Ep#07 | എത്രകഴിച്ചാലും മടുക്കാത്ത കൊമ്പരച്ചാക്കി! | A Traditional Fish Recipe of Lakshadweep

Поделиться
HTML-код
  • Опубликовано: 6 фев 2025
  • ലക്ഷദ്വീപുകാർക്ക് എത്ര കഴിച്ചാലും മടുക്കാത്ത ഒരു ഭക്ഷണമുണ്ട്. കായം, മുളകണ്ണി എന്നിങ്ങനെ ഓരോ ദ്വീപിലും ഓരോ പേരിലറിയപ്പെടുന്ന ഈ മീൻവിഭവത്തിന് കൽപേനിയിൽ വിളിക്കുന്ന പേരാണ് കൊമ്പരച്ചാക്കി..
    --------------------------------------
    നിങ്ങളുടെ ഇഷ്ട സമയങ്ങളിൽ, ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp വഴി നിങ്ങള്‍ക്ക് ഇംഗ്ലിഷ് പഠിക്കാം. ഏതു പ്രായക്കാര്‍ക്കും എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം...
    WhatsApp now👉 wa.me/91889177...
    --------------------------------------
    Lakshadweep Tour Package
    GoL Travels Pvt Ltd (Govt. Authorised Travel Agency)
    Pallichal Rd, Thoppumpadi,Kochi
    www.golakshadweep.com, info@golakshadweep.com
    Contact - +91 977 8389 592, 0484 2959023
    --------------------------------------
    LAKSHADWEEP VLOGGER - SWADIK
    / @lakshadweepvloggerswa...
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #Kavaratti #Lakshadweep

Комментарии • 909

  • @varkalakaran.
    @varkalakaran. 3 года назад +358

    പെട്ടി ഓട്ടോറിക്ഷയും കൂൾ ഡ്രിങ്ക്സ് കൊണ്ട് വന്ന സാബിത് ബ്രോ ആണ് ഇന്നത്തെ ഹീറോ ❤️

  • @shareefmohammed9996
    @shareefmohammed9996 3 года назад +140

    ഒരു നിഷ്കളങ്കൻ ആയ ചിരിയുള്ള സാബിത്ത് ബ്രോ പൊളി ❤️🔥🔥

  • @Linsonmathews
    @Linsonmathews 3 года назад +84

    നിങ്ങൾ എത്ര ലക്ഷദ്വീപ് വിഡിയോ കണ്ടാലും, അതിൽ ഏറ്റവും ഇഷ്ടം ഈ ചാനലിലെ വ്ലോഗ് ആയിരിക്കും 😍 കാരണം വ്യത്യസ്തത, അതാണ് ഇക്കയുടെ main ❣️❣️❣️

  • @krishnankutty3252
    @krishnankutty3252 3 года назад +19

    ലക്ഷദ്വീപ് കാഴ്ച്ചകൾ കണ്ടിട്ട് ഉണ്ടെങ്കിലും . ഇത്രയും ഭംഗിയായി. അറിയാനും കാണാനും സാധിച്ചിട്ടില്ല. സൂപ്പർ. ചാനൽ ചർച്ചയിലുടെ കണ്ട് പരിചയമുള്ള രാഹുൽ മാങ്കുട്ടത്തിനെയും അവിടെ നിന്നും കാണാൻ കഴിഞ്ഞതിൽ സന്തോഷം . വീഡിയോ സൂപ്പർ

    • @nsnsns5786
      @nsnsns5786 3 года назад

      രാഹുൽ യൂത്ത് ഐക്കൺ

  • @beenaviswanathan898
    @beenaviswanathan898 3 года назад +48

    Hi Ashraf ഞാൻ റൂട്ട് റെക്കോർഡ്സ് subscriber aanu. ഇതുവരെ ഉള്ള എല്ലാ videos ഞാൻ കണ്ടിട്ടുണ്ട്. യാത്രകൾ ഇഷ്ടമുള്ള ഞാൻ ഈ corona time കടന്നു പോയത് travel videos കണ്ടിട്ട് ആണ്. അവയിൽ എന്നെ ഏറ്റവും ആകർഷിച്ച ഒന്ന് ലക്ഷദ്വീപ് videos aanu. മറ്റ് പലരേയും കാൾ ഇത് different aanu. Enikk ith ഗൃഹാതുരത്വം ആണ്. ഞാൻ വളർന്നത് കടമം, അന്ദ്രോത് ദ്വീപുകളിൽ ആണ്. അച്ഛൻ ഇവിടെയൊക്കെ അധ്യാപകൻ ആയിരുന്നു. മിനിക്കോയ്, കവരത്തി ഒക്കെ അച്ഛൻ ജോലി ചെയ്തിട്ടുണ്ട്. വിശ്വനാഥൻ മാഷ് എന്നാണ് പേര്. എൻ്റെ sister കവരത്തി ഹോസ്പിറ്റലിൽ നഴ്സ് ആയി work ചെയ്തിട്ടുണ്ട്. Mini ennanu പേര്. ദ്വീപിലെ ഭാഷ, വാക്കുകൾ ഒക്കെ പഴയ ഓർമകൾ ഉണർത്തി. അവിടെ ഒരു മൊഹ്സിൻ ഉണ്ടായിരുന്നു. ജസ്രി ഭാഷ ഞങ്ങൾക്ക് മനസ്സിലാവും. ഇനി എന്നെങ്കിലും വീണ്ടും പോകണം. ഇപ്പൊൾ ഞാൻ TVM aanu താമസിക്കുന്നത്. അഷ്റഫ് കടമത്ത് പോയാൽ ബമ്പട മുഹമ്മദ് എന്നയാൾ ആരോഗ്യത്തോടെ ഉണ്ടോ എന്നനീഷിക്കണം. ഞങ്ങളെ എടുത്ത് നടന്ന മാമൻ ആണ്. കാണാൻ പോകണം. ഇതിലെ ഓരോ രംഗവും ഞാൻ നേരി അനുഭവിച്ച ഓർമകൾ ഉണർത്തി. വളരെ നന്ദി സഹോദരാ. എൻ്റെ പേര് ബീന എന്നാണ് കേട്ടോ.

