ആ ക്യാമറമാന് ബിഗ് സല്യൂട്ട് അവരുടെ ജീവിതത്തിന്റെ അവസ്ഥകൾ കൃത്യമായി ഒപ്പിയെടുത്തു. ഈ തുരുത്ത് ഗവണ്മെന്റ് ഏറ്റെടുത്തു സംരക്ഷണത്തിന് വേണ്ട പഠനം നടത്തണം അതോടൊപ്പം അവർക്ക് സഹായവും.
എന്റെ നാട്.......... ഗ്രാമത്തിന്റെ എല്ലാ വിശുദ്ധിയും നിറഞ്ഞ നാട്..... ജീവിതത്തിന്റെ പകുതിയും ജീവിച്ച നാട്..... പല വീടുകളിൽ നിന്നും ആളുകൾ കൊഴിഞ്ഞു പോകുമ്പോൾ.... പല വീടുകളും നിന്നിരുന്ന സ്ഥാനത് വെള്ളം കയറി കിടക്കുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ട്.....ഭാവിയിൽ എന്റെ നാട് ചിലപ്പോൾ ഒരു ഓർമയായി മാറിയേകാം........ ചേറിന്റെ ഗന്ധം...... കയറുപിരിക്കുന്നതിന്റെയും തൊണ്ടു തല്ലുന്നതിന്റെയും താളം.... കരിമീനിന്റെയും കൊഞ്ചിന്റെയും രുചി..... കുത്തിമറിഞ്ഞു നീന്തിതുടിച്ച തോടുകൾ...... തിരിച്ചു കിട്ടാത്ത ആ നല്ല കാലത്തിന്റെ നോവോർമ്മകൾ..... 😔😔😔
മാലി ദീപിനെകുറിച്ച് നമ്മൾ കുറെ കേട്ടിട്ടുണ്ട്...കേരളത്തിലും ഇതുപോലെത്തെ പ്രദേശങ്ങൾ ഉണ്ടെന്നുള്ള കാര്യങ്ങൾ പൊതുജനമധ്യത്തിൽ കൊണ്ടുവരണം. ഗവണ്മെന്റും മറ്റു സന്നദ്ധ സംഘടനകളും ഇവരെ പുനര്ദിവാസിപ്പിക്കേണ്ടതാണ്.
ആ വില്ലജ് കേരളത്തിലെ എല്ലാവരും ഏറ്റു എടുക്കണം.. ഒരു മാസം നിശ്ചിത തുക എല്ലാവര്ക്കും എത്തിക്കണം.. കുടി വെള്ള പദ്ധതി പബ്ലിക് ഏറ്റുടുത്തു നടത്തണം.. ടൂറിസം വില്ലജ് ആയി പ്രിഖ്യാപിക്കണം.. അവരെ കഴിയുമെങ്കിൽ മാറ്റി പാർപ്പിപിക്കുക..
15:28 swimming boy Ananthu. Studying in 10th. I think he is very skilled to Swim, pls give support for him. pls encourage him to train for swimming competitions for our nation... Will be a good swimmer for india
രണ്ട് കാരണങ്ങൾ 1) കല്ലടയാറ്റിലെ കുറേ പ്രദേശം മണ്ണിട്ട് പൊക്കിയപ്പോൾ താഴ്ന്ന പ്രദേശം വെളളം കയറി 2) കരിമണൽ ഖനനം കൊല്ലത്തിൻറെ തീരങ്ങളിൽ വേലിയേറ്റം കൂട്ടി .
