15 Best Malayalam Books EverGreen | Book Review Malayalam | Book Summary Malayalam | Malayalam Books

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 366

  • @Ananthu_Sreekanth_acharya
    @Ananthu_Sreekanth_acharya 2 года назад +170

    ഞാൻ എന്റെ 5 ക്ലാസ്സ്‌ പക്കുതി ആയപ്പോഴാണ്... വായന ശീലം തുടങ്ങിയത്.. അതിന് എന്നെ പ്രേരിപ്പിച്ചത്... എന്റെ അമ്മ തന്നെ യാണ്... വഴിയിൽ കൂടി പോവുമ്പോൾ ഒരു ബാലരമയോ കളിക്കുടുക്കയോ... കൊണ്ട് വരും.... അതായിരുന്നു എന്റെ ആദ്യ വായന ശീലം തുടക്കമാക്കിയത്.. 😊.. ഇപ്പോ ഞാൻ +2.. പഠിക്കുന്നു.. ഇപ്പോഴും ഞാൻ വായിക്കുന്നുണ്ട്.... But ഒരു വ്യത്യാസം മാത്രം.. ഒരു ചെറിയ.... ബാലരമയിൽ നിന്നും ഞാൻ... ഇപ്പോ വലിയ വലിയ നോവലുകളും... മറ്റു പുസ്തകങ്ങളും.. വായിക്കുന്നു.. എനിക്ക് ഇപ്പോ 16 വയസായി... ഞാൻ ജീവിച്ച ഈ 16 വർഷത്തിലും പുസ്തകങ്ങളെ പ്രാണയിച്ചു തുടങ്ങിയത്.. എന്റെ 11 മത്തെ വയസ്സിലാണ്.... ബാക്കി 6 വർഷം കൊണ്ട് ഞാൻ... 345 പുസ്തകങ്ങൾ.. വായിച്ചു.. ഇനിയും വായിക്കുവാനും.. ബാക്കി ഉണ്ട്.. ഞാൻ എനിക്കായി എന്റെ തലമുറക്കായി.. അത് ഇപ്പോഴും സൂക്ഷിക്കുന്നു... 😃

    • @faizydreamasia
      @faizydreamasia  2 года назад +5

      Great to hear that 😍
      ഒരുപാട് സന്തോഷം 👍👍😊

    • @happy6095
      @happy6095 2 года назад +7

      ഞാനും ❤️, പലരും ബാലരമയെയും ബാലഭൂമിയെയും കളിയാക്കുമ്പോഴും ഞാൻ പറയുന്നു അതൊക്കെ വായിച്ചു കൊണ്ടാണ് വളരേണ്ടത് 👍

    • @shankottukadu4474
      @shankottukadu4474 Год назад +1

      Super

    • @faisalmeppally8762
      @faisalmeppally8762 Год назад +1

      Best

    • @sophiajaleel2324
      @sophiajaleel2324 Год назад +2

      @@happy6095 അതെ. ഞങ്ങളുടെ കാര്യവും അങ്ങനെ തന്നെ ആണ്. ഞങ്ങളിപ്പോൾ പ്ലസ് ടുവിൽ പഠിക്കുന്നു. ബാലരമയും, ബാലഭൂമിയും ഒക്കെ തന്നെ ആയിരുന്നു തുടക്കം. ഇപ്പൊൾ ഒരുപാട് നല്ല പുസ്തകങ്ങൾ വായിക്കുന്നു

  • @Tirookkaran_
    @Tirookkaran_ 3 года назад +165

    പുസ്തകങ്ങൾ വാങ്ങി വായിക്കാനാണ് ഇഷ്ടം.

    • @faizydreamasia
      @faizydreamasia  3 года назад +2

      😍😍😍👍

    • @sarath6689
      @sarath6689 3 года назад +7

      എനിക്കും ♥️

    • @aryapramod5310
      @aryapramod5310 3 года назад +2

      Same

    • @jijokthomas8412
      @jijokthomas8412 3 года назад +16

      എനിക്കും but nalla Book nu ,നല്ല വലിയ വില ആണ്... എനെ പോലുള്ളവർക്ക് .. പാട് ആണ് മേടിക്കാൻ.

