തല താഴ്ത്തി മസ്തിഷ്കം പണയം വച്ച് ഇരിക്കുന്ന യുവ തലമുറയുടെ പ്രതിനിധി എന്ന നിലയ്ക്ക്; ഇതുപോലുള്ള പച്ചപ്പുകൾ കാണുമ്പോൾ മനസ്സിൻ ഒരു കുളിര് പയ്തിരങ്ങുന് പോലെ
ഒരു ദേശത്തിന്റെ കഥ എന്ന നോവൽ എല്ലാവരും വായിക്കണം. സൂപ്പർ ആണ്. ഞാൻ വായിച്ചതിൽ ഏറ്റവും ലളിതവും സുന്ദരവുമായ കഥയാണ്. കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത അനുഭവിച്ചിട്ടില്ലാത്ത ഒരു ദേശത്തെ ഈ കഥയിലൂടെ നമുക്ക് കാണാനും കേൾക്കാനും അനുഭവിക്കാനും കഴിയും. 🤩👌👌👌
*ലോകപ്രസിദ്ധമായ 15 വേൾഡ് ക്ലാസിക് പുസ്തകങ്ങൾ മികച്ച ഓഫർ വിലയിൽ ലഭിക്കാൻ സുവർണാവസരം.....!!!* പുസ്തകപ്രസിദ്ധീകരണത്തിൻ്റെ ഇരുപതാംവാർഷികത്തോടനുബന്ധിച്ച്, ജനകീയ പുസ്തക പ്രസിദ്ധീകരണ സ്ഥാപനമായ *ഷാരോൺ ബുക്സ്*, മികച്ച ഗുണനിലവാരമുള്ള പേപ്പറിലും പ്രിൻ്റിങ്ങിലും ബയൻ്റിങ്ങിലും തയ്യാറാക്കിയ 100 / - രൂപ വീതം വിലയുള്ള 15 പുസ്തകങ്ങൾ മികച്ച *ഓഫർ വിലയിൽ നൽകുന്നു...!!* ആകെ *1500/- രൂപ വിലവരുന്ന പുസ്തകങ്ങൾ തപാൽ ചെലവുകൾ ഉൾപെടെ 998 /- രൂപയ്ക്ക്* നിങ്ങളുടെ കൈകളിലെത്തിക്കുന്നു. *പുസ്തകങ്ങൾ കൈപ്പറ്റുമ്പോൾമാത്രം തുക പോസ്റ്റ്മാന് കൊടുത്താൽ മതി.* *ഈ ഓഫർ സ്കീമിൽ ലഭിക്കുന്ന പുസ്തകങ്ങൾ താഴെ കൊടുക്കുന്നു.* 1. മാക്‌സിം ഗോർക്കിയുടെ *അമ്മ* 2 . വിക്ടർ ഹ്യൂഗോയുടെ *പാവങ്ങൾ* 3 . റുഡ്യാർഡ് കിപ്ലിങിൻ്റെ *ജംഗിൾ ബുക്ക്* 4 . ജൊനാഥൻ സ്വിഫ്റ്റിൻ്റ *ഗളിവറുടെ യാത്രകൾ* 5 . വില്യം ഷേക്സ്പിയറുടെ *മാക്ബത്ത്* 6 . ലൂയിസ് കാരളിൻ്റെ *അത്ഭുത ലോകത്തിൽ ആലീസ്* 7 . ദസ്തയേവ്സ്കിയുടെ *കുറ്റവും ശിക്ഷയും* 8 . വിക്ടർ ഹ്യൂഗോയുടെ *നോത്രദാമിലെ കൂനൻ* 9 . ലിയോ ടോൾസ്റ്റോയിയുടെ *യുദ്ധവും സമാധാനവും* 10. വില്യം ഷേക്സ്പിയറിൻ്റെ *ഒഥല്ലോ* 11. ചാൾസ് ഡിക്കൻസിൻ്റെ *ഒളിവർ ട്വിസ്റ്റ്* 12. ഡാനിയേൽ ഡിഫോയുടെ *റോബിൻസൺ ക്രൂസോ* 13. ജാക്ക് ലണ്ടൻ്റെ *കാടിൻ്റെ വിളി* 14. ആർതർ കോനൻ ഡോയലിൻ്റെ *ഷെർലക് ഹോംസ് സ്കാർലറ്റ്* 15. ടോൾസ്റ്റോയിയുടെ *അന്നാ കരെനീന* ഈ ഓഫർസ്കീമിൽ 15 പുസ്തകങ്ങൾ ലഭിക്കുവാൻ പേര്,വിലാസം, പിൻ കോഡ്, ഫോൺനമ്പർ, *WS 99* എന്ന പുസ്തകത്തിൻ്റെ കോഡ് നമ്പർ എന്നിവ *93494 93492* എന്ന നമ്പറിലേയ്ക്ക് *വാട്ട്സ്ആപ് ചെയ്യുക.* *മാർക്കറ്റിങ് മാനേജർ* *ഷാരോൺ ബുക്സ്* *93494 93492*
കുറച്ചു നാൾ കൂടെ ഉണ്ടായിരുന്ന ചങ്ങാതി യാത്ര പറഞ്ഞു പോകുമ്പോൾ ഉണ്ടാകുന്ന വേദന.... അതായിരുന്നു ഒരു ദേശത്തിന്റെ കഥ വായിച്ചു കഴിഞ്ഞപ്പോൾ എനിക്കുണ്ടായ വികാരം. "ഊറമ്പുള്ളി കുപ്പായക്കാരൻ പയ്യൻ ചോദിച്ചാൽ പറയേണ്ട ഉത്തരം ശ്രീധരൻ മനസ്സിൽ കരുതി ഏയ് ആതിരണിപ്പാടത്തിന്റെ യുവതലമുറയുടെ കാവൽകാരാ അതിക്രമിച്ചു കടന്നതിൽ പൊറുക്കുക... പഴയ കൗതുക വസ്തുക്കൾ തേടി നടക്കുന്ന ഒരു പരദേശിയാണ് ഞാൻ....."
Great Remya.... Good effort... carry on.. കൂടൂതല്‍ വീഡിയോകള്‍ പ്രതീക്ഷിക്കുന്നു. പറ്റുമെങ്കില്‍ പുസ്തകങ്ങള്‍ അവതരിപ്പിക്കൂ... എല്ലാവിധ സഹായവും പിന്തുണയും...
