ഞാൻ ഒരു അധ്യാപകൻ ആണ്.... ഞങ്ങളുടെ സ്കൂളിൽ ഒരു പ്രോഗ്രാം ഉണ്ട് 'DEAR' - DROP EVERYTHING AND READ.... മറ്റെല്ലാം മാറ്റിവെച്ച് വായിക്കുക എന്നാണ് ഈ പ്രോഗ്രാം കൊണ്ട് ഉദ്ദേശിക്കുന്നത്....നമുക്കും ജീവിതത്തിൽ സാധ്യമാക്കാവുന്ന ഒരു ശീലമാണ്..... എന്ന് ഒരു പുസ്തകപ്രേമി
പ്രണയമാണ് പലർക്കും...പുസ്തകങ്ങളുടെ കൂടെ ഇരിക്കാനും, പുതിയ കാര്യങ്ങൾ മനസ്സിലാക്കാനും, വായിക്കുന്ന ഓരോ വരികളിലൂടെയും പുതിയ ലോകത്തേക്ക് നടന്നു നീങ്ങാനും...♥️♥️♥️
താങ്കളുടെ വാക്കുകളുടെ പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് 2022മാർച്ച് മുതൽ വാട്സാപ്പ് ഞാൻ ഉപേക്ഷിച്ചു. ആദ്യമൊക്കെ വളരെ ബുദ്ധിമുട്ടായിരുന്നു. വീണ്ടും എടുത്താലൊ എന്ന് പലപ്പോഴും തോന്നി. പക്ഷെ..കൂടുതൽ കൂടുതൽ ഊർജ്ജം ഉൾകൊണ്ട് മനസ്സിനെ പിൻതിരിപ്പിച്ചു.ഇപ്പൊ വേറൊരു ലോകത്താണ്...പുസ്തകങ്ങളുടെ..വായനയുടെ..മായാലോകത്ത്...പ്രത്യേക ഫീൽ ആണ്...സന്തോഷമാണ്...താങ്ക്യൂ..ജോസഫ്...🙏🙏
പ്രിയപ്പെട്ട ജോപ്പന്, ഒരുപാട് സന്തോഷത്തോടുകൂടിയാണ് ഞാനിത് എഴുതുന്നത്. ഇത് എഴുതേണ്ട ആവശ്യമുണ്ടോ എന്ന് പോലും എനിക്കറിയില്ല. ബാലരമയിൽ തുടങ്ങി ഇന്ന് നിങ്ങളുടെ ഓർമ്മക്കുറിപ്പുകൾ വരെ എത്തിനിൽക്കുന്ന ഈ കാലയളവിൽ ഞാൻ വിരലിലെണ്ണാവുന്ന പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. മുമ്പ് ഒരിക്കലും ഒരു പുസ്തകം വായിച്ച് അതിനാൽ സ്വാധീനിക്കപ്പെട്ട്,എന്തെങ്കിലും എഴുതണം,പുസ്തകത്തെപ്പറ്റി പറയണമെന്ന് തോന്നിയിട്ടില്ല. പക്ഷേ എന്റെ ജീവിതത്തിൽ വന്നുപോയ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന ദൈവത്തിന്റെ ചാരന്മാരെ തപ്പി കണ്ടുപിടിക്കാൻ ഞാൻ തുടങ്ങിയിരിക്കുന്നു . നിങ്ങൾക്ക് നന്ദി. നിങ്ങൾക്ക് തെറ്റിയില്ല. നിങ്ങൾ എഴുതിയതൊന്നും പാഴായിപ്പോയില്ല, നിങ്ങളുടെ വരികളാണ് എന്നെ ഇത് എഴുതാൻ പ്രേരിപ്പിച്ചത്. FM കേട്ടു തുടങ്ങിയ കാലം, ചാനൽ മാറ്റുന്നതിന്റെ ഇടയിൽ ഒരു സ്റ്റേഷനിൽ ഒരു ചെറുപ്പക്കാരന്റെ മൃദുവായ ആരെയും കേട്ടിരിക്കാൻ പ്രേരിപ്പിക്കുന്ന വാക്കുകൾ കേൾക്കാൻ ഇടയായി. കൗതുകത്തോടെ ഞാൻ അറിഞ്ഞു അന്ന് ഞാൻ കേട്ടത് 'Straight from the heart' എന്ന പ്രോഗ്രാം ആയിരുന്നു. അതിന്റെ അവതാരകൻ ജോസഫ് അന്നംകുട്ടി ജോസ് ആണെന്നും അറിഞ്ഞു. കഥകൾ കേട്ടിരിക്കാൻ ഇഷ്ടമുള്ള എനിക്ക് നിങ്ങളുടെ ഓരോ കഥയും പുതിയ രീതിയിൽ കാര്യങ്ങൾ കാണാൻ എന്നെ പ്രാപ്തനാക്കി. High School പ്രണയത്തിൽ നിന്ന് എന്നെ കരകയറാൻ സഹായിച്ച വാക്കുകൾ ഇതായിരുന്നു "Its a break UP not break DOWN". അങ്ങനെ അങ്ങനെ നിങ്ങൾ എന്നെ ഒരുപാട് സ്വാധീനിച്ചു. അന്നൊക്കെയും ഞാൻ താങ്കൾക്ക് തരാനായി ഒരു നന്ദി എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു. താങ്കൾ ഓർത്തിരിക്കുമോ എന്നെനിക്കറിയില്ല. പക്ഷേ ഞാൻ ഒരിക്കലും മറക്കാത്ത ഒരു അവധി ദിവസം. മെട്രോയിൽ കൂട്ടുകാരുമായി പോയിക്കൊണ്ടിരുന്ന ഞാൻ കൂട്ടുകാരന്റെ കൗതുകത്തെ തുടർന്ന് താങ്കളെ കാണുകയും, ഒരുതരത്തിലും ബുദ്ധിമുട്ടിക്കില്ല എന്ന് തീരുമാനിച്ച് ഒരു നന്ദി മാത്രം പറയാൻ അടുത്ത് വന്നതും "ദൈവത്തിന്റെ ചാരന്മാർ" താങ്കളെ കാണിച്ചുകൊണ്ട് സംസാരിക്കുവാനും കഴിഞ്ഞു. എന്റെ പേര് പോലും പറയാൻ ഞാൻ മറന്നു. കാരണം എനിക്ക് പറയാനുള്ളത് നന്ദിയായിരുന്നു. അത് ഞാൻ പറഞ്ഞു. ജീവിതത്തിൽ അത്രയും സന്തോഷവും വെപ്രാളവും ഞാൻ മുൻപ് അനുഭവിച്ചിട്ടില്ലായിരുന്നു. കൂട്ടുകാർ എന്നോട് fanboy moment ആയി അല്ലേടാ എന്ന് ചോദിച്ചപ്പോൾ ഞാൻ തലയാട്ടിയെങ്കിലും എന്റെ ഉള്ളിൽ നിങ്ങളോട് നന്ദി പറഞ്ഞതിന്റെയും വിനയത്തോടെ ആ നന്ദി നിങ്ങൾ സ്വീകരിച്ചതിന്റെയും അടങ്ങാത്ത സംതൃപ്തിയായിരുന്നു. ഒരുപക്ഷേ നിങ്ങളുടെ മുന്നിൽ വന്ന സംസാരിച്ച എത്രയോ പേരുടെ കൂട്ടത്തിൽ ഒരു full കൈ Tshirt ധരിച്ച പച്ച തൊപ്പിക്കാരൻ പയ്യനെ നിങ്ങൾ ഓർക്കാൻ വഴിയില്ല.എങ്കിലും അന്ന് പറയാൻ മറന്നു ചിലത് ഞാൻ പറഞ്ഞോട്ടെ.
