13 വർഷങ്ങൾ 🥰ഒരുപാട് മാറ്റങ്ങൾ

Поделиться
HTML-код
  • Опубликовано: 6 окт 2024
  • #trending #house #home #day #walks #malayalam #

Комментарии • 501

  • @Thajuthajooty
    @Thajuthajooty 3 месяца назад +44

    വളരെ ജനുവിൻ ആണ്..❤❤❤സുന്ദരി.. ഇപ്പോഴും ഓർക്കുന്നു ആ ഫോട്ടോകൾ...... ഇങ്ങനൊരു ചാനെൽ ഇന്നാണ് ശ്രെദ്ധിക്കുന്നത്

  • @teslasara
    @teslasara 3 месяца назад +37

    Thumbnail കണ്ടു വീഡിയോ ഓപ്പൺ ചെയ്തതാ.. ഫുൾ കണ്ടു.. ചേച്ചിയെ ഒത്തിരി ഇഷ്ടമായി. എന്റെ കുഞ്ഞുനാളിൽ എവിടെയോ കണ്ടു മറന്ന മുഖമായി തോന്നി.. പണ്ടൊക്കെ വനിതാ കിട്ടിയാൽ അതിലെ മോഡൽ ആയിട്ടുള്ള സുന്ദരി ചേച്ചിമാരെ നോക്കി ഇരിക്കുവായിരുന്നു. ഇവരെയൊക്കെ കാണാൻ എന്ത് ഭംഗിയാ, എവിടെ ഉള്ളവർ ആയിരിക്കും, കല്യാണം കഴിഞ്ഞിട്ടുണ്ടാവുമോ എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്.. So happy to see you again. സങ്കടം ഒന്നും വേണ്ട ചേച്ചിയുടെ life changing ചിലപ്പോൾ യൂട്യൂബ് വഴി ആവും.. Happy ആയിട്ട് ഇരിക്കുക.

  • @abhinavshaju3880
    @abhinavshaju3880 Месяц назад +2

    ഇന്ന് ആദ്യമയാണ് ഞാൻ ഈ ചാനൽ കാണുന്നത്.. എവിടെയോ കണ്ട പരിചയം തോന്നി അങ്ങനെ വീഡിയോ കണ്ട് തുടങ്ങിയെ.. ഇപ്പോ മനസ്സിലായത് മാഗസിൻ il ആയിരുന്നു എന്നു... ഞാൻ 2005 to 2014 വരെ വനിത എല്ലാം മുടങ്ങാതെ വായിക്കുമായിരുന്നു... ഞാനും തന്നെ പോലെ ഒരു വീട്ടമ്മ ആണ് രണ്ടുമക്കൾ& hus ❤

  • @Shinojkk-p5f
    @Shinojkk-p5f 3 месяца назад +13

    Nostalgia യെ ഒരു പോസിറ്റിവ് എനർജി ആയി എടുത്ത് നിങ്ങളുടെ പരിമിതികൾ ഉളളിൽ നിന്നും പലതും ചെയ്യാൻ കഴിയും.💗💚💙

  • @anuthomasthomas5691
    @anuthomasthomas5691 3 месяца назад +34

    ഞാൻ ആദ്യമായി കാണുവാ. നിങ്ങൾ സങ്കടപ്പെട്ടപ്പോ വിഷമം ആയി. ഇനിയും എല്ലാം സാധിക്കും 👍🏼👍🏼👍🏼👍🏼

  • @shainipradeep7991
    @shainipradeep7991 3 месяца назад +27

    Ur facial features awesome.bhayankara sundari ആയിട്ട് ഫീൽ ചെയ്യുന്നു.ഞൻ എന്നാണ് കാണുന്നത്.പൊന്നിക്ക് മുൻപ് ബണ്ടായിരുന്നതിനേക്കആൾ നല്ല ഒരു ബ്രൈറ്റ് future undakum👍👍♥️

  • @aneeshan2662
    @aneeshan2662 3 месяца назад +65

    എല്ലാം നല്ല ഫോട്ടോസ് ആണ് 👌👌👌 എല്ലാ ബ്ലോഗിലും പോസിറ്റീവ് ആയി ചിരിച്ചുകൊണ്ടിരിക്കുന്ന പൊന്നി ചേച്ചി ഈ ബ്ലോഗിൽ ലാസ്റ്റ് പൊന്നി ചേച്ചിയുടെ കണ്ണ് നിറയുന്നത് കണ്ടപ്പോൾ സങ്കടമായി 🥰🥰🥰 ചേച്ചി ഒരിക്കലും ബിഗ് സീറോ അല്ല ബിഗ് ഹീറോയിന് ആണ് 🥰🥰 എല്ലാം നല്ല വീഡിയോസ് അല്ലെ അങ്ങനെ ഈ ചാനൽ വളരും അങ്ങനെ 13 വർഷത്തിന് മുൻപ് അറിഞ്ഞതിൽ കൂടുതൽആളുകൾ അറിയും നഷ്ട്ടപെട്ട സ്വപ്നങ്ങളെ കാൾ കൂടുതൽ തിരിച്ചുകിട്ടും 💯💯💯💯

    • @walkswithponny
      @walkswithponny  3 месяца назад +1

      Thanks alot for ur big support🙏🙏🙏🙏🙏🙏

  • @IamAlone-d5z
    @IamAlone-d5z 3 месяца назад +50

    Dress ഓർമെൻറ്സ് പരസ്യങ്ങളിലെ പെണ്ണുങ്ങൾ എന്ത് സുന്ദരികളാണ് കുറെ സൂക്ഷിച്ചു വെച്ചിട്ടുണ്ട് കുറെ പെൺകുട്ടികളെ അറിയാം പലരേയും അറിയില്ല നോക്കിയിരിക്കാറുണ്ട് എല്ലാരേം ഇയാളെയും ഓർക്കുന്നു 🥰

  • @Ashokworld9592
    @Ashokworld9592 3 месяца назад +35

    ഓരോ ഫോട്ടോസുമെടുത്തു ദീർഘശ്വാസം വിടുമ്പോൾ കഴിഞ്ഞുപോയ കാര്യങ്ങൾ ഓരോന്നായി പൊന്നിയുടെ മനസ്സിൽ ഓടിയെത്തുന്നത് നമുക്ക് വിഷമത്തോടെ കാണുവാൻ കഴിയുന്ന ഒന്നാണ്.... വിഷമിക്കേണ്ട പൊന്നിയേ....ഇനിയും അവസരങ്ങൾ നിങ്ങളെ തേടിയെത്തും... ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ... 🙏❤️💙💚❤️❤️💙💚💛🙏

