Ep#04 | ദ്വീപുകാരുടെ വിചിത്രമായ ഭക്ഷണം! | മീൻ ശർക്കര | A Kavaratti Day with Emil & Hariska

Поделиться
HTML-код
  • Опубликовано: 27 сен 2024
  • കവരത്തിയിലെത്തിയതിന്റെ അടുത്ത ദിവസം രാവിലെ മുതൽ രാത്രി വരെ കറങ്ങിനടന്ന്കണ്ട കുറേ ദ്വീപ് കാഴ്ചകൾ.
    --------------------------------------
    നിങ്ങളുടെ ഇഷ്ട സമയങ്ങളിൽ, ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp വഴി നിങ്ങള്‍ക്ക് ഇംഗ്ലിഷ് പഠിക്കാം. ഏതു പ്രായക്കാര്‍ക്കും എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം...
    WhatsApp now👉 wa.me/91889177...
    --------------------------------------
    Lakshadweep Tour Package
    GoL Travels Pvt Ltd (Govt. Authorised Travel Agency)
    Pallichal Rd, Thoppumpadi,Kochi
    www.golakshadweep.com, info@golakshadweep.com
    Contact - +91 977 8389 592, 0484 2959023
    --------------------------------------
    LAKSHADWEEP VLOGGER - SWADIK
    / @lakshadweepvloggerswa...
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #Kavaratti #Lakshadweep

Комментарии • 654

  • @lakshadweepvloggerswadikh1740
    @lakshadweepvloggerswadikh1740 2 года назад +1010

    ഞങ്ങടെ നാടിനെയും അഷ്റഫ്ക്കയെയും ഇഷ്ട്ടമുള്ളവർക്ക് നീലം മുക്കാം😀

    • @UkLATHEEFIthenkara
      @UkLATHEEFIthenkara 2 года назад +9

      swadiq ore maass

    • @ansarilakshadweep6402
      @ansarilakshadweep6402 2 года назад +5

      സാദിഖ് തള്ള് കുറച്ചു ഓവർ അല്ലേ എന്നൊരു സംശയം ഇല്ലാണ്ട് ഇല്ല

    • @meekhayelangel7982
      @meekhayelangel7982 2 года назад +5

      @@ashrafexcel 😂😂😂😂

    • @Irshad6734.
      @Irshad6734. 2 года назад +3

      ബ്രോ

    • @pradeepu9067
      @pradeepu9067 2 года назад +8

      Ashraf bhai യുടെ കൂടെ കണ്ടത് കൊണ്ട് നിങ്ങൾക്കൊരു സബ്സ്ക്രൈബറെ കൂടുതൽ കിട്ടി....

  • @akbarmuhammedvalathel8852
    @akbarmuhammedvalathel8852 2 года назад +26

    22വർഷമായി പ്രവാസിയായ ഞാൻ കാലങ്ങളായി മനസ്സിൽ സൂക്ഷിക്കുന്ന ഒരു സ്വപ്നമാണ് ഈ പവിഴപ്പുറ്റുകളുടെ പറുദീസ ഒന്ന് കാണാനും, നല്ല ഹൃദയത്തിനുടമകളായ ആ നാട്ടുകാരുടെ സ്‌നേഹം ഒന്നനുഭവിച്ചറിയാനും. ഇതെല്ലാം കാണുമ്പോൾ നിങ്ങളോടൊപ്പം ഞാനും ഉള്ളത് പോലെ തോന്നിപ്പോയി..... അഷ്‌റഫ് ബ്രോ അഭിനന്ദനങ്ങൾ 😍

  • @subairvp8216
    @subairvp8216 2 года назад +76

    അശ്‌റഫ്‌ക്ക, ഹാരിസ് ഭായ്, എമിൽ ബ്രോ.. മൂന്നുപേരുടേം ബൈക്ക് യാത്ര കണ്ടപ്പോൾ പഴയ കാല..മുകേഷ് സിദ്ധീഖ് ജഗതീഷ് ടീമിന്റെ സിനിമകൾ ഓർമ വന്നു...☺️☺️☺️👍👍

  • @Rajan-sd5oe
    @Rajan-sd5oe 2 года назад +41

    കാക്കയും പട്ടിയും ഇല്ലാത്ത, മീൻ ചക്കര കിട്ടുന്ന നിഷ്കളകരായ മനുഷ്യരുള്ള ഒരു അത്ഭുദദീപ്!

