EP #38 മൺറോത്തുരുത്തും കണ്ട് വീട്ടിലേക്ക് മടങ്ങി | Munroe Island Kollam

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 163

  • @jithinhridayaragam
    @jithinhridayaragam  Год назад +1

    ruclips.net/video/izHGi2CkNk0/видео.htmlsi=ROTBc8CKZSZi0Mes

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs Год назад +22

    ഒരു ഉത്രവാദവും ഇല്ലേ ഇടക്ക് വീഡിയോ ഇടാതെ പോയത് പ്രേഷകാരോട് ഒരു കടപ്പാടൊക്കെ വേണ്ടേ 👌❤️💞👍

  • @ajimontrap3277
    @ajimontrap3277 Год назад +7

    ആദിക്കുട്ടോ വരച്ച പടം കൊള്ളാം 😊😊😊😊😊😊. മനോഹരം ❤️👍👍👍

  • @EldhoseV
    @EldhoseV Год назад +5

    കുടുംബം കാണിച്ച് . വാവ സംസാരങ്ങൾ എല്ലാം സമയം പോയത് അറിഞ്ഞില്ല super ❤

  • @Shehinajj
    @Shehinajj Год назад +6

    കുഞ്ഞുങ്ങളെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം❤❤❤
    ഞാൻ പ്രവാസി ആണ് അത് കൊണ്ടാട്ടോ എനിക്കും ഉണ്ട് ഇത് പോലെത്തെ രണ്ട് കാന്താരികൾ വല്ലാതെ മിസ്സ്‌ ചെയ്യുന്നു

  • @bijuabraham5251
    @bijuabraham5251 Год назад +2

    ഇഷടപെട്ടു

  • @challengingoficon5878
    @challengingoficon5878 Год назад +4

    ഒരുപാട് ഇഷ്ടം തോന്നുന്നു ലാസ്റ്റ് ഒരു 5 മിനിറ്റ് എന്തുക്കെയോ missചെയ്യുന്നു പോലെ 🥰🥰

  • @pgmohanan9843
    @pgmohanan9843 Год назад +2

    നന്നായിട്ടുണ്ട് അടിപൊളി .

  • @mathangikalarikkal9933
    @mathangikalarikkal9933 Год назад +2

    Kollam tto video... Palakkad Kalpathi Radholsavam aanutto.. adutha week..

  • @Lalygeorge-mi8dv
    @Lalygeorge-mi8dv Год назад +2

    Super video. Eniyum pokanam. Oru ammachi

  • @MovieTouch1997
    @MovieTouch1997 Год назад +6

    കുടുംബായുള്ള കാഴ്ചകൾ കാണാൻ എന്നും പ്രിയപ്പെട്ടത് 🥰❤ കുഞ്ഞുവാവ 😚❤️

  • @sajishsajish8203
    @sajishsajish8203 Год назад +2

    കൊല്ലം കാഴ്ചകൾ സൂപ്പറായി ❤

  • @devuvinod7966
    @devuvinod7966 Год назад +9

    ജിതിൻ ചേട്ടനെ കുടുംബത്തോടൊപ്പം കണ്ടപ്പോൾ ഒത്തിരി സന്തോഷം🥰. ആദിക്കുട്ടന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്❣️💝എല്ലാവരും സുഖമായി ഇരിക്കുന്നല്ലോ💗ഒരുപാട് സന്തോഷം 💗ഇനി അടുത്ത ജില്ല ഏതാണ്?

  • @MovieTouch1997
    @MovieTouch1997 Год назад +4

    വീണ്ടും വന്നതിൽ സന്തോഷം, ഇന്നലെയും, വീഡിയോ ഇല്ലാതെ ഇരുന്നപ്പോൾ നല്ല മിസ്സ്‌ ചെയ്തു. 🥰❤

  • @movieclub8427
    @movieclub8427 Год назад +2

    Bro.., Welcome to പത്തനംതിട്ട ❤

  • @Mizhi16
    @Mizhi16 Год назад +4

    Superb video, Munroe is lovely,especially I liked the construction of Dutch church. പിന്നെ konniyil വരുമ്പോൾ parayane. എന്റെ brother will be there for you. Marakalle. Kunjungal❤❤❤ so happy to see your Family.

