കുമരകത്തെ തോടുജീവിതവും കാണേണ്ട കാഴ്ചയാണ്..!! | tourist places in kerala

Поделиться
HTML-код
  • Опубликовано: 28 мар 2024
  • tourist places in kerala
    #travel

Комментарии • 103

  • @sreerajd4175
    @sreerajd4175 Месяц назад +7

    കുമരകത്ത് ഒരു ബേർഡ് സാൻചുറി ഉണ്ട് ഒരു സമയത്ത് സ്ഥിരം അവിടെ കറങ്ങാൻ പോകുമായിരുന്നു💙

  • @AB-by7jq
    @AB-by7jq 29 дней назад +1

    ആലപ്പുഴ കാഴ്ചകൾ കാണാൻ ഇനിയും ആഗ്രഹം ഉണ്ട്. പ്രത്യേകിച്ചു ബോട്ട് യാത്ര. All the best👍🏻.

  • @user-lc6pq9hy8k
    @user-lc6pq9hy8k Месяц назад +3

    Good video 👌.

  • @gireeshkumarkp710
    @gireeshkumarkp710 Месяц назад +7

    ഹായ്,ചേട്ട,കുമരകംട്രാവൽവ്ലോഗ്,സൂപ്പർ,❤

  • @k.c.thankappannair5793
    @k.c.thankappannair5793 Месяц назад +3

    Best wishes 🎉

  • @stalinlin435
    @stalinlin435 Месяц назад +3

    Chetta perumbavoor timber market and plywood factories explore cheyyanum

  • @vinayanpp8411
    @vinayanpp8411 Месяц назад +15

    ഈ വീഡിയോ കാണുന്ന kumarakom കാരൻ ആയ njan 🥳🥳🥳

    • @shijumdr
      @shijumdr Месяц назад

      ഭാഗ്യവാൻ

    • @user-ks4pg1qn6c
      @user-ks4pg1qn6c Месяц назад +1

      Hi

    • @mentor5424
      @mentor5424 Месяц назад +1

      ഞാൻ സംക്രാന്തി

    • @Majeedmaji-sf3ui
      @Majeedmaji-sf3ui Месяц назад

      Ninja abhiprayam Mari Jodi ambalamukku Patan dog Ruskin Palli Aaya Aaj manihari Muslim Palli Aaya Aaj Bahubali Patil angle chevi Potti kholo😊

  • @raveendranc7506
    @raveendranc7506 Месяц назад +1

    അടിപൊളി 🌹🌹👌👌

  • @AnoopLuke
    @AnoopLuke Месяц назад

    Kidu വീഡിയോ

  • @ngsamuel9174
    @ngsamuel9174 Месяц назад

    Thank you for your video,which is simple and enjoyable

  • @Sandoskumep
    @Sandoskumep Месяц назад +2

    ബ്രോ ചെയ്യുന്ന വീഡിയോ എല്ലാം അടിപൊളി ❤️❤️❤️❤️❤️🥰🥰👍

  • @joshuamathai-qb4qv
    @joshuamathai-qb4qv Месяц назад

    Polli

  • @Gopan4059
    @Gopan4059 Месяц назад +1

    ഈ വീഡിയോ കാണുന്ന മുഹമ്മകാരനായ ഞാൻ എന്റെ നാട്ടിൽ വന്നു വീഡിയോ ചെയ്തതിൽ ഒരുപാടു സന്തോഷം
    വീഡിയോ സൂപ്പർ
    ❤️❤️❤️