ബാല്യകാലസഖിയിലെ മജീദ് ഉം സുഹറയും...... ഒരിക്കലും മറക്കാൻ കഴിയില്ല... സുഹ്റ എന്താണ് പറയാൻ തുടങ്ങിയത് എന്നറിയാതെ വിങ്ങുന്നവരാണ് ഒട്ടുമിക്ക വായനക്കാരും...... പ്രണാമം ബേപ്പൂർ സുൽത്താന് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
*ലോകപ്രസിദ്ധമായ 15 വേൾഡ് ക്ലാസിക് പുസ്തകങ്ങൾ മികച്ച ഓഫർ വിലയിൽ ലഭിക്കാൻ സുവർണാവസരം.....!!!* പുസ്തകപ്രസിദ്ധീകരണത്തിൻ്റെ ഇരുപതാംവാർഷികത്തോടനുബന്ധിച്ച്, ജനകീയ പുസ്തക പ്രസിദ്ധീകരണ സ്ഥാപനമായ *ഷാരോൺ ബുക്സ്*, മികച്ച ഗുണനിലവാരമുള്ള പേപ്പറിലും പ്രിൻ്റിങ്ങിലും ബയൻ്റിങ്ങിലും തയ്യാറാക്കിയ 100 / - രൂപ വീതം വിലയുള്ള 15 പുസ്തകങ്ങൾ മികച്ച *ഓഫർ വിലയിൽ നൽകുന്നു...!!* ആകെ *1500/- രൂപ വിലവരുന്ന പുസ്തകങ്ങൾ തപാൽ ചെലവുകൾ ഉൾപെടെ 998 /- രൂപയ്ക്ക്* നിങ്ങളുടെ കൈകളിലെത്തിക്കുന്നു. *പുസ്തകങ്ങൾ കൈപ്പറ്റുമ്പോൾമാത്രം തുക പോസ്റ്റ്മാന് കൊടുത്താൽ മതി.* *ഈ ഓഫർ സ്കീമിൽ ലഭിക്കുന്ന പുസ്തകങ്ങൾ താഴെ കൊടുക്കുന്നു.* 1. മാക്‌സിം ഗോർക്കിയുടെ *അമ്മ* 2 . വിക്ടർ ഹ്യൂഗോയുടെ *പാവങ്ങൾ* 3 . റുഡ്യാർഡ് കിപ്ലിങിൻ്റെ *ജംഗിൾ ബുക്ക്* 4 . ജൊനാഥൻ സ്വിഫ്റ്റിൻ്റ *ഗളിവറുടെ യാത്രകൾ* 5 . വില്യം ഷേക്സ്പിയറുടെ *മാക്ബത്ത്* 6 . ലൂയിസ് കാരളിൻ്റെ *അത്ഭുത ലോകത്തിൽ ആലീസ്* 7 . ദസ്തയേവ്സ്കിയുടെ *കുറ്റവും ശിക്ഷയും* 8 . വിക്ടർ ഹ്യൂഗോയുടെ *നോത്രദാമിലെ കൂനൻ* 9 . ലിയോ ടോൾസ്റ്റോയിയുടെ *യുദ്ധവും സമാധാനവും* 10. വില്യം ഷേക്സ്പിയറിൻ്റെ *ഒഥല്ലോ* 11. ചാൾസ് ഡിക്കൻസിൻ്റെ *ഒളിവർ ട്വിസ്റ്റ്* 12. ഡാനിയേൽ ഡിഫോയുടെ *റോബിൻസൺ ക്രൂസോ* 13. ജാക്ക് ലണ്ടൻ്റെ *കാടിൻ്റെ വിളി* 14. ആർതർ കോനൻ ഡോയലിൻ്റെ *ഷെർലക് ഹോംസ് സ്കാർലറ്റ്* 15. ടോൾസ്റ്റോയിയുടെ *അന്നാ കരെനീന* ഈ ഓഫർസ്കീമിൽ 15 പുസ്തകങ്ങൾ ലഭിക്കുവാൻ പേര്,വിലാസം, പിൻ കോഡ്, ഫോൺനമ്പർ, *WS 99* എന്ന പുസ്തകത്തിൻ്റെ കോഡ് നമ്പർ എന്നിവ *93494 93492* എന്ന നമ്പറിലേയ്ക്ക് *വാട്ട്സ്ആപ് ചെയ്യുക.* *മാർക്കറ്റിങ് മാനേജർ* *ഷാരോൺ ബുക്സ്* *93494 93492*
ഞാൻ വായിച്ചതിൽ.. എന്നെ ഒരുപാട് വേദനിപ്പിച്ച ഒരു പുസ്തകം അതു മഹാനായ എഴുത്ത് കാരൻ ബഷീർ സാറിന്റെ ബാല്യകാല സഖി. വീണ്ടും വായിക്കാൻ തോന്നിയ പുസ്തകം ആടുജീവിതം
ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്നു. ഇടക്ക് വായനശീലം തുടങ്ങി പത്ത് പതിനാറ് പുസ്തകം വായിച്ചു. പിന്നെ തുടരാൻ പറ്റിയില്ല. കഴിഞ്ഞ ദിവസം ജോസഫ് അന്നംകുട്ടി ജോസിന്റെ RUclips video കണ്ടു വീണ്ടും തുടങ്ങി വായന ഒരു ശീലം ആക്കാൻ ഉള്ള ആഗ്രഹത്തിൽ
ആടുജീവിതം അക്ഷരാർത്ഥത്തിൽ emotionally തോൽപിച്ചു കളഞ്ഞു 😪 നാം അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ് Emotionally touch ചെയ്യുന്ന മറ്റെദെങ്കിലും നോവൽ പറഞ്ഞുതരുമോ
*ലോകപ്രസിദ്ധമായ 15 വേൾഡ് ക്ലാസിക് പുസ്തകങ്ങൾ മികച്ച ഓഫർ വിലയിൽ ലഭിക്കാൻ സുവർണാവസരം.....!!!* പുസ്തകപ്രസിദ്ധീകരണത്തിൻ്റെ ഇരുപതാംവാർഷികത്തോടനുബന്ധിച്ച്, ജനകീയ പുസ്തക പ്രസിദ്ധീകരണ സ്ഥാപനമായ *ഷാരോൺ ബുക്സ്*, മികച്ച ഗുണനിലവാരമുള്ള പേപ്പറിലും പ്രിൻ്റിങ്ങിലും ബയൻ്റിങ്ങിലും തയ്യാറാക്കിയ 100 / - രൂപ വീതം വിലയുള്ള 15 പുസ്തകങ്ങൾ മികച്ച *ഓഫർ വിലയിൽ നൽകുന്നു...!!