  • @bmaikkara5860
    @bmaikkara5860 3 года назад +122

    കേരളത്തിന്റെ മതേതര ജനാധിപഥ്യത്തിന്റെ യുവ ശബ്ദം,, രാഹുൽ മാങ്കൂട്ടം...

  • @jijomathew88
    @jijomathew88 3 года назад +71

    രാഹുൽ മാങ്കുട്ടത്തിൽ 💙

    • @ashiqdzn
      @ashiqdzn 3 года назад +1

      😄

    • @TechInfoTrip
      @TechInfoTrip 2 года назад +3

      വാഴ ജീവിതം 😄

  • @aash7_1990
    @aash7_1990 3 года назад +267

    skip ചെയ്യാതെ ഒറ്റയിരിപ്പിനു മുഴുവൻ കാണുന്ന ചുരുക്കം ചാനലുകളിലൊന്നാണ് റൂട്ട് റെക്കോർഡ്‌സ് ❤️

  • @zebazebz1203
    @zebazebz1203 3 года назад +40

    ബി ബ്രോ, സച്ചു, ലിനി ചേച്ചി, ഇപ്പോൾ സാദിഖ് ബ്രോ. പ്രിയപ്പെട്ട അഷ്‌റഫ്‌ ബ്രോ നിങ്ങൾ പരിചയപ്പെടുത്തുന്ന ഓരോരുത്തരും ഞങ്ങൾ പ്രേക്ഷകരുടെ നെഞ്ചിനുള്ളിൽ കയറിക്കൂടുന്നു... നിങ്ങളൊരു ജിന്നാണ് പാവങ്ങളുടെ sgk....

  • @sreejithvodatt
    @sreejithvodatt 3 года назад +50

    ഇതൊക്കെ ആണ് ശെരിക്കും vlog . നിങ്ങളുടെ ചാനൽ ഇഷ്ടപ്പെടാൻ കാരണം അതിൽ കുറെ പച്ചയായ ജീവിതങ്ങൾ അതുപോലെ തന്നെ കാണിക്കുന്നു. പിന്നെ ഇവരോട് ഒക്കെ നേരിട്ട് സംസാരിച്ച ഫീൽ ആണ് . Best travel vlog in malayalam without a doubt . Keep going . Hoping to meet you someday.

  • @Cartier2255
    @Cartier2255 3 года назад +89

    ദ്വീപിൻ്റെ ആത്മാവ് തൊട്ടറിഞ്ഞു കൊണ്ടുള്ള വ്ലോഗ്.. 😍🌴🌴⛱️🌊

  • @lakshadweepvloggerswadikh1740
    @lakshadweepvloggerswadikh1740 3 года назад +14

    നാളെ മുതൽ നമ്മുടെ ചാനലിലും വീഡീയോ സ് വന്ന് തുടങ്ങും... ഇക്കക്ക് കൊടുക്കുന്ന സ്നേഹത്തിൻ്റെ ഒരംശം... പ്രതീക്ഷിക്കുന്നു❤️❤️❤️ സ്നേഹം

  • @srz1332
    @srz1332 3 года назад +33

    അരി അധികം ഇടാൻ പറഞ്ഞ സാദിഖ് ഭായിയുടെ ദീർഘവീക്ഷണം.. 👍🏻👍🏻🔥🔥

  • @rafivettichira5677
    @rafivettichira5677 3 года назад +21

    മാങ്കൂട്ടത്തിൽ $ കൈകൊട്ടിപ്പാട്ട് & ഭക്ഷണം ഉണ്ടാക്കൽ അവിടെ നിന്നുള്ള പാട്ട് എല്ലാം പൊളി 😍😍👍🔥💐😍👍👍👍👍👍👍

  • @Jamteamfishing
    @Jamteamfishing 3 года назад +21

    കഴില്ല,പറ്റില്ല എന്ന വാക്കില്ല ലെ ദ്വീപകാരുടെ നിഘണ്ടുവിൽ എന്തൊരു മൻസമ്മാര്😍

  • @shabeermohammed2676
    @shabeermohammed2676 3 года назад +38

    നന്മ നിറഞ്ഞ കുറെ മനുഷ്യരുടെ ലോകം
    അതാണ്‌ ലക്ഷദീപ് 🌹🌹🌹

  • @Jacob-M
    @Jacob-M 3 года назад +69

    കീലാഭായി , മേല്ഭായിൽ നിന്ന് നോക്കിയാലും, അടിപൊളി കാഴ്ചകൾ , പിന്നെ കോമ്പാറച്ചാക്കിയും. 🐠🐟🌴🥥🌊✅👍

  • @Ishaquekodinhi
    @Ishaquekodinhi 3 года назад +45

    ഇടയ്ക്കു വെച്ച് രാഹുൽ മാങ്കുട്ടത്തിലിനെ കണ്ടതിൽ സന്തോഷം 💙💚

  • @jafarmb7500
    @jafarmb7500 3 года назад +9

    പ്രകൃതിയിൽ നിന്നും ലഭിച്ച ഭക്ഷണ വിഭവങ്ങൾ ഒട്ടും മായമില്ലാതെ പ്രകൃതിയോട് ഇണങ്ങിച്ചേർന്നു കൊണ്ട് നിഷ്കളങ്കരായ കുറേ നല്ല സുഹൃത്തുക്കളോടൊപ്പം കഴിക്കുമ്പോൾ ഉണ്ടാകുന്ന സംതൃപ്തി ......അത് അഷ്‌റഫ് ഭായിയുടെ വീഡിയോ കാണുമ്പോൾ ഫീൽ ചെയ്യുന്നു . wonderful 👍

