പെർഫെക്ട് റീഡിങ് എന്ത് കറക്റ്റ് ആയിട്ടാണ് മാം പറഞ്ഞത് ഞങ്ങളുടെ കര്യം Thank you മാം 🥰🥰🥰🥰🥰❤️ എല്ലാ തടസ്സങ്ങളും മാറി എത്രയും വേഗം തന്നെ അവൾ വരാൻ ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏thank you god 🙏🙏🙏🙏
ഒരുപാട് സ്നേഹിച്ചു വിശ്വസിച്ചു കൂടെ നിന്നതാണ്. ഒടുവിൽ ജീവിതവും സമ്പത്തും എല്ലാം തട്ടിയെടുത്തു പോയി. ഇപ്പോഴും അറിയില്ല എന്തിനിത് ചെയ്തുന്നു. എല്ലാം യൂണിവേഴ്‌സിന് വിട്ട് കൊടുക്കുന്നു 🙏
Univeres ഇപ്പോൾ റീഡിങ് കാണുമ്പോഴും കരുതും ഒന്ന് വിളിക്കും അല്ല ഒരു msg എങ്കിലും 😢പക്ഷേ ഇനി എല്ലാം univeres സമർപ്പിക്കുന്നു കരയാൻ കണ്ണുനീർ ഇല്ല ഇപ്പോൾ ഇപ്പോൾ no കോൺടാക്ട് ആണ് block അക്കിട്ടില്ല എന്നെ പക്ഷേ ഇതൊക്കെ കാണുമ്പോൾ ചങ്ക് പൊട്ടുന്ന സങ്കടം 😭എനിക്കറിയാം 3rd പാർട്ടിയെ അവൾക്ക് വേണ്ടി എന്നെ 😭😭😭😭വേണ്ടന്ന് വെക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല മാം ഈ റീഡിങ് കാണുമ്പോൾ ഞാൻ കരഞ്ഞോണ്ടാണ് കാണുന്നെ ആളിന്റെ സ്വഭാവം ഇത് തന്നെ ആണ് എനിക്ക് ഇപ്പോൾ ദൈവം മാത്രം ഉള്ളു ആശ്രയം 🙏🙏🙏🙏🙏😢thank u univeres 🙏🙏🙏 ഞാൻ clyam ചെയുന്നു 🙏🙏🙏
സാരമില്ല. എല്ലാ പ്രശ്നത്തിനും പരിഹാരം ഉണ്ട്. കർമ്മ അതിൽ വിശ്വസിക്കുക. ചെയ്തതിനു ഉള്ള ശിക്ഷ അവർക്ക് കിട്ടും. അത് സമയം ആകുമ്പോൾ തനിക്ക് തന്നെ കാണാം. വെയിറ്റ് ചെയ്യൂ.
same to you. enneyum ente snehatheyum vakavekkathe pullupole valicherinju al poy aldeeshtathinu mathram al munganana koduthu jeevikunnnu. eniku daivame mathre ullu vere arum ella.
🙏🏻 എന്നെ മാനസികമായും ശാരീരികമായും വേദന പിച്ചിട്ടു ഒന്നും മിണ്ടാതെ പോയതല്ലേ ഈശ്വരൻ ഉണ്ട് എന്റെ കണ്ണിൽ കാണും 🙏🏻 ഓം നമശിവായ 🙏🏻thanku universe 🙏🏻thanku dekshy🙏🏻 thanku🙏🏻 thanku🙏🏻thanku🙏🏻🙏🏻🙏🏻
എന്നെ മാത്രം മതി എന്ന് പറഞ്ഞു എന്നിലേക്ക് തിരിച്ചു വന്നു താങ്ക്‌യൂ യൂണിവേഴ്സ് നന്ദി.. നന്ദി.. നന്ദി.. ഇനി പഴയ പോലെ ഇട്ടേച്ചു പോവരുത് എന്ന് പ്രാർത്ഥന മാത്രം
I strongly claim all the positive energies from this reading to my life and alhamdulillah alhamdulillah alhamdulillah ❤❤❤i strongly claim for happy permanent and sudden reconciliation from my person with the consent of our parents and I strongly claim for permanent removal of thirdparty from our relationship and alhamdulillah for everything ❤❤❤
Thank you univers 🙏🏻🙏🏻🙏🏻❤❤❤. Thank you Devine 🙏🏻🙏🏻🙏🏻❤❤❤. Thank you Angels🙏🏻🙏🏻🙏🏻❤❤❤. Thank you Mam🙏🏻🙏🏻🙏🏻❤❤❤. ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤❤❤. ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് claim ചെയ്യുന്നു ❤❤❤. എന്റെ ഭർത്താവിന് ചെയ്ത തെറ്റുകൾ മനസ്സിലാക്കി കൊടുത്തതിന് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻. ഇനി എന്റെ ഭർത്താവ് ചെയ്ത തെറ്റുകൾ തിരുത്തി third party യെ ഉപേക്ഷിച്ച് നല്ലൊരു മനുഷ്യനായി എനിക്ക് നല്ലൊരു ഭർത്താവായി മക്കൾക്ക് നല്ലൊരു അച്ഛനായി എത്രയും വേഗം ഞങ്ങളിലേക്ക് തിരികെ വരുന്നതിനായി ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏🏻🙏🏻🙏🏻❤❤❤. Gratitude 🙏🏻🙏🏻🙏🏻❤❤❤.