  • @niyaaran1753
    @niyaaran1753 3 месяца назад +20

    I hope u read this comment
    I dont know i felt really emotional after watching this video pls never ever stop ur dream...your tears literally showing how much u r missing ur modelling & acting career..u have such beautiful features & its possible to restart even now..as u said maybe u r happy..but u will be the happiest once u restart ur dream..its so disheartening to hear ur last words..y would u need to stop something that u love the most...& U said stoped everything for ur husbands likes then what he did for ur likes..im not saying about ring light,stand or anything thats not what u want..u definitely need a strong support to fly high..we only live once just do the things that makes u happy...u r not at all zero i can still see that fire in ur eyes..just proud of what u did at that age...age or marriage is not a barrier... I hope her husband will see this...bcuz i can really feel how much pain shes holding inside just as a viewr..then whats the purpose of life be the happiest & do what u love ❤

    • @walkswithponny
      @walkswithponny  3 месяца назад +1

      Thank uuuuuu sooooooo much for ur great support🙏🙏🙏🙏🙏🙏🙏🙏🙏🤗🤗🤗🤗🤗🤗🤗🤗

    • @prasanthinilayam6841
      @prasanthinilayam6841 3 месяца назад

      ​Chechi thanks paranju ozhiyalle,ee comment itta aalu paranjath thanne aanu njangal viewers majoritykm ulla abhiprayam,plss rethink,you can❤​@@walkswithponny

  • @sargarajkm471
    @sargarajkm471 Месяц назад +2

    Vanitha igna models kannunath bhyangra ishttamayirun ann

  • @IamAlone-d5z
    @IamAlone-d5z 3 месяца назад +50

    പ്രതികരിക്കുന്നു ഞാൻ ശക്തമായി
    Who decides the expiry date of womens dream എന്നെങ്ങോ ഒരു ചോദ്യം നമ്മുടെ മഞ്ജു warrier ടെ ചോദ്യം ലോകം മാറ്റിമറിച്ചു മലയാളി സ്ത്രീകളുടേത് ഞാനും മാറി പാട്ടാണ് എന്റെ main ഇഷ്ടം ഞാൻ ഇപ്പോൾ എന്ത് function വെച്ചാലും പാടാറുണ്ട് കെട്ടിയോന് ഇഷ്ടല്ല starmakeril അക്കൗണ്ട് ഉം എടുത്തു വീട്ടിൽ ആർക്കും ഇഷ്ടമല്ല പക്ഷേ ഞാൻ പാടും പാടി ക്കൊണ്ടേ ഇരിക്കും ശബ്ദം ഇടറു ന്നത് വരെ 💪🎤🎶

    • @walkswithponny
      @walkswithponny  3 месяца назад +5

      Good.....👍👍👍👍👍🤗🤗🤗🤗🤗🤗🤗🤗

  • @veena58
    @veena58 3 месяца назад +21

    ഞാൻ താങ്കളെ എന്റെ ഹസ്ബൻഡിന് ഇന്നലെ കാണിച്ചു കൊടുത്തു താങ്കളുടെ ഷോർട്സ്ല് മോഡലിംഗ് രംഗത്ത് ഉണ്ടായിരുന്ന കാര്യം കാണിച്ചിരുന്നു ലോ അത് കാണിച്ചു കൊടുത്തു.എന്നിട്ട് ഞാൻ ആളോട് പറഞ്ഞു എന്തൊക്കെ ആഗ്രഹം ഉള്ള ആളാരുന്നു എന്ന്.
    ഞാൻ ആളോട് പറഞ്ഞു എനിക്ക് അറിഞ്ഞുട ഇയാളെ എനിക്ക് ഒരു പ്രത്യേക ഇഷ്ട്ടം തോന്നിന്ന്.
    താങ്കളും,ഞാനും ഏറെ കുറെ ഒരേ പ്രായം ആവും 🥰
    ഞാൻ അങ്ങനെ മറ്റ് യൂട്യൂബ് ചാനൽ ഒന്നും സബ്സ്ക്രൈബ് ചെയ്തിട്ടൊന്നും ഇല്ല. Bt ഇത് 👍

    • @walkswithponny
      @walkswithponny  3 месяца назад +3

      Thank uuuu sooooo much.🤗🤗🤗🤗🤗ഇതിലൂടെ എന്നെ ആരെങ്കിലും അറിയട്ടെ🤗🤗🤗

  • @gouthamranjeesh3166
    @gouthamranjeesh3166 3 месяца назад +24

    കല്യാൺ silks catalogue chechiude pic njan kandiund😍

  • @vidhyavijayan1779
    @vidhyavijayan1779 3 месяца назад +10

    Ee mugham kandapozhe orthu,, pandokke mikka malayalam magazines lum kaanam chechide mugham.... Annathe sunthari model... Ornaments saree ithinekal kooduthal nokki irukyarullathu anathe a model linte soudharyamaanu... U r so blessed dear❤ Be happy😊

    • @walkswithponny
      @walkswithponny  3 месяца назад

      Thank uuuu sooo much🤗🤗🤗🤗dear

  • @melba.
    @melba. 3 месяца назад +26

    20:26 … This moment touched my heart… Please don’t say anything negative about yourself… you are not ZERO… You WERE talented… You ARE Talented and You WILL ALWAYS BE Talented… A miracle moment can bring back everything you desire for… Please be optimistic… Stay Healthy… Stay Safe… God Bless…