  • @abdurasik7004
    @abdurasik7004 3 года назад +6

    സാബിത്ത്‌ അരി കുറഞ്ഞപ്പൊ സങ്ക്ടപെട്ടതും അരി കൂറച്ചൂടെ ചേർത്തപ്പൊൾ സന്തോഷവാനായതും.. കഴിക്കുന്ന സമയത്ത്‌ സാബിത്ത്‌ പറഞ്ഞ പോലെ ആളുകൾ വന്നതും... എല്ലാം അടിപൊളി...നല്ല മനസ്സിനുടമ... ❤️. ഒരു പാഠം കൂടെയാണു...
    ക്യാമറക്കു മുന്നിൽ നിക്കാതെ വെള്ളത്തിനും മീൻ ചുട്ടെടുക്കാൻ ആവശ്യമായ സാധനങ്ങൾക്കും ഇരിപ്പിടത്തിനു വേണ്ടി ഓല എടുക്കാനും മറ്റും നടന്നതും ... എന്തോ ഭയങ്കര ഇഷ്ടായി അദ്ദേഹത്തെ... സാബിത്‌ ബ്രോ.. ❤️

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 3 года назад +1

      ഇന്നത്തെ ഹീറോ സാബിത് 𝕓𝕣𝕠 😍👍❤️

  • @readymixtechnology5871
    @readymixtechnology5871 3 года назад +32

    കവരത്തിയുടെ രാജാ...സയ്യിദ് കാസിം വലിയുള്ളാഹ്..

  • @srz1332
    @srz1332 3 года назад +152

    രാഹുൽ മാങ്കൂട്ടത്തിൽ.. Youth icon politician.. 🔥🔥🔥

    • @defender3542
      @defender3542 2 года назад +3

      പറിയാണ് 😂

    • @TechInfoTrip
      @TechInfoTrip 2 года назад +3

      മര വാഴ

    • @johnrosamma7283
      @johnrosamma7283 Год назад

      Þþþþþrŕ

    • @AminaP-c2e
      @AminaP-c2e Год назад

      @@TechInfoTripഎല്ലാരും തന്നെ പോലെ അല്ല തെണ്ടി

    • @abhirajraj975
      @abhirajraj975 7 месяцев назад

      അർഷോ ആയിരുനെങ്ങിൽ കൊള്ളാമായിരുന്നോ. സ്വാന്തം വ്യക്തിത്തം കൊണ്ട് മുന്നോട്ട് വന്ന ആളാണ് രാഹുൽ ​@@defender3542

  • @nazarpindia
    @nazarpindia 3 года назад +12

    പെട്ടി ഓട്ടോക്കാരൻ ഫുഡ് ഉണ്ടാക്കിയ പോലിസ് കാരൻ പട്ടു പാടിയ ചങ്ക് ഇടക്ക് വന്ന സാമൂഹിക പ്രവർത്തകർ മീൻ ചുട്ടത് തേങ്ങാ ചോറ് മീൻ വറ്റിച്ചത് .മൊത്തത്തിൽ കളർ ഫുൾ 💖🌹🥰👍

  • @untoldstory5359
    @untoldstory5359 3 года назад +7

    പല വ്ലോഗ് ചാനെലും കണ്ടിട്ടുണ്ട് ഇത്രയും ഡീറ്റൈൽ ആയി വീഡിയോ ചെയ്യുന്ന മലയാളി വ്ലോഗർ വേറെ ഇല്ല നിങ്ങൾ പോളിയാണ് മച്ചാനെ.. ഇനിയും വലിയ നേട്ടങ്ങൾ ജീവിതത്തിൽ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ❤

  • @pmrafeek1678
    @pmrafeek1678 3 года назад +28

    ഓരോ തവണയും മനസ്സിൽ തട്ടുന്ന ഒരിക്കലും മറക്കാത്ത സൗഹൃതത്തിന്റെ മാറ്റു കൂട്ടുന്ന കാഴ്ചകൾ ഒരുക്കി തന്ന അഷറഫ് ഇക്കക്കും ദ്വീപ് നിവാസികൾക്കും
    ഹൃദയം നിറഞ്ഞ നന്ദി........
    അടുത്ത കാഴചകൾക്കായി അക്ഷമയോടെ കാത്തിരിപ്പ്............

  • @shahasvk
    @shahasvk 3 года назад +15

    പലരുടെയും വീഡിയോയിൽ കണ്ടത് ലക്ഷദ്വീപ് കടൽ. ഇതാണ് ലക്ഷദ്വീപ് ♥️ ലക്ഷ്വദീപ് ജീവിതം ♥️.ഒറ്റ പേര് അഷ്‌റഫ്‌ എക്സൽ

  • @thahirsm
    @thahirsm 3 года назад +20

    കടൽ പോലെ ശാന്തമാണ് അവിടുത്തെ ആളുകളും ❤❤❤❤ഹൃദയം കൊണ്ട് പാടുന്ന പാട്ടുകൾ നിഷ്കളങ്കമായ ഭാഷ ഒപ്പം മനോഹരമായ ദൃശ്യഭംഗിയും ❤❤❤❤രാഹുൽ ഒക്കെ ഇന്നത്തെ കാഴ്ചയിൽ ഭംഗി കൂട്ടി

