മികച്ച മലയാള നോവലുകൾ |Malayalam novels I Malayalam book review I Malayalam books

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 599

  • @jayadevan3797
    @jayadevan3797 2 месяца назад +12

    ഉറുബി ന്റെ സുന്ദരി കളും സുന്ദരന്മാരും മികച്ച നോവൽ ആയി ആദ്യ പരിഗണന യിൽ വരേണ്ട തായിരുന്നു. അത് കഴിഞ്ഞേ മറ്റെന്തും ഉള്ളു.

  • @jiya24612
    @jiya24612 4 года назад +17

    ഓടയിൽ നിന്ന്, മതിലുകൾ, ഒരു ദേശത്തിന്റെ കഥ, അഗ്നിസാക്ഷി, പരിണാമം, ഖസാക്കിന്റെ ഇതിഹാസം, ഇനി ഞാൻ ഉറങ്ങട്ടെ, രണ്ടാമൂഴം, മുൻപേ പറക്കുന്ന പക്ഷികൾ, ദൈവത്തിന്റെ വികൃതികൾ, ഗോവർദ്ധന്റെ യാത്രകൾ, യന്ത്രം, ഒരു സങ്കീർത്തനം പോലെ, നെല്ല്,പാണ്ഡവപുരം,ആലാഹയുടെ പെണ്മക്കൾ, സ്മാരകശിലകൾ, ആടുജീവിതം, നിരീശ്വരൻ, ഫ്രാൻസിസ് ഇട്ടിക്കോര 👌

    • @VijoshSebastian
      @VijoshSebastian  4 года назад +1

      Thanks for the description

    • @anish.ur9hk
      @anish.ur9hk 2 месяца назад +1

      ജീവിത ഗന്ധിയായ വിലാസിനിയുടെ 'ഊഞ്ഞാൽ' ഒന്നാന്തരം നോവൽ ആണ്....🎉

    • @rajendrakumarchakkamadathi8474
      @rajendrakumarchakkamadathi8474 2 месяца назад

      ഇതിൽ 16 നോവൽ ഞാൻ വായിച്ചിട്ടുണ്ട്.

    • @jawaharalikhan5127
      @jawaharalikhan5127 2 месяца назад +1

      ആടുജീവിതമൊന്നും ഇതിനടുത്തെങ്ങും വരില്ല.

    • @bijujacob2403
      @bijujacob2403 2 месяца назад

  • @shijukgeorge6178
    @shijukgeorge6178 3 года назад +14

    ഞാൻ വായിച്ചതും എന്റെ ലൈബ്രറിയിൽ ഉള്ളതുമായ 20 പുസ്തകങ്ങൾ ❤

  • @krishnannambeesan3330
    @krishnannambeesan3330 Месяц назад +4

    ജീവിതത്തിന്റെ സായാന്ഹത്തിൽ എത്തിയ എനിക്ക് കഥകളിലൂടെ പരിചയമായ എഴുത്ത്കാരെ ഓർമ്മപെടുത്തിയതിന്ന് നന്ദി സുഹൃത്തെ❤

    • @VijoshSebastian
      @VijoshSebastian  Месяц назад

      ഈ ഓർമ്മപ്പെടുത്തലുകളിൽ ചേർന്ന് നിന്നതിനും അക്ഷരങ്ങളായി തുളുമ്പിയതിനും ഹൃദയം നിറഞ്ഞ നന്ദി❤️

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 2 месяца назад +8

    ചെമ്മീൻ - ആയുസ്സിൻ്റെ പുസ്തകം
    യക്ഷി
    മഹാപ്രസ്ഥാനം
    സുന്ദരികളും സുന്ദരൻമാരും മാർത്താണ്ഡവർമ്മ
    ഇന്ദുലേഖ ഒരു ദേശത്തിൻ്റെ കഥ
    മയ്യഴിപ്പുഴയുടെ തീരങ്ങളിൽ

  • @psoorian9236
    @psoorian9236 4 года назад +22

    മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷി എന്ന നോവൽ മലയാളത്തിലെ മികവുറ്റ ഒരു സൈക്കോളജിക്കൽ ത്രില്ലർ ആണ്.

  • @balamuruganramakrishna9481
    @balamuruganramakrishna9481 2 месяца назад +3

    Mayyazhipuzhayude theerangalil will get a place among the best ten novels in Malayalam.

  • @anima_ambili
    @anima_ambili 4 года назад +14

    ഇതിൽ 17 എണ്ണവും വായിച്ചിട്ടുണ്ട്... മറ്റു 3 novels കൂടി വായിക്കാൻ ശ്രമിക്കാം..
    നന്നായി അവതരിപ്പിച്ചു വിജോഷ്..👍

  • @muralinair1321
    @muralinair1321 2 месяца назад +5

    സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം.... സൂപ്പർ

  • @msrknair
    @msrknair Месяц назад +4

    അഭിനന്ദനം.അറിയിക്കുന്നു..
    ഭാഗ്യവശാൽ ഇതിൽ 19 എണ്ണ വും വായിക്കാൻ കഴിഞ്ഞിട്ടുണ്ട്....നിരീശ്വരൻ വായിച്ചിട്ടില്ല....
    എല്ലാം.പുനർവായനക്ക് അവസരം നൽകുന്നു....

    • @VijoshSebastian
      @VijoshSebastian  Месяц назад

      നന്ദി❤️

    • @sajeevig9544
      @sajeevig9544 Месяц назад +1

      നല്ലൊരു വായനാനുഭവമാണ് "നിരീശ്വരൻ". ജയിംസ് സാറിൻ്റെ രചനകൾ മിക്കതും വൈവിധ്യമുള്ളതും ആവർത്തിച്ചുള്ള വായനക്ക് പ്രേരിപ്പിക്കുന്നതുമാണ്. ദത്താപഹാരം, ആൻ്റിക്ളോക്, ചോരശാസ്ത്രം എന്നിവ ഉദാഹരണം.