* ആകെ *1500/- രൂപ വിലവരുന്ന പുസ്തകങ്ങൾ തപാൽ ചെലവുകൾ ഉൾപെടെ 998 /- രൂപയ്ക്ക്* നിങ്ങളുടെ കൈകളിലെത്തിക്കുന്നു. *പുസ്തകങ്ങൾ കൈപ്പറ്റുമ്പോൾമാത്രം തുക പോസ്റ്റ്മാന് കൊടുത്താൽ മതി.* *ഈ ഓഫർ സ്കീമിൽ ലഭിക്കുന്ന പുസ്തകങ്ങൾ താഴെ കൊടുക്കുന്നു.* 1. മാക്‌സിം ഗോർക്കിയുടെ *അമ്മ* 2 . വിക്ടർ ഹ്യൂഗോയുടെ *പാവങ്ങൾ* 3 . റുഡ്യാർഡ് കിപ്ലിങിൻ്റെ *ജംഗിൾ ബുക്ക്* 4 . ജൊനാഥൻ സ്വിഫ്റ്റിൻ്റ *ഗളിവറുടെ യാത്രകൾ* 5 . വില്യം ഷേക്സ്പിയറുടെ *മാക്ബത്ത്* 6 . ലൂയിസ് കാരളിൻ്റെ *അത്ഭുത ലോകത്തിൽ ആലീസ്* 7 . ദസ്തയേവ്സ്കിയുടെ *കുറ്റവും ശിക്ഷയും* 8 . വിക്ടർ ഹ്യൂഗോയുടെ *നോത്രദാമിലെ കൂനൻ* 9 . ലിയോ ടോൾസ്റ്റോയിയുടെ *യുദ്ധവും സമാധാനവും* 10. വില്യം ഷേക്സ്പിയറിൻ്റെ *ഒഥല്ലോ* 11. ചാൾസ് ഡിക്കൻസിൻ്റെ *ഒളിവർ ട്വിസ്റ്റ്* 12. ഡാനിയേൽ ഡിഫോയുടെ *റോബിൻസൺ ക്രൂസോ* 13. ജാക്ക് ലണ്ടൻ്റെ *കാടിൻ്റെ വിളി* 14. ആർതർ കോനൻ ഡോയലിൻ്റെ *ഷെർലക് ഹോംസ് സ്കാർലറ്റ്* 15. ടോൾസ്റ്റോയിയുടെ *അന്നാ കരെനീന* ഈ ഓഫർസ്കീമിൽ 15 പുസ്തകങ്ങൾ ലഭിക്കുവാൻ പേര്,വിലാസം, പിൻ കോഡ്, ഫോൺനമ്പർ, *WS 99* എന്ന പുസ്തകത്തിൻ്റെ കോഡ് നമ്പർ എന്നിവ *93494 93492* എന്ന നമ്പറിലേയ്ക്ക് *വാട്ട്സ്ആപ് ചെയ്യുക.* *മാർക്കറ്റിങ് മാനേജർ* *ഷാരോൺ ബുക്സ്* *93494 93492*
ഹിമവാന്റെ മുകൾത്തട്ടിൽ - രാജൻ കാക്കനാടൻ. നല്ലൊരു പുസ്തകമാണ്. (അവാർഡുകളും അംഗീകാരങ്ങളും അധികമൊന്നും ലഭിച്ചില്ലെങ്കിലും) തക്ഷൻകുന്ന് സ്വരൂപം, ഇനി ഞാനുറങ്ങട്ടെ
ഈ പുസ്തകങ്ങളിൽ, ഞാൻ വായിക്കാത്ത ഒരേയൊരു പുസ്തകമേയുള്ളു.. മീരയുടെ ആരാച്ചാർ.. മനഃപൂർവമല്ല.. ബാക്കി എല്ലാ പുസ്തകങ്ങളും, എന്റെ കൗമാരത്തിന്റെ കാലഘട്ടത്തിൽ, ഉള്ള പുസ്തകങ്ങൾ ആയിരുന്നു.. അന്ന് വായന എന്നത്, വയറു നിറച്ചു ഉണ്ണാൻ സാധിക്കാത്തവന്, ഉറങ്ങാനും, സ്വപ്നം കാണാനുമുള്ള ഒരു മാർഗം കൂടിയായിരുന്നു.. പക്ഷേ, ഇതിൽ വിട്ടു പോയ കുറെ പുസ്തകങ്ങളും, നോവലിസ്റ്റുകളുമുണ്ട്. സി. രാധാകൃഷ്ണൻ,, പുനത്തിൽ കുഞ്ഞബ്ദുള്ള.. അങ്ങനെ പലരും.. ഒന്നു മാത്രം ഞാൻ പറയാം.. ഇതിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകം ഒന്നേയുള്ളു.. " ഒരു സങ്കീർത്തനം പോലെ " കാരണം അതിൽ, ഞാനുണ്ട്...
എല്ലാ പുസ്തകങ്ങളും (പരിചയപ്പെടുത്തിയാ) വായിക്കേണ്ടതാണ്. പുനത്തിൽ കുഞ്ഞബ്ദുള്ള, സുഭാഷ് ചന്ദ്രൻ , VR സുധീഷ് Cരാധാകൃഷ്ണൻ, TD........ കുറേപ്പേർ വിട്ടുപോയിട്ടുണ്ട്.
വായന കുറേ നാളായി നിർത്തി വെച്ചിരിക്കുകയായിരുന്നു എന്തോ ഒരു നഷ്ടം എപ്പോഴും തോന്നിയിരുന്നു പക്ഷെ അതെന്താന്ന് ഇതുവരെ മനസ്സിലായില്ലായിരുന്നൂ ഇപ്പൊ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി എന്താണ് എനിക്ക് നഷ്ടപ്പെട്ടതെന്ന്. ഒരു പാട് സന്തോഷം തോന്നുന്നു
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ,ആടുജീവിതം,വിജയൻ മാഷിന്റെ ഊർമകുറിപ്പുകൾ,സൂഫിസം,ഈ.എം.സ്💚♥️വായന ഒരു പാട് മുറിവുകൾ മായിച്ചു കളഞ്ഞത് പോലെ,ഗൾഫിലെ രാത്രിയിലെ ഒറ്റപെടലിൽ നിന്നും,വേദന മാത്രം തരുന്ന ഓർകളെയും,നല്ല കുറച്ച് നേരത്തെ ഉറക്കത്തിനും😊യാത്ര തുടരുന്നു🎴
തക്ഷൻകുന്ന് സ്വരൂപം ഒരു നല്ല നോവലാണ്. ഈ പുസ്തകം കൂടുതൽ ആരും വായിച്ചിട്ടില്ലെന്നു തോന്നുന്നു. ഈ പുസ്തകത്തിന്റെ റിവ്യൂ എവിടെയും കാണുന്നില്ല. ഇതിന്റെ റിവ്യൂ ചെയുമോ. ചെയ്താൽ നല്ല ഒരു വായനാ സുഖം ആർക്കും നഷ്ട്ടപെടില്ല.