  • @tharakathabdullah6821
    @tharakathabdullah6821 3 года назад +7

    അവിടെത്തെ ജനങ്ങളെയാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. എന്തൊരു സോഫ്റ്റ്‌ മനസ്സിന്റ ഉടമകൾ... സർവ്വ ശക്തൻ എന്നും കാരുണ്യം ചൊരിയട്ടെ അവരിൽ. സച്ചുവിനെ കാണുമ്പോൾ ഒറീസ്സയിലെ സുബൈദത്തനെയും മോളെയും രണ്ടു പേരക്കുട്ടികളെയുമാണ് എപ്പോഴും ഓർമ്മ വരിക

  • @lgthinq8871
    @lgthinq8871 3 года назад +38

    മനോഹരമായ കാഴ്ചകൾ....!!! മികച്ച കലാകാരന്മാർ ...!!! ഇമ്പമാർന്ന ഗാനം !!! ഈ വീഡിയോയിലൂടെ കാണാൻ സാധിച്ച എല്ലാവർക്കും ഒരു ഹായ്!! പാചക വിഭാഗത്തിനും ഹായ് ...

  • @mohammediqbal1139
    @mohammediqbal1139 3 года назад +12

    ഇന്ഷാ അള്ളാ ലക്ഷദീപ് കാണാൻ ഭാഗ്യം കൊണ്ടാ റബ്ബേ 🥰🤲

  • @shamnadkanoor9572
    @shamnadkanoor9572 3 года назад +32

    സാബിത് bro പൊളി മനുഷ്യൻ ❤❤❤❤അടിപൊളി 👍👍👍👍

  • @linson166
    @linson166 3 года назад +30

    രാഹുൽ മാങ്കൂറ്റം ❤❤😍

    • @nsnsns5786
      @nsnsns5786 3 года назад +6

      രാഹുൽ മുത്താണ്

    • @muhammedshahid537
      @muhammedshahid537 3 года назад +4

      💙💙💙💙💙💙

  • @kamarujordano6532
    @kamarujordano6532 3 года назад +30

    കരുതലായ് കൂടുതൽ ഭക്ഷണം ഉണ്ടാക്കാൻ പറഞ്ഞ ആ വലിയ മനസ്സുണ്ടല്ലോ, hats off you bro

  • @najeebaboobacker
    @najeebaboobacker 3 года назад +11

    കുറെ ലക്ഷദ്വീപ് വ്ലോഗ്സ് കണ്ടിട്ടുണ്ടെങ്കിലും route records വേർഷൻ വേറെ തന്നെ... തനതായ ആ നാടിന്റെ കാഴ്ചകൾ കാണാൻ route records തന്നെ ബെസ്റ്റ്... 👍🏻
    Keep going bro...
    All the best 👍🏻

  • @nisampothuvath9466
    @nisampothuvath9466 3 года назад +3

    ആരൊക്കെ ലക്ഷ്വ ദ്വീപ് വ്ലോഗ് ചെയ്താലും കാണാൻ പറ്റാത്ത ഒരുപാട് നല്ല നല്ല കാഴ്ചകൾ ഇവിടെ കാണാൻ പറ്റും......... അതാണ് ഇക്കാന്റെ വീഡിയോസ് ന് വേണ്ടി കാത്തിരിക്കുന്നതും

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 3 года назад +8

    ഈ മനോഹര കാഴ്ച കണ്ടാൽ ഏതൊരാൾക്കും ദ്വീപിൽ എത്താൻ കൊതി തോന്നും അത്രയ്ക്കും മനോഹരമായ ഒപ്പിയെടുത്തിരിക്കുന്നു👍👍😍😍😍😍😍

  • @abidmonmpgm9706
    @abidmonmpgm9706 3 года назад +12

    അഷ്റഫിക്കാന്റെ വീഡിയോ കാണുന്നത് തന്നെ രസമാണ്. രാഹുൽ മാങ്കൂട്ടത്തിനെ കൂടി വീഡിയോയിൽ കണ്ടപ്പോൾ ഇരട്ടി സന്തോഷം

  • @nnmalluskeralach5739
    @nnmalluskeralach5739 3 года назад +35

    ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിന് ഒരുപാട് സന്തോഷം 😍😍😍

  • @shihabck7565
    @shihabck7565 3 года назад +41

    എത്ര മനോഹരമായ കാഴ്ചകൾ 🥰🥰

  • @muhammedsajidpk3738
    @muhammedsajidpk3738 2 года назад +1

    ഒരുപാട് സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു കൂട്ടം ആളുകൾ തമസികുന്ന സ്ഥലം ലക്ഷദ്വീപ് 🥰 ❤️

  • @naazar3000
    @naazar3000 3 года назад +78

    Rahul Mamkootathil ❣️❣️

  • @anazhusain
    @anazhusain 3 года назад +12

    ദീപുകാർ.. നല്ല മനസ്സുള്ളവർ.. കലാകാരന്മാർ ❤️❤️

  • @FoodNTravelByShabeer
    @FoodNTravelByShabeer 3 года назад +34

    കുറെ അതിഥികളും നല്ല വിഭവങ്ങളുമായി വളരെ സംഭവബഹുലമായ ഒരു എപ്പിസോഡ് ❤️

  • @zakariyaafseera333
    @zakariyaafseera333 2 года назад

    എത്ര നല്ല മനസുള്ള പാവങ്ങൾ അതാണ്‌ ദ്വീപ് നിവാസികൾ ഒരുപാട് ഇഷ്ടമാണ് ലക്ഷംദ്വീപ്കാരെ നന്മകൾ മാത്രം ചെയുന്ന ഹൃദയത്തിൽ സ്നേഹവും നന്മയും മാത്രം കൊണ്ട് നടക്കുന്ന ദ്വീപിലെ പാവങ്ങൾ 😘😘😘❤️❤️❤️

