10 must read books in Malayalam l MN Karasheri Mash

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 20

  • @readerscorner4849
    @readerscorner4849  2 года назад +2

    നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങൾ കമന്റ് ചെയ്യുമല്ലോ 👇

  • @nishas9063
    @nishas9063 3 года назад +34

    1. ഖസാക്കിന്റെ ഇതിഹാസം
    2. എന്റെ കഥ
    3. ഭാരതപര്യടനം
    4. ബഷീർ.. സമ്പൂർണ സമാഹാരം
    5. കുറ്റവും ശിക്ഷയും
    6. ഉയിർത്തെഴുന്നേൽപ്പ്
    7.ചിത്രശലഭം
    8. പാവങ്ങൾ
    9. ഇന്ത്യയെ കണ്ടെത്തൽ
    10. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ

    • @arithottamneelakandan4364
      @arithottamneelakandan4364 2 месяца назад +1

      ഈ പുസ്തകങ്ങൾ വായിച്ചതാണ് എന്നും മനസ്സിലുണ്ട്. സുനിൽ P ഇളയിടത്തിൻ്റെയും മഹാഭാരത പഠനം പുസ്തകമായി വായിക്കാനിഷ്ടപ്പെടുന്നു. മാതൃഭൂമിയിലൂടെ വായിച്ചു രണ്ടും പക്ഷേ പ്രായം കാരണം ഓർമയിൽ എല്ലാം നിലക്കുന്നില്ല . വീണ്ടും വായിക്കാനിഷ്ടപ്പെടുന്നു
      പാവങ്ങൾ ഒരു മഹാഭാരതംതന്നെയാണ്. ഇന്ത്യയെകണ്ടെത്തൽ ഈ പുസ്തകങ്ങളിലൂടെയും കാണുന്നു. തുറവൂർ വിശ്വംഭരൻ മാഷുടേയു MM ശചീന്ദ്രൻമാഷുടെ മഹാഭാരതത്തിലെ ബിംബ ഭാഷ ( കഥ കഥ കസ്തൂരി ) വായിയ്ക്കാനിഷ്ടപ്പെടുന്ന മറ്റു രണ്ടു പഠനങ്ങൾ '

  • @tjvkerala
    @tjvkerala 4 года назад +13

    ഏറ്റവും മികച്ച 10 പുസ്തകങ്ങൾ. Thanks for the video

  • @shihasshamz4058
    @shihasshamz4058 4 года назад +7

    Karassery mashinte leghanangalum prasangangalum vere level aanu......

  • @joskunnappilly9074
    @joskunnappilly9074 Год назад +2

    നന്ദി, സർ.
    കാര്യമാത്ര പ്രസക്തമായ അവതരണം.

  • @dark_media_studio
    @dark_media_studio Год назад +4

    ruclips.net/video/Qr7CkfYIhvc/видео.html
    സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവൽ എഴുതിയിരിക്കുന്നത് ടി.ഡി. രാമകൃഷ്ണനാണ്. മലയാള സാഹിത്യത്തിലെ ഏറ്റവും ഉയർന്ന ആവാർഡുകളിലൊന്നായ വയലാർ അവാർഡ് ഈ കൃതിക്ക് 2017ൽ ലഭിച്ചു.
    മനസിനും ശരീരത്തിനുമേറ്റ മുറിവുകളിൽ നിന്ന് രക്തം വാർന്നൊഴുകുമ്പോഴും തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത പെൺ പോരാളികളുടെ കഥയാണ് "സുഗന്ധി എന്ന ആണ്ടാൾ ദേവനായകി"

  • @sureshak3145
    @sureshak3145 Год назад +2

    Nandhi sir ...❤

  • @PECMEMuhammedRayyanMS
    @PECMEMuhammedRayyanMS 2 года назад +2

    ഞാൻ ആദ്യമായി വായിച്ച പുസ്തകം, പാവങ്ങൾ

  • @thameeza_an
    @thameeza_an 3 года назад +5

    Thank you🤩❤️Helpful Video❤️

  • @shihasshamz4058
    @shihasshamz4058 4 года назад +6

    Nice and helpful..

  • @shahmak6466
    @shahmak6466 2 года назад +2

    Thank you Sir

  • @sruthias4117
    @sruthias4117 2 года назад +1

    Thank you sir.

  • @Thomas-td7ut
    @Thomas-td7ut Месяц назад

    ലക്ഷണമൊത്ത വഗ്ഗിയ വാദി

  • @arithottamneelakandan4364
    @arithottamneelakandan4364 2 месяца назад

    ❤❤❤❤❤❤❤

  • @shanooptk4897
    @shanooptk4897 4 года назад +4

    Thank you sir..