  • @sunilcheramangalam8057
    @sunilcheramangalam8057 2 года назад +15

    ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും ഞാൻ മലയാളത്തിൽ ഏറെ ഇഷ്ടപെടുന്ന നോവൽ 👍👍👍👍👍ഒരുസഗീർത്താനം പോലെ എന്ന നോവൽ വായിക്കുന്നതിനു മുമ്പ് ദാസ്‌തിയോവസ്കിയുടെ നോവലുകൾ വായിച്ചിരിക്കണം എന്നാലേ ഒരു ഒരുസങ്കിർത്താനം പോലെ എന്ന നോവലിനു ആ ഒരു അനുഭൂതി ഉണ്ടാവു 🙏🙏🙏

    • @VijoshSebastian
      @VijoshSebastian  2 года назад

      🥰

    • @സുനിൽസുധ
      @സുനിൽസുധ 2 года назад +1

      ഞാൻ ഈ പറഞ്ഞതിന് തിരിച്ചു പോയ ഒരാൾ ആണ്.... ഒരു സങ്കീർത്തനം പോലെ വായിച്ചു ദേസ്തോവസ്‌കി യെ കുറിച്ച് തിരക്കി അദ്ദേഹത്തിന്റെ മായികലോകത്തിലേക്ക് പോയി കുറെ വായിച്ചു അനുഭവിച്ച പുസ്തകങ്ങൾ..... പെരുമ്പാടവത്തിനു നന്ദി....

    • @hussainvalapra818
      @hussainvalapra818 2 месяца назад +1

      ഇതിൽ 17 എണ്ണം വായിച്ചിട്ടുണ്ട്..
      തകഴിയേയും ഉറുബിനേയും വിട്ട് എനിക്ക് മലയാള നോവലിനെക്കുറിച്ച് ചിന്തിക്കാനാവില്ല.

    • @ഒച്ച-ഛ6ഝ
      @ഒച്ച-ഛ6ഝ 2 месяца назад

      Please support 🙏

    • @ഒച്ച-ഛ6ഝ
      @ഒച്ച-ഛ6ഝ 2 месяца назад

      ​@hussainvalapra8p18

  • @vijayvijaykumar7247
    @vijayvijaykumar7247 3 года назад +4

    thank u ,,, ഞാൻ വായിക്കണമെന്ന് ആഗ്രഹിച്ച നോവലുകൾ ആണ് എല്ലാം ,,, പക്ഷേ ഇതിൽ മൂന്നു നോവൽ മാത്രമേ വായിച്ചിട്ടുള്ളൂ ,,,

  • @mallikasebatian8543
    @mallikasebatian8543 Месяц назад +1

    ഊരുകാവൽ എനിക്ക് വളരെ ഇഷ്ടം. അതുപോലെ എൻമകജെ.
    കമെന്റ് വായിക്കാൻ വന്നതുകൊണ്ട് ഒരുപാട് ഇനിയും വായിക്കാനുണ്ട് എന്ന് മനസ്സിലായി.
    Thank you

  • @pradeepkumarpv3879
    @pradeepkumarpv3879 2 месяца назад +2

    എല്ലാം ഒന്നിനൊന്നു മെച്ചം
    തീർച്ചയായും വായിക്കേണ്ടവ തന്നെ.♥️

  • @Dare5
    @Dare5 2 месяца назад +2

    എഴുത്തും വായനയും ലോപിച്ച് പോകുന്നീക്കാലത്ത് കേശവദേവിന്റെ നോവൽ മുതൽ വർത്തമാനകാല സൃഷ്ടികൾ വരെ ഉൾപ്പെടുന്ന ലിസ്റ്റ്!
    ഇനിയും ധാരാളം ബാക്കി!

  • @anilkumarneelatt4588
    @anilkumarneelatt4588 4 года назад +2

    ഇതിൽ 12 പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ട് ആലാഹയുടെ മക്കൾ, യന്ത്രം, ഒരു സങ്കീർത്തനം പോലെ, ഇനി ഞാനുറങ്ങടെ, രണ്ടാമൂഴം, അഗ്നിസാക്ഷി, മുൻപേ പറക്കുന്ന പക്ഷികൾ, പാണ്ഡവപുരം; ഒരു ദേശത്തിന്റെ കഥ:..................... ഇതിൽ ഉൾപ്പെടുത്താൻ മനുഷ്യന് ഒരു ആമുഖം, തക്ഷം കുന്ന്;, ആരാച്ചാർ

  • @MrSyntheticSmile
    @MrSyntheticSmile Год назад +2

    Some of these works are self-indulgent exercises and pseudo-intellectual pretensions. The true wordsmith in Malayalam was Shri Muttathu Varkey. True intellect is devoid of pretensions and only a very intellectually gifted person can wed simplicity to sophistication, and Mr. Varkey was one of such rare writers.

  • @Malarvaka
    @Malarvaka 6 месяцев назад +4

    ഏകാന്തമായ സുന്ദരവീഥി കളിലൂടെ സുഗന്ധമുള്ള അക്ഷരപൂ മഴ നനഞ്ഞു നടന്നസുഖം. അതാണ് ഈ പുസ്തകതാളുകളിലൂടെ ഉള്ള യാത്ര. 👌🏻

    • @VijoshSebastian
      @VijoshSebastian  6 месяцев назад +1

      💜 വായനയുടെ കുളിർമഴയിൽ നനയട്ടെ

  • @SureshSisupalan
    @SureshSisupalan 6 месяцев назад +3

    താങ്കൾ പറഞ്ഞ പുസ്തകങ്ങൾ എല്ലാം തന്നെ പ്രധാനപെട്ടവയാണ് എന്നതിൽ തർക്കമില്ല. അതോടൊപ്പം വിട്ടുപോയ ചിലതിനെ ഓര്മിപ്പിക്കുന്നത് നല്ലതാണെന്നു തോന്നുന്നു.
    1. mT യുടെ രണ്ടാമൂഴം
    2. ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും
    3. Sk ഒരുദേശത്തിന്റെ കഥ
    4. സേതുവിന്റെ നിയോഗം
    5. മാധവികുട്ടിയുടെ നീർമാധളം..

