അങ്കമാലിയിലെ തങ്കമല..!! | tourist place in kerala | malayattoor church

Поделиться
HTML-код
  • Опубликовано: 3 апр 2024
  • malayattoor kurishumala
    tourist places in kerala
    #travel

Комментарии • 65

  • @gireeshkumarkp710
    @gireeshkumarkp710 2 месяца назад +6

    ഹായ്,ചേട്ട,അങ്കമാലിയുടെ, കാഴ്ചയും,മലയാറ്റൂർപള്ളിയുടെ,കാഴ്ചയും, സൂപ്പർ,❤

  • @vaisakhc6890
    @vaisakhc6890 2 месяца назад +1

    Your presentation is great man👏👏👏👏👏👏👏

  • @joemarshaldinesh9274
    @joemarshaldinesh9274 2 месяца назад +3

    சகோதரா உங்கள் காணொளி எனக்கு மிகவும் பிடிக்கும்

  • @Gopan4059
    @Gopan4059 2 месяца назад

    വീഡിയോ വളരെ മനോഹരം കാഴ്ച്ചകൾ അതിലേറെ മനോഹരം
    ❤️❤️❤️

  • @PrasanthBaiju-in1pt
    @PrasanthBaiju-in1pt 2 месяца назад +1

    Hii bro നിങ്ങളുടെ ക്യാപ്ഷൻ ഒരു രക്ഷയും ഇല്ല 👌🏼👌🏼👌🏼

  • @g.vishnu8609
    @g.vishnu8609 2 месяца назад +5

    ദു:ഖ വെള്ളി ദിവസം ഞാൻ പോയിരുന്നു,,, കൊട്ടാരക്കരയിൽ നിന്ന്‌ രാത്രി പാലക്കാട് ബസിൽ കയറി കാലടി ഇറങ്ങി ,, രാത്രി 2 മണിയായ്,, പ്രൈവറ്റ് ബസ് ട്രിപ്പടി ഉണ്ടായിരുന്നു 3 മണിക്ക് മലകയറ്റം തുടങ്ങി ഒരു രക്ഷയും ഇല്ലാത്ത ആൾത്തിരക്ക് ആയിരുന്നു,,,, മൂന്നോ നാലോ പേർ ബിപി കുറഞ്ഞ് കുഴഞ്ഞ് വീണിരുന്നു,, മലകയറ്റത്തിനിടെ തല കറങ്ങി വീഴുന്നവരെ താഴെ എത്തിക്കുക എന്നത്ത് ശ്രമകരമായ കാര്യം തന്നെ,,

    • @Umaptraveller
      @Umaptraveller  2 месяца назад +1

      👍🏽

    • @subins8454
      @subins8454 2 месяца назад +1

      ബ്രോ ദുഖവെള്ളി അല്ലാത്ത സാധാരണ ദിവസങ്ങളിൽ രാത്രി എത്ര മസ്നി വരെ മലയാളം കേറാം എന്ന് അറിയാമോ
      പോകാൻ ഉദ്ദേശിക്കുന്നത് പെരുനാൾ ദിവസമായാ sunday ആണ്

    • @g.vishnu8609
      @g.vishnu8609 2 месяца назад

      @@subins8454 ഈസ്റ്റർ പിറ്റേ ദിവസം വരെ 24 മണിക്കൂറും മലകയറാം എന്നറിയാം,, മറ്റ് ദിവസങ്ങളിൽ രാത്രി കയറാമോയെന്നറിയില്ല,, അല്ലെങ്കിൽ പുലർച്ചെ വെയിൽ തെളിയുന്നതിന് മുൻപും,, വൈകുന്നേരം വെയിൽ കുറഞ്ഞ ശേഷവും കയറിയാൽ ചൂടും ക്ഷീണവും കുറവായിരിക്കും,,

