സ്വർഗത്തിൽ കിടന്ന് നരകിക്കുന്നവർ..!! പെരുങ്ങാലം ദ്വീപ് | perungalam island in kollam | munroe island

Поделиться
HTML-код
  • Опубликовано: 26 фев 2023
  • This video is about Perungalam Island, which is located next to Munroe Island, which is the main tourist spot in Kerala.. About three hundred families live in Perungalam Island, which is located in the middle of Ashtamudi backwater in Kollam district. Munroe Island Railway Station is a major landmark. Vedanchadi Hill, chemmeen kett, Post office etc are the main attractions located inside the island.
    #travel
    #travelvlog
    #kollam
    #kerala
    #tourism
    #tourist
    #munroeisland

Комментарии • 163

  • @Gopan4059
    @Gopan4059 3 месяца назад +3

    ദുരിതം ജീവിതം അത് മറ്റുള്ളവരിലേക്ക് എത്തിച്ചതിൽ ബ്രോയ്ക്ക് ഒരു ബിഗ് സല്യൂട്ട്
    ❤️❤️❤️

  • @alvinashleyfredy4579
    @alvinashleyfredy4579 Год назад +16

    നിങ്ങളുടെ വീഡിയോസ് എല്ലാം നല്ലതാണ് പ്രതേകിച്ചു തമിഴ്നാട്‌ വീഡിയോസ് ഒരു പ്രതേക feel ആണ് ♥

  • @vaishnavis3682
    @vaishnavis3682 Год назад +8

    Perungalam ഐലൻഡ് munroethuruth പഞ്ചായത്ത് nte oru ward anu. Munroethuruth പഞ്ചായത്ത് l total 4 islnads ഉണ്ട്. But road connectivity ഇല്ലാത്ത ഒരേ ഒരു ഐലൻഡ് Perungalam ആണ്. എൻ്റെ വീട് Munroethuruth l anu. GHSS PERINGLAM ത്തെ ടീച്ചറാണ്. Peringalam തിന് 4,5 പലചരക്ക് കട കളും റേഷൻ ഷോപ്പ് um ഒക്കെ ഉണ്ട്. But island l health centre illa .അതിനു 900 മീറ്റർ അകലെയുള്ള Munroethuruth l പോകണം.

  • @arun.s5831
    @arun.s5831 7 месяцев назад +2

    ഇത് കാണുന്ന പെരുങ്ങാലത്തെ ഞാൻ ❤😍

  • @subashremya9318
    @subashremya9318 Год назад +4

    Ente Kollam ethra Manoharamayirunno.....thank you chetta 🥰❤️👍🏻🎉🥳🥳🥳

  • @sojanzworld
    @sojanzworld Год назад +3

    ചേട്ടൻ പോയ വഴിയിലൂടെ ഒക്കെ ഞാനും പോയിട്ടുണ്ട്

  • @janeeshkumar7843
    @janeeshkumar7843 Год назад +4

    അടിപൊളി കാഴ്ചകൾ ആണ് എല്ലാം. ഇത് നമ്മുടെ നാട് ആണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.

  • @nimmykurian5302
    @nimmykurian5302 Год назад +3

    Recently anu you map traveller kaanan thudengiyathu. Super anu. Especially kollam accent il ulla presentation. Keep going

  • @SDR-eq4sk
    @SDR-eq4sk Год назад +2

    Enik chettante videos aanu travel vloggersil ishtam .sadharanakark minimum cashinu busilum trainilum okke poy varan pattunna aduthulla place okke valare manoharamayi present cheunnu ❤️🔥

  • @vasanthan9086
    @vasanthan9086 Год назад +3

    ഇതു എന്റെ സ്കൂൾ 👍👍❤️❤️അഭിനന്ദനങ്ങൾ

  • @sudarsudar2304
    @sudarsudar2304 2 месяца назад

    നിങ്ങളുടെ വീഡിയോ വളരെ നല്ലതാണ് പെരിങ്ങാലം ഒന്ന് കാണാൻ കഴിഞ്ഞു 👍🌹

  • @fresh2227
    @fresh2227 Год назад +2

    Kollam kandavanu illam venda
    Ella videosinum feel oru rekshayumilla🔥🔥🔥🔥🔥🔥🔥🥰

  • @bijumaya8998
    @bijumaya8998 Год назад

    അടിപൊളി സൂപ്പർ

  • @vishnurajr4099
    @vishnurajr4099 10 месяцев назад

    Adipoli ..bro.. nalla presentation..