  • @justinethomas5656
    @justinethomas5656 Месяц назад

    Super super super super super

  • @neenizworld
    @neenizworld Месяц назад

    Arthungal palliyilekk oru yathra cheyyamo

  • @busywithoutwork
    @busywithoutwork Месяц назад

    👌

  • @76_pankajpradeep92
    @76_pankajpradeep92 Месяц назад

    Hi,Kollam ,Kumarakom boat trip explore

  • @mjanatha5201
    @mjanatha5201 Месяц назад +2

    👍

  • @drmgk1970
    @drmgk1970 Месяц назад +8

    ആ പ്ലേ സ്കൂളിൽ കേറാരുന്ന്.😂😂😂

  • @chithramaracreations9707
    @chithramaracreations9707 29 дней назад

    മനോഹരം

  • @nisarkaakwtt6161
    @nisarkaakwtt6161 Месяц назад +1

    വൈകുന്നേരം എവിടെയാ താമസിച്ചത്

  • @shajijoseph7425
    @shajijoseph7425 Месяц назад +1

    Good bro 💯❤

  • @Chirag_Sajimon
    @Chirag_Sajimon Месяц назад +1

    ❤❤

  • @VIPINKITHU023
    @VIPINKITHU023 Месяц назад +2

    കുമരകം കോവിൽ - കുമാരകോവിൽ
    നന്നായി കാണിച്ചില്ല 😔👍💛

  • @user-oh8lo1xr2i
    @user-oh8lo1xr2i Месяц назад +1

    😮😮😮😊😊😊😊

  • @SaiJyothi-dh8ws
    @SaiJyothi-dh8ws Месяц назад

    Shirt Flipkart nnu vangiyath Alle

  • @dinukarunakaran1233
    @dinukarunakaran1233 Месяц назад

    Super

  • @MithunA-cj3yq
    @MithunA-cj3yq Месяц назад +1

    Malayatuor poganam bro

  • @user-be6jw6jv6d
    @user-be6jw6jv6d Месяц назад

    Evidakakilumpoyko

  • @dado2.0trolls15
    @dado2.0trolls15 Месяц назад +1

    Bro malayatoor palli poyii oru video ❤

  • @shijumdr
    @shijumdr Месяц назад +4

    ആ ഇന്നും ഞാൻ first😂😂അടിച്ച്‌

  • @vishnuakhil2417
    @vishnuakhil2417 Месяц назад +2

    ❤❤❤

  • @akarshcv6672
    @akarshcv6672 Месяц назад

  • @user-to9hq1qk5c
    @user-to9hq1qk5c Месяц назад

    ❤🎉

  • @shanuattingal
    @shanuattingal Месяц назад

    🤩🥰😜

  • @AnoopLuke
    @AnoopLuke Месяц назад

    Munnar ksrtc sight seeing വീഡിയോ കൂടി ചെയ്യുമല്ലോ

    • @Umaptraveller
      @Umaptraveller  Месяц назад +1

      Already ചെയ്തിട്ടുണ്ട്.

  • @sivakumar9382
    @sivakumar9382 Месяц назад +3

    ആടുജീവിതവും തോടുജീവിതവും

  • @Suhailfazilalpy
    @Suhailfazilalpy Месяц назад

    🎉

  • @RenjithKunnicode-rd9wf
    @RenjithKunnicode-rd9wf Месяц назад

    Hai brother advance happy Easter ❤🙌

  • @mithrasmedia8660
    @mithrasmedia8660 28 дней назад

    ഭക്തിഗാനം എങ്ങനെ വെറുപ്പിക്കൽ ആകും സേട്ടാ......