Thank you univers. ഒരുപാട് വേദനിച്ചു മകൻ. ഒരിക്കലും വിചാരിച്ചില്ല അവൾ ഒന്നും പറയാതെ പോകുമെന്ന്. വന്നാൽ സ്വീകരിക്കാൻ തെയ്യാറായി നിൽക്കുകയാണ്. മകനും ഭാര്യയും സന്തോഷത്തോടെ ജീവിക്കുന്നത് എനിക്ക് കാണിച്ചു തരണേ ഭഗവാനെ.. 🙏
,💯correct..... ഒന്നും മിണ്ടാതെ പോയി.....പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു...... വേദന അനുഭവിച്ചു അനുഭവിച്ചു കൊണ്ടിരിക്കുന്നു......eppo ok ആയി വരുന്നു..... depression താണ്ടി മുന്നേറി......self love ലുടെ thank you universe thank you Madam 🙏🙏🙏🪔🪔🪔👍👍👍
Universe I trust in You Universe I surrender to You reading il പറഞ്ഞതെല്ലാം സത്യം husband എന്നോടചെയ്ത എല്ലാം വേദനകളും എനിക്ക ഒരാളെ സാക്ഷി നിത്തി ഒരു തുറന്നconversation നു അവസരം ഒരുക്കി തരാൻ പ്രബഞ്ച ശക്തി അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നുThank You Universe thankyou mam
തീർച്ചയായും ഈ reading എനിക്കും കൂടിയുള്ളതാണ്. പറഞ്ഞതെല്ലാം ഞങ്ങളുടെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ ആണ്. ഇതിൽ ബലിയാടാകുന്നത് ഞങ്ങൾ മാത്രമല്ല കുട്ടികൾ കൂടിയുണ്ട് അവരുടെ മാനസിക നിലകൂടി തെറ്റിപ്പോകുന്ന അവസ്ഥയിലാണ് ഇപ്പോൾ കടന്നുപോകുന്നത്. എല്ലാം ഈശ്വരനിൽ സമർപ്പിക്കുന്നു. ഈശ്വരൻ സത്യം തെളിയിച്ചു തരട്ടെ. Thank you Universe🙏 Thank you Mam🙏❤️❤️❤️❤️
Correct എല്ലാം അറിഞ്ഞുകൊണ്ട് തന്നെ ആണ് ജീവിച്ചുപോകുന്നത്. ചീറ്റിങ് തന്നെ ആണ് ചെയ്തുകൊണ്ടിരിക്കുന്നത്.ഇന്നു ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു.ഇതു മുഴുവനും ശരി ആണ്. ഞാൻ ക്ഷമിക്കില്ല കൂടെ തന്നെ ഉണ്ട്.
100%Correct Reading 👌Strongly i claim reconciliation with my person. Strongly i claim a happy married life with my person. I love my Person ❤️I love Universe ❤️ Thank you Universe 🙏Thank you Mam 🙏
ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്. എന്നെ ഒരുപാട് സങ്കടപെടുത്തിയിട്ടാണ് തേർഡ് പാർട്ടിയുടെ അടുത്തേക്ക് പോയത്., എന്നാലും തിരിച്ചു വന്നാൽ എല്ലാം മറന്നു ആളെ ഞാൻ സ്വികരിക്കും. അത്രക്കും എനിക്ക് ഇഷ്ട്ടമാണ് ആളെ. യൂണിവേഴ്സ് ആയിട്ട് ആളെ എനിക്ക് തിരിച്ചു കൊണ്ട് തരും than you universe.... Thank you 🙏🙏🙏
അവരെ ഒരിക്കലും കുറ്റപ്പെടുത്തില്ല്യ, തെറ്റ് എൻ്റെ ഭാഗത്താണ്...ഒരുപാട് സ്നേഹിച്ചു,വിശ്വസിച്ചു,...ഒടുവിൽ ഒന്നും പറയാതെ എന്നിൽ നിന്നും പോയി...ഇനി universe തീരുമാനിക്കട്ടെ....
Allam sathiyamanu universu anta person njan കണ്ണന് അടച്ചു വിശ്വസിച്ചു പോയി അതാണ് എന്റെ തെറ്റ് universu ini entha vendathu ennu ariyilla universu thank you universu thank you mam thank you diyine ❤❤❤❤universu allam ശരിയാക്കി tharum എന്ന് വിശ്വസിക്കുന്നു
Correct Reading 💯. Dear Universe and Angels I Strongly Affirm and Claim Permanent Reconciliation 💞💓 with My Person and Permanent Removal Of Third Party From Our Life.
ഈ reeding രാവിലെ കണ്ടിരുന്നു ഇപ്പോ ഒരു 15 മിനിറ്റ് മുന്നേ എന്നെ അ ൺബ്ലോകക്കിയത് കണ്ടു 6 മാസായി ബ്ലോക്കാകീറ്റ് താങ്ക്യൂ daksha താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ താങ്ക്യൂ thankyou❤❤❤❤
ഈ റീഡിങ്ങിൽ പറയുന്ന പോസിറ്റിവായ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻 Thànk you universe 🙏🏻 Thànk you divine 🙏🏻 Thànk you angel 🙏🏻 Thànk you mam ❤️
തേർഡ് പാർട്ടി ഉണ്ട് അവൾ ഞങ്ങളുടെ ഇടയിൽ വന്നത് മുതൽ ആണ് ഞങ്ങൾ അകന്നത് 7 മാസമായി ഒരു കോണ്ടക്റ്റും ഇല്ല . എന്നെങ്കിലും തെറ്റ് ധാരണ തിരിച്ചറിഞ്ഞ വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു . thank you univers 🙏🙏 Thank you mam Thank you God 🙏🙏 ഓം നമഃ ശിവായ 🙏🙏 എല്ലാം ഭഗവനിൽ സമർപ്പിക്കുന്നു 🙏🙏
ഇത് തീർച്ചയായും എന്റെ റീഡിങ് തന്നെ ആണ്. എനിക്ക് ജീവിതകാലം മുഴുവൻ താങ്ങാനാവാത്ത ദുരന്തം തന്നാണവൾ പോയത്. എനിക്ക് ഒരിക്കലും അവളോട് ക്ഷേമിക്കാൻ പറ്റില്ല ചേച്ചി 😢
Thank you universe ❤️ I strongly claim permanent Reunion with my person ❤️ I strongly claim my marriage with my person ❤️ and a prosperous married life with him ❤️ Thank you God ❤️ Thank you angels ❤️ I strongly claim the positive energy from this reading ❤️