    • @walkswithponny
      @walkswithponny  3 месяца назад +2

      Thanks for ur support🙏🙏🙏🙏

  • @payusvlog
    @payusvlog 3 месяца назад +10

    ഒന്നും അല്ലാതായി എന്ന് പറയല്ലേടാ.. അവിടെ അല്ലെ ഇവിടെ വളരും. അങ്ങനെ തളരില്ല ❤❤❤

  • @DivyaDivya-uj3px
    @DivyaDivya-uj3px 3 месяца назад +14

    എന്റെ ചേച്ചി ഫോട്ടോസ് ഒക്കെ കിടു ❣️🫰🏻എന്റെ അമ്മച്ചി വനിത സ്ഥിരമായി വാങ്ങുന്ന ആളായിരുന്നു.അപ്പൊ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പേജ് ഫാഷന്റെ ആയിരുന്നു. ഡ്രെസ്സും അതിലെ ആളുകളുടെ ഭംഗി നോക്കുക ഇതൊക്കെയായിരുന്നു എന്റെമെയിൻ പരിപാടി. അന്ന് ഞാൻ നോക്കി വച്ച സുന്ദരി ചേച്ചിയാണ് ഇതെന്ന് അറിഞ്ഞപ്പോ ഒരുപാട് സന്തോഷവും അതിലേറെ സങ്കടവും തോന്നി. ചേച്ചിയുടെ വിഷമം കണ്ടപ്പോ ശെരിക്കും സങ്കടമായി. ഞാനും ഇഷ്ടമുള്ള ആളെ വിവാഹം കഴിച്ചതുകൊണ്ട്, എന്റെ ഇഷ്ടങ്ങളെല്ലാം കുഴിച്ചു മൂടിയ ആളാണ്.. എന്റെ സന്തോഷത്തിന് വേണ്ടി ഞാനും റീൽ ഒക്കെ ചെയ്യുമായിരുന്നു.. അതുപോലും നിർത്തി വയ്ക്കേണ്ടി വന്നു 😢ഇപ്പൊ എന്താ പറയുക.. നാലു ചുവരിൽ ഒതുങ്ങുന്ന ജീവിതം 😢😢ഇനിയത് മാറുമെന്ന ഒരു പ്രതീക്ഷ പോലും ഇല്ലാതെ എന്തിനെന്നില്ലാതെ മുന്നോട്ട് പോകുന്നു.

    • @walkswithponny
      @walkswithponny  3 месяца назад +3

      എനിക്ക് reelsഉം RUclips ചെയ്യാനും ഒക്കെ full Support aanu.So am happy.🥰🥰🥰

  • @khadeejathruksana9460
    @khadeejathruksana9460 3 месяца назад +32

    ഡിയർ പൊന്നി,
    ഞാനും എന്റെ സ്കൂൾ കാലഘട്ടത്തിൽ വനിതയുടേതിൽ വന്ന താങ്കളുടെ മോഡലിംഗ് ചിത്രങ്ങൾ ഒരുപാട് കണ്ടിട്ടുണ്ട്.എവിടെയോ കണ്ടു മറന്ന മുഖം ആണല്ലോ എന്നുകരുതിയാണ് വീഡിയോ കണ്ടതും.
    താൻ പറഞ്ഞപോലെ വട്ടപ്പൂജ്യം ഒന്നും അല്ലടോ. അന്ന് നല്ല രീതിക്ക് വർക്ക്‌ ചെയ്തു. നല്ല കുടുംബം ഉണ്ടായി. ഇനി യൂട്യൂബ് ചാനലിലൂടെ അനന്തമായ സാധ്യതകളാണ് മുമ്പിൽ കിടക്കുന്നത്. എത്രയോപേര് യൂട്യൂബ് വീഡിയോസ് ശ്രദ്ധിക്കപ്പെട്ട് സിനിമകളുടെ ഭാഗമായി. യൂട്യൂബ് സെലിബ്രേറ്റി സ്റ്റാറ്റസ് കൂടി നൽകുന്ന സമയമാണ് ഇപ്പോൾ. തീർച്ചയായും തന്റെ പരിമിതികളെ സാധ്യതകളാക്കി മാറ്റാൻ തനിക്ക് ഇവിടെ സാധിക്കട്ടെ ❤️❤️..കൃത്യമായ ഇടവേളകളിൽ വീഡിയോ ചെയ്യുക. ഉറപ്പായും മോഡലിങ്ങിലും തിളങ്ങുന്ന ഒരു career ഇവിടെ തനിക്കുണ്ടാകും. തിരിച്ചറിയപ്പെടും. നഷ്ടബോധങ്ങൾ മാഞ്ഞു തുടങ്ങും ❤ തീർച്ച 😘❤️

    • @walkswithponny
      @walkswithponny  3 месяца назад +1

      Thank uuu sooo much🙏🙏🙏

    • @Dassravan
      @Dassravan 3 месяца назад +2

      ​@@walkswithponnyസീരിയൽ actress ശരണ്യ യെ പോലെ ഇണ്ട്

    • @walkswithponny
      @walkswithponny  3 месяца назад

      @@Dassravan 🥰

  • @itsme-sukanya
    @itsme-sukanya 2 месяца назад +5

    ഈ ഫോട്ടോസ് ഒക്കെ എന്റെ ആന്റി യുടെ ഷോപ്പിൽ ഉണ്ടായിരുന്നു...വനിതയിൽ ഇട്ട ഡ്രെസ്സിന്റെ അതെ ഡിസൈൻ നോക്കി അതുപോലെ തയ്ച്ചു കൊടുക്കാമായിരുന്നു... യു ട്യൂബിൽ ഒത്തിരി സാധ്യതകൾ ഉണ്ട്... ഇനിയും ഒത്തിരി മുന്നോട്ടു പോവാൻ കഴിയട്ടെ ❤️god bless u❤

  • @Ashokworld9592
    @Ashokworld9592 3 месяца назад +12

    ഈ ഫോട്ടോസ് എല്ലാം കാണുമ്പോൾ പൊന്നി ഇങ്ങനെയായിരുന്നുവോയെന്ന് ഞാൻ ഓർമിച്ചുപോയി.. എന്തൊരാഴക്...സുന്ദരി തന്നെയാണ്... ഓരോ ചിത്രവും കാണുമ്പോൾ 👍മോഡലിങ്ങിനു ചേർച്ചയാകുന്ന ഒരു ശരീരവുമാണ് പൊന്നിയുടേത്... സന്തോഷമുണ്ട്...!👍👍👍💚💚💙❤️❤️💛💕👍

  • @reshma8496
    @reshma8496 3 месяца назад +9

    Enikk 18 yrs ullappolanu.annokk chechide pics kure neram nokki irunnittnd.endhoru bhangiya

  • @appuu98
    @appuu98 3 месяца назад +7

    Njan chechide video adyam aayi ahne kanunnath...But kandappol kanandaa enn aayi poyi enik ningal sangadapedunnath kandappo vishamam aayi...😢😢 vishamikkandaa iniyum munpot othiri nalla karyangal chechik undakum....❤🎉

  • @Ashokworld9592
    @Ashokworld9592 3 месяца назад +14

    ഉർവശി ഏതോ ചിത്രത്തിൽ കുട്ടികാലത്തെ കളിപ്പാട്ടങ്ങൾ സൂക്ഷിച്ചപോലെ... പൊന്നിയും ഈ... ചിത്രങ്ങളെല്ലാം വളരെ കൃത്യതയോടെ സൂക്ഷിച്ചു വച്ചിരുന്നല്ലോ...അതെ ചില അനുഭവങ്ങൾ മനസ്സിൽ മായാതെ നിറഞ്ഞുനിൽക്കും... അതുതന്നെയാണ്... പൊന്നിയും... 👍👍👍💚💚💙💙💛💕👍