    • @shinunihlin6121
      @shinunihlin6121 3 года назад +1

      Me too

  • @tharakrishna5356
    @tharakrishna5356 3 года назад +24

    അതിരാണിപ്പാടം ❤️ നീലക്കൊടുവേലി ശരിക്കും ഉള്ളതല്ലെന്ന് വിശ്വസിക്കാൻ പറ്റില്ല

  • @shabastc831
    @shabastc831 3 года назад +29

    1- Oru police surgeonte orma kurippukal
    2 - oru dheshathinte kadha
    My fav ❤❤❤❤❤❤❤❤

    • @faizydreamasia
      @faizydreamasia  3 года назад +1

      👍👍

    • @4inbrothers185
      @4inbrothers185 3 года назад +3

      Dr B Umadhathan sirnte alle.... കപാലം അദ്ദേഹത്തിന്റെ തന്നെയാണ് gud one

    • @shoaiben4118
      @shoaiben4118 2 года назад

      @@4inbrothers185 ആണോ ഓക്കേ

  • @smartnavy
    @smartnavy 10 месяцев назад +5

    ഡാവിഞ്ചി കോഡ്, ശാന്തറാം, കർണൻ,സാപിയൻസ്, ആരാച്ചാർ, യയാതി,കുറ്റന്നേഷണ ത്തിലെ വൈദ്യ ശാസ്ത്രം, സച്ചിൻ ഓട്ടോബയോഗ്രാഫി താങ്കൾ പറഞ്ഞതിൽ ഇത്രയും പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്... താങ്കൾ പറയാത്ത ഒരുപാട് വേറെ പുസ്തകങ്ങളും വായിച്ചു.. വായന യുടെ ലോകം വളരെ മനോഹരവും ശാന്തവും ചിന്താ ശേഷിയുള്ളതും ആണ്

  • @DachusDiary
    @DachusDiary 3 года назад +21

    യയാതി, ആരാച്ചാർ.. വായിച്ചിട്ടുണ്ട്. അതിമനോഹരമായ രണ്ടു കൃതികൾ വീണ്ടും വീണ്ടും വായിക്കാൻ തോന്നും 💓

    • @faizydreamasia
      @faizydreamasia  3 года назад +1

      Great 👍

    • @rithikarajeev2143
      @rithikarajeev2143 2 года назад

      Arachar super yayathi vayichittilla arude books anu

    • @raheemtk1592
      @raheemtk1592 2 года назад +1

      @@rithikarajeev2143 യയാതി ഞാൻ വായിച്ച എന്റെ ഇഷ്ടപുസ്തകമാണ്. യയാതി എഴുതിയത്. മറാത്തി നോവലിസ്റ്റായ . വി എസ് . ഖാണ്ഡേക്കറാണ്. ദേവ അസുര യുദ്ധ വിവരണമാണ് നോവൽ.

    • @MrSyntheticSmile
      @MrSyntheticSmile 8 месяцев назад

      @@rithikarajeev2143 Marathi novelist V S Khandekar. He won the Jnanapeeth award for the novel Yayati.

  • @pusthakanuragi8270
    @pusthakanuragi8270 3 года назад +41

    ഓരോ പുസ്തകങ്ങളും ഓരോ ലോകം തുറന്നു തരുന്നു....❤️❤️❤️❤️

  • @AntoAnto-ml8gw
    @AntoAnto-ml8gw Год назад +5

    അറ്റുപോവാത്ത ഓർമ്മകൾ.. Pr .t.j joseph 👌🏼 പച്ചയായ ജീവിതസാക്ഷ്യം

  • @pattalampurushu.
    @pattalampurushu. Год назад +4

    List
    Oru deshathinte kadha - sk
    Kaalam- Mt
    Shantharam
    Yanthram - malayattor
    Karnan- shivaji
    Kuttavum shikshayum
    Sapiens-
    Aarachar - kr Meera
    Davinci code -
    Ushnaraashi
    Kuttaneshwanathile vaidya shasthram
    Pappion
    Oosho
    Sachin Tendulkar auto bio graphy

  • @sahlac5725
    @sahlac5725 9 месяцев назад +4

    എനിക്ക് വായന ഹരമാണ്.... ലൈബ്രറിയിൽ പോയി വായിച്ചിരുന്നു... അന്ന് പുസ്തകം വാങ്ങാൻ cash ഉണ്ടായിരുന്നില്ല... ഇപ്പൊ സ്വന്തമായി cash ഉണ്ടാക്കി books മേടിച്ചു വായിക്കുന്നു... ഇന്ന് വായിച്ചു തീർത്ത book TD രാമകൃഷുഷ്ണന്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ❤