Thank u universe I claim positive energy reunion my person comeback my person remove thirdparty situation thank u divine I trust universe remove negetive energy
Crt reading positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏❤️ TNX mam ❤njan snehikkunna Anu njan agrahikkum pole nte lifeilekk thirichu vannathine Thank you universe 🙏❤️❤️ claim to reeding
Yes.... എന്റെ M....എത്രയും വേഗം എന്നിലേയ്ക്ക് വന്നു ചേരട്ടെ...... യൂണിവേഴ്സ് 🙏🙏🙏🙏എന്റെ M... യെ എനിക്ക് തന്നെ തരണേ...... എന്നിൽ നിന്നും അകലാൻ അനുവദിക്കല്ലേ..... അകറ്റരുതേ യൂണിവേഴ്സ് 🙏🙏🙏🙏👏👏👏എന്റെ M....എത്രയും വേഗം എന്നിലേയ്ക്ക് വരാൻ മനസ്സ് കൊടുക്കണേ 👏👏👏👏
100%കറക്റ്റ് ആണ് ദക്ഷ 👍ബ്ലാക്ക് മാജിക്കിലൂടെ തേർഡ് പാർട്ടി മയക്കി എടുത്തു എന്റെ പേർസണെ. എത്രയും പെട്ടെന്ന് എന്നിലേക്ക് വരണം. ഡെയിലി ഫോൺ വിളിക്കാറുണ്ട് ഇപ്പോൾ 😢സഹിച്ച വേദന ഓർക്കാൻ കൂടി വയ്യ. എങ്കിലും അവൻ എന്നിലേക്ക് തിരിച്ചെത്തണം ആ ഒരു ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു 🥰താങ്ക്സ് ദക്ഷ ആൻഡ് യൂണിവേഴ്സ് 🙏🙏🙏
🙏🌹 Good morning Lord jesus christ🌹🙏 Good morning Daksha1111🌹🙏 iennathe massage.. Ente jeevithathil njan anubhavichathum.. Enne cheeting cheythu.. Poyathumanu.. Ente wife enne otri vattam snehichu vanchichu.. Enne Upekshichu poyi.. Avalku Daivam iepo oru changes koduthathinu nanni daivame.. 🙏 eniku eannum avalodu ishtam matre ullu.. iennum njaan avale snehikunnu.. iepo eniku ente daivathil matre vishwasamullu.. Avale ennilekku konduvaruvanum.. Vendanu vaykanum ente daivathinu matre Sadhiku. Ente ishoye njaan tryst cheyunnu.. Daivam ente wife ne oru nrew oerson aaki enikayitu.. Thiruchu thannal njan avale sweekarikum.. Ente ishoyude ishtampole ente jeevithathil niraveratte.🙏
Mam പറഞ്ഞത് സത്യം ആണ് എന്നെ കാണുവാൻ വരാം പറഞ്ഞു ഓരോ situation ഉണ്ടകി എന്നെ ഒറ്റക് ആക്കി പോയി ഒന്ന് കാണുവാൻ last ആയി കാണുവാൻ പറഞ്ഞു എന്നിട്. പോലും വന്നില്ല 😔ഞാൻ കരഞ്ഞു പോയി 😔😔thanks universael thanks universael thanks universael thanks universael 😔🙏🙏🙏🙏🙏🙏🙏🙏🙏
മാം... അവൾ എത്രയും വേഗം ർന്നിലയ്ക്കു മടങ്ങി വരട്ടെ എന്ന് തന്നെയാണ് എന്റെ പ്രാർത്ഥന.... അവൾ മടങ്ങി വരും എന്ന് തന്നെയാണ് എന്റെ പൂർണ വിശ്വാസം.... ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ ഞങ്ങളുടെ ലൈഫ് ലേക്ക് അട്രാക്ട് ചെയ്യുന്നു... താങ്ക്സ് ഫോർ റീഡിങ് മാം.... താങ്ക് യു യൂണിവേഴ്സ്... ഓം നമഃ ശിവായ....
I am ready to accept her for a permanent reunion ❤ Thank you Universe 🙏 Thank you ma'am 🎉 I strongly claim and attract all the positive energies read in this video into my life ❤❤
My reading. Thank you univers ❤️❤️❤️I strongly claim the reunion with my person soon ❤️❤️❤️🤍🤍🤍 I strongly claim the removal of third party from our relationship soon🤍🤍🤍🤍
സത്യം സ്വന്തം മായി ജീവിക്കുന്നത് ഒന്നിനും ബുദ്ധിമുട്ടിക്കാറില്ലായിരുന്നു - 12 വർഷം ജീവൻ നൽകി സ്നേഹിച്ചു ഒരിക്കലും പിരിയില്ല കരുതി മറ്റ് സ്ത്രിക്ക് എത്ര വേഗം ഉപേക്ഷിച്ചു പോയി ബ്ലോക്ക് ഇട്ടു കാണാൻ പോയിട്ട് അവഗണിച്ചു തള്ളി പറഞ്ഞു ഒറ്റ നിമിഷം തകർത്തുകളഞ്ഞു മരിച്ച മതിയെന്ന് കരുതി തകർന്നു ഇനി വേണ്ട സഹിക്കാൻ പഠിച്ച് . ഒരു സത്രം പോലെ ഒരാൾ വേണ്ട അത്ര വയ്യ
Third party allude perants annu. Resonte Reading..I strongly claim all positive energies immediately permanent reunion with my person ❤️thank you unniverse 🙏ella negative situations remove ayii thirich varum ennu viswasikkunnu thank you god🙏
🙏🙏സത്യം തന്നെയാണ് മോം എന്റെ വൈഫ് ഞൻ വിചാരിച്ചത് പോലെ അല്ലയിരുന്നു എന്നാലും എനിക്ക് എന്റെ വൈഫ് ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയുന്നില്ല മോം പക്ഷേ എന്ത് തന്നേ സംഭവിച്ച ലും എനിക്ക് എന്റെ വൈഫിനോട് കാര്യങ്ങൾ എല്ലം പറഞ്ഞു മനസിലാക്കി തിരിച്ച് എന്റെ ലൈഫിലേക്ക് തന്നെ മടക്കി തിരിച്ച് കേണ്ടുവരാനും ഞങ്ങൾക്ക് ഒരുമിച്ച് തന്നേ ഒരു ജീവിതം തുടങ്ങാനും യുണിവെഴ് തന്നെ സഹായിക്കട്ടേ❤️ 🙏 നന്നി🙏 നന്നി🙏 നന്നി
പറഞ്ഞതെല്ലാം വളരെ ശരിയാണ് വേദനയോട് കൂടി കാത്തിരിക്കുന്നു..
