നാവിനു എല്ല്ലാത്തത് കൊണ്ട് ആർക്കും എന്തും വിളിച്ചു പറയാം അവർക്ക് അതു ജന്മനാ ൽ കിട്ടിയതാ പറയുന്നവർ പറയട്ടെ നിങ്ങൾ അതു ശ്രദ്ധി കണ്ട നിങ്ങൾ best family ആയി മുന്നോട്ടു പോവുക
നെഗറ്റീവ് Mind ചെയ്യണ്ട. എനിക്ക് തോന്നുന്നു അവർ മനപ്പൂർവം ടാർഗറ്റ് ചെയ്യുന്നതാണ് എന്ന്. ചിലപ്പോൾ നിങ്ങളോട് ഏതെങ്കിലും തരത്തിൽ ദേഷ്യം ഉള്ള ആളാവും. അല്ലാതെ വീഡിയോ കണ്ടിട്ട് ആരും ഇങ്ങനെ പറയില്ല കാരണം ഇത്ര അടുത്ത ഫ്രണ്ട് ആയിട്ടു പോലും ഒരു വീഡിയോയിലും മുബാസ് ഓവറാക്കി അടിത്തിടപെടുന്നത് കണ്ടിട്ടില്ല. മാന്നേഴ്സ് കീപ് ചെയ്യുന്നതായി കാണാം so പറയുന്നവൻ പറയട്ടെ. ഒരുപാട് പേർക് നിങ്ങളുടെ വീഡിയോs ഇഷ്ടമാണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻പിന്നെ ഷെമിന്റ് റിപ്ലൈ soooooooper👍🏻
സത്യം പറയട്ടെ. ഷെമി നമ്മുടെ ശാന്തി കൃഷ്ണയുടെ മുഖചായ ഉണ്ട്ട്ടാ 🥰🥰🥰❤️🤲🏻മറ്റുള്ളവരുടെ തൃപ്തി ഒന്നും നോക്കണ്ട. നമ്മുടെ ജീവിതം നമ്മളിലാണ്. ആരെയും വേദനിപ്പിക്കാതെ എല്ലാവരെയും സ്നേഹിച്ചു ജീവിക്കണം 👍🏻❤️❤️❤️
തെമ്മാടിത്തരം കമന്റ് ചെയുന്ന വർക്ക് ഷെമിയുടെ മറുപടി കിട്ടിയപ്പോൾ വയറ് നിറഞ്ഞു കാണും.... 😄😄😄😄 ഷെഫിയെയും ആയിഷുവിനെയും വിട്ടു മുബാസിന്റെ കൂടെ പോയാൽ ഓൻ കൊണ്ടൊവോ എന്ന്....😂😂😂😂😂😂പൊളി 😂😂😂😂 നിങ്ങൾ സന്തോഷത്തോടെ മൂന്ന് പേരും ജീവിക്കുക. Love u TT ഫാമിലി ❤❤❤ എല്ലാവർക്കും സുഖവും സന്തോഷവും വരട്ടെ എന്നും എല്ലാവരെയും നാഥൻ തുണക്കട്ടെ എന്നും അറബിയിൽ ഒന്ന് അടുത്ത വ്ലോഗിൽ പറയാമോ. ഷെഫി ആയാലും ഷെമി ആയാലും കുഴപ്പം ഇല്ല. 🙏
ജീവിതം ഒന്നേ ഉള്ളു അത് സന്തോഷത്തിൽ നമ്മൾ ഇഷ്ടപെടുന്ന ആളുടെ കൂടെ ജീവിക്കുക മോശം വാക്കുകൾ പറയുന്നവരുടെ നാവുകൾ ബന്തിക്കാൻ നമുക്ക് ആവില്ല അതൊക്കെ റബ്ബിന്ന് വിട്ട് കൊടുക്കുക.. നിങ്ങളുടെ നന്മയുള്ള മനസ്സിന്നു റബ്ബ് പ്രതിഫലം നൽകും പിന്നെ ഖുർആൻ എടുക്കുമ്പോൾ സൂക്ഷിക്കുക ശ്രദ്ധയിൽ പെടാതെ പോയതാവാം റബ്ബ് പൊറുത്തു തരട്ടെ.. മരണം വരെ സന്തോഷവും സമാധാനവും ഉണ്ടാവട്ടെ 🤲🏼
Hi hello inn ente birthday ann onn wish cheyyamo and pin me 📌 📍 🧷 pinne wish cheyyan marakkalle😢😢
Happy brthday
Birthday not achievement first emi pay
Happy Birthday 🎉
Happy Birthday 🎉
അത് ഏത് ചെറ്റയാണ് അങ്ങനെ പറഞ്ഞത്...... ആ പറഞ്ഞവന്റെ വീട്ടിലെ പെണ്ണുങ്ങളുടെ കാര്യങ്ങൾ ആവും... ഷെമി ന്റെ മറുപടി supper❤
മാഷാഅല്ലാഹ്. നിങ്ങളുടെ ജീവിതം കണ്ടിട്ട് കൊതിയാവുന്നു.
