Meiyazhagan (2024) | My Opinion | C. Prem Kumar | Karthi | Arvind Swamy | Malayalam

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 378

  • @ajithvasudev3677
    @ajithvasudev3677 3 дня назад +297

    ഒമർ ലുലു നോട്‌ ഈ പടം ഒക്കെ പോയി കാണാൻ പറ ബ്രോ 😂

  • @kabeere.p1657
    @kabeere.p1657 3 дня назад +108

    KARTHI 💖 ARAVIND SWAMY 💞
    GOVIND VASANDHA 🎶 🎵 🪕 🎼
    🎬 C PREM KUMAR 💝

  • @abhimanyusalil2993
    @abhimanyusalil2993 3 дня назад +127

    Award padam aanu , lag aanu ennokke paranju oruthanum kaanan povunilla
    Adipoli padamaanu ❤❤
    Devara thenga maanga ennu paranju kureyanam vannirunnu
    Inganathe padamokke kaanade 🔥🔥

    • @gokulkrishna.s8492
      @gokulkrishna.s8492 2 дня назад +4

      Sathyam bro allegillum inganaeyollavarkku kattu avaradha padangal allae pidikku🤣😂

  • @Chiyaan714
    @Chiyaan714 3 дня назад +266

    Karthi യുടെ KAITHI 2 ന് wait ചെയ്യുന്നവർ 👇👇😍🎉

    • @drakejohn3751
      @drakejohn3751 3 дня назад +1

      Ennu varum aavo

    • @MIM-pj7er
      @MIM-pj7er 3 дня назад

      Next year shooting start chyyumnn thonnunu ​@@drakejohn3751

  • @abhinav._.motiff1134
    @abhinav._.motiff1134 3 дня назад +66

    കണ്ട് കഴിഞ്ഞപ്പോ കരഞ്ഞ് വന്ന് ഇറങ്ങിയ aa feel... Pinne ഉലകനായകൻ പാടിയ song🥹

    • @bijug7382
      @bijug7382 3 дня назад +3

      അടിപൊളി സോങ് 🥰

  • @setechnmusic3114
    @setechnmusic3114 3 дня назад +231

    omar lulu mayren button⏺

  • @Vikingz7
    @Vikingz7 3 дня назад +43

    This flim look like Somebody captured my Village Life 😭✨

  • @deepakdamodar2468
    @deepakdamodar2468 3 дня назад +22

    ഇത്രേം നല്ല പടമായിട്ടും വേണ്ട ഒരു പബ്ലിസിറ്റി കിട്ടുന്നില്ലന്ന് തോനുന്നു

  • @midhunkrishna2001
    @midhunkrishna2001 3 дня назад +476

    Omar Lulu in എതിരെ വീഡിയോ ഇടുന്നിലെ

  • @salmanfarsipkd
    @salmanfarsipkd 3 дня назад +20

    അതിൽ ഒരു സഹോദരിയുടെ റോൾ ഉണ്ട് ❤അതും l അരവിന്ദ് സ്വാമി lover ആയിട്ട് സംസാരിക്കുന്ന സീനും ❤❤🎉

  • @akshaysajikumar3340
    @akshaysajikumar3340 3 дня назад +49

    Relations inu valya importance kodukkaatha aarum ee vazhikk thala വെക്കരുത്..
    എന്നെപ്പോലെ ഉള്ളവർക്ക് പറ്റിയ ഒരു പടമല്ല ഇത്..

    • @bijug7382
      @bijug7382 3 дня назад +1

      🙏

    • @visualizer6000
      @visualizer6000 3 дня назад +27

      കോഞ്ഞാട്ട ജീവിതം ആണല്ലോടെയ് നിന്റെ

    • @annlukose5317
      @annlukose5317 3 дня назад +2

      @@visualizer6000😂😂😂

    • @akshaysajikumar3340
      @akshaysajikumar3340 2 дня назад +3

      @@visualizer6000 അതേ..but njan happy aanu😂 ath പോരെ..