സത്യത്തിൽ "ദൈവത്തിന്റെ ചാരന്മാർ" വായിച്ചപ്പോൾ ഇതെല്ലാം തന്നെ ഞാൻ കാണുന്നതും കണ്ടതുമായ കാര്യങ്ങൾ ആണല്ലോ എന്ന ചിന്തയാണ് കൂടുതലും ഉണ്ടായിരുന്നത്. കുമ്പസാരം വായിച്ചു തുടങ്ങുമ്പോൾ ഞാൻ ചിന്തിച്ചത് എനിക്ക് ആരായിരുന്നു ആ സ്ഥാനത്ത് എന്നാണ്. അങ്ങനെ ഓരോ അധ്യായം വായിച്ചു കഴിയുമ്പോഴും, എന്റെ ഓർമ്മയിൽ വന്നവർക്ക് മനസ്സിൽ ഞാൻ നന്ദി പറഞ്ഞു. ഫെമിനിച്ചി എന്ന അധ്യായത്തിൽ താങ്കൾ പറഞ്ഞ കാര്യത്തോട് ഞാൻ തീർച്ചയായും യോജിക്കുകയും താങ്കളും ഞാനും വളർന്നത് ഒരേ സാമൂഹിക സ്ഥിതിയിലാണെന്ന് ഞാൻ മനസ്സിലാക്കുകയും ചെയ്യുന്നു. ഇനി എന്റെ ഹൃദയത്തിൽ തട്ടിയ എന്നെ ഒരുപാട് സ്വാധീനിച്ച ഭാഗം- അത് ഒഴിവാക്കപ്പെട്ടവർ ആണ്. പ്രണയത്തിൽ അകപ്പെട്ട നാൾമുതൽ എന്നിൽ നിന്നും അകന്ന് ഇപ്പോൾ ഒരേ മുറിയിൽ താമസിക്കുമ്പോഴും പരസ്പരം സംസാരിക്കാതെ അകന്നു കഴിയുന്ന എന്റെ പ്രിയ സുഹൃത്തിന്റെ മുഖമായിരുന്നു ആ അദ്ധ്യായം മുഴുവൻ എന്റെ മനസ്സിൽ. സ്വന്തം നാട്ടുകാരനായി ഒരാൾ ക്ലാസ്സിൽ ഉണ്ടാകുക എന്നത് കിലോമീറ്റർ താണ്ടി പഠിക്കാൻ വന്ന എനിക്ക് വലിയ ഒരാശ്വാസമായിരുന്നു. ഞങ്ങൾ എല്ലാത്തിലും, എവിടെയും ഒരുമിച്ചായിരുന്നു, താങ്കളും പ്രിയയും പോലെ. പക്ഷേ ഇന്ന് എല്ലാത്തിലും ഞങ്ങൾ വെവ്വേറെയാണ്. എന്റെ ഉള്ളിലെ ego ആണോ ദേഷ്യമാണോ എന്നെക്കൊണ്ട് അവനിൽ നിന്നും അകലാൻ പ്രേരിപ്പിക്കുന്നത് എന്നറിയില്ല. പക്ഷേ ആരും ഇല്ലാതെയാകുമ്പോഴും അവൻ ഉണ്ടാകും എന്ന് വിശ്വസിച്ച എനിക്ക് തെറ്റ് പറ്റിപ്പോയി എന്ന് ഞാൻ മനസ്സിലാക്കിയ ആ നിമിഷം, അവനോട് അടങ്ങാത്ത ദേഷ്യം ഉണ്ടായിരുന്നു. അത് ഇതുവരെയും എന്നിൽ നിന്ന് പോയിട്ടില്ല. താങ്കൾ കുറിച്ചിട്ട പോലെ "സ്നേഹം ഒരിക്കലും പാഴായി പോകുന്നില്ല ആകാശേ, ഒരിക്കൽ നമുക്ക് കിട്ടിയ സത്യസന്ധമായ സ്നേഹം, നിഷ്കളങ്കമായ സ്നേഹം നമ്മുടെ ബുദ്ധി മറന്നു പോയാലും ഹൃദയം മറക്കില്ല. ഹൃദയത്തിലെ ഏതോ ഒരു സ്ഥലത്ത് അതിങ്ങനെ പൊടിപിടിച്ച് കിടക്കുന്നുണ്ടാകും. നീ വിഷമിക്കേണ്ട തിരിച്ചുകിട്ടാത്ത സൗഹൃദത്തിന്റെ പിറകെ പോവുകയും വേണ്ട, എന്നെങ്കിലും ആ കുട്ടി നിന്റെ സൗഹൃദത്തിലോട്ട് തിരിച്ചു നടക്കുമായിരിക്കും. ചിലപ്പോൾ ഉടനെതന്നെ അല്ലെങ്കിൽ കുറച്ചധികം വർഷങ്ങൾക്കു ശേഷം " അതെ എന്നെങ്കിലും അവൻ തിരിച്ചറിയട്ടെ അവനെ ഞാൻ സ്നേഹിച്ചിരുന്നു എന്ന്. ഞാൻ DevaDarsh, നന്ദിയുണ്ട് ജോപ്പാ, എന്നെ ഞാൻ ആക്കിയതിൽ, ഞാൻ പോലും അറിയാതെ എന്നെ സ്വാധീനിച്ചതിൽ,എന്നെ വായിക്കാൻ വീണ്ടും പ്രേരിപ്പിച്ചതിന്,കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങൾക്ക് ഒരു മറുപുറം ഉണ്ടെന്ന് കാട്ടിത്തന്നതിന്, എന്നെ പ്രണയിക്കാൻ പഠിപ്പിച്ചതിന് എന്നെ സ്നേഹിക്കാൻ പഠിപ്പിച്ചതിന് എല്ലാത്തിനും നന്ദി.
മാനസികമായി തകർന്നിരിക്കുന്ന ആളാണ് നിങ്ങളെങ്കിൽ... വായനയേക്കാൾ മികച്ച ചികിത്സയോ, പുസ്തകങ്ങളെക്കാൾ മികച്ച മരുന്നുകളോ... എനിക്ക് നിർദ്ദേശിക്കൻ കഴിയില്ല.. 😇❤️
@@gopika6228 എന്റെ ഉപ്പു പ്പയ്ക്ക് ഒരു ആന ഉണ്ടായിരുന്നു ദൈവത്തിന്റെ വികൃതികൾ ഉദക പ്പോള ആടുജീവിതം മഞ്ഞു പാത്തുമ്മയുടെ ആട് ഒരു ദേശത്തിന്റെ കഥ ഖസാക്കിന്റെ ഇതിഹാസം ഒരു സങ്കീർത്തനം പോലെ മതിലുകൾ നാലുകെട്ട് കാലം ഇനി ഞാൻ ഉറങ്ങട്ടെ തൊട്ടിയുടെ മകൻ യക്ഷി ആൾക്കൂട്ടം മഞ്ഞവെയിൽ മരണം ഇംഗ്ലീഷ് വേണോ 🧐
കുറച്ച് കാലങ്ങൾക് മുൻപ് ജോപ്പൻ്റെ വായിക്കാനുള്ള ഒറ്റമൂലിയുടെ വീഡിയോ കണ്ടിരുന്നു ആ വീഡിയോ കൊണ്ട് മാത്രം ഞാൻ വായിച്ചു തുടങ്ങി, തിരക്ക് പിടിച്ച് ഈ ജീവിതത്തിൽ, സ്മാർട് ഫോണിൻ്റെ ലോകത്തിൽ നിന്ന് ഒന്ന് തിരിഞ്ഞ് ഇന്ന് വായനയുടെ ലോകത്തിലൂടെ കടന്ന് പോവുകയാണ്..... നന്ദി ജോപ്പാ വായനയുടെ ലോകത്തേക്ക് തള്ളിയിട്ടതിന്ന്...🤗
1. Strengthens our brain. 2. Ability to Empathise. 3. Improves vocabulary. 4. Prevents age related cognitive decline. 5. It reduces stress. 6. Prepares you for a good night sleep. 7. Fight against depression related symptoms. 👍
ഈ വർഷം ഞാൻ 36 books വായിച്ചു. 18 മലയാളം, 18 ഇംഗ്ലീഷ് books. ഇത് എൻ്റെ കേസിൽ ഒരു റെക്കോർഡ് ആണ്. വായന അറിവും ആത്മവിശ്വാസവും കൂട്ടുന്നു. ഞാൻ ഇനിയും വയിക്കും.❤
4:17 ഈ കഥ ഞാൻ ഇതിനു മുൻപും കേട്ടിട്ടുണ്ട്, But എത്ര കേട്ടാലും എനിക്ക് മതി വരാറില്ല, " പ്രതികാരം ചെയ്യാമായിരുന്നിട്ടും ചെയ്യാതിരിക്കലാണ് ഏറ്റവും നല്ല പ്രതികാരം " i ❤ The Word
വായനദിനത്തിൽ വീഡിയോ പ്രതീക്ഷിച്ചിരുന്നു. ഇടയ്ക്കു വെച്ച് നിന്നുപോയ വായന നിങ്ങളെ കേൾക്കാൻ തുടങ്ങിയപ്പോ വീണ്ടും തുടങ്ങിരിക്കുന്നു. നിങ്ങളെ കേട്ടു എന്റെ മോനും തുടങ്ങിരിക്കുന്നു. ആറാം ക്ലാസ്സിൽ പഠിക്കുന്ന അവൻ ഫസ്റ്റ് വീഡിയോ കണ്ടു വായന തുടങ്ങി പന്ത്രണ്ടാമത്തെ ബുക്കിൽ എത്തിനില്കുന്നു. ഒരുപാട് നന്ദി സന്തോഷം joseph 🥰🥰