    • @walkswithponny
      @walkswithponny  3 месяца назад +5

      താങ്കൾ ഒരു പാട് support ചെയ്യുന്നു.വളരെ നന്ദി.🙏

    • @Ashokworld9592
      @Ashokworld9592 3 месяца назад +3

      താങ്ക്സ് പൊന്നി.. 💚💜🎉👍​@@walkswithponny

  • @priyanka0041
    @priyanka0041 3 месяца назад +3

    കഴിഞ്ഞ ദിവസം ആണ് ഈ ചാനൽ Shorts കാണുന്നത്. അതാണ് എവിടെയോ കണ്ട് മറന്ന ഒരു മുഖം ആണല്ലോന്ന് ചിന്തിച്ചു. അതാണ് subsribe ചെയ്തത്. ❤❤

  • @soumyarenju-rl2cd
    @soumyarenju-rl2cd 3 месяца назад +46

    സുരേഷ് ഗോപിയുടെ ഭാര്യ രാധിക ചേച്ചീടെ ലുക്ക് ഉണ്ട്. കണ്ണ് പുരികം നെറ്റി ഒക്കെ.. സന്തോഷമായിരിക്കൂ. ഇനി ഈ platform ൽ മുന്നേറു.

    • @walkswithponny
      @walkswithponny  3 месяца назад +2

      യ്യോ.....ഇങ്ങനെ ഒക്കെ പറയല്ലേ.രാധികചേച്ചി എവിടെ .ഞാൻഎവിടെ കിടക്കുന്നു.എന്തായാലും ഈ compliment തന്നതിൽ സന്തോഷം.

    • @soumyarenju-rl2cd
      @soumyarenju-rl2cd 3 месяца назад +1

      @@walkswithponny 🥰 👍

  • @nowraszamanjubi4687
    @nowraszamanjubi4687 2 месяца назад +3

    ഇന്നാണ് നിങ്ങളുടെ വീഡിയോ ആദ്യമായ് കാണുന്നത് 👍🏻👍🏻 ഈ photos ഒക്കെ കാണുമ്പോൾ ഓർമ വരുന്നു... നല്ല സങ്കടം ndelloo 😀😀 എന്തേ പിന്നീട് ഫീൽഡ് മുന്നോട്ട് കൊണ്ട് പോവാഞ്ഞത്?? നല്ല ഭംഗിയുണ്ട് നിങ്ങളെ കാണാൻ.❤❤

    • @walkswithponny
      @walkswithponny  2 месяца назад +2

      hus ന് ഇഷ്ട്ടമല്ല😔

  • @ajanyathilak4235
    @ajanyathilak4235 2 месяца назад +4

    Ningal valare talented aayitulla oralan .. photos ellam adipowli
    Ningalude ee acting and modeling field lek ulla aagrahm kannil kanam .. athupole ipo onum cheyan patathathinte vedanayum kannil kanalunnund. Ningalde agraham daivam sadichutharum one day. Husband ningalude Manas kanate. 🎉

  • @SuvijaKCSrilakshmi
    @SuvijaKCSrilakshmi 3 месяца назад +4

    I am an it professional. After having baby i stopped working. After 7 years of break i rejoined with a very basic salary. Felt very sad about the package but still feeling happy that i am working again..

  • @Beautyenthusiastt
    @Beautyenthusiastt 3 месяца назад +7

    Hi Ma'am !! Very interesting video. Stunning Pictures. So happy to see your Successful Career in the Modelling Industry. Please share more stories on how have you started modelling career back then.
    Lots of Love ❤❤❤

  • @Ashokworld9592
    @Ashokworld9592 3 месяца назад +8

    ഇനിയിപ്പോൾ സ്വന്തമായി യൂട്യൂബിൽ ചെയ്യാമല്ലോ.. ഡാൻസും. പാട്ടുമെല്ലാം.. നമ്മേ വിട്ടു പോയതെല്ലാം ഇനിമുതൽ തിരിച്ചെടുക്കണം.. അതിനു മുന്നിട്ടിറങ്ങുക.. വിജയിത്തിലെത്തും... ഒരു പ്രക്ഷകൻ എന്ന നിലയിൽ ഞാൻ പറയുന്നു നൂറുശതമാനവും വിജയിക്കുമെന്നു... നിങ്ങളോടൊപ്പം ദൈവം കൂടെയുണ്ടാകും ഇതാരുമറിയണ്ട പൊന്നി... 😄😄😄💚💙💙❤️❤️❤️💛💛💕👍

  • @Priyaas208
    @Priyaas208 3 месяца назад +7

    ചേച്ചി ആയിരുന്നോ ഇത്. ഞാൻ 2010-2015 കാലഘട്ടത്തിൽ ഒരുപാട് magazines ഒക്കെ നോക്കികൊണ്ട് ഇരുന്ന കാലം ആയിരുന്നു.
    സ്കൂളിൽ പഠിക്കുമ്പോ തന്നെ. ചേച്ചിടെ ഒരുപാട് ഫോട്ടോസ് കണ്ടിട്ടും ഉണ്ട്. But അയാളാണ് ഇയാളെന്ന് അറിയൂലാരുന്നു.
    ഇതൊക്കെ കാണിച്ചപ്പോൾ ഞാനും ആ കാലഘട്ടത്തിലേക്ക് പോയി. എന്ത് സുന്ദരി ആണ് അന്നും ഇന്നും

  • @krishnaindira5806
    @krishnaindira5806 3 месяца назад +9

    Nalla bhangiyundrnu..film offers vannille apo..super model arunnullo kanditulla pole thonunu pics kandpo...youtube ondllo athil eni nalla oru career ondktte..❤

    • @walkswithponny
      @walkswithponny  3 месяца назад +1

      Thank uuuu so much for ur support🤗🙏🙏🙏

  • @rathikavr134
    @rathikavr134 3 месяца назад +12

    എനിക്ക് നിങ്ങളോട് വല്ലാത്ത ദേഷ്യം തോന്നുന്നു.ഇത്രേം talented ആയ നിങ്ങൾ ഒരിക്കലും മോഡലിംഗ് ഉപേക്ഷികരുതായിരുന്നു.വല്ലാത്ത സങ്കടം തോന്നുന്നു.