  • @indiamalayalamchannel4533
    @indiamalayalamchannel4533 Год назад +2

    Manaveyyil maranagal
    Neuro area
    Oru deshathinthe katha
    Oru theruvinthe katha
    My favrt Malayalam books ❤

  • @deviraghup8515
    @deviraghup8515 Год назад +2

    ഒരു ദേശത്തിന്റെ കഥ, യന്ത്രം, ആരാച്ചാർ,ഡാവിഞ്ചി കോഡ്,യയാതി,ഇതൊക്കെ വായിച്ചിട്ടുണ്ട്. ഡാവിഞ്ചി കോഡ് ചർച്ചാ വിഷയമായ സമയത്ത് ആവേശത്തോടെയാണ് വായിച്ചത് ഒരു രാത്രി കൊണ്ട്

  • @Leothelionesss
    @Leothelionesss 3 года назад +25

    I recommend..
    A thousand splendid suns
    The Alchemist
    Ikigai
    രണ്ടാമൂഴം
    God of small things
    The 5 am club.
    The theory of everything
    The kite runner
    Etc

  • @abhinavmanikkoth9651
    @abhinavmanikkoth9651 3 года назад +17

    Sapiens um arachar um vayichittund... Great book.. Sapiens is a must read book🙌🏽🙌🏽❤️

  • @merinmahamood9104
    @merinmahamood9104 3 года назад +8

    Silent patient
    A thousand splendid suns
    Goat days
    My fav💎

  • @dileepdivakaran9147
    @dileepdivakaran9147 2 месяца назад +1

    ആദ്യമായാണ് ചാനൽ കാണുന്നത്.... നല്ല അവതരണം... പുസ്തകം മറിച്ചു നോക്കുന്ന feel കിട്ടി.... ചാനൽ subscribe ചെയ്തിട്ടുണ്ട്....keep going bro....

  • @vsakh665
    @vsakh665 3 года назад +4

    ആദ്യമായിട്ട് ആണ് ഈ ചാനൽ കാണുന്നത്..
    നല്ല ശബ്ദം.☺
    Good presentation

  • @shahmak6466
    @shahmak6466 2 года назад +2

    കുറേ കാലമായി ഇങ്ങനെ ഒരു വീഡിയോ നോക്കി നടക്കുന്നു . ഇന്നാണ് ആ വീഡിയോ യിൽ എത്തിയത്. ഒക്കെ വായിക്കണം വിചാരിക്കുന്നു. ഇന്ന് തന്നെ തുടങ്ങും .

  • @narayananadhithyan3679
    @narayananadhithyan3679 Месяц назад +1

    INDIAN CONSTITUTION ORGIONAL ന്റെ ENNGHLISH Coppy കിട്ടുമോ. അതയാത് Article 1 Union of INDIA that is BHARAT ഇങ്ങനെ. Dr paily ഒക്കെ എഴുതുന്നതു വിവരണമ.

  • @s.mahalingamsankar7460
    @s.mahalingamsankar7460 3 года назад +4

    പുസ്തകപ്രേമികൾക് വളരെ ഉപകാരപ്രദമായ വീഡിയോ. പുതകത്തിന്റെ ഉള്ളടക്കം വളരെ വ്യക്തമായി പറയുന്നത് വളരെ ഉപകാരപ്രദമാണ് താങ്കളുടെ സേവനത്തിനു വളരെ നന്ദി

    • @faizydreamasia
      @faizydreamasia  3 года назад

      നന്മ നിറഞ്ഞ വാക്കുകൾക്ക് നന്ദി😍

  • @oliversarena8394
    @oliversarena8394 3 года назад +6

    Oru deshathinte kadha😍😍

  • @pkkoya2394
    @pkkoya2394 3 года назад +6

    ആരാച്ചാർ, ഒരു ദേശത്തിന്റെ കഥ, കാലം ഇത് മൂന്നും വാഴിച്ചിട്ടുണ്ട്
    സർവ്വവും ശിഥിലമാക്കുന്നു ( Things Fall Apart) ചിനു അച്ചെബേ
    യുടെ നോവൽ വാഴിക്കാത്തവർ എല്ലാവരും ഒന്ന് വാഴിച്ച് നോക്കണം

  • @sajikarimpannoor
    @sajikarimpannoor 2 месяца назад +1

    Thank you for your efforts, especially for the Pravasimalayalees. Keep up the great work.
    With nostalgic regards,
    A fellow Pravasi 🎉🙏"
    My few suggestions:
    Indulekha,kayar,”nooru simhasangal’’ Aakashathekkoru Jaalakam* (Rakhunath Paleri), Iruttu, Kuttavum Shishayum, Muhammad Basheer sahib’s books , Velaasin’s paavangal and
    Famous Foreign Books Translated into Malayalam.!
    These are a few of my nostalgic collections.