10000000000000000000%കറക്റ്റ് ദക്ഷ 🙏
ഇനി പ്രപഞ്ചത്തിന്റെ വിധിയാണെന്നു ഞാൻ വിശ്വസിക്കുന്നു.. സത്യങ്ങൾ തെളിയും ❤️ ന്യായം ജയിക്കും
True for me
പെർഫെക്ട് റീഡിങ് എന്ത് കറക്റ്റ് ആയിട്ടാണ് മാം പറഞ്ഞത് ഞങ്ങളുടെ കര്യം
Thank you മാം 🥰🥰🥰🥰🥰❤️
എല്ലാ തടസ്സങ്ങളും മാറി എത്രയും വേഗം തന്നെ അവൾ വരാൻ ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏thank you god 🙏🙏🙏🙏
ഒരുപാട് സ്നേഹിച്ചു വിശ്വസിച്ചു കൂടെ നിന്നതാണ്. ഒടുവിൽ ജീവിതവും സമ്പത്തും എല്ലാം തട്ടിയെടുത്തു പോയി. ഇപ്പോഴും അറിയില്ല എന്തിനിത് ചെയ്തുന്നു. എല്ലാം യൂണിവേഴ്‌സിന് വിട്ട് കൊടുക്കുന്നു 🙏
അത് തന്നെ ആൾക്കാർ ഇങ്ങനെ ആണ് ചതി അത് ആണ് എല്ലാവരും
ശരിയാകും
Ante yom anubhavom😂😂😂
Near 35lack poittunde
What a fantastic reading ❤️
May God bless you ma'am ❤
Thank you universe ❤
ഇത് എന്റെ ജീവിതം മാണ് പറഞ്ഞത് അത്രയും സത്യമാണ്🙏🙏🙏 ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു 🙏🙏🙏🙏❤❤❤❤❤ tnq യൂണിവേഴ്സ്
ഇത് എന്റെ ജീവിതമാണ് പറഞ്ഞത് അത്രയും സത്യമാണ് 🙏🙏🙏🙏🙏jan അനുഭവിച്ചുകൊണ്ടറിക്കുന്നു 🙏🙏
ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ് ഒന്നും പറയാൻ ഇല്ല എന്റെ അടുത്ത് വരാൻ വിളിക്കാൻ പേടിയാ അതു കൊണ്ട് എല്ലാം കറക്ടാണ്❤❤❤ Thank u universe🎉🎉🎉
❤❤❤
സത്യം ഒരു നാൾ തിരിച്ചു വരും.... Thanks univers🙏🏻thanks.. Mam🙏🏻🙏🏻
Univeres ഇപ്പോൾ റീഡിങ് കാണുമ്പോഴും കരുതും ഒന്ന് വിളിക്കും അല്ല ഒരു msg എങ്കിലും 😢പക്ഷേ ഇനി എല്ലാം univeres സമർപ്പിക്കുന്നു കരയാൻ കണ്ണുനീർ ഇല്ല ഇപ്പോൾ ഇപ്പോൾ no കോൺടാക്ട് ആണ് block അക്കിട്ടില്ല എന്നെ പക്ഷേ ഇതൊക്കെ കാണുമ്പോൾ ചങ്ക് പൊട്ടുന്ന സങ്കടം 😭എനിക്കറിയാം 3rd പാർട്ടിയെ അവൾക്ക് വേണ്ടി എന്നെ 😭😭😭😭വേണ്ടന്ന് വെക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല മാം ഈ റീഡിങ് കാണുമ്പോൾ ഞാൻ കരഞ്ഞോണ്ടാണ് കാണുന്നെ ആളിന്റെ സ്വഭാവം ഇത് തന്നെ ആണ് എനിക്ക് ഇപ്പോൾ ദൈവം മാത്രം ഉള്ളു ആശ്രയം 🙏🙏🙏🙏🙏😢thank u univeres 🙏🙏🙏 ഞാൻ clyam ചെയുന്നു 🙏🙏🙏
സാരമില്ല. എല്ലാ പ്രശ്നത്തിനും പരിഹാരം ഉണ്ട്. കർമ്മ അതിൽ വിശ്വസിക്കുക. ചെയ്തതിനു ഉള്ള ശിക്ഷ അവർക്ക് കിട്ടും. അത് സമയം ആകുമ്പോൾ തനിക്ക് തന്നെ കാണാം. വെയിറ്റ് ചെയ്യൂ.
same to you. enneyum ente snehatheyum vakavekkathe pullupole valicherinju al poy aldeeshtathinu mathram al munganana koduthu jeevikunnnu. eniku daivame mathre ullu vere arum ella.
ഏത് എന്റെ റീഡിങ് തന്നെ ആണ് 100%മാച്ച് ആകുന്നു എത്രയും പെട്ടെന്നു എനിലേക് വരാൻ ഞാൻ ആഗ്രകിക്കുന്നു താങ്ക്യൂ മാഡം
🙏🏻 എന്നെ മാനസികമായും ശാരീരികമായും വേദന പിച്ചിട്ടു ഒന്നും മിണ്ടാതെ പോയതല്ലേ ഈശ്വരൻ ഉണ്ട് എന്റെ കണ്ണിൽ കാണും 🙏🏻 ഓം നമശിവായ 🙏🏻thanku universe 🙏🏻thanku dekshy🙏🏻 thanku🙏🏻 thanku🙏🏻thanku🙏🏻🙏🏻🙏🏻
എല്ലാം. പടച്ചോൻ തീരുമാനിക്കട്ടെ 🙏🏻🙏🏻തീരുമാനിക്കും 🙏🏻🙏🏻
എന്നെ മാത്രം മതി എന്ന് പറഞ്ഞു എന്നിലേക്ക് തിരിച്ചു വന്നു താങ്ക്‌യൂ യൂണിവേഴ്സ് നന്ദി.. നന്ദി.. നന്ദി.. ഇനി പഴയ പോലെ ഇട്ടേച്ചു പോവരുത് എന്ന് പ്രാർത്ഥന മാത്രം
Nalloru reading Thank you Universe Thank You Angel Thank You God Thank You Devine 🙏🙏🙏🙏🙏
സത്യം ആണ് ഇപ്പോൾ നടക്കുന്നത് ആണ് ഇതു എല്ലാം 😭😭😭
I strongly claim all the positive energies from this reading to my life and alhamdulillah alhamdulillah alhamdulillah ❤❤❤i strongly claim for happy permanent and sudden reconciliation from my person with the consent of our parents and I strongly claim for permanent removal of thirdparty from our relationship and alhamdulillah for everything ❤❤❤
Thank you മാം ❤️❤️❤️. Thank you യൂണിവേഴ്‌സ് 🙏 🙏 🙏. എല്ലാം നല്ലതായി വരട്ടെ.