ജനങ്ങളുടെ വോട്ടിന് വേണ്ടി മുറവിളി കൂട്ടുന്ന നേതാക്കൻമാരാരും ഈ ദുരിതം കാണുന്നില്ലല്ലോ...... അവർക്ക് വേണ്ടത് പൊതുജനത്തിന്റെ അരവയറിൽ നിന്നാണെങ്കിലും അവർ എടുക്കും കഷ്ടം😥😥😥😥😥
ഇങ്ങനെയൊക്കെ ആളുകള്, പ്രശ്നം നേരിടുമ്പോൾ കേരളത്തിൻ്റെ ലൈഫ് മിഷൻ ഫ്ലാറ്റ് തട്ടിപ്പിലൊക്കെ കൈയ്യിട്ടുവാരി അഴിമതി കാണിച്ചവരെ അങ്ങ് ചെയ്യേണ്ടതങ്ങ് ചെയ്യ്. സർക്കാരെ.. വിമർശനം അല്ല. ഒരു കാര്യം കൂടി കുലം കുത്തികളെ ഒഴിവാക്കുന്ന കൂട്ടരല്ലെ. കുലംകുത്തികളൊന്നും അല്ലെങ്കിലും അഴിമതി കാണിച്ച കീടങ്ങളെ...... എന്താ ചെയ്യേണ്ടത് അതങ്ങ് ചെയ്തേക്കണം''
അവിടെയുള്ള ജനങ്ങൾ കോട്ടയം ജില്ലയിൽ നല്ല ഇടനാട് ഉണ്ട് കുട്ടനാടിനും, മലയോരത്തിനും ഇടയിൽ ആയിട്ട് അവിടങ്ങളിലോട്ട് ഒക്കെ മാറി താമസിക്കുക പഞ്ചായത്ത് വഴി കഴിഞ്ഞവർഷം 60പേർക്കോളാം വീട് കിട്ടി അങ്ങനെ ഒക്കെ പറ്റിയാൽ മാറുക
Something like an island that floats on water can be built. Then we can make it a travel spot as well a tourist destination also thus making many people in the village earn. A random thought comes to my mind INS virat was decommissioned some days before and They are scrapping it. Why can't they give it and modify for human settlement?
I had participated in rebuild kerala programme at kuttanad same issues are faced by the people around there and govt. provided enough help for them. May be bcz of the less no:of votes that can be acquired from Munroe that they are being neglected
മൺറോ തുരുത്തിലെ ജെനങ്ങളുടെ മനസ് ഉള്ള കേരളത്തിൽ വേറെ ഒരു സ്ഥലത്തും ഇല്ല.. അത്ര സ്നേഹം ഉള്ള ആൾക്കാർ.. മൺറോ തുരുത്തു ഇഷ്ട്ടം 😍
ആ ക്യാമറമാന് ബിഗ് സല്യൂട്ട് അവരുടെ ജീവിതത്തിന്റെ അവസ്ഥകൾ കൃത്യമായി ഒപ്പിയെടുത്തു. ഈ തുരുത്ത് ഗവണ്മെന്റ് ഏറ്റെടുത്തു സംരക്ഷണത്തിന് വേണ്ട പഠനം നടത്തണം അതോടൊപ്പം അവർക്ക് സഹായവും.
തിരുവനന്തപുരത്തേക്കുള്ള തീവണ്ടീ യാത്രയിൽ കാണാറുണ്ട് വെള്ളം ചുറ്റി നിക്കുന്ന വീടുകൾ. Great job. Volley of applause for the Team behind this documentary
എന്റെ നാട്.......... ഗ്രാമത്തിന്റെ എല്ലാ വിശുദ്ധിയും നിറഞ്ഞ നാട്..... ജീവിതത്തിന്റെ പകുതിയും ജീവിച്ച നാട്..... പല വീടുകളിൽ നിന്നും ആളുകൾ കൊഴിഞ്ഞു പോകുമ്പോൾ.... പല വീടുകളും നിന്നിരുന്ന സ്ഥാനത് വെള്ളം കയറി കിടക്കുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ട്.....ഭാവിയിൽ എന്റെ നാട് ചിലപ്പോൾ ഒരു ഓർമയായി മാറിയേകാം........ ചേറിന്റെ ഗന്ധം...... കയറുപിരിക്കുന്നതിന്റെയും തൊണ്ടു തല്ലുന്നതിന്റെയും താളം.... കരിമീനിന്റെയും കൊഞ്ചിന്റെയും രുചി..... കുത്തിമറിഞ്ഞു നീന്തിതുടിച്ച തോടുകൾ...... തിരിച്ചു കിട്ടാത്ത ആ നല്ല കാലത്തിന്റെ നോവോർമ്മകൾ..... 😔😔😔
ഈ വീഡിയോ cam & editing ആണ് വേറെ ലെവൽ... വീഡിയോയുടെ matter intensity നന്നായി എടുത്ത് കാട്ടുന്നുണ്ട്
kidilan,
മാലി ദീപിനെകുറിച്ച് നമ്മൾ കുറെ കേട്ടിട്ടുണ്ട്...കേരളത്തിലും ഇതുപോലെത്തെ പ്രദേശങ്ങൾ ഉണ്ടെന്നുള്ള കാര്യങ്ങൾ പൊതുജനമധ്യത്തിൽ കൊണ്ടുവരണം. ഗവണ്മെന്റും മറ്റു സന്നദ്ധ സംഘടനകളും ഇവരെ പുനര്ദിവാസിപ്പിക്കേണ്ടതാണ്.