  • @kareembawa1690
    @kareembawa1690 2 года назад +36

    മറ്റുളളവരൊക്കെ നാല്...എപ്പിസോടുകൾ ആക്കുന്നത് നിങ്ങൾ ഒറ്റ എപ്പിസോഡിൽ നൽകി നന്ദി

  • @shamisaleem2314
    @shamisaleem2314 2 года назад +75

    ഒരുപാട് നന്ദി ഇക്ക ഞങ്ങളുടെ നാടിന്റെ അവസ്ഥ ഇത്ര വിശാലമായി പറഞ്ഞു കൊടുക്കുന്നുണ്ടല്ലോ 👍

    • @shareefshareefkhan3196
      @shareefshareefkhan3196 2 года назад +2

      നിങ്ങളുടെ നാട് സൂപ്പർ '

    • @shamisaleem2314
      @shamisaleem2314 2 года назад +1

      @@shareefshareefkhan3196 thanx Bro

    • @m.rafi.bava.m
      @m.rafi.bava.m 2 года назад

      ജനുവരി യിൽ ഞാനും വരുന്നുണ്ട് 🤣എനിക്ക് ഭയങ്കര മായിട്ട് ഇഷ്ട പെട്ടു എല്ലാ വീഡിയോ യും കുത്തി ഇരുന്നു കണ്ടു 👍👌

  • @thasnileena7868
    @thasnileena7868 2 года назад +5

    Ashraf ikka hai... ആ ഹോസ്പിറ്റലിന്റെ മുൻപിൽ ഉള്ള വീട് എന്റെയാ... അഷ്‌റഫ്‌ ഇക്കാന്റെ വീഡിയോസ് പതിവായി കാണാറുണ്ട്.. എന്റെ നാട്ടിനെ കുറിച്ച് മനോഹരമായി വർണിച്ചതിനു ഒരുപാട് താങ്ക്സ്.... ഇനിയും നന്നായിട്ടു മുന്നോട്ട് പോകാൻ പറ്റെ...

  • @nesrudheenmarkmediaartistg4627
    @nesrudheenmarkmediaartistg4627 2 года назад +25

    മാഷാഅല്ലാഹ്‌ എത്ര സ്നേഹമുള്ള ആളുകളാണവർ 🌹
    സാദിഖ് ഭായ് അൽ poli 😍

  • @farismon2615
    @farismon2615 2 года назад +18

    ഒരു പാട് പാവങ്ങൾ ജീവിക്കുന്ന നാട് മനസ്സ് നിറയെ സ്നേഹം എളിമ എന്നും നല്ലത് വരട്ടെ ആമീൻ 🥰🥰❤️❤️🌹🌹

  • @Cartier2255
    @Cartier2255 2 года назад +29

    ലക്ഷദ്വീപ് ഒരേ പൊളി..🌴🌴🌊
    സ്വാദിഖ് ബ്രോ യുടെ ഗൈഡൻസ് കൂടി ആയപ്പോൾ വേറെ ലെവൽ ആയി 😍

  • @Jacob-M
    @Jacob-M 2 года назад +57

    ലക്ഷ്ദ്വീപിൽ മണൽ തരി അരിച്ചു പെറുക്കുന്ന അശ്റഫിനെ ഇപ്പോൾ ഹരിസ്കയുടെ വിഡിയോയിൽ ഇപ്പോൾ കണ്ടത്തെ ഉള്ളു. ദേ പോയി , ദേ വന്നു .🎣🐟🐠⛅️💪✅👍

  • @rafikottiyamshehinarafi8193
    @rafikottiyamshehinarafi8193 2 года назад +13

    ലക്ഷ ദ്വീപിന്റെ കാഴ്ചകളും ഗ്രാമ ഭംഗിയും ഭക്ഷണ രീതികളും ഒരു വേറിട്ടൊരു അനുഭവങ്ങൾ തന്നെയാണ് ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു എല്ലാ വിധ ആശംസകൾ 👍👍👍👌👌👌

  • @abduljaleel576
    @abduljaleel576 2 года назад +18

    I like Sadiq very much Always smiling that make positive energy

  • @Rhema4198
    @Rhema4198 2 года назад +21

    ഇപ്പോൾ ലക്ഷ ദീപിൽ മലയാളി വ്ലോഗ്ഗർമാരുടെ ചാകരയാണല്ലോ 😂😂

  • @jafarmb7500
    @jafarmb7500 2 года назад +4

    വളരെ സന്തൊഷം . അഷ്‌റഫ് ഭായ് ..എമിൽ ബ്രോ പിന്നെ ഹാരിസ്ക്കയും കൂടെ സാദിഖ് --ഹിദായത് എല്ലാവരും ഒന്നിച്ചു കൂടുമ്പോഴുള്ള ആ ഒരു സന്തോഷം അതൊരു മാസ്സ് ... തന്നെയാണ് . നമ്മുടെ ബി ബ്രോയുടെ അഭാവം അവിടെ കാണുന്നുണ്ട്