  • @TravelCrushByNixon
    @TravelCrushByNixon 2 месяца назад

    Adipoli video

  • @k.c.thankappannair5793
    @k.c.thankappannair5793 2 месяца назад

    Happy journey 🎉

  • @nirmalk3423
    @nirmalk3423 2 месяца назад

    Nice video

  • @sureshkn1836
    @sureshkn1836 2 месяца назад +1

    ഞങ്ങളുടെ ഏരിയയിൽ എത്തിയല്ലോ പെരുമ്പാവൂർ

  • @shijinpankajashan4391
    @shijinpankajashan4391 2 месяца назад +1

    നല്ല അവതരണം ആണ്... സൂപ്പർ വീഡിയോ... എന്റെ ഒരു റിക്വസ്റ്റ് ആണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ place വരുമോ... അവിടെ കാണാൻ ഹിൽ പാലസ് മ്യൂസിയം ഉണ്ട്. രാജ നാഗരി ആണ് ❤️👍

  • @charliezz_gaming
    @charliezz_gaming 2 месяца назад

    😍😍🥰

  • @dado2.0trolls15
    @dado2.0trolls15 2 месяца назад

    Bro polichu. ❤❤❤❤

  • @sanus2463
    @sanus2463 2 месяца назад +1

    അങ്കമാലികാരൻ 🔥🔥

  • @User207an
    @User207an 2 месяца назад

    👍👍👍

  • @ManojManoj-iw6qw
    @ManojManoj-iw6qw 2 месяца назад +1

    Njan pokanam ennu valare aagrahikkunna sthalam ennalum pokumpol thenkasi chenkota thirumalakovil ayipokum , orudivasam pokanam

  • @sarin-popz9038
    @sarin-popz9038 2 месяца назад +1

  • @angamalyonlinenews6284
    @angamalyonlinenews6284 2 месяца назад

    Super BRO

  • @Chirag_Sajimon
    @Chirag_Sajimon 2 месяца назад

    ❤❤

  • @tomypc8122
    @tomypc8122 2 месяца назад

    🎉

  • @anupama.g8347
    @anupama.g8347 2 месяца назад

    Your videos are so relaxing ❤

  • @robinrobert6687
    @robinrobert6687 2 месяца назад

    Thanks bro❤❤❤

  • @vishnuakhil2417
    @vishnuakhil2417 2 месяца назад

    ❤❤❤

  • @ngsamuel9174
    @ngsamuel9174 2 месяца назад

    Like your dialogue very much

  • @syammathew3658
    @syammathew3658 2 месяца назад +2

    ബ്രോ മലയാറ്റൂർ വീഡിയോ മനോഹരം 👌

  • @shanuattingal
    @shanuattingal 2 месяца назад

    🥰😜🤩

  • @dheerajnarayanan
    @dheerajnarayanan 2 месяца назад

    Angamalyil ninn private bus und bro

  • @malikvlogzz
    @malikvlogzz 2 месяца назад

    മാപ്പ് ട്രാവലർ കോതമംഗലത്തിന് വായോ' മലയാറ്റൂരിന് അടുത്ത് തന്നെയാണ് എനിക്കും ഒരു യൂറ്റുബ് ചാനുലുണ്ട്. എല്ലാ സപ്പോർട്ടും ചെയ്യാം

  • @sathyasivadasans5623
    @sathyasivadasans5623 2 месяца назад

    Bro...ഇത്തവണ ചിറയിൻകീഴ് ശാർക്കര ക്ഷേത്രത്തിലെ വിഡിയോ എടുക്കണേ🥰... ഉത്സവം തുടങ്ങി

  • @vinodb8915
    @vinodb8915 2 месяца назад

    മലയാറ്റൂർ പള്ളിയിൽ പോയിട്ട്.. തോമാശ്ലീഹയുടെ കാൽപാഥം കാണിച്ചില്ല..