  • @rajandivakaran3902
    @rajandivakaran3902 3 года назад +4

    മാലി ദീപ്, ലക്ഷദ്വീപ്.. ഭാഷയുടെ വ്യത്യാസം മാത്രം.. രണ്ടിടത്തും പരാതികളില്ലാത്ത ശാന്തശീലരായ ജനങ്ങൾ. ♥

  • @rajannarayanan2759
    @rajannarayanan2759 3 года назад +14

    Super vedio പഴയ കാലത്ത് ഒത്തിരി ഓർമകൾ വന്നു. ഇത്പോലെ ഒരുപാട് കഴിച്ചിട്ടുണ്ട് ഓർമകളെ ഉണർത്തിയതിന്ന് നന്ദി നമസ്കാരം. 🙏

  • @keralasky3
    @keralasky3 3 года назад +7

    സിനിമാ സ്റ്റൈൽ ആണ് വീഡിയോ ഇടക്ക് വരുന്ന പാട്ട് ഒരു രക്ഷയും ഇല്ല... All in NO 1

  • @nishadmalappuram6510
    @nishadmalappuram6510 3 года назад +9

    ഇങ്ങളെ ഒരു ഫാൻ ആണ് ഞാൻ
    ഞങ്ങളെ നേതാവിനെ കൂടി ഉൾപെടുത്തിയത് ഭയങ്കര ഇഷ്ട്ടായി 🥰🥰🥰🥰

  • @unaisunu9743
    @unaisunu9743 3 года назад +6

    അഷ്‌റഫ്‌ ഇക്കാ എത്ര മനോഹരമാണ്‌ താങ്കളുടെ വിഡിയോസ്,,,🥰🥰🥰👍, lakshadweep പല വിഡിയോസ് കണ്ടിട്ടുണ്ടെകിലും നിങ്ങളുടേ വീഡിയോസ് വേറെ ലെവെൽ

  • @muneertp8750
    @muneertp8750 3 года назад +14

    വെറും 350+ videoകൾ കൊണ്ട് അഞ്ചര കോടിയിലേറെ viewers . ജൈത്ര യാത്ര തുടരട്ടെ

  • @mdnazim7963
    @mdnazim7963 3 года назад +10

    ഈ തനിമ പുതു തലമുറ മാച്ചുകളയാതിർക്കട്ടെ 😍😍🌹🌹🌹🌹

  • @muhammedibrahim543
    @muhammedibrahim543 2 года назад

    കടൽ .,,.
    എല്ലാം സ്വീകരിച്ചു
    സംസ്കരിച്ചു
    ശുദ്ധീകരിക്കുന്നു....
    ആ കടലിന്റെ മക്കളായ
    കറപുരളാത്ത
    സ്നേഹവും
    വിനയവുമുള്ള ലക്ഷ്വദീപ് ജനതയെ
    തന്റെ നിർമലമായ ശൈലിയിലൂടെ
    ഇമ്പമുള്ള
    ചെറിയൊരു
    കൊഞ്ചൽ മൊഴിയിലൂടെ
    ഞങ്ങൾക്ക്
    ആസ്വാദനപ്പെടുത്തി
    ക്കൊണ്ടിരിക്കുന്ന
    പ്രിയ അഷ്‌റഫ്‌
    നിനക്കേകുന്നു
    കടലോളം
    ആഴമുള്ള
    ഒത്തിരി ഒത്തിരി
    അഭിനന്ദനങ്ങൾ.. ❤️🌹

  • @shaukarakkal3314
    @shaukarakkal3314 3 года назад +11

    കുറച്ച് കപ്പലണ്ടിയും ആയി ഇരുന്ന് കഴിച്ചു അഷ്റഫ് ഭായിയുടെ ചാനലും കണ്ടിരിക്കുവാൻ അന്തസ്സ് ❤️

  • @123-RUN
    @123-RUN 3 года назад +23

    നിങ്ങൾ video ഇട്ട പിന്നെ നുമ്മടെ ജീവിതത്തിലെ അര മണിക്കൂർ ഇവിടെ തന്നെ 🔥🔥

  • @rmb1869
    @rmb1869 3 года назад +13

    ഈ എപ്പിസോഡ് സാബിത് കൊണ്ട് പോയി 🥰🥰🥰

  • @geetharavi4742
    @geetharavi4742 Год назад +1

    നീര് മീൻ കറി കഴിച്ചിട്ടുണ്ട് നല്ല സ്വാദണ്. പലഹാരം ബെസ്റ്റ് ഐറ്റം 👍നല്ല സ്ഥലം

  • @ranjithmenon8625
    @ranjithmenon8625 3 года назад +10

    ദീപു നിവാസികളും അഷ്‌റഫും കൂടി പാട്ടും ഭക്ഷണങ്ങളും എല്ലാം കൂടി നല്ലൊരു feel ഉണ്ടാകിതന്നു ഈ വിഡിയോ. Wait to see next👍❤️

  • @shamsudheenmp1417
    @shamsudheenmp1417 3 года назад +2

    സ്നേഹം മാത്രം അല്ല എളിമയുടെ നിറകുടങ്ങൾ ആയ കുറെ നല്ല മനുഷ്യർ 😍👍😍

  • @abdulravoof8696
    @abdulravoof8696 3 года назад +47

    മനം മടുക്കാത്ത കാഴ്ചകൾ പ്രത്യേകിച്ച് അഷ്റഫ്ഭായുടെ അവതരണം എത്രയും വേഗം വൺ മില്യൻ അടിക്കാൻ പറ്റട്ടെ അഡ്വാൻസ് ആശംസകൾ