" വായിച്ചാലും വളരും വായിച്ചില്ലങ്കിലും വളരും, വായിച്ചാൽ വളരും വിളയും, വായിച്ചില്ല എങ്കിൽ "വിളരും " കുഞ്ഞുണ്ണി മാഷ്, കുറച്ചു നല്ല പുസ്തകങ്ങൾ വായിക്കാൻ സാധിച്ചു, ദൈവത്തിനു നന്ദി 🙏🏻👍
വായനയിലേക്ക് അടുക്കുകയായിരുന്നു. എന്നാൽ ഇടയ്ക്ക് എവിടെയോ ഒന്നു നിന്നു . എന്റെ മനസ്സ് വായിച്ച പോലെ ഞാൻ കാത്തിരിരുന്ന വീഡിയോ. ഈ വാക്കുകൾ വായനയുടെ ലോകത്തേക്ക് എന്നെ തിരിച്ച് വിളിക്കുന്നു ❤️
ഞാൻ ചേട്ടന്റെ "ദൈവത്തിന്റെ ചാരന്മാർ" ബുക്ക് വായിച്ചു ഈ അടുത്താണ് വായിച്ചത് നന്നായിട്ടുണ്ടായിരുന്നു ഞാൻ എന്റെ ഫ്രണ്ട്‌സിനോട് വായിക്കാൻ പറഞ്ഞിട്ടുണ്ട് 😍😍👌👌👍👍
I am an avid reader. But sometimes this phase of dragging appears in which you no longer is able to open a book. ആ സമയങ്ങളിൽ ഒരു kickstart എപ്പോഴും ആവശ്യമായി വരാറുണ്ട്. This video was one such motivation. 🤭
Njn books vayikkunnente oru reason ningal aanu Joppa😍oru library il allenkil google il poi nalla books eathanu search cheyth nokkunnathilum better ningade video yil suggest cheyyunna books edukkunnath anu.Karanam ningal athra selective anu.Really u r a Gem😍❣️Lots of luv from my heart.
ഞാൻ ചെറിയ രീതിയിൽ വായിക്കാറുണ്ട്. എന്നാൽ ദൈവത്തിന്റെ ചരന്മാർ എന്ന ബുക്ക് ഞാൻ വായിക്കുകയല്ല ചെയ്തത് താങ്കൾ വായിച്ചു തരുന്നത് പോലെയാണ് തോന്നിയത് 🥰 വ്യത്യസ്തമായ അനുഭവമാണ് എന്നിക്കു സമ്മാനിച്ചത് 👌
My daughter is so addictive to reading. I think this is a habit we can hand over to our children. She uses very less time for phone and tv. To change our children we should change ourselves.
I'm glad that I'm a an avid reader. What Joseph chettan said is right. Reading makes one empathetic and less lonely. Books make the wisest of companions. ❤️😌 Obviously, reader lives a thousand lives before he dies.
ഇപ്പോൾ .........."വായിച്ചിട്ടിപ്പോൾ എന്ത് കിട്ടാനാ പാർട്ട് 2 കാണുമ്പോൾ ഞാൻ നല്ലൊരു വായന ശീലം ഉള്ള ആളായി മാറിയിരിക്കുകയാണ്. ഏകദേശം 3 മാസം മുൻപാണ് പാർട്ട് 1 കണ്ടത്. അതിനിടക്ക് , ഈ സമയം വരെ 10 പുസ്തകത്തിന് മുകളിൽ ഫിനിഷ് ചെയ്തു. ഇപ്പോൾ വായിക്കാനായി മാത്രം സമയം കണ്ടെത്താറുണ്ട്. യാത്രകളിൽ ബുക്ക്സ് കൂടെ കൂട്ടാറുണ്ട്. അതിൽ 2 ബുക്ക്സ് ന്റെ ജീവിതത്തിൽ തന്നെ മാറ്റങ്ങൾ കൊണ്ടുവന്നു. "ചിദംബരസ്മരണ" ആണ് തുടക്കം. നന്ദി
@@instructormalayalam വായിച്ചതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട 25 മലയാള പുസ്തകങ്ങൾ. ഇവയിൽ വായിക്കാത്ത പുസ്തകങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും വായിക്കുക😊 1. പാത്തുമ്മയുടെ ആട് 2. ആടുജീവിതം 3.മാമുക്കോയയുടെ ജീവിത കഥ- താഹാ മാടായി 4. മാറ്റാത്തി- സാറാ ജോസഫ് 5. ബാല്യകാലസഖി 6. ഇണ പ്രാവുകൾ- മുട്ടത്തു വർക്കി 7. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ- M M 8. ആരാച്ചാർ- കെ ആർ മീര 9. രണ്ടാമൂഴം- എം. ടി. 10. എന്റെ കഥ- മാധവിക്കുട്ടി 11. നീർമാതളം പൂത്ത കാലം- മാധവിക്കുട്ടി 12.എൻമകജെ- അംബികാസുതൻ മാങ്ങാട് 13.രണ്ടിടങ്ങഴി- തകഴി 14.ഖസാക്കിന്റെ ഇതിഹാസം 15.ഉമ്മാച്ചു- ഉറൂബ് 16. അലാഹയുടെ പെൺമക്കൾ- സാറാ ജോസഫ് 17. ഒരു സങ്കീർത്തനം പോലെ- പെരുമ്പടവം ശ്രീധരൻ 18.അഗ്നിസാക്ഷി- ലളിതാംബിക അന്തർജ്ജനം 19. നാർമടിപ്പുടവ- സാറാ തോമസ് 20. ഒതപ്പ്- സാറാ ജോസഫ് 21. ദൈവത്തിന്റെ ചാരന്മാർ- ജൊസഫ് അന്നം കുട്ടി ജോസ് 22. കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ- ദീപനിശാന്ത് 23. മനുഷ്യന് ഒരു ആമുഖം- സുഭാഷ് ചന്ദ്രൻ 24.മഞ്ഞ്- എം ടി 25. യക്ഷി- മലയാറ്റൂർ 26. ചിദംബരസ്മരണ- ബാലചന്ദ്രൻ ചുള്ളിക്കാട്
ആദ്യം വായിച്ച പുസ്തകം ആടുജീവിതം ആണ്. പിന്നീട് രണ്ടാമൂഴം, ആൽകെമിസ്റ്, ഒരു ദേശത്തിന്റെ കഥ, അഗ്നിചിറകുകൾ, വേരുകൾ, ഒരു സങ്കീർത്തനം പോലെ, കുറ്റവും ശിക്ഷയും, റിച്ച് ഡാഡ് പുവർ ഡാഡ്, തിങ്ക് ആൻഡ് ഗ്രോ റിച്ച്, പാത്തുമ്മയുടെ ആട്, ഡാവിഞ്ചി കോഡ്, നാടോടികൾ, പാവങ്ങൾ....... അങ്ങനെ അങ്ങനെ ഒരുപാട് പുസ്തകങ്ങൾ വായിച്ചു. വായന തുടർന്ന് കൊണ്ടിരിക്കുന്നു.. 🤍
Very helpful speech, appreciate your way of presentation. I am keen reader ( Age 74) of Spritual & philosophy books. Today bought IKIGAI as I heard it from you today.I read more iPad & kindle. Spent a lot on books.