    • @faizydreamasia
      @faizydreamasia  Месяц назад

      വളരെ സന്തോഷം ❤️❤️❤️

  • @ashtajj
    @ashtajj 3 года назад +7

    Davinci code english version vayichu poliyanu ❤️

  • @supranpk4654
    @supranpk4654 10 месяцев назад +1

    ഇതിൽ ഇവാൻ നോവ ഹാരാരിയുടെ സാപിയൻസ്, ഹോമോ ദിയൂസ്, ഇരുപതിയൊന്നാം നൂറ്റാണ്ടിലേക്ക് ഇരുപത്തിയൊന്നു പാഠങ്ങൾ ഇവ വായിച്ചിട്ടുണ്ട്. എല്ലാം കൈവശം ഉണ്ട്‌.
    ഇതുപോലുള്ള പുസ്തകങ്ങൾ ഉണ്ടോ എന്നറിയുവനാണ് വീഡിയോ കണ്ടത്.
    പക്ഷേ എല്ലാം തന്നെ പഴയതും വായിച്ചതുമാണ്. ഇനിയും വീഡിയോ കാണാം.

  • @anjitharajeev995
    @anjitharajeev995 9 месяцев назад +1

    ദൈവത്തിന്റെ ചരന്മാർ, ചാരുലത ❤️

  • @GRGRGR626
    @GRGRGR626 11 месяцев назад +1

    Your Reviews are great.
    Please review Madambu Kinjukuttan Book Aswadhamav.

  • @reshnipa413
    @reshnipa413 3 года назад +3

    Oru deshathetekatha, kalam, kuttavum shikshayum, aarajar, sapiance👍👍👍

    • @shaheervm6644
      @shaheervm6644 3 года назад +1

      ഇതെല്ലാം വായിച്ചതാണോ.

    • @faizydreamasia
      @faizydreamasia  3 года назад

      15 എണ്ണത്തിൽ മിക്കതും വായിച്ച ബുക്ക്സ് ആണല്ലേ..👍👍 Great

    • @reshnipa413
      @reshnipa413 3 года назад +1

      @@shaheervm6644 yes

  • @bijuvv7055
    @bijuvv7055 Год назад +1

    Cryptocurrency യെ കുറിച്ച് പഠിക്കാൻ ബുക്ക് ഉണ്ടൊ?

  • @gulmohar5962
    @gulmohar5962 3 года назад +3

    യന്ത്രം adipwoli story aanu ,njan kazhinja month vaayichu 👍👍👍

  • @sruthy2601
    @sruthy2601 3 года назад +6

    ഒരു ദേശത്തിന്റെ കഥ

  • @user-wl6fx1gq8x
    @user-wl6fx1gq8x 2 года назад +1

    Sir, ഒരുകാലത്ത് വായന ഒരു ശീലം ആയിരുന്നു... കാലം, രണ്ടാമുഴം,അഗ്നിചിറകുകൾ, മീശ., അങ്ങനെ കുറേ പക്ഷേ ഇപ്പോൾ സാധിക്കുന്നില്ല... നല്ല ഓൺലൈൻ പ്ലാറ്റഫോം.. ഉണ്ടെങ്കിൽ ദയവായി പരിചയപ്പെടുത്തുക pls

    • @lailamaji8808
      @lailamaji8808 2 года назад +2

      Book thanne vayikkoo... Ennale athinte proper experience kittullooo 👍

  • @anilkumarpv12
    @anilkumarpv12 2 месяца назад +1

    എന്റെ ചെറുപ്പത്തിൻ മൊബിഡിക് - ഹെർമൻ വിൽ - വായിച്ചതിനാലാണ് ഞാൻ നേവിയിൽ പോയത്😊

  • @sree9432
    @sree9432 Месяц назад +1

    ചെയ്തു ♥️

  • @adarshvenugopal9109
    @adarshvenugopal9109 3 года назад +6

    ആരാച്ചാര്‍. ചേതന ❤️❤️

  • @rajendranvayala4201
    @rajendranvayala4201 2 года назад +2

    വായന മനസിൻറ വാതായനങ്ങൾ അനന്തമാക്കുന്നു.ആശംസ

  • @keepsecret5292
    @keepsecret5292 Год назад +2

    Kasakinde idhihasam isy fav❤️❤️

  • @sajeevchacko496
    @sajeevchacko496 3 года назад +12

    എല്ലാം നല്ല ബുക്കുകൾ ... ഇതിൽ ഒന്നും വായിച്ചിട്ടില്ല ഇനി വായിക്കണം
    Thank you sir 💓💓💓
    'Mind power' ഇതുമായി ബന്ധപ്പെട്ട ബുക്കുകളെ കുറിച്ച് പറയാവോ Sir...