പുതിയ തലമുറക്ക് വായനാശീലം കൂടി വരുന്നത് ശ്രദ്ധേയമാണ്. അക്ഷരം എന്നാല് നാശ രഹിതമായത് എന്നാണ്. മലയാളത്തില് ഏതാനും ഇ ബുക്കുകള് പ്രസിദ്ധീകരിച്ച വിവരണങ്ങള് താമസിയാതെ മിറാക്കില് ചാനലില് നിന്നും ലഭിക്കുന്നതാണ്
തല താഴ്ത്തി മസ്തിഷ്കം പണയം വച്ച് ഇരിക്കുന്ന യുവ തലമുറയുടെ പ്രതിനിധി എന്ന നിലയ്ക്ക്; ഇതുപോലുള്ള പച്ചപ്പുകൾ കാണുമ്പോൾ മനസ്സിൻ ഒരു കുളിര് പയ്തിരങ്ങുന് പോലെ
Thank you Sharaf
@@remyamohandas_ 🥰🥰🥰😊😊
what a words man.
wow. 😍
❤
ആടുജീവിതം 👌👌👌👌👌👌👌👌👌ഞാൻ വായിച്ചതിൽ ഏറ്റവും ഇഷ്ട്ടപെട്ട ബുക്ക് 😍😍😍
Fazil Faazi sheriyann
ഞാനും
Njaanum. Englishil Alchemistum😘😘
Yes
മീശ നോവൽ ഒരു റിവ്യൂ ശ്രമം.
കാണൂ.. അഭിപ്രായങ്ങൾ അറിയിക്കുക
ruclips.net/video/6c6mtX5UUQI/видео.html
ആരാച്ചാർ👌
ആടുജീവിതം👌
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ👍
ഒരു സങ്കീർത്തനം പോലെ ശ്രീ പെരുമ്പടവം ശ്രീധരൻ സാറിന്റെ നോവലിന്റെ ഉള്ളടക്കം പഠിക്കാൻ ഉണ്ടായിരുന്നു പത്താം ക്ലാസിൽ.
👍👍👍🥰🥰
മനുഷ്യ വംശത്തിലെ എല്ലാ സുന്ദരികൾക്കും സുന്ദരന്മാർക്കും ഉറൂബ് സമർപ്പിച്ച "സുന്ദരികളും സുന്ദരന്മാരും" .. 💕
യാദൃശ്ചികമായി വീഡിയോ കാണാൻ ഇടയായി നല്ല രസം ഉണ്ട് വായന ഇഷ്ടപ്പെടുന്നവർക്കും പുതിയ വായനക്കാർക്കും ഒരു മുതൽക്കൂട്ടാണ്.
ഇതിൽ പറയുന്ന മുക്കാൽ ഭാഗവും ഞാൻ വായിച്ചതാണ്, വീഡിയോ 👌👌👌❤️❤️❤️
ഒരു ദേശത്തിന്റെ കഥ എന്ന നോവൽ എല്ലാവരും വായിക്കണം. സൂപ്പർ ആണ്. ഞാൻ വായിച്ചതിൽ ഏറ്റവും ലളിതവും സുന്ദരവുമായ കഥയാണ്. കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത അനുഭവിച്ചിട്ടില്ലാത്ത ഒരു ദേശത്തെ ഈ കഥയിലൂടെ നമുക്ക് കാണാനും കേൾക്കാനും അനുഭവിക്കാനും കഴിയും. 🤩👌👌👌
*ലോകപ്രസിദ്ധമായ 15 വേൾഡ് ക്ലാസിക് പുസ്തകങ്ങൾ മികച്ച ഓഫർ വിലയിൽ ലഭിക്കാൻ സുവർണാവസരം.....!!!*
പുസ്തകപ്രസിദ്ധീകരണത്തിൻ്റെ ഇരുപതാംവാർഷികത്തോടനുബന്ധിച്ച്, ജനകീയ പുസ്തക പ്രസിദ്ധീകരണ സ്ഥാപനമായ *ഷാരോൺ ബുക്സ്*, മികച്ച ഗുണനിലവാരമുള്ള പേപ്പറിലും പ്രിൻ്റിങ്ങിലും ബയൻ്റിങ്ങിലും തയ്യാറാക്കിയ 100 / - രൂപ വീതം വിലയുള്ള 15 പുസ്തകങ്ങൾ മികച്ച *ഓഫർ വിലയിൽ നൽകുന്നു...!!*
ആകെ *1500/- രൂപ വിലവരുന്ന പുസ്തകങ്ങൾ തപാൽ ചെലവുകൾ ഉൾപെടെ 998 /- രൂപയ്ക്ക്* നിങ്ങളുടെ കൈകളിലെത്തിക്കുന്നു. *പുസ്തകങ്ങൾ കൈപ്പറ്റുമ്പോൾമാത്രം തുക പോസ്റ്റ്മാന് കൊടുത്താൽ മതി.*
*ഈ ഓഫർ സ്കീമിൽ ലഭിക്കുന്ന പുസ്തകങ്ങൾ താഴെ കൊടുക്കുന്നു.*
1. മാക്‌സിം ഗോർക്കിയുടെ
*അമ്മ*
2 . വിക്ടർ ഹ്യൂഗോയുടെ
*പാവങ്ങൾ*
3 . റുഡ്യാർഡ് കിപ്ലിങിൻ്റെ
*ജംഗിൾ ബുക്ക്*
4 . ജൊനാഥൻ സ്വിഫ്റ്റിൻ്റ
*ഗളിവറുടെ യാത്രകൾ*
5 . വില്യം ഷേക്സ്പിയറുടെ
*മാക്ബത്ത്*
6 . ലൂയിസ് കാരളിൻ്റെ
*അത്ഭുത ലോകത്തിൽ ആലീസ്*
7 . ദസ്തയേവ്സ്കിയുടെ *കുറ്റവും ശിക്ഷയും*
8 . വിക്ടർ ഹ്യൂഗോയുടെ *നോത്രദാമിലെ കൂനൻ*
9 . ലിയോ ടോൾസ്റ്റോയിയുടെ *യുദ്ധവും സമാധാനവും*
10. വില്യം ഷേക്സ്പിയറിൻ്റെ *ഒഥല്ലോ*
11. ചാൾസ് ഡിക്കൻസിൻ്റെ *ഒളിവർ ട്വിസ്റ്റ്*
12. ഡാനിയേൽ ഡിഫോയുടെ *റോബിൻസൺ ക്രൂസോ*
13. ജാക്ക് ലണ്ടൻ്റെ
*കാടിൻ്റെ വിളി*
14. ആർതർ കോനൻ ഡോയലിൻ്റെ
*ഷെർലക് ഹോംസ് സ്കാർലറ്റ്*
15. ടോൾസ്റ്റോയിയുടെ
*അന്നാ കരെനീന*
ഈ ഓഫർസ്കീമിൽ 15 പുസ്തകങ്ങൾ ലഭിക്കുവാൻ പേര്,വിലാസം, പിൻ കോഡ്, ഫോൺനമ്പർ, *WS 99* എന്ന പുസ്തകത്തിൻ്റെ കോഡ് നമ്പർ എന്നിവ
*93494 93492* എന്ന നമ്പറിലേയ്ക്ക് *വാട്ട്സ്ആപ് ചെയ്യുക.*
*മാർക്കറ്റിങ് മാനേജർ*
*ഷാരോൺ ബുക്സ്*
*93494 93492*
മൂന്നുവട്ടം വായിച്ചു... ഇനിയും വായിക്കണം 👍👍👍
Athirani padam ❤
💯❤️
സത്യം വായിച്ചിട്ട് കുറെ കാലമായി എന്നിട്ടും, അതിരണിപ്പാടം ഇപ്പോഴും മനസിലുണ്ട്... 🔥🔥
ഒരു ദേശത്തിന്റ കഥ അതിന്റ മുകളിൽ ഒരു നോവലും വരില്ല 💯💯💯💯💯💯💯💯💓💓💓l like very very much.