    • @MrMovie-ro3ud
      @MrMovie-ro3ud 2 дня назад +4

      Enthenkilum oru emergency varumbol manassilakki kollum 😏

  • @dudejrgaming
    @dudejrgaming 3 дня назад +55

    Notification Kandu chaddi vannu kannan 🤝

  • @nanban7772
    @nanban7772 3 дня назад +36

    ഒന്നും പറയാനില്ല കിടുക്കൻ പടം..👍🏼❤️

  • @thalapathyfanboy9841
    @thalapathyfanboy9841 2 дня назад +29

    Adipoli padam❤️💥🔥

  • @ajayakrishnan3390
    @ajayakrishnan3390 2 дня назад +4

    അവനെങ്ങാനും പാമ്പ് കടിച്ചോ കിണറ്റിൽ വീണു മരിക്കല്ലേ എന്ന് ടെൻഷൻ അടിച്ച ഞാൻ 😄❤❤❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p День назад +7

    *no one can replace karthi's acting🔥💯*

  • @saru2019
    @saru2019 3 дня назад +24

    One of loveliest work of c.premkumar after 96.❤

  • @leejogeorge3011
    @leejogeorge3011 День назад +1

    meiyazhagan is a feel-good movie just like 96. 80s -90s kids can relate to this very much.

  • @mimilamathew110
    @mimilamathew110 23 часа назад +1

    Ah aravind swami and karthi combo! Enta mone❤❤ enna movie aan, chela stalatoke karanjpoi.. Enik bayagra estaay
    It's like namma avarodpam angu relate akana situation oke vanna pole toni. ❤
    Innata generation nu relate cheyan patto enn ariyula, but as a person who used stay at my grabdma place at vacation.. Ah oru feel.. Avar TN nte village beauty ilek nammale kondoi.. And i love that! ❤

  • @Justme_629
    @Justme_629 12 часов назад +1

    എന്തൊരു സിനിമ... ഇമോഷൻസ് ഇങ്ങനെ അനുഭവിപ്പിക്കുന്ന ഒരു ഗംഭീര സിനിമ.. തന്റെ റിവ്യൂ കിടുവാണ്

  • @dkcreationz_
    @dkcreationz_ 3 дня назад +41

    Quality 2D entertainment🔥✌🏻

  • @zrgmgaming3149
    @zrgmgaming3149 14 часов назад +1

    Amazing movie ❤️
    Best treat for 90s kids.. completely relatable 😊

  • @shebinbijisamuel6124
    @shebinbijisamuel6124 2 дня назад +6

    C prem kumar❤️❤️❤️ 96 naduvula konjam pakkam kanom real hero

  • @sijuvava
    @sijuvava 23 часа назад +1

    രാത്രി 12 മണിക്കുള്ള ഷോയ്‌ക്ക് ഉറക്കച്ചടവോടെ ചെന്നിരുന്നു ഉറക്കം കളഞ്ഞു കണ്ണ് നനയിച്ച ഒരു ഹൃദയസ്പർശിയായ സിനിമ. ❤

  • @shivavadakkoot
    @shivavadakkoot 2 дня назад +2

    While watching movie in some places I realised that I was smiling without even realising.. What an amazing experience... That elder cousin brother who will do lot of things to impress you and show off that he is elder than you... The days we used spent vacation at cousin house for almost a month.. Their friends becoming our friends.. Full nosta adipichu padam

  • @WeYouth90
    @WeYouth90 3 дня назад +19

    4:03 same I felt man, and it's a spoiler ‼️‼️‼️

  • @unknown-bm6dx
    @unknown-bm6dx День назад +3

    പടം പൊട്ടിച്ചു ഇനി ഒരു 15 വർഷം കയിഞ്ഞ് underrated എന്ന് പറയും 🙂🙂

  • @vyshaksoman6270
    @vyshaksoman6270 День назад +2

    Superb movie man.. 🙏❤️arvind swamy, karthy❤️❤️

  • @SULFIpk
    @SULFIpk 3 дня назад +5

    96 kanndavark manasilavum directorinte❤ quality

  • @sobinjoseph7922
    @sobinjoseph7922 День назад +1

    Exactly this movie its an journey it will always in my watch list like 96 ❤

  • @419vigneshwaranm9
    @419vigneshwaranm9 2 дня назад +9

    Poem , just like a poem ❤

  • @anulshabu9729
    @anulshabu9729 2 дня назад +3

    Theatre lll poyi urangunna aganathaa koree vanagal😂😂...Mess ann nna vicharam...organ annel vittl ernna poree