I claim all the positive energy of this reading.. Thank u Universe ❤️❤️❤️Thank u Divine❤️❤️❤️Thank u God❤️❤️❤️Thank u Mam❤️❤️❤️
Thank you univers 🙏🏻🙏🏻🙏🏻❤❤❤.
Thank you Devine 🙏🏻🙏🏻🙏🏻❤❤❤.
Thank you Angels🙏🏻🙏🏻🙏🏻❤❤❤.
Thank you Mam🙏🏻🙏🏻🙏🏻❤❤❤.
ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤❤❤.
ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് claim ചെയ്യുന്നു ❤❤❤.
എന്റെ ഭർത്താവിന് ചെയ്ത തെറ്റുകൾ മനസ്സിലാക്കി കൊടുത്തതിന് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻. ഇനി എന്റെ ഭർത്താവ് ചെയ്ത തെറ്റുകൾ തിരുത്തി third party യെ ഉപേക്ഷിച്ച് നല്ലൊരു മനുഷ്യനായി എനിക്ക് നല്ലൊരു ഭർത്താവായി മക്കൾക്ക് നല്ലൊരു അച്ഛനായി എത്രയും വേഗം ഞങ്ങളിലേക്ക് തിരികെ വരുന്നതിനായി ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏🏻🙏🏻🙏🏻❤❤❤.
Gratitude 🙏🏻🙏🏻🙏🏻❤❤❤.
Thank you univers. ഒരുപാട് വേദനിച്ചു മകൻ. ഒരിക്കലും വിചാരിച്ചില്ല അവൾ ഒന്നും പറയാതെ പോകുമെന്ന്. വന്നാൽ സ്വീകരിക്കാൻ തെയ്യാറായി നിൽക്കുകയാണ്. മകനും ഭാര്യയും സന്തോഷത്തോടെ ജീവിക്കുന്നത് എനിക്ക് കാണിച്ചു തരണേ ഭഗവാനെ.. 🙏
,💯correct..... ഒന്നും മിണ്ടാതെ പോയി.....പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു...... വേദന അനുഭവിച്ചു അനുഭവിച്ചു കൊണ്ടിരിക്കുന്നു......eppo ok ആയി വരുന്നു..... depression താണ്ടി മുന്നേറി......self love ലുടെ thank you universe thank you Madam 🙏🙏🙏🪔🪔🪔👍👍👍
Universe I trust in You Universe I surrender to You reading il പറഞ്ഞതെല്ലാം സത്യം husband എന്നോടചെയ്ത എല്ലാം വേദനകളും എനിക്ക ഒരാളെ സാക്ഷി നിത്തി ഒരു തുറന്നconversation നു അവസരം ഒരുക്കി തരാൻ പ്രബഞ്ച ശക്തി അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നുThank You Universe thankyou mam
I strongly claim all positive energies of this reading. Thank you universe 🙏🏻🙏🏻🙏🏻
തീർച്ചയായും ഈ reading എനിക്കും കൂടിയുള്ളതാണ്. പറഞ്ഞതെല്ലാം ഞങ്ങളുടെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ ആണ്. ഇതിൽ ബലിയാടാകുന്നത് ഞങ്ങൾ മാത്രമല്ല കുട്ടികൾ കൂടിയുണ്ട് അവരുടെ മാനസിക നിലകൂടി തെറ്റിപ്പോകുന്ന അവസ്ഥയിലാണ് ഇപ്പോൾ കടന്നുപോകുന്നത്. എല്ലാം ഈശ്വരനിൽ സമർപ്പിക്കുന്നു. ഈശ്വരൻ സത്യം തെളിയിച്ചു തരട്ടെ. Thank you Universe🙏 Thank you Mam🙏❤️❤️❤️❤️
Thank you universe ❤️🙏 എല്ലാം മനസ്സിൽ ആക്കി തിരിച്ചു കൊണ്ടു വന്നതിനു നന്ദി ❤️🙏 നല്ലത് മാത്രം സംഭവിക്കട്ടെ ❤️🙏 Thank you thank you 🙏
mam correct reading നന്ദി മാം നന്ദി യൂണിവേഴ്സ് ഓം നമശിവായ എല്ലാം നന്നായി സംഭവിക്കാൻ യൂണിവേഴ്സ് സഹായിക്കണമെ❤❤❤
Correct എല്ലാം അറിഞ്ഞുകൊണ്ട് തന്നെ ആണ് ജീവിച്ചുപോകുന്നത്. ചീറ്റിങ് തന്നെ ആണ് ചെയ്തുകൊണ്ടിരിക്കുന്നത്.ഇന്നു ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു.ഇതു മുഴുവനും ശരി ആണ്. ഞാൻ ക്ഷമിക്കില്ല കൂടെ തന്നെ ഉണ്ട്.
Thankyou maaam 🥰🥰🥰
Thankyou univers 🙏🙏
Thankyou devine 🙏w
Thankyou allabundance 🙏🙏
Paranjathellam sathyam 👍👍👍
Thankyou 💕💕
Ellam
Nallathavatte 👍👍👍👍
Thankyou 💕💕❤️❤️
100%സത്യം എന്റെ റിഡിഗണ് എന്റെ അവസ്ഥ ഇതാണ് താങ്ക്യു യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
100%Correct Reading 👌Strongly i claim reconciliation with my person. Strongly i claim a happy married life with my person. I love my Person ❤️I love Universe ❤️ Thank you Universe 🙏Thank you Mam 🙏
ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്. എന്നെ ഒരുപാട് സങ്കടപെടുത്തിയിട്ടാണ് തേർഡ് പാർട്ടിയുടെ അടുത്തേക്ക് പോയത്., എന്നാലും തിരിച്ചു വന്നാൽ എല്ലാം മറന്നു ആളെ ഞാൻ സ്വികരിക്കും. അത്രക്കും എനിക്ക് ഇഷ്ട്ടമാണ് ആളെ.