    • @walkswithponny
      @walkswithponny  3 месяца назад +7

      എന്നോട് ദേഷ്യം തോന്നരുത്.എനിക്ക് അദ്ധേഹത്തെ വളരെ ഇഷ്ട്ടമായത് കൊണ്ട് familyക്ക് importance കൊടുത്തു.🙂

    • @aryamuralis792
      @aryamuralis792 3 месяца назад +1

      Ellam chechii 🥰🥰 I respect you 🥰​@@walkswithponny

    • @walkswithponny
      @walkswithponny  3 месяца назад

      @@aryamuralis792 🙏

  • @Ashokworld9592
    @Ashokworld9592 3 месяца назад +9

    വട്ട പൂജ്യമെന്നു പറയേണ്ട.കാര്യമില്ല .പൊന്നി..ഇനിയും ഓരോ ചാൻസ് വന്നുചേരും അപ്പോൾ പോകണം..അഭിനയം നല്ലത് പോലെയറിയാവുന്ന ഒരു കുട്ടിയാ സ്ക്രീനിൽ കാണുമ്പോൾ നല്ല സുന്ദരിയായിരിക്കുണു... പൊന്നി..!👍👍👍💚💙❤️💛💛💕👍

  • @honeyfrancis4951
    @honeyfrancis4951 3 месяца назад +3

    Njan innanu ee video muzhuvan kandathu , ithilonnum oru karyomilla poyathu poykkote u r an amazing mother and wife athinu arum salaryum appreciationum tharilla karanam athinu arkkum sadhikkilla. Pakshe i have a suggestion oru online class eduthu kodukku puthiya kuttikalkku how to ramp walk, how to pose, how to behave, things to remember before you become a model etc.etc . Ippo orupadu kuttikal cheat cheyyappedunna field anu athu so ellarum athu kanum. ❤

  • @Jeffriya22
    @Jeffriya22 3 месяца назад +6

    Feeling very emotional....keep going chachii....come back to modeling 😘😘😘

  • @suryalakshmislal495
    @suryalakshmislal495 2 месяца назад +3

    Eee.. Magazine's ilum prathyekich vanithayilokkey varunna modelsineyokkey realayittu kanan pattiyirumnnenkil, ennnu vicharichittund. Btt ippol ithokkey kandappol othiri santhosham❤ Nostu✨

  • @ushaunni4858
    @ushaunni4858 3 месяца назад +3

    Njan adyayittanu chnnl kandath ❤❤ella videosum kandu inganeullathinellamhusinte sprt undallo done👍

  • @SmeraM-su3eg
    @SmeraM-su3eg 2 месяца назад +2

    ചേച്ചി.. ഇനിയും എല്ലാം പറ്റും.. മക്കളെല്ലാം വലുതായില്ലേ.. ഇനി ഒരു comeback ന് ശ്രമിക്കു.. സാധിക്കും.. ഞാൻ ആദ്യമായാണ് കാണുന്നത്.. പക്ഷെ എന്തോ ഒരു ഇഷ്ടം.. വീഡിയോ കണ്ടപ്പോ വിഷമം തോന്നി.. മറ്റു വീഡിയോസും കണ്ടു ട്ടോ... 🥰❤️love you

  • @hemeoncfellow
    @hemeoncfellow 3 месяца назад +4

    You can laminate and protect these pages so they don't lose the color and quality. Then you should make an album.

  • @AadhiKujattavlog
    @AadhiKujattavlog 3 месяца назад +3

    ഒരുപാട് കഴിവുണ്ട് ചേച്ചിക്.. ഇനിയും പ്രതീക്ഷിക്കുന്നു. ശ്രീദേവി യെ പോലെ തോന്നുന്നു.

  • @hemalathasadukkala
    @hemalathasadukkala 3 месяца назад +8

    നല്ല നല്ല ഫോട്ടോസ്...നല്ല വീഡിയോ..അങ്ങനെ sundery കൂട്ടി വളരെ നന്നായിട്ടുണ്ട് ന്യൂ ഫ്രണ്ട്... ഇങ്ങോട്ടും varumallo👌🏻❤️

  • @aryanbaiju2.0
    @aryanbaiju2.0 3 месяца назад +3

    Chechi kalyanam fix akum munne ithokke ishtam ulla ale select cheythudayirunno. Nammude ishtangal manasilakunnavare alle life il vendath. Ente abiprayam paranjenne ullutto. Life ippol adipoli anenkil kudumbathinu vendi ishtangal maatti vekkunnathum nallathu thanne ❤

  • @aksha2884
    @aksha2884 3 месяца назад +5

    You are very talented, you should pursue your dreams… after seeing your videos i feel like you want to do something.. still you can do ..

  • @milutreesasiby
    @milutreesasiby 3 месяца назад +5

    Chechikku...Radhika Suresh Gopi yude chaya unde....Do pursue your passion for modelling!!

  • @sewwithasi561
    @sewwithasi561 3 месяца назад +4

    Ningale ipozhum ormayund.vanitha ente favourite magazine aayirunnu.anneram vanitha mudangathe vayikkunna oralayirunnu nan.pedikkenda ipolum sundariyatto

  • @SophyShajan-db4ii
    @SophyShajan-db4ii 2 месяца назад +3

    Isttapetta passion discontinue chyendi vanna pain oro picum eduth kaikumbzhum athine kurich parayumbozhum mukhath kanan sadhikunund.....In those pictures you really look like 90s Bollywood actress

  • @sangeethamg8716
    @sangeethamg8716 2 месяца назад +1

    Hi.. Oru idea parayatte.. Saariyude online store thudangamo?
    Eyalku thanne saariyuduth model aavam😊
    Business and passion orumich kondupovan pattum❤

  • @ayshuzaysh
    @ayshuzaysh 3 месяца назад +6

    Aa chothicha kutty njan aan. othiri sneham chechi.orupaad orupaadu santhosham aayi chechi enikk aa movie orupaadu ishtam aan.

    • @walkswithponny
      @walkswithponny  3 месяца назад +5

      Love uuuu ഐഷുകുട്ടി.......ഐഷുവിനെ ഞാൻ കണ്ടില്ലെങ്കിലും എനിക്കും ഒരുപാട് സന്തോഷ മായി ....തിരിച്ചറിഞ്ഞല്ലോ.....Thank u🤗🤗🤗🤗

    • @ayshuzaysh
      @ayshuzaysh 3 месяца назад +3

      @@walkswithponny love you too chechi❤️❤️

  • @Life_of_Jo24227
    @Life_of_Jo24227 2 месяца назад +2

    ഇതൊക്കെ chechi ആയിരുന്നോ.. Shorts കണ്ടപ്പോൾ എവിടെയോ കണ്ടപോലെ തോന്നി ........ School time വനിതാ nostuzzz❤....... അമ്മ വനിത മേടിക്കുമ്പോൾ അതിലെ modelsinte pic നോക്കാമായിരുന്നു......നല്ല സുന്ദരി ചേച്ചിമാർ.... അതിൽ. ചേച്ചിയും ഉണ്ടായിരുന്നു അല്ലെ ❤️❤️