    • @VijoshSebastian
      @VijoshSebastian  6 месяцев назад +1

      👍💜

    • @rosilylazar4727
      @rosilylazar4727 4 месяца назад +1

      Idhellam interesting books ano... costly books alley

    • @VijoshSebastian
      @VijoshSebastian  2 месяца назад

      ​@@rosilylazar4727sure

    • @remeshanareekkot2101
      @remeshanareekkot2101 2 месяца назад

      രണ്ടാമൂഴം, ദേശത്തിന്റെ കഥ ഇവ പട്ടികയിൽ വന്നിട്ടുണ്ടല്ലോ..

  • @ShivarajanAv
    @ShivarajanAv 2 месяца назад +1

    നല്ല തെരഞ്ഞെടുപ്പ്. നിരീശ്വരൻ ഒഴികെ എല്ലാം വായിച്ചിട്ടുണ്ട്. 10:37

  • @pradeepkumar-cy8uz
    @pradeepkumar-cy8uz 4 года назад +2

    വളരെ നന്നായിരിക്കുന്നു 20 പുസ്തകങ്ങളും അവതരണവും,. അഭിനന്ദനങ്ങൾ, പുസ്തക വിലയും ഉൾപ്പെടുത്തിയാൽ കൊള്ളാമായിരുന്നു..
    നല്ല നന്ദി സർ .

  • @shibuyesudas1087
    @shibuyesudas1087 2 месяца назад +2

    ഈ 20 എണ്ണത്തിൽ 17 എണ്ണവും വായിച്ചിട്ടുണ്ട് അലാഹയുടെ പെൺമക്കൾ യന്ത്രം മുൻപേ പറക്കുന്ന പക്ഷികൾ ഇവ മൂന്നും വായിച്ചിട്ടില്ല. ബാക്കിയുള്ള 17ൽ പതിനാറും വളരെ നല്ല പുസ്തകങ്ങൾ തന്നെയാണ് പക്ഷേ ആട് ജീവിതം പോലെ ശരാശരിക്ക് താഴെയുള്ള ഒരു പുസ്തകം ഈ ലിസ്റ്റിൽ വന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നതേയില്ല. പ്രത്യേകിച്ച് സുന്ദരികളും സുന്ദരന്മാരും, കയർ, ധർമ്മപുരാണം, ഉമ്മാച്ചു, മനുഷ്യന് ഒരു ആമുഖം.... ഇങ്ങനെ അനേകം വളരെ മികച്ച പുസ്തകങ്ങൾ വിട്ടുകളഞ്ഞപ്പോൾ. Anyway, thanks for the list.

  • @marygirly1164
    @marygirly1164 4 года назад +4

    ഒരു ദേശത്തിന്റെ കഥ പറഞ്ഞപ്പോൾ ഞാനോർത്തത് ..." മനുഷ്യർക്കെത്ര സന്തോഷായിട്ട് ജീവിയ്ക്കാം ...എന്നിട്ടുമെന്തായിങ്ങനെ...." ചിരത്തള്ള പറഞ്ഞ് -- റഫീക്ക് അഹമ്മദ് -- നമ്മോടും നാരായമംഗലമെന്ന ദേശത്തിന്റെ" കഥയിലൂടെ നൊമ്പരപ്പെടുന്ന പുസ്തകത്തെ ..... അങ്ങനെ കുറേ കുറേ പുസ്തകങ്ങൾ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലൂടെ വായിച്ചു ( വിളക്കെന്തെന്നത ല്ലല്ലോ .... വിളക്കെല്ലാം വെളിച്ചമല്ലേ - - അറിവല്ലേ --❤️) തീർത്ത നാളുകളോ -- കാലങ്ങളോ ഒയ്ക്കെയാ വി ജോഷേ🙏❤️

    • @VijoshSebastian
      @VijoshSebastian  4 года назад +2

      നന്ദി.. ഓർമ്മകൾ പങ്കിട്ടതിനും

    • @ഒച്ച-ഛ6ഝ
      @ഒച്ച-ഛ6ഝ 2 месяца назад +1

      Please support 🙏

  • @rajagopathikrishna5110
    @rajagopathikrishna5110 4 месяца назад +3

    - തകഴിയുടെ ചെമ്മീൻ ,വിദേശികൾ പോലും പ്രധാന നോവലുകളിൽ ഒന്നായി തിരഞ്ഞെടുക്കും.കേരളീയരേ അതിനെ വില കുറച്ചു കാണു.ഇന്നും നോവലിന്റെ രസനീയത ഏറ്റവുമധികം പകരുന്ന ഇന്ദുലേഖ,ജീവിതനശ്വരത വിദഗ്ധമ്മയി ആവിഷ്ക്കരിയ്ക്കുന്ന അര നാഴികനേരം,തകഴിയുടെ തന്നെ ഏണിപ്പടികൾ ഇവ ഇവിടെ പ റഞ്ഞ പല പുസ്തകങ്ങളേക്കാളും പ്രധാനപ്പെട്ടവയാണ്.

    • @VijoshSebastian
      @VijoshSebastian  4 месяца назад +2

      💜👍 അഭിപ്രായത്തിന് നന്ദി

  • @vilasinirajeevan8648
    @vilasinirajeevan8648 2 месяца назад +2

    സന്തോഷം. അവസാനം പറത്ത പുസ്തകം വായിച്ചില്ല. ബാക്കിയെല്ലാം വായിച്ചതാണ്.