mayyazhipuzhayude theerangalil
Manoj US രണ്ടാമൂഴം ❤️
Manushyanoru amukham
സത്യം
Benyamin
കുറച്ചു നാൾ കൂടെ ഉണ്ടായിരുന്ന ചങ്ങാതി യാത്ര പറഞ്ഞു പോകുമ്പോൾ ഉണ്ടാകുന്ന വേദന.... അതായിരുന്നു ഒരു ദേശത്തിന്റെ കഥ വായിച്ചു കഴിഞ്ഞപ്പോൾ എനിക്കുണ്ടായ വികാരം. "ഊറമ്പുള്ളി കുപ്പായക്കാരൻ പയ്യൻ ചോദിച്ചാൽ പറയേണ്ട ഉത്തരം ശ്രീധരൻ മനസ്സിൽ കരുതി ഏയ് ആതിരണിപ്പാടത്തിന്റെ യുവതലമുറയുടെ കാവൽകാരാ അതിക്രമിച്ചു കടന്നതിൽ പൊറുക്കുക... പഴയ കൗതുക വസ്തുക്കൾ തേടി നടക്കുന്ന ഒരു പരദേശിയാണ് ഞാൻ....."
Aadu jeevitham. A big salute to the great writer Benyamin😘😘😘😘
Great Remya....
Good effort... carry on..
കൂടൂതല്‍ വീഡിയോകള്‍ പ്രതീക്ഷിക്കുന്നു.
പറ്റുമെങ്കില്‍ പുസ്തകങ്ങള്‍ അവതരിപ്പിക്കൂ...
എല്ലാവിധ സഹായവും പിന്തുണയും...
Gd mrng Remyaji.
ഈ പുസ്തങ്ങൾ ഇതേ ഫ്ലോറിൽ വായിക്കാൻ ആഗ്രഹിക്കുന്നു. ഡിഗ്രി (cal. Uni)യുടെ റെഫറിങ് ബുക്‌സും വായിക്കാൻ അവസരം തന്നിരുന്നെങ്കിൽ നന്നായിരുന്നു.
Jaffer sir 🙏
Sir ❤️
ഈ പുസ്തങ്ങളൊക്കെ വായിച്ചതോടെ ഒരു ജന്മം കൂടുതലായി എനിക്ക് ലഭിച്ചു. നിങ്ങൾക്കും......
Oru sangeerthanam pole.... last part vaayikkunnu... vaayanakaare pidichiruthinna kadha... simple presentation🥰
Mayyazhipuzhayude theerangalil
Beyond valuation 😍😍😍
ഇതിൽ പറയുന്ന എല്ലാം തന്നെ ഞാൻ വായിച്ചിട്ടുള്ള താണ്... എന്നാലും ഏറ്റവും ഇഷ്ടം ഒരു ദേശത്തിന്റെ കഥ..അതിരാണിപ്പാടമേ വിട..
പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര നന്ദി ❣️ ...
ഈ വിഡിയോ ചെയ്തതിന്
Aadujeevitham, manj, kasakinte ithihasam, aarachar..must read...
ഹായ്..!വീഡിയോ നന്നായിരുന്നു. ഇതു പോലുള്ള നല്ല ബുക്കുകൾ പരിജയപ്പെടുത്തുന്ന videos ഇനിയും പ്രതിക്ഷിക്കുന്നു..
ബാല്യകാലസഖിയിലെ മജീദ് ഉം സുഹറയും...... ഒരിക്കലും മറക്കാൻ കഴിയില്ല... സുഹ്റ എന്താണ് പറയാൻ തുടങ്ങിയത് എന്നറിയാതെ വിങ്ങുന്നവരാണ് ഒട്ടുമിക്ക വായനക്കാരും...... പ്രണാമം ബേപ്പൂർ സുൽത്താന് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
👌
ഈ.. വിവരണം . .എല്ലാർക്കും പുസ്തകങ്ങൾ.. വായിക്കാനുള്ള പ്രചോദനമാകട്ടെ ...എനിക്കും.... നന്ദി ചേച്ചീ...
Ee oru video anu njn anweshichukondirunnath... ereyum vayicha books... bhakkiyullava urappayum vayikkum...