മരണം വരെ സ്നേഹത്തോടെയും സന്തോഷത്തോടെയും ഒന്നിച്ചു ജീവിക്കാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ 🤲
Ameen
👏👏👏 മറുപടി കലക്കി ഇങ്ങനെ വേണം ആവശ്യമില്ലാത്ത ചോദ്യങ്ങൾക്ക് മറുപടി കൊടുക്കണം
നിങ്ങളുടെ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ...
മരണവരെ നിങ്ങളുടെ ജീവിത നല്ല നിലായിൽ മുന്നോട്ട പോക്കട്ടത്തുള് അള്ളി ഹു അനുഗ്രഹിക്കട്ടെ🤝🤲🤲🤲
എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കട്ടെ
ഒരുപാട് കാലം ജീവിക്കാൻ അല്ലാഹു ദീർഘായുസ്സ് നൽകട്ടെ 🤲🤲🤲
Ningale othiri eshttaa❤️❤️
Shami oru ppavam aanu :Allhu kodutha oru jeevithamaanu :Masha Allaha
Kothiyavnu.ningalude.sneham.kanumbol.....kure.nal.itha.mood.ooff.Aayi.jeevichu..ini.happy.Aayi.Santhoshathode.jeevikku
ആര് എന്ത് പറഞ്ഞാലും എനിക്ക് ഇഷ്ട്ടാ ഇവരെ 🥰ഒരു പാട് കാലം ഒരുമിച്ചു ജീവിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ 🤲🏻
ആമീൻ 🤲
Aameen
മരണം വരെ ഒന്നിച്ചു ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ഞാൻ ലക്ഷദ്വീപ് കാരിയാണ്
മുത്തേ നിങ്ങൾ പൊളിയാ
Miss you tt family nerilkannuvan akrahamundu. Soudi arabiyilannu. Fadiyaaa kappungal
നാവിനു എല്ല്ലാത്തത് കൊണ്ട് ആർക്കും എന്തും വിളിച്ചു പറയാം അവർക്ക് അതു ജന്മനാ ൽ കിട്ടിയതാ പറയുന്നവർ പറയട്ടെ നിങ്ങൾ അതു ശ്രദ്ധി കണ്ട നിങ്ങൾ best family ആയി മുന്നോട്ടു പോവുക
ഷെഫിക്കും ഷെമിക്കും മുബാസിനും ഫുൾ സപ്പോർട്ട്❤❤❤❤❤ കുഞ്ഞുവാവക്കും❤❤❤
❤
Sooper ആയിമുന്നോട്ടുപോകു എന്നുംദൈവംകൂടെയുണ്ടാകും❤❤
അള്ളാഹു അനുഗ്രഹിക്കട്ടെ
Ningale othiri ishttam
Kothiyavnu..ningalude.snehamkanumbol........kurachunal..sangadangalayirunnello.koott....ini.happy.Aayi.santhoshathode.jeevikku...Allahuthowfeeqe.nalkette.Aameen 15:55
Don't worry be happy 😊
Ningale maranathine pirikkan kazhiyu❤....nadhan anugrahikatte 🤲
നെഗറ്റീവ് Mind ചെയ്യണ്ട. എനിക്ക് തോന്നുന്നു അവർ മനപ്പൂർവം ടാർഗറ്റ് ചെയ്യുന്നതാണ് എന്ന്. ചിലപ്പോൾ നിങ്ങളോട് ഏതെങ്കിലും തരത്തിൽ ദേഷ്യം ഉള്ള ആളാവും. അല്ലാതെ വീഡിയോ കണ്ടിട്ട് ആരും ഇങ്ങനെ പറയില്ല കാരണം ഇത്ര അടുത്ത ഫ്രണ്ട് ആയിട്ടു പോലും ഒരു വീഡിയോയിലും മുബാസ് ഓവറാക്കി അടിത്തിടപെടുന്നത് കണ്ടിട്ടില്ല. മാന്നേഴ്സ് കീപ് ചെയ്യുന്നതായി കാണാം so പറയുന്നവൻ പറയട്ടെ. ഒരുപാട് പേർക് നിങ്ങളുടെ വീഡിയോs ഇഷ്ടമാണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻പിന്നെ ഷെമിന്റ് റിപ്ലൈ soooooooper👍🏻
ഇഷ്ടമാണ് നിങ്ങളെ...
അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲
Yes
Padachavante theerumanam edhan,santhoshathode jeeviku❤
നിങ്ങൾക്ക് ഒരുപാട് കാലം ജീവിക്കാൻ അല്ലാഹു ദീർഗായുസ്സ് ആരോഗ്യവും ആഫിയത്തും നൽകട്ടെ
പോകാൻ പറ നിങ്ങൾ രണ്ടു പേരും ഇങ്ങനെ തന്നെ സന്തോഷം ആയി മുന്നോട്ട് പോകുക
3പേരെയും ഒരു പാട് ഇഷ്ട്ടം ആണ്
Enikk ishtta ningale❤❤
Shefi പറഞ്ഞത് ശരിയാ ട്ടോ...സ്വഭാവമാണ് ഏറ്റവും നല്ല സൗന്ദര്യം
വളരെ നല്ല സ്വഭാവം ആണല്ലോ രണ്ടിനും 😂
@@priyawarrier3160 അവരുടെ സ്വഭാവ സർട്ടിഫിക്കറ്റ് ഒപ്പിട്ടതല്ല ഞാൻ.പറഞ്ഞതിൽ കാര്യമുണ്ട് എന്നാണ് പറഞ്ഞത്
Full support...allahu mananam vare snehathodeyum santhoshathodeyum undavatte..
Mashaallah ningalay enykk bayankarishttam❤❤❤❤❤❤
പടച്ചോൻ അനുഗ്രഹിക്കട്ടെ
Ma sha allah nalla kaaryam cheyyha nikah n mushaaf abaya ❤❤ adipoliaan
നിങ്ങളെ ഒരുപാട് ഇഷ്ടം ayi
ആമീൻ അല്ലാഹു മരണം ഒരേ സന്തോഷത്തോടുള്ള ജീവിതം രണ്ടാൾക്കും നൽകട്ടെ
Don't.worry.continue.ur.life..happilyShefi.soooper
Sukamano enthokey und vishesham allavarum enthu parayunnu god bless you videos reels super ❤❤❤❤❤ randalum super anu adipoli god bless you
ബ്രോ നിങ്ങൾ നല്ല ചേർച്ചയാണ് മോശം കമന്റ് എഴുതുന്ന ---മക്കളോട് പോയി പണിനോക്കാൻ പറ അത് ഒരു അസുഗം ആണ് അതിന് മരുന്നില്ല
Ntho ningale ishtamanu❤❤❤❤
സൂപ്പർ❤❤
രണ്ടാളെയും ഒത്തിരി eshtanto ❤❤
❤ padachon anugrahikkatte ❤❤❤
സത്യം പറയട്ടെ. ഷെമി നമ്മുടെ ശാന്തി കൃഷ്ണയുടെ മുഖചായ ഉണ്ട്ട്ടാ 🥰🥰🥰❤️🤲🏻മറ്റുള്ളവരുടെ തൃപ്തി ഒന്നും നോക്കണ്ട. നമ്മുടെ ജീവിതം നമ്മളിലാണ്. ആരെയും വേദനിപ്പിക്കാതെ എല്ലാവരെയും സ്നേഹിച്ചു ജീവിക്കണം 👍🏻❤️❤️❤️
ഇപ്പോഴത്തെ ചെറുപ്പകാർക് ഇതൊരു മാതൃക ആകട്ടെ. ധരാളം ചെറുപ്പക്കാർ ഇത് പോലെ മുന്നോട്ട് വന്ന് പ്രായമായ സ്ത്രീകൾക് ജീവിതം കൊടുക്കണം. കോൺഗ്രജുലേഷൻ.