    • @jithinhridayaragam
      @jithinhridayaragam  Год назад +3

      ഉടനെ കോന്നി വരും ബ്രോ 🥰

    • @Mizhi16
      @Mizhi16 Год назад

      Date parayane. He is near to Adavi kuttavanchi spot so he will come to meet you.

    • @jithinhridayaragam
      @jithinhridayaragam  Год назад +2

      @@Mizhi16 👍🏻👍🏻👍🏻പറയാം

  • @SunildevasiaDevasia-ev9gv
    @SunildevasiaDevasia-ev9gv Год назад +3

    ❤❤ഇടയ്ക്ക് പാലായിൽ കാണാൻ പറ്റുവോ ആവോ..ട്രിപ്പ് പിന്നീട് start ചെയ്യണം കേട്ടോ..അപ്പോൾ happy അല്ലെ

  • @jijidaskurishingal5459
    @jijidaskurishingal5459 Год назад +1

    Jithin kollam 👍

  • @Keralajob
    @Keralajob Год назад +2

    സുജിത് ഭക്തനെ പോലെ വളർന്നു വരട്ടെ 😊

  • @kannanvrindavanam9724
    @kannanvrindavanam9724 Год назад +4

    എന്നാ ഒരു പോക്ക് ആണ് പോയത്.. പറഞ്ഞേച്ചും പോകണ്ടേ.. 😊😊

  • @ushakumaris7752
    @ushakumaris7752 Год назад +3

    അങ്ങനെ പോകുന്നതും ഒരു രസാ...ആലപ്പുഴ എൻറെ ഹസിൻറ വീടിനടുത്ത് ഇങ്ങനെ പാലം ഉണ്ട്. ഇതു കുനിഞ്ഞു പോകണം.മേലകൂടി ട്റയിൻ പോകും.

  • @SUNIL.vettam
    @SUNIL.vettam Год назад +1

    🌹 കൊള്ളാം കരീമീൻ പിടുത്തം ഒരു പാട് ( 25 . 26 ) വർഷങ്ങൾക്കു മുൻപ് ഞാനും എന്റെ ഒരു കൂട്ടുകാരനും അവന്റെ അനിയനും കൂടി രാത്രിയിൽ ഇതുപോലെ കരീമീൻ പിടിയ്ക്കാൻ പോകുമായിരുന്നു കനോലി കനാലിലൂടെ നാലോ അഞ്ചോ കിലോ മീറ്റർ വെള്ളത്തിലൂടെ വല വലിച്ചു കൊണ്ട് ഇതുപോലെ നടക്കും രാത്രിയിൽ ശേഷം തിരിച്ചു വരുന്നത് തെങ്ങിൻ തോപ്പിലൂടെ കല്ലും മുള്ളും ചവിട്ടി ഉറങ്ങി കിടക്കുന്ന ചില വീട്ടുകാരുടെ തെറിവിളിയും കേട്ട് കൊണ്ട് ചിലപ്പോൾ ഒക്കെ ഷാപ്പിൽ ബാക്കി വന്ന കള്ളും കുടിച്ചിട്ടാകും രാത്രിയിൽ കരീമീൻ പിടിയ്ക്കാൻ പോവുക 😀 ഉറങ്ങി കിടക്കുന്ന അമ്മയെ വിളിച്ചു എണീപ്പിച്ച് ആ മീൻ പൊരിച്ച് കഴിച്ചിട്ടേ അന്ന് ഉറക്കമുളളൂ ഹോ അത് ഓർക്കാനെ വയ്യ 🙏 10 - 11 - 2023 🌹

  • @ChengayisVlogs
    @ChengayisVlogs Год назад +1

    ❤❤❤❤❤ഇഷ്ടം മാത്രം ഫാമിലിക്കും വേണ്ടി സമയം കണ്ടെത്തുന്നതിൽ ഒരുപാട് സന്തോഷം....... യാത്രകൾ അതി മനോഹരം മൺട്രോ തുരുത് 👍പൊളിച്ചു