What a coincidence.... today just downloaded many eBooks and made a strong decision.....I wanna to make reading a habit ....tha correct timeil video uff ⚡ ❤️ 🔥
Great sharing, I have read many books recently read deyvathinte charanmar and buried thoughts. I became a great fan of you. Neril kanan nalla aagraham undu. You are soo inspiring.
ഇന്ന് രാത്രി ഒരു സിനിമ കണ്ട് ഉറങ്ങാൻ തീരുമാനിച്ച എന്നെ ഒരു പുസ്തകം വായിച്ച് ഉറങ്ങാൻ പ്രേരിപ്പിച്ച ജോസഫിന് നന്ദി. ഒരു deep sleep ഇന്ന് എനിക്ക് ലഭിക്കുന്നുണ്ട് എങ്കിൽ അത് ജോസഫിൻ്റെയും ആ പുസ്തകത്തിൻ്റേയും കഴിവാണ്,❤️💝💗
ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനെന്ന നിലയിൽ,ജീവിതത്തിൻ്റെ ഈ ഊർജത്തിൻ്റെ രസം അനുഭവിച്ചില്ലെങ്കിൽ, പിന്നെ ജീവന് എന്തു പ്രസക്തി - ജി. ആർ ഇന്ദു ഗോപൻ ഡിക്ടെക്ടിവ് പ്രിഭാകരൻ 😊
ഞാൻ ഒരു അധ്യാപകൻ ആണ്.... ഞങ്ങളുടെ സ്കൂളിൽ ഒരു പ്രോഗ്രാം ഉണ്ട് 'DEAR' - DROP EVERYTHING AND READ.... മറ്റെല്ലാം മാറ്റിവെച്ച് വായിക്കുക എന്നാണ് ഈ പ്രോഗ്രാം കൊണ്ട് ഉദ്ദേശിക്കുന്നത്....നമുക്കും ജീവിതത്തിൽ സാധ്യമാക്കാവുന്ന ഒരു ശീലമാണ്.....
എന്ന് ഒരു പുസ്തകപ്രേമി
പ്രതികാരം ചെയ്യാമായിരുന്നിട്ടും പ്രതികാരം ചെയ്യാത്തതാണ് ഏറ്റവും നല്ല പ്രതികാരം ✨️
it's really true. Chela samayath aalkar nammude prathikaranam pratheekshich ingane nikkum, prashnam undakkan.. appo mindathurunnal avar oru tharam confusionil aavum.. pinneyun vere enthelum paranj prashnam undakkan nokkum.. ennitt nicely enthenkilum kuttam paranj pokum..
പ്രതികാരം ചെയ്യണം നമ്മൾ ആരും കൊതിക്കുന്ന ഉയരങ്ങളിൽ ചെന്ന് കൊണ്ട് ❤️🥰
Ith ethaa book??🥹
പ്രണയമാണ് പലർക്കും...പുസ്തകങ്ങളുടെ കൂടെ ഇരിക്കാനും, പുതിയ കാര്യങ്ങൾ മനസ്സിലാക്കാനും, വായിക്കുന്ന ഓരോ വരികളിലൂടെയും പുതിയ ലോകത്തേക്ക് നടന്നു നീങ്ങാനും...♥️♥️♥️
എനിക്ക് വായിക്കാൻ ഒരുപാട് ഇഷ്ടാണ് 🥰🥰
താങ്കളുടെ വാക്കുകളുടെ പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് 2022മാർച്ച് മുതൽ വാട്സാപ്പ് ഞാൻ ഉപേക്ഷിച്ചു. ആദ്യമൊക്കെ വളരെ ബുദ്ധിമുട്ടായിരുന്നു. വീണ്ടും എടുത്താലൊ എന്ന് പലപ്പോഴും തോന്നി. പക്ഷെ..കൂടുതൽ കൂടുതൽ ഊർജ്ജം ഉൾകൊണ്ട് മനസ്സിനെ പിൻതിരിപ്പിച്ചു.ഇപ്പൊ വേറൊരു ലോകത്താണ്...പുസ്തകങ്ങളുടെ..വായനയുടെ..മായാലോകത്ത്...പ്രത്യേക ഫീൽ ആണ്...സന്തോഷമാണ്...താങ്ക്യൂ..ജോസഫ്...🙏🙏
പ്രിയപ്പെട്ട ജോപ്പന്,
ഒരുപാട് സന്തോഷത്തോടുകൂടിയാണ് ഞാനിത് എഴുതുന്നത്. ഇത് എഴുതേണ്ട ആവശ്യമുണ്ടോ എന്ന് പോലും എനിക്കറിയില്ല. ബാലരമയിൽ തുടങ്ങി ഇന്ന് നിങ്ങളുടെ ഓർമ്മക്കുറിപ്പുകൾ വരെ എത്തിനിൽക്കുന്ന ഈ കാലയളവിൽ ഞാൻ വിരലിലെണ്ണാവുന്ന പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. മുമ്പ് ഒരിക്കലും ഒരു പുസ്തകം വായിച്ച് അതിനാൽ സ്വാധീനിക്കപ്പെട്ട്,എന്തെങ്കിലും എഴുതണം,പുസ്തകത്തെപ്പറ്റി പറയണമെന്ന് തോന്നിയിട്ടില്ല.
പക്ഷേ എന്റെ ജീവിതത്തിൽ വന്നുപോയ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന ദൈവത്തിന്റെ ചാരന്മാരെ തപ്പി കണ്ടുപിടിക്കാൻ ഞാൻ തുടങ്ങിയിരിക്കുന്നു . നിങ്ങൾക്ക് നന്ദി. നിങ്ങൾക്ക് തെറ്റിയില്ല. നിങ്ങൾ എഴുതിയതൊന്നും പാഴായിപ്പോയില്ല, നിങ്ങളുടെ വരികളാണ് എന്നെ ഇത് എഴുതാൻ പ്രേരിപ്പിച്ചത്. FM കേട്ടു തുടങ്ങിയ കാലം, ചാനൽ മാറ്റുന്നതിന്റെ ഇടയിൽ ഒരു സ്റ്റേഷനിൽ ഒരു ചെറുപ്പക്കാരന്റെ മൃദുവായ ആരെയും കേട്ടിരിക്കാൻ പ്രേരിപ്പിക്കുന്ന വാക്കുകൾ കേൾക്കാൻ ഇടയായി. കൗതുകത്തോടെ ഞാൻ അറിഞ്ഞു അന്ന് ഞാൻ കേട്ടത് 'Straight from the heart' എന്ന പ്രോഗ്രാം ആയിരുന്നു. അതിന്റെ അവതാരകൻ ജോസഫ് അന്നംകുട്ടി ജോസ് ആണെന്നും അറിഞ്ഞു. കഥകൾ കേട്ടിരിക്കാൻ ഇഷ്ടമുള്ള എനിക്ക് നിങ്ങളുടെ ഓരോ കഥയും പുതിയ രീതിയിൽ കാര്യങ്ങൾ കാണാൻ എന്നെ പ്രാപ്തനാക്കി. High School പ്രണയത്തിൽ നിന്ന് എന്നെ കരകയറാൻ സഹായിച്ച വാക്കുകൾ ഇതായിരുന്നു "Its a break UP not break DOWN". അങ്ങനെ അങ്ങനെ നിങ്ങൾ എന്നെ ഒരുപാട് സ്വാധീനിച്ചു. അന്നൊക്കെയും ഞാൻ താങ്കൾക്ക് തരാനായി ഒരു നന്ദി എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു.
