @sobhancv9143
    @sobhancv9143 5 лет назад +4

    Aalkoottam by Anand

  • @VISUALPROVIDER1
    @VISUALPROVIDER1 4 года назад +3

    കൊള്ളാം നല്ല അവതരണം

  • @Dreamsushi_._
    @Dreamsushi_._ 3 года назад +1

    Verukal ❤️🔥🔥🔥🔥🔥🔥🔥🔥

  • @mrzero2472
    @mrzero2472 4 года назад +4

    മനുഷ്യന് ഒരു ആമുഖം😍 WEST WORLD tv series ⚰️

  • @soumyabiju1315
    @soumyabiju1315 3 года назад +2

    Alchemist uyir❤❤

  • @swathisatheesh4928
    @swathisatheesh4928 3 года назад

    ആരാച്ചാർ വായിച്ചു നോക്കൂ ചേച്ചി