  • @-._._._.-
    @-._._._.- Год назад +4

    മച്ചാനെ കൊടുമൻ അരിയുടെ ചരിത്രവും വിശേഷം പറയുക,,ഓമലൂർ ക്ഷേത്രം,,,കെപ്പട്ടൂർ അമ്മൻകോവിൽ,,,ഇലന്തൂർ ഖാദി&ഗണപതി ക്ഷേത്രം ,,,പത്തനംതിട്ട പട്ടണത്തിന്റെ നടുവിലെ കോവിൽ( bsnl ഭവൻ ന് മുൻവശം),,,,,കടമ്മനിട്ട പടയണി ഗ്രാമം,,കടമ്മനിട്ട കവിതകൾ,,,കവിയൂർ ക്ഷേത്രം ഗുഹാ ക്ഷേത്രം, കാണാത്ത കാഴ്ചകൾ പോരട്ടെ..ബാക്കി പിന്നെ പറയാം ആശാന്റെ ഒപ്പം ഉള്ള യാത്ര രസകരം ആകും,,

    • @-._._._.-
      @-._._._.- Год назад

      6:28 👌

    • @-._._._.-
      @-._._._.- Год назад

      13:32 പഴയ മണ്റോ ദ്വീപിന്റെ വീഡിയോയിൽ കണ്ടിട്ടുണ്ട്

    • @-._._._.-
      @-._._._.- Год назад

      16:47 👌

    • @-._._._.-
      @-._._._.- Год назад

      23:17 ഗരുഡൻ എങ്ങനെയുണ്ട്

  • @salysolomon5084
    @salysolomon5084 Год назад +1

    അടിപൊളി കൊല്ലം നിർത്തിയോ മീൻമുട്ടി കാണിച്ചില്ല

  • @kpnson2087
    @kpnson2087 Год назад +4

    2ദിവസം വീഡിയോ ഇല്ലാതെ വന്നപ്പോൾ ചെറിയ വിഷമം വന്നു ❤❤❤❤കുട്ടികളെ കണ്ടപ്പോൾ സന്തോഷം 🥰🥰

  • @navinsdancemagic
    @navinsdancemagic Год назад

    മൻറോതുരത്തു അടിപൊളി സ്ഥലം ആണ് ❤️❤️ട്രെയിനിൽ ഒക്കെ പോകുമ്പോൾ കിട്ടുന്ന വ്യൂ 👌👌👌🥰

  • @thamburatti1227
    @thamburatti1227 Год назад +1

    എന്തൊരു എളിമയും ഒതുക്കവുമുള്ള ഭാര്യ 😊 u r so lucky

  • @sherleezz3569
    @sherleezz3569 Год назад +6

    ജിതിനെ രണ്ട് ദിവസം വീഡിയോ ഇല്ലാതെ വന്നപ്പോൾ. മിസ്സ്‌ ചെയ്തു, വീഡിയോ മിസ്സാക്കല്ലേ
    പാലത്തിന്റെ അടിയിൽ കൂടി പോയപ്പോൾ കാണുന്ന പ്രേക്ഷകരും അറിയാതെ തല കുനിച്ചോ 😄😂സൂപ്പർ കാഴ്ചകൾ 👌👌

    • @jithinhridayaragam
      @jithinhridayaragam  Год назад +4

      എങ്ങനെ നന്ദി പറയണം 🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @sherleezz3569
      @sherleezz3569 Год назад +2

      @@jithinhridayaragam മക്കളെയും പ്രിയപ്പെട്ടവളെയും കണ്ടപ്പോൾ. എല്ലാവരുടെയും സന്തോഷം കണ്ടപ്പോൾ. വളരെ സന്തോഷം തോന്നി, എല്ലാറ്റിലും വലുത് നമ്മുടെ കുടുംബം തന്നെയാണ്. God bless 🙏🙏❤🥰

  • @sreejith.edavattathu
    @sreejith.edavattathu Год назад +2

    താങ്കൾക്ക് വേണ്ടിയാണ് ആ ട്രെയിൻ ഹോൺ അടിച്ചത്.