  • @Meghipk23
    @Meghipk23 2 месяца назад +1

    Chechi ee field il ninnirunengil nalla shobichene.. Sundari ❤️.. ur RUclips be successful ❤️

  • @BeingHuman341
    @BeingHuman341 3 месяца назад +9

    Hello chechi...Ningade koode undaayirunnavar okke ippo modelling illallo athokke angane aan...i think you achieved peak that a kerala model can👍🏿 you have a beautiful family... Chilappo ee chanel oru game changer aakaam...Ethra bollywood stars field out aayathin shesham youtube il vijayichu... ✌🏿

    • @walkswithponny
      @walkswithponny  3 месяца назад +5

      എൻ്റെ കൂടെ ഉണ്ടായിരുന്നവർ പലരും ഇപ്പോഴും ഈ feildil ഉണ്ട്.ചാരുത.വരദ.ബ്രൈറ്റി.സരയു.അമല പോൾ.she was my friend.ഇപ്പോ എന്നെ അറിയുമോ എന്നറിയില്ല.അമലയും ഞാനും ആലുവക്കാരിയാണ്.കേൾക്കുമ്പോൾ തള്ളാണെന്ന് വിചാരിക്കും.അത്കൊണ്ട് ആരോടും അമല friend ആണെന്ന് പറയാറില്ല.ചിലപ്പോ കഥ പറയുമ്പോളിലെ ബാലനായി പോകുമോ എന്ന് തോന്നും🥰🥰🥰🥰

    • @BeingHuman341
      @BeingHuman341 3 месяца назад +4

      @@walkswithponny Amala ozhike baakki ellaarum serial okke alle... Serial actress aakunnathinekkaal nallath ippo ulla life aan.... You have a beautiful family which many people don't have. And now you have a youtube family too... Nalla pole parishramichal nalloru channel aakki maattaam ith... Ath ready aayaal pinne acting nekkal exposure kittum👍🏿

    • @walkswithponny
      @walkswithponny  3 месяца назад +1

      @BeingHuman341 sure🤗🤗🤗🤗

    • @BeingHuman341
      @BeingHuman341 3 месяца назад

      @@walkswithponny i thought u were younger... That's y i were flirting... Sry sis

    • @shilpasreekumarnair
      @shilpasreekumarnair 3 месяца назад

      @@walkswithponnychechi amala ande friendinde koode padichathanu but nigal oru prayam ano??

  • @akshayak3741
    @akshayak3741 3 месяца назад +5

    Chechi njnanum oorkkunnund.malabar wedding ill chechi nalla resaayirunnu.ipom sundharii

  • @jincyjose8022
    @jincyjose8022 2 месяца назад +2

    Ooh I still remember some of these beautiful pictures…don’t worry …social media is a huge platform.. u can still do modelling through this…

  • @aiswaryaanilkumar8899
    @aiswaryaanilkumar8899 3 месяца назад +7

    Past is past..eni nalloru youtuber ayi popular akattae..all the best your bright future 🎉

    • @walkswithponny
      @walkswithponny  3 месяца назад

      Thank uuuu sooooo much🙏🙏🙏🙏🙏🙏🙏

  • @pa7101
    @pa7101 3 месяца назад +3

    Aarku vendiyum swantham passion kalayaruth. Wife nu vendi husband anenkil engane cheyyumo? Orikalum illa. Marriage pinne avalo.

  • @sru_thi.
    @sru_thi. 3 месяца назад +6

    Chechi munb ane e field ishtapeduna orale kalynam kazhikarnile

    • @walkswithponny
      @walkswithponny  3 месяца назад +2

      അത് അങ്ങനെ സംഭവിച്ചു പോയി.സാരില്യ ഹാപ്പി ആണ്.🤗🤗🤗🤗

  • @lijavj6772
    @lijavj6772 3 месяца назад +3

    നിങ്ങളുടെ പേര് വനിതയുടെ 'photo shootil ഒത്തിരി കണ്ടിട്ടുണ്ട്. 🥰🥰

  • @aryaanil3444
    @aryaanil3444 3 месяца назад +5

    നിനച്ചിരിക്കുമ്പോൾ നീ അടുത്ത് വന്നിലെ songle chechy alle🙄🙄🥰

    • @walkswithponny
      @walkswithponny  3 месяца назад +3

      അതേല്ലോ🤗🤗🤗🤗

    • @aryaanil3444
      @aryaanil3444 3 месяца назад +1

      @@walkswithponny hi chechy... Nte fav song aan 🤗

  • @Ashokworld9592
    @Ashokworld9592 3 месяца назад +3

    ആ.... പഴയകാലങ്ങങ്ങളിലേയ്ക്ക് ഒന്നുകൂടി പോകുവാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് പൊന്നി ആഗ്രഹിക്കുന്നു.. അല്ലേ.. ചിലപ്പോൾ സാധ്യമായേക്കാം.. പൊന്നി ആഗ്രഹിച്ചോള്ളൂ... 👍👍👍💚😊💙💙😊❤️❤️💛😊💛💕👍

  • @nasrinasharaf
    @nasrinasharaf 3 месяца назад +2

    Njn innanu kanunne video..❤❤❤chechyde photos njnum kandatitund ..sundary aanu chechye kanan..chechy nalla person aanu ..chila aalkare pole swantham ishtam noky poyllallo ..family importance koduknne chechy super aanu ..vishamikanda nalla karyam aanu cheythe .... chechyde kazhiv kaanikan ipol patya nalla platform alle youtube oke ...nammala support und ..be bold and beautiful always ..❤❤❤❤🤩 new subscriber aane njn...🎉🎉🎉

    • @walkswithponny
      @walkswithponny  3 месяца назад

      സപ്പോർട്ടിന് ഒരുപാട് നന്ദി🙏🙏🙏🙏🙏🙏🙏🥰🥰🥰

  • @liyajose5629
    @liyajose5629 3 месяца назад +4

    Ipol anu ningalude video adyam ayitt kanjnnat..ningal Aluva St.Francis schoolil ano padichat....!ningalude chechiyum undayirunno avide?" Padatha vrindavanam" Enna song ningade chechi dance kalichittundo youth festivalinu...angane entokkeyo Oru orma enikk...

    • @walkswithponny
      @walkswithponny  3 месяца назад +3

      അതേല്ലോ.ചേച്ചിയും അവിടെ ആണ് പഠിച്ചത്.പാടാത്ത വ്യാന്ദാവനം എന്ന Song കളിച്ചത് ഞാൻആണ്.ഒരു voilet കളർ സാരിഉടുത്ത്.കളിപ്പിച്ചത് ചേച്ചിയും.ഓർമ്മയുണ്ടോ ഞങ്ങളെയൊക്കെ.❤️❤️❤️❤️❤️

    • @liyajose5629
      @liyajose5629 3 месяца назад +3

      @@walkswithponny chechi dance kalichatayanu ente orma..saranya ennano chechiyude name...enikk nalla ormasakthiya..Njan avidute 2004SSLC batch anu..