    • @faizydreamasia
      @faizydreamasia  3 года назад +4

      Mind power books already video ചെയ്തിട്ടുണ്ട്👍👍
      ഇനിയും പരിചയപ്പെടുത്താൻ ഉണ്ട്.

    • @mavoz_1973
      @mavoz_1973 3 года назад +2

      Think grow rich grow, power of your subconscious mind ...

    • @sajeevchacko496
      @sajeevchacko496 3 года назад +1

      @@mavoz_1973
      Thank you 🤝
      രണ്ട് ബുക്കും വായിച്ചു👌👍

    • @faizydreamasia
      @faizydreamasia  3 года назад +1

      Good books 👌

    • @mavoz_1973
      @mavoz_1973 3 года назад +1

      Parichaya peduthiya booksile SHANTHARAM enna book njn vazhichathil one of the best aanu...

  • @mhdalthaf7424
    @mhdalthaf7424 3 месяца назад +2

    Oru deshathinte katha❤

  • @suryars5164
    @suryars5164 3 года назад +5

    I love read books..I will read this books

  • @balanav5277
    @balanav5277 Месяц назад

    ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്നത് TD രാമകൃഷ്ണൻ്റെ പച്ചമഞ്ഞ ചുവപ്പ് ആണ് സൂപ്പർ ആണ് ഈ പറഞ്ഞതിൽ നോവൽ മിക്കതും വായിച്ചതാണ്

  • @anusha9755
    @anusha9755 3 года назад +3

    Speeching competition okk healpfull aakunna book reviews chyamo..

  • @aboobacker5970
    @aboobacker5970 3 года назад +2

    വളരെ നന്ദി ഉണ്ട് സർ 👍👍👍👍

    • @faizydreamasia
      @faizydreamasia  3 года назад

      സന്തോഷം👍👍
      Thank You 😍

  • @vichuvishnu751
    @vichuvishnu751 3 года назад +2

    Pappilon - njan vayichittullathile ettavum albhutham ennu thonniya pusthakam.great book
    Shantaram- another great book, bombeyude akathalathilekk nammale kondupovum
    Sapience- oru manushya jivithathil orikkalenkilum vayichirikkenda text.great written yuval noah harrari sir.dont miss it.
    Davanci code-interesting, good book

  • @GRGRGR626
    @GRGRGR626 Год назад +1

    your review is nice. pusthakangalekurichu nannayi parayunnu. please. books vayikkamo.

  • @midhunmathew6208
    @midhunmathew6208 3 года назад +11

    ആരാച്ചാര്‍ 👌🏽❤️

    • @faizydreamasia
      @faizydreamasia  3 года назад

      👍👍👍

    • @faizydreamasia
      @faizydreamasia  3 года назад

      വേറെ ഏതൊക്കെ വായിച്ചു..

    • @midhunmathew6208
      @midhunmathew6208 3 года назад +1

      സച്ചിന്റെ ആത്മകഥ vayichathanu. sapiens audiobook kelkkunnu

    • @faizydreamasia
      @faizydreamasia  3 года назад

      Audio book Malayalam aano

    • @midhunmathew6208
      @midhunmathew6208 3 года назад +1

      @@faizydreamasia അതെ

  • @Cyndrellaa7
    @Cyndrellaa7 2 года назад +3

    Boy friend inu b'day kk gift 🎁 കൊടുക്കാൻ പറ്റിയ മലയാളം ബുക്ക് ഏതൊക്കെയാ. .... Pls cmnt

    • @faizydreamasia
      @faizydreamasia  2 года назад

      Alchemist
      Daivathinte charanmaar
      The secret

  • @playtime285
    @playtime285 2 года назад +4

    The Jasmine days, The al Arabian novel factory, manjaveyil marannangl,
    I recently completed this books, this is my favorite, iam really like this writer so i suggested this books to my friends

    • @faizydreamasia
      @faizydreamasia  2 года назад +1

      Great 👍

    • @അന്തസ്സുണ്ടല്ലോടാ
      @അന്തസ്സുണ്ടല്ലോടാ 2 года назад +2

      ആടുജീവിതം വായിച്ചോ

    • @sophiajaleel2324
      @sophiajaleel2324 Год назад +2

      ഞങ്ങളും ആടുജീവിതം, മഞ്ഞവെയിൽ മരണങ്ങൾ, മുല്ലപ്പൂ നിറമുള്ള പകലുകൾ വായിച്ചു. ഇനി അൽ അറേബ്യൻ നോവൽ ഫാക്ടറി വായിക്കണം.
      Personal favourite മഞ്ഞവെയിൽ മരണങ്ങൾ ആണ്.