  • @jango4894
    @jango4894 Год назад +1

    Waiting fir next video.Full support❤

  • @sunildevukumar9411
    @sunildevukumar9411 Год назад +2

    Hai
    Happy to see you with your family 💝💝

  • @abidabid2760
    @abidabid2760 Год назад +2

    Kl.14 /മക്കൾ.ഭാര്യ.സന്തോഷത്തോടെ.🌺🌺.👌കുറച്.റെസ്റ്റ്.എടുത്ത്.മതി.ബാക്കി.വീഡിയോ.ജിതിൻ.❤❤

  • @omanas6667
    @omanas6667 Год назад +2

    വീട്ടിൽ പോകും പോൽ കുഞ്ഞുങ്ങൾക്ക് കുറച്ചു പഴങ്ങൾ, ഓറഞ്ച് മുന്തിരി ഒക്കെ വാങ്ങി കൊടുക്കണം

  • @anishurmila2326
    @anishurmila2326 Год назад +2

    All the best A K T ❤❤❤

  • @bijuabraham5251
    @bijuabraham5251 Год назад +2

    Col. John Munro

  • @davidb8176
    @davidb8176 Год назад +1

    അടുത്തത് എന്റെ ജില്ലാ യാണ് സൂപ്പർ

  • @mmvaliyamackal3913
    @mmvaliyamackal3913 Год назад +2

    കുനിച്ചു നിർത്തി കൂമ്പിന് ഇടിക്കും എന്ന് കേട്ടിട്ടുണ്ട്!!!
    കുനിഞ്ഞില്ലെങ്കിൽ തലയ്ക്കും ഇടിക്കുമെന്ന് ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും😂😮

  • @libinkm.kl-0139
    @libinkm.kl-0139 Год назад +1

    മനേഹരമായമറ്റെരു കാഴ്ച്ച👍🔊🎼🎼🎼❤️❤️❤️🤩🤩

  • @maryjoseph5485
    @maryjoseph5485 Год назад

    Beautiful video and great family.Thank you for sharing sir.

  • @sindhu106
    @sindhu106 Год назад +5

    ശരിയാ മൺട്രോത്തുരുത് കാണിക്കാതെ പോയാൽ കൊല്ലം ജില്ല പൂർത്തിയാകില്ല 😊കൊല്ലം ജില്ല നാൽപതാമത്തെ എപ്പിസോഡിൽ നിർത്താമായിരുന്നു.മീൻപിടുത്തം നിരാശപ്പെടുത്തി കളഞ്ഞു.പെരുമൺ ദുരന്തത്തിൽ പെട്ട ട്രെയിനിൽ എന്റെ സഹോദരനുമുണ്ടായിരുന്നു. അന്നത്തെ വിഡിയോയിൽ സൂചിപ്പിച്ചിരുന്നു. 17:34 താക്കോൽ പുറത്തു തന്നെ ഇട്ടിരിക്കുവാണോ. കഴിഞ്ഞ വീഡിയോയിലും കണ്ടതുപോലെ തോന്നുന്നു.ദിലുകുട്ടന്റെ.. പുഞ്ചിരി... 🤗ആദികുട്ടാ... പടം കൊള്ളാം കേട്ടോ. ജിതിൻ പറഞ്ഞതുപോലെ ആര്യ ക്ഷീണിച്ചിട്ടുണ്ട്.സിനിമ കാഴ്ചയും എല്ലാം കൊള്ളാം cute family 🥰

    • @jithinhridayaragam
      @jithinhridayaragam  Год назад +1

      വീട് ദിവസവും പലതവണ പൂട്ടലും തറയ്ക്കലും ഉണ്ട്.
      🌹🌹🌹🌹🌹നന്ദി

    • @sindhu106
      @sindhu106 Год назад +1

      @@jithinhridayaragam രാത്രി മറക്കാതെ എടുത്താൽ മതി. ഒരിക്കൽ ഞങ്ങളും താക്കോൽ എടുക്കാൻ മറന്നുപോയി.താക്കോൽ കാണാതെ പോകുകയും ചെയ്തു 😊

  • @villagevlog211tijo
    @villagevlog211tijo Год назад +2

    മൺറോതുരുത്തിന്റെ കാഴ്ചകൾ അടിപൊളി❤❤

  • @jijibabu3537
    @jijibabu3537 Год назад +2

    Super brother. 👌👌👌

  • @kalagrk8481
    @kalagrk8481 Год назад +1

    ചക്കര മുത്തുകൾ ❤️❤️❤️ nice video 😍😍

  • @akhilak3198
    @akhilak3198 Год назад +1

    സന്തോഷംവീട്ടിൽ

  • @user-kqpayxt
    @user-kqpayxt Год назад

    Good coverage.... Thanks Bro!