  • @byjubyju2531
    @byjubyju2531 Год назад +1

    Supper video 👍🏽👍🏽👍🏽😍😍😍
    സൂപ്പർ selection place🥰

  • @user-be6jw6jv6d
    @user-be6jw6jv6d 3 месяца назад

    Kidu

  • @meegeego
    @meegeego Год назад

    നല്ല വീഡിയോ

  • @syammathew3658
    @syammathew3658 Год назад

    ബോട്ട് യാത്ര മനോഹരം👌

  • @User207an
    @User207an Год назад +3

    എല്ലാ കാഴ്ചകളും സുന്ദരമാണ് 👍👍👍

  • @robinjoseph2009
    @robinjoseph2009 Месяц назад

    Good. Interesting video

  • @gopikagopika8305
    @gopikagopika8305 Год назад

    Chetta, videos ellam super aanu, jn ella videos kanarund, Tamilnadu videos ellam poli annu, alla divasavum videos edan sramikkanam, all the best, god bless u

  • @ragig2836
    @ragig2836 Год назад

    Onnum parayanilla very very beautiful island 👍👍👍

  • @melvinaugustine
    @melvinaugustine Год назад

    Excellent

  • @dhanyaarun2345
    @dhanyaarun2345 Год назад

    Super👍👍

  • @realcricketgamingtips7300
    @realcricketgamingtips7300 Год назад

    Bro poli video superb 👌

  • @shinoyvarghese8776
    @shinoyvarghese8776 Год назад

    Super brother.... Nice place and awesome presentation

  • @sumeshprasad8807
    @sumeshprasad8807 Год назад

    Nala viedo bro.. Neeritu poyi kannan patha salam...

  • @gireeshkumarkp710
    @gireeshkumarkp710 Год назад

    ഹായ്, ചേട്ട, കൊല്ലത്തെപെരിങ്ങാലം, ദ്വീപ്, ട്രാവൽ, വ്ലോഗ്, സൂപ്പർ,

  • @anoopkamal7852
    @anoopkamal7852 Год назад

    Was waiting for your video

  • @nixz_munroe
    @nixz_munroe Год назад +1

    Nice... One day full kerangi kanan ullath und...
    First school iltu poya vazhi thetti Anu poyath.. first kanda kadayide avidunu stright pokune vazhi school il athum. Bro vazhi thetty Kure kerangi..
    One side cover chaitholu but main things almost ellam cover chaith...
    Vedan chadi malayil pokunna vazhi kanikanjath mosham ayi poi. Ah treaking oke kaninadrunno...
    Hope u saw a blue painted house 🏠 near vedan chadi mala...
    Tats my house...
    Hope you wil visit one more to cover the whole perungalam...
    It's really called god's own village... Real pollution free village..
    Thanks for the video

  • @nishadpa9518
    @nishadpa9518 Год назад

    കൊള്ളാല്ലോ...

  • @josephantony8766
    @josephantony8766 Год назад

    Super ♥️♥️♥️

  • @khirankumar8547
    @khirankumar8547 Год назад

    ❤💫

  • @sajansamuel8264
    @sajansamuel8264 Год назад

    Good location

  • @nandhuc4706
    @nandhuc4706 Год назад +1

    Location super 💓

  • @kevinjoy3988
    @kevinjoy3988 Год назад +2

    Love from ashtamudi karan💖💖💖

  • @Arachakancom
    @Arachakancom Год назад

    Nice🥰🥰

  • @sumayyasaleem3164
    @sumayyasaleem3164 Год назад

    അടിപൊളി 👌👌👍👍👍

  • @MrShayilkumar
    @MrShayilkumar 10 месяцев назад

    Super ❤

  • @ramachandrank571
    @ramachandrank571 Год назад

    Your video is very nice, people get lot of useful information for making trip to such beautiful site. Keep it up.