  • @kurianpk8834
    @kurianpk8834 Месяц назад +1

    ഞങ്ങടെ പള്ളിയുടെ കുരിശും തൊട്ടി ❤

  • @akhilkumarvb7169
    @akhilkumarvb7169 Месяц назад +3

    ആ പള്ളീടെ അവിടെ വെച്ചാണ് തോമാച്ചായന് കുത്തേൽക്കുന്നത്😢

  • @robinrobert6687
    @robinrobert6687 Месяц назад +2

    Malayatoor poyi oru vlog idamo

  • @prasannakumaran6437
    @prasannakumaran6437 Месяц назад +1

    ആ പായലിന്‍റെ പേരല്ലേ കുളവാഴ.ആഫ്രിക്കന്‍ പേര് വച്ച് വേറൊരു പേരും കൂടിയുണ്ട്

  • @anooplal4556
    @anooplal4556 Месяц назад

    Ente swantham nadu muhamma🎉❤

  • @76_pankajpradeep92
    @76_pankajpradeep92 Месяц назад

    Chetan name ,kollam where.❤

  • @SureshBabu-kt1nl
    @SureshBabu-kt1nl Месяц назад

    ഇപ്പോഴും ഒരു വികസനം വും ഇല്ല എല്ലാം പഴയതു 🤔🤔🤔

  • @jithu197
    @jithu197 Месяц назад

    തോമച്ചായൻ തോരപ്പൻ ബാസ്റ്റിൻ ന് തീ കൊടുത്തത് ഇവിടെ വെച്ചാ

  • @user-ks4pg1qn6c
    @user-ks4pg1qn6c Месяц назад

    Kumarakom sprrrrrr

  • @soorajpanniseril
    @soorajpanniseril Месяц назад

    Kl32❤️

  • @lakshmibs6021
    @lakshmibs6021 Месяц назад

    Cherthala poyapol anapapappan mambi sarathne kado bro

  • @user-be6jw6jv6d
    @user-be6jw6jv6d Месяц назад

    9:26

  • @user-lc6pq9hy8k
    @user-lc6pq9hy8k Месяц назад +1

    Tittle name 😂😂👌.

  • @udayakumarudayan3528
    @udayakumarudayan3528 Месяц назад +2

    നിങ്ങൾക്ക് ഭക്തിഗാനം ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്തുകൊണ്ട് ബസ്സിൽ യാത്ര ചെയ്തു

    • @pistnboy1356
      @pistnboy1356 Месяц назад +3

      ഭക്തി ഗാനം കൽക്കാൻ അല്ലല്ലോ യത്രേ ചെയ്യുന്നേ അതോണ്ട് സീൻ ഇല്ല 🤣

    • @GopanGs-tb6tx
      @GopanGs-tb6tx Месяц назад

      👍😅

  • @user-vr1fm6dg9s
    @user-vr1fm6dg9s Месяц назад

    Da song 🎶

  • @kishorekonni653
    @kishorekonni653 Месяц назад

    Hai

  • @MartinMartin-vp1uc
    @MartinMartin-vp1uc Месяц назад +1

    ചേർത്തല വന്നല്ലേ ഞാൻ കണ്ടില്ലല്ലോ

  • @-._._._.-
    @-._._._.- Месяц назад

    10:54 --- 11:05 ഹഹഹ
    14:36 -- 14:40 😀
    19:20 😀
    21:09 ആലുവ അവിടെ നിക്കട്ടെ ഒന്നാം തീയതി വനത്തിലൂടെ ആലുവാംകുടി ക്ഷേത്രം സന്ദര്ശികൂ

  • @user-bz2xb5bv9q
    @user-bz2xb5bv9q Месяц назад

    കോട്ടയം കുമരകം, ചേർത്തല :

  • @sageesh1398
    @sageesh1398 Месяц назад

    ഇനി എന്നാ ബ്രോ വരുന്നത്

  • @rcachu749
    @rcachu749 Месяц назад +2

    Kottayam 🫀

  • @thundermedia5965
    @thundermedia5965 Месяц назад +2

    അപ്പൊ ഞാനാണ് ഫസ്റ്റ് കമന്റ്‌

  • @mithrasmedia8660
    @mithrasmedia8660 28 дней назад

    Two wlr കയറ്റാം.....

  • @syammathew3658
    @syammathew3658 Месяц назад

    X റേ ജംഗ്ഷൻ്റെ മറ്റൊരു പേരാണ് മോനിഷ കവല നടി മോനിഷ വാഹനാപകടത്തിൽ മരണപ്പെട്ട സ്ഥലം

  • @aravindv.r4154
    @aravindv.r4154 27 дней назад

    E.V ടെ യാത്ര വേണ്ട😂

  • @EldhoseV
    @EldhoseV Месяц назад

    16 രൂപ വാങ്ങിയാൽ എന്താണ് അവർക്ക് ലാഭം പ്രൈവറ്റ് ബോട്ട് ക്കെ എന്ത് കൊള്ളയാണ് അപ്പോ

  • @rajeshsahishnu6748
    @rajeshsahishnu6748 Месяц назад

    Namber tharavo

  • @omanas6667
    @omanas6667 Месяц назад

    കുമരകം ബോട്ട് ജെട്ടിയിൽ നിന്നും ബോട്ട് സർവീസ് ഉണ്ട്.അൻച്, ആറ് പേർക്ക് കയറാവുന്ന സാധാരണ ബോട്ട് , ആയിരം രൂപ.ബോട്ട് എ.സിയുടെ ആവശ്യം ഇല്ല.എ.സിക്ക് കൂടുതൽ ചാർജ് ആകും.പാതിരാ മണൽ ഉൾപ്പെടെ രണ്ട് മണിക്കൂർ യാത്ര ചെയ്യുന്ന തിന്, തിരിച്ചു കുമരകം ബോട്ട് ജെട്ടിയിൽ എത്തി ക്കും.