  • @anurajkr9697
    @anurajkr9697 Год назад +3

    Happy family ❤️

  • @akstitchingsandembriodery5665
    @akstitchingsandembriodery5665 Год назад +2

    ❤❤ ആദി അച്ഛയെ ഒരുപാട് മിസ്സ്‌ ചയ്യുന്നുണ്ടാവും.. അതാ കരച്ചിൽ ❤❤❤❤ ആദി പടം സൂപ്പർ ❤❤ദിലുക്കുട്ടൻ സിനിമ കാണാൻ അടങ്ങിയിരുന്നോ ❤❤ 🫀🎵 🥰🥰🥰🥰🥰

  • @smuhammad7445
    @smuhammad7445 Год назад +2

    ഇത് കൊള്ളാം. ഒരു ജില്ല explore ചെയ്തു കഴിയുമ്പോൾ ഭവന സന്ദർശനം.. അച്ഛൻ വന്നാൽ ചെറിയവന്റെ വികൃതി നടക്കില്ല 😄😄😄 മൂത്തവൻ താങ്കളുടെ അതെ ലുക്ക്‌..

  • @CtvVisual
    @CtvVisual Год назад

    അഷ്ടമുടി കായലിലെ അന്നനട തോണിയിലെ ഹൃദയരാഗത്തിൻ്റെ മനോഹരമായ യാത്ര.കേരള യാത്രയിലെ 3മത്തെ ജില്ലയായ പത്തനം തിട്ടയിലെ മനോഹരമായ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.❤❤

  • @kannanvrindavanam9724
    @kannanvrindavanam9724 Год назад

    12:15 ഭായ് ഈ ദുരന്തം പറച്ചിൽ നിർത്തിയില്ലേ... എന്ന ഡയലോഗ് പെട്ടെന്ന് മനസ്സിൽ വന്നു 😁

  • @Rosa_545
    @Rosa_545 Год назад +1

    Super

  • @bijukumarsahadevan2024
    @bijukumarsahadevan2024 Год назад +1

    എന്റെ ഗ്രാമം ❤

  • @vijay9984
    @vijay9984 Год назад +2

    Leo🔥🔥🔥🔥🔥🔥

  • @universaltechhub3697
    @universaltechhub3697 Год назад +1

    Kandillallo ennu vijarekukayayirunnu

  • @manilams259
    @manilams259 Год назад

    Thott munne ulla vdo ethiyeppo vijarichu ayyo adutha vdo yodu koodi vdo nirthi pokunno enn.rest edukkan aanenn arinjeppo oru santhosham.avasaanam familye kandappo vallathoru santhosham.pillerokke ethra pettenna valarunne❤️ podiyan preshnamonnum undakkathe leo kanda mattundello.aadhiyude rainbow fish aanu e vdo yil highlight.enthayalum njn kurach late aayitt aanenkilum oodi ethiyittund.nxt vdo kalk aayi waiting 🌹🦋🌹🦋

  • @dasankumaran2655
    @dasankumaran2655 Год назад +2

    Beautiful scenes❤

  • @prasannakumaran6437
    @prasannakumaran6437 Год назад +1

    🎉🎉🎉

  • @Pramod.mavilayi
    @Pramod.mavilayi Год назад +2

    താക്കോൽ പുറത്തു നിന്ന് കുത്തി വെച്ചിരിക്കുന്നല്ലോ.. വീട്ടിൽ കയറി സർപ്രൈസ് ആക്കിയത് ആക്ടിങ് അല്ലേ 😊😊