താങ്കൾ ഓർത്തിരിക്കുമോ എന്നെനിക്കറിയില്ല. പക്ഷേ ഞാൻ ഒരിക്കലും മറക്കാത്ത ഒരു അവധി ദിവസം. മെട്രോയിൽ കൂട്ടുകാരുമായി പോയിക്കൊണ്ടിരുന്ന ഞാൻ കൂട്ടുകാരന്റെ കൗതുകത്തെ തുടർന്ന് താങ്കളെ കാണുകയും, ഒരുതരത്തിലും ബുദ്ധിമുട്ടിക്കില്ല എന്ന് തീരുമാനിച്ച് ഒരു നന്ദി മാത്രം പറയാൻ അടുത്ത് വന്നതും "ദൈവത്തിന്റെ ചാരന്മാർ" താങ്കളെ കാണിച്ചുകൊണ്ട് സംസാരിക്കുവാനും കഴിഞ്ഞു. എന്റെ പേര് പോലും പറയാൻ ഞാൻ മറന്നു. കാരണം എനിക്ക് പറയാനുള്ളത് നന്ദിയായിരുന്നു. അത് ഞാൻ പറഞ്ഞു. ജീവിതത്തിൽ അത്രയും സന്തോഷവും വെപ്രാളവും ഞാൻ മുൻപ് അനുഭവിച്ചിട്ടില്ലായിരുന്നു. കൂട്ടുകാർ എന്നോട് fanboy moment ആയി അല്ലേടാ എന്ന് ചോദിച്ചപ്പോൾ ഞാൻ തലയാട്ടിയെങ്കിലും എന്റെ ഉള്ളിൽ നിങ്ങളോട് നന്ദി പറഞ്ഞതിന്റെയും വിനയത്തോടെ ആ നന്ദി നിങ്ങൾ സ്വീകരിച്ചതിന്റെയും അടങ്ങാത്ത സംതൃപ്തിയായിരുന്നു. ഒരുപക്ഷേ നിങ്ങളുടെ മുന്നിൽ വന്ന സംസാരിച്ച എത്രയോ പേരുടെ കൂട്ടത്തിൽ ഒരു full കൈ Tshirt ധരിച്ച പച്ച തൊപ്പിക്കാരൻ പയ്യനെ നിങ്ങൾ ഓർക്കാൻ വഴിയില്ല.എങ്കിലും അന്ന് പറയാൻ മറന്നു ചിലത് ഞാൻ പറഞ്ഞോട്ടെ.
സത്യത്തിൽ "ദൈവത്തിന്റെ ചാരന്മാർ" വായിച്ചപ്പോൾ ഇതെല്ലാം തന്നെ ഞാൻ കാണുന്നതും കണ്ടതുമായ കാര്യങ്ങൾ ആണല്ലോ എന്ന ചിന്തയാണ് കൂടുതലും ഉണ്ടായിരുന്നത്. കുമ്പസാരം വായിച്ചു തുടങ്ങുമ്പോൾ ഞാൻ ചിന്തിച്ചത് എനിക്ക് ആരായിരുന്നു ആ സ്ഥാനത്ത് എന്നാണ്. അങ്ങനെ ഓരോ അധ്യായം വായിച്ചു കഴിയുമ്പോഴും, എന്റെ ഓർമ്മയിൽ വന്നവർക്ക് മനസ്സിൽ ഞാൻ നന്ദി പറഞ്ഞു.
ഫെമിനിച്ചി എന്ന അധ്യായത്തിൽ താങ്കൾ പറഞ്ഞ കാര്യത്തോട് ഞാൻ തീർച്ചയായും യോജിക്കുകയും താങ്കളും ഞാനും വളർന്നത് ഒരേ സാമൂഹിക സ്ഥിതിയിലാണെന്ന് ഞാൻ മനസ്സിലാക്കുകയും ചെയ്യുന്നു. ഇനി എന്റെ ഹൃദയത്തിൽ തട്ടിയ എന്നെ ഒരുപാട് സ്വാധീനിച്ച ഭാഗം- അത് ഒഴിവാക്കപ്പെട്ടവർ ആണ്. പ്രണയത്തിൽ അകപ്പെട്ട നാൾമുതൽ എന്നിൽ നിന്നും അകന്ന് ഇപ്പോൾ ഒരേ മുറിയിൽ താമസിക്കുമ്പോഴും പരസ്പരം സംസാരിക്കാതെ അകന്നു കഴിയുന്ന എന്റെ പ്രിയ സുഹൃത്തിന്റെ മുഖമായിരുന്നു ആ അദ്ധ്യായം മുഴുവൻ എന്റെ മനസ്സിൽ. സ്വന്തം നാട്ടുകാരനായി ഒരാൾ ക്ലാസ്സിൽ ഉണ്ടാകുക എന്നത് കിലോമീറ്റർ താണ്ടി പഠിക്കാൻ വന്ന എനിക്ക് വലിയ ഒരാശ്വാസമായിരുന്നു. ഞങ്ങൾ എല്ലാത്തിലും, എവിടെയും ഒരുമിച്ചായിരുന്നു, താങ്കളും പ്രിയയും പോലെ. പക്ഷേ ഇന്ന് എല്ലാത്തിലും ഞങ്ങൾ വെവ്വേറെയാണ്. എന്റെ ഉള്ളിലെ ego ആണോ ദേഷ്യമാണോ എന്നെക്കൊണ്ട് അവനിൽ നിന്നും അകലാൻ പ്രേരിപ്പിക്കുന്നത് എന്നറിയില്ല. പക്ഷേ ആരും ഇല്ലാതെയാകുമ്പോഴും അവൻ ഉണ്ടാകും എന്ന് വിശ്വസിച്ച എനിക്ക് തെറ്റ് പറ്റിപ്പോയി എന്ന് ഞാൻ മനസ്സിലാക്കിയ ആ നിമിഷം, അവനോട് അടങ്ങാത്ത ദേഷ്യം ഉണ്ടായിരുന്നു. അത് ഇതുവരെയും എന്നിൽ നിന്ന് പോയിട്ടില്ല. താങ്കൾ കുറിച്ചിട്ട പോലെ "സ്നേഹം ഒരിക്കലും പാഴായി പോകുന്നില്ല ആകാശേ, ഒരിക്കൽ നമുക്ക് കിട്ടിയ സത്യസന്ധമായ സ്നേഹം, നിഷ്കളങ്കമായ സ്നേഹം നമ്മുടെ ബുദ്ധി മറന്നു പോയാലും ഹൃദയം മറക്കില്ല. ഹൃദയത്തിലെ ഏതോ ഒരു സ്ഥലത്ത് അതിങ്ങനെ പൊടിപിടിച്ച് കിടക്കുന്നുണ്ടാകും. നീ വിഷമിക്കേണ്ട തിരിച്ചുകിട്ടാത്ത സൗഹൃദത്തിന്റെ പിറകെ പോവുകയും വേണ്ട, എന്നെങ്കിലും ആ കുട്ടി നിന്റെ സൗഹൃദത്തിലോട്ട് തിരിച്ചു നടക്കുമായിരിക്കും. ചിലപ്പോൾ ഉടനെതന്നെ അല്ലെങ്കിൽ കുറച്ചധികം വർഷങ്ങൾക്കു ശേഷം "
അതെ എന്നെങ്കിലും അവൻ തിരിച്ചറിയട്ടെ അവനെ ഞാൻ സ്നേഹിച്ചിരുന്നു എന്ന്.