  • @rahulajith2110
    @rahulajith2110 2 дня назад +1

    I went for the movie the first day. I was almost crying on most of the part. Sanghadam vannittu maathramalla, sandhosham kondum. Kathaparayumbol climax speech emotion I was about to feel throughout the movie. Nammude nalla oru kuttikalam ormipikkanum, aa naive aayitulla emotions Enthanennu manasilakkanum pattiya padam. 💎💎💎

  • @dharanikanthan7969
    @dharanikanthan7969 23 часа назад +1

    One of the best movies this year ❤

  • @chingschannel1786
    @chingschannel1786 День назад +1

    Rsther than the movie which itself is one of the masterpiece
    liked the way u stsrted ur review by appreciating and mentioning the names of all the technical persons behind the movie
    Their hardwork and involvement should be recognised

  • @Flimyboy240
    @Flimyboy240 3 дня назад +45

    Shazam and karthi fan's come on 🎉❤❤❤

  • @SindhuBinoy-w2v
    @SindhuBinoy-w2v День назад +2

    ഞാൻ ഒരു സിനിമ പ്രാന്തനാണ് എനിക്ക് 13 വയസ്സേ ഉള്ളു 😅
    ഞാൻ എങ്ങനെയുള്ള സിനിമ വേണമെങ്കിലും കാണും . എന്ത് type ആണെങ്കിലും ഇഷ്ടപ്പെടും. പക്ഷെ കാശില്ലാത്തതുകൊണ്ട് എനിക്ക് theatre ൽ പോകാൻ പറ്റില്ല😖 ഇല്ലായിരുന്നെങ്കിൽ ഞാൻ എല്ലാ സിനിമയും പോയി കണുമായിരുന്നു . എൻ്റെ ഒരു അവസ്ഥ😢

  • @onairkerala
    @onairkerala 3 дня назад +38

    ഒമര്‍ ലുലൂന് മറുപടി ഉണ്ടോ അറിയാന്‍ വന്ന ഞാന്‍

  • @mohammedsahlu9124
    @mohammedsahlu9124 3 дня назад +2

    Kathikuthum verithanvum illa…gen z vaanagalkku pidikkumoo enn areela but padam ijjadhi feel good quality ❤

  • @Loardyt
    @Loardyt 2 дня назад +3

    Shazzuu Anna ചിത്തിനി review venm🤸🏻

  • @subinrajls
    @subinrajls 2 дня назад +2

    കാണണം🙌❤️

  • @sumeshb4975
    @sumeshb4975 2 дня назад +2

    Absolutely right what u told ❤❤❤❤❤❤

  • @fridaymatineee7896
    @fridaymatineee7896 3 дня назад +20

    നാളെ കാണണം എന്നുണ്ട്.. പടം കൊള്ളാവോ 🥰... അണ്ണാ......

    • @sheffinspathan5592
      @sheffinspathan5592 3 дня назад +1

      Nice padamaaa👌👌👌 Around 3 hrs duration und ... Ippol 2nd half 10-15 minutes trim cheythu enn parayunnu ... Appol kurachum koodi better aavum 🙌🙌

    • @viveksrs
      @viveksrs 3 дня назад

      🫶👌

  • @sreejithspym
    @sreejithspym День назад +1

    Gem of a feel good movie ❤

  • @shefincheppu805
    @shefincheppu805 2 дня назад +3

    Omar lulu paranjadh correct aan... ivante mondha eppazhum pucham aan😂😂😂

    • @abhimanyuanil6275
      @abhimanyuanil6275 2 дня назад

      Poi bad boyz , oru adaar love okke kanu santhoshikku .