    • @walkswithponny
      @walkswithponny  3 месяца назад +2

      @@liyajose5629oh.my god.chechiyude Peru saranya ennu thanneyanu

  • @SurprisedBeachChairs-dt7nu
    @SurprisedBeachChairs-dt7nu Месяц назад +1

    Eppozhum Nalla happy life alle. Sneham ulla hus, 2 makkal.❤️❤️

    • @walkswithponny
      @walkswithponny  Месяц назад

      Yes❤️❤️❤️❤️sure❤️❤️❤️❤️

  • @like-ge1ds
    @like-ge1ds 3 месяца назад +8

    നിങ്ങളെ face ന്നു മനസിലാക്കം നിങ്ങൾ modeling feeld എത്രെ ഇഷ്ടപെടുന്നു എന്ന്.. So, after mrg modeling &family life orumich കൊണ്ടുപോയ്ക്കൂടായിരുന്നോ

    • @walkswithponny
      @walkswithponny  3 месяца назад +6

      ഏട്ടന് ഇഷ്ട്ടമല്ലായിരുന്നു.സാരല്യ.ഒരു beautiful family ഉണ്ട് .happy aanu🤗🤗🤗🤗🤗

    • @anjalisworld1113
      @anjalisworld1113 3 месяца назад

      😢​@@walkswithponny

  • @thulasithankachan8731
    @thulasithankachan8731 3 месяца назад +11

    Modeling ishttamallatha oral enthinanu oru modeline vivaham kazhich avarude careerum dreamsum illathakkunnath

  • @Story_of_a_fairy
    @Story_of_a_fairy 3 месяца назад +5

    Modeling miss ipo cheyununto enikum modeling ishtanu eganeh athinu ipo pone 😊 chechi

  • @parvanaparvathi
    @parvanaparvathi 3 месяца назад +3

    Chechide shorts kandapozhe Thonni evdyo kandittundalonnu... Epozhale aale manasilaayathuu

  • @aspirantzzzz
    @aspirantzzzz 2 месяца назад +2

    Onum avasanichittila ith oru restart avatte iniyum orupaad uyarangalil ethatte

  • @divyai8651
    @divyai8651 3 месяца назад +6

    Inium ithpole olla memories upload chynm waiting fr that❤️

    • @walkswithponny
      @walkswithponny  3 месяца назад +3

      ഇത് തന്നെയാണ് എൻ്റെ ഏറ്റവും വലിയ Memory🤗🤗🤗

  • @sandhyats8529
    @sandhyats8529 2 месяца назад +1

    1st time kanukayanu very talented mattivekkendayirunnu... njan oru teacher aanu familikku vendi upekshichu bt kure aayi vallatha missing nammude aagrahangal nammal mattivekkumbol eppolanelum ethi pedathe poya aa placene kurichu oru novu thannanu... nalla chances undakatte

  • @DaywithShanShakkeer
    @DaywithShanShakkeer 3 месяца назад +3

    നല്ലൊരു മലയാള നായികയെ നഷ്ടമായി ❤

    • @walkswithponny
      @walkswithponny  3 месяца назад

      🤗🤗🤗🤗🤗ഏയ് അത്രക്കൊന്നുമില്ല.

  • @MiaM-s5w
    @MiaM-s5w Месяц назад +1

    Brilliance rank file cover photo vannittitundo.

  • @AnoopAnish-yw6ju
    @AnoopAnish-yw6ju 2 месяца назад +2

    Bro ❤️
    പേർളി മാണി കുറച്ചു ഉണങ്ങി കുറച്ചു നീളം വെച്ചാൽ എങ്ങനെ അങ്ങനെ തന്നെ 👍👍👍👍👍😍😍😍😊😊😊

  • @veena58
    @veena58 3 месяца назад +3

    നന്നായി ഇങ്ങനെ എടുത്തു വെച്ചത് കൊണ്ട് ഞങ്ങൾക്കും കാണാറായില്ലേ 🥰

    • @walkswithponny
      @walkswithponny  3 месяца назад +1

      ഇനിയും ഉണ്ട്.മുഴുവൻ കാണിച്ചിട്ടില്ല🤗🤗🤗

    • @veena58
      @veena58 3 месяца назад +1

      @@walkswithponny ❤️❤️👍👍

  • @pratheeksharaju2661
    @pratheeksharaju2661 2 месяца назад +1

    Nice video ponny..just know that having a peaceful family is one of the most beautiful thing..never undersee its value.. of course u had several talents but never say u r a big zero bcos u chose ur marriage over everything else..its also important..Be happy and you can still make it. Never think being an actress would've been ur end of dreams..Look ahead and u can see a lot more awaiting u..Best wishes ❤

    • @walkswithponny
      @walkswithponny  2 месяца назад

      Thank u sooo much🙏🙏🙏❤️❤️❤️❤️❤️❤️

  • @atmosphere5005
    @atmosphere5005 2 месяца назад +1

    Chechide mole oru super model akku🎉🎉..

    • @walkswithponny
      @walkswithponny  2 месяца назад

      അതും നടക്കില്ല 😔

  • @raghups8916
    @raghups8916 3 месяца назад +3

    ചേച്ചിപറഞ്ഞത് കേട്ടിട്ട് ഞാൻ സുന്ദരി ആൽബം കണ്ടൂട്ടോ, ഞാൻ കണ്ടിട്ടുണ്ടായിരുന്നു പണ്ട്. ആ ആൽബം സോങ്ങ് പാടിയത് വിനീത് ശ്രിനിവാസനാണ്. ചേച്ചി വളരെ ലക്കിയാണ്. അപ്പോഴും ഇപ്പോഴും സുന്ദരി

  • @nadeerayakoob8562
    @nadeerayakoob8562 3 месяца назад +3

    Karanjapo sankadam thonni sarilla family life happy anallo❤

    • @walkswithponny
      @walkswithponny  3 месяца назад

      happy ആയി ഇരിക്കുന്നു🥰

  • @vishnumukundan1995
    @vishnumukundan1995 3 месяца назад +5

    Kuthab meenar 😂.....aaaa photo anu eniku kooduthal ishtappettadhu ..