    • @faizydreamasia
      @faizydreamasia  Год назад

      നല്ല പുസ്തകമാണ്.

  • @narayananadhithyan3679
    @narayananadhithyan3679 Месяц назад +1

    1 :What happend history, 2: Race of man ഈ രണ്ടു English ബുക്ക്‌ ന്റെ മലയാളം തർജിമ കിട്ടുമോ.

  • @abiabeena5640
    @abiabeena5640 3 года назад +8

    ബാല്യകാല സഖി ❤️

  • @raheemtk1592
    @raheemtk1592 3 года назад +1

    യയാതി. കർണ്ണൻ :എന്നീ പുസ്ഥ കങ്ങൾ ഞാൻ വായിച്ചതാണ് : ടികെ. റഹിം അബ്ദുള്ള i

  • @Rajugosling6282
    @Rajugosling6282 3 года назад +5

    Calm voice 😌👌

  • @midhunvarghese238
    @midhunvarghese238 2 года назад +2

    Good, Keep add more videos like these recomendations👍

  • @menterarun7713
    @menterarun7713 3 года назад +4

    എങ്ങനെ ഒരു ബുക്ക്‌ എഴുതാം, പബ്ലിഷ് ചെയാം . ഇതിനെ കുറിച് വീഡിയോ ചെയ്യുമോ?

  • @rajanialungal4452
    @rajanialungal4452 3 года назад +2

    Hi sir
    Ithil 2 books ente kayyil unde new edition
    Athil khathakan.. Reading 300 pages ayi.. Sapiyans start chythilla.. Valre latayittu kanda thankalude chananl

  • @anu3756
    @anu3756 Год назад

    Hai sir ...its a request...Agrarian relations base cheyth malayalam novels mention cheyyumo???

  • @jintokj6624
    @jintokj6624 Год назад +1

    ലന്തൻ ബത്തേരി കൂടെ ഇതിൽ ഉൾപ്പെടുത്തണം ❤❤

  • @maus123
    @maus123 Год назад +1

    Aadujeevitham pole the Novel lukal ndo? 😕

  • @anandmv7779
    @anandmv7779 2 года назад

    Silent patient simple English aano?
    Beginner nu vayichal manassilakumo?

  • @amarnathminivarghese6685
    @amarnathminivarghese6685 3 года назад +1

    ഏണിപ്പടികൾ, രമരാജബഹദൂർ ഈ നോവൽ ഒന്ന് റിവ്യൂ ചെയ്യോ???

  • @athulsuresh220
    @athulsuresh220 3 года назад +5

    Da vinci code മേടിക്കണം

  • @santhoshkumar-vd7jo
    @santhoshkumar-vd7jo Месяц назад

    ഒരു യോഗിയുടെ ആത്മകഥ

  • @ambilisisin2769
    @ambilisisin2769 9 месяцев назад +1

    ആശാ പൂർണദേവിയുടെ പ്രഥമ പ്രതി ശ്രുതി എന്നാ നോവൽ ഉണ്ടോ. മലയാളത്തേക്ക് വിവർത്തനം ചെയ്ത ബംഗാളി നോവൽ ആണ്

  • @roshnijoy2309
    @roshnijoy2309 2 года назад +2

    Sir history related aaya short book paranj tharamo..... Athyavshyam aanu plz rpy sir

    • @faizydreamasia
      @faizydreamasia  2 года назад

      ലോക ചരിത്രം.. ജോബിൻ s കൊട്ടാരം

  • @rithikarajeev2143
    @rithikarajeev2143 2 года назад +1

    Oru theruvinte kada super anu oro character um nammal nerittu kanum feel tharum

  • @Manojkumar-pt7xm
    @Manojkumar-pt7xm 2 месяца назад +2

    സർ , മാഡം വിളികൾ അരോചകമാണ്. എഴുത്തച്ഛൻ സാർ, വാൽമീകി സർ, ചെറുശ്ശേരി സർ എന്നൊന്നും ആരും പറയാറില്ല