  • @abrahamabraham4911
    @abrahamabraham4911 Год назад +1

    Poli 👌👌

  • @TeenaIju
    @TeenaIju Год назад

    Nice Video

  • @shanuattingal
    @shanuattingal Год назад

    😍🥰🥰🥰

  • @AnjuKKumar-ut2tm
    @AnjuKKumar-ut2tm Год назад +2

    😃👌👌

  • @gowthamkrishan9918
    @gowthamkrishan9918 Год назад

    Avide oru sreekrishna Swami temple undayirunnallo athu miss aayii

  • @santhoshs3149
    @santhoshs3149 Год назад

    👍👍👍👍

  • @rijukm278
    @rijukm278 Год назад

    💞💞💞

  • @aathreyanoop2210
    @aathreyanoop2210 Год назад

    Supr🥰🥰

  • @Manu.619
    @Manu.619 Год назад +2

    ❤️🤩

  • @nishapetersuni8889
    @nishapetersuni8889 Год назад

    Location Super

  • @premjithparimanam4197
    @premjithparimanam4197 Год назад +1

    ഇ സ്ഥ്ലം ഞാൻ ഒരിക്കലും മറക്കില്ല എൻറെ അമ്മയുടെ ഒരു വിരൽ പോയത് ഇവിടെ വെച്ച് ആണ്😥

  • @EMEDZACADEMY
    @EMEDZACADEMY 5 месяцев назад

    Aedhu camera or phone aahnu shoot cheyan use cheyunenbro

  • @shivanyssalini5078
    @shivanyssalini5078 Год назад

    Ashtamudi my place

  • @royvarghese1975
    @royvarghese1975 Год назад

    👏👏👏

  • @shakirns-np4lj
    @shakirns-np4lj Год назад +1

    Poli sthalavann

  • @Rockingstartijo
    @Rockingstartijo Год назад

    Poli location 🔥🔥👍

  • @Binuktra
    @Binuktra Год назад

    😍😍

  • @syamshiva1075
    @syamshiva1075 Год назад

    സൂപ്പർ.💙💙💙💙💙

  • @prasanna1118
    @prasanna1118 Год назад

    👍👍👍👌

  • @sudevrailways
    @sudevrailways Год назад +3

    Poli location 🤩

    • @Umaptraveller
      @Umaptraveller  Год назад +1

      🤝🤝🤝

    • @AnilKumar-bs7eq
      @AnilKumar-bs7eq Год назад +1

      ഇവിടെ കിടന്ന് കറങ്ങാത് തമിഴ്‌നാട്ടിലോ, കർണാടകത്തിലോ പോയി വീഡിയോ എടുക്ക്.

  • @antonyf2023
    @antonyf2023 Год назад

    Lucky peringaliyans.. Be as it is...

  • @journeyofharikrishnan510
    @journeyofharikrishnan510 Год назад

    Editing app onnu parayavo

  • @sufailsufail9974
    @sufailsufail9974 Год назад

    Supar

  • @sojanzworld
    @sojanzworld Год назад

    അഷ്ടമുടി ശ്രീകുമാർ 🤩❤️

  • @rahultr2024
    @rahultr2024 Год назад

    കൊല്ലത്ത് കാണാൻ ഇതുപോലെ ഒരു സ്ഥലം ഉണ്ട് അല്ലേ... അടിപൊളി 👌
    ഫുൾ കോമഡി ആണല്ലോ 😃 വള്ളക്കാരന്‍...
    Total entertainment ആയിരുന്നു... എല്ലാര്‍ക്കും ഇഷ്ട പെടും എന്ന് കരുതുന്നു... 👍

    • @Umaptraveller
      @Umaptraveller  Год назад

      കൊല്ലം പൊളിയല്ലേ..