  • @Sulfiz
    @Sulfiz Год назад +3

    വീണ്ടും വരണം ❤എല്ലാ വരും വരട്ടെ അവിടത്തെ ബുദ്ധിമുട് ഇന്ത്യ അറിയട്ടെ. medical , sociol media ,travel ,ship ticket ,job problam , stady problam ,വർഷ കാലം lagage ദ്വീപിൽ എത്താൻ ഉള്ള ബുദ്ധിമുട്ട , etc
    വരാൻ ഉദ്ദേശിക്കുന്ന ആൾക്കാരുടെ ശ്രദ്ധക് ഞാൻ അവിടത്തെ ഒരു ആൾ ആണ് ആന്ദ്രോത് ദ്വീപ്കാരൻ ഞാൻ ഒന്ന് ഡൽഹി വരെ പോകാൻ ഒരു 15k എങ്കിലും maximum കരുതുല്ലെ കുറച്ചു കൂടി കറങ്ങാൻ കുറച്ചു കൂടി expence കരുതും അത്രേ ഉള്ളു ❤ welcom all my indians 😊

  • @AbidKl10Kl53
    @AbidKl10Kl53 2 года назад +5

    ലക്ഷദ്വീപിൻ്റെ മീൻ ശർക്കരയെപ്പറ്റി ആദ്യമായിട്ടാണ് കേൾക്കുന്നത്,❤️🌟👍👌

  • @shaaaaafi7805
    @shaaaaafi7805 2 года назад +7

    ഇടക്കുള്ള ആ പാട്ട് നല്ലൊരു ഫീൽ 👏🏼

  • @dilshamk4654
    @dilshamk4654 2 года назад +7

    ലക്ഷദീപിലെ ആളുകളുടെ സൽക്കാരം അതി ഗംഭീരം ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലെ സീകരണം പോലെ...

  • @Arunlilymathew3011
    @Arunlilymathew3011 2 года назад +21

    ഇക്കാ ഈ എപ്പിസോഡ് അടിച്ചുപൊളിച്ചു ഒരുപാട് ചിരിക്കാൻ ഉണ്ട് 😊😍😁😁❤

  • @SABIKKANNUR
    @SABIKKANNUR 2 года назад +46

    നിങ്ങടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ എവിടെ പോയാലും നിങ്ങൾക്ക് പറ്റിയ കറക്ട് വൈബുള്ള ആൾക്കാരെ കിട്ടുന്നു എന്നത് തന്നെയാണ് അതൊരൊന്നൊന്നര ഭാഗ്യം തന്നെയാണ് 🤩🤩🤩
    നല്ല മനോഹരമായ വ്ലോഗ് ആണെന്നതിൽ ഒരു സംശയവുമില്ല ❤️❤️❤️❤️

  • @baijujohn7613
    @baijujohn7613 2 года назад +4

    കവരത്തി അനുഭവങ്ങൾ വളരെ intresting ആയി മുന്നോട്ട് പോകുന്നുട്ടോ ..... വളരെ മനോഹരം ....❤️❤️❤️🥰🥰🥰🤝🤝🤝💐💐💐

  • @sabirsulaiman92
    @sabirsulaiman92 2 года назад +8

    ദ്വീപ് ഭാഷ കണ്ണൂർ ഭാഷയുമായി നല്ല സാമ്യമുണ്ട്💯
    ചായ കടികളും കണ്ണൂരിലേത് പോലെ തന്നെയുണ്ട്😋

    • @abduvayad
      @abduvayad 2 года назад

      കണ്ണൂർ കാർ ആണ് ആദ്യം പോയത്

  • @sarafucherukulam
    @sarafucherukulam 2 года назад +3

    Super . ലക്ഷദ്വീപ് കാണുന്നതോടൊപ്പം ഒരുപാട് അറിവുകളും കിട്ടുന്നു . ഹാരിസ്ക്കയും എമിലും വന്നതോടെ ചിരിയുടെ പൂരമായി

  • @mohananpillaimohanan3417
    @mohananpillaimohanan3417 2 года назад +2

    ദീപിലെ കാഴ്ചകളും...ആളുകളും പാട്ടും സംസ്കാരവും ഒക്കെ ഹൃത്യമാണ്‌ വേറിട്ട അനുഭവമാണ്... അഷറഫ് എവിടെച്ചെന്നാലും നല്ല നല്ല സുഹൃത്ബന്ധങ്ങൾ കിട്ടുന്നു.. അത് ഒരു വലിയ അനുഗ്രഹമാണ്.. ലിനിചേച്ചിയും ചേട്ടനും.. ഇവിടെ സാദിഖ്ഉം സച്ചുവും... അങ്ങനെ സ്നേഹത്തിന്റെ നല്ലമുഖങ്ങളെ കാണാൻകഴിയുന്നത് തന്നേനല്ലകാര്യം 🌹🌹🌹👍👍👍