  • @SANKARANBTV
    @SANKARANBTV 2 месяца назад +2

    ഇദ്ദേഹം തെരഞ്ഞെടുത്ത പുസ്തകങ്ങളൊക്കെ നല്ലത് തന്നെ. വായിച്ചിട്ടുമുണ്ട്. പക്ഷെ best twenty യായി എടുക്കുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്. ആസ്വാദനം വ്യക്തി നിഷ്ഠമായതിനാലായിരിക്കാം.
    എന്തായാലും വിജോഷിന് അഭിനന്ദനങ്ങൾ

  • @mansoorix
    @mansoorix 4 года назад +4

    Orh kudayum kunju pengalum, valya Kala sakhi, ardha nareeshwaran

  • @anishobrin3072
    @anishobrin3072 3 года назад +3

    പ്രോഗ്രാം വളരെ ഇൻഫർമേറ്റീവ് ആണ്.👌👌👌

  • @binoyittykurian
    @binoyittykurian 8 месяцев назад +1

    Francis ittikorah- T D Ramakrishnan
    Sugandhi enna Andal Devanayaki - T D

    • @VijoshSebastian
      @VijoshSebastian  6 месяцев назад

      പുതിയ നോവൽ വരുന്നുണ്ട്

    • @r.a.a.m.
      @r.a.a.m. 3 месяца назад

      സുഗന്ധി ആണ്ടാൾ ദേവ നായകി ശരാശരി മാത്രമാണ്

  • @sudhakaranmv8379
    @sudhakaranmv8379 Месяц назад +2

    ഉറുബിന്റെ സുന്ദരികളും സുന്ദരൻമാരും . നന്തനാരുടെ അറിയപ്പെടാത്ത മനുഷ്യ ജീവികൾ . എസ്.കെ.യുടെ ഒരു തെരുവിന്റെ കഥ

    • @VijoshSebastian
      @VijoshSebastian  Месяц назад

      ❤️❤️

    • @jacobakkanath3306
      @jacobakkanath3306 Месяц назад +1

      🎉

    • @abdulmanaf7574
      @abdulmanaf7574 14 дней назад +1

      അറിയപെടത്ത മനുഷ്യ ജീവികൾ നന്തനാർ മുൻപ് വായിച്ചിട്ടുണ്ട് എവിടെ കിട്ടും👍👍💪

    • @VijoshSebastian
      @VijoshSebastian  14 дней назад

      @@abdulmanaf7574 ഇപ്പോൾ ലഭ്യമല്ല എന്നാണറിവ്. പൂർണ്ണ പബ്ലിക്കേഷൻ സുമായി ബന്ധപ്പെട്ടാൽ അറിയാം

  • @sivankadungil7186
    @sivankadungil7186 4 месяца назад +2

    20 പുസ്തകങ്ങളും മികച്ചത് തന്നെ!
    പക്ഷേ സൂര്യവംശം കൂടി ഉൾപ്പെടേണ്ടതായിരുന്നു.

  • @annreads5218
    @annreads5218 8 месяцев назад +1

    Sathyam.,...bhayankara risk aanu .....
    Nice selection

  • @narayanankuttypk2974
    @narayanankuttypk2974 2 месяца назад +1

    മലയാളിയുടെയും കേരളത്തിൻ്റെയും പരിണാമ ദശകളെ ആവിഷ്ക്കരിച്ച തകഴിയുടെ കയറിന് പ്രഥമഗണനീയമായ സ്ഥാനമുണ്ട്. ബൃഹത് ഗ്രന്ഥമായതിനാൽ വായനയുടെ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. മലയാളിയുടെ തായി കലാതി വർത്തിയായി നില നിൽക്കാൻ പോകുന്നത് കയർ തന്നെയായിരിക്കും

  • @Anuzhappynest
    @Anuzhappynest 4 года назад +3

    pottakadinte books ente kayyil undu....thanks for the share...

  • @shijukgeorge6178
    @shijukgeorge6178 3 года назад +1

    ഷീല ടോമിയുടെ വല്ലി
    ബെന്യാമിന്റെ മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ്‌ വർഷങ്ങൾ, മഞ്ഞവെയിൽ മരണങ്ങൾ
    സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം
    അജയ് മാങ്ങാട് ന്റെ സൂസന്നയുടെ ഗ്രന്ഥപ്പുര
    വി ജെ ജെയിംസ്ന്റെ നിരീശ്വരൻ
    ടി ഡി രാമകൃഷ്ണൻന്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായിക
    സാറ ജോസെഫിന്റെ ബുധിനി
    അനന്ദിന്റെ മരുഭൂമികൾ ഉണ്ടാകുന്നത്
    ഇതെല്ലാം വായിച്ചവ ആണ്. പക്ഷെ സാർ പറയുന്നത് കേൾക്കാൻ ഇഷ്ടം ❤

    • @VijoshSebastian
      @VijoshSebastian  3 года назад

      സന്തോഷം🥰 മേൽ നോവലുകൾ എല്ലാം മികച്ചതാണ്.

    • @rosilylazar4727
      @rosilylazar4727 4 месяца назад

      Idhil ettavum nalla book edhanu😊

    • @shijukgeorge6178
      @shijukgeorge6178 4 месяца назад

      @@rosilylazar4727 എല്ലാം സൂപ്പർ ആണ്.. വല്ലി വായിച്ചു തുടങ്ങിക്കോ

  • @sharfubabu3408
    @sharfubabu3408 4 года назад +2

    Thank you idhupole story, drama, short story kude pradheekshikunnu

  • @sinnanvengalathattil1427
    @sinnanvengalathattil1427 4 месяца назад +1

    Sundharikalum sundaranmarum.Uroob. one of the best book in malayalam You must READ.this book.