Vp ഗംഗാധരൻ sir ന്റെ ജീവിതമെന്ന അത്ഭുതം👍👍👌
❤
Khasakh
Mayyazhi
Dostoyevsky
Vimala_Manju
Suhara_Majeed
Raghu_Verukal
Premalekhanam
Neermathalam
❤
Dasan - chandrika
@@trailforammus7699 Yes 👍
ഒരു ദേശത്തിന്റെ കഥ 🥰🥰🥰🥰
Onnoode vaayikkan thonunnu...Basheer..my all time favorite
*ലോകപ്രസിദ്ധമായ 15 വേൾഡ് ക്ലാസിക് പുസ്തകങ്ങൾ മികച്ച ഓഫർ വിലയിൽ ലഭിക്കാൻ സുവർണാവസരം.....!!!*
പുസ്തകപ്രസിദ്ധീകരണത്തിൻ്റെ ഇരുപതാംവാർഷികത്തോടനുബന്ധിച്ച്, ജനകീയ പുസ്തക പ്രസിദ്ധീകരണ സ്ഥാപനമായ *ഷാരോൺ ബുക്സ്*, മികച്ച ഗുണനിലവാരമുള്ള പേപ്പറിലും പ്രിൻ്റിങ്ങിലും ബയൻ്റിങ്ങിലും തയ്യാറാക്കിയ 100 / - രൂപ വീതം വിലയുള്ള 15 പുസ്തകങ്ങൾ മികച്ച *ഓഫർ വിലയിൽ നൽകുന്നു...!!*
ആകെ *1500/- രൂപ വിലവരുന്ന പുസ്തകങ്ങൾ തപാൽ ചെലവുകൾ ഉൾപെടെ 998 /- രൂപയ്ക്ക്* നിങ്ങളുടെ കൈകളിലെത്തിക്കുന്നു. *പുസ്തകങ്ങൾ കൈപ്പറ്റുമ്പോൾമാത്രം തുക പോസ്റ്റ്മാന് കൊടുത്താൽ മതി.*
*ഈ ഓഫർ സ്കീമിൽ ലഭിക്കുന്ന പുസ്തകങ്ങൾ താഴെ കൊടുക്കുന്നു.*
1. മാക്‌സിം ഗോർക്കിയുടെ
*അമ്മ*
2 . വിക്ടർ ഹ്യൂഗോയുടെ
*പാവങ്ങൾ*
3 . റുഡ്യാർഡ് കിപ്ലിങിൻ്റെ
*ജംഗിൾ ബുക്ക്*
4 . ജൊനാഥൻ സ്വിഫ്റ്റിൻ്റ
*ഗളിവറുടെ യാത്രകൾ*
5 . വില്യം ഷേക്സ്പിയറുടെ
*മാക്ബത്ത്*
6 . ലൂയിസ് കാരളിൻ്റെ
*അത്ഭുത ലോകത്തിൽ ആലീസ്*
7 . ദസ്തയേവ്സ്കിയുടെ *കുറ്റവും ശിക്ഷയും*
8 . വിക്ടർ ഹ്യൂഗോയുടെ *നോത്രദാമിലെ കൂനൻ*
9 . ലിയോ ടോൾസ്റ്റോയിയുടെ *യുദ്ധവും സമാധാനവും*
10. വില്യം ഷേക്സ്പിയറിൻ്റെ *ഒഥല്ലോ*
11. ചാൾസ് ഡിക്കൻസിൻ്റെ *ഒളിവർ ട്വിസ്റ്റ്*
12. ഡാനിയേൽ ഡിഫോയുടെ *റോബിൻസൺ ക്രൂസോ*
13. ജാക്ക് ലണ്ടൻ്റെ
*കാടിൻ്റെ വിളി*
14. ആർതർ കോനൻ ഡോയലിൻ്റെ
*ഷെർലക് ഹോംസ് സ്കാർലറ്റ്*
15. ടോൾസ്റ്റോയിയുടെ
*അന്നാ കരെനീന*
ഈ ഓഫർസ്കീമിൽ 15 പുസ്തകങ്ങൾ ലഭിക്കുവാൻ പേര്,വിലാസം, പിൻ കോഡ്, ഫോൺനമ്പർ, *WS 99* എന്ന പുസ്തകത്തിൻ്റെ കോഡ് നമ്പർ എന്നിവ
*93494 93492* എന്ന നമ്പറിലേയ്ക്ക് *വാട്ട്സ്ആപ് ചെയ്യുക.*
*മാർക്കറ്റിങ് മാനേജർ*
*ഷാരോൺ ബുക്സ്*
*93494 93492*
മയ്യഴിപുഴയുടെ തീരങ്ങളിൽ ♥
ഞാൻ വായിച്ചതിൽ.. എന്നെ ഒരുപാട് വേദനിപ്പിച്ച ഒരു പുസ്തകം അതു മഹാനായ എഴുത്ത് കാരൻ ബഷീർ സാറിന്റെ ബാല്യകാല സഖി. വീണ്ടും വായിക്കാൻ തോന്നിയ പുസ്തകം ആടുജീവിതം
വായനയാൽ തളിർക്കട്ടെ.. ജീവിതം
വീണ്ടും ഞാൻ വായിക്കാൻ തുടങ്ങി. ചേച്ചിടെ റിവ്യൂ കേൾക്കാൻ thudagiyapol മുതൽ
Thank you Devika
Oru sankeerthanam pole 🔥
മനുഷ്യന് ഒരു ആമുഖം....
ഒരു ദേശത്തിന്റെ കഥ യാണ് എനിക്കേറെ ഇഷ്ടമായത്
The magical indulekha is my favourite from this awesome list you have prepared. Excellent material 👏👏👏👏👏
Araachar😍
ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്നു. ഇടക്ക് വായനശീലം തുടങ്ങി പത്ത് പതിനാറ് പുസ്തകം വായിച്ചു. പിന്നെ തുടരാൻ പറ്റിയില്ല. കഴിഞ്ഞ ദിവസം ജോസഫ് അന്നംകുട്ടി ജോസിന്റെ RUclips video കണ്ടു വീണ്ടും തുടങ്ങി വായന ഒരു ശീലം ആക്കാൻ ഉള്ള ആഗ്രഹത്തിൽ
അഞ്ജന, എനിക്ക് ഏറ്റവും പ്രിയപ്പെട്ട പുസ്തകം ആണ് ആരാച്ചാർ 😍😍 ചേതന ഞാൻ തന്നെയാണെന്ന് തോന്നി എനിക്ക്.
@@deepthianudeep8475 Sathyam valare depth ulla story and character
@@anjanareigns4680 യെസ്, ഞാൻ കെ ആർ മീരയുടെ കടുത്ത ആരാധിക ആയിപ്പോയി.
ആടുജീവിതം അക്ഷരാർത്ഥത്തിൽ emotionally തോൽപിച്ചു കളഞ്ഞു 😪
നാം അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്
Emotionally touch ചെയ്യുന്ന മറ്റെദെങ്കിലും നോവൽ പറഞ്ഞുതരുമോ
ഖസാക്കിന്റെ ഇതിഹാസം .......must read book.....
Fortunately have read all...
Expecting more . Thanks
Anandinte pustakangal koode ulpedutanarnnu, oppam kesavadevinte ayalkkar, takaziyude kayar, padmarajante udakapola, peruvazhiyampalam.
മനസ്സിൽ നിന്ന് മായാതെ നോമ്പൊരം സമ്മാനിച്ച ഒരു നോവൽ ആടുജീവിതം.....