  • @jileshjile1564
    @jileshjile1564 3 года назад +22

    കാത്തിരിപ്പ് വെറുതെ ആയില്ല ❤❤❤👍❤❤❤

  • @mujeent338
    @mujeent338 3 года назад +6

    രാഹുലിനെ കാണിക്കാൻ പറ്റിയ ദിവസം അടിപൊളി

  • @muneerkozhikoden2307
    @muneerkozhikoden2307 2 года назад

    ഞാൻ ഒരു ലീഗ് കാരൻ എന്നാലും ഞാൻ ഇത്ര ഏറെ ഇഷ്ട്ട പെടുന്ന രാഹുൽ 👍👍👍

  • @mujeebalavi3176
    @mujeebalavi3176 3 года назад +11

    ഞാൻ നിങ്ങളുടെ ഒരു വലിയ ഫാൻ ആയി അഷ്റഫ് ഭായി 🥰🥰🥰 നിങ്ങളുടെ വീഡിയോ സൂപ്പർ ആണ് ബ്രോ🥰🥰

  • @babubmc3197
    @babubmc3197 3 года назад +1

    ഈ ലക്ഷദീപ്‌ സീരിയസ് ൽ അട്ടപ്പാടി യെ കുറിച് പറഞ്ഞതിൽ ഇക്കയുടെ എല്ല വീഡിയോസ് കാണുന്ന അട്ടപ്പാടിയിലെ ഒരു subscriber എന്നതിൽ ഭയങ്കര സന്തോഷം....
    എല്ല വീഡിയോസ് m sprrr ആണ് ഇക്ക...
    All the best ❤️

  • @TravelBro
    @TravelBro 3 года назад +8

    രാഹുൽ മാകൂട്ടത്തിൽ... യുഗപുരുഷൻ ആണ് കോൺഗ്രസ്‌. ചവിട്ടി താക്കാതിരുന്നാൽ കേരളത്തിന്‌ ഒരു വലിയ പ്രതീക്ഷ തന്നെ ആണ്

  • @farismon2615
    @farismon2615 3 года назад

    വെയ്റ്റിംഗ് ആയിരിന്നു ഓരോ ലക്ഷദീപ് ബ്ലോഗും കാണാൻ .അത്രയും നല്ല മനുഷ്യരെയും അവരുടെ സ്നേഹവും ,അങ്ങനെ ഓരോന്നും പച്ചയായി ഒപ്പിയിടുക്കുന്ന അഷ്‌റഫ് സാദിഖ് ഓൾ ടീം ഒരുപാട് ഇഷ്ടമാണ് ❤️നെക്സ്റ്റ് കട്ട വെയ്റ്റിംഗ്

  • @salman.2556
    @salman.2556 3 года назад +8

    ഒരു രക്ഷയും ഇല്ലല്ലൊ. പൊളി. അടുത്ത. ലക്ഷദീപ്‌ video kkayyii. Katta waiting..😍😍😍😍

  • @kkshaji090
    @kkshaji090 3 года назад

    അടിപൊളി... കുക്കിംഗ്‌
    എത്രയോ സ്നേഹത്തോടെ സമാദാനത്തോടെ ജീവിച്ചിരുന്ന ജനങ്ങളിപ്പോൾ ഭരണകർത്താക്കളുടെ കുടില തന്ത്രങ്ങളിൽ പെട്ട് ഭയത്തോടെയാണിപ്പോൾ ജീവിക്കുന്നത്

  • @babeeshchathothbabeeshchat486
    @babeeshchathothbabeeshchat486 3 года назад +4

    സച്ചു ന്റെ ചിരി ഇഷ്ടം ❤സ്നേഹം ഉള്ള സഹോദരി ❤നമ്മുടെ സ്വന്തം സഹോദരി 🙏ഗോഡ് ബ്ലെസ് you

  • @EverGreen01
    @EverGreen01 3 года назад

    കുറെ ഏറെ പേർ ലക്ഷദീപിൽ പോയി വീഡിയോ ചെയ്തിട്ട് ഉണ്ടെങ്കിലും നിങ്ങൾ ചെയ്യുന്നത് കാണുവാനാണ് കൂടുതൽ ആളുകളുടെയും ആഗ്രഹം ...ആളുകളുമായി ഇഴുകി ചേർന്നെടുക്കുന്ന ദൃശ്യങ്ങൾ അതി മനോഹരം

  • @rmb1869
    @rmb1869 3 года назад +3

    എത്ര മനോഹരം🥰🥰🥰
    എത്ര സുന്ദരം 🥰🥰🥰🥰
    എത്ര ഭംഗി 🥰🥰🥰🥰

  • @razakmuthu2966
    @razakmuthu2966 3 года назад +2

    ഒരുപാട്‌നല്ല കാഴ്ചകൾ കാണിച്ചുതരുന്ന അഷ്‌റഫ്‌ ബ്രോ ❤️കണ്ണിന് കുളിര്മയുള്ള കാഴ്ചകൾ എന്നെപോലുള്ള പ്രവാസികൾക്ക് ഇത് വലിയ ഒരു അനുഗ്രഹമാണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ സർവ്വ മംഗളങ്ങളും നേരുന്നു അഷ്‌റഫ്‌ ഇഷ്ട്ടം ❤️❤️❤️❤️❤️❤️❤️

  • @Ismayilvga
    @Ismayilvga 3 года назад +4

    Ashraf ബ്രോ യുടെ ഫ്രെയിമിലൂടെ വരുന്ന വീഡിയോകൾക്ക് ഭംഗി വേറെ തന്നെയാണ്..... bro കു ആ polar expedition നു പോകാൻ കഴിഞ്ഞിരുന്നെഗിൽ നമുക്കും ഇതുപോലെ super ആയി ആ വീഡിയോകൾ കാണാമായിരുന്നു....