    • @VijoshSebastian
      @VijoshSebastian  4 месяца назад

      ❤️👍

    • @rosilylazar4727
      @rosilylazar4727 4 месяца назад

      Endu bookanidhu....sad ano , happy ano adho thamsha yulla book ano.. please mention 😊

  • @syamaprakash7718
    @syamaprakash7718 5 месяцев назад +1

    സർ,20പുസ്തകങ്ങളും nallathu👌🏻 ഇതിൽ 5എണ്ണം ഞാൻ വായിച്ചു. ഒന്ന് ഇക്കി ഗെയ്..... താങ്ക്സ് 👌🏻

  • @MrSanjeevanam
    @MrSanjeevanam 4 года назад +4

    മലയാളികള്‍ എഴുതിയ ഇരുപത് നോവലുകള്‍ പരിചയപ്പെടുത്തിയത് നന്നായി, ഓടയില്‍ നിന്ന്, മതിലുകള്‍, ഒരു ദേശത്തിന്റെ കഥ ഇതൊക്കെ കുറെക്കാലം മുമ്പ് വായിച്ചിട്ടുണ്ട്. നല്ല തിരഞ്ഞെടുപ്പ് വിജോഷ്.

  • @joseaugustine3125
    @joseaugustine3125 4 года назад +3

    നന്നായിട്ടുണ്ട്. ഇനിയും കൂടുതൽ വിഡിയോ പ്രതീക്ഷിക്കുന്നു.

  • @TALENT4TECH
    @TALENT4TECH 4 года назад +3

    Oro booksum onninonu nallathu.👌👌

  • @ashickkp
    @ashickkp 4 года назад +4

    20 പുസ്തകങ്ങൾ, നന്ദി

  • @a.k.rajeevkrishnan9665
    @a.k.rajeevkrishnan9665 4 года назад +3

    In Mahabharath who is more Patriotic(to Bharatham) that is the change of this Novel,P. V. VIJAYANS Durodhanaparvam. Like MT's second oozham(aboutBhimas)

  • @manu1manu3
    @manu1manu3 2 года назад +2

    Ini njan urangatte must be read before Randamoozham

  • @rajendranvayala4201
    @rajendranvayala4201 2 года назад +2

    മോഹനചന്ദ്രൻ,ടിവി വർക്കി പാറപ്പുറത്ത്,തുളസി,ജെകെവി ,ഈഎംകോവൂർ തുടങ്ങി യവരെ എല്ലാവരും മറക്കുന്നു.പുതുപതിപ്പുകളില്ലാതെ പലനോവലുകളുംകഥകളും എഴുത്ത് കാരും വിസ്മൃതരാവുന്നു

    • @VijoshSebastian
      @VijoshSebastian  2 года назад +1

      തീർച്ചയായും. വീഡിയോ ചെയ്യും

    • @JACOBG-hd2yc
      @JACOBG-hd2yc 4 месяца назад +2

      ബഷീറിന്റെ ബാല്യകാലസഖി. പാറപ്പുറത്തിന്റെ അരനാഴികനേരം തകഴിയുടെ ചെമ്മീൻ ഇതൊക്കെ ഒഴിവാക്കാൻ പറ്റുമോ. സാറാതോമസ് ആലാഹയുടെ പെൺ മക്കൾ ആവറേജ് മാത്രം

  • @royjohn3499
    @royjohn3499 4 года назад +2

    Thanks for selecting ananth

  • @abhijithkuttappy
    @abhijithkuttappy 4 года назад +3

    Good selection bro
    Missing thakazhi

    • @VijoshSebastian
      @VijoshSebastian  4 года назад +2

      അപ്പോൾ ഉറൂബും , വിലാസിനിയും, സുഭാഷ് ചന്ദ്രനും, കെ.ആർ മീരയും.. ഇവരെയൊക്കെ ഒഴിവാക്കി😊 ക്ഷമിക്കണം എന്റെ മാത്രം വീക്ഷണകോൺ ആണ്. താങ്കളുടെ അഭിപ്രായം മാനിക്കുന്നു.

  • @sudeeshr8389
    @sudeeshr8389 Месяц назад +1

    സുഭാഷ് ചന്ദ്രൻ ബെന്യാമിൻ കൂടി. കൂടി. Krമീരാ ഇവരെഴുതി എല്ലാ നോവലും വായിക്കേണ്ടതാണ് വായിക്കാനും

  • @a.k.rajeevkrishnan9665
    @a.k.rajeevkrishnan9665 4 года назад +2

    P. V.. VIJAYANS Durodhanaparvam very Best Novel. (We feel a revulution in our Myths).

    • @VijoshSebastian
      @VijoshSebastian  4 года назад

      O v vijayante Dharma puranam aano udheshichath..that's something special

    • @anilkumarneelatt4588
      @anilkumarneelatt4588 4 года назад +2

      പി.വി.വിജയന്റെ ദുര്യോദന പർവം ഞാൻ വാങ്ങിച്ച് വായിച്ചിട്ടുണ്ട് അദ്ധ്യായങ്ങൾ ആവർത്തനവിരസത അനുഭവപ്പെടുന്നുണ്ട്

    • @rosilylazar4727
      @rosilylazar4727 4 месяца назад

      Boring ano ee book?​@@anilkumarneelatt4588

  • @കഥേല്യാല്ലായ
    @കഥേല്യാല്ലായ 2 месяца назад +2

    സുന്ദരികളും സുന്ദരൻമാരേയും കൂടി കൂട്ടിച്ചേർത്ത് ലിസ്റ്റ് 21ന്റേതാക്കണം എന്നഭിപ്രായം

  • @manikakkara7992
    @manikakkara7992 2 месяца назад +1

    ഇതൊരു നല്ല പംക്തിയാണ്. തുടരുക❤❤❤

  • @krishnang6565
    @krishnang6565 2 месяца назад +1

    സുന്ദരികളും സുന്ദരന്മാരും, ധർമ്മരാജ,വേരുകൾ എന്നിവ മികച്ച പത്ത് നോവലുകളിൽ ഉൾപ്പെടും.
    രണ്ടാമൂഴം മികച്ച കൃതിയല്ല.നല്ല ഭാഷയിൽ എഴുതിയ അസംബന്ധമാണത്.