  • @Lakshmi-se1zo
    @Lakshmi-se1zo 2 месяца назад +2

    Ponny kanan oru hindinadii look arunnu amalapaul nekkal okke etrayooo sundariii😊

  • @Cartoonbytia3058
    @Cartoonbytia3058 3 месяца назад +2

    Chechi marriage kazhinju model vittath athu oru video ayitt cheyamo???

  • @Story_of_a_fairy
    @Story_of_a_fairy 3 месяца назад +5

    Poojita elam aneram modeling cheyununtarnale

  • @peacefinder9557
    @peacefinder9557 3 месяца назад +3

    Ippoyum sudhari thanne .. modeling retry cheythude .. korachude fit aayamathi

    • @walkswithponny
      @walkswithponny  3 месяца назад +1

      ഇനി നടക്കില്ല🤗

    • @walkswithponny
      @walkswithponny  3 месяца назад

      @@sharolthomas546 hus ന് ഇഷ്ട്ടമല്ല

  • @Ashokworld9592
    @Ashokworld9592 3 месяца назад +7

    ചിരിച്ചു സംസാരിക്കുകയാണേലും പൊന്നിയുടെ മനസ്സിൽ നിറയെ... ആ.. ഓരോ മോഡലിങ് ഷോയോടുള്ള സ്നേഹം കൂടെ കാണുവാൻ കഴിയുമായിരുന്നു...!👍👍💚💙💙💕👍

  • @ajitha.s3338
    @ajitha.s3338 2 месяца назад +2

    Chechi pandu entharnnu cheyithu kondirunne

    • @walkswithponny
      @walkswithponny  2 месяца назад

      അതാണ് ഈ വീഡിയോയിൽ തെളിവ് സഹിതം പറഞ്ഞത്.

  • @buddhasoul4823
    @buddhasoul4823 3 месяца назад +2

    Kalyan silksinte booklet pand njan kandapole oru ormaa🥰🥰🥰

  • @vareechanmathew2099
    @vareechanmathew2099 2 месяца назад +3

    You must be a celebrity.

  • @rayaansvlogs
    @rayaansvlogs 3 месяца назад +1

    Super അടിപൊളി ഇപ്പോൾ loats of difference 🥰

    • @walkswithponny
      @walkswithponny  3 месяца назад

      🤗🤗🤗13 വർഷങ്ങൾ.

  • @AffectionateBicycle-pe6xo
    @AffectionateBicycle-pe6xo 2 месяца назад +2

    Hi ചേച്ചി : ഞാൻ . Now Subescribe ആണ് .👍

    • @walkswithponny
      @walkswithponny  2 месяца назад

      Thank uu🙏🙏❤️❤️❤️❤️

  • @Luffy-creation-543
    @Luffy-creation-543 2 месяца назад +3

    ഇതൊക്കെ നല്ല പോലെ കണ്ടിട്ടുണ്ട് മോളെ 👌👌👍🥰🥰🥰🥰. അമ്മയുടെ ഭംഗിയുടെ അടുത്ത് പോലും മോൾടെ മോൾക്ക് കിട്ടിയില്ല. എന്റെ അമ്മ വനിത വർഷങ്ങളായി വരുത്തിയിരുന്നു അങ്ങനെ എത്ര എത്ര തവണ കുട്ടിയെ കണ്ടിട്ടുണ്ട് എന്നറിയോ. സത്യം പറഞ്ഞാൽ ഇതൊക്കെ കണ്ടപ്പോ ഉള്ളിൽ ഒരു സങ്കടം പോലെ. എത്ര കഴിവുള്ള കുട്ടിയായിരുന്നു

  • @Memoriesofjudithann
    @Memoriesofjudithann 3 месяца назад +2

    So beautiful. You look beautiful both as a model and as a normal woman. Could you do a video on how you gave up on such a glamorous career and how were you able to mentally cope up with it? Do you still wish to continue the career if something comes up??

  • @Reshma-fx6xy
    @Reshma-fx6xy 3 месяца назад +2

    Nammal padikkunna samayathum paranjirunnu ee kaaryangal.

  • @sukanyasr5261
    @sukanyasr5261 3 месяца назад +3

    Ennle anikkundaya pole ...whn i passed my school i remembered old golden days of achievements nd now ended up like 💔

  • @Akshaysingh1-s3x
    @Akshaysingh1-s3x 2 месяца назад

    Hai eyaluda video randu day ayyittu thudangheetu...epol oru vidahm kandu eniku bayanghara eshtaaa... thanaa.....❤❤❤

  • @Aammii
    @Aammii 3 месяца назад +1

    Hi chechi...shorts palapozhayi feedil kanditund evdeyo kandu maranna mugham but ipo aale pidikity ... Oro photos nokumbozhum aa dheerga swaasam kanumbo sangadam thonunu... Original name entha chechide? New subscriber aane ♥️✨

    • @walkswithponny
      @walkswithponny  2 месяца назад

      Thank u Da. Original name sarmila Subhash.

  • @Saumyaskjshwjsb
    @Saumyaskjshwjsb 2 месяца назад +3

    Radhika suresh gopiyude shape thonnunnathu enikku mathram ano

  • @sajithramr9201
    @sajithramr9201 3 месяца назад +8

    Angane agrahangal moodi kalayale chechii, pls inyum cheyanam, kure nal kazhinju ivaroke thanna chodikum ninaku enthelum cheythoodayiruno ennu

    • @walkswithponny
      @walkswithponny  3 месяца назад +1

      Will try🤗🤗🤗🥰🥰🙏🙏🙏🙏

    • @sajithramr9201
      @sajithramr9201 3 месяца назад +1

      @@walkswithponny ❤️❤️❤️

  • @saatyaki357
    @saatyaki357 3 месяца назад +4

    Annum innum sundari❤

  • @sophiarobert5192
    @sophiarobert5192 Месяц назад

    ഈ channel ഞാൻ ആദ്യമായി കാണുന്നു.. ഈ ജ്വല്ലറി book let എന്റെ കൈയിൽ ഉണ്ട് ട്ടോ 😊ആ ആൾ ആണോ ഇതെന്ന് അതിശയിച്ചു പോയി.. Vanitha കുറേ years ന്റെ എന്റെ കൈയിൽ ഉണ്ട്.. ഇനി ഞാൻ ഒന്നൂടെ നോക്കട്ടെ.. ഏതൊക്കെ ലക്കം വനിതയിൽ താങ്കളുടെ സുന്ദര മുഖം കാണാൻ സാധിക്കുമെന്ന് ❤️❤️❤️❤️❤️❤️Subscribed. Be happy always ❤

    • @walkswithponny
      @walkswithponny  Месяц назад

      Thank u sophia🙏🙏🙏🤗🤗🤗🤗🤗