    • @jithinhridayaragam
      @jithinhridayaragam  Год назад +1

      സർപ്രൈസ് ഒന്നുമല്ല. പറഞ്ഞിട്ടാണ് വരവ്. താക്കോൽ ഇപ്പോഴും അവിടെത്തന്നെ

  • @arjun8509
    @arjun8509 Год назад +2

    Evide pooi rand divasamm.. ❤❤

  • @catstarhomechannel828
    @catstarhomechannel828 Год назад +1

    സൂപ്പർ

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 Год назад +1

    👍

  • @radheeshmundro8248
    @radheeshmundro8248 Год назад

    Nigalde nadu ❤️

  • @subashjaganathan8269
    @subashjaganathan8269 Год назад +1

    First like and comment 😊

  • @vipinparassala4444
    @vipinparassala4444 Год назад +1

    pokumbo paranjittu pokamairunnu . kathirunnu

  • @kareemabha8447
    @kareemabha8447 Год назад +2

    എവിടെ പോയി എന്ന് വിചാരിച്ചു

  • @jithbijith9695
    @jithbijith9695 Год назад +1

    Mammal karuthi onnum parayathe poyennu...❤🎉❤🎉❤

    • @jithinhridayaragam
      @jithinhridayaragam  Год назад

      ഈ വീഡിയോ edit ചെയ്യാൻ വൈകി🥲

  • @sruthyp.scaria7451
    @sruthyp.scaria7451 Год назад +1

    🎉❤❤🎉

  • @riyaspv9071
    @riyaspv9071 Год назад +1

    👍👍👍❤️❤️❤️🌹🌹🌹

  • @SindhuSuresh-hk7tb
    @SindhuSuresh-hk7tb Год назад +1

    ❤👍🏻👌🙏

  • @tessavlog6540
    @tessavlog6540 Год назад +5

    വിഡിയോ ഇല്ല എന്ന പോസ്റ്റ്‌ ഇടാതെ വീട്ടിൽ പോയതിനു ശക്തമായ പ്രതിഷേധം അറിയിക്കുന്നു.. 😔

    • @jithinhridayaragam
      @jithinhridayaragam  Год назад +1

      ഇൻസ്റ്റാഗ്രാമിൽ അറിയിച്ചു. യൂട്യൂബിൽ പോസ്റ്റിട്ടാൽ ആർക്കും കിട്ടില്ല🙏🏽

  • @berrybloom7432
    @berrybloom7432 Год назад

    ❤🥰🥰❤

  • @anniebino6686
    @anniebino6686 Год назад

    ഇന്നലെ live il വന്നപ്പോൾ ഞാൻ മെസ്സേജ് ayachu , reply തന്നു santhoshm

  • @roseminabraham9678
    @roseminabraham9678 Год назад +1

    Munnariyippillathe innale pattichu

  • @peterpodiyan1205
    @peterpodiyan1205 Год назад +1

    🙋‍♂️🙋‍♂️🙋‍♂️👏👏👏

  • @zpb1951
    @zpb1951 Месяц назад

    Deficated to praveens of Trivandrum.

  • @justincr6900
    @justincr6900 Год назад +1

    ❤❤❤❤❤

  • @rynkallan6502
    @rynkallan6502 Год назад +1

  • @roshan9395
    @roshan9395 Год назад +1

    ❤❤❤❤🎉

  • @royvarghese1975
    @royvarghese1975 Год назад +2

    കൊല്ലം ജില്ല കാഴ്ചയുടെ കലവറ ആണ്

    • @jithinhridayaragam
      @jithinhridayaragam  Год назад

      👍🏻👍🏻👍🏻👍🏻

    • @royvarghese1975
      @royvarghese1975 Год назад

      @@jithinhridayaragam അതേ കൊല്ലം ജില്ലയിൽ കോട്ടുക്കൽ ഗുഹാ ക്ഷേത്രവും മലമേൽ പാറ വ്യൂ പോയിന്റയും മിസ് ആക്കിയോ ?

  • @robinrajan8382
    @robinrajan8382 Год назад +1

    ഒടുവിൽ എത്തി അല്ലേ

    • @jithinhridayaragam
      @jithinhridayaragam  Год назад +1

      👍👍👍🥰

    • @robinrajan8382
      @robinrajan8382 Год назад +1

      @@jithinhridayaragam പത്തനംതിട്ടയിൽ വരുമ്പോൾ കാണാട്ടൊ....

  • @Sarath_srt__
    @Sarath_srt__ Год назад +1

    ❤❤❤hiii❤❤❤

  • @manu074
    @manu074 Год назад +1

    ❤🫂

  • @GopanGs-tb6tx
    @GopanGs-tb6tx Год назад +2

    ചേട്ടന്റെ നമ്പർ ഒന്ന് തരുമോ

  • @arjun8509
    @arjun8509 Год назад

    Video evide ???