  • @bduraheem8962
    @bduraheem8962 8 дней назад +1

    പുതിയ വീഡിയോസ് ഇല്ലേ

  • @rajeevanmk5617
    @rajeevanmk5617 2 месяца назад +8

    ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും കഴിഞ്ഞേ മറ്റേതൊരു നോവലും വരികയുള്ളൂ.

  • @rajendrannair9060
    @rajendrannair9060 4 года назад +2

    എല്ലാം നല്ലത്
    പലതും വായിച്ചു. ഓർമയിൽ നാല് പുസ്തകം വായിക്കാനുണ്ട്. ഞാൻ അങ്ങേയറ്റം ഓർമിക്കുന്നു

  • @yathrakadhavlogs4142
    @yathrakadhavlogs4142 2 года назад +1

    ഫ്രാൻസിസ് ഇട്ടിക്കോര
    നിരീശ്വരൻ
    അലാഹയുടെ പെണ്മക്കൾ, പരിണാമം ഇതൊഴിച്ച് ബാക്കി എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട് എന്ന് തെല്ലൊരു സന്തോഷത്തോടെ അറിയിക്കുന്നു.😀

  • @unnikrishnanp9056
    @unnikrishnanp9056 2 месяца назад +1

    എല്ലാം ഒന്നിനൊന്നു മെച്ചം തന്നെ. നല്ല സെലെക്ഷൻ 👍🏻

  • @thozhukkatsubramanian6666
    @thozhukkatsubramanian6666 2 месяца назад +1

    Now there is a new book coming which will change the cooking.

  • @paula.i1690
    @paula.i1690 2 месяца назад +2

    ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.

  • @muralipokkiladath7896
    @muralipokkiladath7896 Год назад +1

    ഓടയിൽ നിന്ന് വായിക്കണം.... അഭിനന്ദനങ്ങൾ

  • @narendranshaji7427
    @narendranshaji7427 4 месяца назад +1

    താങ്കളുടെ സെലെക്ഷൻ മികച്ചവ തന്നെ!

  • @legasilone1939
    @legasilone1939 Год назад +1

    എനിക്ക് വേണ്ടതെ വ്യക്തികെ ലഭിക്കേണ്ട ശീലങ്ങൾ...പേഴ്സണാലിറ്റി വർധിപ്പിക്കുക..അതാണ് എന്റെ ലക്ഷ്യം.അതിനുള്ള പുസ്തകം ലഭിക്കാൻ..എന്നെ സഹായിക്കുമോ?കാത്തിരിക്കുന്നു.

    • @VijoshSebastian
      @VijoshSebastian  Год назад +2

      സുഹൃത്തേ
      വ്യക്തിത്വം വർദ്ധിപ്പിക്കൻ സഹായിക്കും എന്ന് പറയുന്ന ' യൂ കാൻ ഡു ഇറ്റ് ' എന്ന് അലറുന്ന മോട്ടിവേഷണൽ പുസ്തകങ്ങളേക്കാൾ നല്ലത് മികച്ച ആത്മകഥകളോ ഓർമ്മകളോ അനുഭവക്കുറിപ്പുകളോ ആണ്. ചിലതൊക്കെ തള്ളാനും കൊള്ളാനും സ്വയം മനസ്സിലാക്കാനും അവ നമ്മളെ സഹായിക്കും. പ്രശാന്ത് നായരുടെ ' ലൈഫ് ബോയ്' ഒന്നു വായിച്ചു നോക്കൂ. സെൽഫ് ഹെൽപ്പ് വിഭാഗത്തിലെ something special ആണ്

    • @legasilone1939
      @legasilone1939 Год назад +1

      @@VijoshSebastian അതെ ഡിസി ബുക്സിൽ കിട്ടുമോ?

    • @VijoshSebastian
      @VijoshSebastian  Год назад

      @@legasilone1939 dcbookstore.com/books/lifebuoy

  • @mansoormattil1264
    @mansoormattil1264 2 месяца назад +1

    Reading makes a perfect man 😊
    ....FRANCIS BACON 😊

  • @bhojrajjayadevan7775
    @bhojrajjayadevan7775 Месяц назад +1

    Ought to have included MPN's Parinaamam...

  • @jislinvarghese9732
    @jislinvarghese9732 4 года назад +1

    Thanks vijoshetta . Videos kandapol aahn korch naalaayi mudangikidanna vaayana kambam shakthiyode thirichu vannath ❤

    • @VijoshSebastian
      @VijoshSebastian  4 года назад +1

      Thank u..keep going.. നല്ല വായാനാ നിമിഷങ്ങൾ ഉണ്ടാവട്ടെ

  • @ramas9989
    @ramas9989 4 года назад +4

    Thanks barring sri James 's work happen to read all; request to include more in list like nandanar and so many including 'oru kudayum by muttathu varky and m.mukundans haridwaril mani muzhangunnu, unnikrishan puthurs Aansppaka, MTVs Nalukettu and Vilasinis work so many educate the new gen kids eith all I missed mentioning many also Mohanachandrans Kalika, c Radhakrishnan ottayadipathakal many i missed thank you urub enna pc kuttikrishante books parappurathinte Aranazhika neram etc etc etc

    • @VijoshSebastian
      @VijoshSebastian  4 года назад

      Thank u ..I will include these books soon..thanks for the suggestions

  • @etra174
    @etra174 4 года назад +4

    Very sad that Malayalam's very own Madhavikutty didn't find a place in your list.