  • @drmgk1970
    @drmgk1970 Месяц назад

    അവിടെ വച്ചെടുത്ത സീൻ.
    Thorappan ബാസ്റ്റ്റിൻ. അയാളുമായി ഇടി, പിന്നെ അയാള് ആട് തോമെ വെള്ളതീന്ന് പൊങ്ങി വന്നു മുതുകിന് കുത്തും.
    മുസ്ലിം couples നെ കൂട്ടിക്കൊണ്ടു ആട് തോമ വരുന്ന ജെട്ടി.
    ഇങ്ങനൊക്കെ എനിക്ക് തോന്നുന്നു.😊

  • @ullas1971
    @ullas1971 Месяц назад

    മീനച്ചിൽ ഒരു നദിയാണ് തോട് അല്ല

  • @kunjaappak4597
    @kunjaappak4597 Месяц назад

    തന്റെ മുഖം കൂടുതൽ സമയം കാണിക്കാതിരിക്കാൻ ശ്രമിക്കുക

  • @joshuamathai-qb4qv
    @joshuamathai-qb4qv Месяц назад

    Bro name pls or ph nbr

  • @udayakumarudayan3528
    @udayakumarudayan3528 Месяц назад

    നെഗറ്റീവ് വീഡിയോ അല്ലേ ചെയ്തത് ഈ വീഡിയോ എല്ലാവർക്കും കാണാൻ വേണ്ടിയാണോ നിങ്ങൾ യൂട്യൂബിൽ ഇടുന്നത് നിങ്ങൾ പറയുന്നത് പറയുന്നത് രണ്ടായിരം നിങ്ങൾ പറയുന്നത് ഹിന്ദുമതം നിങ്ങൾക്ക് ഇഷ്ടപ്പെടുന്നില്ല മറിച്ച് ക്രിസ്ത്യൻ പള്ളികളെ കുറിച്ച് നിങ്ങൾ പറയുന്നു ഈ വീഡിയോ കാണുന്നത് കൂടുതലും ഹിന്ദുക്കൾ ആയിരിക്കും എന്തായാലും ഇനി ഞാൻ നിങ്ങളുടെ വീഡിയോകൾ കാണുന്നില്ല നിങ്ങൾ ശരിയായ വഴിയിലല്ല സഞ്ചരിക്കുന്നത്

    • @pistnboy1356
      @pistnboy1356 Месяц назад

      😂😂😂 ബെസ്റ്റ് തലക്ക് വട്ടുണ്ടോ അങ്ങനെ ആണേൽ അമ്പലം അയാൾക്ക് കാണിക്കുണ്ടായിരുന്നു...2 വട്ടം എടുത്ത് കാണിച്ചു.. പിന്നെ ഭക്തി ഗാനം ഇഷ്ടമല്ല എന്ന് ആണ് പറഞ്ഞെ.. പുള്ളിക്ക് ഇഷ്ടമല്ലേ വേണ്ട അതിന് എന്താ.. ഉച്ചത്തിൽ വെച്ചാൽ ആർക്കായാലും ഇഷ്ടമല്ലേ ബുദ്ദിമുട്ട് ആകും.. സ്വപവികം മാത്രം ആണ് വർഗീയ വൽക്കരിക്കണ്ട 🤣

    • @soopit5880
      @soopit5880 Месяц назад +1

      ഇവിടെയും വർഗീയത ഇറക്കാൻ നോക്കാണോ താങ്കൾ ?
      എന്നാണ് നിങ്ങൾക്കൊക്കെ നേരം വെളുക്കുക

    • @user-ks4pg1qn6c
      @user-ks4pg1qn6c Месяц назад

      Yendhaado,,thanigene

  • @neenizworld
    @neenizworld Месяц назад

    Arthungal palliyilekk oru yathra cheyyamo

  • @Indiaworldpower436
    @Indiaworldpower436 Месяц назад

    👍

  • @Rafsal906
    @Rafsal906 Месяц назад

    ❤❤❤