    • @faizydreamasia
      @faizydreamasia  2 месяца назад

      ശെരിയാ, ഇനി ശ്രദ്ധിക്കാം 😍

  • @krishnalovesus
    @krishnalovesus Год назад +1

    Please suggest good books for pregnant women 🙏🙏

  • @rajendrantm5921
    @rajendrantm5921 Месяц назад

    പഥാർ പാഞ്ചാലി
    ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ

  • @diluttan007
    @diluttan007 3 года назад +2

    Very good information thanku so much

  • @bijubiju1707
    @bijubiju1707 3 года назад +4

    From my heart thanks thanks thanks.

  • @theresemathew2615
    @theresemathew2615 2 года назад +1

    Oru doubt, 'ഞാൻ ഒബാമ' എന്ന പുസ്തകം ഉണ്ടോ.എന്റെ അനിയൻ പറഞ്ഞതാ. But online l nokiyitu kandilla.

  • @skyworld9476
    @skyworld9476 9 месяцев назад +1

    Laalu malayil sir nte vithina vrikshamaakkuna chindakal book undo

  • @prathuuzvlogs8260
    @prathuuzvlogs8260 3 года назад +3

    Science or maths related oru malayalam book paranju tharamo

  • @shibugopal9552
    @shibugopal9552 3 года назад +2

    Thanks a lot,faizzy

  • @jithinkraj
    @jithinkraj 3 года назад +6

    ഡാൻബ്രൗണിന്റെ ഡാവിഞ്ചി കോഡ് മാത്രം ഇതിൽ വായിച്ചിട്ടുള്ളു.....

    • @faizydreamasia
      @faizydreamasia  3 года назад

      Great Book👍

    • @jithinkraj
      @jithinkraj 3 года назад +1

      @@faizydreamasia ഡാവിഞ്ചി കോഡ് വായിച്ചു കഴിഞ്ഞു ആ മൂവി കണ്ടു. അപ്പോൾ നന്നായി അത് മനസ്സിലായി. അതിൽ ആവേശം ഉൾക്കൊണ്ട് angels and demons മൂവി കണ്ടു. നല്ല മൂവി. പക്ഷെ ആ നോവൽ വായിക്കാൻ പറ്റിയില്ല. അതിന്റെ മലയാളം കിട്ടുമോ വായിക്കാൻ???

    • @faizydreamasia
      @faizydreamasia  3 года назад

      അതിൻ്റെ മലയാളം ഉണ്ട് എന്ന് തോന്നുന്നു... നോക്കണം

    • @vichuvishnu751
      @vichuvishnu751 3 года назад +1

      @@jithinkraj malayalam translation und

    • @shyjasudhee6694
      @shyjasudhee6694 3 года назад +1

      @@jithinkraj lost symbol by Danbrown also good

  • @BSJ-uj2di
    @BSJ-uj2di 3 года назад +3

    Enik ippo kaanichathinekkal ishtam...valath vashath sidil irunn books aan..veed kuthithurann Eduthond pokan tgonnunnu...sir nte veededvda😀😀

  • @annreads5218
    @annreads5218 8 месяцев назад +1

    Good vlog

  • @therock5334
    @therock5334 2 года назад +1

    Amazon ബുക്ക് ചെയ്യുന്നത് എളുപ്പം പുസ്തകത്തിന്റെ പേര് എഴുതി കൊടുത്ത് എളുപ്പം കിട്ടും

  • @aparna7673
    @aparna7673 3 года назад +3

    ഇതിൽ 7 ബുക്ക്‌ വയ്ച്ചു കൂടാതെ
    ഹിമവന്റെ മുകത്തട്ടിൽ = N. N കക്കാട്
    പ്രേമലേഖനം = ബഷീർ
    എന്റെ കഥ = മാധവികുട്ടി
    നിർമാധളംപുതകാലം """
    ഇവ വയ്ക്കുക

    • @faizydreamasia
      @faizydreamasia  3 года назад

      Great 👍

    • @santhoshperiyath1093
      @santhoshperiyath1093 3 года назад +1

      ഹിമാവാന്റ മുകൾത്തട്ടിൽ എഴുതിയത് രാജൻ കാക്കനാടൻ അല്ലെ

  • @rajendranvayala4201
    @rajendranvayala4201 2 года назад +1

    ദേശത്തിന്റെ,കഥ, യന്ത്രം,യയാതി,കാലം,തുടങിയവവായിച്ചോ.കവിതകളുവരണം.ഇനിയെത്രയൊ ഗംഭീരവായനാനുഭവംപകരുന്ന പുസ്തകങ്ങൾ ഇനിയെത്രയൊ...വായനയുടെ ലോകംഅനന്തം