യൂണിവേഴ്സ് ആയിട്ട് ആളെ എനിക്ക് തിരിച്ചു കൊണ്ട് തരും than you universe.... Thank you 🙏🙏🙏
എല്ലാം സത്യം ❤️❤️❤️🙏🙏എത്രയും പെട്ടന്ന് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏.. എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു.. 🙏🙏🙏. Thank you universe 🙏❤️❤️🙏😍
വെൽക്കം അധികം വൈകിക്കാതെ വേഗത്തിൽ വരുവിൻ ❤️❤️❤️👍🏼👍🏼👍🏼👌🏼👌🏼👌🏼 സാരമില്ല ദൈവം തുണയായി ഉണ്ട്
അവരെ ഒരിക്കലും കുറ്റപ്പെടുത്തില്ല്യ, തെറ്റ് എൻ്റെ ഭാഗത്താണ്...ഒരുപാട് സ്നേഹിച്ചു,വിശ്വസിച്ചു,...ഒടുവിൽ ഒന്നും പറയാതെ എന്നിൽ നിന്നും പോയി...ഇനി universe തീരുമാനിക്കട്ടെ....
എൻറെ മകൻആണ് വഴക്ക് ഇട്ടു പോയത് മരുമകൾകാരണംആണ് പോയത് തിരികെ വരുത്തി തരണേ ഭഗവാന് ഓം നമശിവായ ഭഗവാന് നന്നി നന്നി രക്ഷിക്കു എന്റെ കുടുംബം
100%ശരിയാണ് ഇതിൽ പറഞ്ഞതെല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
100%സത്യം ആണ് ഈ റീഡിങ് എല്ലാം പോസറ്റീവ് എനർജി ഞാൻ എന്റെ ലൈഫ് അട്രാക്റ്റ് ചെയ്യുന്നു thank you univerese 🙏🙏🙏🙏
❤ THANK U UNNIIVERSE ANGELES DIVINE ❤ എല്ലാം യൂണിവേഴ്സിന് സമർപ്പിച്ചു
Othiri vishamichirunnu,correct reading, eppozhum vedanipikunnu,veruthe nadanna njan,unconditional love aayirunu, ,eniyentennennu. Ariyilla,universe padipikatte,Ethilulla ella positivu energy strong aayi claim cheyyunnu
ഇതിൽ പറഞ്ഞത് എല്ലാം 100% കറക്റ്റ് ആണ് Thank you universe❤
Thanku maam💗🙏🏻💗 third പാർട്ടിയിൽ നിന്നും വിട്ട് varanam🙏🏻🙏🏻💗 എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🏻🙏🏻💗💗thanku univers🙏🏻💗❤️❣️❣️💕💓
❤🎉❤🎉 Thank you Universe❤
🎉❤🎉❤ Thankyou divine❤
❤🎉❤🎉 Thank you angels❤
🎉❤🎉❤ Thank you maam❤
Mam paranjath 100/- ശെരിയാണ് എല്ലാം തിരിച്ചറിയാൻ ഉള്ള മനസ് ഉണ്ടായതിൽ സന്തോഷം..എല്ലാം universe nu bittu കൊടുത്തു..thank u mam, thanku u universe ❤❤❤❤
100%correct reading Daksha.. Ente ettan varum... Urappu.. I am claiming all the positive energies to my life.. Thanks god..❤
1000000000000 % ശെരിയാണ് എങ്ങനെ ഇത്ര കറക്റ്റ് ആയി പറയുന്നത് 🙏🙏🙏
Orupad snehichu athinekkal kooduthal viswasichu.. Pakshe oru situation vannappol enne ittittu avanavante safety nokki poyi.. Universe ella thiricharivukalum undavatte.. Universe ellam theliyichu kodukkatte ayalude munnil.. Thank u mam🙏thank u universe🙏🙏🙏
Ethra Perfect Reading !!! 😍
Ellam currect aanu ellam universinu samarppikkunnu
Entethumathramayi varunnathinu universinu nanni nanni nanni thank u mam thank u divine thank u God🙏🙏
താങ്ക്‌യൂ ദക്ഷ,, ഇത് എനിക്ക് റെസിനെറ്റ് ആയി,,, അവിടെ ഇപ്പോൾ എന്റെ പേരും പറഞ്ഞു വഴക്കാണ്,,,, താങ്ക്‌യൂ യൂണിവേഴ്സ്,,, 🙏🏼🙏🏼🙏🏼🙏🏼
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് എന്റെ ജീവിതത്തിൽ ഞാൻ ഇനി ഈ ബന്ധം മുന്നോട്കൊണ്ടുപോകാൻ നില്ക്കു ന്നില്ല
ഈ പറഞ്ഞത് എല്ലാം 100%സത്യം ആണ് ഒന്ന് വന്നാൽ മതി ഞാൻ സ്വീകരിക്കാൻ തയ്യാറാണ് 😭
Thank you universe ❤🙏
Thank you divine ❤🙏
Thank you angels ❤🙏
Thank you mam 🙏❤
100% correct
Madangi varanamennu avar aagrahikkunnath swantham karyangal bhangiyayi nadakkan vendi mathram aarodum snehamilla third part relationil nalla thirichadi undayi
Allam sathiyamanu universu anta person njan കണ്ണന് അടച്ചു വിശ്വസിച്ചു പോയി അതാണ് എന്റെ തെറ്റ് universu ini entha vendathu ennu ariyilla universu thank you universu thank you mam thank you diyine ❤❤❤❤universu allam ശരിയാക്കി tharum എന്ന് വിശ്വസിക്കുന്നു
Correct Reading 💯. Dear Universe and Angels I Strongly Affirm and Claim Permanent Reconciliation 💞💓 with My Person and Permanent Removal Of Third Party From Our Life.
ഈ reeding രാവിലെ കണ്ടിരുന്നു ഇപ്പോ ഒരു 15 മിനിറ്റ് മുന്നേ എന്നെ അ ൺബ്ലോകക്കിയത് കണ്ടു 6 മാസായി ബ്ലോക്കാകീറ്റ് താങ്ക്യൂ daksha താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ താങ്ക്യൂ thankyou❤❤❤❤
ഈ റീഡിങ്ങിൽ പറയുന്ന പോസിറ്റിവായ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻
Thànk you universe 🙏🏻
Thànk you divine 🙏🏻
Thànk you angel 🙏🏻
Thànk you mam ❤️
തേർഡ് പാർട്ടി ഉണ്ട് അവൾ ഞങ്ങളുടെ ഇടയിൽ വന്നത് മുതൽ ആണ് ഞങ്ങൾ അകന്നത് 7 മാസമായി ഒരു കോണ്ടക്റ്റും ഇല്ല . എന്നെങ്കിലും തെറ്റ് ധാരണ തിരിച്ചറിഞ്ഞ വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു . thank you univers 🙏🙏 Thank you mam Thank you God 🙏🙏 ഓം നമഃ ശിവായ 🙏🙏 എല്ലാം ഭഗവനിൽ സമർപ്പിക്കുന്നു 🙏🙏
Ellavarkum nallathavatte bhandangal...