ഞാൻ DevaDarsh,
നന്ദിയുണ്ട് ജോപ്പാ, എന്നെ ഞാൻ ആക്കിയതിൽ, ഞാൻ പോലും അറിയാതെ എന്നെ സ്വാധീനിച്ചതിൽ,എന്നെ വായിക്കാൻ വീണ്ടും പ്രേരിപ്പിച്ചതിന്,കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങൾക്ക് ഒരു മറുപുറം ഉണ്ടെന്ന് കാട്ടിത്തന്നതിന്, എന്നെ പ്രണയിക്കാൻ പഠിപ്പിച്ചതിന് എന്നെ സ്നേഹിക്കാൻ പഠിപ്പിച്ചതിന് എല്ലാത്തിനും നന്ദി.
മാനസികമായി തകർന്നിരിക്കുന്ന ആളാണ് നിങ്ങളെങ്കിൽ...
വായനയേക്കാൾ മികച്ച ചികിത്സയോ, പുസ്തകങ്ങളെക്കാൾ മികച്ച മരുന്നുകളോ... എനിക്ക് നിർദ്ദേശിക്കൻ കഴിയില്ല.. 😇❤️
Thanks🤍
Korch books suggest cheyyumo for a beginner!!
വായന പോലെ അനുഗ്രഹം തന്നെ യാണ് ചിലരെ കേൾക്കുന്നതും.
നിങ്ങളെ കേൾക്കാൻ ഒരുപാട് ഇഷ്ട്ടമാണ് 🥰❤️❤️❤️🌷
Psc പഠിക്കുകയാണ് എന്നാലും ഈ വർഷം 37 ബുക്ക് തീർത്തു ഇതുവരെ 🥰
Wow♥️
Can you suggest me some books
@@gopika6228 എന്റെ ഉപ്പു പ്പയ്ക്ക് ഒരു ആന ഉണ്ടായിരുന്നു
ദൈവത്തിന്റെ വികൃതികൾ
ഉദക പ്പോള
ആടുജീവിതം
മഞ്ഞു
പാത്തുമ്മയുടെ ആട്
ഒരു ദേശത്തിന്റെ കഥ
ഖസാക്കിന്റെ ഇതിഹാസം
ഒരു സങ്കീർത്തനം പോലെ
മതിലുകൾ
നാലുകെട്ട്
കാലം
ഇനി ഞാൻ ഉറങ്ങട്ടെ
തൊട്ടിയുടെ മകൻ
യക്ഷി
ആൾക്കൂട്ടം
മഞ്ഞവെയിൽ മരണം
ഇംഗ്ലീഷ് വേണോ 🧐
Tnq.. English venam vayich thudangan pattiya books
@@messikunju njn Amishnte shiv trilogy mathre vayichittullu..pinne vayikkan vendi tym kandetheettilla.but you are just an inspiration bro❤️
കുറച്ച് കാലങ്ങൾക് മുൻപ് ജോപ്പൻ്റെ വായിക്കാനുള്ള ഒറ്റമൂലിയുടെ വീഡിയോ കണ്ടിരുന്നു ആ വീഡിയോ കൊണ്ട് മാത്രം ഞാൻ വായിച്ചു തുടങ്ങി, തിരക്ക് പിടിച്ച് ഈ ജീവിതത്തിൽ, സ്മാർട് ഫോണിൻ്റെ ലോകത്തിൽ നിന്ന് ഒന്ന് തിരിഞ്ഞ് ഇന്ന് വായനയുടെ ലോകത്തിലൂടെ കടന്ന് പോവുകയാണ്.....
നന്ദി ജോപ്പാ വായനയുടെ ലോകത്തേക്ക് തള്ളിയിട്ടതിന്ന്...🤗
കാലം എത്ര യേറെ പുരോഗമിച്ചാലും വായന യുടെ പ്രാധാന്യം കൂടി വരുന്നതാണ് കാണാൻ കഴിയുന്നത് 🥰
ഞാൻ ഒറ്റപ്പെട്ടുതുടങ്ങിയപ്പോഴാണ് വായിച്ചുതുടങ്ങിയത്.. ഇപ്പോൾ ഞാൻ ഒറ്റക്കല്ല🤩 ഒരുപാട് കഥാപാത്രങ്ങൾ എനിക്ക് കൂട്ടിനുണ്ട് 🥰🥰
Can u suggest some books,
I am also trying to overcome loneliness with book
@@aidajose764ram c/o anandhi
Harry Potter vayichu nokk. I think you like it ❤@@aidajose764
Today's reader is Tomorrow 's leader ..✨️☺️❤️
1. Strengthens our brain.
2. Ability to Empathise.
3. Improves vocabulary.
4. Prevents age related cognitive decline.
5. It reduces stress.
6. Prepares you for a good night sleep.
7. Fight against depression related symptoms.
👍
👍
Great
Super
Creates empathy
ചേട്ടന്റെ ദൈവത്തിന്റെ ചാരന്മാർ ആണ് ഞാൻ first വായിച്ച book.. പിന്നീട് Buried thoughts വായിച്ചു.. 3 rd Book Waiting ആണ് ❤️ചേട്ടനെ കാണാനും..😍
Njnaum aadyayitt vaayicha book
Njanum😊
Pratilipi il kitumo
Njannum
njnum 😊
ഈ വർഷം ഞാൻ 36 books വായിച്ചു. 18 മലയാളം, 18 ഇംഗ്ലീഷ് books. ഇത് എൻ്റെ കേസിൽ ഒരു റെക്കോർഡ് ആണ്. വായന അറിവും ആത്മവിശ്വാസവും കൂട്ടുന്നു. ഞാൻ ഇനിയും വയിക്കും.❤
ശെരിയാണ് പുസ്തകം വയ്ക്കുന്നത് കൊണ്ട് എന്റെ ചുറ്റുമുള്ള ലോകം മാറിയില്ലെകിലും എന്റെ മനസ്സിനെ ശാന്തമാക്കാൻ സാധിക്കുന്നുട് 😊 👍
നിങ്ങള് ഒറ്റയ്ക്കായി എന്ന് തോന്നുമ്പോൾ നിങ്ങള് ഒര് പുസ്തകം വായിക്കുക.... അത് നിങ്ങളോട് സംസാരിക്കും❤️
4:17 ഈ കഥ ഞാൻ ഇതിനു മുൻപും കേട്ടിട്ടുണ്ട്, But എത്ര കേട്ടാലും എനിക്ക് മതി വരാറില്ല, " പ്രതികാരം ചെയ്യാമായിരുന്നിട്ടും ചെയ്യാതിരിക്കലാണ് ഏറ്റവും നല്ല പ്രതികാരം " i ❤ The Word
ഏത് ബുക്ക് ആണെന്ന് അറിയുമോ
Ethaa book??
വായനദിനത്തിൽ വീഡിയോ പ്രതീക്ഷിച്ചിരുന്നു. ഇടയ്ക്കു വെച്ച് നിന്നുപോയ വായന നിങ്ങളെ കേൾക്കാൻ തുടങ്ങിയപ്പോ വീണ്ടും തുടങ്ങിരിക്കുന്നു. നിങ്ങളെ കേട്ടു എന്റെ മോനും തുടങ്ങിരിക്കുന്നു. ആറാം ക്ലാസ്സിൽ പഠിക്കുന്ന അവൻ ഫസ്റ്റ് വീഡിയോ കണ്ടു വായന തുടങ്ങി പന്ത്രണ്ടാമത്തെ ബുക്കിൽ എത്തിനില്കുന്നു. ഒരുപാട് നന്ദി സന്തോഷം joseph 🥰🥰
" വായിച്ചാലും വളരും വായിച്ചില്ലങ്കിലും വളരും, വായിച്ചാൽ വളരും വിളയും, വായിച്ചില്ല എങ്കിൽ "വിളരും " കുഞ്ഞുണ്ണി മാഷ്, കുറച്ചു നല്ല പുസ്തകങ്ങൾ വായിക്കാൻ സാധിച്ചു, ദൈവത്തിനു നന്ദി 🙏🏻👍
വായനയിലേക്ക് അടുക്കുകയായിരുന്നു. എന്നാൽ ഇടയ്ക്ക് എവിടെയോ ഒന്നു നിന്നു . എന്റെ മനസ്സ് വായിച്ച പോലെ ഞാൻ കാത്തിരിരുന്ന വീഡിയോ. ഈ വാക്കുകൾ വായനയുടെ ലോകത്തേക്ക് എന്നെ തിരിച്ച് വിളിക്കുന്നു ❤️
Same pich😁
ഞാൻ ചേട്ടന്റെ "ദൈവത്തിന്റെ ചാരന്മാർ" ബുക്ക് വായിച്ചു ഈ അടുത്താണ് വായിച്ചത് നന്നായിട്ടുണ്ടായിരുന്നു ഞാൻ എന്റെ ഫ്രണ്ട്‌സിനോട് വായിക്കാൻ പറഞ്ഞിട്ടുണ്ട് 😍😍👌👌👍👍
Where did you get that book?
