#GouriSankaram

Поделиться
HTML-код
  • Опубликовано: 5 июл 2024
  • #GouriSankaram വേണിയുടെ കാര്യങ്ങൾ ഇനി സന്ധ്യചേച്ചി തീരുമാനിക്കും
    Gouri Sankaram || Episode 294 || 06-07-24 (Watch Full Episode on Disney+ Hotstar)
    It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
    #GouriSankaram #Asianet #PrimeTimeSerial #AsianetSerials
  • РазвлеченияРазвлечения

Комментарии • 20

  • @aryasurendran6409
    @aryasurendran6409 6 дней назад +41

    ഗൗരി sankar പോലെ തന്നെ ഈ സീരിയലിലെ സൂപ്പർ pair ആണ് വേണി ആദർശ് ❤❤ഒരു സീരിയലിൽ തന്നെ രണ്ടു സൂപ്പർ jodees 😍😍

  • @aryasurendran6409
    @aryasurendran6409 6 дней назад +20

    ഈ സീരിയലിൽ കാസ്റ്റിംഗ് നടത്തിയവരെ സമ്മതിക്കണം എല്ലാം perfect

  • @hareeshmaakhil2470
    @hareeshmaakhil2470 6 дней назад +16

    വേണി cares ആദർശ് very well 👍 ഹോം നേഴ്സ് ഇനി എന്തൊക്കെ കാണിക്കുമോ എന്തോ 😂😂 ഇവരുടെ ഭരണം സഹിക്കാൻ വയ്യാതെ ആവുമ്പോൾ ആവും ഗർഭിണി അല്ലെന്നു പറയുന്നത് 😂

  • @athiraragesh7789
    @athiraragesh7789 6 дней назад +12

    Sandhya chechiyude acting kanakalatha ye polunde❤

  • @user-zv3lw7se3c
    @user-zv3lw7se3c 5 дней назад +7

    Veni❤Adarsh

  • @user-el2ky9ev9s
    @user-el2ky9ev9s 6 дней назад +24

    പാവം വേണി ഒരുപാട് കഷ്ടപ്പെട്ട് ആ ദീപയെ ജീവിതത്തിൽ നിന്ന് ഒഴിപ്പിച്ചു,.. അതുകഴിഞ്ഞ് ശിവരഞ്ജിനി എന്ന് പറയുന്ന ഒരുത്തി വന്നു... അവൾ കാരണം ആദർശ് ഈ അവസ്ഥയിലും ആയി... അവളെയും ഒരുവിധം ഒഴിപ്പിച്ചു കഴിഞ്ഞപ്പോൾ ദേ വരുന്ന പുതിയ അവതാരം... Home nurse സന്ധ്യ... പുതിയ ഐറ്റം കാരണം ഇനി എന്തൊക്കെ പുലിവാലാണോ ഉണ്ടാകാൻ പോകുന്നത് ?

  • @user-rm4zl6zu9w
    @user-rm4zl6zu9w 6 дней назад +1

    ❤❤

  • @HearTKilleR-e6z
    @HearTKilleR-e6z 5 дней назад

    ❤️

  • @user-ht5oe9np9b
    @user-ht5oe9np9b 6 дней назад +3

    GS pazhaya time thaaaa

  • @user-rk3vf9rt1d
    @user-rk3vf9rt1d 6 дней назад +7

    പഴയ time താ

  • @user-rm4zl6zu9w
    @user-rm4zl6zu9w 6 дней назад +1

    Asianet please give Prime time slot to GS.

  • @black007op3
    @black007op3 6 дней назад +3

    All പാസ്സിന്റെ കാലത്ത് വേണി എന്തിനാ അഞ്ചാം ക്ലാസ്സിൽ പഠിത്തം നിർത്തിയത് 😢😢😢

  • @joshimon7100.
    @joshimon7100. 6 дней назад +9

    ഏഷ്യാനെറ്റ്‌ പോത്തിന്റെ ചെവിയിൽ എത്ര വേദം ഊതിയാലും കേൾക്കുകയില്ല അതേപോലെ തന്നെയാണ് ഏഷ്യാനെറ്റിന്റെ കാര്യം ഇനിയെങ്കിലും ഏഷ്യാനെറ്റെ lപ്രേഷകരെ Consider ചെയ്യുക ഞങ്ങൾക്ക് ആ പഴയ time തന്നെ വേണം

  • @Simplepencildrawings
    @Simplepencildrawings 6 дней назад +1

    He should work out more.

  • @RishaFava
    @RishaFava 5 дней назад

    ഗർഫിണിയോ 😁😄

  • @IshwaryaIshu-i5e
    @IshwaryaIshu-i5e 6 дней назад +3

    വേണിക്ക് ഉള്ള പണി ആണോ ഇത്

  • @dasmanilal2715
    @dasmanilal2715 6 дней назад +1

    Ith venikkulla paara thanne

  • @manjums2480
    @manjums2480 5 дней назад +1

    സന്ധ്യ ചേച്ചി യെ ആരാ അഴച്ചത്