😅
😅
😂
Ummamare kettanoo
😄😄😄
Masha.. Allha. Super🤝🤝🤝🌹🌹🌹🌹
I love shemi ❤ cute family
അടിപൊളി അബായ ❤
ഖുർആന്റെ പേജ് മടക്കിവയ്ക്കാൻ പാടില്ല വേറെ എന്തെങ്കിലും അടയാളം വയ്ക്കണം
Masha allha ❤❤
Shemi more beautiful ആയിട്ടുണ്ട് 🎉🎉🎉🎉🎉🎉
Nalla eshtta shemine
ഞാൻ കുറച്ചു ആയേള്ളൂ വിഡിയോ കാണാൻ തുടങ്ങിട്ട് സത്യം പറഞ്ഞാൽ എനിക്ക് ഇങ്ങളെ ലൈഫ് കാണുമ്പോ സന്തോഷം ആണ് ചെറിയ അസൂയയും 😂
Enikk ithante varthaanam nalla ishta athonda njaan ee video kaanunnad supper ithaa❤
AL hamdhulillah 🤲🤲🤲Masha Allah.
നിങ്ങളുടെ ചീവിതം ശന്തോഷത്തിലും റാഹത്തിലും ആക്കി തരട്ടെ
Shef you are an excellent husband
ഞാൻ രണ്ട് ദിവസമായ ആയിട്ടുണ്ട് നിങ്ങളുടെ വീഡിയോ കാണുന്നത്❤❤❤ സംസാരം നല്ല രസണ്ട് ❤❤
Ingal poliyaaa❤❤❤
Athee 😃👍🌹
നിങ്ങൾ നിങ്ങളായി ജീവിക്കുക സൂപ്പർ
തെമ്മാടിത്തരം കമന്റ് ചെയുന്ന വർക്ക് ഷെമിയുടെ മറുപടി കിട്ടിയപ്പോൾ വയറ് നിറഞ്ഞു കാണും.... 😄😄😄😄
ഷെഫിയെയും ആയിഷുവിനെയും വിട്ടു മുബാസിന്റെ കൂടെ പോയാൽ ഓൻ കൊണ്ടൊവോ എന്ന്....😂😂😂😂😂😂പൊളി 😂😂😂😂
നിങ്ങൾ സന്തോഷത്തോടെ മൂന്ന് പേരും ജീവിക്കുക.
Love u TT ഫാമിലി ❤❤❤
എല്ലാവർക്കും സുഖവും സന്തോഷവും വരട്ടെ എന്നും എല്ലാവരെയും നാഥൻ തുണക്കട്ടെ എന്നും അറബിയിൽ ഒന്ന് അടുത്ത വ്ലോഗിൽ പറയാമോ. ഷെഫി ആയാലും ഷെമി ആയാലും കുഴപ്പം ഇല്ല. 🙏
Kore varsham nalla jeevitham nalgatte❤❤❤❤
Orupaad ishttam aanu ningale
Randupereyum🥰🥰
Masha allah🥰Shemitha cute ayitund❤🥰
Mashallha super jodikkal anh❤❤❤❤
Ningal oru pavamaan shemi ithaa😊love you
Bro പറയുന്നവർ പറയട്ടെ.
ലൈഫ് സുന്ദരമാക്കി മുന്നോട്ട് പോകു 👍🌹
എല്ലാരും നല്ലത് പറഞ്ഞാൽ
ശരിയാകുല.
ഈ മിഡിയകൾ കുത്തിത്തിരുപ്പ് ഉണ്ടാക്കാനുള്ളതല്ലേ.
Don't worry be happy God bless you
❤favorite couples❤❤
Shefi.shemi.ningale.enik.orupad.ishtaman.
Super.jodi.ella
Nanmayum.undavatte.❤❤❤
Ayshutti ❤❤❤❤🎉🎉🎉🎉
ഒരുപാടിഷ്ടം
ഹലോ രണ്ടുപേരും സന്തോഷത്തോടെ ജീവിക്കു. നിങ്ങളുടെ കൂടെ പടച്ചവൻ ഉണ്ട്. നിങ്ങളെ രണ്ടുപേരെയും നേരിൽ കാണുവാൻ ആഗ്രഹമുണ്ട് ചീത്ത കമൻറുകൾ മൈൻഡ് ചെയ്യേണ്ട.