    • @VijoshSebastian
      @VijoshSebastian  4 года назад +8

      ഇത് നോവലുകൾ മാത്രമാണ്. നൊവലെറ്റുകളും ഓർമ്മക്കുറിപ്പുകളും ആത്മകഥകളും ചെറുകഥയുമൊന്നും ഉൾപ്പെടുത്തിയിട്ടില്ല. ഇത്തരം വിഭാഗങ്ങളിലെ എന്റെയും പ്രിയപ്പെട്ട എഴുത്തുകാരിയാണ് മാധവിക്കുട്ടി. ഓർമ്മക്കുറിപ്പുകൾ അവതരിപ്പിക്കുമ്പോൾ മാധവിക്കുട്ടിയല്ലാതെ മറ്റൊരു പേരില്ല. കഥകൾക്കും. പ്രതികരിച്ചതിന് നന്ദി😊

    • @rajeshpannicode6978
      @rajeshpannicode6978 2 месяца назад

      ​@@VijoshSebastian❤

    • @VijoshSebastian
      @VijoshSebastian  2 месяца назад

      @@rajeshpannicode6978 ❤️

  • @praveenaaprakash
    @praveenaaprakash 6 месяцев назад +1

    ആദ്യം വായിക്കേണ്ട നോവൽ കുന്ദലെത. എന്ന നോവൽ രണ്ടാമത് ഇന്ദുലേഖ.. ഇതു രണ്ടും വായിച്ചു.. വേണം... അരനാഴിക നേരം..

  • @rajendrantm5921
    @rajendrantm5921 2 месяца назад +1

    ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു. മുകുന്ദന്റെ ക്ലാസ്സ്‌ നോവൽ.എംടിയുടെ കാലം

  • @dr.manojtalks4347
    @dr.manojtalks4347 4 года назад +1

    ഒത്തിരി ഇഷ്ടമായി ഡിയർ... ഓരോ വിഡിയോയും.

  • @bajeeshmmkaithakkal
    @bajeeshmmkaithakkal Месяц назад +1

    K R മീരയുടെ ആരാച്ചാർ ഇല്ലാതെ പൂർണമാവില്ല.
    സുഭാഷ് ചന്ദ്രൻ്റെ മനുഷ്യന് ഒരു ആമുഖം. പിന്നെ മലയാള സാഹിത്യത്തിൽ ഖസാഖിൻ്റെ ഇതിഹാസം പോലൊരു നോവൽ ഇതിനു മുമ്പുമുണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. My first choice ഖസാക്കിൻ്റെ ഇതിഹാസം, ❤🎉

    • @VijoshSebastian
      @VijoshSebastian  Месяц назад +1

      ❤️👍 അഭിപ്രായത്തിന് നന്ദി👍

    • @bajeeshmmkaithakkal
      @bajeeshmmkaithakkal Месяц назад

      @@VijoshSebastian World classic Novels കൂടി പരിജയപ്പെടുത്തുമല്ലോ👍

  • @nishassewingtutorial
    @nishassewingtutorial 4 года назад +4

    👌👌👌aadujeevitham

  • @shamnaskannur7502
    @shamnaskannur7502 Месяц назад +1

    മതിലുകൾ, ♥️
    സ്മാരക ശിലകൾ ♥️

  • @enteveeduinnu3928
    @enteveeduinnu3928 4 года назад +2

    ഇതിൽ ഞാൻ വായിച്ചിട്ടില്ലാത്ത നോവലുകൾ പരിണാമം, നിരീശ്വരൻ, ഫ്രാൻസിസ് ഇട്ടിക്കോര

    • @VijoshSebastian
      @VijoshSebastian  4 года назад

      വായിക്കൂ. മികച്ചതാണ്. സവിശേഷമായതും

  • @lakshmiamma7506
    @lakshmiamma7506 4 года назад +1

    മിക്കതും പ്രീ ഡിഗ്രിക്ക് മുമ്പ് വായിച്ചു തീർത്തത്, ഒരു സങ്കീർത്തനം പോലെ, അലാഹയുടെ പെണ്മക്കൾ, ആട് ജീവിതം ഇവ ഒഴിച്ചു, അവ പിന്നട് കയ്യിൽ കിട്ടിയവ. 19 തും 20 തും വായിച്ചിട്ടില്ല.

    • @VijoshSebastian
      @VijoshSebastian  4 года назад

      😊 ഇനിയും വായിക്കൂ

  • @preejatd4863
    @preejatd4863 4 года назад +1

    Sir valare nannayittunde vayaneye najn isttapettadh sarinte presentation kandittane valare nanni

  • @ranjitlogistics9188
    @ranjitlogistics9188 2 месяца назад +1

    I'm sorry to say that you are forgotten to have two great writers in malayalam. One is PARAPURATH. ARA NAZHIKA NERAM and the other one is SUBHASH CHANRAN's MANUSHYANU ORU AAMUKHAM.

  • @ushadevi3728
    @ushadevi3728 4 года назад +1

    പുതു തലമുറയെ വായനയുടെ വാതായനത്തിലേക്ക് നയിക്കുന്ന സാറിന് അഭിനന്ദനങ്ങൾ

  • @jawaharalikhan5127
    @jawaharalikhan5127 2 месяца назад +1

    നീർമാതളം പൂത്ത കാലം, ദൈവത്തിന്റെ വികൃതികൾ, ആറാം വിരൽ, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, ലന്തൻബത്തേരിയിലെ ലുത്തിനിയകൾ എന്നിവയൊക്കെ ഉള്ളപ്പോൾ ആടുജീവിതം ലിസ്റ്റിൽ വന്നതെങ്ങനെയെന്ന് അത്ഭുതം തോന്നുന്നു.
    എന്നാലും അഭിപ്രായത്തെ മാനിക്കുന്നു.
    മോശമല്ലാത്ത selection.

    • @VijoshSebastian
      @VijoshSebastian  2 месяца назад

      താങ്കളുടെ അഭിപ്രായവും മാനിക്കുന്നു❤️

  • @foodvlog715
    @foodvlog715 2 года назад +4

    സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം ഇല്ലാതെ ഈ പട്ടിക പൂർണ്ണമാവില്ല. അലഹയുടെ പെണ്മക്കളൊക്കെ വെറും ആവറേജ് ആണ്. കെ ആർ മീരയുടെ ആരാച്ചാർ അതിലും എത്രയോ മികച്ചതാണ്.