അഗ്നിസാക്ഷി, ഉമ്മാച്ചു, അടിമകൾ
എന്നിവയും പ്രിയപ്പെട്ട വ തന്നെയാണ്
ഞാൻ വായിച്ചതിൽ ഏറ്റവും ഇഷ്ടം തകഴി സർ ന്റെ രണ്ടിടങ്ങഴി.. സാറ ജോസഫ് ന്റെ മാറ്റാത്തി ❤️ എന്നും പ്രിയപ്പെട്ടത് മാറ്റാത്തി തന്നെ 😍
പുതിയ വീഡിയോ ഒന്നും കാണാൻ ഇല്ലല്ലോ.... 🥺
ഇതിലുള്ള എല്ലാ പുസ്തകവു o ഞാൻ വായിച്ചതാണ് SK യുടെ ഒരു ദേശത്തിന്റെ കഥയോളം ഒന്നും വരില്ല ....നിങ്ങളിത് വായിക്കണം
Pdf kittan enthenkilum vazhiyundo
Theerchayayum bro
Randamoozam
മീശ നോവൽ ഒരു റിവ്യൂ ശ്രമം.
കാണൂ.. അഭിപ്രായങ്ങൾ അറിയിക്കുക
ruclips.net/video/6c6mtX5UUQI/видео.html
*ലോകപ്രസിദ്ധമായ 15 വേൾഡ് ക്ലാസിക് പുസ്തകങ്ങൾ മികച്ച ഓഫർ വിലയിൽ ലഭിക്കാൻ സുവർണാവസരം.....!!!*
പുസ്തകപ്രസിദ്ധീകരണത്തിൻ്റെ ഇരുപതാംവാർഷികത്തോടനുബന്ധിച്ച്, ജനകീയ പുസ്തക പ്രസിദ്ധീകരണ സ്ഥാപനമായ *ഷാരോൺ ബുക്സ്*, മികച്ച ഗുണനിലവാരമുള്ള പേപ്പറിലും പ്രിൻ്റിങ്ങിലും ബയൻ്റിങ്ങിലും തയ്യാറാക്കിയ 100 / - രൂപ വീതം വിലയുള്ള 15 പുസ്തകങ്ങൾ മികച്ച *ഓഫർ വിലയിൽ നൽകുന്നു...!!*
ആകെ *1500/- രൂപ വിലവരുന്ന പുസ്തകങ്ങൾ തപാൽ ചെലവുകൾ ഉൾപെടെ 998 /- രൂപയ്ക്ക്* നിങ്ങളുടെ കൈകളിലെത്തിക്കുന്നു. *പുസ്തകങ്ങൾ കൈപ്പറ്റുമ്പോൾമാത്രം തുക പോസ്റ്റ്മാന് കൊടുത്താൽ മതി.*
*ഈ ഓഫർ സ്കീമിൽ ലഭിക്കുന്ന പുസ്തകങ്ങൾ താഴെ കൊടുക്കുന്നു.*
1. മാക്‌സിം ഗോർക്കിയുടെ
*അമ്മ*
2 . വിക്ടർ ഹ്യൂഗോയുടെ
*പാവങ്ങൾ*
3 . റുഡ്യാർഡ് കിപ്ലിങിൻ്റെ
*ജംഗിൾ ബുക്ക്*
4 . ജൊനാഥൻ സ്വിഫ്റ്റിൻ്റ
*ഗളിവറുടെ യാത്രകൾ*
5 . വില്യം ഷേക്സ്പിയറുടെ
*മാക്ബത്ത്*
6 . ലൂയിസ് കാരളിൻ്റെ
*അത്ഭുത ലോകത്തിൽ ആലീസ്*
7 . ദസ്തയേവ്സ്കിയുടെ *കുറ്റവും ശിക്ഷയും*
8 . വിക്ടർ ഹ്യൂഗോയുടെ *നോത്രദാമിലെ കൂനൻ*
9 . ലിയോ ടോൾസ്റ്റോയിയുടെ *യുദ്ധവും സമാധാനവും*
10. വില്യം ഷേക്സ്പിയറിൻ്റെ *ഒഥല്ലോ*
11. ചാൾസ് ഡിക്കൻസിൻ്റെ *ഒളിവർ ട്വിസ്റ്റ്*
12. ഡാനിയേൽ ഡിഫോയുടെ *റോബിൻസൺ ക്രൂസോ*
13. ജാക്ക് ലണ്ടൻ്റെ
*കാടിൻ്റെ വിളി*
14. ആർതർ കോനൻ ഡോയലിൻ്റെ
*ഷെർലക് ഹോംസ് സ്കാർലറ്റ്*
15. ടോൾസ്റ്റോയിയുടെ
*അന്നാ കരെനീന*
ഈ ഓഫർസ്കീമിൽ 15 പുസ്തകങ്ങൾ ലഭിക്കുവാൻ പേര്,വിലാസം, പിൻ കോഡ്, ഫോൺനമ്പർ, *WS 99* എന്ന പുസ്തകത്തിൻ്റെ കോഡ് നമ്പർ എന്നിവ
*93494 93492* എന്ന നമ്പറിലേയ്ക്ക് *വാട്ട്സ്ആപ് ചെയ്യുക.*
*മാർക്കറ്റിങ് മാനേജർ*
*ഷാരോൺ ബുക്സ്*
*93494 93492*
നന്ദി.. Ormapeduthalinu
Very Good Presentation👌👌👍
Aadujeevitham must be read...it is super
ഹിമവാന്റെ മുകൾത്തട്ടിൽ - രാജൻ കാക്കനാടൻ. നല്ലൊരു പുസ്തകമാണ്.
(അവാർഡുകളും അംഗീകാരങ്ങളും അധികമൊന്നും ലഭിച്ചില്ലെങ്കിലും)
തക്ഷൻകുന്ന് സ്വരൂപം,
ഇനി ഞാനുറങ്ങട്ടെ
ഈ പുസ്തകങ്ങളിൽ, ഞാൻ വായിക്കാത്ത ഒരേയൊരു പുസ്തകമേയുള്ളു.. മീരയുടെ ആരാച്ചാർ.. മനഃപൂർവമല്ല.. ബാക്കി എല്ലാ പുസ്തകങ്ങളും, എന്റെ കൗമാരത്തിന്റെ കാലഘട്ടത്തിൽ, ഉള്ള പുസ്തകങ്ങൾ ആയിരുന്നു.. അന്ന് വായന എന്നത്, വയറു നിറച്ചു ഉണ്ണാൻ സാധിക്കാത്തവന്, ഉറങ്ങാനും, സ്വപ്നം കാണാനുമുള്ള ഒരു മാർഗം കൂടിയായിരുന്നു..
പക്ഷേ, ഇതിൽ വിട്ടു പോയ കുറെ പുസ്തകങ്ങളും, നോവലിസ്റ്റുകളുമുണ്ട്. സി. രാധാകൃഷ്ണൻ,, പുനത്തിൽ കുഞ്ഞബ്ദുള്ള.. അങ്ങനെ പലരും..
ഒന്നു മാത്രം ഞാൻ പറയാം..
ഇതിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകം ഒന്നേയുള്ളു..
" ഒരു സങ്കീർത്തനം പോലെ "
കാരണം അതിൽ, ഞാനുണ്ട്...