  • @nursesbookeldho9000
    @nursesbookeldho9000 3 года назад +12

    Virtual treat....amazing content..im normally on night shift ..working in UK.. I will wake up 30 minutes early to watch ur daily video

  • @anzarkarim6367
    @anzarkarim6367 3 года назад +12

    വളരെ സന്തോഷം തോന്നിക്കുന്ന episode.....😍😍😍🙋🙋🙋

  • @noufal7498
    @noufal7498 3 года назад +27

    വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു 👍👍

  • @AnilAlex
    @AnilAlex 3 года назад +5

    രാഹുൽ മാങ്കൂട്ടത്തിൽ😍

  • @nizunizunizu1935
    @nizunizunizu1935 3 года назад +2

    വല്ലാത്തൊരു വായിബ് തന്ന ബ്രോ ലക്ഷദ്വീപ് പിന്നെ exel ബ്രോ യുടെ വിഷ്വൽ ക്വാളിറ്റിയും ആ എഡിറ്റിങ്ങും കൂടി ആകുമ്പോൾ ഒന്നും പറയാനില്ല പൊളി 👍👍❤️❤️❤️❤️

  • @vinodn6534
    @vinodn6534 3 года назад +13

    Ashraf, you are lucky to have so many innocent people around you. People Like Sabith and the police man were the hero of this video. Eagerly awaiting your next video from Lakshadweep…

  • @tomypc8122
    @tomypc8122 3 года назад +1

    ചാനലുകളിൽ എതിരാളികളുടെ പേടിസ്വപ്നം, രാഹുൽ മാങ്കൂട്ടം.👍

  • @jijunarayanan1
    @jijunarayanan1 3 года назад +5

    അവിടെയും രാഹുൽ 😍

  • @sajithakumari1012
    @sajithakumari1012 3 года назад +1

    ദ്വീപ് നിവാസികൾ അടിപൊളി. എന്തൊരു സ്നേഹം എല്ലാർക്കും. സാദിഖ് ന്റെ ചിരിയും തമാശയും എല്ലാം നല്ല ഇഷ്ടപ്പെട്ടു. നല്ല പയ്യൻ. ദ്വീപിലെ എല്ലാവരും അവന്റെ സുഹൃത്തുക്കൾ 🙏. സച്ചുവിനെയും മറ്റു സുഹൃത്തുക്കളെയും എല്ലാം ഇഷ്ടപ്പെട്ടു. നല്ല മനസ്സുള്ള പോലീസുകാരനെയും ഒരുപാടിഷ്ടം. ഈ വീഡിയോ കണ്ടിട്ട് ദ്വീപൊന്ന് പോയി കാണാൻ തോന്നുന്നു. ഇപ്പൊ ദ്വീപിൽ ഞങ്ങൾക്കും പരിചയക്കാർ ആയല്ലോ 😛. നല്ലൊരു പാട്ടുകാരനെയും കൂട്ടിന് കിട്ടി.

  • @SABIKKANNUR
    @SABIKKANNUR 3 года назад +5

    ഫുള് വൈബ് ആണല്ലോ ബ്രോ😍😍 വീഡിയോയിൽ വിഷ്വൽസ്നു കൊടുക്കുന്ന പ്രാധാന്യം അവിടത്തെ പാട്ടിനും കൂടി കൊടുക്കുന്നത് കൊണ്ട് തന്നെ വീഡിയോ കാണാൻ പ്രത്യേക രസം ആണ് ❤️❤️❤️
    മൊത്തത്തിൽ അടിപൊളി നല്ലൊരു വ്ലോഗ് 😍😍😍

  • @ra_mi3375
    @ra_mi3375 3 года назад +2

    ഈ ചാനലിന്റെ ഏറ്റവും വലിയ പ്രതേകത എന്തന്നാൽ... സ്കിപ് ചെയ്യാതെ ഫുള്ളായിട് കാണും... വ്ലോഗ് തീരുന്നത് തന്നെ അറീല്ല... അതിൽ അലിഞ്ഞു ചേരും നമ്മൾ.. ❤️❤️my fvrt channel.... and my fvrt vloger ashrafkka❤️❤️

  • @noushadaleema.5501
    @noushadaleema.5501 3 года назад +3

    എന്റെ പൊന്നാര അഷ്‌റഫ്‌ക്കാ നിങ്ങടെ വീഡിയോ കാണാൻ കാത്തിരുന്നു മടുത്തു അത് വെറുതെ ആയില്ല ❤❤ എന്തൊരു സ്നേഹ കൂടെ ഉള്ളോർക്ക് ❤പോലീസ് ബ്രോ ഉണ്ടാക്കിയ കറിയും ചോറും കണ്ടപ്പോ തന്നെ വായിൽ വെള്ളം വന്നു 😋എല്ലാവരും നല്ല സ്നേഹം ഉള്ളോർ ❤😘പാട്ട് സൂപ്പർ ❤❤ മൊത്തത്തിൽ സൂപ്പർ ❤️💯💯💯

  • @syamalayamsyamalayam3901
    @syamalayamsyamalayam3901 3 года назад

    അഷ്‌റഫ്‌ ഇക്കാ ഒത്തിരി വീഡിയോസ് ലക്ഷദ്വീപ് നെ കുറിച് കണ്ടിട്ടുണ്ട് എങ്കിലും... നിങ്ങളും ഈ വീഡിയോയും ❤️Routs Recordum 🌹 വേറെ ലെവൽ ആണ്.....