  • @subins8454
    @subins8454 2 месяца назад

    Chettaaa malayatoor malla night ethra mani vere keran sadhikumm

  • @user-rv5sy1do9o
    @user-rv5sy1do9o 2 месяца назад +1

    ഹലോ സഹോദര, ഞങ്ങൾ 6ആം തിയതി മലയാറ്റൂർ പോകുന്നുണ്ട്..., 🙏🙏🙏 പൊന്നിൻ കുരിശുമല മുത്തപ്പോ പൊന്മല കേറ്റം 🙏

  • @RenjithKunnicode-rd9wf
    @RenjithKunnicode-rd9wf 2 месяца назад

    Hai bro ❤️✝️

  • @padmanabhapillai2553
    @padmanabhapillai2553 2 месяца назад

    Enthoru,sabdha,soundharyama nu,bro,

  • @Rajeesh3845
    @Rajeesh3845 2 месяца назад

    Swantham naadu🎉🎉🎉😂❤

  • @sajithjith7150
    @sajithjith7150 2 месяца назад

    All year povunna church anu malayattor church🙏

  • @sumeshgnair7213
    @sumeshgnair7213 28 дней назад

    Hotel Athidhi

  • @vm6433
    @vm6433 2 месяца назад +1

    2:50- Cooling glass okae vachirikunna panni..😂😂

  • @Criminalboys666
    @Criminalboys666 2 месяца назад

    നിത പ്രോമി -അവരുടെ ഹോട്ടൽ ആണ്. മുകളിൽ ഹിൽസ് പാർക്ക്‌ ബാർ.

  • @shajijoseph7425
    @shajijoseph7425 2 месяца назад

    Kollam bro.Ankamali pradhana mantri ye kanathathathil mosham ayi poyi.😂😂😂

  • @shiny3155
    @shiny3155 2 месяца назад

    Da epo vannu ne ivide

  • @eldhovarghese4738
    @eldhovarghese4738 2 месяца назад

    ഞങ്ങടെ ഏരിയയിലും എത്തിയോ. പാണിയേരി പോര്. ജൈവ പാർക്ക് പാലത്തിൽ നിന്നുള്ള അടിപൊളി വ്യൂ ഒന്നും പോയില്ല

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 2 месяца назад

    ഇപ്പോ ഞാൻ ഇതു കാണുന്നത് ഷൊർണ്ണൂർ വെച്ചു ആണ്

  • @-._._._.-
    @-._._._.- 2 месяца назад

    6:02 രാവിലെ അയാൽ കോടയ്ക്കാനാൽ ആകും😂

    • @-._._._.-
      @-._._._.- 2 месяца назад

      10:31 താഴെ കടയിൽ നിന്ന് കൊണ്ട് വരുന്നവ തിരിച്ചു താഴേക്ക് തന്നെ കൊണ്ടു പോകുമായിരിക്കും😂

    • @Umaptraveller
      @Umaptraveller  2 месяца назад

      😃

  • @shijumdr
    @shijumdr 2 месяца назад

    എന്നാൽ അത്‌ കണ്ടിട്ടാവാം ബാക്കി 😂😂

  • @AnandKumar-gl2nq
    @AnandKumar-gl2nq 2 месяца назад

    Endokke paranjalum tamilnadu and you map traveller oru bond und

  • @travelbyshammas5516
    @travelbyshammas5516 2 месяца назад

    ഇപ്പം ആൻറെ മുഖമല്ല ജനങ്ങൾക്ക് കാണണ്ടത് അ ൻറെ സെൽഫി മഹാ ബോർ മാറ്റിപ്പിടി

  • @user-xe4dl5ly3h
    @user-xe4dl5ly3h 2 месяца назад +1

    അന്യ സംസ്ഥാന കൊലയാളികൾ എന്ന് തന്നെ വിളിക്കണം.

    • @Umaptraveller
      @Umaptraveller  2 месяца назад +1

      അങ്ങനെയും പറയാം

  • @walkwithzebinzz
    @walkwithzebinzz 2 месяца назад

    ❤❤

  • @dileeprgopi2726
    @dileeprgopi2726 2 месяца назад