    • @VijoshSebastian
      @VijoshSebastian  2 года назад

      താങ്കളുടെ അഭിപ്രായത്തിന് നന്ദി

  • @hezaskuttykitchen5424
    @hezaskuttykitchen5424 6 месяцев назад +1

    Sir, Silverfish (പുസ്തക പൂച്ചി) ൽ നിന്നും എങ്ങനെ പുസ്തകങ്ങൾ സംരക്ഷിക്കാമെന്നും, പുസ്തകങ്ങൾ എങ്ങനെ കെടുകൂടാതെ സൂക്ഷിക്കാമെന്നും പറഞ്ഞു തരുമോ

  • @shahidashajahan8288
    @shahidashajahan8288 5 месяцев назад +1

    , മലയാറ്റുറിൻ്റെ വേരുകൾമാധവികുട്ടിയുടെ നീർമാതളം

    • @VijoshSebastian
      @VijoshSebastian  5 месяцев назад

      നീർമാതളം പൂത്ത കാലം ഓർമ്മക്കുറിപ്പുകളാണ്

  • @sherrysunny6216
    @sherrysunny6216 4 года назад +4

    ആടുജീവിതം super👌

    • @VijoshSebastian
      @VijoshSebastian  4 года назад

      വായന തുടരൂ

    • @rosilylazar4727
      @rosilylazar4727 4 месяца назад

      Ippol irangiya movie ano , prithvirajintey....adujeevidham

  • @a.k.rajeevkrishnan9665
    @a.k.rajeevkrishnan9665 4 года назад +1

    P. V. VIJAYANS DuryodhanaParvsm

  • @eonasereo1064
    @eonasereo1064 2 месяца назад +1

    K. R. മീരയുടെ ഘാതകൻ നല്ല നോവൽ anu☝️

    • @VijoshSebastian
      @VijoshSebastian  2 месяца назад

      തീർച്ചയായും❤️👍

  • @wayofthought7260
    @wayofthought7260 4 года назад +4

    kasakkinte ithihasam 😁😍

  • @jithusenglishrealm9054
    @jithusenglishrealm9054 4 года назад +2

    superb sir. You could have spent little more time to present a gist on the 2oth book ..... I THINK SO...........

  • @suhailmangad3392
    @suhailmangad3392 Год назад +1

    ഉമ്മാച്ചു
    നാലുകെട്ട്
    ഗുരു സാഗരം
    തൃക്കോട്ടുർ പെരുമ
    ബാല്യകാല സഖി .......

  • @rashidak7821
    @rashidak7821 4 года назад +2

    Aadu jeevitham 🌷🌷🌷❤❤❤👍

  • @shalwinp.s4966
    @shalwinp.s4966 Месяц назад +1

    Sir sirinte bakilathe rainbo colours illa 1 2 3 4 5 6 7 8 9 10 books etha onnu parayo please

    • @VijoshSebastian
      @VijoshSebastian  Месяц назад

      12 books. വിശ്വസാഹിത്യ താരാവലി

  • @vinodthottathil7032
    @vinodthottathil7032 4 года назад +1

    നല്ല തിരഞ്ഞെടുപ്പ്
    അഭിനന്ദനങ്ങൾ

  • @MANUMARKOSEOFJESUS
    @MANUMARKOSEOFJESUS Год назад +1

    Philosophy book, or theology book,or Sri budhan book or psychology books

  • @marygirly1164
    @marygirly1164 4 года назад +1

    ഒന്നിനൊന്ന് മികച്ചത് ..... വിജോ ...❤️🙏

  • @joseykurianjoseph3163
    @joseykurianjoseph3163 2 месяца назад +1

    Very good selection. You deliberately discarded "Thakazhy ". Its drawback. Sorry.....

  • @laldevcreations3079
    @laldevcreations3079 6 месяцев назад +1

    ഒരു ദേശത്തിന്റ കഥ ❤

  • @prabhavijayan1656
    @prabhavijayan1656 4 года назад +1

    U missed the great woman writer,madhavikutty

    • @VijoshSebastian
      @VijoshSebastian  4 года назад

      This selection includes novels only. not covered novelets,memories,and autobiography .that's why she is missed..thanks for the comment.

  • @nidheeshbaby7003
    @nidheeshbaby7003 3 месяца назад +1

    Sr.. Enik samskritham arilaa... Appo normal ayitula malayalathil ezhuthiya ramayana story de oru nalla book name parayamo

    • @VijoshSebastian
      @VijoshSebastian  3 месяца назад

      എം. എൻ കാരശ്ശേരി മാഷിന്റെ മലയാള രാമായണം ലളിതവും മികച്ചതുമാണ്.

  • @varghesethekettath7959
    @varghesethekettath7959 4 года назад +3

    While I appreciate yr attempt to choose arguably the best 20 malayalam novels as also accept yr discerning capacity , I was hoping against hope that u will pick up V K K Menon's (Vilasini) either " OONJAL" or " NIRAMULLA NIZHALUKAL" as one amongst the 20 novels. It's a secret sorrowful memory of the tragic hero " Vijayan " in OONJAL which always haunts me after all these years and I strongly still feel that V K K Menon was Vijayan!

    • @VijoshSebastian
      @VijoshSebastian  4 года назад +1

      Thanks for the suggestions..I will pick oonjal for review very soon.

    • @varghesethekettath7959
      @varghesethekettath7959 4 года назад +1

      @@VijoshSebastian. It's very thoughtful of u. Thanks.

  • @ABDULRAHMANKT
    @ABDULRAHMANKT 4 года назад +1

    വളരെ നല്ല നിർദേശങ്ങൾ