ഖസാക്കിന്റെ ഇതിഹാസം ഭാഷ കുറച്ച് ബുദ്ധിമുട്ടല്ലേ വായിക്കാൻ😌
2 pravashyam vayikkanam
ചേച്ചി അടിപൊളി വിവരണം superb ... 👌👌👌
നീർമാതളം പൂത്തകാലം ഓർമ്മക്കുറിപ്പുകളാണ്..
ഈ തലമുറക്കും നിലവാരമുള്ള പുസ്തകങ്ങള് പ്രസിദ്ധീകരിക്കാനത് പ്രചോദനമാകട്ടെ
Very good information Remya 👍👍
ഒരു ദേശത്തിന്റെ കഥ 😘😍😢❤️
നീണ്ട രണ്ടു വർഷം ആശുപത്രി വാസം പുസ്തകങ്ങളായിരുന്നു കൂട്ട്.
എല്ലാ പുസ്തകങ്ങളും (പരിചയപ്പെടുത്തിയാ) വായിക്കേണ്ടതാണ്. പുനത്തിൽ കുഞ്ഞബ്ദുള്ള, സുഭാഷ് ചന്ദ്രൻ , VR സുധീഷ് Cരാധാകൃഷ്ണൻ, TD........ കുറേപ്പേർ വിട്ടുപോയിട്ടുണ്ട്.
വായന കുറേ നാളായി നിർത്തി വെച്ചിരിക്കുകയായിരുന്നു എന്തോ ഒരു നഷ്ടം എപ്പോഴും തോന്നിയിരുന്നു പക്ഷെ അതെന്താന്ന് ഇതുവരെ മനസ്സിലായില്ലായിരുന്നൂ ഇപ്പൊ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി എന്താണ് എനിക്ക് നഷ്ടപ്പെട്ടതെന്ന്. ഒരു പാട് സന്തോഷം തോന്നുന്നു
Alchemist
ഖസാക്കിന്റെ ഇതിഹാസവും ,ബഷീറിന്റെ കഥകളും വായിച്ചു വായന തുടരുന്നു
Good selection.
ചേച്ചി നിങ്ങളുടെ അവതരണം വളരെ നന്നായിട്ടുണ്ട്.. ഇത് പോലെ personality development പുസ്തകങ്ങൾ പരിചയപ്പെടുത്തമോ?
Thank you. Will do 😊
Good selection of novels
Thanks and best regards
Yadhrischikamayi kanda video orupad ishttamayii...keep going..❤ ishtta novel K R meerayude Aarachar
Thank you Nishidha 🙂
❤
Ethil palathum vayikkan sramichitundu. Enthu kondo onnum muzhumipikan patiyitilla. Kalangalku munpulla kadhakalil ninnu aswadanathinte sukhamallathe namukkenthanu kitunathenu manasilakunila. Kalathinanusarichu bhashayum reethikalum marendiyirikkunu. E kalakhatahilum "Uvvo" , " undathre" bhashakal vayichitu namukenthu kitan( personal opinion)😊
Mayyazhi puzhayude theerangalil🥰
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ,ആടുജീവിതം,വിജയൻ മാഷിന്റെ ഊർമകുറിപ്പുകൾ,സൂഫിസം,ഈ.എം.സ്💚♥️വായന ഒരു പാട് മുറിവുകൾ മായിച്ചു കളഞ്ഞത് പോലെ,ഗൾഫിലെ രാത്രിയിലെ ഒറ്റപെടലിൽ നിന്നും,വേദന മാത്രം തരുന്ന ഓർകളെയും,നല്ല കുറച്ച് നേരത്തെ ഉറക്കത്തിനും😊യാത്ര തുടരുന്നു🎴
Very good selection 👌👌👌
These books represent the culture of a society.
These are the stalwarts of Malayalam littrature.👌👌👌
Reading expands our 💓
All mentioned are great books👍
Very Useful video...❤
'ഉമ്മാച്ചു' ഞാൻ പഠിച്ചിട്ടുണ്ട്
👌
Oru desathinte kadha❤❤
It was a really useful video.Thank uu ma'am
Thankuuu❤️❤️
Great information 👍
Thanku
Super video
Good suggestions ❤️
പുനത്തിലിന്റെ സ്മാരകശിലകൾ മലയാളി തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ്
Bile life Thanks for the suggestion.. 😊
നന്നായിട്ടുണ്ട്, മുന്നോട്ട് പോകുക. ആശംസകൾ
Thank you Xavi Anto.
Aadujeevithamm❤️❤️❤️
Great informative
Good presentation
Great👍
Nicely introduced
രണ്ടാമൂഴം,ഒരു സങ്കിർത്തനം പോലെ,ഇന്ദുലേഖ, ആരാച്ചാരും വായിച്ചു. ഇനിവായിക്കാൻ തുടങ്ങിയത് കാലം. 👍
Happy Reading.. 😍
Good information
Thanks....
Thnx 4 this video♥😍✌
8th std n vayikkan പറ്റിയ novels പറഞ്ഞു tharumoooo
Chechy sk pottakadinte nishagandhi noval book kittuvaan vazhiyundo ? Pls replay
Book stores il available aanu
Ella nokki pls help
മഞ്ഞവെയിൽ മരണങ്ങൾ വായിച്ചുകൊണ്ടിരിക്കുന്നു... Ou
Thankyou
തുടരുക
I like it ❤.
തക്ഷൻകുന്ന് സ്വരൂപം ഒരു നല്ല നോവലാണ്. ഈ പുസ്തകം കൂടുതൽ ആരും വായിച്ചിട്ടില്ലെന്നു തോന്നുന്നു. ഈ പുസ്തകത്തിന്റെ റിവ്യൂ എവിടെയും കാണുന്നില്ല. ഇതിന്റെ റിവ്യൂ ചെയുമോ. ചെയ്താൽ നല്ല ഒരു വായനാ സുഖം ആർക്കും നഷ്ട്ടപെടില്ല.
Thanks for the recommendation Libin. Will do.
പുതിയ തലമുറക്ക് വായനാശീലം കൂടി വരുന്നത് ശ്രദ്ധേയമാണ്. അക്ഷരം എന്നാല് നാശ രഹിതമായത് എന്നാണ്. മലയാളത്തില് ഏതാനും ഇ ബുക്കുകള് പ്രസിദ്ധീകരിച്ച വിവരണങ്ങള് താമസിയാതെ മിറാക്കില് ചാനലില് നിന്നും ലഭിക്കുന്നതാണ്
Very usefull
Eniyum videos venam, madam ithe roopathil thanne pinne prasakthamaya booksinte rewiewum
Naalukettu' Just an average
Master of system book na patti cheyamo?
നന്ദി