രണ്ടാളും അടിപൊളി
ഒരുപാട് ഇഷ്ടം നിങ്ങളെ ❤❤
♥️Beautiful family ♥️
🥰 Maashaah Allaah 🥰
Happy married life, happy ആയി മുന്നോട്ട് പോകുക. God bless
❤😂😂😂😂dcommentolikale nokkenda...😂😂😂😂u guys adichu poli❤❤
ഖുർആനിന്റെ പേജ് അങ്ങനെ മടക്കി വെക്കാൻ പാടില്ല പേപ്പർ വെച്ചാൽ മതി അടയാളത്തിന് ഒരിക്കലും ഖുർആൻ പേജ് മടക്കി വെക്കാൻ പാടില്ല
ഞാൻ മടക്കിയാണ് വെക്കൽ എനി പേപ്പർ വെക്കാം ഇന്ഷാ അല്ലാഹ്
🤣🤣
ഇറങ്ങി പോടെയ് 🙏🏻
🤭
Penkuttikal pardha itttal vere oru look aan❤😊
Masha allah nalla family
Masha Allah adipoli family
Shemitha poliyan❤
Parayunavar parayatte nigal happy ayittirik
ബ്യൂട്ടിഫുൾ സാഹറിങ് വിഡിയോ ❤
മുമ്പ് ഹഫ് പെജ്മടക്ക രാത് പെപ്പർ വെച്ചാൽ മതി ട്ടോ
Shemi shefik randuperum nalla jodi eeswaran yojippichatha sooper❤❤❤❤❤❤❤
Shemi cute
ആമീൻ ❤❤❤
അടിപൊളി ഷെമിത മറുപടി polichu 😂👍👍👍👍😍😍😍😍😍
Spr❤ishttam
ജീവിതം ഒന്നേ ഉള്ളു അത് സന്തോഷത്തിൽ നമ്മൾ ഇഷ്ടപെടുന്ന ആളുടെ കൂടെ ജീവിക്കുക മോശം വാക്കുകൾ പറയുന്നവരുടെ നാവുകൾ ബന്തിക്കാൻ നമുക്ക് ആവില്ല അതൊക്കെ റബ്ബിന്ന് വിട്ട് കൊടുക്കുക.. നിങ്ങളുടെ നന്മയുള്ള മനസ്സിന്നു റബ്ബ് പ്രതിഫലം നൽകും പിന്നെ ഖുർആൻ എടുക്കുമ്പോൾ സൂക്ഷിക്കുക ശ്രദ്ധയിൽ പെടാതെ പോയതാവാം റബ്ബ് പൊറുത്തു തരട്ടെ.. മരണം വരെ സന്തോഷവും സമാധാനവും ഉണ്ടാവട്ടെ 🤲🏼
Good old memories♥️respect & applause to Mubas for standing with them in their thick & thins✨🙌🏻
Mashallah ❤️ ingle enk ishtaa
നിങ്ങൾ എല്ലാം വരും 👌
വുളു ഇല്ല മുറിഞ്ഞിട്ടുണ്ട്
വർത്താവിനെ തൊട്ടാൽ വുളു മുറിഞ്ഞു
അത് അറില്ലേ മദ്റസയിൽ പോയില്ലേ ഖുർആൻ തൊടാൻ പാടില്ല
എനിക്ക് നിങ്ങളെ ഇഷ്ടം ആണ്
Nala family anu.othiri ishtom.❤❤❤
🎉😢🎉🎉🎉😮😮😮😅😅😅❤❤❤❤❤❤❤😂😂❤❤❤❤❤❤❤❤❤❤
അടിപൊളിയായി ജീവിക്കു ബ്രോ
Manassil kallamillathavaranu ningal randu perum ❤. Ad vedeo kaanumbol ariyam.Shefi nalla karyamaanu cheydad.Aarokke endokke paranjalum ningal ennum ee niranja sandoshathode jeevikkanam 😊Allah khair nalgatte….Aameen