  • @abdulnaseer5952
    @abdulnaseer5952 3 дня назад +7

    ഞാൻ കണ്ടു ഏറെക്കാലത്തിന് ശേഷം തമിഴിൽ വന്ന അടിപൊളി പാം feel good എൻ്റർടൈനർ നമ്മളെ നമ്മുടെ ചെറുപ്പ കാലത്തേക്ക് കൊണ്ടുപോകും

  • @Khalid-ll1hh
    @Khalid-ll1hh День назад

    Cousins world ennoru group und. അത് polum അനക്കം ഇല്ല.. എല്ലാവരും ജീവിതത്തിലെ ഓരോ തിരക്കുകളില്‍ അങ്ങനെ... 😊

  • @anandms8207
    @anandms8207 3 дня назад +37

    എന്റെ പൊന്നു shazam ബ്രോ.. റിവ്യൂ ചെയ്യുമ്പോ സ്പോയിലേഴ്‌സ് വിടല്ലേ 🥲. എന്തോ പാമ്പ് എന്നൊക്കെ പറയുന്ന കേട്ടു,അപ്പോഴേ ഞാൻ വീഡിയോ നിർത്തി. അല്ലെങ്കിൽ സ്പോയ്ലർഉണ്ടെന്ന് ആദ്യമേ പറയുക .. ധനുഷ് ന്റെ അടുത്ത ഇടയ്ക്ക് ഇറങ്ങിയ ഒരു പടത്തിന്റെ റിവ്യൂ ഇൽ ബ്രോ പറഞ്ഞു മരിച്ചു പോയ ശിവരാജ്‌കുമാർ ക്‌ളൈമാക്സ് ഇൽ വന്നൊരു പൊളി പൊളിക്കുമെന്ന് 🤣.. ക്‌ളൈമാക്സ് നു തൊട്ടു മുൻപ് അടുത്തിരുന്ന ഫ്രണ്ട് നോട്‌ ഞാൻ ഇത്‌ പറഞ്ഞു 😂🤣.. പറഞ്ഞത് മാത്രം ഓർമ ഉണ്ട് 😂

    • @umarsvlog2605
      @umarsvlog2605 2 дня назад

      Broh aadhyam review muzuvan kaanu broh

    • @anandms8207
      @anandms8207 2 дня назад

      @@umarsvlog2605 കണ്ട് കഴിഞ്ഞ് ഇത്‌ സ്പോയ്ലർ ആണെന്ന് മനസിലാക്കിയിട്ട് പിന്നെ പടം കണ്ടിട്ട് കാര്യം ഇല്ലല്ലോ.. കമന്റ്സ് ഇൽ ഒക്കെ നോക്കിയപ്പോ അത് സ്പോയ്ലർ ആണെന്ന് തോന്നി.. മുന്നേ ഒരു അനുഭവം കൂടി ഉള്ളത്കൊണ്ട് റിസ്ക് എടുത്തില്ല

    • @nxaze86
      @nxaze86 2 дня назад

      @@umarsvlog2605 spoiler thannaaan

  • @rat8rat8
    @rat8rat8 День назад +1

    Beautiful movie! related a lot of stuffs throughout.

  • @nandhuks7297
    @nandhuks7297 2 дня назад +1

    Meiyazhagan movie is superb. But this review valland lag adikkunind...Direct ayi karyam parayathe ithiri valichu neettiya pole thonni...and bro this is only my opinion

  • @ramoji567
    @ramoji567 3 дня назад +1

    I am your big fan ,love from Tamil Nadu ❤❤

  • @robinfx3142
    @robinfx3142 2 дня назад +6

    Bro watch Lubber Pandhu movie. Best movie and I’m sure you will like it.

  • @RahulBinu-c4i
    @RahulBinu-c4i День назад

    Bro,it's my request
    ഒമറിനോduuമറുപടി പറയരുത്...!🙏
    കാരണം? അയാൾ അത് അർഹിക്കുന്നില്ല

  • @todayconcept1326
    @todayconcept1326 2 дня назад +1

    Scn padam kndattu onnuladdayaa momentuu❤

  • @Hello12178
    @Hello12178 День назад +1

    Still e padathinu venda pole appreciation kittunilla ennu thonnunnu .. Guys please watch this Masterpiece ✨🤍🤍