  • @eyetech5236
    @eyetech5236 3 года назад +4

    കടൽ പോലെ മനസ്സ് നിറഞ്ഞ സ്നേഹകൂട്ട് ❤️..👍

  • @nassertp8757
    @nassertp8757 2 года назад

    ഇങ്ങ് കേരളത്തിലിരുത്തി കൊതിപ്പിച്ചു. തേങ്ങാ ചോറ് മീൻ പറ്റിച്ചത് ആഹാ അടിപൊളി

  • @RJMALLUVLOGS
    @RJMALLUVLOGS 3 года назад +4

    എടത്തനാട്ടുകരയുടെ മുത്തുമണി 🥰

  • @MoosaSonkal
    @MoosaSonkal 2 года назад

    അശ്‌റഫ്‌ക്കാ എന്റെ favourite ചാനൽ ആയി മാറി ഞങ്ങളുടെ ചാനൽ മതിമറന്നു പോകും. ഞ്ഞിങ്ങൾ കഷ്ടപ്പെടുന്ന ഞങ്ങൾ ഈസി ആയി കണ്ടു enjoy ചെയ്യുന്നു. താങ്ക്സ് അശ്‌റഫ്‌ക്കാ

  • @GK-xk4xk
    @GK-xk4xk 3 года назад +4

    സാദിഖ് ബ്രോ കിടു ❣️,,, നല്ല വൈബ് മച്ചാൻ 😍&പോലീസ്കാരനും കിടു 😍 നല്ല കുക്ക് ആണ് 😁, പിന്നെ സാബിത് ബ്രോയും ❣️, ഓഹ് വീഡിയോ പൊളി ഇക്കാ 💕💕,,പാട്ടും പൊളി ❣️ പിന്നെ നിങ്ങളിൽ ഒരു നല്ലൊരു സംവിധായകൻ ഒളിഞ്ഞിരിപ്പുണ്ട് 👍🏼

  • @sidheequehamda6235
    @sidheequehamda6235 3 года назад

    എന്താ പ്രിയ നേതാവിനെ കണ്ട വകയിൽ ഒരായിരം ലൈക്‌

  • @muneerap3779
    @muneerap3779 3 года назад +7

    വല്ലാത്ത മനുഷ്യര് തന്നെ... ദ്വീപ് നിവാസികളുടെ സന്തോഷം എന്നെന്നും നിലനിൽക്കട്ടെ

  • @zjk6549
    @zjk6549 3 года назад +1

    Lakshadweep series കണ്ടപ്പോൾ തോന്നിയത്...... ഒരു സിനിമ direct ചെയ്യാനുള്ള talent ഉണ്ട്.
    ദ്വീപുകാരോട് ഒരു അഭ്യർത്ഥന... പരിസരമെല്ലാം ഭംഗിയായും വൃത്തിയായും ഇടുക.

  • @Rajan-sd5oe
    @Rajan-sd5oe 3 года назад +11

    പാൽപ്പായസം കുടിച്ചത് പോലെ ഒരു വീഡിയോ!👍👍👍👍👍👍

  • @lakshadweeptrips7764
    @lakshadweeptrips7764 3 года назад +1

    ഇതൊക്ക കാണുമ്പോ സുഹൈലി പോയത് ഓർമ വരുന്നു.... 5days.... കടലും മീനും തേങ്ങാ ചോറും അപ്പലും.... 😋😋😋😋😋😋

  • @Abbasom1980
    @Abbasom1980 3 года назад +11

    തക്കാളിയും, പച്ചമുളകും, ഉള്ളിയുമൊക്കെ ദുർലഭമായിരുന്ന കാലത്തു കണ്ട് പിടിച്ചതാവും മുളക് പൊടിയും, സുർക്കയും മാത്രം ചേർത്ത മീൻ കറി.
    നമ്മുടെ വിനെഗർ കൊണ്ട് ചെയ്‌താൽ ശരിയാവില്ലെന്നു തോന്നുന്നു. അല്ലെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കാമായിരുന്നു.
    ആരെങ്കിലും വരും, അരി കുറച്ചു കൂടെ ഇടൂ എന്നു പറയുന്ന സാബിത് ഭായ് നമ്മുടെ അമ്മമാരെ ഓർമിപ്പിക്കുന്നു. ലക്ഷദ്വീപുകാരന്റെ സ്നേഹം മുഴുവൻ ആ വാക്കുകളിൽ ഉണ്ട്.

  • @rafikottiyamshehinarafi8193
    @rafikottiyamshehinarafi8193 3 года назад +2

    എല്ലാം കൊണ്ടും വളരെ ഭംഗിയായ വീഡിയോ നല്ല അവതരണം നല്ല നല്ല കാഴ്ചകൾ നല്ല ആൾക്കാർ ഇനിയും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു അഷ്‌റഫ്‌ ബ്രോ എല്ലാവിധ ആശംസകൾ 👌👌👌

  • @minin4059
    @minin4059 3 года назад +23

    ഈ നാട്ടിലുള്ളവർ ഭാഗ്യവാന്മാരാണ് ഒബെലമ്മ പാട്ടിൽ ഇളനീർ ചെത്തികുടിക്കുന്നതിനെ കുറിച്ച് ഒരു വരി ഉണ്ട്

  • @sulaimancvhira8875
    @sulaimancvhira8875 Год назад

    ലക്ഷദ്വീപിന്റെ ചരിത്രം വിശദീകരിച്ചും വിഷ്വൽ കാണിച്ചും ആ നാട് ചിരപരിചിതമായ പോലെ സ്നേഹ സമ്പന്നരായ മനുഷ്യർ, മലബാറിൽ നിന്നും നാടുകടത്തപ്പെട്ട മാപ്പിളമാരാണ് അവിടത്തെ ആദ്യ ജനങ്ങളെന്ന് കേട്ടിട്ടുണ്ട്