ഞാനും ഒരു mundrothuruth കാരിയാണ്. എല്ലാവരും വന്നു ആസ്വദിച്ച് പോകുന്ന സ്ഥലത്ത് ജീവിക്കുന്നവർക്ക് മാത്രമേ അതിന്റെ ബുദ്ധിമുട്ട് അറിയൂ.
Ipozhum avideyaano
ആണോ
പ്രിയ ഇപ്പോളും അവിടെ ആണോ
I used to see this place frequently while traveling in train but did not know the difficulties of the people. Anyways Great job by Asianet .
Editing&ക്യാമറ അതിമനോഹരം
World class documentary
മനസ്സുലയ്ക്കുന്ന ദുരിതക്കാഴ്ച
ഞാനൊരു munroethuruthu കാരൻ
ഈ വേലപ്പൻ ഇന്ന് നമ്മളോടൊപ്പമില്ല. മരിച്ചിട്ട് നാല് മാസം
😔😔😔🙁
😳😥😢
എങ്ങനെ
ആദരാജ്ഞലികൾ 💐😓
😢😢😢
ആ വില്ലജ് കേരളത്തിലെ എല്ലാവരും ഏറ്റു എടുക്കണം.. ഒരു മാസം നിശ്ചിത തുക എല്ലാവര്ക്കും എത്തിക്കണം.. കുടി വെള്ള പദ്ധതി പബ്ലിക് ഏറ്റുടുത്തു നടത്തണം.. ടൂറിസം വില്ലജ് ആയി പ്രിഖ്യാപിക്കണം.. അവരെ കഴിയുമെങ്കിൽ മാറ്റി പാർപ്പിപിക്കുക..
15:28 swimming boy Ananthu. Studying in 10th. I think he is very skilled to Swim, pls give support for him. pls encourage him to train for swimming competitions for our nation... Will be a good swimmer for india
Manrothuruthilekkoru യാത്ര എന്ന് vlogs കാണാറുണ്ട്.. സത്യം പറഞ്ഞാൽ ഇതാണ് യഥാർത്ഥ manrothuruthu. Mattullava verum പ്രകൃതി ഭംഗി.
വേലപ്പൻ എന്റെ വല്യച്ഛൻ 🥺
ഇപ്പൊ മരിച്ചിട്ടു 3 വർഷം 🥺🥺
രണ്ട് കാരണങ്ങൾ
1) കല്ലടയാറ്റിലെ കുറേ പ്രദേശം മണ്ണിട്ട് പൊക്കിയപ്പോൾ താഴ്ന്ന പ്രദേശം വെളളം കയറി
2) കരിമണൽ ഖനനം കൊല്ലത്തിൻറെ തീരങ്ങളിൽ വേലിയേറ്റം കൂട്ടി .
Excellent work, whole team....👍 Congratulations for the State Award👏
ക്യാമറാമാൻ ഒരു സംഭവം...ട്ടാ.എന്നാലും അവിടത്തെ ജീവിതം ഓർക്കുമ്പോ...സങ്ഗടം വരും..