  • @coolmoments8987
    @coolmoments8987 3 года назад +1

    ഫാമിലിക്ക് മൊത്തം വായിക്കാൻ പറ്റിയ കുറച്ചു ചെറിയ ബുക്ക്സ് pls

  • @VivekMurali-l7d
    @VivekMurali-l7d Год назад +1

    Manichtrathazhum mattu ormakalum book kittan vazhiyundo

  • @thrillermovies7645
    @thrillermovies7645 3 года назад +1

    സർ റിയൽ എസ്റ്റേറ്റ് ആയി ബന്ധപ്പെട്ട പുസ്തകം ഉണ്ടോ
    മലയാളം എഡിറ്റിഷൻ

    • @faizydreamasia
      @faizydreamasia  3 года назад

      കണ്ടിട്ടില്ല.. നോക്കാം👍

  • @rajeshrs3183
    @rajeshrs3183 3 года назад +2

    പാപ്പിയോൺ 😍👌

    • @faizydreamasia
      @faizydreamasia  3 года назад

      Next plan ഏത് ബുക്കാണ്

    • @rajeshrs3183
      @rajeshrs3183 3 года назад

      @@faizydreamasia
      ഞാൻ വായിച്ചിട്ടുള്ള ഏറ്റവും നല്ല പുസ്തകം പാപ്പിയോൺ ആണ്

  • @Bookworldbyshahi
    @Bookworldbyshahi 2 года назад +1

    നല്ലൊരു വീഡിയോ 👍

  • @sanam.n6713
    @sanam.n6713 2 года назад +2

    Super Video 👍👍👍👍👍👍👍👍

  • @അന്തസ്സുണ്ടല്ലോടാ

    Dr. B. umadhathan nte Kuttanveshanathile vaidyashasthram kittan enthanoru vazhi😭thankalude online bookstore il undo

  • @mohammedshariq9807
    @mohammedshariq9807 2 года назад +1

    Bro.. I want 11th and 12th class anthropology english medium text books of kerala state ... Are they available in local book stores of kerala @Redesign Now

  • @rithikarajeev2143
    @rithikarajeev2143 2 года назад +1

    Mukundan sir novels super and simple language anu

  • @abhinand22abhi
    @abhinand22abhi 2 года назад +1

    Kuttavum sikshayum ❣️

  • @deepbiju704
    @deepbiju704 3 года назад +3

    Yayathi njan read cheyythitundu

  • @akhilgeorge4953
    @akhilgeorge4953 3 года назад +1

    Sir agatha christieyude books malayalam reviews cheyyumo

  • @muhammedmammuz2235
    @muhammedmammuz2235 3 года назад +4

    Adipoli

    • @faizydreamasia
      @faizydreamasia  3 года назад +2

      Thank You 😍

    • @faizydreamasia
      @faizydreamasia  3 года назад

      ഇതിലെ ഏതൊക്കെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്...😊

    • @muhammedmammuz2235
      @muhammedmammuz2235 3 года назад +2

      @@faizydreamasia sir ithile book onnum vaayichillenkilum ithile nalla bookkokke naan vaangikum enna kaaryathill urappaan ✌🏼

    • @faizydreamasia
      @faizydreamasia  3 года назад

      👍👍👍👍

  • @rakeshvk5042
    @rakeshvk5042 3 года назад +2

    Thank u so much

  • @anakhaks924
    @anakhaks924 3 года назад +1

    ആരാച്ചാൽ 👌👌👌

  • @saleemsaleem9890
    @saleemsaleem9890 3 года назад +1

    oru sankeerthannam pole ,tottochan ee books indo rate parayummo

  • @starkindustries3413
    @starkindustries3413 2 года назад

    Sir shankmuki ennoru novel indo ...??

  • @suryars5164
    @suryars5164 3 года назад +4

    Enik Alchemist anu ettavum ishtapettath🥰

  • @georgebaaronandabhaygeorge7577
    @georgebaaronandabhaygeorge7577 Год назад +1

    How much rupees for oru dheshathite kadha

  • @candyman572
    @candyman572 2 года назад +1

    Can we get English books from Dream Asia?