ഒരുപാട് വേദനിച്ചു എല്ലാം സഹിച്ചു മക്കൾക്കു വേണ്ടി മാത്രം
ഇത് തീർച്ചയായും എന്റെ റീഡിങ് തന്നെ ആണ്. എനിക്ക് ജീവിതകാലം മുഴുവൻ താങ്ങാനാവാത്ത ദുരന്തം തന്നാണവൾ പോയത്. എനിക്ക് ഒരിക്കലും അവളോട് ക്ഷേമിക്കാൻ പറ്റില്ല ചേച്ചി 😢
Thank you universe ❤️
I strongly claim permanent Reunion with my person ❤️
I strongly claim my marriage with my person ❤️ and a prosperous married life with him ❤️
Thank you God ❤️
Thank you angels ❤️
I strongly claim the positive energy from this reading ❤️
ചേച്ചി പറഞ്ഞത് സത്യം തന്നെ യാണ് എന്റെ ജീവിതത്തിൽ സംഫവിച്ചത്
Ellam ശെരിയാണ്
Thank u universe I claim positive energy reunion my person comeback my person remove thirdparty situation thank u divine I trust universe remove negetive energy
ന്റെ R. ന്റെ അരികിലെയ്ക് എത്രയും പെട്ടെന്ന് തന്നെ വരും അവൾക്കു വേണ്ടി കാത്തു നില്കുന്നു ❤❤❤. Thnkuu universe. നന്ദി മാഡം ❤️❤️
കറക്റ്റ് 💕റീഡിങ് ഇഷ്ടപ്പെട്ടു 💕 എല്ലാം മറക്കാൻ തീരുമാനിച്ചു manifest ചെയ്യുന്നു 🌹🌹🌹
Ynte reading aanu.100 percnt corct❤
ശെരിയാണ് എല്ലാം thankyou ഗോഡ് ബ്ലെസ് യു thankyou mam
Crt reading positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏❤️ TNX mam ❤njan snehikkunna Anu njan agrahikkum pole nte lifeilekk thirichu vannathine Thank you universe 🙏❤️❤️ claim to reeding
താങ്ക്യൂ ചേച്ചി പറഞ്ഞതെല്ലാം ശരിയാണ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ 🙏🙏🙏🙏
ഇത് nte കഥ പറഞ്ഞത്. മുഴുവനും സത്യം സത്യം സത്യം..... തീർച്ചയായും.... ദൈവം ഉണ്ട് താക്സ് യൂണിവേഴ്
Yes എല്ലാം ശരിയാണ് പക്ഷേ അംഗീകരിക്കാൻ എൻറെ മനസ്സ് അനുവദിക്കുന്നില്ല ❤❤
Eppozhum njan anubhavikunnu. Permanent removal of third party situation
Yes.... എന്റെ M....എത്രയും വേഗം എന്നിലേയ്ക്ക് വന്നു ചേരട്ടെ...... യൂണിവേഴ്സ് 🙏🙏🙏🙏എന്റെ M... യെ എനിക്ക് തന്നെ തരണേ...... എന്നിൽ നിന്നും അകലാൻ അനുവദിക്കല്ലേ..... അകറ്റരുതേ യൂണിവേഴ്സ് 🙏🙏🙏🙏👏👏👏എന്റെ M....എത്രയും വേഗം എന്നിലേയ്ക്ക് വരാൻ മനസ്സ് കൊടുക്കണേ 👏👏👏👏
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഏജൻസ് താങ്ക്യൂ ഗോൾഡ്
100%കറക്റ്റ് ആണ് ദക്ഷ 👍ബ്ലാക്ക് മാജിക്കിലൂടെ തേർഡ് പാർട്ടി മയക്കി എടുത്തു എന്റെ പേർസണെ. എത്രയും പെട്ടെന്ന് എന്നിലേക്ക് വരണം. ഡെയിലി ഫോൺ വിളിക്കാറുണ്ട് ഇപ്പോൾ 😢സഹിച്ച വേദന ഓർക്കാൻ കൂടി വയ്യ. എങ്കിലും അവൻ എന്നിലേക്ക് തിരിച്ചെത്തണം ആ ഒരു ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു 🥰താങ്ക്സ് ദക്ഷ ആൻഡ് യൂണിവേഴ്സ് 🙏🙏🙏
🙏🌹 Good morning Lord jesus christ🌹🙏 Good morning Daksha1111🌹🙏 iennathe massage.. Ente jeevithathil njan anubhavichathum.. Enne cheeting cheythu.. Poyathumanu.. Ente wife enne otri vattam snehichu vanchichu.. Enne Upekshichu poyi.. Avalku Daivam iepo oru changes koduthathinu nanni daivame.. 🙏 eniku eannum avalodu ishtam matre ullu.. iennum njaan avale snehikunnu.. iepo eniku ente daivathil matre vishwasamullu.. Avale ennilekku konduvaruvanum.. Vendanu vaykanum ente daivathinu matre Sadhiku. Ente ishoye njaan tryst cheyunnu.. Daivam ente wife ne oru nrew oerson aaki enikayitu.. Thiruchu thannal njan avale sweekarikum.. Ente ishoyude ishtampole ente jeevithathil niraveratte.🙏
🙏 new person aaki daivam thirichu taratte.. 🙏
പറഞ്ഞത് എല്ലാം ശരിയാണ്. ഒരു msg എങ്കിലും വന്നിരുന്നെങ്കിൽ. ബാക്കിയൊക്കെ ഈശ്വരന്റെ തീരുമാനം പോലെ വരട്ടെ
ഇതിൽ പറഞ്ഞിട്ടുള്ള പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും ഞാൻ എൻ്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു. Thank you universe ❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
Mam പറഞ്ഞത് സത്യം ആണ് എന്നെ കാണുവാൻ വരാം പറഞ്ഞു ഓരോ situation ഉണ്ടകി എന്നെ ഒറ്റക് ആക്കി പോയി ഒന്ന് കാണുവാൻ last ആയി കാണുവാൻ പറഞ്ഞു എന്നിട്. പോലും വന്നില്ല 😔ഞാൻ കരഞ്ഞു പോയി 😔😔thanks universael thanks universael thanks universael thanks universael 😔🙏🙏🙏🙏🙏🙏🙏🙏🙏
മാം... അവൾ എത്രയും വേഗം ർന്നിലയ്ക്കു മടങ്ങി വരട്ടെ എന്ന് തന്നെയാണ് എന്റെ പ്രാർത്ഥന.... അവൾ മടങ്ങി വരും എന്ന് തന്നെയാണ് എന്റെ പൂർണ വിശ്വാസം.... ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ ഞങ്ങളുടെ ലൈഫ് ലേക്ക് അട്രാക്ട് ചെയ്യുന്നു... താങ്ക്സ് ഫോർ റീഡിങ് മാം.... താങ്ക് യു യൂണിവേഴ്സ്...