  • @sijogeorgeezhumala6237
    @sijogeorgeezhumala6237 Год назад

    Da cheruka super

  • @DileepBoss-fn3gg
    @DileepBoss-fn3gg 11 месяцев назад

    Evide athra veedukal und

  • @SanDeezVlogs
    @SanDeezVlogs Год назад

    അപ്പോ ബ്രോടെ പേര് ഒന്ന് പറയുമോ? Videos um അവതരണവും നന്നാകുന്നുണ്ട്👌👌👌

  • @vijilvvijil2472
    @vijilvvijil2472 Год назад

    🙂🙂🙂

  • @sojanzworld
    @sojanzworld Год назад

    ചേട്ടൻ പോയ പള്ളിയിൽ ഞാൻ പോയിട്ടുണ്ട്

  • @edna19.
    @edna19. 11 месяцев назад

    My mother's birth place is Kollam, Chavara.

  • @BalaMurugan-so6gp
    @BalaMurugan-so6gp Год назад +2

    அருமை 👍 அண்ணா 😎 வாழ்த்துக்கள் 👍

  • @Malayalivlogs
    @Malayalivlogs Год назад

    Njan kure nalu kondu parajottu irunaya perungalam vd Cheyan enthayalum cheythalo 🥰

  • @justinrajkesari1083
    @justinrajkesari1083 Год назад +2

    96k subscriber 94 views Amazing 💖💖💖

    • @gokulsdev95
      @gokulsdev95 Год назад +1

      Subscribers ൻ്റെ എണ്ണം തന്നെ views ഉം കിട്ടുന്ന ഏതൊക്കെ Vloggers ഉണ്ട് സേട്ട 🙌

    • @Umaptraveller
      @Umaptraveller  Год назад

      🤝🤝🤝

  • @VIPINKITHU023
    @VIPINKITHU023 Год назад

    പച്ച നാട്ടിൻ പുറം.ആയിരംതെങ് തുരുത്തിൽ പോകുമോ

  • @anabellaaappzz7362
    @anabellaaappzz7362 Год назад

    Chetta ath puthiya palam paniyuvalla. Ath pazhaya palam polinjath ahn😁

  • @Malayalivlogs
    @Malayalivlogs Год назад

    My home

  • @bijuthomas8445
    @bijuthomas8445 Год назад

    മാങ്ങ തന്നതിനു് ഒരു നന്ദി വാക്ക് പറയാമായിരുന്നു.

  • @justinethomas5656
    @justinethomas5656 Год назад

    Super super super super super super super super super super super super

  • @pradeepsuju7535
    @pradeepsuju7535 Год назад

    Eattan super

  • @footbollcinima2390
    @footbollcinima2390 Год назад

    Chetts theatre riview edeeee

    • @Umaptraveller
      @Umaptraveller  Год назад

      ഉടനെ ഉണ്ട്🤝🤝🤝

  • @sreejayashibu8225
    @sreejayashibu8225 6 месяцев назад

    എന്റെ അച്ഛൻ ശ്രീനിലയം രതീശൻ ഇപ്പോൾ മൻഡ്രോ തുരുത്തിൽ അറിയപ്പെടുന്ന ഒരു കവി യാണ്... അച്ഛൻ ഈ സ്കൂളിൽ 33 വർഷത്തെ സേവനത്തിൽ 95 ശതമാനവും ജോലി ചെയ്തു 97 ഇൽ വിരമിച്ചു... അച്ഛൻ കഥ പറയാത്ത തൊടുകളോ മരങ്ങളോ കാണില്ല... വോട്ടിടാൻ ഈ സ്കൂളിൽ ആണ് പോയി രുന്നത്.

  • @premjithparimanam4197
    @premjithparimanam4197 Год назад

    ഇ രീതി എല്ലായിടത്തും ഇല്ല ചിലസ്ഥലങ്ങളിൽ മാത്രം ഞങ്ങളുടെ സ്ഥ്ലത്തു ഇങ്ങനെ ആണ് പറയുന്നത്

  • @kishorekonni653
    @kishorekonni653 Год назад

    Hai bro

  • @Malayalivlogs
    @Malayalivlogs Год назад

    Bro perungalam anu peringalam alla

  • @thyagarajanpillai585
    @thyagarajanpillai585 Год назад

    ഒരു വടക്കുനോകകി വാങ്ങണം.