Velappan kochaachan😍orupad miss cheyunndd 😔😔 avidthea avsthaa nannyi kaniikunndd
ഞങ്ങളുടെ mundrothuruth..😍😍
While passing through this place, it used to mesmerize me from far.. but never knew it is undergoing a difficult process..
Greatly done... 👍 Let's hope these kinds of video open some of the closed eyes of our bureaucrats.
Big salute nishanth bro
Asianet, good study .
Ee documentary k oru award koduk
Good Job Nishanth 👏🏻
Anchor of GUM
What an excellent video preparation
Excellent document ! Really felt in deep.
I will try my best for those people.
They deserve a better life.
ജനങ്ങളുടെ വോട്ടിന് വേണ്ടി മുറവിളി കൂട്ടുന്ന നേതാക്കൻമാരാരും ഈ ദുരിതം കാണുന്നില്ലല്ലോ...... അവർക്ക് വേണ്ടത് പൊതുജനത്തിന്റെ അരവയറിൽ നിന്നാണെങ്കിലും അവർ എടുക്കും കഷ്ടം😥😥😥😥😥
👍👍 Good effort to visualise life of a community
ഇങ്ങനെയൊക്കെ ആളുകള്, പ്രശ്നം നേരിടുമ്പോൾ കേരളത്തിൻ്റെ ലൈഫ് മിഷൻ ഫ്ലാറ്റ് തട്ടിപ്പിലൊക്കെ കൈയ്യിട്ടുവാരി അഴിമതി കാണിച്ചവരെ അങ്ങ് ചെയ്യേണ്ടതങ്ങ് ചെയ്യ്. സർക്കാരെ.. വിമർശനം അല്ല. ഒരു കാര്യം കൂടി കുലം കുത്തികളെ ഒഴിവാക്കുന്ന കൂട്ടരല്ലെ. കുലംകുത്തികളൊന്നും അല്ലെങ്കിലും അഴിമതി കാണിച്ച കീടങ്ങളെ...... എന്താ ചെയ്യേണ്ടത് അതങ്ങ് ചെയ്തേക്കണം''
L
ee mannunu wieght thaangan kazhiyilla, veedu vakkumbo maximum wieght kuranja construction reethi follow cheyyanam
Best documentary
ഇതിൽ സംസാരിക്കുന്ന വേലപ്പൻ മരിച്ചിട്ടു 4. മാസം ayi
ആദരാഞ്ജലികൾ 💐😓
What happened?
മാന്ത്രികം സിനിമയിൽ ഈ സ്ഥലം ഉണ്ടോ...ക്ലൈമാക്സ് ൽ അവര് ബോട്ടിൽ വരുന്ന സ്ഥലം പോലെ എനിക് തോന്നി
മാന്ത്രികം സിനിമയിലെ സ്ഥലം. പോണ്ടിച്ചേരി ആണ്. മൊത്തം കണ്ടൽ കാടുകളാണ്. ഈ സ്ഥലം കൊല്ലത്താണ്. മൊത്തം വെള്ളം കയറി. വീടുകൾ മൊത്തം വെള്ളത്തിൽ താണുകൊണ്ടിരിക.
Njankade mundrothuruth oru koch sundhari.aanu..divasam thorum orupad aalukar aa soudharyam asvathikkan ethinnund.. pakshe aviduthe janankalude avasta.. ee mazha vannal avarkk toilet polum use cheyyan pattathe avasta.... government eth kananam... evare rakshikkanamm
Good documentary. Avidatheyi manushara jeevitham allam egana thanaya.. Ethinu oru pariharam ellea?
Kampongaiyre , housing technique used in Brunei can be implemented.
First comment and 300rd view
OUR GOVEREMENT HAS TO OPEN EYE AND STUDY ABOUT POOR SITUATION OF FAMILY THOSE WHO ARE STAYING THIS SINKING ISLAND ....IT IS WORST THAN BENGLADESH ....