ഓം നമഃ ശിവായ....
Thanku univers 🙏🙏🙏 റീഡിങ് പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്ട് ചെയ്യണം
Thanku mam🙏❤️e👍
മം പറയുന്നത് സത്യമാണ് ഇത്രയും പെട്ടന്ന് തിരിച്ചു എന്റെ അരികിൽ വരണം
Orupadu snekhichu. Athinu kitty.
ഇത് എൻ്റെ എനർജി തന്നെയാണ് ❤🙏 thank you universe ❤🙏 thank you madam
മാഢം പറഞ്ഞ കാര്യങ്ങൾ സത്യമാണ് 100-ൽ 100 ശതമാനം എനിക്ക് യൂണിവേഴ്സന്റെ പ്രാർത്ഥനയും അനുഹവും എനിക്ക് ഉണ്ടാവണം
Thank you univers 🙏🙏thank you god 🙏🙏ഈ റീഡിങ് ലെ പോസിറ്റീവ് ആയ എല്ലാം ഞാൻ അട്രാക്റ്റ് ചെയ്യുന്നു 🙏🙏🙏thank you univers 🙏🙏
എന്റെ ഹസ് ഇതുപോലെയാണ് മേടം ഒരു ബന്ധവുമില്ല ഇപ്പോൾ. പറഞ്ഞതെല്ലാം ശരിയാണ് Thankyouuniverse♥️♥️😘
Ee reading lie positives ellam ennileyk attract cheyyunnu
Thank you universe 🙏🙏🙏
Thank you Angels ❤❤❤
Thank you Divine 🙏❤❤
I am ready to accept her for a permanent reunion ❤
Thank you Universe 🙏 Thank you ma'am 🎉
I strongly claim and attract all the positive energies read in this video into my life ❤❤
Thank you Mam 🙏 ❤. I strongly claim all the positive energies from this reading 🙏. Thank you Universe 🙏 🙏 🙏🙏🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻
100% ശരിയാണ്. ദൈവം ഉണ്ട് എന്ന് തെളിയിച്ചു.
Thanku universe and thanku god ... Thanku mom parenjethellam universe njangelil nalkette oru nalla reunion samabaviklette
My reading. Thank you univers ❤️❤️❤️I strongly claim the reunion with my person soon ❤️❤️❤️🤍🤍🤍 I strongly claim the removal of third party from our relationship soon🤍🤍🤍🤍
ഇത് എൻ്റെ റീഡിംഗ് ആണ്.എല്ലാംകാര്യവും ശരിയാണ്. എല്ലാം യൂണിവേഴ്സു തീരുമാനിക്കും പോലെ നടക്കട്ടെ. താങ്ക്യൂ യുണിവേഴ്‌സ് ❤❤❤
സത്യം സ്വന്തം മായി ജീവിക്കുന്നത് ഒന്നിനും ബുദ്ധിമുട്ടിക്കാറില്ലായിരുന്നു - 12 വർഷം ജീവൻ നൽകി സ്നേഹിച്ചു ഒരിക്കലും പിരിയില്ല കരുതി
മറ്റ് സ്ത്രിക്ക് എത്ര വേഗം ഉപേക്ഷിച്ചു പോയി ബ്ലോക്ക് ഇട്ടു കാണാൻ പോയിട്ട് അവഗണിച്ചു
തള്ളി പറഞ്ഞു ഒറ്റ നിമിഷം തകർത്തുകളഞ്ഞു
മരിച്ച മതിയെന്ന് കരുതി തകർന്നു
ഇനി വേണ്ട സഹിക്കാൻ പഠിച്ച് . ഒരു സത്രം പോലെ ഒരാൾ വേണ്ട അത്ര വയ്യ
Third party allude perants annu.
Resonte Reading..I strongly claim all positive energies immediately permanent reunion with my person ❤️thank you unniverse 🙏ella negative situations remove ayii thirich varum ennu viswasikkunnu thank you god🙏
🙏🙏സത്യം തന്നെയാണ് മോം
എന്റെ വൈഫ് ഞൻ വിചാരിച്ചത് പോലെ അല്ലയിരുന്നു എന്നാലും എനിക്ക് എന്റെ വൈഫ് ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയുന്നില്ല മോം പക്ഷേ എന്ത് തന്നേ സംഭവിച്ച ലും എനിക്ക് എന്റെ വൈഫിനോട് കാര്യങ്ങൾ എല്ലം പറഞ്ഞു മനസിലാക്കി തിരിച്ച് എന്റെ ലൈഫിലേക്ക് തന്നെ മടക്കി തിരിച്ച് കേണ്ടുവരാനും ഞങ്ങൾക്ക് ഒരുമിച്ച് തന്നേ ഒരു ജീവിതം തുടങ്ങാനും
യുണിവെഴ് തന്നെ സഹായിക്കട്ടേ❤️
🙏 നന്നി🙏 നന്നി🙏 നന്നി
ഞാന്‍ claim ചെയ്യുന്നു. Reading correct ആണ്. കാത്തിരിക്കുകയാണ്. Thank you universe ❤
All positive things are immediately attracted in my life from this reading Mam ❤. Thank you very much Mam ❤