  • @Om_Shivam1993
    @Om_Shivam1993 23 часа назад

    Aravind swamy performance ❤poli

  • @shihabkargal4454
    @shihabkargal4454 2 дня назад +2

    Bad boys super duper movie 🎥❤

  • @yazinmohamedfaizal1974
    @yazinmohamedfaizal1974 2 дня назад +1

    Flim ko thank you see sure മച്ചാനെ 😊 നന്ദിI am seeing soon

  • @SandeepKumar-dh2hv
    @SandeepKumar-dh2hv 3 дня назад +1

    Such a beautiful movie ❤

  • @krishnadev1429
    @krishnadev1429 2 дня назад +1

    This movie is just pure💎
    What a good movie really love this movie❤

  • @Dreamone666
    @Dreamone666 2 дня назад

    ഏഴു വർഷമായി. തിയേറ്റർ. ഞാൻ കണ്ടിട്ടില്ല. 😁🙏എങ്കിലും. സിനിമ എല്ലാം കാണാറുണ്ട്..
    റിവ്യൂ.ഞാൻ കാണുന്നത്ര മുട്ടുള്ളവർ കാണുന്നുണ്ടോ. എന്നറിയില്ല.. ഒരു മാസം വരെ. ഉള്ള റിവ്യൂ കണ്ടതിനു ശേഷം. സമാധാനമായി വീട്ടിൽ ഇരുന്നു സിനിമ കാണുന്ന. ഫീൽ 😁😁😁🙏🙏അത്.. മലയാളി.. ശീലിക്കേണ്ടത്.. തന്നെയാണ്...
    മലയാളത്തിൽ ഇറങ്ങുന്ന സിനിമകളിൽ.. 99% സിനിമകളും. Tv. യിൽ കാണുന്നതാണ് നല്ലത്... നമ്മുളുടേതായ റിവ്യൂ.. അത് നമ്മളുടെ സ്വന്തം വീട്ടിൽ തന്നെ കിടക്കട്ടെ.😢😁🙏

  • @akhilks6107
    @akhilks6107 2 дня назад

    ക്ലൈമാക്സ്‌ മാത്രം അല്ലപ്പി കഥ മൊത്തം പറഞ്ഞു പോളപ്പിക്ക്.
    അതാണ് റിവ്യൂ 😏

  • @sajathmenon
    @sajathmenon 2 дня назад +1

    the cycle learning scene is which i connected most and of course cousins together on a vacation..

  • @Tech4Rahul
    @Tech4Rahul 3 дня назад +4

    First

  • @shahanasshajahan6316
    @shahanasshajahan6316 2 дня назад +1

    Premkumar makes our heart full and warm 🤎 from the first shot itself.

  • @prscet_boys
    @prscet_boys 2 дня назад +2

    Karthi ❤🥹

  • @kaalan877
    @kaalan877 3 дня назад +3

    നിന്റെ മുഖത്ത് എപ്പോഴും പുച്ഛം ആണെന്ന് കേട്ടു 🤣🤣😂😂.. Keep going brthr❤️

  • @soccermultiverse
    @soccermultiverse 3 дня назад +1

    Bro onepiece inte oru video cheyyu

  • @krishnapradeep7645
    @krishnapradeep7645 2 дня назад +1

    Meiyazhagan ❤✨ The Magic

  • @manojparassala7123
    @manojparassala7123 День назад

    കണ്ടു, അടിപൊളി
    New Gen കാർക്ക് ചിലപ്പോൾ
    പിടി കിട്ടി കാണില്ല
    ❤❤🔥👌

  • @nikhildax
    @nikhildax 3 дня назад +4

    Hallahh🤍

  • @Suraj_Vishnu
    @Suraj_Vishnu День назад

    Life il first time aduth comment adikinavande karanakutti adichu polakkan thonipicha padam. Please if u find same kind of people near your seat in theatre dont hesitate to shut his fuck up because this movie deserves everything ❤️

  • @ashishs4665
    @ashishs4665 2 дня назад +1

    Watch tamil movie " labbur pandhu' if possible..

  • @koansworld2633
    @koansworld2633 2 дня назад +1

    Well said man One of the best movie,,,,,

  • @shijual8753
    @shijual8753 2 дня назад

    I watched it last Saturday….First I booked the ticket in one of the theatres in Trivandrum on last Saturday…avide poyappol theater le chettanmar paranju njan mathrame aa show book cheythullu, vere arum ticket eduthilla…they cancelled the show, and refunded my ticket cost….Somehow I knew this movie is a gem…I booked the ticket on another theatre and watched the very next show…Maan, it would have been a huge loss, had I not watched it…..Definitely, One of the best movies we could ever watch on screens….