@Apollo Poseidonthis is not because of global warming here water level is not coming up land. this is land subsidence
asianet ❤️👌
Excellent camera work, editing let the govt take necessary action
അവിടെയുള്ള ജനങ്ങൾ കോട്ടയം ജില്ലയിൽ നല്ല ഇടനാട് ഉണ്ട് കുട്ടനാടിനും, മലയോരത്തിനും ഇടയിൽ ആയിട്ട് അവിടങ്ങളിലോട്ട് ഒക്കെ മാറി താമസിക്കുക പഞ്ചായത്ത് വഴി കഴിഞ്ഞവർഷം 60പേർക്കോളാം വീട് കിട്ടി അങ്ങനെ ഒക്കെ പറ്റിയാൽ മാറുക
Great work
Something like an island that floats on water can be built. Then we can make it a travel spot as well a tourist destination also thus making many people in the village earn. A random thought comes to my mind INS virat was decommissioned some days before and They are scrapping it. Why can't they give it and modify for human settlement?
ഒരുപക്ഷെ ഏഷ്യാനെറ്റിലൂടെ മാത്രം കാണാൻ കഴിയുന്ന ദൃശ്യാനുഭവം
Pavam.amma..aa makan kollam.
Ammaye thanichakki poyavan.
Orukalathum avan ghathi piddikkilla.
Asianet 👌👍
Kashttam und,, avarude jeevitham
Good job asianet... But still nothing changes😣
Hi
Is the situation same still?
I would like to do a documentary on this.
Chelanam documentry venam
ഒരു bbc ലെവൽ. പക്ഷെ ഇനി bbc വന്ന് പ്രോഗ്രാം ചെയ്താലും ഇവിടെ ഒന്നും മാറാൻ പോകുന്നില്ല
"Water water everywhere, but ; No Drops to Drink....."
Oru cinima kanda pole 😢😢😢
Ellaverum kanan vendi vigassnam nadathum . Kandatha stheleth mathramaan vigasanemillathedh
Nishanthetta👌
Endhu durenthem an nammude sarkaar
49 lakhs subscribers ulla ee channel il ee video kandath ake 23K aalukal mathram🙄
This is just a beginning, it gona to the whole world soon in future. Movie water world is about it.
Good work
Ee .pavangale rakshappeduthan nanmayullavaraya enthenkilum politions ,govt mentukalum sramikkanam.
ee railway track thaazhunille
Thazhunenkil annaram kuthi pongumaaranaloo govtmum railwaym alaatha paksham bhoomi thaanal avrk enthaa
govt edh onum kanne kanila avare pavagale ale
Life mission ??? Govt pls support
What is the kerala environmental lead decision???
മൻഡ്രോതുരുത്ത് റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറുഭാഗത്താണ് ഏറ്റവും കൂടുതൽ പ്രോബ്ലം,,,,,,... ഏതൊക്കെ വാർഡുകളിൽ ആണെന്ന് കൂടി ഒന്ന് പറയണം
Very....very sad😔
😓😓എന്താലെ
💔💔💔😓😓
Ethe ngagaluda nade
I am proud of it
Enta vide evidaya
E fagathe
Channel churchayil Vannirunnu shardikkunna kure Janmamgalum athu kanunnu Viddikalaya Nammalum !
Government is not doing anything. What we can do together.
I had participated in rebuild kerala programme at kuttanad same issues are faced by the people around there and govt. provided enough help for them.
May be bcz of the less no:of votes that can be acquired from Munroe that they are being neglected
ക്ലാസിക്ക് വീഡിയോ.
Ethu sarkkar vannalum ivarkku yathoru prayojanam illaaaa
Govt...Ithrayum aalukale punaradhivasippukkanam.
LDF Varum Ellam shariyakum 🙏😩😩
ithu government etteduthu ivarku vere veedu vachu kodukkanam
Ee documentary k oru award koduk
Ee documentary k oru award koduk
Ee documentary k oru award koduk
Ee documentary k oru award koduk
Award kitty