  • @redchilliesabhi1788
    @redchilliesabhi1788 Год назад

    Intro bgm vallaathe boradipikkunund. Please change. Oru quality illa mood of travel aayittu Athu pollen thanne, repeating vehicle 'name' Quiet boring. Rest all good

  • @rejijoseph7076
    @rejijoseph7076 Год назад +5

    ഹൃദയാരാഗം വരാത്ത രണ്ടു മണി വെറും വിരസമായ മണിയാണ്. ഒരു ശൂന്യത പോലെ. ജിതിനെ അനുകരിച്ച് പറഞ്ഞാൽ ഒരു നാക്കില്ലാത്ത മണി പോലെ 😂😂😂.
    ആദി കരഞ്ഞത് ജിതിൻ പോകുന്നത് കൊണ്ടൊന്നും ആയിരിക്കില്ല, ആദിയുടെ ചോക്ലേറ്റ് ജിതിൻ അടിച്ചുമാറ്റിക്കാണും അതുകൊണ്ടായിരിക്കും😄. അവസാന ഭാഗത്ത് സിനിമ കണ്ടു ഭയന്നിരിക്കുന്ന ആര്യ. പേടിച്ചരണ്ട് തുറിച്ചു നോക്കുന്ന ആറ് കണ്ണുകൾ😄😄😄
    എന്തിന് സിനിമ കാണാൻ തിയേറ്റർൽ പോണം ജിതിന്റെ ഒന്ന് രണ്ട് വീഡിയോകൾ രണ്ടുമണിക്കൂർ tv യിൽ play ചെയ്താൽ പോരെ. കഥയുണ്ട് കഥപറച്ചിൽ ഉണ്ട്, കോമഡി ഉണ്ട്,മ്യൂസിക് ഉണ്ട്, നല്ല visuals ഉണ്ട്,ത്രില്ലറിന് വേണ്ടി ഒന്ന് രണ്ട് പ്രേതകഥയുടെ വീഡിയോ ഉണ്ടല്ലോ അതും ചേർക്കാം.നായകൻ ജിതിൻ നായിക മയിൽ. സ്റ്റണ്ട് മാത്രം ഇല്ല.പക്ഷേ അവസാനം ഇത് കണ്ടിട്ട് അപ്പനും മക്കളും തമ്മിൽ ആയിക്കോളും 😄😄
    എങ്ങിനുണ്ട് 😂😂.
    വാതിലിൽ ചാവി ഇരിപ്പുണ്ടല്ലോ പിന്നെ എന്തിനാണ് മുട്ടിയത്. സ്വന്തം വീടല്ലെ ധൈര്യമായിട്ട് തുറന്ന് കയറിയാൽ പോരേ.

    • @jithinhridayaragam
      @jithinhridayaragam  Год назад +1

      2 മണിക്കൂർ ഹൃദയരാഗം വെച്ചാൽ പിള്ളേര് TV തല്ലിപ്പൊട്ടിക്കും😂😂😂

  • @sabupj17
    @sabupj17 Год назад +1

    ഞാൻ.സാബു.കോഴിക്കോട്

  • @bijuabraham5251
    @bijuabraham5251 Год назад +1

    😍😍😍😍😍

  • @Muhammed_Nihal_7
    @Muhammed_Nihal_7 Год назад +1

  • @sreeramramesanpillaichithr9024
    @sreeramramesanpillaichithr9024 Год назад +1

    ❤❤❤

  • @ratheeshe2557
    @ratheeshe2557 Год назад

    ❤❤❤❤

  • @JERIN1963
    @JERIN1963 Год назад +1

    ❤❤❤

  • @JERINPAROLICKAL
    @JERINPAROLICKAL Год назад

    ❤❤

  • @hashikhs1
    @hashikhs1 Год назад +1

    ❤❤❤

  • @nikkus45
    @nikkus45 Год назад +1

  • @tijojoseph9894
    @tijojoseph9894 Год назад +2

    ❤❤❤

  • @preejithk3362
    @preejithk3362 Год назад