  • @reghuprasad9057
    @reghuprasad9057 Год назад +3

    ബ്രോ, കൊല്ലം ടൌൺ അല്ല സിറ്റി ആണ്... കൊട്ടിയം അഞ്ചാംലുമൂട് ഒക്കെ ആണ് ടൌൺ.. ഇനി correct ചെയ്യണേ 👍 Keep the great work going💕

  • @sreejadas2487
    @sreejadas2487 Год назад

    വീരബദ്രൻ ക്ഷേത്രത്തിലെ ഉരുൾ നേർച്ച ഉണ്ട്.. അതു 28ആം ഓണത്തിനാണ്.. അതൊന്നു പോസ്റ്റ്‌ ചെയ്യണേ

  • @Malayalivlogs
    @Malayalivlogs Год назад +1

    Edo arinalloor vallakadavu vazhi chavara okkey pokkam

  • @LL_oleed
    @LL_oleed Год назад

    Travel bro tamil nadu videos idu bro ithinu munbu cheytha tamil nadu videosokke enthu bhangiyayirunu

  • @Arachakancom
    @Arachakancom Год назад +1

    ഈ വീഡിയോ ചെയ്തത് നന്നായി കാരണം ഞൻ ഒരിക്കൽ ഇവിടെ ബോട്ട് മിസ് ആയി പെട്ടതാണ് 1 ഇയർ മുൻപ് 😂

    • @Umaptraveller
      @Umaptraveller  Год назад

      🤝🤝🤝

    • @vaishnavis3682
      @vaishnavis3682 Год назад +1

      Boat Miss അയാൽ Munroe തുരുത്ത് വഴി പോകാം . Munroethuruth l നിന്ന് engottum പോകാൻ എളുപ്പം ആണ്.

  • @geethakumari.jgeethakumari7637

    Oru hospital kudi venamayirunnu.

  • @aravindv.r4154
    @aravindv.r4154 Год назад

    ജഡായു പാറ എന്നാ ഷൂട്ട്?

  • @sharajithp5788
    @sharajithp5788 Год назад

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🎶🎶🎶🎶pakka🎵🎵🎵🎵🎵🎵🎵🎶🎶🎶🎵🥰🥰🥰🥰🥰🥰🥰🥰

  • @sharunjohn3562
    @sharunjohn3562 Год назад

    കൊല്ലം കണ്ടവന് ഇല്ലം വേണ്ട 😩🤌

  • @saraths8679
    @saraths8679 Год назад

    അണ്ണാ കേരളം വിട് തമിഴ് നാട്ടിൽ po 😂 അതാ കാണാൻ സുഗം

  • @salinishine3716
    @salinishine3716 5 месяцев назад

    Aviduthe no send cheyyo plz

  • @kailaskailas999
    @kailaskailas999 Год назад

    🤍

  • @prasadk6748
    @prasadk6748 Год назад

    മാഷേ നിങ്ങൾ ചെയ്യുന്ന പല എപ്പിസോഡുകളിലും ചരിത്രപരമായ കാര്യങ്ങൾ പറയുന്നില്ല ഉദാഹരണം തങ്കശ്ശേരി ലൈറ്റ് ഹൗസ് ഏതു വർഷത്തിൽ നിർമ്മിച്ചു ആരാണ് നിർമ്മിച്ചത് കൊല്ലം എസ് എം പി പാലസ് എന്താണ് എസ് എം പി ?ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ നന്നായിരിക്കും

  • @Malayalivlogs
    @Malayalivlogs Год назад

    Edo chamball perunalu perungalathu matharam allado lokham muzhuvan agoshikkunu ' us ' uk ' all Europe nort America ' sount America' Australia Africa i mean all Christians ✝️ its call ash wednesday chara bhudhan