Is it that available on online?
I am an avid reader. But sometimes this phase of dragging appears in which you no longer is able to open a book. ആ സമയങ്ങളിൽ ഒരു kickstart എപ്പോഴും ആവശ്യമായി വരാറുണ്ട്. This video was one such motivation. 🤭
💜വായന, അത് ഒരു ലോകമാണ്...അതിരുകള്‍ കടന്ന് പല വഴികളിലൂടെ ഒരു യാത്ര 💜
Njn books vayikkunnente oru reason ningal aanu Joppa😍oru library il allenkil google il poi nalla books eathanu search cheyth nokkunnathilum better ningade video yil suggest cheyyunna books edukkunnath anu.Karanam ningal athra selective anu.Really u r a Gem😍❣️Lots of luv from my heart.
Depression karanam daivathinte charanmar vayikumbol ee video kanunna le njan .. Joseph ningal oru daivathinte chaaran anne❤
ഞാൻ ചെറിയ രീതിയിൽ വായിക്കാറുണ്ട്. എന്നാൽ ദൈവത്തിന്റെ ചരന്മാർ എന്ന ബുക്ക് ഞാൻ വായിക്കുകയല്ല ചെയ്തത് താങ്കൾ വായിച്ചു തരുന്നത് പോലെയാണ് തോന്നിയത് 🥰 വ്യത്യസ്തമായ അനുഭവമാണ് എന്നിക്കു സമ്മാനിച്ചത് 👌
ആരുമില്ലെങ്കിലും ഒരു പുസ്തകം കൂടെയുണ്ടല്ലോ എന്ന Thought 🥰❤️...
വായനയും പഠിത്ത വുമാണ് ഞാൻ ജീവിച്ചിരിക്കാൻ കാരണം. Am a patient
My daughter is so addictive to reading. I think this is a habit we can hand over to our children. She uses very less time for phone and tv. To change our children we should change ourselves.
My daughter too..she is 9 years old 🤗
I'm glad that I'm a an avid reader. What Joseph chettan said is right. Reading makes one empathetic and less lonely. Books make the wisest of companions. ❤️😌 Obviously, reader lives a thousand lives before he dies.
ഇപ്പോൾ .........."വായിച്ചിട്ടിപ്പോൾ എന്ത് കിട്ടാനാ പാർട്ട് 2 കാണുമ്പോൾ ഞാൻ നല്ലൊരു വായന ശീലം ഉള്ള ആളായി മാറിയിരിക്കുകയാണ്. ഏകദേശം 3 മാസം മുൻപാണ് പാർട്ട് 1 കണ്ടത്. അതിനിടക്ക് , ഈ സമയം വരെ 10 പുസ്തകത്തിന് മുകളിൽ ഫിനിഷ് ചെയ്തു. ഇപ്പോൾ വായിക്കാനായി മാത്രം സമയം കണ്ടെത്താറുണ്ട്. യാത്രകളിൽ ബുക്ക്സ് കൂടെ കൂട്ടാറുണ്ട്. അതിൽ 2 ബുക്ക്സ് ന്റെ ജീവിതത്തിൽ തന്നെ മാറ്റങ്ങൾ കൊണ്ടുവന്നു.
"ചിദംബരസ്മരണ" ആണ് തുടക്കം. നന്ദി
നിങ്ങൾ എനിക്ക് വായിക്കാൻ നൽകുന്ന പ്രചോദനം 🔥🔥🔥
പുസ്തകം ❤️ ഞാനിതുവരെ 200+ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്... ഞാൻ എനിക്കായി എന്തെങ്കിലും വാങ്ങുന്നുണ്ടെങ്കിൽ അത് പുസ്തകമായിരിക്കും💕
Better 5 pusthakm prnj tha
@@instructormalayalam Malayalam books aano?
@@instructormalayalam
വായിച്ചതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട 25 മലയാള പുസ്തകങ്ങൾ. ഇവയിൽ വായിക്കാത്ത പുസ്തകങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും വായിക്കുക😊
1. പാത്തുമ്മയുടെ ആട്
2. ആടുജീവിതം
3.മാമുക്കോയയുടെ ജീവിത കഥ- താഹാ മാടായി
4. മാറ്റാത്തി- സാറാ ജോസഫ്
5. ബാല്യകാലസഖി
6. ഇണ പ്രാവുകൾ- മുട്ടത്തു വർക്കി
7. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ- M M
8. ആരാച്ചാർ- കെ ആർ മീര
9. രണ്ടാമൂഴം- എം. ടി.
10. എന്റെ കഥ- മാധവിക്കുട്ടി
11. നീർമാതളം പൂത്ത കാലം- മാധവിക്കുട്ടി
12.എൻമകജെ- അംബികാസുതൻ മാങ്ങാട്
13.രണ്ടിടങ്ങഴി- തകഴി
14.ഖസാക്കിന്റെ ഇതിഹാസം
15.ഉമ്മാച്ചു- ഉറൂബ്
16. അലാഹയുടെ പെൺമക്കൾ- സാറാ ജോസഫ്
17. ഒരു സങ്കീർത്തനം പോലെ- പെരുമ്പടവം ശ്രീധരൻ
18.അഗ്നിസാക്ഷി- ലളിതാംബിക അന്തർജ്ജനം
19. നാർമടിപ്പുടവ- സാറാ തോമസ്
20. ഒതപ്പ്- സാറാ ജോസഫ്
21. ദൈവത്തിന്റെ ചാരന്മാർ- ജൊസഫ് അന്നം കുട്ടി ജോസ്
22. കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ- ദീപനിശാന്ത്
23. മനുഷ്യന് ഒരു ആമുഖം- സുഭാഷ് ചന്ദ്രൻ
24.മഞ്ഞ്- എം ടി
25. യക്ഷി- മലയാറ്റൂർ
26. ചിദംബരസ്മരണ- ബാലചന്ദ്രൻ ചുള്ളിക്കാട്
@@rajeshnarayanannc5740 njn ith screen short edth vechu....
Vishayam enthan vechal
Ee pisthakanghalakke evdunn kittum... Elllam medikanon vecha chilavum koodum🏃.. Ennalum para. Bro evdnna vangheth
@@instructormalayalam Nammde nattil oke library undakum.. Avidunu eduthal mathi
ആദ്യം വായിച്ച പുസ്തകം ആടുജീവിതം ആണ്. പിന്നീട് രണ്ടാമൂഴം, ആൽകെമിസ്റ്, ഒരു ദേശത്തിന്റെ കഥ, അഗ്നിചിറകുകൾ, വേരുകൾ, ഒരു സങ്കീർത്തനം പോലെ, കുറ്റവും ശിക്ഷയും, റിച്ച് ഡാഡ് പുവർ ഡാഡ്, തിങ്ക് ആൻഡ് ഗ്രോ റിച്ച്, പാത്തുമ്മയുടെ ആട്, ഡാവിഞ്ചി കോഡ്, നാടോടികൾ, പാവങ്ങൾ.......