  • @aneesapollo
    @aneesapollo 2 года назад +2

    ഇത്ര നല്ല നാടിനെയും നാട്ടുകാരെയുമാണല്ലോ ആ ഘോഡാ ഭീകരൻ തകർക്കാൻ നോക്കുന്നത്

  • @shihabudeenpadikkal7652
    @shihabudeenpadikkal7652 2 года назад +2

    ആ മനോഹര തീരത്തു വരണം ഒരിക്കൽ ബ്യൂട്ടിഫുൾ ദീപ് 🙏🙏🙏

  • @musthaalampady
    @musthaalampady 2 года назад +6

    ഈ എപ്പിസോഡ് കണ്ടു ചിരിച്ചു.കുഴഞ്ഞു . ..😄😄 ഒരുപാട് പേരെ പരിചയപെട്ടു.,,
    ഇക്ക,. ഇതൊക്കെ എങ്ങനെ സാധിക്കുന്നു.,
    ഇക്ക ഒരു മാസ്സ് 😜🐟(mass ) ആണ് ട്ടോ

  • @yathrayil
    @yathrayil 2 года назад +2

    അഷ്‌റഫ്‌ എമിൽ ഹാരീസ് ഇക്ക ഒരു രക്ഷയുമില്ല. ഒരുപാട് ഇഷ്ടം

  • @shahalnm9742
    @shahalnm9742 2 года назад +17

    നിങ്ങടെ എഡിറ്റിംഗ് വെറെ ലെവൽ ആകുന്നുണ്ട് ❤️👍🏽!

    • @Fahad_Naduvilakath
      @Fahad_Naduvilakath 2 года назад +5

      നിങ്ങൾ ഇവിടെ പുതിയതായത് കൊണ്ടായിരിക്കാം അങ്ങനെ തോന്നിയത്. അഷ്‌റഫ്‌ക്കയുടെ നേരത്തെയുള്ള seriesകൾ കണ്ടാൽ, തുടക്കം മുതൽ editing സൂപ്പർ ആണെന്ന് മനസ്സിലാകും. കൊടൈക്കനാൽ series ഒക്കെ ഒന്ന് കണ്ട് നോക്കു....

  • @SoloFinder
    @SoloFinder 2 года назад +6

    ഞാനൊരു ലക്ഷദ്വീപ് കാരനാണ്.....
    ഇന്നത്തെ വീഡിയോയിൽ കാണിച്ച മീൻ ചക്കര ഉണ്ടാക്കുന്നത് മീനിനെ ചോര കൊണ്ടല്ല ... മറിച്ച് മാസ് ഉണ്ടാക്കുന്നതിനു വേണ്ടി മീനുകൾ പുഴുങ്ങിയെടുക്കുന്ന വെള്ളം ആണ് ഇത് മാസ് ഉണ്ടാക്കുന്നതിനുവേണ്ടി മീനുകൾ പുഴുങ്ങി അടുക്കുന്നതിന് മുമ്പ് തന്നെ മീനുകൾ എല്ലാം വളരെ നല്ല രീതിയിൽ മുറിച്ചു അതിൻറെ അനാവശ്യമായ വസ്തുക്കളും ചോരയും എല്ലാം വൃത്തിയാക്കുന്നതും കളയുന്നത് നിങ്ങൾ കണ്ടിട്ടില്ല ???
    മുറിച്ചു വൃത്തിയാക്കി മീനുകളെല്ലാം കടൽവെള്ളത്തിൽ വളരെ നല്ല രീതിയിൽ വൃത്തിയാക്കി എടുക്കുന്നതും നിങ്ങൾ കണ്ടിട്ടില്ല ???
    അതിൽ യാതൊരു തരത്തിലുള്ള ചോരയുടെ പാടു ചോരയും ഉണ്ടാവില്ല മീനിൻറെ ഇറച്ചി മാത്രമാണ് ചൂടുവെള്ളത്തിൽ പുഴുങ്ങി എടുക്കുന്നത്...
    ഈ വെള്ളത്തിൽ പകുതി കടൽ വെള്ളവും പകുതി നാട്ടിലെ കുടിവെള്ളവും ആയിരിക്കും ഉണ്ടാവുക മീൻ പുഴുങ്ങി അതിനുശേഷമുള്ള വെള്ളമാണ് മീൻ ചക്കര ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്
    അത് സാധിക്കുന് മീൻ ചക്കര ഉണ്ടാക്കുന്നതിനെ പറ്റി യാതൊരു ഐഡിയയും ഇല്ല എന്ന് തോന്നുന്നു
    ഇത് ഉണ്ടാക്കുന്ന ആൾക്ക് നിങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുവാനും അറിയില്ല
    ഞാൻ പറഞ്ഞ കാര്യത്തിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ദ്വീപിലെ ഏതെങ്കിലും മത്സ്യത്തൊഴിലാളികളുമായി നിങ്ങൾക്ക് ചോദിക്കാവുന്നതാണ്
    അല്ലെങ്കിലും നിങ്ങൾക്ക് അറിയാമല്ലോ മുസ്ലിംകളായ ആളുകൾക്ക് രക്തം ഹറാമാണ് എന്ന കാര്യം പിന്നെ എങ്ങനെയാണ് രക്തം കൊണ്ട് ഉണ്ടാക്കിയത് ഞങ്ങൾ ദ്വീപുകാർ ഉപയോഗിക്കുക