  • @suhasc1954
    @suhasc1954 2 дня назад +1

    It's a Pure 💎🥰🥰😍

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 дня назад +2

    *no one can replace karthi💯🔥*

  • @chittadeyadhu
    @chittadeyadhu 2 дня назад +1

    Movie kandila bro, pakshe bro parayanna karyangal sarikum experience ullathu kondu, sarikum feel ayi.

  • @sohailali1914
    @sohailali1914 3 дня назад +4

    athrakonnu illadey... padam kollam but ingana thallanda karyonula

    • @abhilashkerala2.0
      @abhilashkerala2.0 3 дня назад

      Aa relation feel cheyidhale manasillakku angane oru person nammude life undayi irunnu engill..

  • @iitzmeirfan
    @iitzmeirfan 2 дня назад

    Some movies are made to touch life.
    Some cinemas are made for forget life❤️.

  • @thetruth1682
    @thetruth1682 День назад

    First 5 minutes ile njan aa movie le feel il hook ayi kamal hasan padiyath kamal hasan anenu polum tirich ariyatha pole synch aya oru movie..

  • @nirmaldominic2711
    @nirmaldominic2711 2 дня назад +1

    Feel good movie ❤

  • @rohan.907
    @rohan.907 3 дня назад +4

  • @vikasmenon8477
    @vikasmenon8477 2 дня назад +1

    Super movie bro

  • @sree2986
    @sree2986 2 дня назад +1

    Super movie ❤

  • @jkpvgsm
    @jkpvgsm 3 дня назад +4

    സ്വന്തമായി എന്തേലും ഉണ്ടാക്കി വിമർശിക്കൂ എന്ന് ഒമർ കുലു അണ്ണൻ 😄

  • @shukoorpulikkal5974
    @shukoorpulikkal5974 3 дня назад +2

    ഗുമസ്ഥൻ കണ്ടോ.. കിടിലൻ മൂവിയാണ് ബ്രോ

  • @Mikachi97
    @Mikachi97 2 дня назад +1

    2nd half kurache trim akkarnnu ennaa padam onnukoodi click ayenne
    .....ek padam ishtayi ....
    But ellavarkum pattuna movie allaa

    • @umarsvlog2605
      @umarsvlog2605 2 дня назад

      18 minutes trim cheythittund

    • @Mikachi97
      @Mikachi97 2 дня назад

      @@umarsvlog2605 🤭 aysheri
      But 2nd nice lag aane...

  • @aromalarcha9472
    @aromalarcha9472 2 дня назад

    Anna athomugham movie kand review idoo nalla adipwoli moviee im suree you would love it

  • @pranavgaming5369
    @pranavgaming5369 2 дня назад

    Guruvayoor evidem ilaaa 😢
    Karthik fan ayit kanan pattiyila😢😢

  • @shanuquintin2477
    @shanuquintin2477 2 дня назад

    Cheyta ‘kadaisi ulaga por’ review tharamo?

  • @salilkr1
    @salilkr1 2 дня назад

    Karayipichedei😢😢. Karthi ❤️ Aravind swamy ❤

  • @aravindsprasad6069
    @aravindsprasad6069 2 дня назад +1

    Vere level padam❤❤

  • @amal___r200
    @amal___r200 2 дня назад +2

    അണ്ണന് hair falls indoooo😢

    • @Suriya22149
      @Suriya22149 2 дня назад

      Athenth angane chothiche avanta thala neraye mudi aanallo😂

  • @risrisu2366
    @risrisu2366 2 дня назад +1

    Super movie an ❤❤❤

  • @knocktalkies007
    @knocktalkies007 2 дня назад

    തീയേറ്ററിൽ ആരും ഇല്ലാത്തത് പടം കളിക്കുലെന്നു തീയേറ്റർകാർ 😅

  • @akhilkannan4349
    @akhilkannan4349 2 дня назад

    Opinion okke annane nokkit dhayramayitt kanam...padam urappayit Kanan ponm

  • @hrishikeshpradeep5546
    @hrishikeshpradeep5546 2 дня назад

    Innale poy kand...Mahn A Beautiful Poetic Craft💯❤️‍🔥 My personal Fav Of 2024🥹❤

  • @CASINOCHIPZ
    @CASINOCHIPZ 2 дня назад +1

    Nice മൂവി ❤️❤️❤️

  • @NIGILU
    @NIGILU 3 дня назад +13

    Theralea ennu agrahicha padam😢