അങ്ങനെ അങ്ങനെ ഒരുപാട് പുസ്തകങ്ങൾ വായിച്ചു. വായന തുടർന്ന് കൊണ്ടിരിക്കുന്നു.. 🤍
എന്ത് രസമാണ് മനുഷ്യാ നിന്നെ കേട്ടിരിക്കൾ❤️
"A mind needs books like a sword needs a whetstone, if it is to keep its edge".
George R.R. Martin
Have u read his books? Game of thrones?
Just like how important exercise is for your body, reading is important for your mind.
Very helpful speech, appreciate your way of presentation. I am keen reader ( Age 74) of Spritual & philosophy books. Today bought IKIGAI as I heard it from you today.I read more iPad & kindle. Spent a lot on books.
Hii sir...ഞാൻ നിങ്ങളുടെ വലിയ ഒരു fan ആണ്.....എന്തെങ്കിലും ഒന്ന് reply തരുമോ
Ithil paranja penkuttiyude kadha mattoru vd lum kandittund . Its very amazing 🤩
എനിക്ക് ഇഷ്ടമാണ് നല്ല പുസ്തകങ്ങൾ വായിക്കുക എന്നത് 🤗👌
1 M പെട്ടന് കിട്ടട്ടെ എന്ന് ഞൻ പ്രാർത്ഥിക്കുന്നു ❤️
Exams aayathukond orupaad time reading ill thanne aanu sir chelavakkarullath. 😊Ath valare nallathanu ennu thonnittund... 😊
This vedio is lengthy but that time I feel my own experience.every points are absolutely right these are i experienced.thank u
What a coincidence.... today just downloaded many eBooks and made a strong decision.....I wanna to make reading a habit ....tha correct timeil video uff ⚡ ❤️ 🔥
Ebooksnu physical booksnte impact kitumo?? Try physical books if possible
e books aanenki better to buy a kindle
വളരെ മനോഹരമായ അവതരണം..
Very useful video..👍👍💐💐❣️❣️
Great sharing, I have read many books recently read deyvathinte charanmar and buried thoughts. I became a great fan of you. Neril kanan nalla aagraham undu. You are soo inspiring.
Josepheta congratulations on your books huge success, aspiring writers nu vendi thankalude writing process viverich kond oru video cheyavo.
You were a true inspiration for me to restart my reading habit... thank you
നിങ്ങൾ എന്തൊരു മനുഷ്യനാണ്! 🫂
Your words are right. Thanks for the inspiring word. May the good God bless you a lot.
You should create a playlist for your book recommendations
My reading habit heals My sad moments in life.And it helps me to overcome bad situations.
Thank you For your Tips 🙏❤️👍😊
ഞാൻ ആദ്യമായി വായിച്ച ബുക്ക് ചേട്ടന്റെ ദൈവത്തിന്റെ ചരന്മാർ എന്നാ ബുക്ക് ആണ്.🥰
Njanum
Njan nokkunnath narayaneeyam so joppa vera arum illa enna nokkan enikk vendi kure alukal onde q💯💯💯
A reader lives a thousand lives before he dies, said Jojen. The man who never reads lives only one.
George R.R. Martin
Njan arode prithakaram cheyyum ellam enta venda petta alukal but bakki ellam koodi 🙏🙏🙏🙏🙏
Thank you for information 🤩❤❤
I also love reading😍😍
Informative video Joseph.Thank you very much😍👍
Vayichadhukondu anikku ippol nannai writing nannai pattunnundu, thanku
Very good information. Thank you🙏
വാക്കുകൾ പൊരുത്തിഷ്ടായി... 😍😍😍😍
Audiobook കളെ കുറിച്ച് ഒരു video ചെയ്യാമോ
സുഖമാണോ ജോസഫ്.. കൊറേ നാളിന് ശേഷം താങ്കളെ വീണ്ടും കണ്ടതിൽ സന്തോഷം ❤️🙌🏻
Catharsis ❤️The Purgation of our thoughts❤️ like Aristotle said
Masha Allah great speech
❤പുസ്തകം❤വായന❤ ഏറെ ഇഷ്ടം❤
Eye opener as always. Thank you. God bless 😊
Tnq chetaa enik kurach ayit stress kudi varanu adh kudi oru dprstn avoon enik pedind karanam oruvattam adh vannad kond... Innu mudal nan veendum pand nirthi vacha vayana sheelam tudangan... Phone anidamayit nan use cheynd adh nan kurakan povan... Chettante oro vedio yum ente life touch cheynd❤
കേട്ടിരിക്കാൻ നല്ല രസമാണ് ജോപ്പനെ...
Such amazing Story teller 👍👌
ഇന്ന് രാത്രി ഒരു സിനിമ കണ്ട് ഉറങ്ങാൻ തീരുമാനിച്ച എന്നെ ഒരു പുസ്തകം വായിച്ച് ഉറങ്ങാൻ പ്രേരിപ്പിച്ച ജോസഫിന് നന്ദി. ഒരു deep sleep ഇന്ന് എനിക്ക് ലഭിക്കുന്നുണ്ട് എങ്കിൽ അത് ജോസഫിൻ്റെയും ആ പുസ്തകത്തിൻ്റേയും കഴിവാണ്,❤️💝💗
ഇന്ന് ഞാൻ ലൈബ്രറിയിൽ പോയി ബുക്ക് എടുത്തു. (മഴനിഴൽ പ്രദേശം -കാക്കനാടൻ )
Mr. Joseph Annakuti Jose, നിങ്ങൾക് ഇഷ്ടപെട്ട 10 ബുക്സ് റെഫർ ചെയ്യാമോ പ്ലീസ് 🙏🏽.
Vayicha bookukalude video cheyyumo sir
Please upload a video about your favourite books
Ethu nerathae Joseph paranja story aanu.. (Dimitri & Catherine) I think so.. Anyway very inspiring 😍🙏
Good talking...🎉 good video
Was waiting eagerly 🔥🎊
U are a god choosen child😇🙌
I think there is another interesting benefit, reading provides you longlivess......!
Sir your opinion about newspaper reading
My first book alchemist 😍
The reason of increasing my reading interest is ur book ദൈവത്തിന്റെ ചരന്മാർ
Your speachs. Start reading
Watching on 2/10/2022 ....I need to change..... I will... Sure..... One day I will meet you sir...
👋 hello , onam um ayi bendhapett oru video chaiyamo
Onatinte samuhika pachathalam, mathaparamaya kazchapad
Waiting ✋
Thank you brother ✨️✨️✨️
Hi ettaaa..
വായിക്കാൻ പറ്റിയ കുറച്ചു നല്ല ബുക്ക്സ് suggest ചെയ്യാമോ..?
at last you said this video is too long 🙂. but it's very useful to everyone , thank you
Chettante first video karanam njn ippol wings of fire vayikkukayanu, Thank you❤
ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനെന്ന നിലയിൽ,ജീവിതത്തിൻ്റെ ഈ ഊർജത്തിൻ്റെ രസം അനുഭവിച്ചില്ലെങ്കിൽ, പിന്നെ ജീവന് എന്തു പ്രസക്തി
- ജി. ആർ ഇന്ദു ഗോപൻ
ഡിക്ടെക്ടിവ് പ്രിഭാകരൻ 😊
"Prathikaaram cheyyamayirunnittum, Prathikaaram chayyathirikkunnathanu ettavum nalla Prathikaaram.."👏👏👏👏 "vayana kannu thurannulla dhyanam"👍THANK YOU SO MUCH🌹🌹🌹🌹GOD BLESS YOU🙂
Ith eeth bookileya??
Inn muthal njanum വായനാശീലം തുടങ്ങും 👍😍
thanks for being the Mood booster bro ❤️eagerly awaiting the next part
Thank You Joseph!♥️
Fyodor Dostoevsky nte brothers karamazov chettan pand paranjath ormmayund