    • @abduvayad
      @abduvayad 2 года назад

      മീനിന്റെ രക്‌തം ഹറാം അല്ല ബ്രോ അതു ആദ്യം പടിക്

    • @sabirsulaiman92
      @sabirsulaiman92 2 года назад +1

      @@abduvayad എല്ലാതരം രക്തവും ഹറാമാണ്

    • @abduvayad
      @abduvayad 2 года назад

      @@sabirsulaiman92 നിങ്ങൾ ഒന്നു കൂടി ചോദിച്ചു നോക്കൂ മീനിന്റെ രക്തം നജസ് അല്ല .. അതു കൊണ്ട് നമസ്കരിക്കാം

  • @rasheedkottedath4899
    @rasheedkottedath4899 2 года назад +2

    സാദിക്കിനെ കിട്ടിയത് നന്നായി നല്ല എനർജിയുണ്ട് അടിപൊളി

  • @charlztechy4214
    @charlztechy4214 2 года назад +2

    ഓബേലമ്മ... ഓബേലമ്മ... മമ്മ... എല്ലാബായ്യോ... ❤❤❤❤
    ആദ്യം അയ് ഒറ്റത്തവണ കേട്ടൊള്ളു ഇഷ്ട്ട പെട്ടു മനസ്സിൽ നിന്നും പോവുന്നില്ല 👌👌👌

  • @ttsameer38
    @ttsameer38 2 года назад +3

    ഹാരിസ്ക്ക പറയും പോലെ .......
    ഒന്നും പറയാനില്ല "👌👌👍

  • @zebazebz1203
    @zebazebz1203 2 года назад +2

    ആദ്യം ലൈക്‌ പിന്നെ കാണൽ... അതാണ് അഷ്‌റഫ്‌ ബ്രോ യുടെ വീഡിയോ യുടെ പ്രത്യേകത.....

  • @shamseeredakkaravlogs
    @shamseeredakkaravlogs 2 года назад +7

    മൂന്ന് സൂപ്പർ സ്റ്റാറുകൾ കൂടിയപ്പോൾ വിഡിയോ വേറേ ലവൽ😍😍😍

  • @Akbarshabhrs
    @Akbarshabhrs 2 года назад +2

    എന്തൊരു പീസ് ഫുൾ നാട്... 😍
    ഏറ്റവും വലിയ ആഗ്രഹം ആണ് അവിടെത്തുക എന്നത്.. തീർച്ചയായും വരും 😍

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 2 года назад +5

    ഇന്നത്തെ വീഡിയോ കുറച്ചു അതികം ചിരിപ്പിച്ചു 😀 😍🥰👏🏻👍❤️

  • @മിന്നൽമുരളി-ഠ9ഛ

    🥰🥰🥰😍😍അശ്‌റഫ്‌ക്ക... അൽ പൊളി....✌️👌👌❤️💙💙❤️
    ദീപിന്റെ ജീവിതങ്ങളെ...കളങ്കമില്ലാതെ.... ഞങ്ങളിലേക്ക് എത്തിക്കുന്നതിന് ഒത്തിരി നന്ദി 🥰🥰😍😍
    ഒത്തിരി ഇഷ്ടത്തോടെ..
    -മിന്നൽ മുരളി (ഒർജിനൽ )

  • @muhammedibrahim543
    @muhammedibrahim543 2 года назад

    തള്ളികളയുന്ന
    കുപ്പയിലുമുണ്ട് അറിവ്.
    അറിവിലും വലിയ
    സമ്പത്ത് വേറെയില്ല.....
    ഹംസത്ത്ക്കയാണ് ശരി. 👍🏻❤️

  • @yun00825
    @yun00825 2 года назад +12

    ഞങ്ങളുടെ നാട്ടിലും( വടകര) ഇടിയൂന്നി എന്ന ഇതേ രൂപത്തിൽ ഉള്ള പലഹാരമുണ്ട് അത് പക്ഷെ അരി കൊണ്ട് ഇങ്ങനെ ഉണ്ടാക്കി എണ്ണയിൽ വറുത്തെടുക്കയാണ് അത് പാളയംകോടൻ പഴം കൂട്ടി കഴിക്കും

    • @farsankasim3435
      @farsankasim3435 2 года назад +1

      അതെ, പക്ഷെ ഇവർ എണ്ണയിൽ വറുക്കാതെ കഴിക്കുന്നു

    • @ashikam5630
      @ashikam5630 2 года назад

      മേപ്പയൂര്‍ ഭാഗത്ത് നിന്നും വരാറുണ്ട് ...

  • @myindia3729
    @myindia3729 2 года назад +2

    ഹാഹാ, ഹാരിസ്ക്കയെ കണ്ടുമുട്ടിയല്ലോ, പുള്ളി പോളിയാണ് 👍👍

  • @thegreatexplorer8777
    @thegreatexplorer8777 2 года назад +6

    കൂടുതൽ അലങ്കാരമൊന്നും വേണ്ട ...രണ്ടു ബർഗറിന്റെ ഇടയിലിരിക്കുന്ന കോഴി ....അതു മതി 😂😂😂

  • @mohammedsadik3401
    @mohammedsadik3401 2 года назад +7

    ഒരുപാട് ചൂരമീൻ ഒന്നിച്ചിട്ട് പലതവണങ്ങളായി പുഴുങ്ങി കിട്ടുന്ന സോസ് കുറകിയെടുത്താണ് മീൻ ശർക്കര ഉടക്കുന്നത് അല്ലതെ ടൈറ്റലിൽ പറഞ്ഞതുപോലെ മീനിന്റെ ചോരയല്ല

  • @mohdbaiju282
    @mohdbaiju282 2 года назад +2

    സാദിക്ക് ബ്രോ മാസാണ് വിഡിയോ കിടു... 👌👍❤

  • @Nisar920
    @Nisar920 2 года назад +1

    അവിടത്തെ പാട്ടിനൊക്കെ ഒരു വെറൈറ്റി ഉണ്ട്...ലെ..?❣️❣️

  • @pmrafeek1678
    @pmrafeek1678 2 года назад +1

    പാട്ട് ഒരു രക്ഷയുമില്ല full song കിട്ടും എന്ന പ്രതീക്ഷയോടെ........ കാത്തിരിപ്പ്

  • @sallycasido655
    @sallycasido655 Год назад

    It's a lot of food and all the men is smiling there in that place 👍🏻👍🏻👍🏻🇵🇭🇵🇭🇵🇭

  • @athishkrm
    @athishkrm 2 года назад +2

    പണ്ട് റമദാന് ഉമ്മച്ചി അത്താഴത്തിന് ഉണ്ടാക്കിയ മാസ്സ് ചമ്മന്തി ഓർമ്മയുണ്ട് 🥰

    • @abduvayad
      @abduvayad 2 года назад +1

      Ramalinu ഉച്ചക് ചമ്മന്തി ഉണ്ടാക്കിയ ഉമ്മച്ചി ഉയിർ😁

  • @RaSha143
    @RaSha143 2 года назад +1

    മാസ് ഞങ്ങളും കഴിക്കാറുണ്ട് അവൻ കഴിച്ചപോലെ..നല്ല taste aanu❤️❤️

  • @AbdulLatheef-zi9ps
    @AbdulLatheef-zi9ps 2 года назад +4

    Sadique sweet and smartest boy.

  • @axiomservice
    @axiomservice 2 года назад +1

    ഹിദായത്ത്....ഫുഡ് കണ്ടു ഞെട്ടിപ്പോയി.

  • @rashidrashid-jk6nb
    @rashidrashid-jk6nb 2 года назад +1

    Sadik ബ്രോ പൊളിയാണ്

  • @renimon13
    @renimon13 2 года назад +1

    കിട്ടുക്കാച്ചി വീഡിയോ .ഒരു രക്ഷയും ഇല്ലക്ക.

  • @axiomservice
    @axiomservice 2 года назад

    പാട്ട് കലക്കി ...എനിക്ക് ദ്വീപിനെ കുറിച്ച് ഒരു പുസ്തകം എഴുതണം എന്നുണ്ട്.
    I love leksha dweep.
    സീനത്ത് ബീവി ആലപ്പുഴ കേരള

    • @AliyathAliya
      @AliyathAliya 2 года назад

      👍 yazuthanam yanta dweepina kurichit

  • @Abirakd
    @Abirakd 2 года назад +5

    ❤️❤️❤️
    വീഡിയോ ട്രാക്കിൽ ആയി തുടങ്ങി 🔥🔥

  • @shrutimohan8908
    @shrutimohan8908 2 года назад +3

    Snehamula dweepnivasikal 😍😍😍❤visit cheyan tonnunu.... They are so loving 😍

  • @haseenahassi3331
    @haseenahassi3331 2 года назад

    എനിക്കൊന്ന് അവിടെ പോകാൻ പറ്റിയെങ്കിൽ അത്രയും ഇഷ്ട്ടാ എനിക്കി സ്ഥലം

  • @Rajan-sd5oe
    @Rajan-sd5oe 2 года назад +1

    മീനിനെ വലയിൽ നിന്ന് കടിച്ചു പിടിക്കുന്ന കാഴ്ച ഒരു പുത്തെൻ കാഴ്ച തന്നെ!😄😄😄

  • @mrlvlog2426
    @mrlvlog2426 2 года назад +1

    സാദിഖ് ബ്രോ ഫുൾ എനെർജിറ്റിക് ആണല്ലോ ✌🏻✌🏻

  • @ansarpsainudheen8296
    @ansarpsainudheen8296 2 года назад +1

    എന്താണ് മച്ചു നിങ്ങളുടെ വീഡിയോ ❤❤❤ ഒരു രക്ഷയും ഇല്ല കേട്ടോ

  • @muhammadshabas2819
    @muhammadshabas2819 2 года назад +2

    വീഡിയോയുടെ ഇടക്കുള്ള സോങ്ങ് കിടിലൻ 😊

  • @kl02ss76
    @kl02ss76 2 года назад

    ആരും ശ്രദ്ധക്കാതെ പോകുന്ന ചാനലുകളിൽ ഒരു ചാനൽ. ഇക്കാടെ വിഡിയോ അടിപൊളിയാണ്. പിന്നെ സാദിഖ് bro ഒരു പാവം ആണ് നല്ല ആക്ടീവ് ആണ് camera presents എടുത്ത് പറയണം totally super

  • @abdulkader-go2eq
    @abdulkader-go2eq 2 года назад

    മീൻ ചക്കര പുതിയ അറിവാ ഒരുപാട് ഇഷ്ടപ്പെട്ടു നന്ദി അറിയിക്കുന്നു

  • @Lak.Traveler
    @Lak.Traveler 2 года назад +2

    അടിപൊളി വീഡിയോ അശ്‌റഫിക്കാ പൊളി 👍👍👍👍

  • @muhammedjafrin8721
    @muhammedjafrin8721 2 года назад +1

    Hamsath ikkaante chiri pwolich 😂😂

  • @musthafak.s5850
    @musthafak.s5850 2 года назад

    വീണ്ടും വീണ്ടും കാണാൻ കൊതിയാവുന്ന വീഡിയോസ് സൂപ്പർ 👍

  • @bincychacko7858
    @bincychacko7858 2 года назад +1

    സൂപ്പർ വീഡിയോ കാത്തിരിക്കുവാരുന്നു

  • @Thajukp09
    @Thajukp09 2 года назад

    പാട്ടു ഒരു രക്ഷയുമില്ല...💐

  • @mohdsaleem3349
    @mohdsaleem3349 2 года назад +2

    Tuna puzhungiya vellam kurukki edukkunnathanu meen charkkara

  • @media7317
    @media7317 2 года назад +2

    ആദ്യമേ പറഞ്ഞത് പോലെ മുമ്പ് കാണാത്തതും അറിയാത്തതുമായ കുറെ കാര്യങ്ങൾ ദ്വീപ് അനുഭവങ്ങൾ തന്നെയാണ് അഷ്റഫ് സമ്മാനിക്കുന്നത്.
    വളരെ നന്ദി!
    അഷ്‌റഫ്,
    "മാസ്സ് മീൻ" ദ്വീപിൽ നിന്നും നേരിട്ട് ഓണ്ലൈനിൽ കിട്ടാൻ മാർഗ്ഗമുണ്ടോ??

  • @jerinjosemooda
    @jerinjosemooda 2 года назад

    പണ്ട് എല്ലാ അലവലാതി ട്രാവൽ വീഡിയോകളും കണ്ടിരുന്നു... മറ്റുള്ളവരെ കാണിയ്ക്കാൻ ഷെയർ ചെയ്ത് സബ്സ്രൈബ് ചെയ്യിക്കുമായിരുന്നു... ഇപ്പോ ഒൺലി റൂട്ട് റെക്കോർഡ്സ്... ഇതൊരു ക്ലാസ് ആണ് ഭായ്.. ഒരിക്കൽ നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്ന വ്യക്തി.. അഷ്‌റഫ്..

  • @shanu7043
    @shanu7043 2 года назад +1

    ലക്ഷദീപിലെ ആൾക്കാർ ഫുഡ് വിട്ട് ഒരു കളിയും ഇല്ല നല്ല വെറെറ്റി ഫുഡു നല്ല മനുഷ്യർ

  • @CameraManSajeev
    @CameraManSajeev 2 года назад +1

    Good to see three of my favourites in one video. Amazing place.

  • @Mutumon1
    @Mutumon1 2 года назад +3

    ബർഗറിൻ്റെ ഇടയിലുളള കോഴിപീസ്😀😀😀😀

  • @naseelmp6713
    @naseelmp6713 2 года назад +1

    അഫ്റഫ് ഇക്കയുടെ കൂടെ ഒരു യാത്ര പോകണം

  • @ashiqmuhammedcutzzz
    @ashiqmuhammedcutzzz 2 года назад +2

    41 mint പോയതേ അറിഞ്ഞില്ല.. 😍😍🔥👍

  • @sahilsha6538
    @sahilsha6538 2 года назад

    വളരെ നല്ല ആദിത്യ മര്യാദകൾ ഉള്ളവരാണ് lakshadweep ആളുകൾ..

  • @beerankoya1053
    @beerankoya1053 2 года назад +1

    സാദിക് േ ബ്രാ Super

  • @hafisworld5001
    @hafisworld5001 2 года назад

    Waaaw polichu lakshadweepinte avastha nalla bhangiyayi avatharippichu

  • @raheemmohammed2222
    @raheemmohammed2222 2 года назад +1

    എന്റെ ആദ്യത്തെ കപ്പൽ യാത്ര കവരാതിയിലേക്കു ഭാരത് സീമ 2006 kochi to kavarathi

  • @fasalushabeer7525
    @fasalushabeer7525 2 года назад

    Emil bro kande pinne kore chirichu 😃😃👍🏻👍🏻👍🏻

  • @althafalthafshan984
    @althafalthafshan984 2 года назад +1

    അഷ്റഫ് നിങ്ങൾ നമ്മളെ ഹാരിസ് ഭായിയെ കാണിക്കുമ്പോൾ മാത്രം ആ സർക്കസിലെ മ്യൂസിക്

  • @sharafuep9498
    @sharafuep9498 2 года назад

    ദ്വീപുകാരുടെ സ്നേഹത്തിനു മുൻപിൽ തോറ്റു പോവും

  • @sumeshcs1
    @sumeshcs1 2 года назад

    അടിപൊളി നല്ല വീഡിയോ ഒരു പാടിഷ്ട പെട്ടു പാട്ട്

  • @nayananarayanan5220
    @nayananarayanan5220 2 года назад +1

    Ethra simple aaya manushyar.....love this...place....🥰

  • @princeantony9271
    @princeantony9271 2 года назад

    Sadiq brooo Powliiiiiii power full man😍😍😍

  • @subaithakanakanthodika8847
    @subaithakanakanthodika8847 2 года назад

    ലക്ഷദ്വീപ് അടിപൊളി

  • @pmscreation9694
    @pmscreation9694 2 года назад +1

    സാദിക്ക് ഇക്ക
    അൽപോളി
    ആൾ സൂപ്പർ
    അടിപൊളി
    നല്ല 🤍

  • @naseemudheenkavaratti5553
    @naseemudheenkavaratti5553 2 года назад +2

    Ashraf Excel🚶Excellent Ashraf 💯👏

  • @simplylinii
    @simplylinii 2 года назад +3

    💖💖

  • @thalasserykitchen8026
    @thalasserykitchen8026 2 года назад +1

    ഞങ്ങളുടെ നാട്ടിൽ നാദാപുരത്തു 15 വർഷം മുൻപ് വരെ പണപ്പയറ്റ് (കുറി കല്യാണം )ദിവസം ഉള്ള സ്പെഷ്യൽ ആണ് ഇടിയൂന്നി

  • @vvideo123
    @vvideo123 2 года назад +1

    എന്ത് നല്ല മനുഷ്യരാണ് ലക്ഷദ്വീപ് നിവാസികൾ അവിടെയാണ് പോടാ പട്ടേൽ കയറി ഇടങ്ങാറാക്കുന്നത്......... ഇവിടത്തെ സംസ്കാരത്തെയും ജീവിത രീതിയേയും ദയവായി താളം തെറ്റിക്കരുത് ഇതൊരു അപേക്ഷയാണ് 🙏🏻🙏🏻🙏🏻

  • @rajeevanvk7589
    @rajeevanvk7589 2 года назад

    എല്ലാവരും കൂടുമ്പോൾ എന്തൊരു വൈബ് 👍👍

  • @sallycasido655
    @sallycasido655 Год назад

    Wow what a lot of fish 🐠🐠🐠 in that place ashraf it's amazing 👍🏻👍🏻👍🏻🇵🇭🇵🇭🇵🇭

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 года назад

    അടിപൊളി 🌹

  • @baijujohn7613
    @baijujohn7613 2 года назад

    ഹൊ! ഇതൊക്കെ കണ്ടട്ട് സഹിക്കണില്യാട്ടാ... എന്റെ പൊന്നോ ... ഇവിടെ വന്ന് കേറിയേപ്പിന്നെ നിങ്ങളിത് എന്നാ തീറ്റയാ തിന്നണത് ചങ്ങായിമാരേ...😱😱😥😥😜😜😜😜😜

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 года назад

    ജീവനുള്ള ബാക്ക് ഗ്രൌണ്ട് സംഗീതം

  • @mallubachelor..9403
    @mallubachelor..9403 2 года назад

    പാട്ട് കലക്കി